No video

എന്താണ് അൽഗോരിതം ? ഹരാരിയുടെ ഹോമോഡിയൂസ് - 14 | Homo Dues | Harari | Sajeevan Anthikad

#yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 25

  • @jaithrickodithanam2572
    @jaithrickodithanam2572 Жыл бұрын

    Its a different subject.. you transfer the knowledge its in a good mode..

  • @Keralaartist
    @Keralaartist11 ай бұрын

    നെടുമുടി വേണു ചേട്ടൻ മുൻപിൽ വന്ന് സംസാരിക്കുന്ന പോലെ തോന്നി

  • @rajagopalrajapuram8940
    @rajagopalrajapuram8940 Жыл бұрын

    സർ, ..... ഇത് കടുപ്പം...

  • @josepaul3699
    @josepaul3699 Жыл бұрын

    Very informative. Beautiful narration. Congrats

  • @jensonenokkaran9419
    @jensonenokkaran9419 Жыл бұрын

    Very good presentation...thanks.

  • @TheDoveandme
    @TheDoveandme Жыл бұрын

    Amazing

  • @user-gr8gm2tj7e
    @user-gr8gm2tj7e Жыл бұрын

    ❤❤❤

  • @ajeshvalliyel2935
    @ajeshvalliyel2935 Жыл бұрын

    👍👍

  • @ashrafashraf4839
    @ashrafashraf4839 Жыл бұрын

  • @firdousshanu5294
    @firdousshanu5294 Жыл бұрын

    Muhammed ibnu Musa Al khwarismi e manushan kandupidichadan ad latin janangal algorithm enn pere ittu

  • @manojk2408
    @manojk2408 Жыл бұрын

    Natural selection എന്നതിന് പത്താം ക്ലാസ്സ്‌ ബിയോളജി ടെക്സ്റ്റ്‌ൽ ഇപ്പോഴും പ്രകൃതിയുടെ നിർദ്ധാരണം എന്ന അർഥത്തിലാണ്. നമ്മുടെ വിദ്യാഭ്യാസ പണ്ഡിതന്മാർക്ക് പോലും ഇതുവരെ തെറ്റ് മനസ്സിലായിട്ടില്ല... തിരുത്തിയിട്ടുമില്ല. വർഷങ്ങൾ എത്ര കഴിഞ്ഞു ടെക്സ്റ്റ്‌ വന്നിട്ട്!

  • @firdousshanu5294
    @firdousshanu5294 Жыл бұрын

    Harari Weds sanjeevani engagement apri 1

  • @firdousshanu5294
    @firdousshanu5294 Жыл бұрын

    Enda ponn Aliya computrinde language alle ed aliyan enduva parayunna kilipoya

  • @firdousshanu5294
    @firdousshanu5294 Жыл бұрын

    Albert sanjeevan

  • @sunnyjacob6500
    @sunnyjacob6500 Жыл бұрын

    മനസ്സിലാകാത്ത ചിലർ negetive ആയി അഭിപ്രായം പറഞ്ഞു എന്നൊക്കെ വരം. അറികൊമ്പൻ എങ്ങിനെ ആണ് കന്യാകുമാരി യില് എത്തിയത് ആലോചിച്ചാൽ ഉത്തരം ആയി. പഴമക്കാർ Natural instinct എന്നത് കൂടുതൽ വിശിദീകരിക്കുന്ന് എന്ന് മാത്ര മാണ് എനിക്ക് തോന്നിയത്.

  • @nazare.m4446
    @nazare.m4446 Жыл бұрын

    മദ്യം കളിച്ചിട്ടാണോ പറയുന്നത്. 😢😊😮

  • @mohammedsheheer9247

    @mohammedsheheer9247

    Жыл бұрын

    അദ്ദേഹത്തിന് അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് നാളെ മരിച്ചു ചെന്നാൽ സ്വർഗത്തിൽ അള്ളാഹു കൊടുക്കുന്ന മദ്യം ഒന്നും കുടിക്കാൻ പറ്റില്ലല്ലോ... അപ്പോൾ പാവം ഇവിടുത്തെ ലോക്കൽ മദ്യം കുടിച്ചു ആഗ്രഹം തീർക്കുന്നുണ്ടാകും 😜

  • @vkvk300
    @vkvk300 Жыл бұрын

    കൈ ചലിപ്പിക്കാൻ ചക്രം വേണ്ടാ ഗിയർ വേണ്ടാ കൈ ചലിപ്പിക്കാൻ വിചാരിച്ചാൽ മതി

  • @priyeshkurumali9911
    @priyeshkurumali9911 Жыл бұрын

    പൊന്നു ചങ്ങാതി.. ഇംഗ്ലീഷ് പറയാതിരിക്കാമോ? പ്ലീസ്

  • @sajeevananthikad3724

    @sajeevananthikad3724

    Жыл бұрын

    നോം Phd in Englsh അല്ല. മന്ത്രിയുമല്ല. പഴയ പ്രീഡിഗ്രി സെക്കന്റ് ക്ലാസാ . അതുകൊണ്ട് പ്രഭാഷണത്തിൽ ഹരാരിയുടെ വാക്കുകൾ അത്യാവശ്യ മുള്ളിടത്ത് മാത്രമെ പറയാറുള്ളൂ. ക്ഷമിക്കണം.

  • @Keralaartist

    @Keralaartist

    11 ай бұрын

    എത്ര നന്നായിട്ട് അദ്ദേഹം അൽഗോരിതത്തെ വിവരിച്ചു തന്നു അതിനുള്ള നന്ദി എങ്കിലും കാണിച്ചുകൂടെ മഹാ പണ്ഡിതാ...

  • @muhammadvad8207
    @muhammadvad8207 Жыл бұрын

    വയ്യാത്ത പട്ടി കയ്യാല കേറരുത്.. സജീവന് പറ്റിയത് കുറച്ച് സർക്കാസ്റ്റിക്കായ പൊതു വിഷയങ്ങളാണ്. ഇതിപ്പം വയള് പറയുന്ന മൊല്ലാക്ക ഫിസിക്സ് ക്ലാസ് എടുത്തപോലെ ആയിപ്പോയി.. എന്താണ് Algorithm? എന്നതിന് പയറ് കറി വെക്കാൻ എന്നപോലെ ആയിപ്പോയി.. ദയവായി.. മറ്റ ഈ വിഷയം പറയാൻ പറ്റിയ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുക.. നന്ദി 🙏

  • @mohammedsheheer9247

    @mohammedsheheer9247

    Жыл бұрын

    ഇതു സജീവൻ ഹാരരിയുടെ ഹോമോദിയൂസ് എന്ന പുസ്തകം വിശദീകരിക്കുന്നതാണ്.. സജീവൻ പറയുന്നത് പുസ്തകത്തിൽ ഹരാരി പറഞ്ഞ കാര്യങ്ങൾ ആണ്.. നിങ്ങൾ ആദ്യം ഈ പുസ്തകം വായിക്കുക. അതിന് ശേഷം ok ആകും

Келесі