എന്താണ് അഗ്രഹാരം? ? | പാലക്കാട്ടെ ചന്ദ്രശേഖരപുരം ആഗ്രഹരത്തെ വിശേഷങ്ങൾ | Palakkad Agraharam

എന്താണ് അഗ്രഹാരം? ? | പാലക്കാട്ടെ ചന്ദ്രശേഖരപുരം ആഗ്രഹരത്തെ വിശേഷങ്ങൾ | Palakkad Agraharam
Give your valuable share and comment for our The solo traveler youtube channel
Solo Traveler whatsapp No : 9361964118
Instagram. : thesolo_travele...
Facebook page : / thesolotravelermaneesh
For commercial ads
contact:. 9361964118
mail : contactsolotraveler@gmail.com

Пікірлер: 204

  • @chidambareswarankavassery4916
    @chidambareswarankavassery491611 ай бұрын

    Man, this Manish is not an ordinary traveller. He seems to be (why seems to be; he is, for sure) extremely talented that he is able to elevate an ordinary Agraharam visit to dizzy heights so beautifully, taking it to an altogether different plane and dimension through his editing. "Ithu Vera Level". A better presentation can happen only in our dreams!!! Though I have been seeing our village for over 59 years, I could actually realise that the village is so beautiful and the life here is so adorable only after watching this video. He has covered all the minute points without missing any.👍 My best wishes to Manish & Athira for every success in their forthcoming videos and I wish 'The Solo Traveler' KZread Channel soon crosses 1 million subscribers. Chidambareswaran.❤️

  • @vallip1669

    @vallip1669

    11 ай бұрын

    Thanku to

  • @vallip1669

    @vallip1669

    11 ай бұрын

    😊

  • @Obnoxious76

    @Obnoxious76

    11 ай бұрын

    ഈ അഗ്രഹാരത്തിൽ നന്മകൾ എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ അവിടുത്തെ എല്ലാ അംഗങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ സ്നേഹ അഭിവാദ്യങ്ങൾ

  • @vishnupriyac5911

    @vishnupriyac5911

    10 ай бұрын

    5hew 3su and ygz

  • @sasikalasasidharan7200
    @sasikalasasidharan72009 ай бұрын

    എത്ര മനോഹരം . ഇത്രയും ഭംഗിയായി അഗ്രഹാരങ്ങളെ വിശദീകരിച്ചു കാണിച്ചു തന്നതിനു നന്ദി.😮 കാണുവാ ൻ ആഗ്രഹിച്ചിരുന്ന താണ്❤❤❤❤❤

  • @Smithajkmy
    @Smithajkmy9 ай бұрын

    ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് പഴയ ഓരോ ഓർമ്മകൾ വന്നു ഈ വീഡിയോ കണ്ടപ്പോ പത്തായവും നെല്ലും നെല്ലെടുക്കാൻ പത്തായത്തിൽ കയറിയത് അങ്ങനെ അങ്ങനെ 👌ആയി ട്ടോ

  • @nothingtoimpossible306
    @nothingtoimpossible30611 ай бұрын

    Good video 👍 വീടിന്റെ വലുപത്തിലല്ല സമാധാനം ഉള്ളത് കൊണ്ട് സന്ദോഷത്തോടെ ഐക്യത്തോടെ ജീവിക്കുക ❤️

  • @abhilashabhilash4683
    @abhilashabhilash468311 ай бұрын

    അദ്ദേഹത്തിന്റെ വിവരണം അതി ഗംഭീരം

  • @mahadevanr6704
    @mahadevanr670411 ай бұрын

    സ്വാമി ശരണം അഗ്രഹാരം എന്നാൽ എല്ലാവരും കാണിക്കുന്നത് കൽപ്പാത്തി. പക്ഷേ ചന്ദ്രശേഖരപുരം അഗ്രഹാരം കുറിച്ച് വളരെ വളരെ വിശദമായി താങ്കളുടെ വീഡിയോ കണ്ടാണ് മനസ്സിലാക്കാൻ സാധിച്ചത്. മാത്രമല്ല വളരെ ആ ഗ്രാമ പ്രസിഡണ്ട് വ്യക്തമാക്കി തരുകയും ചെയ്തു. പാലക്കാടിൽ തന്നെ വൈദ്യനാഥപുരം അഗ്രഹാരം കൂടി കാണിച്ചാൽ കൊള്ളാമെന്നുണ്ട്. അവിടെ സ്വന്തമായി ഒരു ഫ്ളാറ്റ് ഉണ്ട്. തിരുവനന്തപുരം താമസക്കാരനായ എനിക്ക് ഈ ഗ്രാമം ശാന്തിയും സമാധാനവും തരുന്ന ഒരു അഗ്രഹാരമായി തോന്നുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി നമസ്ക്കാരം

  • @Muhammedibinur
    @Muhammedibinur10 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ല പാലക്കാട്‌

  • @pearl-zc5ey
    @pearl-zc5ey9 ай бұрын

    മനസ്സിന് കുളിർമ്മയും സാന്ത്വനവും നൽക്കുന്ന സ്ഥലം. വിവരണം അതിഗംഭീരം

  • @gireeshkumarkp710
    @gireeshkumarkp71011 ай бұрын

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്‌ഗ്രാമകാഴ്ചകളും, ആഗ്രഹാരത്തിന്റെകാഴ്ചകളും, ഏതൊരുമലയാളിയുടെകണ്ണിന്ആനന്തംപകരും,❤

  • @geethamadhavam1939

    @geethamadhavam1939

    10 ай бұрын

    ആനന്ദം

  • @marygeorge8705
    @marygeorge870511 ай бұрын

    1986ൽ ഞാൻ അവിടെപോയിട്ടുമുണ്ട് ഒരു ദിവസം താമസിച്ചിട്ടുമുണ്ട് 👍

  • @krajkumarannair7207
    @krajkumarannair720711 ай бұрын

    എന്റെ സ്വന്തം നാട് എടത്തറ. ബാല്യം കാലത്തെ ഓര്‍മകള്‍ വീണ്ടും തെളിയിച്ചു തന്നതിന് വളരെ നന്ദി 👌👌👍👍🙏🙏

  • @krishnaiyere.v.2285
    @krishnaiyere.v.228511 ай бұрын

    Hi, വളരെ സന്തോഷം വീട് വാങ്ങി താമസിച്ചാൽ കൊള്ളാം എന്നൊരു മോഹം !!

  • @PN_Neril
    @PN_Neril9 ай бұрын

    Wonderful wooden structures, .. വരും തലമുറയിലെ അധികമാരും ഈ അത്ഭുത ഗൃഹങ്ങളിൽ താമസിക്കാനുണ്ടാവില്ലന്നോർക്കുമ്പോൾ വിഷമം തോന്നുന്നു

  • @rajeswarithangavel7921
    @rajeswarithangavel79219 ай бұрын

    அருமையான கிராமம். அங்கு பிறந்திருக்க்கூடாதா என்று ஏங்குகின்றது என் மனம்

  • @manojsubramanian8907
    @manojsubramanian890710 ай бұрын

    വളരെ കൗതുകം തോന്നുന്നു, വന്നു കാണണം എന്നുണ്ട്, അവിടെ വന്നാൽ എവിടെ താമസിക്കും?, വളരെ ഇഷ്ട്ടപ്പെട്ടു.

  • @radamaniamma749
    @radamaniamma74910 ай бұрын

    അത്യാഗ്രഹമില്ലാത്ത ജനത - സമത്വം നന്മയുടെ വിളനിലം❤

  • @rajithmoyalam9479
    @rajithmoyalam947916 күн бұрын

    മനീഷ് ബ്രോ... ഒന്നും പറയാനില്ല... നിങ്ങളുടെ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് but ഇത്രയും നല്ലൊരു വീഡിയോ ❤❤❤ (എല്ലാ വീഡിയോ യും നല്ലത് ആണ് അതുകൊണ്ടാണ് കാണുന്നത് ) പിന്നെ പറയാതിരിക്കാൻ വയ്യ അദ്ദേഹത്തിന്റെ വിവരണം... എല്ലാം വളരെ വ്യക്തമായി വിവരിച്ചു.. ഇത്രയും വ്യക്തമായി ആഗ്രഹരങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ( ഞാൻ ) കണ്ടിട്ടില്ല.. പിന്നെ അവിടെ പോയി കണ്ടതുപോലെ താങ്കളുടെ ചിത്രീകരണം.. എല്ലാം കൊണ്ടും നല്ല ഒരു വീഡിയോ.. നല്ല മനുഷ്യർ... ❤❤❤❤❤❤❤❤ thank you Maneesh bro

  • @user-lz1gf1eh7e
    @user-lz1gf1eh7e9 ай бұрын

    🙏🙏🙏🌹🌹അഗ്രഹാരം 🌹🌹🙏🙏🙏ഒരു കാലഘട്ടത്തിന്റെ തലമുറ യുടെ 🙏🙏ജീവിതശൈലി യിലധിഷ്ടിതമായ ഒരു 🌹🌹കുടുംബപശ്ചാത്തലം 🌹🌹 ഇവിടെ ജീവിക്കാൻ സാധിച്ചവർ 🌹❤️ഭാഗ്യം ചെയ്തവർ ❤️❤️🌹🌹

  • @praseedpg
    @praseedpg11 ай бұрын

    നിത്യ ഹരിതം ആയി ഈ പൈതൃകം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....അന്തംകമ്മികളും മറ്റു മതസ്ഥരും ഇതിനു എതിരെ പ്രവർത്തിക്കുന്നു ....തിരുവന്തപുരത്തു അഗ്രഹാരം സർക്കാർ പൊളിക്കാൻ പദ്ധതി ഇടുന്നു ...വേറെ സ്ഥലത്തു അഗ്രഹാരം വാങ്ങിച്ചു മറ്റു മതസ്ഥർ ഹിന്ദുക്കളെ അവിടെ നിന്നും ഓടിക്കുന്നത് ആയി വാർത്ത കണ്ടു ....നമ്മൾ ഈ പൈതൃകം തീർച്ചയായും സംരക്ഷിക്കണം

  • @rukminik8190

    @rukminik8190

    11 ай бұрын

    If govt trying to demolish we hindus never protest for any rule look at those desert religion how they protest for uniform civil code, caa nrc etc Our mistake we kept quite when our land taken by law that tiller is the owner ,we never protested

  • @premaa5446

    @premaa5446

    8 ай бұрын

    ​@@rukminik8190yes. Correct observation. We Hindus have no unity. All of us are interested only about our selfish matters. Then came caste. First all Hindus should come under one umbrella. Mody and bjp is trying for that. So please accept bjp and vote for them for our existence. .we will not destroy others cultures, just we want to preserve our culture, tradition and our religion and our beliefs. That's the only aim of normal Hindus. Hope all the state governments should stop caste based reservation and implement economic reservation. So that every poor persons irrespective bof their religion, caste or creed or party must get support from govt.. Adivasis, and sc people can get some extra benifits for some more years. All others are financially and culturally and socially in high standards. So no need of any sarkar assistance for those people. First try to make unity among all Indians. Then everything will be alright.

  • @SureshKumar-xe1bh
    @SureshKumar-xe1bh9 ай бұрын

    ബ്രാഹ്മണൻ അല്ലാത്തവർ താമസിക്കാൻ ഉണ്ടാകില്ല, അതാണീ ഒരുമ.സ്വാശ്രയ ഗ്രാമം

  • @anoopgnair5586
    @anoopgnair558610 ай бұрын

    നല്ല മനോഹരമായ വീഡിയോ. നല്ല അവതരണം, അവിടുത്തെ ആളുകളും അടിപൊളി

  • @user-yl7bu4ej9y
    @user-yl7bu4ej9y11 ай бұрын

    നല്ല സ്ഥലം..അവിടെ ജീവിക്കാൻ ആഗ്രഹം 🥰🥰

  • @thesolotravelermaneesh

    @thesolotravelermaneesh

    11 ай бұрын

    👍👍

  • @SahadCholakkal
    @SahadCholakkal11 ай бұрын

    പവനരച്ചെഴുതുന്നു കോലങ്ങളെന്നും കിഴക്കിനി കോലായിലരുണോദയം.. 🎶🎶 Song shooting location (വിയറ്റ്‌നാം കോളനി )

  • @Obnoxious76

    @Obnoxious76

    11 ай бұрын

    താങ്കളല്ലേ ഒരു വീഡിയോയിൽ സ്വാഗതം കൊടേക്കനാൽ കുളിർ ആയിട്ട് തടങ്ങളിൽ എന്ന പാട്ട് കമൻറ് ആയിട്ട് ഇട്ടിരുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട് കൊള്ളാം നന്നായിട്ടുണ്ട്

  • @SahadCholakkal

    @SahadCholakkal

    11 ай бұрын

    @@Obnoxious76 അതെ 🥰

  • @devidas671

    @devidas671

    10 ай бұрын

    അത് ഇവിടെയല്ലാ. കൽപ്പാത്തിയിലാണ്!

  • @bijumaya8998
    @bijumaya899811 ай бұрын

    ഹായ്. മനീഷ് ആതിര അടിപൊളി വീഡിയോ അഗ്രാഹാരം. അറിയേണ്ട കാര്യം എല്ലാം അറിഞ്ഞു സൂപ്പർ ഇതെല്ലാം പറഞ്ഞു തന്ന അ ചേട്ടന് ബിഗ് സല്യൂട്ട് 👍👍🌹🌹🌹🙏🏼🙏🏼🙏🏼🙏🏼

  • @thesolotravelermaneesh

    @thesolotravelermaneesh

    11 ай бұрын

    🤝

  • @thetruthwillsetyoufree7711
    @thetruthwillsetyoufree771111 ай бұрын

    സൂപ്പറായിട്ടുണ്ട് മനീഷ്.Good work.👍

  • @n.krishnaniyer847
    @n.krishnaniyer84711 ай бұрын

    എൻ്റെ സ്വന്ത ക്കരുടെ വീടും കണ്ടൂ . ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം അടുത്തു. 🙏👍🏻

  • @adikesavans6852
    @adikesavans68529 ай бұрын

    Though there are many Brahmin gramams in Kerala, this Agraharam is special and well-managed and well-organised with a Goshala too.May God bless the President and Secretary of the Gramam who appear in this video. Would like to see this Agraharam sometime, God willing

  • @emjay1044
    @emjay104411 ай бұрын

    Congrats Manish for an excellent documentary. I don’t necessarily believe in dirties but I respect the cultural and scientific authenticity of their practices. The people you met there were truly exceptional!

  • @CHNBALA
    @CHNBALA11 ай бұрын

    Thank you Maneesh, for taking me around the village of my ancestors. My grandfather moved out before 1920 to Kalpathi, for better education facilities in Govt Victoria College, Palakkad. It looks like time for us to go back, a century later.

  • @FasalMusicAndVlog
    @FasalMusicAndVlog11 ай бұрын

    അഗ്രഹാര വിശേഷങ്ങൾ ഗംഭീരമായി ❤❤❤

  • @user-wn4kl2dj4e
    @user-wn4kl2dj4eКүн бұрын

    Valare nalla oru video.. Kanumbo thanne oru positive energy 🙏🥰 Marikkunnathin mumb ithokke kananum ariyanum pattiyath ningale pole ulla vloggers undayath kondaan. 🫂🤗

  • @shynijoseph2320
    @shynijoseph232011 ай бұрын

    Such a beautiful village, and how clean it is, so much of values , which we are missing now, this new generation, thanks for sharing!!! Love from shyni and family, Bangalore ❤❤❤❤❤❤❤❤❤

  • @SuperSyam88
    @SuperSyam8811 ай бұрын

    Maneesh & Athira super, Good video.... Congratulations

  • @narayananify
    @narayananify10 ай бұрын

    Glad to watch this Video. We are also from Chandrasekharapuram. My Grand Father's native place. My Grand Father's name Mr. C. Ananthnarayan alies Appu Iyer. Left CSPuram and settled in Cuddapah, Andhra Pradesh. During the British Rule. Started a eatery in Cuddapah at the age of 20 years. Within 20 years he made himself to be a Rich man. He is the father of five sons and a Daughter. I am the eldest grandson of Appu Iyer. I am now 76 years old. My ambition was to visit my native place but now it is too late.

  • @mgsukumarannair4323
    @mgsukumarannair432311 ай бұрын

    Amazing video. I am a senior citizen. I have liked your videos. Best wishes and love to you both,

  • @user-ni9on9tf8z
    @user-ni9on9tf8z9 ай бұрын

    ഞാനും പോയിട്ടുണ്ട് സൂപ്പർ ആണ്

  • @Sunuchouhan
    @Sunuchouhan10 ай бұрын

    Ithupoloru video ithuvare kandittilla..well done ❤

  • @subramaniank4496
    @subramaniank449611 ай бұрын

    Wonderful coverage of a Palakkad Agraharam with detailed explaination...Thanks "Solo Traveller" to cover my village...❤❤

  • @user-du6zu4qf1e
    @user-du6zu4qf1e11 ай бұрын

    Ithokke kaanumbol pazhamayude ormakal unarthunnu...vedio orupaad ishdam aayi ❤❤❤

  • @VijayaLakshmi-ju4os
    @VijayaLakshmi-ju4os11 ай бұрын

    Very nice description...we were there 2 months bk..fantastic efforts to revive an ancestral surrounding to keep up with present days requirements and encourage present generation youth to visit and continue sanatan samskriti Very good job sir...Radhe krishna

  • @gopinathmanghat5887
    @gopinathmanghat588711 ай бұрын

    excellent presentation.....also inviting Nostalgia being a Palakkadan ..

  • @saiganeshtsiyer6579
    @saiganeshtsiyer657910 ай бұрын

    Excellent episode and extra ordinary nurration by the President of the Samudayam. Feeling like coming there and staying in a rented house there to feel the life once again after a very long time. Utmost nostalgia

  • @santhoshcspuram
    @santhoshcspuram11 ай бұрын

    Thank you Manish for including our Agraharam in your channel and I appreciate your sincere efforts to include everything. Hats off to you. Wishing you all the best.❤

  • @thesolotravelermaneesh

    @thesolotravelermaneesh

    11 ай бұрын

    👍👍

  • @ulhasgopinath324
    @ulhasgopinath32411 ай бұрын

    Manish, you selected a very nice and informative subject. Keep it up.. Wish you all the very best to both of you.

  • @soumyaajay9638
    @soumyaajay963811 ай бұрын

    വളരേ ഇഷ്ട്ടം ആയി ❤

  • @Solenomads
    @Solenomads10 ай бұрын

    Now you reached a position.... All Blessings ❤

  • @k.c.thankappannair5793
    @k.c.thankappannair579311 ай бұрын

    Congratulations 🎉 Agraharam!

  • @ganeshkumar1145
    @ganeshkumar114511 ай бұрын

    Agraharam is one place which is kept neat and clean always throughout the year.May be we can learn from them how to keep our environment clean.

  • @sumojnatarajan7813
    @sumojnatarajan781311 ай бұрын

    Amazing experience congratulations 👌❤👍🙏

  • @ashavasudevan4451
    @ashavasudevan445111 ай бұрын

    വളരെ നല്ല video.very informative.

  • @sudarshanadiga6033
    @sudarshanadiga603310 ай бұрын

    Superb 👌 👌 ....Tamil brahmins r real keeper of hindu religion

  • @rohitinternationals
    @rohitinternationals11 ай бұрын

    😍Agraharam Video Super❤️

  • @prakashmuthuswamy3365
    @prakashmuthuswamy336511 ай бұрын

    It is beutiful🙏🏻 Very well compiled, excellent narration. Everyone who sees will want to buy a house here! I do too!

  • @natesanvishwanathan7656
    @natesanvishwanathan76567 ай бұрын

    Namaskaram..Very nice Village Chandrasheakarapuram Thanks for sharing 🎉

  • @anamikaedathara221
    @anamikaedathara22111 ай бұрын

    മനോഹരമായിരിക്കുന്നു...

  • @s.p.6207
    @s.p.62078 ай бұрын

    My ancestors also lived in agraharams centuries back. Now only very few agraharams exist most of the agrahrams are. sold to shops, business circles. In metros, cities by Brahmins for their living after migration to metropolitan area.

  • @sukeshbhaskaran9038
    @sukeshbhaskaran903811 ай бұрын

    Great congratulations hj beautiful Best wishes thanks

  • @suvarnamenon3832
    @suvarnamenon383211 ай бұрын

    Nalla santhoshmulla place, Please continue this, atleast for sr.people. Good video

  • @changamveetilvenugopalan5770
    @changamveetilvenugopalan57709 ай бұрын

    In 1984 ,mr.Padmanabha Iyer, editor of times of india Mumbai edition wrote A MALAYALII WILL NEVER FEEL SAFE AND COMFORT TILL HE REACHES HIS VILLAGE.. this village is one amoung the village..

  • @ashil_prem
    @ashil_prem11 ай бұрын

    ഇവിടെ ജീവിച്ചിരുന്നവർ അനുഗ്രഹീതർ

  • @isacsam933

    @isacsam933

    10 ай бұрын

    എല്ലാവരും അനുഗ്രഹിക്കപ്പെട്ടവർ ആണെന്നേ

  • @Karyam--

    @Karyam--

    9 ай бұрын

    ashil prem, *അല്ല അത്ര അനുഗ്രഹീതർ ഒന്നുമല്ല .. അവരുടെ സ്ത്രീകളെ അവർ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്*

  • @PN_Neril

    @PN_Neril

    9 ай бұрын

    ജീവിച്ചിരിക്കുന്നവരും

  • @mollypx9449

    @mollypx9449

    9 ай бұрын

    Shudh gramamm

  • @iyersundaresan5745

    @iyersundaresan5745

    7 ай бұрын

    Thank you karanam jyan evide janichu valarnu pakshe eppol nyan mumbaila idu ammeda nadanu edathara . ennaki ivadta puza mayil pinne climate okke istam a vacation il evide varan enkiu agamsay annu eppolum enikku nalla joli kittiyaal ende natil stira thamasam akan tayaranu . I am fed up of polluted city life

  • @rajeshg7352
    @rajeshg735211 ай бұрын

    പാലക്കാടുണ്ടെങ്കിൽ ബ്രിട്ടീഷ് പാലം കാണു..... Sunset..... ശശിയേട്ടന്റെ ചായക്കട.... 👌

  • @RugminiNair-gd3cl

    @RugminiNair-gd3cl

    9 ай бұрын

    Namnayi mentain chaithittund good

  • @SumeshkichuVlogs
    @SumeshkichuVlogs11 ай бұрын

    തകർത്തല്ലോ bro ❤️ ❤️✌️👌

  • @srividhyavs3685
    @srividhyavs368510 ай бұрын

    Thank you for preserving and capturing the beauty of the village, is residents and their lives. Extremely proud of our Village and it's leadership who is keeping the people together despite so many challenges. Also all villagers contribute a lot whether they live inside or outside. This bond is v strong. Please add English subtitles for further reach.

  • @mollypx9449

    @mollypx9449

    9 ай бұрын

    Shudh a manusherum shudha മനസ്സും

  • @n.krishnaniyer847
    @n.krishnaniyer84711 ай бұрын

    Very happy to see our gramam 🙏👍🏻

  • @chambattil
    @chambattil11 ай бұрын

    Incredible place with a very rich history. Great experience watching this.

  • @arun2133
    @arun213311 ай бұрын

    Good episode..🎉🎉🎉

  • @prakashanpillai7487
    @prakashanpillai748711 ай бұрын

    Always such enviroment are the best for living.Old is always Gold.

  • @tomzac7080
    @tomzac70809 ай бұрын

    wonderful, beautifully explained, love to visit the place.

  • @ajimolsworld7017
    @ajimolsworld701710 ай бұрын

    very beautiful video and amazing views

  • @hrishimenon6580
    @hrishimenon658011 ай бұрын

    Thanks for this coverage of old time habitats of class and comfort. We love this community who are now almost fully assimilated to be Keralites. ❤

  • @sreekanthbalakrishnan8155
    @sreekanthbalakrishnan815511 ай бұрын

    Nice video dear 👌👌

  • @babujoseph8710
    @babujoseph871011 ай бұрын

    excellent narration

  • @subramaniankvs8677
    @subramaniankvs86779 ай бұрын

    Will try to visit this village when I go to near by Ayilam village next time

  • @csiddharthn
    @csiddharthn11 ай бұрын

    @The Solo Traveler: I have a lot of familial connections to this village; currently I live abroad and would love to show this video to my friends and colleagues over here - English subtitles would be very helpful in this case; any chance you can add them? :)

  • @janko....345
    @janko....34511 ай бұрын

    Good etta❤

  • @busywithoutwork
    @busywithoutwork11 ай бұрын

    👌superb information

  • @rajukrishnan6457
    @rajukrishnan645711 ай бұрын

    Good liked keep it up

  • @nirmalk3423
    @nirmalk342311 ай бұрын

    Beautiful 🎉my mum's native place is also Palakkad 🎉

  • @thesolotravelermaneesh

    @thesolotravelermaneesh

    11 ай бұрын

    👍

  • @lidhinr2178
    @lidhinr217811 ай бұрын

    Super bro love from palakkad ❤

  • @krishnansyamkumar5118
    @krishnansyamkumar511811 ай бұрын

    Good vedio, super

  • @manojsubramanian7322
    @manojsubramanian732211 ай бұрын

    എനിക്കു വളരെ ഇഷ്ട്ടപ്പെട്ടു, അവിടെ വന്നാൽ താമസിക്കുവാൻ സാധിക്കുമോ?

  • @kanank13
    @kanank1310 ай бұрын

    A real gem. Kudos to the community for preserving our culture and heritage.

  • @johnsonjohnsonouseph8016
    @johnsonjohnsonouseph80169 ай бұрын

    Nice information thanks regard ..

  • @rasiyathnikhil3118
    @rasiyathnikhil311811 ай бұрын

    സൂപ്പർ വീഡിയോ ആരുന്നു ❤❤

  • @thesolotravelermaneesh

    @thesolotravelermaneesh

    11 ай бұрын

    👍👍

  • @user-vp7wy9yz7p
    @user-vp7wy9yz7p11 ай бұрын

    Wow super video

  • @AravindhrajPA-tp2gq
    @AravindhrajPA-tp2gq11 ай бұрын

    Super🙏🙏🙏

  • @pratheeshkannan8381
    @pratheeshkannan838111 ай бұрын

    അടിപൊളി ❤

  • @vijayan.m1278
    @vijayan.m127810 ай бұрын

    എന്റ ഗ്രാമം

  • @padmanair4853
    @padmanair485311 ай бұрын

    E agraharam inkane thanne nila nirthuka 😘

  • @sandydyne
    @sandydyne10 ай бұрын

    Bro go to nemmara gramam too visit the pookote tharavadj too ....

  • @mathachanv.j8854
    @mathachanv.j885411 ай бұрын

    ഗംഭീരം 👍❤❤

  • @thesolotravelermaneesh

    @thesolotravelermaneesh

    11 ай бұрын

    👍👍

  • @deviprasadprasad6796
    @deviprasadprasad679611 ай бұрын

    ❤ superb 👌

  • @jayakumarsopanam7767
    @jayakumarsopanam776711 ай бұрын

    മനോഹരം 🙏🙏🌹

  • @eshwarswaminathan3031
    @eshwarswaminathan303111 ай бұрын

    For job many migrate to towns and foreign also.

  • @rameshc1782
    @rameshc178211 ай бұрын

    സൂപ്പർ അഗ്രഹാരം

  • @thesolotravelermaneesh

    @thesolotravelermaneesh

    11 ай бұрын

    👍👍

  • @krishnanravi7122
    @krishnanravi712211 ай бұрын

    👌💓

  • @lakshmikuttypr8765
    @lakshmikuttypr876511 ай бұрын

    Sathohite vivaranam adipoy good

  • @rajaneeshat2081
    @rajaneeshat208111 ай бұрын

    👍👍👍

  • @muhammedjed4443
    @muhammedjed444311 ай бұрын

    ❤സൂപ്പർ 👍🇮🇳🇸🇦🌹

  • @sathyaseelannair2634
    @sathyaseelannair263411 ай бұрын

    Very nice

Келесі