Ennum Nallavan Yeshu | Lordson Antony

Музыка

© Lordson Antony 2024
This content is copyrighted by Lordson Antony / LAMP. Any unauthorized reproduction, redistribution, or re-upload is strictly prohibited of this material.

Пікірлер: 36

  • @julieyshyju8736
    @julieyshyju87362 жыл бұрын

    ആമേൻ ആമേൻ, ഞങ്ങളുടെ കുടുംബം ജീവിതം യേശു കർത്താവിന്റെ ആണി പഴുതുള്ളകൈകകളാൽ അനുഗ്രഹിക്കപെടുവാൻ എല്ലാ യേശു കർത്താവിന്റെ മക്കളുടെ പ്രാർത്ഥന ചോദിക്കുന്നു, ഈ പാട്ട് കുടുംബ പ്രാർത്ഥനയിൽ പാടി കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ജീവിതത്തിൽ യേശു കർത്താവു ഒരത്ഭുതം ചെയ്തു,

  • @RajRaj-lg9bl
    @RajRaj-lg9bl3 ай бұрын

    Presence of god

  • @arunbabu6307
    @arunbabu63075 ай бұрын

    ❤❤

  • @dhanyavt4680
    @dhanyavt4680 Жыл бұрын

    Good voice bro.... God bless you.... 💕💕💕

  • @chrischris7487
    @chrischris74877 ай бұрын

    Ennum nallavan yeshu Ennum nallavan Innaleyum innum ennum annianallavan 1 Bharamullil neridum neramellam thangidum Saramillennothidum than marvilenne cherthidum 2 Sambavangal kelkave kampamullil cherkave Thampurante thiruvachanam orppikumpolakave 3 Ulakaveyil kondu njan vadi veezhathoduvan Thanaleniku nalkiduvan valabhagathaundu than 4 Viswasikuvanum ennasa vechidanumee Viswam athil aswasikan asrayavum yesuvam 5 Ravilum pakalilum chelodu than palanam Bhuvil enikullathinal malinilla karanam

  • @_vishnu_7804
    @_vishnu_78042 жыл бұрын

    എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ 1 ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;- 2 സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ തമ്പുരാന്റെ തിരുവചനമോർക്കവെ പോമാകവെ;- 3 ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;- 4 വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;- 5 രാവിലും പകലിലും ചേലോടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം

  • @SanithMercy
    @SanithMercy Жыл бұрын

    Thank you Jesus 🙏

  • @kingdomGlory5
    @kingdomGlory56 ай бұрын

    Achaaaaa.....wat a presence of father King.....thanks for ur laboring in spirit....❤❤

  • @rosebriji4433
    @rosebriji4433 Жыл бұрын

    Amen.. Sthothram

  • @ShyamLal-qt1gr
    @ShyamLal-qt1gr Жыл бұрын

    blessed song

  • @PradeepEapenThomas
    @PradeepEapenThomas2 жыл бұрын

    Amen.🔥🔥🔥🔥🔥 Oood Worship.Brilliant chord progression .

  • @arunkp9318
    @arunkp9318 Жыл бұрын

    AMEN!!!!!HALLELUYAAAA!!!!!STHOTHRAMM.....!!!!!

  • @lalylaly2016
    @lalylaly20162 жыл бұрын

    Praise the lord brother very very nice song voice super love u jesus thanku god 🙏🙏🙏🙏🙏🙏🙏😭😭

  • @abeyam943
    @abeyam9432 жыл бұрын

    Blessed songs💐

  • @boblyshalini9249
    @boblyshalini924910 ай бұрын

    Excellent brother.. God Bless you. Praise God. Beautiful song. My favourite song....

  • @sumeshbalakrishnan9732
    @sumeshbalakrishnan97322 жыл бұрын

    Praise the Lord

  • @reniroytharakan1407
    @reniroytharakan1407 Жыл бұрын

    A good song mix immersing in love of God

  • @JosephKishorK
    @JosephKishorK11 ай бұрын

    Any day in Day out This video helps us to worship Almighty

  • @gracepauleagle2023
    @gracepauleagle20233 жыл бұрын

    His Presence 🔥❤️ Thank You Jesus 💞

  • @gracybaby8354
    @gracybaby8354 Жыл бұрын

    Praistha lord mone blessid worshipped 🙏

  • @sureshm5102
    @sureshm51022 жыл бұрын

    Amen hallelujah hallelujah

  • @jomonvellanad4600
    @jomonvellanad4600 Жыл бұрын

    Amen

  • @aneeshasuresh6477
    @aneeshasuresh6477 Жыл бұрын

    Smen🙏🏻🔥🔥🔥🔥

  • @arunbabu6307
    @arunbabu6307 Жыл бұрын

  • @abeyam943
    @abeyam9432 жыл бұрын

    Blessed song💐💐💐💐God bless you all.. 💐💐💐

  • @paul00740
    @paul00740 Жыл бұрын

    Pr. Lordson❤

  • @gershomps
    @gershomps4 жыл бұрын

    Amen🙌

  • @jmkcreation7868
    @jmkcreation78684 жыл бұрын

    👍👌

  • @blessenjoseph861
    @blessenjoseph861 Жыл бұрын

    ❤️❤️

  • @rosammamammen1669
    @rosammamammen1669 Жыл бұрын

    Amen

  • @rosammamammen1669
    @rosammamammen1669 Жыл бұрын

    Amen

  • @rosammamammen1669
    @rosammamammen1669 Жыл бұрын

    Amen

  • @nithyamohanan9882
    @nithyamohanan98822 жыл бұрын

    Amen

  • @SuryaAdam-vm9vv

    @SuryaAdam-vm9vv

    2 ай бұрын

    Amen

  • @gilbertsony7994
    @gilbertsony79943 жыл бұрын

    Amen

Келесі