Enkile Ennodu Para | Anushka Shetty | Exclusive Fun Chat Show | Bhaagamathie Special| Cinema Daddy

Ойын-сауық

Watch this Exclusive Fun Chat Show with #AnushkaShetty :)
#Bhaagamathie Special !!
Anchor : Nandini
DOP : Vyshakh Yellow Spot,Rex,Vishnu T R, Midhun T Suresh
Ass.Camera : Jithu Raj ,Siby Mullaringadu
Editing : Jibin Joy
Producer : Nebul Thomas ,Babin Babu
Conceived By : Anoop Sundaran.Ajith S Devan
Subscribe Us : goo.gl/rnc3ox
Like Us on Facebook : goo.gl/1iR282

Пікірлер: 849

  • @Diana-xk1id
    @Diana-xk1id3 жыл бұрын

    അനുഷ്കെ റോയൽ ലുകിൽ കാണാൻ എന്ത് ഭംഗി ആണ്. ഒരു രാജകുമാരിയെ പോലെ തന്നെ തോന്നിപ്പോകും❤️❤️❤️✨

  • @geethus_world_

    @geethus_world_

    2 жыл бұрын

    True😍

  • @suhaimch3493
    @suhaimch34934 жыл бұрын

    എനിക്ക് തോന്നിയതാണെന്നു അറിയില്ല അഹങ്കാരം ഇല്ലാത്ത നടി ആണെന്ന് തോനുന്നു. Good actress i like her

  • @noidea01

    @noidea01

    3 жыл бұрын

    I like she. You mean i like her.

  • @jessepinkman1009

    @jessepinkman1009

    3 жыл бұрын

    Oru kayyabhadham natikkaruth😂😂

  • @jessepinkman1009

    @jessepinkman1009

    3 жыл бұрын

    @@noidea01 oru kayyabadham natikkaruth

  • @jishnuindira

    @jishnuindira

    3 жыл бұрын

    I like you nn paranjaa pore nnaa😂😂😂

  • @suhaimch3493

    @suhaimch3493

    3 жыл бұрын

    @@jishnuindira നമ്മ മലയാള മീഡിയം അണ്ണാ 😂

  • @royalkid8795
    @royalkid8795 Жыл бұрын

    സുന്ദരി നടിമാർക്കിടയിലെ ഏറ്റവും സുന്ദരി...... Always favorite anushkashetty...... 🥺😘😚

  • @sarathkumar-cp8rh
    @sarathkumar-cp8rh4 жыл бұрын

    സിനിമയിൽ ഗാംഭീര്യം നിറഞ്ഞ മാസ്സ് റോളുകൾ.. റിയൽ ലൈഫിൽ എന്തൊരു പാവം.. Humble&simple♥️😘

  • @sajurahulsajurahul8004
    @sajurahulsajurahul80044 жыл бұрын

    എന്ത് ഭംഗി ആണ് അനുഷ്ക mam...... Without മേക്കപ്പ്.. ❤️❤️❤️

  • @Saseendrann
    @Saseendrann4 жыл бұрын

    She is the only actress without plastic surgery...real beauty 💞

  • @nehachalluru1493

    @nehachalluru1493

    3 жыл бұрын

    What about sneha

  • @medhats9143

    @medhats9143

    3 жыл бұрын

    Sneha was anushka rolmodel

  • @nehachalluru1493

    @nehachalluru1493

    3 жыл бұрын

    @@medhats9143 what do you mean

  • @medhats9143

    @medhats9143

    3 жыл бұрын

    @@nehachalluru1493 you are malayali

  • @nehachalluru1493

    @nehachalluru1493

    3 жыл бұрын

    @@medhats9143 My mom is Malayalam

  • @JUBAILSRK
    @JUBAILSRK4 жыл бұрын

    അനുഷ്ക മലയാളം സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ..

  • @user-kr6gg1fe2u

    @user-kr6gg1fe2u

    4 жыл бұрын

    Jubail K എന്തിന് ആ നടിയെ പറയിപ്പിക്കാനോ

  • @JUBAILSRK

    @JUBAILSRK

    4 жыл бұрын

    @@user-kr6gg1fe2u ഒന്നോർത്താൽ അതും ശെരിയാണ്

  • @suryakiran7822

    @suryakiran7822

    4 жыл бұрын

    @@user-kr6gg1fe2u athengana one of the best industry in india is malayalam

  • @user-kr6gg1fe2u

    @user-kr6gg1fe2u

    4 жыл бұрын

    Surya Kiransaze അത് ശെരി തന്നെ but ഇവടുള്ളവർക്ക് ചെയ്യാൻ മാത്രമുള്ള കഥകളേ മലയാളത്തിൽ ഉള്ളു ..... അല്ലേൽ പിന്ന ഞമ്മടെ ഒമർ ലുലുന്റെ പടത്തിൽ കൊണ്ടേരണം 🤭

  • @JUBAILSRK

    @JUBAILSRK

    4 жыл бұрын

    @@user-kr6gg1fe2u എന്റെ പൊന്നോ വേണ്ട... ഈ ചോദ്യം ഞാൻ തിരിച്ചെടുത്തു

  • @artframe6316
    @artframe63164 жыл бұрын

    ഒരു ജാഡയും ഇല്ലാത്ത ഒരു നടി... good personality... very innocenc

  • @clinsonjoy708
    @clinsonjoy7084 жыл бұрын

    ഇനി ആരൊക്കെ വന്നാലും എന്റെ താരറാണി അനുഷ്‌ക തന്നെയാ അരുന്ധതി ബാഗ്മതി രുദ്രമ്മാദേവി ബാഹുബലി ഇന്ജിഇടുപ്പഴഗി ഇതൊക്കെ ചെയ്യാൻ വേറെ ആർക്ക് സാധിക്കും. The real lady superstar 😍

  • @suryakp417

    @suryakp417

    4 жыл бұрын

    Sariya

  • @mallu2774

    @mallu2774

    4 жыл бұрын

    Katta anushka fan bro 💪💪💪💪

  • @naakss9383

    @naakss9383

    4 жыл бұрын

    Nayans also a lady superstar

  • @nasrinchinju559

    @nasrinchinju559

    4 жыл бұрын

    Sheriya ink bayangara ishtta

  • @nasrinchinju559

    @nasrinchinju559

    4 жыл бұрын

    @@naakss9383 anushkante aduth ethilla trishyum nayanum

  • @gradient6654
    @gradient66543 жыл бұрын

    നയൻതാരപോലും അനുഷ്ക എടുത്തിട്ടുള്ള പകുതി effort പോലും എടുത്തിട്ടില്ല....real inspiration

  • @phoenix8694

    @phoenix8694

    3 жыл бұрын

    Joke! Nayanthara is just the most dedicated.. which is why she's the Ladysuperstar! Anushka is nothing in front of Nayan

  • @AthulRaj96

    @AthulRaj96

    3 жыл бұрын

    @@phoenix8694 thenga

  • @akhilaakhila6424

    @akhilaakhila6424

    3 жыл бұрын

    @@phoenix8694 anushka shetty is lady superstar in telgu nayanthara is lady super star in tamil

  • @phoenix8694

    @phoenix8694

    3 жыл бұрын

    @@akhilaakhila6424 Nayanthara is the only actress who is addressed as the ladysuperstar in Indian cinema! Celebrities, general public, film critics and everyone only addresses Nayan as the Ladysuperstar!

  • @AA-cb4hd

    @AA-cb4hd

    3 жыл бұрын

    @@phoenix8694 anushka nte arundhathi ah oru movie madhi anushkante level manasilakaan but both are good actress in their own way

  • @shamon6448
    @shamon64483 жыл бұрын

    She's so innocent... സത്യസന്ധമായി മാത്രം മറുപടി പറയുന്ന ലേഡി സൂപ്പർ സ്റ്റാർ... Very simple and amazing personality.

  • @nikitacs7562
    @nikitacs75624 жыл бұрын

    Oru hatersumilaathe...worldwide fansulla ..very humble personality...Sweety mam😍😍😘

  • @AR-tk7mc
    @AR-tk7mc4 жыл бұрын

    എന്ത് ഭംഗിയാണ് അനുഷ്ക യെ കാണാൻ. simple And humble ഇത്ര വലിയ നടിയായിട്ടും എത്ര മര്യാദ യോടെയാണ് സംസാരിക്കുന്നെ. മലയാളം നടികൾ മാത്രം ആണോ രണ്ടു സിനിമയിൽ അഭിനയിക്കുമ്പോഴേക്കും ഒന്നുകിൽ ഒടുക്കത്തെ ജാഡ അതുമല്ലെങ്കിൽ ഞാൻ bold ആണെന്നോ ബുദ്ധി ജീവി ആണെന്നോ ഒക്കെ കാണിക്കാനുള്ള ഒരുമാതിരി തത്രപ്പാട്

  • @deepthigeetha6489

    @deepthigeetha6489

    3 жыл бұрын

    Well said

  • @vidhyat3829

    @vidhyat3829

    3 жыл бұрын

    True

  • @durvasav2394

    @durvasav2394

    3 жыл бұрын

    1-2 പടം ഹിറ്റായാൽ ഉടൻ ഫെമിനിസവും മറ്റും പറഞ്ഞു വെറുപ്പിക്കുന്ന മലയാള നടിമാരൊക്കെ ഇതൊക്കെ കണ്ടു പഠിക്കണം

  • @bollywoodfangirl7913

    @bollywoodfangirl7913

    3 жыл бұрын

    Sathyam

  • @anjuharilal1540

    @anjuharilal1540

    2 жыл бұрын

    Exactly unlike parvathy Or rima

  • @rahulpr6089
    @rahulpr60893 жыл бұрын

    എന്തു ഭംഗിയാ ശെരിക്കും ലേഡി സൂപ്പർസ്റ്റാർ അനുഷ്‌ക ആലേ😍

  • @ajithspeaks5061
    @ajithspeaks50614 жыл бұрын

    Arundhati, deiva thirumagal,Billa( telugu), panchamugi, bahubali, bagamathi, rudramma devi ❤️ amazing actress❣️

  • @adishaiswarya
    @adishaiswarya3 жыл бұрын

    ചിക്കി ചികഞ്ഞു suspense പുറത്ത് കൊണ്ടുവരാൻ കഷ്ടപ്പെടുന്ന Anchor. ബുദ്ധിപരമായി മറുപടി നൽകി Anchorനെ ചുരുട്ടി കൂട്ടിയ SOUTH FEMALE SUPERSTAR LOVE YOU ANUSHKA AKKA 💖 SO SWEET , GORGEOUS , STUNNING , MESMERIZING , SIMPLE AND HUMBLE

  • @user-pl2sj5tf1m
    @user-pl2sj5tf1m3 жыл бұрын

    *ഐശ്വര്യം* *എന്ന* *വാക്ക്* *മാത്രം* *ഓർക്കുന്നു..* ❤

  • @amalvenu_vm4844
    @amalvenu_vm48443 жыл бұрын

    അസിൻ, മഞ്ജു വാര്യർ, നവ്യ നായർ ഇവർക്കൊപ്പം താര ജാഡ ഇല്ലാത്ത ഒരു നടിയെ കൂടെ കണ്ടു... അനുഷക😍😍😍😍

  • @abraham1325
    @abraham13256 жыл бұрын

    Anushka എന്താ ഭംഗി luv u.

  • @magickaleidoscope3433
    @magickaleidoscope34334 жыл бұрын

    How simple and beautiful she is. Public ayit ulla Eth events anengilum she used to wear sari or some kind of ethnic dresses. She wear glamor costumes only in movies not in real life. She is fantastic. Really proud of u Anushka...

  • @nehachalluru1493

    @nehachalluru1493

    2 жыл бұрын

    She's glamour she puts biknis and shorts

  • @activegroup5744
    @activegroup57446 жыл бұрын

    Only anushka can do the mass roles like heroes

  • @saratha.h.9662

    @saratha.h.9662

    6 жыл бұрын

    anitha raj shes doing a lot many unreal character!!!

  • @saratha.h.9662

    @saratha.h.9662

    6 жыл бұрын

    anitha raj i mean more of historic roles... its only that suits her!!

  • @saratha.h.9662

    @saratha.h.9662

    6 жыл бұрын

    anitha raj mam pls do watch maya... aram.... etc its all real life close to heart roles which every women in our society deal with!!! arundhathi kind of movie is complete historic.... do u feel this fantacy as MASS?? so sad!!!

  • @vaishakhyesudasan7978

    @vaishakhyesudasan7978

    6 жыл бұрын

    anitha raj what about nayanthara

  • @saratha.h.9662

    @saratha.h.9662

    6 жыл бұрын

    VAISHAKH YESUDASAN correct!!! i think these ladies havent seen aram... maya etc... where she have done a common women life style in such movies!!

  • @ashiqueambily6363
    @ashiqueambily63636 жыл бұрын

    Anushka ♡♡♡perutha istham ♥♥♥

  • @sajidsaju978

    @sajidsaju978

    6 жыл бұрын

    Ashique Ambily odraa

  • @dona6471

    @dona6471

    4 жыл бұрын

    Always a fan of Anushka

  • @clinsonjoy708

    @clinsonjoy708

    4 жыл бұрын

    @@dona6471 anushkha uyir

  • @deepakiyyani
    @deepakiyyani4 жыл бұрын

    അനുഷ്ക ഷെട്ടി ഏറ്റവും സുന്ദരി ആയി തോന്നിയത്, കൊട്ടാരത്തിൽ ഏറ്റുമുട്ടുമ്പോൾ ബാഹുബലി വന്നു 3അമ്പു ഒരുമിച്ചു ചെയ്തു അതിന് ശേഷം ദേവസേനക്ക് നേരെ അമ്പെയ്ത് കമ്മലിൽ തട്ടിക്കുന്ന ഒരു ക്ലോസപ്പ് സീൻ ഉണ്ട് ഹോ, അന്യായ സുന്ദരി ആയിരുന്നു അപ്പൊ

  • @reshmareshma4143

    @reshmareshma4143

    4 жыл бұрын

    Yes

  • @amalniranjan5099

    @amalniranjan5099

    4 жыл бұрын

    മറ്റ് നടിമാർക്കില്ലാത്തത് പോലെ ഒരു പ്രത്യക ശാലീന സൗന്ദര്യം അനുഷ്കയ്ക്ക് ഉണ്ട് . . . സംസാരത്തിൽ പോലും . . . 😍😍😍

  • @amalniranjan5099

    @amalniranjan5099

    4 жыл бұрын

    Anushka😍😍😍😘😘😘

  • @nasrinchinju559

    @nasrinchinju559

    4 жыл бұрын

    Sheriya

  • @fathimathsafira6759

    @fathimathsafira6759

    4 жыл бұрын

    😍😍

  • @sivaprasadnarayanan3214
    @sivaprasadnarayanan32144 жыл бұрын

    SHE IS A BEAUTIFUL WOMEN AND HAVE A GOOD PERSONALITY...

  • @HKEntertainments

    @HKEntertainments

    4 жыл бұрын

    Woman

  • @sivaprasadnarayanan3214

    @sivaprasadnarayanan3214

    4 жыл бұрын

    @@HKEntertainments yes sorry...its typed via mobile...thank you

  • @Tittenboy
    @Tittenboy3 жыл бұрын

    My fvrt അനുഷ്ക ❤❤എന്ത് സുന്ദരി ആണ് 🥰🥰

  • @arya9328
    @arya93282 жыл бұрын

    Love you Chechi💞One of my favourite heroine only Anushka Mam 😍😍😍❤️💞💞💞💞

  • @swathyp5961
    @swathyp59614 жыл бұрын

    Only one celebrity star always in traditional attire churidar n saree except in cinema love u anushkaaa😘😘😘😘😘😘

  • @samirkumarbiswas6184
    @samirkumarbiswas61846 жыл бұрын

    i think anushka shetty is the most talented and role model actress over all india in bollywood...she is pretty of paragon of beauty ...the greatest beautiful Queen...

  • @nileshgaikwad3300
    @nileshgaikwad33002 жыл бұрын

    Anushka you are so cute and beautiful girl face Babli sweet

  • @honeyrajkumar1602
    @honeyrajkumar16024 жыл бұрын

    She is gorgeous... Out standing actress and one an only my hero vry simple lady

  • @manishamini196
    @manishamini1964 жыл бұрын

    How cutie she is ma god

  • @ammusammu4597
    @ammusammu45973 жыл бұрын

    ഇഷ്ട്ടം ആണ് ഒത്തിരി ഒത്തിരി എത്ര എന്ന് പറയാൻ അറിയില്ല love u ചേച്ചി 😘😘😘😘എന്റെ ഫോൺ വാൾപേപ്പർ ചേച്ചിടെ ഫോട്ടോ ആണ് അത്രക്ക് ഇഷ്ട്ടം ആണ് 😍😍😍😍❤️

  • @teencookfuncook2548
    @teencookfuncook25484 жыл бұрын

    Anushka Shetty is always a great actress...♥️♥️ She has a super personality..

  • @rexre6774
    @rexre67744 жыл бұрын

    Anushka..the real natural beauty..

  • @ashlyvarghese4431
    @ashlyvarghese44312 жыл бұрын

    One of my favorite actress🥰🥰

  • @ayanaarjun8987
    @ayanaarjun89874 жыл бұрын

    സ്ത്രീ സൗന്ദര്യം my fev actrss 😍😍😍

  • @syamkumar4024
    @syamkumar40244 жыл бұрын

    കേരളത്തിലെ ഇഷ്ട്ടപെട്ട വിഭവം ഉണ്ണി അപ്പo കൊച്ചു കള്ളാ ഉണ്ണി മേനേ

  • @bharghavireddy1177

    @bharghavireddy1177

    2 жыл бұрын

    Means what it is breakfast dish name or what

  • @mykingdom2263
    @mykingdom22634 жыл бұрын

    എന്നാ സുന്ദരിയാണോ... എന്റെ പൊന്നോ

  • @ruha6621
    @ruha66214 жыл бұрын

    Anushka shetty (Sweety)Madam is my favorite actor ♡♥♡

  • @aruhis3260
    @aruhis32604 жыл бұрын

    So simple Arundhati❤...love 4 Anushka ji never ends

  • @INsaneFoodie
    @INsaneFoodie4 жыл бұрын

    She is cute and so humble 😻

  • @sindhurajeev3270
    @sindhurajeev32704 жыл бұрын

    No jaadaa like other heroines 👍 good personality 🙏 sweet smile ....I like very much👍❤️.,.......

  • @skmreviewvlogs5896

    @skmreviewvlogs5896

    3 жыл бұрын

    She is so simple and down to earth ❤️

  • @bbsahhhjshsj5414
    @bbsahhhjshsj54143 жыл бұрын

    ഇംഗ്ലീഷ് ആയതോണ്ട് ഒന്നും മനസ്സിലായില്ലെങ്കിലും കാണാൻ രസണ്ട്

  • @sreecreations.
    @sreecreations.3 жыл бұрын

    Sweety love you Darling..😍❤

  • @roshanji3507
    @roshanji35074 жыл бұрын

    Anushka is the prettiest Indian film heroine.

  • @akhilaakhila6424
    @akhilaakhila64243 жыл бұрын

    Ente favourite heroin ananu Anushka shetty (sweety)😘

  • @sanatani00085
    @sanatani000856 жыл бұрын

    Luv you princess... Anushka

  • @jojivarkey606
    @jojivarkey6066 жыл бұрын

    simple and humble anushka...I lyk her

  • @dcruzff85
    @dcruzff853 жыл бұрын

    Anushka Uyir🌟❤️

  • @sandeepsandeepbalakrishnan4930
    @sandeepsandeepbalakrishnan49304 жыл бұрын

    ഇവരുടെ ഈ അഭിമുഖം ആദ്യം കാണേണ്ടത്,ഇവിടുത്തെ ചില പുതുമുഖ നടിമാരാണ്...,സിനിമയിലും സീരിയലുകളിലും ഒന്ന് മുഖം കാണിച്ചാല്‍ ,പിന്നെ അഹങ്കാരത്തിന്റെ ഉച്ചിയിലെത്തുന്നവര്‍.ലോകം മുഴുവന്‍ അറിയുന്ന നടി...എത്ര സിംപിളായിട്ടാ ഇരിക്കുന്നതും,സംസാരിക്കുന്നതും

  • @devikapattathur4313

    @devikapattathur4313

    4 жыл бұрын

    Currect

  • @jasjasni6118

    @jasjasni6118

    4 жыл бұрын

    Sandeep SandeepBalakrishnan അത്‌ ഉണ്ണി മുകുന്ദൻ പറയുന്നതും കണ്ടു ജെബി ജങ്ക്ഷനിൽ,വളരെ സിമ്പിളും ഒരഹങ്കാരവുമില്ലാത്ത നടിയാണെന്ന് അതുകൊണ്ടാവാം ഇത്രയും ഉയർച്ചയും

  • @anamikakp3233

    @anamikakp3233

    4 жыл бұрын

    My fav actress 😍

  • @anwarsoopi

    @anwarsoopi

    4 жыл бұрын

    currect bro

  • @anwarsoopi

    @anwarsoopi

    4 жыл бұрын

    no jda

  • @arunarun-gg6nn
    @arunarun-gg6nn6 жыл бұрын

    Princess as Sweety Anuska 💐🌟

  • @devanadh151
    @devanadh1514 жыл бұрын

    നിറകുടം തുളുമ്പില്ല എന്നുപറയുന്നത് എത്ര ശെരിയാലെ.... അവതാരികചേച്ചിക് മനസിലാവുന്നുണ്ടല്ലോ അല്ലേ

  • @akashaym9271

    @akashaym9271

    3 жыл бұрын

    ദുരന്തം ആണ് അവതാരിക

  • @saranya9542

    @saranya9542

    3 жыл бұрын

    വെറുപ്പീര് ആണ്.. കൊഞ്ചി കുളമാക്കും

  • @harithavenkiteswarapai3406

    @harithavenkiteswarapai3406

    3 жыл бұрын

    😍😍😍

  • @josephmathew1517

    @josephmathew1517

    3 жыл бұрын

    അനുഷ്കയും അവതാരകയുടെ വർത്തമാനത്തിൽ കുറച്ച് uncomfort ഫീൽ ചെയ്തപോലെയാണ് അവരുടെ reply കണ്ടാൽ.

  • @thanseena1237
    @thanseena12374 жыл бұрын

    Well dressed lady Spr star

  • @achuachuachuachu4771

    @achuachuachuachu4771

    4 жыл бұрын

    Thanseena 123 filmil dress illa

  • @sherinbose1543
    @sherinbose15434 жыл бұрын

    She is very humble and her attire is very decent

  • @umamaheswari7538
    @umamaheswari75382 жыл бұрын

    Sweety I like u soooo much darling 🌹🌹🌹🌹🌹🌹❤

  • @jilushappyworld6055
    @jilushappyworld60556 жыл бұрын

    Ohhhhh my God... She is sooooooooo pretty n beautiful...

  • @pranithapriyankadevanga966
    @pranithapriyankadevanga9666 жыл бұрын

    No one can do roles like you. Really u r Indian lady super star

  • @sandeepsourabhan206
    @sandeepsourabhan2066 жыл бұрын

    Anushka nice look

  • @renjithrenju7527
    @renjithrenju75273 жыл бұрын

    One and only my favourite actress in thamil flim industry😍😍😍I love you mam God bless you☺

  • @harikumar4197
    @harikumar41974 жыл бұрын

    Nice!!!😇😇 ..I like Anushka , beautiful girl as a God's gift . Devasena , are you still in mahishmathi ? 💪

  • @AA-cb4hd
    @AA-cb4hd3 жыл бұрын

    Anushka also lady super star not only nayanz both are good in their own way

  • @nothing.lasts.forever
    @nothing.lasts.forever5 жыл бұрын

    If you are a true fan of a celebrity, then just don't mess too much with his/her personal life.. they really get irritated by these things like Sweety said here.. Always love this woman 💕💕💕

  • @muhammedkhan9443
    @muhammedkhan94436 жыл бұрын

    cute anushka

  • @noble_kochithara8312
    @noble_kochithara83124 жыл бұрын

    My favorite actress ❤️

  • @afrahpasha5681
    @afrahpasha56815 жыл бұрын

    I wish to see you in leading role in hindi flims as well you are the best lady in action making movies & romantic movies aswell.

  • @kapilkrishna868
    @kapilkrishna8686 жыл бұрын

    Lady superstar anushka shetty

  • @favasahmed
    @favasahmed6 жыл бұрын

    Lady superstar SWEETY ANU

  • @ciyababu2962
    @ciyababu29623 жыл бұрын

    Anushka,I am a big fan of you, love you so much...

  • @meerapaaru1682
    @meerapaaru16822 жыл бұрын

    Entte idhttaa pettaaa actress annum innum ennum anushka chechi ❤️❤️❤️💃💃💃💃

  • @sajiprinso5952
    @sajiprinso59524 жыл бұрын

    What a beauty.look like a malayali girl....

  • @hanirose3695
    @hanirose36954 жыл бұрын

    Simple and humble...Anushka...

  • @greeshmab7478
    @greeshmab74783 жыл бұрын

    She is one of my fav actress...I love her personality

  • @sanujoseph1247
    @sanujoseph12474 жыл бұрын

    Anushka is very very simple and powerfull...nature beauty

  • @namratagaikwad7276
    @namratagaikwad72766 жыл бұрын

    love u Anushka forever😍😘

  • @jagannathanmenon3708
    @jagannathanmenon37084 жыл бұрын

    Anushka - South ഇന്ത്യയുടെ സൂപ്പർ സ്റ്റാർ

  • @josephmathew1517

    @josephmathew1517

    3 жыл бұрын

    നയൻതാരയും

  • @jagannathanmenon3708

    @jagannathanmenon3708

    3 жыл бұрын

    @@josephmathew1517 🤣😂😆

  • @josephmathew1517

    @josephmathew1517

    3 жыл бұрын

    @@jagannathanmenon3708 ചിരിക്കാനല്ല. Google imagesൽ കയറി lady super star south india എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക. വരുന്ന ഫോട്ടോസ്സിൽ 70% നയൻതാരയുടെ ആയിരിക്കും. അതിൽകൂടുത്തൽ തെളിവെന്ത് വേണം.

  • @jagannathanmenon3708

    @jagannathanmenon3708

    3 жыл бұрын

    @@josephmathew1517 😆😂🤣😅 google workingne patti valya pidi illalle? 😂🤣😆

  • @josephmathew1517

    @josephmathew1517

    3 жыл бұрын

    @@jagannathanmenon3708 ഒരുപക്ഷേ താങ്കൾക്ക് ഉള്ളപോലെ ഉണ്ടാവില്ല. പറയൂ. എന്താണ് താങ്കൾക്ക് അറിയാവുന്ന ആ സംഗതി? ഞാനുംകൂടെ ഒന്ന് അറിയട്ടെ .

  • @pavamjinn5568
    @pavamjinn55683 жыл бұрын

    2 വർഷത്തിനു ശേഷം ഇപ്പോ കാണുന്നവരുണ്ടോ...

  • @dona6471

    @dona6471

    3 жыл бұрын

    Annum kandu...innum kanunnuu

  • @sweetsiesher2509

    @sweetsiesher2509

    3 жыл бұрын

    Unde

  • @thalapathyphaktha8183
    @thalapathyphaktha81832 жыл бұрын

    Anushka chechi annu ennu Uyir Thaneya chechiday katta fan annu 😘😘 chechiday munnil vere oruthium varila

  • @yogeshyogeshrj9145
    @yogeshyogeshrj91456 жыл бұрын

    anushka is my favorite actress

  • @vyshnarr4449
    @vyshnarr44496 жыл бұрын

    Love U Anushka.....

  • @AC-yq3sf
    @AC-yq3sf5 жыл бұрын

    Anushka😘😘😘😘😘😘.. My beauty-queen..😘😘 Love u sooo much my dear😘😘..

  • @basilashajibasilashaji7570
    @basilashajibasilashaji75704 жыл бұрын

    Sharikkumoru raajakumari ...👌

  • @nishandanadas9074
    @nishandanadas90746 жыл бұрын

    anushka is not angry😡 when asking about marriage with prabhas..she just show that she is angry😡 but she is not..luv both of u darling n sweety💞💞💞💖💖💖💕💕🌸🌸🌸💏💏💏💏💏

  • @pravinvinbros
    @pravinvinbros6 жыл бұрын

    So damn beautiful and so damn talented

  • @ARUNAnushka
    @ARUNAnushka2 жыл бұрын

    ANUSKHA CHECHI LADY SUPER STAR💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @leshmivivek8461
    @leshmivivek84614 жыл бұрын

    Anushka a gud actor.so ...nice beauty

  • @HariPriya-cs4uy
    @HariPriya-cs4uy4 жыл бұрын

    Love u anushka.. 💕🎈.. Very simple and ur sweetness reflects in ur face too.. Lovely ever. 💕

  • @queen4279
    @queen42794 жыл бұрын

    Anushka big fan💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @Harichithra.
    @Harichithra.3 жыл бұрын

    Interview നടത്തുന്ന പെണ്ണിന് ഒരു ക്ഷമയും ഇല്ല അവരെ കൊണ്ട് ഒന്നും പറഞ്ഞു മുഴുമിപ്പിക്കുന്നില്ല. വെറുപ്പിക്കൽ ആണല്ലോ ഈ പെണ്ണ്. Anushka എന്ത് ക്ഷമയോടെ ഇരുന്നു ഉത്തരം പറയുന്നു.

  • @chemistry7256
    @chemistry72562 жыл бұрын

    Anushka facial features are soooo good that makes her apt for any princess role.unlike other actress's. Who undergoes plastic surgery every month

  • @user-nn3jb9jv5n
    @user-nn3jb9jv5n6 жыл бұрын

    Cutest she is... big fan

  • @diya9558
    @diya95584 жыл бұрын

    My dear and favorite actress is anushka.... I love anushka

  • @tarasharma5267
    @tarasharma52675 жыл бұрын

    She is the god s most wonderful creation....man just look at her.....😍😍😍😍😍😍

  • @mr_nikku2nikhil_vijayan550
    @mr_nikku2nikhil_vijayan5503 жыл бұрын

    Hey she was good looking 🤗🤗🤗❤️❣️😁

  • @maheshmaheshmahi5472
    @maheshmaheshmahi54724 жыл бұрын

    #Chandhanakuri aninju oru malayalee penkutti aayi, very simple makeup, cute

  • @abdulrahimant.p9708
    @abdulrahimant.p97085 жыл бұрын

    Anushkas face is glowing

  • @vvkavka5595
    @vvkavka55955 жыл бұрын

    Lady superstar anushka 💞💞💞💞💞💞💞💞💞💞💞

  • @shakthivel3750
    @shakthivel37506 жыл бұрын

    lady superstar 😍😍😍😍😍😍😍💖💖💖💖💖💖💖💖

  • @rathirathika4005

    @rathirathika4005

    5 жыл бұрын

    true.real lady super star

  • @singamsurya7353

    @singamsurya7353

    4 жыл бұрын

    True

  • @skypo4104

    @skypo4104

    4 жыл бұрын

    Nayan colony myr

  • @jagannathanmenon3708

    @jagannathanmenon3708

    4 жыл бұрын

    @@skypo4104 satyam colony vaanam chuperstar nayantharra

  • @hassankoya4915

    @hassankoya4915

    3 жыл бұрын

    Lady mega star sweety❤

  • @speakinenglishwithshyma8748
    @speakinenglishwithshyma87484 жыл бұрын

    Simply awesome 😍😍

  • @kottaskitchen8758
    @kottaskitchen87584 жыл бұрын

    How simple she is.. No makeup nd simple dress

  • @anaghalullu3836
    @anaghalullu38366 жыл бұрын

    Loveuiiiii Anu ...

Келесі