എന്തേ ഇന്നും വന്നീലാ | Enthe Innum Vanneela Song | Gireesh Puthenchery Song | Gramaphone | Murali

Музыка

എന്തേ ഇന്നും വന്നീലാ | Enthe Innum Vanneela Song | Gireesh Puthenchery Song | Gramaphone | Murali
Song : Enthe Innum Vanneela...
Movie : Gramaphone [ 2003 ]
Director : Kamal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : P Jayachandran, KJ Jeemon & Chorus
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ‍...
ഉറങ്ങാതിരുന്നോളേ.
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് [ മണിവള ]
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് [ മുഴുതിങ്കളു ]
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ്
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ
മാസ്‌മരമധുരം നുകരാം ഞാൻ [ എന്തേ ഇന്നും ]
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ [ 2 ]
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
#EntheInnumVanneelaSong
#gireeshputhenchery #vidyasagar #vidhyasagarsong
#yeshudas #mgradhakrishnan #malayalamsongs #malayalamlovesong
#yeshudassongs #melodymalayalam #dileep #dileepmalayalamsong #navyanair

Пікірлер: 109

  • @travelmonkeysbyaaronrk7727
    @travelmonkeysbyaaronrk77273 күн бұрын

    ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ റീ റിലീസ് ചെയ്യുന്ന എന്നെ സമ്മധിക്കണം 😂

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️❤️❤️

  • @diljiththrisivaperoor1088
    @diljiththrisivaperoor108822 күн бұрын

    എത്ര വർഷം കഴിഞ്ഞാലും ഇത് പോലെ ഉള്ള പാട്ടുകൾ കേൾക്കാൻ നമ്മളെ പോലെ ഉള്ളവർ ഇവിടെ തിരഞ്ഞു വരും.. അവരുടെ കയ്യൊപ്പ് ഇവിടെ ഇതേ പോലെ ചാർത്തുകയും ചെയും ❤️❤️❤️❤️.... ഞാൻ തൃശൂർക്കാരൻ

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    22 күн бұрын

    ❤❤

  • @ekitchenette4424
    @ekitchenette44244 ай бұрын

    മാസ്മരമധുരം നുകരാം ഞാൻ എത്തി 2024 ആയിട്ടും ഗിരീഷ് ചേട്ടനും വിദ്യസാഗർ കിംഗ് ആണ് കിംഗ്

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

  • @aswathyanoop3601

    @aswathyanoop3601

    2 ай бұрын

    😇😇

  • @nikhilvuday6659

    @nikhilvuday6659

    24 күн бұрын

    pappp😊ppqpppapapa

  • @jithingopialonealone6742
    @jithingopialonealone67423 ай бұрын

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് 🔥🔥❤❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 ай бұрын

  • @aadarshadhu115
    @aadarshadhu11517 күн бұрын

    ❤2024 ജൂൺ 11 തിരഞ്ഞു പിടിച്ചു കേൾക്കുന്നവൻ,,,,, ഒരേ ഇഷ്ടം മ്യൂസിക് ആൻഡ് ആലാപനം ❤️

  • @sumeshmc9551

    @sumeshmc9551

    17 күн бұрын

    Njanum unde😁

  • @lucygeorge38

    @lucygeorge38

    16 күн бұрын

    Ys🎉🎉🎉🎉

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️❤️❤️

  • @ssbhavayamibhami2977
    @ssbhavayamibhami29772 ай бұрын

    സത്യം പറഞ്ഞാൽ റഹ്മാന്റെ പാട്ടിനൊന്നും ഈ soul ഇല്ല.. ഇങ്ങേരു വേറെ ലെവൽ ❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 ай бұрын

    ❤❤

  • @thesoloridehunter9628

    @thesoloridehunter9628

    Ай бұрын

    Athu neeyoru pottanayaayathu kondanu

  • @ssbhavayamibhami2977

    @ssbhavayamibhami2977

    Ай бұрын

    @@thesoloridehunter9628 njan എന്റെ അഭിപ്രായം പറയുമ്പോൾ അതിനകത് വന്നു കൊണ അടിക്കാൻ നിന്നെ വല്ലോരും ക്ഷണിച്ചോടാ ഭൂലോക പൊട്ടാ

  • @roby-v5o
    @roby-v5o4 ай бұрын

    അന്നും ഇന്നും ഒരുപാട് ഇഷ്ടപെട്ട സോങ്ങ് ❤❤2024.. ൽ വീണ്ടും കാണുന്നു 🎉🎉

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

    ❤❤

  • @prajooshchandrababu1769
    @prajooshchandrababu17695 ай бұрын

    He is King of music,vidhyaji

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    5 ай бұрын

    അതെ അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഭാഗ്യം

  • @michealsolomon7139
    @michealsolomon71394 ай бұрын

    Itz..2024... Still addicted to this epic song ❤❤❤❤❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

    💞🎶

  • @anandhuanandhan3920
    @anandhuanandhan39202 ай бұрын

    Otta Peru vidhyasagar ❤❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 ай бұрын

    ❤❤

  • @captainamarikka
    @captainamarikka4 ай бұрын

    The mood the co actors set up add beauty to this song and the way Murali act, we really get a vibe of someone who was once a great singer. Legendary actor for a reason! ❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

  • @gopikpgopikp5454
    @gopikpgopikp54544 ай бұрын

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഒരു ഗാനം ❤❤❤❤❤❤❤❤❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

    ❤❤

  • @sambhumspillai5635
    @sambhumspillai56354 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെയാ മതം ഇല്ല ജാതി പറച്ചിലില്ല മുസ്ലിം ഇല്ല ഹിന്ദു ഇല്ല ഒറ്റ കെട്ടായി നല്ല കിടിലൻ ടീം ഒപ്പം old monk കുപ്പിയും ❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

  • @vivekvasudevan3470
    @vivekvasudevan3470Ай бұрын

    മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...) എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ) മണിവള തിളങ്ങണ കൈയ്യാലേ വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ... ഓ... കളിയാടി പാടാൻ നേരമായ് ... എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ (2) നിൻ മിഴിയാകും മധുപാത്രത്തിലെ (2) മാസ്‌മരമധുരം നുകരാം ഞാൻ (2) മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2) നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2) നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    Ай бұрын

  • @sudarsansudarsan.t9550
    @sudarsansudarsan.t95504 ай бұрын

    Ore oru pattu..ethratholam❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

  • @drreethusuresh
    @drreethusuresh18 күн бұрын

    മനസ്സിന് ഒരു കുളിർമ .... ❤️❤️❤️vidyajis magic✨

  • @kmcharish1143
    @kmcharish11434 ай бұрын

    ഈ പാട്ട് കേൾക്കല്ലേ പിന്നെ അഡിക്റ്റ ആകും എന്നെ പോലെ ❤❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

    💞🎶

  • @twins5603

    @twins5603

    3 ай бұрын

    True

  • @jijopi1
    @jijopi13 күн бұрын

    nammude generation 2050 ode theerum..pinne arum ithonnum aswadikkilla veendum veendum, ith nammude genaration song anu

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 күн бұрын

    2003 ഇറങ്ങിയ പടം കാലം ഇത്ര കഴിഞ്ഞിട്ടും പാട്ടിൻ്റെ മാറ്റ് കുറഞ്ഞിട്ടില്ല .. ഇനി ഒരു 100 കൊല്ലം കൂടെ ഓടാൻ ഉള്ള എനർജി ഈ പാട്ടിന് ഉണ്ട്

  • @abhilashthomas4696
    @abhilashthomas469612 күн бұрын

    നിൻ മിഴിയാകും മധുപാത്രത്തിലെ.. 🎶 uff..😍 വേറെ ലെവൽ 🔥

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    7 күн бұрын

    💙

  • @mithrannozzrider8721
    @mithrannozzrider872112 күн бұрын

    2പെഗ്ഗ് അടിച്ചു കാണുന്ന feel ❤❤❤❤❤❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    7 күн бұрын

    💙💙💙

  • @thanseem87
    @thanseem874 ай бұрын

    What a song ❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

  • @sarathsg7717
    @sarathsg7717Ай бұрын

    മനോഹരം

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    Ай бұрын

    ❤️

  • @LimyaLalu-xf9hx
    @LimyaLalu-xf9hx2 ай бұрын

    😮nth paattanith ❤❤❤ vidyajii

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 ай бұрын

    ❤❤

  • @ajeshjp8659
    @ajeshjp8659Ай бұрын

    Murali❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️

  • @twins5603
    @twins5603Ай бұрын

    It's a miracle ❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    Ай бұрын

  • @rameezvallanchira8735
    @rameezvallanchira87352 ай бұрын

    Ahaa ahaa endhaa oru sugam le

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️❤️

  • @akshayaregish556
    @akshayaregish556Ай бұрын

    Wow ❤️❤️❤️❤️

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    Ай бұрын

    ❤️

  • @jasiyas2730
    @jasiyas2730Ай бұрын

    Kidu song❤️❤️

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    Ай бұрын

  • @joshyantony8597
    @joshyantony859711 күн бұрын

    Murali is legend

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️❤️❤️

  • @sruthisivankutty
    @sruthisivankutty22 күн бұрын

    ❤❤❤❤❤❤അതിമനോഹരം ❤❤❤❤❤❤

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️❤️

  • @renjithanil
    @renjithanil14 күн бұрын

    2024 June 14… still stuck in 90’s era

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️❤️❤️

  • @abhijithprasad884
    @abhijithprasad8843 ай бұрын

    💖

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 ай бұрын

    ❤❤

  • @PR7since1995
    @PR7since199511 күн бұрын

    June 17 , 2024

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    3 күн бұрын

    ❤️❤️❤️

  • @akhiljr6844
    @akhiljr68442 ай бұрын

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 ай бұрын

    ❣️

  • @Reaper-hu7ej
    @Reaper-hu7ej3 ай бұрын

    ❤.

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 ай бұрын

    ❤❤

  • @vivekvivekkallaramkettil3275
    @vivekvivekkallaramkettil32754 ай бұрын

    Madukkoola ennathanu sathyam annum innum ennum madukoola ee oru paattum ee oru movieyum

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

    Athe❤

  • @user-gn8en5ms8n
    @user-gn8en5ms8n5 ай бұрын

    Love this song

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    5 ай бұрын

  • @vishnusaji7
    @vishnusaji7Ай бұрын

    2024

  • @AmalJose-kv8th

    @AmalJose-kv8th

    Ай бұрын

    enna poi oombikko

  • @BluebellAssociates
    @BluebellAssociates2 күн бұрын

    പാട്ടിനു ശേഷം ലാസ്റ്റ് ലോഗോ കാണിക്കുമ്പോ ഉള്ള പാട്ട് ഏതാണ് ? ആർക്കെങ്കിലും അറിയാമോ

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 күн бұрын

    ഗ്രാമഫോൺ സിനിമയിലെ ഇൻട്രോ സോങ് ആണ്

  • @Unni_iiii_iiiii
    @Unni_iiii_iiiii4 ай бұрын

    This song 🥹❤️

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

  • @iamsonumb6671

    @iamsonumb6671

    4 ай бұрын

    Hi mayya

  • @sravan_krishnan
    @sravan_krishnan5 ай бұрын

    Which song is that last 10 seconds from?

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    5 ай бұрын

    Gramaphone intro song bgm

  • @sravan_krishnan

    @sravan_krishnan

    5 ай бұрын

    @@MalayalamGramaphoneMusic Thanks a lot!

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    5 ай бұрын

    ❤@@sravan_krishnan

  • @habbyaravind3571
    @habbyaravind35715 ай бұрын

    1000 യേശുദാസ് ചേർന്നാലും ജയചന്ദ്രൻ പാടുന്ന പോലെ പറ്റില്ല.

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    5 ай бұрын

    യേശുദാസ് ❤ ജയചന്ദ്രൻ

  • @sreenatht.v6352

    @sreenatht.v6352

    4 ай бұрын

    kopp nakhakshatabgal le patt onu kelkk ennit para . 1000 janmam otta kalil tapass cheytalum jayachandran ah levl ethilla

  • @sumisasikumar9221

    @sumisasikumar9221

    4 ай бұрын

    Bhaava gaayakan.

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    4 ай бұрын

    yes@@sumisasikumar9221

  • @sajinsomarajan

    @sajinsomarajan

    3 ай бұрын

    അതിച്ചിരി കൂടുതലല്ലേ...

  • @joshmivipin3593
    @joshmivipin35935 ай бұрын

    🩷🩷🎧🎧🪗🪗

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    5 ай бұрын

  • @sreemolajo6153
    @sreemolajo61532 ай бұрын

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    2 ай бұрын

    💕💕

  • @vtn2559
    @vtn255913 күн бұрын

    മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...) എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ) മണിവള തിളങ്ങണ കൈയ്യാലേ വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ... ഓ... കളിയാടി പാടാൻ നേരമായ് ... എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ (2) നിൻ മിഴിയാകും മധുപാത്രത്തിലെ (2) മാസ്‌മരമധുരം നുകരാം ഞാൻ (2) മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2) നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2) നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    7 күн бұрын

    💙💙

  • @sruthisivankutty
    @sruthisivankutty5 ай бұрын

  • @MalayalamGramaphoneMusic

    @MalayalamGramaphoneMusic

    5 ай бұрын

  • @sudheeshs1671

    @sudheeshs1671

    3 ай бұрын

    😍😍😍