Ennamilla Nanmakal Ennil | Christian Devotional Songs | Immanuel Henry | Renjith Christy |

Музыка

First Version Of Ennamilla Nanmakal..
Renjith christy | Immanuel Henry
MINUS TRACK @ • Latest Devotional Song...
#ennamillananmakal #malayalamworshipsong
Ettavum Puthiya Christhiya Paattu,Gaanam..
Praise and worship song 2016
A VIRAL HIT WORSHIP SONG NEW MALAYALAM 2016
Malayalam Latest Christian Song
New Album of Idea Star Immanuel Henry
A must Hear Malayalam Christian Devotional Song
New Christian Praise and Worship Song
FAMOUS CHRISTIAN SONG NEW
LATEST MALAYALAM CHRISTIAN WORSHIP SONG2016
Ennamilla Nanmakal Ennil..
Choriyum Van Dayaye Orkumbol..Malayalam.
Concept,Lyrics & Music: Renjith Christy
Album:Yeshuvin Saanidyam
യേശുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ഒരു ആത്മീയ അനുഭവ ഗാനം
പ്രാർത്ഥനയോടെ കേൾക്കുക
Latest Praise and Worship Song
New Thanks Giving Song
Latest Song of Emmanuel Henry
New Song Of Renjith Christy Pullad
FB PAGE:Renjith Christy Online
Production & Marketing:ANGEL MUSICS INDIA
A Song From 21st Super Hit Album Of RENJITH CHRISTY.
MALAYALAM NEW ALBUM SONG
DEVOTIONAL SONG VIDEO
CHRISTIAN LATEST SONG 2015
NEW MALAYALAM DEVOTIONAL CHRISTIAN SONG
NEW MALAYALAM VIDEO ALBUM
LATEST SUPER HIT DEVOTIONAL SONG
A THANKS GIVING SONG
NEW PRAYER SONG
HIGH DEFINITION SONG ALBUM
MESSAGE BY RENJITH CHRISTY
FULL SONG VIDEO LATEST
Song lyrics.
എണ്ണമില്ല നന്മകൾ എന്നിൽ
ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
നിത്യ സ്നേഹം ഓർക്കുമ്പോൾ
വൻ കൃപകൾ ഓർക്കുമ്പോൾ
എങ്ങനെ സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗം ഓർക്കുമ്പോൾ
എങ്ങനെ വാഴ്ത്താതിരുനിടും യേശുവേ...
സാധുവാകും എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്..
(നിത്യ സ്നേഹം..)
കാലവരിയിൻ സ്നേഹം ഓർക്കുമ്പോൾ
കണ്ണ്കൾ നിറയുനെന്റെ പ്രിയനേ
നന്ദിയല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ
എന്റെ നാവൽ ചൊല്ലിടുവനായ്
(നിത്യ സ്നേഹം....)
LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
MUSIC FOR YOUR SOUL. | NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM |
NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | RENJITH CHRISTY LATEST SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW |
(Myself Renjith Christy On Behalf Of Renjith Christy Musical Production Company India & Usa Under Indian CopyRight Protection Act// & US Federal Cyber Law, Any unauthorized Reproduction,Redistribution or Re-uploading strictly Prohibited..Legal action will be taken against those who violate the copyright)
LIKE & STAY CONNECTED .FB OFFICIAL PAGE || RENJITH CHRISTY ONLINE.
WHATSAPP @ 08289959721

Пікірлер: 486

  • @jesnarose9948
    @jesnarose99483 жыл бұрын

    Hallelujah... How beautifully have you orchestrated this song...💕 Lovely, Br.Renjith Christy. May God continue to bless you abundantly and offer much more excellent songs to you. ☺️ It has been a great deliverance listening 🎧 to this Song 🙏

  • @RenjithChristy

    @RenjithChristy

    3 жыл бұрын

    not on my Merits But on His Grace Only

  • @ShreyaEby

    @ShreyaEby

    3 жыл бұрын

    👍🙏

  • @manjusaraabrahamabraham7915

    @manjusaraabrahamabraham7915

    3 жыл бұрын

    0⁰0⁰⁰0⁰⁰⁰

  • @Ebyeby10njr

    @Ebyeby10njr

    2 жыл бұрын

    Good

  • @sojamadhavan8544
    @sojamadhavan85442 жыл бұрын

    785: Ennamilla nanmakal ennil 1 എണ്ണമില്ലാ നന്മകൾ എന്നിൽ ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് നിത്യ സ്നേഹമോർക്കുമ്പോൾ വൻ കൃപകളോർക്കുമ്പോൾ എങ്ങനെ സ്തുതിക്കാതിരുന്നിടും ആ കരുണ ഒർക്കുമ്പോൾ വൻ ത്യാഗമോർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ... 2 സാധുവാകും എന്നെ സ്നേഹിച്ചു സ്വന്ത ജീവൻ തന്ന സ്നേഹമേ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ... 3 കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ കൺകൾ നിറയുന്നെന്റെ പ്രിയനെ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...

  • @RenjithChristy

    @RenjithChristy

    2 жыл бұрын

    Thanks.kindly Subscribe & share this Video Link

  • @theosophian
    @theosophian4 жыл бұрын

    നന്ദിയല്ലാതെ ഒന്നുമില്ലപ്പാ... ജീവിതവും നീ തന്നതല്ലേ അപ്പാ.... ❤️✝️❤️

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY5 жыл бұрын

    Ennamilla nanmakal ennil Choriyum van dhayaye orkkumbol Nandhiyallathonnum illappa… Ente naaval cholliduvaanaayi.. Sthothramallathonnum illappa Ente naaval cholliduvaanaayi… Nithya sneham orkkumbol Van krupakal orkkumbol Engine sthuthikkathirunnidum Aa karuna orkkumbol Van thyagam orkkumbol Engane vaazhthathirunnidum…. Yehsuve… 1. Sadhuvakum enne snehichiu Swantha jeevan thanna snehame Nandhiyallathonnum illappa Ente naaval cholliduvaanaayi Sthothramallathonnum illappa Ente naaval cholliduvaanaayi … - Nithya sneham …. Yehsuve… (1) 2. Kalvariyin sneham orkkumbol Kankal nireyunnente priyane Nandhiyallathonnum illappa Ente naaval cholliduvaanaayi Sthothramallathonnum illappa Ente naaval cholliduvaanaayi… - Nithya sneham …. Yehsuve… (1) lalala…(4)

  • @jebarajt9029

    @jebarajt9029

    4 жыл бұрын

    RAJAN THARAYASSERY

  • @mariyaselvamenoch5778

    @mariyaselvamenoch5778

    3 жыл бұрын

    Thank you❤❤

  • @user-ly3fk7md5n
    @user-ly3fk7md5n3 жыл бұрын

    Ee song ethra kettalum mathiyavilla......yesuve.....appa..........

  • @reshmia4802
    @reshmia48024 жыл бұрын

    ആ കരുതൽ ഓർക്കുമ്പോൾ ആ കരുണ ഓർക്കുമ്പോൾ എങ്ങനെ സ്തുതികാത്തിരുന്നിടും ooo lord thankyou JESUS🙋🙋🙋👏👏👏

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    thanks for listening

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    നിത്യസ്നേഹം ഓർക്കുമ്പോൾ വൻ കൃപകൾ ഓർക്കുമ്പോൾ ആ കരുണ ഓർക്കുമ്പോൾ വൻത്യാഗം ഓർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ നല്ല പാട്ടാണ് വളരെ അർത്ഥവത്തായ പാട്ടാണ് ഇമ്മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെടിവിയിൽ ഞാൻ രണ്ടു പാട്ടുകൾ ഈ മാനുവൽ കേട്ടു നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആശ വെച്ചിടും ഞാൻ യേശുവിൽ ആശ്രയിച്ചിടും ഞാൻ യേശുവിൽ ആശയറ്റ ഉഴലുന്ന നേരത്ത്ആശ്രയമായി നീ മാത്രമേ യേശുവേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് വളരെ അർത്ഥവത്തായ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @ancybiju4651
    @ancybiju46514 жыл бұрын

    എണ്ണിയാൽ തീരാത്ത നന്മ ചെയ്ത എന്റെ യേശുവിന് നന്ദി

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    thanks for listening,pls subscribe our channel

  • @sanvij8425
    @sanvij84253 жыл бұрын

    Everytime I listen to this....my heart fills with joy and energy!! Such a beautiful blessing it is to be able to describe atleast few lines from the huge abundance of What God has bestowed and done for us. Praise and glory to JESUS alone

  • @stephyvarghese3077
    @stephyvarghese30775 жыл бұрын

    Nitya sneham orkumbol...van kripakal orkumbol enganae stutikatirikum😘😘😘😘 ....Thank u Jesus for everything

  • @meeraisaac1090
    @meeraisaac10909 ай бұрын

    എത്ര കേട്ടാലും മതിയാവുന്നില്ല. 🙏🏻🙏🏻

  • @Sneha-vk7nb
    @Sneha-vk7nb2 жыл бұрын

    Yeshuveeeee....ennulla vili hrudayam keeri murichu kondu poyi.

  • @ridhukavi9295
    @ridhukavi92956 жыл бұрын

    "karthavinte dhaya orkkumpol engane sthuthikkathiriikkamm............thank you yeshu appaaaaa..............nalla jeevanum anubhavum ulla paattu.............gob bles u teamzzz

  • @gousikaamuralidharan897
    @gousikaamuralidharan8972 жыл бұрын

    Jesus is the only way. Jesus never fails. Amen.praise the Lord. Amen.

  • @miniabraham4708
    @miniabraham47089 жыл бұрын

    Heart touching song.GOD bless u.let his name be blessed.may everyone find peace in their heart.really a soothing song of the time.

  • @angelb.daniel1310
    @angelb.daniel13108 жыл бұрын

    praise the Lord Thanks to all team,for the nice song

  • @leelaame.p878
    @leelaame.p8785 жыл бұрын

    സ്തോത്രം അല്ലാതൊന്നും ഇല്ല അപ്പാ പിതാവേ ആമേൻ.ആമേൻ

  • @vincymathew7370
    @vincymathew73704 жыл бұрын

    Remarkable team spirit. Can feel Holy Spirits presence.

  • @roshnamerinreji4829
    @roshnamerinreji48296 жыл бұрын

    Daivame ninte jeevan thanna valiya krupa orkumbol engane sthuthikathirunnidum .yesuve orayiram Nanni.nice feel .super song.

  • @hail-stones-official
    @hail-stones-official7 жыл бұрын

    beautiful song എത്ര തവണ കേട്ടു എന്നറിയില്ല.. God bless you

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY4 жыл бұрын

    Great is His faithfulness... blessed song

  • @arunvarghesejoseph3206
    @arunvarghesejoseph32068 жыл бұрын

    Fantastic Songs.. Jesus bless u Renjith achacha..

  • @jacobchacko1680
    @jacobchacko16803 жыл бұрын

    Amen. True. God bless

  • @RenjithChristy

    @RenjithChristy

    3 жыл бұрын

    thanks pls subscribe channel and listen to more

  • @rakhiminnu9897
    @rakhiminnu98976 жыл бұрын

    "നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് "😘😘🙏🙏🙏🙏

  • @RenjithChristy

    @RenjithChristy

    6 жыл бұрын

    AMEN

  • @rincyraju7083
    @rincyraju70834 жыл бұрын

    എന്റെ കർത്താവെ സ്തോത്രം

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    thanks a lot for your response

  • @arulmaryjohn220
    @arulmaryjohn2208 жыл бұрын

    Praise to God. Bro.Renjith done a good job.Nice music and wonderful song.May God Bless you .

  • @RenjithChristy

    @RenjithChristy

    8 жыл бұрын

    thnks

  • @sumiabraham2555
    @sumiabraham25557 жыл бұрын

    A beautifully sung song, may it reach out to millions and touch their hearts

  • @error8519
    @error85195 жыл бұрын

    I love you Jesus

  • @rajimenon5919
    @rajimenon59193 жыл бұрын

    EXCELLENT WORSHIP SONG. WELL SUNG WELL CREATED. BLESS ALL TEAM

  • @RenjithChristy

    @RenjithChristy

    2 жыл бұрын

    Please share Song Video .Kindly Subscribe & Keep listening

  • @lionofking853
    @lionofking8535 жыл бұрын

    യേശു അപ്പാ സ്തോത്രം ആമീൻ

  • @meeraisaac1090
    @meeraisaac10909 ай бұрын

    എന്തൊരു ഫീൽ നമ്മിൽ തോന്നിപ്പിക്കുന്ന നല്ല പാട്ട്.

  • @anoopmathew9285
    @anoopmathew92855 жыл бұрын

    Ranjithchetta ദൈവം അനുഗ്രഹിക്കട്ടെ ഇനിയും

  • @maths-tricks801
    @maths-tricks801 Жыл бұрын

    Very nice song. Feeling of Jesus presence . Thanks God for his blessings.

  • @zjinhazrex4777
    @zjinhazrex47773 жыл бұрын

    Super lyrics... Karthavu anugrahikkkatte..

  • @RenjithChristy

    @RenjithChristy

    3 жыл бұрын

    Thanks for Listening,PLease Subscribe Our Channel & Share This Song

  • @AjithKumar-xj9gd
    @AjithKumar-xj9gd5 жыл бұрын

    Sthothram, karthavu Anugrahikum brother, God bless you

  • @sheebumonyvarghese2253
    @sheebumonyvarghese22535 жыл бұрын

    നന്ദിയല്ലാതൊന്നും ഇല്ലപ്പാ....സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ

  • @lionofking853

    @lionofking853

    5 жыл бұрын

    Sheebu Mony Varghese Amen

  • @thomasmony2163
    @thomasmony21638 жыл бұрын

    When I count my blessings, all counts are Yours, oh Jesus.

  • @RenjithChristy

    @RenjithChristy

    8 жыл бұрын

    AMEN

  • @rajimenon5919
    @rajimenon59194 жыл бұрын

    Awesome Manu. Always Blessed

  • @salymathew1
    @salymathew18 жыл бұрын

    REally Realy a beautiful song ---loved it

  • @albyvictor
    @albyvictor8 жыл бұрын

    Gud lyrics abt my an awesome God, keep up the gud work.....😄

  • @Mosesmoses-zn1ie
    @Mosesmoses-zn1ie4 жыл бұрын

    Covid 19 this song makes me stong thank you bro thank you jesus Christ

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    thanks a lot for your response

  • @blessygodly8213
    @blessygodly82138 жыл бұрын

    Great Lyrics and soulful singing by Immanuel Henry

  • @RenjithChristy

    @RenjithChristy

    8 жыл бұрын

    thank you.keep listening

  • @Mrs.ramesh
    @Mrs.ramesh4 жыл бұрын

    Pwoli 👍👍👍👍👍👍👍👍👍👍👍👍👍👍 Comments nokan varunnavar oru like idu

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    PLS SHARE THE VIDEO KINDLY SUBSCRIBE ANS STAY CONNECTED

  • @shilpajeffryj1712
    @shilpajeffryj17124 жыл бұрын

    super cheta...👌👌👌👌👍👍👍👍👍👍👍👍👍👍👍😊😊😊😊💐💐💐💐

  • @jithukrishnan_m_s6796
    @jithukrishnan_m_s67965 жыл бұрын

    Love u God

  • @Sneha-vk7nb
    @Sneha-vk7nb4 жыл бұрын

    Marvellous song. Tears were rolling down. Wonderful is our Lord... Let His name alone be glorified.. Amen!!

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    thanks a lot for your response

  • @navyacnatesan636
    @navyacnatesan6367 жыл бұрын

    His Grace and love is amazing. Beautiful song..

  • @biniabin5511
    @biniabin55117 жыл бұрын

    Love this song from bottom of my heart... Meaningful lyrics...amazing composition...God Bless....🙏🙏

  • @RenjithChristy

    @RenjithChristy

    7 жыл бұрын

    thanks a lot

  • @elicymathew994
    @elicymathew9946 жыл бұрын

    Thank you Lord for your kindness ,Grace andMercy,upon us.Ennamilla nanmakal, Sang well,Thanks bros

  • @claretckallampally2344
    @claretckallampally23444 жыл бұрын

    Rangit Christy you are wonderful. Your trust in Jesus is marvellous which is expressedj I n your melodious voice.May God continue bless you.

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    thanks

  • @sathyangeetha109
    @sathyangeetha1092 жыл бұрын

    അമേൻ 🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elroiglobaltheologychannel3373
    @elroiglobaltheologychannel33737 жыл бұрын

    brilliant composing. Nice voice Soul soothing feel. God bless !

  • @sajisamson123
    @sajisamson1238 ай бұрын

    Amen very very good and powerful song. May god bless you.

  • @sonythomas100
    @sonythomas1004 жыл бұрын

    Nice song and well sung bro 🙏👍☺️

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    THANKS KINDLY SHARE PLS SUBSCRIBE OUR CHANEL

  • @sreerenjinipaul
    @sreerenjinipaul7 жыл бұрын

    Great lyrics & music.. God bless you more.. 💐

  • @salex334
    @salex3343 жыл бұрын

    What a fantastic song. May God bless him

  • @RenjithChristy

    @RenjithChristy

    2 жыл бұрын

    Please share Song Video .Kindly Subscribe & Keep listening

  • @nisaribaiju4535
    @nisaribaiju45354 жыл бұрын

    Parise the lord appa ente jeevitham njan agrahichathilum ninachathilum paramayi dhaivam mattan pokunnathinal nanniyappa amen amen karthave 😘😘

  • @shibueapen8562
    @shibueapen85628 жыл бұрын

    Beautiful Song

  • @snehasabuvavapinky5314
    @snehasabuvavapinky53147 жыл бұрын

    nice song God bless youuu brother

  • @jumarobson9
    @jumarobson95 жыл бұрын

    സ്തൊത്രം അല്ലാതൊന്നുമില്ല അപ്പാ 😍

  • @kesiyannjohn6438
    @kesiyannjohn64384 жыл бұрын

    Nanniyallathonnum ellappa ente naval cholliduvanai

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip19062 жыл бұрын

    ആമേൻ ആമേൻ 🙏🙏🙏

  • @flaminfina2061
    @flaminfina20618 жыл бұрын

    The song id very beautiful God bless you

  • @shobanaranianburose5666
    @shobanaranianburose56664 жыл бұрын

    Praise the Lord! Thank you for the lyrics in English, useful for us 🙏🙏

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    Thanks for listening

  • @Dr.ReginaRoy
    @Dr.ReginaRoy8 жыл бұрын

    Beautiful composition and voice...God bless you!

  • @RenjithChristy

    @RenjithChristy

    8 жыл бұрын

    thanks stay blessed

  • @saraswathyk9867
    @saraswathyk98673 жыл бұрын

    സൂപ്പർ song

  • @sheejajacob8549
    @sheejajacob85497 жыл бұрын

    God bless you brother

  • @jinokdashollibiblemalalamj2615
    @jinokdashollibiblemalalamj26157 жыл бұрын

    SEE, I HAVE ENGRAVED YOU ON THE PALMS OF MY HANDS. GOOD BLESS YOU

  • @hephzibajacob3797
    @hephzibajacob37978 жыл бұрын

    Beautiful song... One of my favorite... nice lyrics... God bless...

  • @RenjithChristy

    @RenjithChristy

    8 жыл бұрын

    thanks keep listening

  • @srriya9190
    @srriya91902 жыл бұрын

    സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @josephoommen5258
    @josephoommen52587 жыл бұрын

    God bless u bro renjith.. really blessed with this song

  • @febajoshi7612

    @febajoshi7612

    6 жыл бұрын

    very nice song.god bless you

  • @sonuthomas3252
    @sonuthomas32527 жыл бұрын

    Very meaningful song...Immanuel Henry did it very well.

  • @RenjithChristy

    @RenjithChristy

    7 жыл бұрын

    thanks for ur feedback.thank u

  • @bettybaby9229
    @bettybaby92294 жыл бұрын

    We stand more strong in faith when hear this song 🙏

  • @RenjithChristy

    @RenjithChristy

    4 жыл бұрын

    thanks for listening

  • @nisaribaiju4535
    @nisaribaiju45354 жыл бұрын

    Hridhayathil touch cheythu paadunnath pole feel cheythu nammada dhaivam unnathananu

  • @smilal1273
    @smilal12735 жыл бұрын

    Thank u jesus for this wonderful lyrics.amazing singing.soulful

  • @RenjithChristy
    @RenjithChristy8 жыл бұрын

    എണ്ണമില്ല നന്മകൾ എന്നിൽ ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ നന്ദിയല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് നിത്യ സ്നേഹം ഓർക്കുമ്പോൾ വൻ കൃപകൾ ഓർക്കുമ്പോൾ എങ്ങനെ സ്തുതിക്കാതിരുന്നിടും ആ കരുണ ഓർക്കുമ്പോൾ വൻ ത്യാഗം ഓർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുനിടും യേശുവേ... സാധുവാകും എന്നെ സ്നേഹിച്ചു സ്വന്ത ജീവൻ തന്ന സ്നേഹമേ നന്ദിയല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ്.. (നിത്യ സ്നേഹം..) കാലവരിയിൻ സ്നേഹം ഓർക്കുമ്പോൾ കണ്ണ്കൾ നിറയുനെന്റെ പ്രിയനേ നന്ദിയല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പ എന്റെ നാവൽ ചൊല്ലിടുവനായ് (നിത്യ സ്നേഹം....)

  • @anjosejames

    @anjosejames

    7 жыл бұрын

    wonderful.God bless.

  • @bindhukausalya6288

    @bindhukausalya6288

    7 жыл бұрын

    Renjith Christy good songs

  • @sajantv3864

    @sajantv3864

    7 жыл бұрын

    Renjith Christy good

  • @jerrycherian153

    @jerrycherian153

    7 жыл бұрын

    Renjith Christy ...super worship song..God bless yu

  • @vidhyabinu1637

    @vidhyabinu1637

    7 жыл бұрын

    Renjith Christy gd sng.God bless you .

  • @marysindhy6436
    @marysindhy64366 жыл бұрын

    Blessed song Rejith Christy... God bless you... ahead too praise the Lord. Amen

  • @joycebejoy7078
    @joycebejoy70787 жыл бұрын

    beautiful song

  • @manjualex1
    @manjualex18 жыл бұрын

    very very good song to worship and praise.

  • @RenjithChristy

    @RenjithChristy

    8 жыл бұрын

    +Kurian MANJU ALEX thnks

  • @ancyisac4614
    @ancyisac46145 жыл бұрын

    Nice song ...god bless you all...☺☺👍👍👌

  • @gracemaryjohnson6141
    @gracemaryjohnson61415 жыл бұрын

    Wonderful Name of Jesus.....

  • @abelgeorgemathew-
    @abelgeorgemathew-7 жыл бұрын

    Loved the chorus! :)

  • @livelifefull.7
    @livelifefull.77 жыл бұрын

    love you Appa ,

  • @leenaleena7933
    @leenaleena79338 жыл бұрын

    Nice song .orupaadu ishttapettu.l vu God

  • @babukuttydaniel1426
    @babukuttydaniel14267 жыл бұрын

    എണ്ണമില്ല നന്മകൾ എന്നിൽ ചൊരിയും വൻ ദയയെ ഓർക്കുമ്പോ very good song Translate in Hindi,

  • @ravibaki6560
    @ravibaki65606 жыл бұрын

    Nice song bro.actually i am not malayali.but even i like ur songs. More songs we are expecting bro...

  • @BijisKitchen
    @BijisKitchen7 жыл бұрын

    beautiful song God bless you

  • @leelammamathew6763
    @leelammamathew67633 жыл бұрын

    Super song 👌👌👌 God bless you 😇🙌

  • @stanlyjohn65
    @stanlyjohn655 жыл бұрын

    PRAISE TO OUR LORD JESUS.WELLDONE HYMN.STANLY JOHN COLOMBO. SRILANKA.

  • @jkkwt
    @jkkwt7 жыл бұрын

    Sweet song

  • @sumaoommen
    @sumaoommen3 жыл бұрын

    Very meaningful and powerful lyrics ..!!

  • @kochumolsajan9276
    @kochumolsajan92768 жыл бұрын

    nice

  • @sunilaabraham9992
    @sunilaabraham999220 күн бұрын

    Praise the Lord🙏

  • @jithukrishnan_m_s6796
    @jithukrishnan_m_s67964 жыл бұрын

    Beautiful song ♥️👑

  • @someysamson
    @someysamson9 жыл бұрын

    Nalla varikal..good song...gb

  • @RenjithChristy

    @RenjithChristy

    9 жыл бұрын

    Somey Samson thnks

  • @jamesjohn2321
    @jamesjohn23217 жыл бұрын

    Nice song

  • @RenjithChristy

    @RenjithChristy

    7 жыл бұрын

    thank u

  • @priyapaul5778
    @priyapaul57783 жыл бұрын

    Superb lyrics and composition .. God bless you 🥰

  • @RenjithChristy

    @RenjithChristy

    3 жыл бұрын

    Thank You.Please Subscribe & Share Song

  • @anushyajane1095
    @anushyajane10957 жыл бұрын

    wonderful singing

  • @kukkumonmon4851
    @kukkumonmon48517 жыл бұрын

    brother....first jesus nu thanks.dheivam thanna thalandh ningal vardhipichondirikunnundallo...ningalk vendi njan prathikunnud.sure ningal logam ariyapedunna karthavinte oru dhasan aagum.all songs vallathe hiridhaya sparshamegunna songs aanu..dheivam ningale dharalamayi anugrahikum.amem.

  • @RenjithChristy

    @RenjithChristy

    7 жыл бұрын

    amen

  • @kurisuvila

    @kurisuvila

    6 жыл бұрын

    Kukku Mon Mon in

  • @kurisuvila

    @kurisuvila

    6 жыл бұрын

    Kukku Mon Mon . thanks

Келесі