എന്നെ ഞെട്ടിച്ച Variety pearl grass ലോകം | Planters india

Тәжірибелік нұсқаулар және стиль

There are lots of different kinds of Pearl Grass available in Kerala.
ECO OWN MEDIA has already introduced one type of Pearl Grass in an earlier video, but in this video, you will be introduced to various varieties of Pearl Grass.
Through this video, you will be able to understand about the various kinds of pearl grass which will help you in deciding which pearl grass suits your lawn.
This video mainly focuses on the following varieties of Pearl Grasses : paspalum miniature (Pearl), paspalum selection variegated, paspalum selection (Singapore Dwarf), paspalum miniature variegated.
**************************************
Contact Planters India : 8592070707
Google location: maps.app.goo.g...
Planters India youtube channel: / @plantersindia5195
#Peralgrass #garden #landscape #ecoownmedia

Пікірлер: 73

  • @aravindk2752
    @aravindk27527 ай бұрын

    ഞാന്‍ planters indiail നിന്ന് pearl grass വാങ്ങിയിരുന്നു ഒരു 2 മാസം മുമ്പ് എനിക്ക് കിട്ടിയതു mutation വന്ന grass ആയിരുന്നു അത് ഞാന്‍ അയാളെ photo സഹിതം അറിയിച്ചതും ആണ് leaf ഒരു 4inch എല്ലാം size ആയിട്ടുണ്ട് ഇപ്പോള്‍ അത് കൂടാതെ flower ചെയ്യുന്നുണ്ട് replace ചെയ്തു തരാം എന്ന് പറഞ്ഞു one month ആയി കളിപ്പിച്ചു കൊണ്ടിരിക്കുന്നു ഇത് വരെ കിട്ടിയിട്ടില്ല

  • @chroniclez2539

    @chroniclez2539

    7 ай бұрын

    Adipoli

  • @sheebajaison4053

    @sheebajaison4053

    Ай бұрын

    😂😂

  • @sajeerakkal563

    @sajeerakkal563

    18 күн бұрын

    സാധാരണ കാരോട് ഉഡായിപ് കാണിക്കും അതങ്ങനെ ആണ്

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-3697 ай бұрын

    ലാൻഡ്സ്കേപിങ്ങിൽ ഒരുപാട് അനുഭവസമ്പത്തുള്ള വ്യക്തിയാണ് ജിബോയ്, കേരളത്തിലെ മികച്ച പല പ്രൊജക്റ്റുകളും ഇദ്ദേഹത്തിന്റെതാണ്, ഇൻഡോർ പ്ലാന്റ്സിനുവേണ്ടിയുള്ള ചകിരിചോർ ഉപയോഗിച്ചുള്ള പ്ലാന്റിങ് മീഡിയം 20 വർഷം മുൻപ് തന്നെ ഇദ്ദേഹം ഉണ്ടാക്കിയതാണ്. കൂടുതൽ വിജയം സാധ്യമാകട്ടെ.

  • @skj1046
    @skj10467 ай бұрын

    എറണാകുളം നമ്മുടെ നാടാണ്... ❤️..തള്ളാൻ ഞങ്ങളെ കഴിഞ്ഞിട്ടേ വേറെ ആരും ഒള്ളു.. 🥰

  • @Nisus.88

    @Nisus.88

    7 ай бұрын

    ഈ comment വായിച്ചപ്പോള്‍ ഇത്രയും വിചാരിച്ചില്ല. പക്ഷേ ഈ വീഡിയോ കണ്ടപ്പോള്‍ 😅😅

  • @ecoownmedia

    @ecoownmedia

    7 ай бұрын

    enthanu ethil ethra thallal 🤔

  • @aravindk2752

    @aravindk2752

    7 ай бұрын

    അയാള്‍ വെറും thallanu അയാളെ കൈയിൽ ഉള്ളതും kore mutattion വരുന്ന verity ആണ് അനുഭവിച്ച് മനസില്‍ ആയിക്കാണും ​@@ecoownmedia

  • @snehamathew4656
    @snehamathew46567 ай бұрын

    I've seen Planters India's work at DLF kakkanad. It was well finished and neat work. Also recently I planted pearl grass in my house as well. I really like it a lot. If you guys need pearl grass installation you can approach them and they will provide their work at most reasonable price.

  • @shemisiraj46
    @shemisiraj467 ай бұрын

    സൂപ്പർ സണ്ണി നന്നായിട്ടുണ്ട് ആ സാർ ഒരു മടിയും കൂടാതെ ഒരുപാട് നേരം ഇതിനെ കുറിച്ച് പറഞ്ഞു മനസിലാക്കി തന്നു 👍മുറ്റത്ത് വിരിച്ചപ്പോൾ സൂപ്പർ ആയിട്ടുണ്ട് വേറെ ഏതോ സ്ഥലം പോലെ 😃മാറ്റം വന്നതുപോലെ 😍ഇനി കുട്ടികൾക്ക് ഓടി നടന്നു കളിക്കാൻ സുഖമാ കാലിൽ കല്ല് ഒന്നും കൊള്ളില്ല 😃😍

  • @ecoownmedia

    @ecoownmedia

    7 ай бұрын

    😀😀😄

  • @shemisiraj46

    @shemisiraj46

    7 ай бұрын

    @@ecoownmedia ❤️❤️😍

  • @minin4782
    @minin47827 ай бұрын

    Sunny super make over to your backyard

  • @planterssports5493
    @planterssports54937 ай бұрын

    Wonderful 😁

  • @alvinanil3581
    @alvinanil35817 ай бұрын

    wow 😍 adipoli informative video ✨💫👌

  • @nationalist8445
    @nationalist84457 ай бұрын

    കുറേ farming vlogs കാണാറുണ്ടെങ്കിലും eco own media ചാനലിലെ vlogs അതൊന്ന് വേറെ തന്നെ ആണ്.

  • @Educationforum_eng
    @Educationforum_eng7 ай бұрын

    Adddipolly👌👌👌

  • @AmbraZzz312
    @AmbraZzz3127 ай бұрын

    സണ്ണി ചേട്ടാ നിമ്മി വിളിക്കുന്നൂ 🤪🥲

  • @elizajob
    @elizajob7 ай бұрын

    Lulu oru Kalam.. Lulu cheythathu greenline annu Randamathe Kalam pearl grass konduvanathu Randamathe Kalam..

  • @mamlukavlogs6353
    @mamlukavlogs63536 ай бұрын

    GOOD INFORMATION. OWNER IS A NICE MAN

  • @techtravelwithmanoj
    @techtravelwithmanoj7 ай бұрын

    Awesome 👍

  • @sheelasrecipee
    @sheelasrecipee7 ай бұрын

    സൂപ്പർ വീഡിയോ

  • @PattunarthunnaOrmakal
    @PattunarthunnaOrmakal19 күн бұрын

    മതിലിൽ വെച്ച് പിടിപ്പിക്കാൻ പറ്റുമോ. അപ്പോൾ എ ങ്ങനെയുള്ള മതിലിൽ ആണ് പിടിപ്പിക്കാൻ കഴിയുക

  • @najihashamnath4500
    @najihashamnath45007 ай бұрын

    ee grass ano munn virich ano bettr ay thoniye greenry look eatha bttr?

  • @salihandona
    @salihandona7 ай бұрын

    Tiles nu squre ft 38. Grass (pullinu). 80 😂😂

  • @anettajiboy9602
    @anettajiboy96027 ай бұрын

    👏👏

  • @sheikhaskitchen888
    @sheikhaskitchen8887 ай бұрын

    അടിപൊളി സാധനം എവിടുന്നു കിട്ടിയിട്ട് പോണ്ടേ വാങ്ങാൻ പോണ്ടേ

  • @grihamvedios6376
    @grihamvedios63766 ай бұрын

    Oru feet ayit ayachtharumo.sir.

  • @thalib9871
    @thalib98717 ай бұрын

    ഇദ് ഒരു ചെറിയ ഷീറ്റ് മാത്രമായി കൊറിയർ ചെയ്യുമോ?

  • @justateen6389
    @justateen63897 ай бұрын

    👏👏😍

  • @nijokongapally4791
    @nijokongapally47917 ай бұрын

    സൂപ്പർ 👌q❤️👍

  • @ecoownmedia

    @ecoownmedia

    7 ай бұрын

    👍🏼👍🏼😄

  • @unnimanchady
    @unnimanchady7 ай бұрын

    very nice❤

  • @ecoownmedia

    @ecoownmedia

    7 ай бұрын

    ❤️

  • @user-zp3dq9or7l
    @user-zp3dq9or7l5 ай бұрын

    Per sqft rate? Can this be delivered to the northeast india side

  • @reenaareenaa1991
    @reenaareenaa19917 ай бұрын

    Supper

  • @fasilashajeer9402
    @fasilashajeer9402Ай бұрын

    Kurachu ayachu thatumo pls🙏

  • @rejeeshr3091
    @rejeeshr30917 ай бұрын

    👍

  • @bionicbigb1369
    @bionicbigb13699 күн бұрын

    Ottappalam farm contact no plz.. Avide ninnu delivary edukkamo. To shoranur?

  • @ravindranathkt8861
    @ravindranathkt88617 ай бұрын

    Mutation ആയത് ശരിയാക്കി എടുക്കാനുള്ള വിദ്യ സാറിനോട് ചോദിച്ച് ഇതിൽ ഇടുമോ, പ്ലീസ്.

  • @lathavijayan6863
    @lathavijayan68637 ай бұрын

    Super

  • @abhilashkumar4726

    @abhilashkumar4726

    7 ай бұрын

    Hi

  • @athirarajeev9571
    @athirarajeev95717 ай бұрын

    ഏതാ sthalam

  • @ecoownmedia

    @ecoownmedia

    7 ай бұрын

    aluva

  • @websona4447
    @websona44477 ай бұрын

    Hi

  • @tejinivlog2732
    @tejinivlog27327 ай бұрын

    Snake varaan chance kooduthal anu.ithu padathum parambilum okeybkannunna grass alley

  • @tomshaji

    @tomshaji

    5 ай бұрын

    Etu ah grass alado

  • @SkipKnowledge001
    @SkipKnowledge0014 ай бұрын

    Sq Price

  • @shijoantony7466
    @shijoantony74667 ай бұрын

    ❤❤❤

  • @Str.anger7080
    @Str.anger70807 ай бұрын

    ❤❤

  • @ecoownmedia

    @ecoownmedia

    7 ай бұрын

    🎈❤️

  • @sf_achuzz7746
    @sf_achuzz77467 ай бұрын

    Bro contact chythit kitunila 🥴

  • @ecoownmedia

    @ecoownmedia

    7 ай бұрын

    😳

  • @YasinGarden
    @YasinGarden7 ай бұрын

    👍👍👍👍👍

  • @user-kh3bb2cg7i
    @user-kh3bb2cg7i7 ай бұрын

    Grass work cost എത്ര ആയി

  • @nishadvivera
    @nishadvivera7 ай бұрын

    നനയ്ക്കണോ

  • @websona4447
    @websona44477 ай бұрын

    ഇങ്ങനെയൊന്നും തള്ളല്ലേ മാഷേ ... മണ്ണുത്തി മാടക്കത്തറ ഭാഗത്ത് വർഷങ്ങളായിട്ട് Frog grass, variegated pearl ഒക്ക ലഭ്യമാണ്.

  • @shijukalikavu1033

    @shijukalikavu1033

    7 ай бұрын

  • @sdpkes2524

    @sdpkes2524

    4 ай бұрын

    ഞാൻ മണ്ണുത്തി യിൽ നിന്ന് 20 രൂപക്ക് വാങ്ങിയത്

  • @orupravasi9922
    @orupravasi99227 ай бұрын

    കുറച്ച് കട്ടിലിൽ കൂടി വിരിക്ക്,,, ക്യാഷ് വാങ്ങിച്ചിട്ട് വീഡിയോ എടുക്കുന്ന കൊറേ ആൾക്കാർ

  • @ecoownmedia

    @ecoownmedia

    7 ай бұрын

    evide virikanam ennu njan theerumanichoolam.. ni okey cash vangathe anallo joly cheyyunnathu..

  • @orupravasi9922

    @orupravasi9922

    7 ай бұрын

    @@ecoownmedia 😍😍😍റിപ്ലൈ കിട്ടി ഇതിനുവേണ്ടി ചുമ്മാ ഇട്ട കമന്റ്‌ ആണ് 😄😄😄 ചേട്ടായിടെ വീഡിയോ കാണാൻ തുടങ്ങിട്ട് കുറെ നാൾ ആയി 😍😍😍👍🏻👍🏻👍🏻

  • @blackpanther3149
    @blackpanther31493 ай бұрын

    ഒന്ന് പോയെടാ അവിടുന്ന് നീ മണ്ണുത്തി ഭാഗത്തേക്ക് വാ നിനക്ക് പേൾ ഗ്രാസ് വെരി കേറ്റ് ഗ്രാസ് കൊറിയൻ ഗ്രാസ് മെക്സിക്കൻ ഗ്രാസ് ബഫല്ലോ ഗ്രാസ് ഇതെല്ലാം 20 രൂപയ്ക്ക് താഴേ കിട്ടും ഞാൻ എട്ടുവർഷമായി പേൾ ഗ്രാസ് ബിസിനസ് ചെയ്യുന്നു

  • @orupravasi9922
    @orupravasi99227 ай бұрын

    എന്റെ വീട്ടിൽ കുറച്ചു പുല്ല് ഉണ്ട് ഒന്ന് വെട്ടി തരാമോ സണ്ണി

  • @ecoownmedia

    @ecoownmedia

    7 ай бұрын

    ah joly thodangumbo ariyikkam.. eppo veettil ah pani ariyana arum elle ? 🤔pravasi aayi erunnal poora kurachu veetile karyam koodi nookan padikku adyam

  • @vijayane1962
    @vijayane19622 ай бұрын

    എല്ലാം ഞാൻ മാത്രം കൊണ്ടുവന്നു എന്നു പറയുന്നത് ശരിയാണോ മണ്ണത്തിയിൽ എത്രയോ വർഷമായി പേൾ ഗ്രാസ്സ് വിൽക്കുന്നു താങ്കൾ തള്ളുന്നതല്ലേ വേറെ ആർക്കും ഒന്നും അറിയില്ല എന്നു പറയുന്നത് ശരിയാണോ

  • @anawar6272
    @anawar62725 ай бұрын

    Paid video

  • @ecoownmedia

    @ecoownmedia

    5 ай бұрын

    engane manasilayi🤓 bayagara budhi😄

  • @beenajohn7526
    @beenajohn75267 ай бұрын

  • @unnimanchady
    @unnimanchady7 ай бұрын

    very nice❤

  • @ecoownmedia

    @ecoownmedia

    7 ай бұрын

    Thanks 😊

  • @anawar6272

    @anawar6272

    5 ай бұрын

    Olakkaya

Келесі