എന്നെ വിളിച്ചിരുത്തി വിഡ്ഢി വേഷം കെട്ടിക്കാന്‍ നോക്കരുത്; ക്ഷുഭിതനായി ഷാബു പ്രസാദ്‌

കോടതി ഉത്തരവില്‍ ബാബ്‌റി മസ്ജിദെന്ന വാക്കുണ്ടല്ലോ... NCERT പാഠപുസ്തകത്തിലേക്ക് വരുമ്പോള്‍ എന്താണ് അതുള്‍പ്പെടുത്താന്‍ മടിയെന്ന് അവതാരകന്‍; തര്‍ക്കിച്ച് ഷാബു പ്രസാദും
shabu prasad, babri masjid, NCERT text book, Ayodhya, News Evening, Venu Balakrishnan

Пікірлер: 418

  • @Skumar27276
    @Skumar27276Ай бұрын

    സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ വലിയൊരു പങ്ക് മാധ്യമ ധർമം അറിയാത്ത മാധ്യമ പ്രവർത്തകർക്കുണ്ട്..

  • @Anilkumar-hz2ii

    @Anilkumar-hz2ii

    Ай бұрын

    അതെല്ലാം സോറോസിന്റെ ഫണ്ടിനു താഴെയാണ് പത്രധർമ്മം

  • @girishpk4316

    @girishpk4316

    Ай бұрын

    Venu is fighting for one for blood shed. He wants to reopen the case at supreme court. Paid media is very dangerous need to close down to save the socity

  • @balachandranreena6046

    @balachandranreena6046

    Ай бұрын

    കള്ളം പറയുന്ന സംഘഘപരിവാറിന്റെ പ്രവർത്തനത്തിൽ നല്ല ധാർമികത ആണല്ലോ ഉള്ളത്... 🤣🤣🤣

  • @narayanthulasidharanpillai9904

    @narayanthulasidharanpillai9904

    Ай бұрын

    Cowswamy ude chanelum aa fundil anno work cheyuune

  • @VBalakrishnan-eo6pr

    @VBalakrishnan-eo6pr

    Ай бұрын

    സോറോസ് ന്റെ പൈസ വാങ്ങി അജണ്ട ഓരോ ദിവസവും സെറ്റ് ചെയ്ത് മതിഷ്ക പ്രക്ഷാളണം നടത്തുവാൻ ശ്രമങ്ങൾ നടത്തുന്ന പരിപാടി നിർത്തി പോടാ 😂

  • @rajanpv7609
    @rajanpv7609Ай бұрын

    ഗഫൂറെന്ന കള്ള ചെന്നായ കളിക്കുന്ന കളി കേരള ജനതക്ക്‌ നന്നായി ആറിയാം

  • @Job12376

    @Job12376

    Ай бұрын

    മനസിലാകുന്നില്ല ഇപ്പോളും YouTubil videos കാണാം ഇന്ത്യ എന്ന രാജ്യം 2047 ആകുമ്പോഴേക്കും ശരിയത്തു നിയമം നടത്തി മത രാഷ്ട്രം ആക്കും എന്ന് ഹൈദരാബാദിലെ ഒരു secret convention വീഡിയോ ക്ലിപ്പ് കാണാം ,,, ഈ ഗഫൂർ എങ്ങേനെയാ മിഡിയകരുടെ മാതൃക മനുഷ്യൻ ആകുന്നെ ? അതിൽ അദ്ദേഹം പറയുന്നുണ്ട് മെയിൻ മീഡിയ കാർ എല്ലാം നമ്മുടെ കൈയിൽ ആണെന്ന് ........ NIA പിടിച്ചു അകത്തു പോകേണ്ട വ്യക്തിയാണ്

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    ശരിയായ അവകാശികൾ അല്ലാത്തെവരെയുംഅതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും കുടുംബത്തെയും നശിപ്പിക്കേണമേ

  • @babumthershalimar4596

    @babumthershalimar4596

    Ай бұрын

    MoonjanVenu Ramande Ambalathinu Mele Babaru Palli Panithal Hindu Ansgathirikano

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    @@babumthershalimar4596 അമ്പത്തിന്റെ മുകളിൽ പള്ളിയോ പള്ളി വളപ്പിലെ രാമനോ എന്നുളത് കാലം തെളിയിക്കും - ഇതിൽ തെറ്റു കാരനെയും കുടുംബത്തെയും നശിപ്പിക്കേണമേ എന്നു പ്രാർത്തിക്കാം

  • @prasadpr9739

    @prasadpr9739

    Ай бұрын

    Correct..👍

  • @kashikailas515
    @kashikailas515Ай бұрын

    ഗഫൂർക്ക പറയുന്നതാണ് പാകിസ്‌സ്ഥാനും പറയുന്നത്

  • @Sethu317
    @Sethu317Ай бұрын

    വേണൂ അടുത്തിരിക്കുന്നത് അസ്ത്രം ഗഫൂറാണ് 47ലെ പ്രധാനമന്ത്രിയാണ്😂😂😂

  • @rasheedk3473

    @rasheedk3473

    Ай бұрын

    2025 ൽ ഹിന്ദുത്വ മനുസ്മ്രിതി രാജ്യം.

  • @ghhiiuuyhghbb1374

    @ghhiiuuyhghbb1374

    Ай бұрын

    Very good 👍

  • @rasheedk3473

    @rasheedk3473

    Ай бұрын

    2025 ൽ മനുസ്മൃതി അനുസരിച്ചുള്ള ഹിന്ദുത്വ രാജ്യം 😢

  • @FirosMuhammed

    @FirosMuhammed

    Ай бұрын

    ​@@rasheedk3473ഇസ്ലാമിക രാജ്യവും നടക്കില്ല, ഹിന്ദു രാജ്യവും നടക്കില്ല.. രണ്ടു മതഭ്രാന്തന്മാരും വെച്ച വെള്ളം അങ്ങ് മാറ്റിവെച്ചേര്

  • @georgejohn2959

    @georgejohn2959

    Ай бұрын

    ​@@rasheedk3473 Hindukkal alle ivide bhooripaksham? 😁

  • @thomaspj5438
    @thomaspj5438Ай бұрын

    ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി ഇപ്പൊൾ എന്തായി.അതിനാൽ ഇരട്ടത്താപ്പ് നയം വേണ്ട

  • @nasark6159

    @nasark6159

    Ай бұрын

    ഇന്ത്യയിലെ കാര്യം പറയുമ്പോൾ വേറെ രാജ്യത്തിൻ്റെ കാര്യം😮

  • @majimunderi6553

    @majimunderi6553

    Ай бұрын

    കുരിശിൻ്റെ വക്താക്കൾ ലോകമെമ്പാടും എത്ര പള്ളികൾ ബോംബിട്ട് തകർത്തു. ഈ കാരീയങ്ങൾ ഒന്നും പരയാതത്.

  • @Mhh-il7yx

    @Mhh-il7yx

    Ай бұрын

    ​@@nasark6159 Keralathile Kaarym parayumbo UP le kaarym parayunna pole kootya mathy..nthee😂

  • @nasark6159

    @nasark6159

    Ай бұрын

    @@Mhh-il7yx up ഇന്ത്യയിൽ അല്ലേ

  • @k.m.kerala3116

    @k.m.kerala3116

    Ай бұрын

    വേറെ ആരെ തൊട്ടാലും നമ്മളെ തൊടരുത്. 47 ൽ ഇതിനെല്ലാം കണക്ക് പറയേണ്ടി വരും

  • @user-uw6sc3nc1i
    @user-uw6sc3nc1iАй бұрын

    എന്തിനാ ഫസൽഗഫൂർ? 🙄വേണുതന്നെ ധാരാളം!

  • @Job12376

    @Job12376

    Ай бұрын

    മനസിലാകുന്നില്ല ഇപ്പോളും YouTubil videos കാണാം ഇന്ത്യ എന്ന രാജ്യം 2047 ആകുമ്പോഴേക്കും ശരിയത്തു നിയമം നടത്തി മത രാഷ്ട്രം ആക്കും എന്ന് ഹൈദരാബാദിലെ ഒരു secret convention വീഡിയോ ക്ലിപ്പ് കാണാം ,,, ഈ ഗഫൂർ എങ്ങേനെയാ മിഡിയകരുടെ മാതൃക മനുഷ്യൻ ആകുന്നെ ? അതിൽ അദ്ദേഹം പറയുന്നുണ്ട് മെയിൻ മീഡിയ കാർ എല്ലാം നമ്മുടെ കൈയിൽ ആണെന്ന് ........ NIA പിടിച്ചു അകത്തു പോകേണ്ട വ്യക്തിയാണ്

  • @unnithekkepatt7881

    @unnithekkepatt7881

    Ай бұрын

    ഉണ്ണിയും വേണുവും ബാലകൃഷ്ണനും അപ്പകഷ്ണം കൊതിക്കുന്ന.....

  • @muraleedharanv4480
    @muraleedharanv4480Ай бұрын

    എന്താ വേണുന്റെ ആവേശം. ഫാസിസം

  • @narayanthulasidharanpillai9904

    @narayanthulasidharanpillai9904

    Ай бұрын

    As S Prasad said the honarable SC has closed the case but that justice is in his party now so we can understand.

  • @vp6750

    @vp6750

    Ай бұрын

    ​@@narayanthulasidharanpillai9904You can't understand anything because you are incapable of learning anything

  • @narayanthulasidharanpillai9904

    @narayanthulasidharanpillai9904

    Ай бұрын

    @@vp6750 yes i 100% agree that i am incapable to be Andhbakth like you.

  • @sreekumarinair4633
    @sreekumarinair4633Ай бұрын

    പള്ളി വരുന്നതിനു മുൻപ് അവിടെ ക്ഷേത്രം ഉണ്ടായിരുന്ന കാര്യം പറയാൻ ഇവന്മാർക്ക് എന്താണ് ഇത്ര വിമുഖത.

  • @user-io2ju8tb6d

    @user-io2ju8tb6d

    Ай бұрын

    കർമ്മഫലം അത് നല്ലതായാലും ചീത്ത ആയാലും ചെയ്യുന്നവര് അനുഭവിക്കേണ്ടിവരും

  • @user-ux9pz7je7t

    @user-ux9pz7je7t

    Ай бұрын

    Ennittu athinte thelive onnum illallo.parachil matramalle ullu

  • @p.nvijayan6447
    @p.nvijayan6447Ай бұрын

    1921 ലെ മലബാർ ലഹള സത്യ സന്ത മായി പഠിപ്പി ക്കുക. സ്കൂൾ തലത്തിൽ. ഞാൻ സ്കൂളിൽ പഠി ചതു തെറ്റായിട്ടാണ്.

  • @moosam9008

    @moosam9008

    Ай бұрын

    സംഗിയാണ് ചരിത്രത്ത് വളച്ചൊടിക്ൽ മാത്രം കൈയിൽ ഇരിപ്പ്

  • @hamzakp592

    @hamzakp592

    Ай бұрын

    നീ തന്നെ തെറ്റായ ഒരു നിർമിതി ആണ്.😂

  • @hamzakp592

    @hamzakp592

    Ай бұрын

    നീ തന്നെ തെറ്റായ ഒരു നിർമിതി ആണ്.😂

  • @kmla123

    @kmla123

    Ай бұрын

    ഹിന്ദു കൂട്ടകൊലയെ സ്വാതന്ത്ര സമരമാക്കിയ ഹിസ്റ്ററി ഇനി നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കണ്ട

  • @Job12376

    @Job12376

    Ай бұрын

    മനസിലാകുന്നില്ല ഇപ്പോളും YouTubil videos കാണാം ഇന്ത്യ എന്ന രാജ്യം 2047 ആകുമ്പോഴേക്കും ശരിയത്തു നിയമം നടത്തി മത രാഷ്ട്രം ആക്കും എന്ന് ഹൈദരാബാദിലെ ഒരു secret convention വീഡിയോ ക്ലിപ്പ് കാണാം ,,, ഈ ഗഫൂർ എങ്ങേനെയാ മിഡിയകരുടെ മാതൃക മനുഷ്യൻ ആകുന്നെ ? അതിൽ അദ്ദേഹം പറയുന്നുണ്ട് മെയിൻ മീഡിയ കാർ എല്ലാം നമ്മുടെ കൈയിൽ ആണെന്ന് ........ NIA പിടിച്ചു അകത്തു പോകേണ്ട വ്യക്തിയാണ്

  • @anilnalledath1859
    @anilnalledath1859Ай бұрын

    Flute വിദ്വാൻ എന്ത് കൊണ്ടാണ് മാമഭൂമി പുറത്താക്കിയത് 😂😂😂

  • @bijuradhakrishnan6788
    @bijuradhakrishnan6788Ай бұрын

    ഇത് മീഡിയ വൺ ആണോ?

  • @AbdulKareem-ns2jr

    @AbdulKareem-ns2jr

    Ай бұрын

    Aanenkil???

  • @sreejishp3195
    @sreejishp3195Ай бұрын

    മസ്ജിദ് തകർത്തത് ഉറപ്പായും പഠിപ്പിക്കണം ,അതുപോലെ അതിനുമുമ്പ് ക്ഷേത്രം തകർത്തതും പഠിപ്പിക്കണം,

  • @hrushikezhprem3633

    @hrushikezhprem3633

    Ай бұрын

    തകർത്തത്‌എന്നത് ആരോപണമാണ് തെളിവില്ല

  • @tanusgarden5613

    @tanusgarden5613

    Ай бұрын

    ഓ അങ്ങനെ

  • @shijumeledathu

    @shijumeledathu

    Ай бұрын

    ATHINU THELIVILLA

  • @Nithin_Kiriyath

    @Nithin_Kiriyath

    Ай бұрын

    ​@@hrushikezhprem3633മേത്തന്മാരുടെ ഹിസ്റ്ററി പഠിച്ചാൽ മതി.. അതില്പരം വേറൊരു തെളിവും വേണ്ട..

  • @RKV0785
    @RKV0785Ай бұрын

    വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനി സിപിഎം കോൺഗ്രസ് മാത്രമല്ല, മീഡിയയും മുസ്ലിം പ്രീണനം ആണ്. കാരണം പൈസ

  • @Hydra-zl3xu

    @Hydra-zl3xu

    Ай бұрын

    ആഹാ ചരിത്രം ഒകെ തേച്ച് മായിക്കാൻ നോക്കുന്നത് ചോദിക്കാൻ പാടില്ല lle

  • @Job12376

    @Job12376

    Ай бұрын

    മനസിലാകുന്നില്ല ഇപ്പോളും YouTubil videos കാണാം ഇന്ത്യ എന്ന രാജ്യം 2047 ആകുമ്പോഴേക്കും ശരിയത്തു നിയമം നടത്തി മത രാഷ്ട്രം ആക്കും എന്ന് ഹൈദരാബാദിലെ ഒരു secret convention വീഡിയോ ക്ലിപ്പ് കാണാം ,,, ഈ ഗഫൂർ എങ്ങേനെയാ മിഡിയകരുടെ മാതൃക മനുഷ്യൻ ആകുന്നെ ? അതിൽ അദ്ദേഹം പറയുന്നുണ്ട് മെയിൻ മീഡിയ കാർ എല്ലാം നമ്മുടെ കൈയിൽ ആണെന്ന് ........ NIA പിടിച്ചു അകത്തു പോകേണ്ട വ്യക്തിയാണ്

  • @AsA-fq6oe

    @AsA-fq6oe

    Ай бұрын

    അതിനു മാത്രം പൈസ എവിടുന്നാ ബായ്

  • @mohanachandranpillai3197

    @mohanachandranpillai3197

    Ай бұрын

    ​@@Hydra-zl3xuഎന്ത് ചരിത്രം അയോദ്ധ്യ രാമജന്മ ഭൂമിയ, അല്ലാതെ മുഗുലൻ കോയയും അവിടെ ജനിച്ചിട്ടില്ല

  • @sumo890

    @sumo890

    Ай бұрын

    ​@@AsA-fq6oeഹലാൽ സർട്ടിഫിക്കേറ്റ് പൈസ എല്ലാം ജിഹാദ് ചെയ്യാൻ ആണ് ഉപയോഗിക്കുന്നത്

  • @KM-zh3co
    @KM-zh3coАй бұрын

    ഇതൊക്കെ ഇനിയും ചർച്ച ചെയ്ത് സമൂഹത്തിൽ വിദ്വേഷം വളർത്തണോ എന്ന് എല്ലാവരും ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു, ഈ കാര്യത്തിൽ അയോധ്യ യിലെ ജനങ്ങളെ അഭിനന്ദിക്കണം അവർ ജനാധിപത്യത്തിലൂടെ ശരിയായ മറുപടി നൽകികഴിഞു. ഇത്തരം ചർച്ച കണ്ട് എല്ലാ ദൈവങ്ങളും ചിരിക്കുന്നുണ്ടാവും, കാരണം ദൈവത്തിന് ഇതിന്റെ ഒന്നും ആവശ്യമില്ല.ഈ വിഷയം കോടതി തീർപ്പാക്കി ഇത് ഇനിയും ചർച്ച ചെയ്യുന്നത് ദുരുദ്ദേശപരമാണ്. വീണ്ടും വീണ്ടും വൃണമുണ്ടാക്കാതെ സമൂഹത്തിന് നന്മയുണ്ടാകുന്ന എന്തെങ്കിലും ചർച്ച ചെയ്യൂ.

  • @DEVAN133

    @DEVAN133

    Ай бұрын

    Correct ❤

  • @nasark6159

    @nasark6159

    Ай бұрын

    കോടതിയെ കൊണ്ട് തീർപ്പാക്കിപ്പിച്ചു അന്നത്തെ മജിസ്ട്രേറ്റ് മാസങ്ങൾക്കകം മ്പി ജെ പി എംപി

  • @seemakannankara8897
    @seemakannankara8897Ай бұрын

    പശുവും ചത്തു മൊരിലെ പുളിയും പോയി.. ഇനിയും തീർന്നില്ലേ 😊😃😃😃

  • @kiranmnnr
    @kiranmnnrАй бұрын

    ഈ നാട്ടിൽ എന്ത് എല്ലാം പ്രശ്നം ഉണ്ട്,.. അവിടെ അമ്പലവും പണിതു കഴിഞ്ഞു.. ഇനിയും വെറുതെ ഇത് കൊണ്ട് എത്രെ നാൾ കൊണ്ട് പോകും

  • @shijumeledathu

    @shijumeledathu

    Ай бұрын

    ADUTHA PALLIKAL POLIKKAANULLA BAHALAM NADAKKUVALLEY

  • @suddxb8666
    @suddxb8666Ай бұрын

    pfi ഉപദേശകൻ എല്ലാ മപ്രകളുടെയും ഉപദേശകനാണോ...ഇയാളുടെ ഭാഷയിൽ മാപ്ര പല അവതരകരും ഞങ്ങളുടെ ആളാണ് എന്നാണ്...എന്നു വച്ചാൽ paid മപ്രകൾ ...

  • @nylekumar4617
    @nylekumar4617Ай бұрын

    Justice venu speaking 😂

  • @MidhunMathew5770
    @MidhunMathew5770Ай бұрын

    തനിക്ക് പറ്റിയ പണി flute വായന ആണ്. ആ പണി നല്ലത് പോലെ ചെയ്യുക. 😂

  • @kmla123

    @kmla123

    Ай бұрын

    ദിലീപ് പണ്ട് പറഞ്ഞ പണി

  • @MidhunMathew5770

    @MidhunMathew5770

    Ай бұрын

    @@kmla123 അതെ

  • @Viswanath940

    @Viswanath940

    Ай бұрын

    😂😂😂

  • @ikigai3887
    @ikigai3887Ай бұрын

    എന്തിനാണ് വർഗീയത കുട്ടികളെ പഠിപ്പിക്കുന്നത്? അല്ല, ഇതൊക്കെ ചരിത്രമല്ലേ പഠിപ്പിച്ചാൽ എന്താണ് എന്നാണെങ്കിൽ ഡിഗ്രി തലത്തിൽ ആകട്ടെ. പക്ഷേ ചരിത്രം ആകണം. വാട്സാപ്പ് യൂണിവേഴ്സിറ്റി പറയുന്ന ചരിത്രമാകരുത്. അതുകൊണ്ട് അയോധ്യയിൽ ക്ഷേത്രം തകർത്തു പള്ളി പണിഞ്ഞതുമുതൽ പഠിപ്പിക്കണം.

  • @GireeshT-qr4is
    @GireeshT-qr4isАй бұрын

    താൻ എന്തിനാ ഇവൻമ്മാരുടെ ചർച്ചക്ക് പോണത്: അവരുടെ കൂറ് ആരോട് എന്ന് കേരളത്തിലെ ഹിന്ദു ജനങ്ങൾക്ക് അറിയാം.

  • @muraleedharanv4480
    @muraleedharanv4480Ай бұрын

    മുഗൾ എമ്പോറർ എന്താ ദൈവമോ.

  • @009special
    @009specialАй бұрын

    അസ്ത്രം ഗഫൂറിന്റെ മുൻപിൽ ഉണ്ട ചോറിനു നന്ദി കാണിക്കാനുള്ള പരവേശം

  • @sajeeshkumar2624
    @sajeeshkumar2624Ай бұрын

    ഹിന്ദു സഖാക്കൾ ഹലാൽ ബീഫ് ഒഴിവാക്കുന്നു... ഹലാൽ സ്റ്റിക്കർ ഉള്ള ഹോട്ടൽ ഒഴിവാക്കുന്നു...തുപ്പൽ നാറ്റം 👍👍☘️☘️☘️ മിത്ത് നബിക്ക് പച്ച സലാം ☘️☘️

  • @user-cz1xv8un4v
    @user-cz1xv8un4vАй бұрын

    babari andijani യെ പറ്റി പറയാത്തെ എന്തു ബാബറി മസ്ജിദ് . ആർക്ക് വേണ്ടി ആരുടെ മരണശേഷം ആരുടെ പേരിൽ ആണ് അത് നിർമ്മിച്ചത് അയാളെ പറ്റി ഒരു ചർച്ചയുമില്ല.

  • @jn5193
    @jn5193Ай бұрын

    Asthram should have been in jail for being advisor to PFI.

  • @PradeepKumar-wv7xi
    @PradeepKumar-wv7xiАй бұрын

    ബാപ്പറി... നീനയെ ബാപ്പയുടെ പറിയാണോ വേണൂ??? 😄😄😄

  • @noufalcm70

    @noufalcm70

    Ай бұрын

    Alla നിന്ടെന്തള്ളയുടെ

  • @vpbbwip
    @vpbbwipАй бұрын

    കാക്കാന്മാർ പോക്കറ്റിൽ നിന്ന് കാശ് എടുത്തു പണിയണം പള്ളി.

  • @sainudeenkoya49

    @sainudeenkoya49

    Ай бұрын

    പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമെന്ത്? ആരാധനാലയങ്ങളുടെ നാലയത്തു പോലും അടുക്കാൻ അവകാശമില്ലാത്തവർക്ക് ഇതിലൊക്കെ അഭിപ്രായം എന്തവകാശം?

  • @vpbbwip

    @vpbbwip

    Ай бұрын

    @@sainudeenkoya49 "പള്ളി പോയേ പള്ളി പോയേ " ന്നും പറഞ്ഞു മോങ്ങുന്ന കണ്ടിട്ടാണ്. അന്യന്റെ സ്ഥലം പിടിച്ചെടുത്തു പണിത വികൃതനിർമ്മിതികൾ ഒന്നന്നായി പൊളിയും.

  • @user-il9kk6rq7s

    @user-il9kk6rq7s

    Ай бұрын

    അല്ലാതെ ഹിന്ദു കളെ പോലെ സർക്കാർ ഖജനാവിൽ നിന്നും പണം എടുത്തു ഉണ്ടാക്കാൻ നിൽക്കരുത്

  • @rasheedkuruppath4342

    @rasheedkuruppath4342

    Ай бұрын

    ഗോബർ..! ഒരു കാക്കാടെ അടുത്ത് നിന്നും വേടിച്ച കാശ് ഇവൻ ഇത് വരെ തിരിച്ച് കൊടുത്തിട്ടില്ല..😅

  • @vpbbwip

    @vpbbwip

    Ай бұрын

    @@rasheedkuruppath4342 കാശ് കൈയ്യീന്ന് എടുക്കാതെ പള്ളീം കോട്ടയുമൊക്കെ പണിയിപ്പിച്ച കാലമൊക്കെ പോയീന്ന്...

  • @sandrosandro6430
    @sandrosandro6430Ай бұрын

    ഗഫൂറിന് വായിച്ചോ 🤣

  • @AnilKumar-pf5uv
    @AnilKumar-pf5uvАй бұрын

    ചേട്ടനും അനിയനും നല്ലപോലെ ഉത്തു നടത്തുന്നുണ്ട്

  • @DEVAN133
    @DEVAN133Ай бұрын

    വീണ്ടും ഈ വിഷയം കുതിപ്പിക്കുന്നു കേരളത്തിൽ. അത് എന്തു അജണ്ട ആണ് എന്ന് എല്ലാവർക്കും അറിയാം. പ്രബുദ്ധ കേരളം ഈ വർഗീയത മാത്രം ചർച്ച ചെയ്ത് ചെയ്തു കുട്ടിച്ചോർ ആയി

  • @ihsaann7246

    @ihsaann7246

    Ай бұрын

    People should know about this.ellavraum history ariyanam

  • @user-cc3zo5mo6v
    @user-cc3zo5mo6vАй бұрын

    ചോദ്യം പരുഷമായാൽ ok, പാഷാണം ആയപ്പോഴാണ് പ്രശ്നം. വേണ്ു വിൻ്റെ അസഹിഷുണത ഷാബു പ്രസാദിൻ്റെ തലയിൽ വച്ച് കെട്ടാൻ ശ്രമം പാഷാണം വർക്കിയുടെ രീതി

  • @user-xj3kg8so8y
    @user-xj3kg8so8yАй бұрын

    ഷാബുവിന് ഉത്തരം മുട്ടിയപ്പോൾ ...... ബ ബ ബ

  • @sam-hy8yj5hz9q
    @sam-hy8yj5hz9qАй бұрын

    മാധ്യമങ്ങൾ മൊത്തം മുസ്ലിം പ്രീണനം ആണ്. കാരണം അവരെ ല്ലാണ് പൈസ

  • @pbiju7371
    @pbiju7371Ай бұрын

    ഈ മാമാ മാധ്യമങ്ങൾക്കൊന്നും വേറെ യാതൊരു പണിയുമില്ല. കുത്തിത്തിരിപ്പുണ്ടാക്കുക എന്നുള്ളതാണ് പ്രധാന വിനോദം🙄🙄🙄 ഇവരൊക്കെയാണ് ദത്തൻ പറഞ്ഞ ആളുകൾ 🤔🤔🤔 ജനങ്ങളെ ബാധിക്കുന്ന എന്തെല്ലാം പ്രശ്നങ്ങളുണ്ട് 🙄🙄 അതൊന്നും ചർച്ച ചെയ്യാൻ ഒരുത്തനും താല്പര്യം ഇല്ല 🙄🙄

  • @dilipkumar1905
    @dilipkumar1905Ай бұрын

    അസ്ത്രം പണം കൊടുക്കുന്ന മാപ്ര കളിൽ വേണുവും ഉണ്ട് എന്ന് പണ്ട് പറഞ്ഞത് ശെരി ആണ്

  • @IshanBoy-xb6sw
    @IshanBoy-xb6swАй бұрын

    സൊറസ് നു ഇന്ത്യ യിൽ സ്പ്ളിറ്റ് വേണം

  • @JaiHind-70
    @JaiHind-70Ай бұрын

    ഉത്തരം കിട്ടുന്നില്ല , ഞാൻ പരീക്ഷ എഴുതുന്നില്ല... 😄😄😄😄

  • @bijujoseph3269
    @bijujoseph3269Ай бұрын

    കളങ്കതരായ മാധ്യമപ്രവർത്തകരെ എത്രയും പെട്ടെന്ന് മാറ്റി നിർത്താൻ മാതൃഭൂമി,, തയ്യാറാകണം, സംസാരിക്കുമ്പോൾ ഇടയ്ക്കു കേറി സംസാരിക്കുന്നത്

  • @kvrafee6913
    @kvrafee6913Ай бұрын

    ഈ ദൈവങ്ങൾ..... എന്തൊരു തല വേദനയാ.. എല്ലാ ദൈവ വിശ്വാസവും.. ഇപ്പൊ അടുത്ത കാലത്തു ഉണ്ടായതു. എല്ലാ റ്റിനെയും ഒരു റൂമിൽ പൂട്ടി ഇടണം....

  • @SanthaKumari-dw7ow
    @SanthaKumari-dw7owАй бұрын

    കഷ്ടം എന്റെ മാധ്യമ പ്രവർത്തക...

  • @user-tl7rz3by5c
    @user-tl7rz3by5cАй бұрын

    ഏത് ചർച്ചയിൽ വന്നാലും ബിജെപിക്കാർ അസഹിഷ്ണുത കാണിക്കും വർഗീയത ആണല്ലോ മുഖമുദ്ര

  • @ullasm1342
    @ullasm1342Ай бұрын

    Kulam kalakkan uluppille umban venu

  • @salambaseer
    @salambaseerАй бұрын

    ഒന്നും അറിയില്ലാത്തവനെ വിളിച്ചിരിത്തിയവനെ തല്ലണം

  • @aneeshnair5711
    @aneeshnair5711Ай бұрын

    SKN must control Venu, if not you will lose your followers

  • @johnkadavilbabu4354
    @johnkadavilbabu4354Ай бұрын

    ഇവൻ ആർക്കു വേണ്ടിയാ flute വായിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്

  • @Thirty30SecondsWorld
    @Thirty30SecondsWorldАй бұрын

    It's high time for Venus to retire. He is trying hard to create his space among other anchors during the prime time..😂😂😂😂

  • @valsaajayakumar5875
    @valsaajayakumar5875Ай бұрын

    What is the use of answering to media persons?

  • @thombabu3914
    @thombabu3914Ай бұрын

    Whats Wrong with Keral Media ?????

  • @jn5193
    @jn5193Ай бұрын

    Fed up with Muslim appeasement. Venu is more aggressive than Asthram.

  • @youmilanman

    @youmilanman

    Ай бұрын

    Flute is more aggressive than asthram

  • @faisalfasiludeen5530
    @faisalfasiludeen5530Ай бұрын

    സത്യം നിലനിൽക്കും. അസത്യത്തിന് നിലനിൽപ്പ് ഉണ്ടാകില്ല. ഇവനേക്കെ എന്തേ ല്ലാ പറഞ്ഞാലും സത്യം ജയിക്കുക തന്നെ ചെയ്യും

  • @manuunnikrishnannair9161
    @manuunnikrishnannair9161Ай бұрын

    രണ്ടു റിലീജിയസ് കമ്മ്യൂണിറ്റീസ് തമ്മിൽ ഇനിയൊരു തർക്കം വേണ്ട എന്ന രീതിയിൽ ആണ്‌ രണ്ടുപേർക്കും അമ്പലത്തിലും മസ്ജിത്തിനും separate place കൊടുത്തത് പിന്നെ എന്തിനാണ് ഈ അനാവശ്യ വിവാദം

  • @josephmanjaly2724
    @josephmanjaly2724Ай бұрын

    If NCERT changes present history what will be the condition of old

  • @domainmaths206
    @domainmaths206Ай бұрын

    Ban neet Ban coaching mafiaa

  • @regimathew5699
    @regimathew5699Ай бұрын

    ഫസൽ ഗഫൂർ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി work ചെയ്യുന്ന Silent poisen 😮

  • @gopikrishnang7610
    @gopikrishnang7610Ай бұрын

    Very good Shabu Prasad

  • @sasidharannair1629
    @sasidharannair1629Ай бұрын

    ഇവന് മാനസിക രോഗം കൂടുതലാണ്. ഒരു അവതാരകൻ.

  • @AnilKumar-cw1uz
    @AnilKumar-cw1uzАй бұрын

    Dr. GAFOOR IS A WASTE

  • @vijayank9320
    @vijayank9320Ай бұрын

    Great shabu prasad

  • @pappanganga8230
    @pappanganga8230Ай бұрын

    Flute came back to old attitude 😊

  • @mr.s7559
    @mr.s7559Ай бұрын

    They way fringe group demolished a masjid is not acceptable. They could have taken that land in different way.

  • @karthikeyan9387
    @karthikeyan9387Ай бұрын

    വെണുവിന് ഫണ്ടിങ്ങ് ഉണ്ടോ എന്ന് സംശയിക്കുന്നു.

  • @gurusreevoice606
    @gurusreevoice606Ай бұрын

    ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തിരഞ്ഞെപ്പ് പൂർത്തിയായി ഒരു ഗവണ്മെന്റ് അധികാരത്തിലേക്ക് വരികയാണ്. അവിടെ പ്രതിപക്ഷത്തിനും നല്ല പ്രതിനിധ്യമുണ്ട്. ഇത്തരം തർക്കവിഷയങ്ങളിൽ ജനപ്രതിനിധികൾ പാർലമെന്റിൽ അവതരിപ്പിച്ച് വിഷയം പരിഹരിക്കട്ടെ.

  • @JoyFrancisM-ir9mo
    @JoyFrancisM-ir9moАй бұрын

    Correct

  • @vasu-od5rb
    @vasu-od5rbАй бұрын

    Good

  • @Asha_S972
    @Asha_S972Ай бұрын

    പ്രീണനം കൊണ്ട് CPM പഠിച്ചു... ഇനി അടുത്തത് മാപ്രകൾ

  • @BEJOYTHOMAS9832
    @BEJOYTHOMAS9832Ай бұрын

    ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത്

  • @muraleedharannair2480
    @muraleedharannair2480Ай бұрын

    🤣🤣🤣2045ലെ മുസ്ലിം രാജ്യം ആക്കാൻ നടക്കുന്ന അസ്ത്രം ഗഫൂർ പ്രധാന മന്ത്രി അടുത്ത് ഉണ്ടല്ലോ 🤣🤣🤣🤣

  • @SKBhavan
    @SKBhavanАй бұрын

    ക്ഷേത്രങ്ങൾ മുസ്ലിം പള്ളികൾ എവിടേലും ആകിയിട്ടുണ്ടെകിൽ അത് പൊളിച്ചു ക്ഷേത്രങ്ങൾ ആക്കേണ്ടതാണ് ഉടനെ

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2ljАй бұрын

    അസ്ത്രം ഉള്ള ചർച്ചക്ക് ഒക്കെ പോകാൻ നിക്കണോ

  • @shijumeledathu
    @shijumeledathuАй бұрын

    WELL DONE VENU

  • @vineeshyoyo1975
    @vineeshyoyo1975Ай бұрын

    Njaann ksndathil ettavaum valiya vargiivathi venuvan

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980Ай бұрын

    വേണുവിന് എന്തോന്തിന്റെ കടിയാണ് നാണമില്ലല്ലോ

  • @drdilipkg1
    @drdilipkg1Ай бұрын

    കെട്ടാനൊന്നുമില്ല... ശ്രീ ഷാബു

  • @shanavashabeebulla3725
    @shanavashabeebulla3725Ай бұрын

    ഫൈസാ ബാദിലെ ജനങ്ങൾ പറഞ്ഞിട്ടുണ്ട് ചില പ്രത്യക വ്യക്തികൾ എത്രയൊക്കെ മായക്കാൻ ശ്രമിച്ചാലും ചരിത്രം നില നിൽക്കുക തന്നെ ചെയ്യും

  • @m.sureshm9502

    @m.sureshm9502

    Ай бұрын

    @shanavashabeebulla3725..... ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സുപ്രീംകോടതി ഉദ്ധരിക്കുന്നുണ്ട്.അതിൽ ഖനനത്തിൽ പള്ളിയുടെ അടിഭാഗത്ത് നിന്നും പഴയ ക്ഷേത്ര അവശിഷ്ടം കിട്ടിയിരുന്നതായി പറയുന്നുണ്ട്. അത് ഖനന ടീമിൽ ഉണ്ടായിരുന്ന കെകെ മുഹമ്മദിന്റെ ഇന്റർവ്യൂവിലും ഉണ്ട്. ഹാഗിയ സോഫിയ ശരി, കോടതി വഴി കിട്ടിയ അയോദ്ധ്യ ക്ഷേത്രം തെറ്റ്... ഇസ്ലാമിക വീക്ഷണത്തിൽ മറ്റേതു മതത്തെയാണ് അംഗീകരിച്ചിട്ടുള്ളത്

  • @de4u2c
    @de4u2cАй бұрын

    1980കളിൽ രാമജന്മഭൂമി സമരം ശക്തിപ്പെട്ട് വിഷയം ദേശീയപ്രാധാന്യം നേടുന്നതിന് മുമ്പ് ബാബറി മസ്ജിദ് എന്ന പേരിന് പകരം പള്ളി അറിയപ്പെട്ടിരുന്നത് മസ്ജിദ്-എ-ജന്മസ്ഥാൻ എന്നാണ്.

  • @bsnair6487
    @bsnair6487Ай бұрын

    24 le മൊട്ട.😢😢😢

  • @sunilvr1852
    @sunilvr1852Ай бұрын

    Mapra........

  • @nasirudheenk581
    @nasirudheenk581Ай бұрын

    Venu🎉🎉🎉

  • @sureshnair9383
    @sureshnair9383Ай бұрын

    Anchor is afraid Gafoor will buy out 24/7 in a minute we can understand 😅😅😅

  • @PremKumar-rk4ol
    @PremKumar-rk4olАй бұрын

    Venu do you want to become a kamal hassan so u want to support

  • @HANUMANDASAN
    @HANUMANDASANАй бұрын

    ഒരു മാറ്റം ഇല്ല ഫ്ലൂട്ട്നു

  • @sekarchandru6462
    @sekarchandru6462Ай бұрын

    Flute venu😮😮😮

  • @monichanj8363
    @monichanj8363Ай бұрын

    ഞാൻ. പണ്ടേ പറഞ്ഞത് എല്ലാം പൊളിയ്ച്ചു കപ്പ ഇഡ്ഡബ്വരുന്ന്ക്കിൽ കപ്പയിട് വില...... കുറയ്യും

  • @dasanb.k2010
    @dasanb.k2010Ай бұрын

    വേഷം വേണ്ട.

  • @Thelordjohan
    @ThelordjohanАй бұрын

    Asthram

  • @philipeapen722
    @philipeapen722Ай бұрын

    Presstitutes

  • @forunforus
    @forunforusАй бұрын

    Venu 🔥

  • @ameerami2431
    @ameerami2431Ай бұрын

    2:24

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താനАй бұрын

    47 ലെ ഞമ്മന്റെ പിഎം 😄😄അല്ലെ

  • @user-ho7vv7nh4m
    @user-ho7vv7nh4mАй бұрын

    Avante chakitathu koduku shabu sir

  • @RajeshKumar-wx3gc
    @RajeshKumar-wx3gcАй бұрын

    ഇതുപോലെ ഉള്ള ചാനലുകളിൽ എന്തിനാണ് ചർച്ചക്ക് പോകുന്നത്

  • @kamaloman1775
    @kamaloman1775Ай бұрын

    സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ പേര് മാറ്റണമായിരുന്നു

  • @Melcow.
    @Melcow.Ай бұрын

    Shabu pannan eppoyum eppoyum maryadha illatheyanu samsarikuka

  • @gunasekharan2211
    @gunasekharan2211Ай бұрын

    വണ്ടിയും കോഴിക്കാലും

  • @gigogigo5607
    @gigogigo5607Ай бұрын

    Thug media....

  • @KrishnaKumar-pl2fo
    @KrishnaKumar-pl2foАй бұрын

    Kattu chennayagal kurakkum oliyidum simham iragiyal ellam mindathirikkum 24 nu ajanda und 💯 oru chukkum nadakkilla 🤣🤣🤣🤣

  • @skanilkumar3630
    @skanilkumar3630Ай бұрын

    എല്ലാ മാധ്യമങ്ങളിലും മതേതര കാക്കകൾ നിക്ഷേപം നടത്തിയിട്ടുണ്ട്. മാപ്രകൾക്ക് നന്ദി പ്രകടനം ചെയ്തേ പറ്റു, ഉണ്ട ചോറിനും ഉണ്ണാനിരിക്കുന്ന ചോറിനും. 😁

  • @sudheeshsudhakaran3631
    @sudheeshsudhakaran3631Ай бұрын

    nalla nyayam venu, theernna oru prashnam pineyum charchakku eduthu ningal kaanikkunna ethinte udheshyam enthanu.

  • @harikumarm535
    @harikumarm535Ай бұрын

    Ningal Parayu Shabu Prasad

Келесі