എന്നും കോഹ്ലിയുടെ അന്തകനാകുന്ന ബുംറ | Watch full video👍🏻

Пікірлер: 220

  • @shifank4239
    @shifank423928 күн бұрын

    ഇന്ത്യൻ ടീമിൽ നിലവിലെ ഏറ്റവും മൂല്യമേറിയ താരം ബുമ്ര തന്നെയാണ്

  • @FACTSBYSHAHIN

    @FACTSBYSHAHIN

    28 күн бұрын

    💯

  • @Virat._.18

    @Virat._.18

    28 күн бұрын

    Knockout il moshamann ithuvare

  • @user-zr8yq6vq6x

    @user-zr8yq6vq6x

    28 күн бұрын

    ​@@Virat._.18athe Kohli alle💯

  • @dimaz450

    @dimaz450

    28 күн бұрын

    ​@@user-zr8yq6vq6xeda lockdown vaname poyi paxhaya knockout game okke eduth vech kaan

  • @MuhammedShafiShafi-be8ye

    @MuhammedShafiShafi-be8ye

    27 күн бұрын

    @@user-zr8yq6vq6x aaru paranj ....India kl vendi knock out il ettavum runs adicha aara enn chettan nokkitt vaa.....enitt para Kohli aanu

  • @sudheeshmelbara4745
    @sudheeshmelbara474524 күн бұрын

    ഐപിഎൽ മത്സരത്തിൽ തന്റെ ആദ്യ വിക്കറ്റ് വിരാട് കോലിയുടെ നൂറാം വിക്കറ്റും വിരാട് കോലിയുടെ.. അതാണ് ഞങ്ങളുടെ ജസ്‌പ്രിത് ബുംബ്ര.. 💪🏻💪🏻💪🏻

  • @FACTSBYSHAHIN

    @FACTSBYSHAHIN

    24 күн бұрын

    💥

  • @SuhailKv-cr9ng

    @SuhailKv-cr9ng

    20 күн бұрын

    Pinnallah 🎉🎉🎉❤❤

  • @abushahadshaji8987
    @abushahadshaji898728 күн бұрын

    Bumrah + Shami..... India🔥

  • @thulsithulasi1915

    @thulsithulasi1915

    25 күн бұрын

    Shami എവിടെ ആവോ ഒരു വിവരവും ഇല്ലല്ലോ അറിയോ ആളെ കുറിച്ച്..

  • @malayali801

    @malayali801

    25 күн бұрын

    ​@@thulsithulasi1915തിരിച്ചുവരുന്നുണ്ടെന്ന് കേൾക്കുന്നു പരിശീലിച്ചുതുടങ്ങി

  • @sidhumachz4872

    @sidhumachz4872

    24 күн бұрын

    ​@@malayali801എന്തേ ഷമി പരിക്കിന്റെ പിടിയിൽ ആയിരുന്നോ

  • @malayali801

    @malayali801

    24 күн бұрын

    @@sidhumachz4872 അതെ കഴിഞ്ഞ ഏകദിന വേള്‍ഡ് കപ്പിൽ പരിക്കേറ്റതാണ് അതിനുശേഷം ഉള്ള ഐപിഎല്ലിൽ ഒരു കളിയിലും കളിച്ചിട്ടില്ല

  • @shahid6458

    @shahid6458

    23 күн бұрын

    @@sidhumachz4872operation kayinj kedkka ayirunn enn thonninu

  • @user-ts1ez3bv9u
    @user-ts1ez3bv9u22 күн бұрын

    Most trusted bowler in the indian history boomra 🔥🔥🔥

  • @christeenamathew4281
    @christeenamathew428128 күн бұрын

    Bumrah 🔥🔥. Indian pace ace

  • @mayarajesh2012
    @mayarajesh201223 күн бұрын

    Kohli തിരിച് കൊടുത്തിട്ടുണ്ട്

  • @sreejilvp3375

    @sreejilvp3375

    20 күн бұрын

    Unda

  • @dr.renjithravindrawarrier2051

    @dr.renjithravindrawarrier2051

    19 күн бұрын

    😂

  • @MuhammedShafiShafi-be8ye

    @MuhammedShafiShafi-be8ye

    17 күн бұрын

    @@sreejilvp3375 ippol Kali kaanan thudangiya alle kamdappole manasilayii kohlikk 154 strike rate 16 four 6 six ond bumbrakk ethire bumbrah 5 vattam out aakiyattollu

  • @user-ip5tw6bn9y

    @user-ip5tw6bn9y

    5 күн бұрын

    Kuna​@@sreejilvp3375

  • @amal7716

    @amal7716

    3 күн бұрын

    😂😂poyeda

  • @Indians2255
    @Indians225524 күн бұрын

    Kholi ഒരു പാവം Batting avarage വല്ലതും അറിയാമോ Post man😂😂

  • @M4Malayalam9852
    @M4Malayalam985228 күн бұрын

    Indian teaminde kali thirikkan kazgivulla boom.. Boom🔥🔥🔥🔥

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr27 күн бұрын

    Both are my favourite players ❤

  • @ajuaju8486
    @ajuaju848618 күн бұрын

    Consistency യാണ് ബുമ്രയുടെ പ്രേത്യേകത

  • @user-kq7do5wk4w
    @user-kq7do5wk4w28 күн бұрын

    Kohli angottum kotti vittittund 5w und Kohli 150 sr against bumrah

  • @madhavsatheesh2589
    @madhavsatheesh258910 күн бұрын

    devilliers laughing at the corner ❤ Any ABD fans

  • @harigeeth6543

    @harigeeth6543

    6 күн бұрын

    Let him laugh in the corner 😂😂

  • @MuhammedShafiShafi-be8ye

    @MuhammedShafiShafi-be8ye

    3 күн бұрын

    @@harigeeth6543 podaa malareee

  • @bindusiby6424
    @bindusiby642420 күн бұрын

    പക്ഷെ കോഹ്ലിക്ക് ബുമ്രക്കെതിരെ 150 മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ട് അത് മറക്കരുത്

  • @CricketData-sv6pz
    @CricketData-sv6pz28 күн бұрын

    Vk vs Bumrah 16 innings 5W 147 SR

  • @blitlzgamer2924

    @blitlzgamer2924

    28 күн бұрын

    That's th Power of bumrah ❤❤❤❤❤

  • @CricketData-sv6pz

    @CricketData-sv6pz

    28 күн бұрын

    @@blitlzgamer2924 Both are equal ഇത് വെറും AVG മാച്ച് അപ്പ് ആണ് . രണ്ട് പേർക്കും അഡ്വൻ്റ്റേജ് ഇല്ലാ

  • @fahadsiyad3601
    @fahadsiyad360121 күн бұрын

    പക്ഷെ AB ഒരുപാട് കൊടുത്തടുണ്ട് 😂😂

  • @mohammedsaidlove

    @mohammedsaidlove

    17 күн бұрын

    Athu verea jinn aanu😂😂

  • @YaduKr

    @YaduKr

    8 сағат бұрын

    Kopp anu koduthindavum but oru Kali death overil AB devillersine ninu thozhayippichu bumrah Kali thirichu pidichitund

  • @mrgaming9271
    @mrgaming927128 күн бұрын

    Kholi sr 153 against bumhra

  • @mobincgeorge2600

    @mobincgeorge2600

    28 күн бұрын

    😂

  • @HarikrishnanK-xz1pw

    @HarikrishnanK-xz1pw

    28 күн бұрын

    But bumrah dismissed kohli five times 😊

  • @Sher-jq2sd

    @Sher-jq2sd

    28 күн бұрын

    Yes . At same time he hit 153 strike rate against him​@@HarikrishnanK-xz1pw

  • @MuhammedShafiShafi-be8ye

    @MuhammedShafiShafi-be8ye

    28 күн бұрын

    ​@@HarikrishnanK-xz1pwbut Kohli have 16 fours and 6 sixes,........145 runs

  • @heisenberg2972

    @heisenberg2972

    12 күн бұрын

    ​@@HarikrishnanK-xz1pwകളി കാണുന്നവർക്ക് അറിയാം എല്ലാ batsman മാരും Bumrah ne playout ചെയ്യാൻ നോക്കുമ്പോ Kohli, ABD, Pant, KL Rahul പോലെ കുറച്ചു പേരാണ് അറ്റാക്ക് ചെയ്ത് കളിക്കുന്നത് അതുകൊണ്ട് തന്നെ wicket പോവും പക്ഷെ റൺസ് ഒണ്ട്

  • @akhilroshanvlogs
    @akhilroshanvlogs11 күн бұрын

    Perfect line,length, perfect pace variations perfect bouncers, yorkers ithellam poranjitt situation anusarich bowl cheyyanum ariyam athanu ayale no 1 akunnath

  • @mychannelcreation
    @mychannelcreation21 күн бұрын

    International cricket ൽ എത്രെയോ bowlers ഉണ്ട് .അവരൊന്നും കഴിവില്ലാത്തവർ ആണോ ..അല്ല അവരുടെ ആക്ഷൻ ൽ യഥാർത്ഥ ആക്ഷൻ ൽ ബൗൾ ചെയ്താൽ ഇങ്ങനെ യോർക്കർ/inswing എറിയാൻ കഴിയില്ല . (നിങ്ങൾ ഒരു ബൗളർ ആണെങ്കിൽ നിങ്ങൾക്ക് കഴിയുമോ ഇത്ര തുടർച്ചയായി യോർക്കർ / inswing എറിയാൻ .കഴിയില്ല ) എന്നാൽ bumrahയോ ഈ പ്രത്യേക ആക്ഷൻ ഉപയോഗിച്ച് കൂടുതൽ യോർക്കർ എറിയാൻ കഴിയുന്നു .(മലിങ്കയും ഇത് പോലെ ആയിരുന്നു ) .വലം കൈ ബാറ്സ്മാൻറെ ഓഫ് സ്റ്റമ്പ് ലൈനിലേക്ക് എറിയുന്നു .അത് ഒരു ഓഫ്‌സ്പിൻ പോലെ ലെഗ് ലേക്ക് വരുന്നു .ഒരു ഓഫ്‌സ്പിൻ ഫാസ്റ്റ് ബൗളർ അതാണ് ബുംറഹ് . നരെയ്നും അത് പോലെ തന്നെ പന്ത് ബാക്കിൽ ഒളിപ്പിച്ചു എറിയുന്നു . ബാറ്റ്സ്മാന് ഒന്നും പിടി കിട്ടില്ല . .. നല്ല ആക്ഷൻ ൽ എറിയുന്ന ishanth + siraj + amith mishra + (ചിലപ്പോൾ സ്റ്റാർക് , ബൗൾട് ചെണ്ടകൾ )piyush chawla ഇവരൊക്കെ ചെണ്ടകൾ .. എന്നാൽ ബുംറയോ ഏകദിനത്തിൽb10 overs എ റിഞ്ഞാൽ 50 നു മുകളിൽ റൺസ് കൊടുക്കൽ വിരളം ..T20 യിൽ 4 overകളിൽ 30 റൺസിന്‌ മുകളിൽ നൽകൽ വിരളം ..മറ്റുള്ള വർ എല്ലാവരും ചെണ്ടകളോ ?

  • @abhixz_7
    @abhixz_717 күн бұрын

    Bumrah ipol 2015 world cupile prime starc inekal level inde💯

  • @VijAy54724

    @VijAy54724

    15 күн бұрын

    @@abhixz_7 അന്നത്തെ starc അത് വേറെ type item ആയിരുന്നു.... 🔥🔥🔥🔥

  • @_VEDHALAM_

    @_VEDHALAM_

    6 күн бұрын

    Starc nu മുകളിൽ ഒന്നും ഒരിക്കലും നോക്കണ്ട 😂😊

  • @krishnapr2797
    @krishnapr279724 күн бұрын

    സമ്മർഥം ചെലുത്തുന്ന bowler ❤❤❤

  • @FACTSBYSHAHIN

    @FACTSBYSHAHIN

    24 күн бұрын

    ❤️

  • @maskedlightninghero
    @maskedlightninghero19 күн бұрын

    jersey ധരിച്ചു കൊണ്ട് മാത്രം ബുമ്ര ആവില്ല. ആവാൻ ഒരാൾക്കെ പറ്റു അതാണ് ഒറിജിനൽ ബുമ്ര ❤️💚♥️💛

  • @suhailap7484
    @suhailap74844 күн бұрын

    ബുമ്ര ആരോട് ഏറ്റ് മുട്ടിയാലും വിജയം ബുമ്ര ക്ക് ആയിരിക്കും

  • @umesh.udhayan
    @umesh.udhayan9 күн бұрын

    Kohli have the best strike rate against bumrah..

  • @Akashk-xj9ol
    @Akashk-xj9ol28 күн бұрын

    Booom❤❤

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking22 күн бұрын

    ബുമ്ര കഴിഞ്ഞ t20 ഉണ്ടായില്ല.. അല്ലെങ്കിൽ അതും തൂക്കിയേനെ 🔥🔥

  • @abdu6688
    @abdu668827 күн бұрын

    ബൂം🔥🔥

  • @sibiar9751
    @sibiar975124 күн бұрын

    Bowling Action nekkal upari Wicket Edunnundu❤❤❤❤❤

  • @FACTSBYSHAHIN

    @FACTSBYSHAHIN

    24 күн бұрын

    ❤️

  • @mohanancr9943
    @mohanancr994326 күн бұрын

    He seems to be a poor man at sight. But when he starts bowling very aggressive and that is great bumrah one and only one...

  • @kilikooducolours3548
    @kilikooducolours354821 күн бұрын

    Kholi❤❤❤❤❤

  • @VijAy54724
    @VijAy5472415 күн бұрын

    Bumrah ye ithrem top akkunnathil oru പങ്ക് ബാറ്റിസ്മാൻ മാർക്കും ഉണ്ട്...... പഴയ പോലെ കഴിവുള്ള quality ഉള്ള batsmans ippo ഇല്ല.... അവരുണ്ടായിരുന്നെങ്കിൽ bumrah ക്ക് ഇത്രേം fame കിട്ടില്ലായിരുന്നു.... Currently നോക്കുമ്പോൾ bumrah 👌

  • @gireeshkumar3327
    @gireeshkumar332724 күн бұрын

    ബുമ്പ്രയും icl ഇൽ മോഹൻലാലും ആണ്

  • @ashishanu6961
    @ashishanu696117 күн бұрын

    Rohitinteee creation❤🔥

  • @_VEDHALAM_
    @_VEDHALAM_6 күн бұрын

    Starc>>>>>👑🛐❤️‍🔥💎

  • @sachithkn6512
    @sachithkn651218 күн бұрын

    Jasprinem kholiyeyum tharathamya pedutharuth..avar randu perum nammude vajrayudhangal aanu..etom mikachavar avarude mikavu thulyamayirikkanam .

  • @MuhammedShafiShafi-be8ye
    @MuhammedShafiShafi-be8ye28 күн бұрын

    Nee kali onnum kaanillee.....fundee.... Kohli vs bumbrah Bumhrah 5 vattam kohliye out aaki Kohli 150+ strike rate ,140 runs 35 avg , 15 four ,5 sixes ond...2 perum kattakk nikkum allathe brukhah kk kohliyude melil onnum kai illaa🎉😂😂

  • @dimaz450

    @dimaz450

    28 күн бұрын

    Le abd ,njn bumrede appan ayit verum😂😂

  • @Virat._.18

    @Virat._.18

    27 күн бұрын

    @@dimaz450 Best batters against Bumrah 1.Manish Pandey 2.Virat 3.Abd

  • @bijuab7644
    @bijuab764425 күн бұрын

    Bumrah♥️♥️

  • @LD72505
    @LD7250526 күн бұрын

    Bumrah ❤❤

  • @kiranjose7065
    @kiranjose706521 күн бұрын

    Le ABD : may i come in 🔥 other batters vs bumrah🗿 ABD vs bumrah 🤡

  • @jithuem8ck
    @jithuem8ck22 күн бұрын

    Le Jansen in WCT20-Ippo Entha undaye....Stump le LED Bulb Okke minnundallo

  • @vighneshss6244
    @vighneshss624425 күн бұрын

    Bro both are equal 💯

  • @Nandhu-rg3mt
    @Nandhu-rg3mt12 күн бұрын

    ❤❤🎉🎉

  • @user-rn6ph8ni1z
    @user-rn6ph8ni1z21 күн бұрын

    Indian Teamile Top Bowler Muhammed Shami Aan.❤❤

  • @heisenberg2972
    @heisenberg297212 күн бұрын

    Ekadesham oru equal contest aanu Bumrah vs Kohli Kohli kk against Bumrah 150 Sr adupich und and 2nd most runs against Bumrah Kohli kk eetuvum toughest bowler in ipl was always Sandeep sharma Ipl kaanunmavark ariyam Even Shami has better records against Virat than Bumrah

  • @JERINPAROLICKAL
    @JERINPAROLICKAL11 күн бұрын

  • @Cyp-iu7rg
    @Cyp-iu7rg21 күн бұрын

    Bumrah and shami orumich Vanna scene aakum

  • @sreejilvp3375
    @sreejilvp337520 күн бұрын

    Top top top ❤❤❤❤bumra❤❤❤❤❤

  • @kottayamkaranaanapremi6962
    @kottayamkaranaanapremi69628 күн бұрын

    Copy right kittile clips ittal???pls reply

  • @FACTSBYSHAHIN

    @FACTSBYSHAHIN

    8 күн бұрын

    Fair use only

  • @abhisheksoman8855
    @abhisheksoman885524 күн бұрын

    Bumrayk ethire ettavum kooduthal runs nediyekkunnath kohli aanu athum 150 aduth strike rate il...😂

  • @sujiuvc918
    @sujiuvc91821 күн бұрын

    Bumra❤️

  • @sirukdy6557
    @sirukdy655719 күн бұрын

    ഞങ്ങൾ മലയാളികൾക്ക് അദ്ദേഹം ജസ്പ്രീത് ബ്രിഹാ😂😂

  • @FACTSBYSHAHIN

    @FACTSBYSHAHIN

    19 күн бұрын

    🤣

  • @vinods8363
    @vinods836322 күн бұрын

    Bumrah, shami, siraj🔥🔥

  • @rajeshp6214
    @rajeshp621419 күн бұрын

    Wold..no..1......bolar..bumra.thannayana

  • @renjukv4836
    @renjukv483624 күн бұрын

    തെറ്റിയല്ലോ മോനെ കോഹ്ലിക്കെതിരെ ബെസ്റ്റ് പെർഫോമൻസ് ഉള്ള ഇന്ത്യ bowler സന്ദീപ് ശർമ ആണ്

  • @sanithadeva9185
    @sanithadeva918524 күн бұрын

    Bro did u forget shami

  • @rajeshp6214
    @rajeshp621419 күн бұрын

    Oru.dacharassumilla...gilgristte.. ellatha.poyi..allakil..oroveril..20..25.vachadichana..oroveril..3..om..4..oum..six.pooyana... pinna..bumrayouda....yorkkaer...supperana....adipoli..yorkkarana

  • @edwinvoges7791
    @edwinvoges779128 күн бұрын

    ഡേയ് ഡേയ് കുറച്ച് വിവരം വച്ചു സംസാരിക്കുക.... ഇരുവരും നേരിൽ കളിച്ച 16ഇന്നിങ്സ് നിന്ന് 4വിക്കറ്റ് ആണ് ബുംറ കോഹ്‌ലിയുടെ എടുത്ത്ത്... എന്നാൽ കോഹ്ലി 92ball ninn 140runs bumra kk എതിരെ നേടിയിട്ടും ഉണ്ട്....apol engne aadey.... ഓരോ വക തോൽവി channels

  • @dimaz450

    @dimaz450

    28 күн бұрын

    Levan thee unda ooly aan , Kohliye onnum avanu valiya pidutham illa😂

  • @Virat._.18

    @Virat._.18

    27 күн бұрын

    @@dimaz450 14 tournament kalichathil ippol ann kohli onnum form out ayath.Aa samayathan krithymayi nokki video edunnu😂.Athum pottatharam paranj

  • @VishnurajVishnu-wr6kj
    @VishnurajVishnu-wr6kj24 күн бұрын

    ലസിത് മല്ലിംഗ ♥️♥️♥️♥️

  • @Ragnar655
    @Ragnar65522 күн бұрын

    The only one batsmen cooked Bumrah is Manish Pandey.

  • @heisenberg2972

    @heisenberg2972

    12 күн бұрын

    🥵🥵190+ Sr against Bumrah🔥 Not even once in 11 matches Manesh pandey de wicket kititilla 😮

  • @Ragnar655

    @Ragnar655

    12 күн бұрын

    @@heisenberg2972 Bro is a different gravy back then

  • @balan8640
    @balan864022 күн бұрын

    Indiayude thiepori❤❤❤❤❤

  • @Nijaz358
    @Nijaz35819 күн бұрын

    🎉

  • @CHRSKR-wb6sn
    @CHRSKR-wb6sn28 күн бұрын

    Boom Boom Bumrah ❤❤

  • @user-qh5dc5pi8e
    @user-qh5dc5pi8e25 күн бұрын

    Bumrah shami Siraj Indian pace machinez

  • @abdulsamad561
    @abdulsamad56128 күн бұрын

    കൊഹ്‌ലി ഇപ്പൊ വെറും വേസ്റ്റ് ആയിക്കുണു

  • @bastianvarghese4503

    @bastianvarghese4503

    28 күн бұрын

    Poda mythaandi...kohli semiyil eng ethire century adikkunna kanum muthew....once a king is always...

  • @aswins.p7155

    @aswins.p7155

    28 күн бұрын

    ​@@bastianvarghese4503😂

  • @abidj9269

    @abidj9269

    28 күн бұрын

    പറയുന്ന നീ ആണ് വേസ്റ്റ്

  • @User-gfthyr2ii6f7y

    @User-gfthyr2ii6f7y

    26 күн бұрын

    ​@@bastianvarghese4503 kohli century adichilla😂

  • @cobra.7_0

    @cobra.7_0

    26 күн бұрын

    ​@@bastianvarghese4503onnu poyeda finalil koodi eduthidum pazhine rohith inte uyir nanban ale .

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu24 күн бұрын

    അനിൽ കൂമ്പ്ലെ കാസർഗോഡ് കുമ്പള എന്ന സ്ഥലത്താണ് അവന്റെ ജന്മ ദേശം അവൻ അങ്ങോട്ട് സ്ഥലം മാറി എന്നല്ലാതെ അവൻ ഒരു മലയാളി കൂടിയാണ് കുമ്പള കൂമ്പ്ലെ ആയതാണ്..

  • @muhammedrashid1341
    @muhammedrashid134119 күн бұрын

    Old Buvi💔

  • @footballkings6871

    @footballkings6871

    4 күн бұрын

    🥹

  • @hamerxoxo1365
    @hamerxoxo136521 күн бұрын

    I think opponents respect bumrah a bit too much If you attack bumrah he's an easy bowler to hit

  • @AadhiNT
    @AadhiNT25 күн бұрын

    De villers adich odikum 😂

  • @jelsonvarghese5126
    @jelsonvarghese512621 күн бұрын

    Boom boom bumra 🔥🔥🔥🔥🔥

  • @mathewsabraham5515
    @mathewsabraham551523 күн бұрын

    Athallathe Kohli thalakkan pattilla

  • @salmansalmi8205
    @salmansalmi820527 күн бұрын

    De Villiers konnu vidum😂

  • @thaqwa4411
    @thaqwa441115 күн бұрын

    Thirich adichittumund kore 6um 4um

  • @Virat._.18
    @Virat._.1828 күн бұрын

    Bumrah k ethire manish pandey k shesham eattavum adipathyamulla batter kohli ann.150+ strike rate 35+ avg.Kali kanathe vallom parayall

  • @ajeshjose7074

    @ajeshjose7074

    27 күн бұрын

    Oompiya IPL ground il alle allathe nilavaramulla pitchil boom 💥 boom ne thodan aarkkum pattilla, nilavile lokathile aattavum nalla bowling boom thanne , king is king 👑 in batting same boom is king 👑 in bowling, sorry I like both of them , please don't compare

  • @pramadhh

    @pramadhh

    27 күн бұрын

    ​@@ajeshjose7074 Pinne IPLill allatheee wc ll kohlikk ethireee bumbhra bowl cheyyoo😹🤌

  • @Virat._.18

    @Virat._.18

    27 күн бұрын

    @@ajeshjose7074 Ee varsham mathramayirunnu batting pitch.Ithinu munp ulla ipl angane allayirunni.Kohli>>>>>Bumrah

  • @locopic

    @locopic

    22 күн бұрын

    ​@@ajeshjose7074 Ee varsham aano cricket kanan thudangiye....

  • @Sibi-sm9gj
    @Sibi-sm9gj24 күн бұрын

    Boult starc ❤❤

  • @darkclown7158
    @darkclown715819 күн бұрын

    It's true

  • @__posh_and_becks_
    @__posh_and_becks_8 күн бұрын

    😅😂

  • @callofpeace2568
    @callofpeace256813 күн бұрын

    India create cheyda world best bowler oralum bumrah de control ulla legends illa

  • @ananthakrishna7349
    @ananthakrishna734919 күн бұрын

    But avide vere oruthanundu devilliers 😈😈😈😈.athu nere thirichum😈😈

  • @PkSandeep-xg3zn
    @PkSandeep-xg3zn27 күн бұрын

    Kohliye mathram alla all of dad

  • @poraali.shibu0235
    @poraali.shibu02359 күн бұрын

    കോലിയുംകൊടുത്തിട്ടുണ്ട്

  • @ARMAN-bq6bt
    @ARMAN-bq6bt20 күн бұрын

    Akthar

  • @saneshsaneshks8807
    @saneshsaneshks880719 күн бұрын

    Jasprit briha😂

  • @thetribalchief8709
    @thetribalchief870914 күн бұрын

    Bumrah vs abd oru video cheyyu bro 😌🔥

  • @PrasadSadsivan
    @PrasadSadsivan10 күн бұрын

    സ്റ്റാർക്

  • @kalidasancp4914
    @kalidasancp49149 күн бұрын

    Jasprit ബ്രിഹെഡ് 😂

  • @jacksonpaiva2927
    @jacksonpaiva292721 күн бұрын

    ennik samshayam indengila eh

  • @SureshNp-dq2yl
    @SureshNp-dq2yl15 күн бұрын

    Ponding Gilchrist Jayasuriya onnum kananda 😂

  • @IndhulekhaKulavil
    @IndhulekhaKulavil19 күн бұрын

    Mallinga. Is. Dangerous. Than. Bumra

  • @SureshNp-dq2yl
    @SureshNp-dq2yl15 күн бұрын

    McGrath 10 0 30 3 kanaku ennu thonnunnu

  • @rahulchandu746
    @rahulchandu74613 күн бұрын

    Thega

  • @sampathpramod2447
    @sampathpramod244721 күн бұрын

    Andi

  • @vaishakamentertainments5299
    @vaishakamentertainments529918 күн бұрын

    Mi captain Rohit alla😅

  • @jubin2611
    @jubin261113 күн бұрын

    enn nee mathram paranja mathiyo

  • @ashifashi7901
    @ashifashi790117 күн бұрын

    Abd ayit nadakilla ithonum

  • @sreelakshmibiju4355
    @sreelakshmibiju435523 күн бұрын

    B00m B00m

  • @REBEL-wn2qm
    @REBEL-wn2qm26 күн бұрын

    Loka potta 2 free try nd😂

  • @REBEL-wn2qm
    @REBEL-wn2qm26 күн бұрын

    Kali kaanatha kore kunnakal both have no advantahes bumra wicket edthu same time kohli nalla reethiyil run edkkum cheydhu😂

  • @sreeharim614
    @sreeharim61426 күн бұрын

    Kohlis avg agnst bumrah is 28 only

  • @MuhammedShafiShafi-be8ye

    @MuhammedShafiShafi-be8ye

    17 күн бұрын

    @@sreeharim614 strike rate 150+ 16 four ,6six

  • @arunsanthosh767
    @arunsanthosh76723 күн бұрын

    Kohli ennala aaru vannalum out akiyirikkum

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill937928 күн бұрын

    Bumrah 🙏🏼👍🏼👏🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼🇮🇳🇮🇳

  • @rufaidrafeek4058
    @rufaidrafeek40587 күн бұрын

    unda aanu...idhil nee itta stats vech thanne kohli vs bumrah 113 runs 56.5 avg at 147 SR idhil ninn manasilaakam bumrah kohlide chenda aan enn..nee chor thanne lladaa thinnunne

Келесі