Enikkum Oru Naavundenkil | Oomappenninu Uriyadappayyan | K J Yesudas | Sujatha Mohan | Mohan Sithara

Музыка

Film: Oomappenninu Uriyadappayyan (2002)
Directed by: Vinayan
Produced by: P. K. R. Pillai
Lyrics: Yusufali Kechery
Music: Mohan Sithara
Singer: K J Yesudas, Sujatha Mohan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 205

  • @bindusuresh1235
    @bindusuresh123519 күн бұрын

    കഴിഞ്ഞുപോയ കാലം നല്ല ഓർമ്മകൾ മാത്രം തന്നു കോഴിഞ്ഞുകൊണ്ടിരിക്കുന്ന കാലം കടലനിക്കാരെ തനിച്ച്

  • @bijumonps8883
    @bijumonps88832 жыл бұрын

    ഓരോ ദിവസം കഴിയുമ്പോൾ ഇത് പോലുള്ള പാട്ടുകളുടെ വീര്യം കൂടുന്നത് അല്ലാതെ കുറയുന്നില്ല. 🙏🙏🙏

  • @jayeshj6488

    @jayeshj6488

    2 жыл бұрын

    Oha..

  • @hariachu9226

    @hariachu9226

    2 жыл бұрын

    😔 ബ്ലോക്ക്‌ Mp

  • @vineeshvijayan5936

    @vineeshvijayan5936

    2 жыл бұрын

    Engane Kureyana Atreykkum Undello Ee Songinte Oru Feel

  • @maheshmahi379

    @maheshmahi379

    2 жыл бұрын

    സത്യം💙💙💙

  • @vimal4154

    @vimal4154

    2 жыл бұрын

    Ethokke stress relief aanu

  • @Harilal..
    @Harilal..19 күн бұрын

    90 kids ഉണ്ടോ ഇവിടെ 🥰🥰🥰🥰

  • @lightoflifebydarshan1699
    @lightoflifebydarshan1699 Жыл бұрын

    *_പഴകുംതോറും വീര്യം കൂടിവരുന്ന പാട്ടുകളിൽ ഒന്ന് 💞💞💛💛💞💞💛💛_*

  • @pranavvp2783
    @pranavvp27832 жыл бұрын

    എനിക്കും ഒരു നാവുണ്ടെങ്കിൽ എന്തു ഞാൻ വിളിക്കും നിന്നെ എന്തു ഞാൻ വിളിക്കും (3) പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ എനിക്കും ഒരു നാവുണ്ടെങ്കിൽ എന്തു ഞാൻ വിളിക്കും നിന്നെ എന്തു ഞാൻ വിളിക്കും കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ എനിക്കും ഒരു നാവുണ്ടെങ്കിൽ എന്തു ഞാൻ വിളിക്കും നിന്നെ എന്തു ഞാൻ വിളിക്കും നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ നാമെന്തവനെ വിളിക്കും ഓ.. നാമെന്തവനെ വിളിക്കും പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ (2) പറയൂ.. പ്രിയതമാ.. പ്രിയതമാ.. പ്രിയതമാ.. പ്രിയതമാ.. എനിക്കും ഒരു നാവുണ്ടെങ്കിൽ എന്തു ഞാൻ വിളിക്കും നിന്നെ എന്തു ഞാൻ വിളിക്കും(2) നെഞ്ചിലെ മൗനം വാചാലമാക്കി കുഞ്ഞിന് താരാട്ടു പാടും നാം കുഞ്ഞിന് താരാട്ടുപാടും ഊമക്കുയിലിൻ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ് (2) മനസ്സിലെ.. മുരളിയായ് പാടുനീ.. മൗനമേ.. മൗനമേ എനിക്കും ഒരു നാവുണ്ടെങ്കിൽ എന്തു ഞാൻ വിളിക്കും നിന്നെ എന്തു ഞാൻ വിളിക്കും പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ എനിക്കും ഒരു നാവുണ്ടെങ്കിൽ എന്തു ഞാൻ വിളിക്കും നിന്നെ എന്തു ഞാൻ വിളിക്കും കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ ( എനിക്കും ഒരു നാവുണ്ടെങ്കിൽ ❤️❤️

  • @sonamathew6248

    @sonamathew6248

    2 жыл бұрын

    Adipoli ❤

  • @varshaleo7372

    @varshaleo7372

    2 жыл бұрын

    ❤❤❤

  • @vinayakan6180

    @vinayakan6180

    Жыл бұрын

    Adipoli song, Ethra kettalum mathivaratha Song

  • @vinayakan6180

    @vinayakan6180

    Жыл бұрын

    Feeling nostu Thirichu kittatha childhood memories

  • @vishnurock9652

    @vishnurock9652

    7 ай бұрын

  • @Siva-po3ib
    @Siva-po3ib2 жыл бұрын

    ഞാൻ ആദ്യം തിയേറ്ററിൽ പോയി കണ്ട movie. നൊസ്റ്റാൾജിയ ❤

  • @olawala709

    @olawala709

    2 жыл бұрын

    Oru jaathi feel aanu ee nostu

  • @upashm5208
    @upashm520810 ай бұрын

    ഇൻസ്‌ട്രുമെന്റൽ പെർഫോമൻസ് അപാരം ❤❤❤❤

  • @vinayakpk4355
    @vinayakpk43553 ай бұрын

    മോഹൻ സിത്താര ❤

  • @jayins8441
    @jayins84412 жыл бұрын

    ഒരു നല്ല നടന്റെ entry 😎

  • @sreeragssu
    @sreeragssu2 жыл бұрын

    യൂസഫലി കേച്ചേരി - മോഹന്‍ സിത്താര അക്കാലത്തെ മികച്ച കോംബോ ആയിരുന്നു ♥ അവര്‍ ആ കാലത്ത് ഒരുമിച്ച് ചെയ്ത പാട്ടുകള്‍ എല്ലാം ഇന്നും സൂപ്പര്‍ ഹിറ്റ്...

  • @shafaft2517

    @shafaft2517

    2 жыл бұрын

    അതെ. നിരവധി സിനിമയിൽ അവർ ഒന്നുചേർന്നു. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗർ, ജോൺസൺ -കൈതപ്രം പോലെയൊന്നും അറിയപ്പെടാതെ പോയി അവർ. പക്ഷേ അവർ ചെയ്ത ഗാനങ്ങൾ മനോഹരമായിരുന്നു.

  • @jayaprakashk5607

    @jayaprakashk5607

    Жыл бұрын

    @@shafaft2517 aru paranju ariyathe poye ennu Deepasthambham okke enthu Hit ayrunnu

  • @shafaft2517

    @shafaft2517

    Жыл бұрын

    @@jayaprakashk5607 അവരുടെ പാട്ട് ഹിറ്റ്‌ ആയിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. ആ ജോഡി വലിയ രീതിയിൽ അറിയപ്പെട്ടില്ല എന്നാണ്.

  • @shibinasa1258

    @shibinasa1258

    Жыл бұрын

    സ്നേഹിതൻ, കരുമാടി കുട്ടൻ ❤️❤️

  • @nishathrahim9428

    @nishathrahim9428

    9 ай бұрын

    ​@@shibinasa1258 ജോക്കർ, വാസന്ധിയും ലക്ഷ്മിയും...., ദീപസ്തംഭം മഹാശ്ചര്യം, സ്നേഹിതൻ, കരുമാടികുട്ടൻ etc..

  • @jojisabu3562
    @jojisabu35622 жыл бұрын

    എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുബോൾ 😍

  • @gameplay-ee6yh
    @gameplay-ee6yh2 жыл бұрын

    മോഹൻ സിതാര👍🙏

  • @miniatureworld2174
    @miniatureworld21742 жыл бұрын

    വീര്യമുള്ള ആസിഡുകൾ ആണ് ഇത്തരം പാട്ടുകൾ മനസ്സിലങ്ങ് തുളച്ചു കയറും

  • @geethujose434
    @geethujose4342 жыл бұрын

    Sujatha chechi ❤️

  • @VishnuVishnu-ee9zy
    @VishnuVishnu-ee9zy3 ай бұрын

    എനിക്കുംമ് ഒരു പെൺ ഉണ്ടായിന്നെങ്കിൽ വെറുതെ കൊതിച്ചു പോയി 😔❤❤

  • @Ranadivkraj

    @Ranadivkraj

    21 күн бұрын

    😢

  • @shamilok2025
    @shamilok2025 Жыл бұрын

    ദാസേട്ടനും സുജാത ചേച്ചിയും ഒപ്പരം ഉള്ള കൊമ്പോ 😍😍😍😍

  • @clintcharles4051
    @clintcharles40512 жыл бұрын

    സിനിമ: ഊമ പെണ്ണിന് ഉരിയാടാപയ്യൻ (2002) ഗാനഠ.എനിക്കുഠ ഒരു നാവുണ്ടെങ്കിൽ ഗാനരചന.യുസഫലി കേച്ചേരി സഠഗീതഠ.മോഹൻ സിത്താര പാടിയത് കെ ജെ യേശുദാസ് & സുജാത മോഹൻ

  • @shemeerkhan
    @shemeerkhan Жыл бұрын

    20 വർഷം ഞാൻ ഏഴിൽ പഠിക്കുന്ന ടൈം സ്കൂളിൽ പോകാതെ. ചാടി കടക്കൽ പള്ളിമുക്ക് അമൃതയിൽ പോയി കണ്ട സിനിമ ഇപ്പോഴും. മായാതെ മനസ്സിൽ തട്ടി നിക്കുന്നു ഇപ്പോഴും കേൾക്കുമ്പോൾ ഓടി മറഞ്ഞു പോകുന്ന കുറെ ഓർമ്മകൾ

  • @vinayakan6180

    @vinayakan6180

    Жыл бұрын

    Njan 6th standardil padikkumbol irangiya film

  • @safeersafeer9446

    @safeersafeer9446

    Жыл бұрын

    ഞാനും സ്കൂളിൽ പഠിക്കുമ്പോൾ പളളിമുക്ക് അമൃതയിൽ കണ്ട സിനിമ

  • @manumobzz9812

    @manumobzz9812

    Жыл бұрын

    Same bro ഞാനും എഴിൽ ആയിരുന്നു. തിരുവല്ല ചിലങ്കയിൽ കണ്ട പടം..

  • @shahid039

    @shahid039

    10 ай бұрын

    Njan 5il padilkumbo ......kizhakkumbagathu ninnu chettante koode cycle chavitti kadakkal amruthayil vannu kanda padam....pitte azhcha they cd... erangi....😂😂😂

  • @saleenatk5456

    @saleenatk5456

    5 ай бұрын

    Njan 4 classile padikumbol 😢🥰❤️

  • @praseethadileep2077
    @praseethadileep20772 жыл бұрын

    എന്റെ പ്രിയപെട്ട നടൻ ജയസൂര്യ🙏

  • @sreejapklm3006
    @sreejapklm30062 жыл бұрын

    സുജാതേച്ചി ❤❤❤😘

  • @inshadirshad4879

    @inshadirshad4879

    2 жыл бұрын

    ഞാൻ എന്താ

  • @ABINSIBY90
    @ABINSIBY902 жыл бұрын

    ഊമകുയിലുകളുടെ പ്രണയം പൂത്തുലഞ്ഞ വരികൾ. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ അന്നത്തെ പഴയ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. മറക്കാത്ത ഓർമ്മകൾ..ഊമക്കുയിലുകളുടെ നിഷ്കളങ്കതയും.. ദാസേട്ടന്റെയും സുജാത ചേച്ചിയുടെയും അതിമനോഹരമായ ആലാപനം.മോഹൻ സിത്താരസാറിന്റെ പ്രണയാർദ്രമായ സംഗീതത്തിന് മികച്ച വരികൾ ചിട്ടപ്പെടുത്തിയ യൂസഫലി കേച്ചേരി സാറിനു പ്രണാമം. മറക്കാൻ പറ്റുമോ ഈ പാട്ട്..

  • @girishvv9559

    @girishvv9559

    2 жыл бұрын

    Mohnsithara-yesudas-yousfali-suji super team

  • @shemeerkhan

    @shemeerkhan

    Жыл бұрын

    Sathyam

  • @shinojk6975

    @shinojk6975

    7 ай бұрын

    വരികൾ എഴുതിയ ശേഷം ആണ് സംഗീതം കൊടുത്തത്. മോഹൻ സിതാര - യുസുഫലി കേച്ചേരി കൂട്ടുകെട്ടിലെ മിക്ക പാട്ടുകളും അങ്ങനെയാണ്.

  • @ABINSIBY90

    @ABINSIBY90

    7 ай бұрын

    @@shinojk6975 ❤️

  • @samuelfrancis5651
    @samuelfrancis56512 жыл бұрын

    எனக்கு மிகவும் பிடித்த பாடல் நான் தினமும் கேட்க கூடிய பாடல் I love this song

  • @rashidkannurkannur
    @rashidkannurkannur5 ай бұрын

    മോഹൻ സിതാര 👍

  • @anilmathew1113
    @anilmathew1113 Жыл бұрын

    സുജാത ചേച്ചി കിടു വോയിസ് ❤

  • @aparnapraji4644
    @aparnapraji46442 жыл бұрын

    Payaya kure ormakal kondu vannu nostu song 90 kids✌️✌️✌️ what a feeelll..

  • @vinayakan6180

    @vinayakan6180

    Жыл бұрын

    Njan 6th standard padikkunnu athokke Oru kalam Thirichu kittatha childhood memories

  • @vinayakan6405
    @vinayakan64052 жыл бұрын

    19 year's ethra Vegam poyi 😭 6th standard nostu Thirichu kittatha childhood time 😭

  • @sarathsr6295

    @sarathsr6295

    2 жыл бұрын

    Curct broo

  • @sarathsr6295

    @sarathsr6295

    2 жыл бұрын

    Nj. 4 clss

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    @@sarathsr6295 😀

  • @sonamathew6248

    @sonamathew6248

    2 жыл бұрын

    Very true

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    Mm

  • @shafaft2517
    @shafaft2517 Жыл бұрын

    സുജാത ചേച്ചിയുടെ വോയിസ്‌ 😍😍

  • @jitheshvj887
    @jitheshvj8872 жыл бұрын

    Inn mohansithara sir ne kandu

  • @SJ-ro4ri
    @SJ-ro4ri Жыл бұрын

    My childhood favourite song 😢

  • @amaljith379

    @amaljith379

    3 ай бұрын

    Mine too

  • @vijisanthosh3921
    @vijisanthosh39212 жыл бұрын

    My favourite movie ❤️❤️ favourite song 😘❤️

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    Same to you, Entem favourite song, movie 🥰

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    @@vinayakan6405 കാവ്യ മാധവൻ- ജയസുര്യ

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    ചിത്രഠ.ഊമ പെണ്ണിന് ഉരിയാടാ പയ്യൻ(2002) ഗാനഠ.എനിക്കുഠ ഒരു നാവുണ്ടെങ്കിൽ രചന.യുസഫലി കേച്ചേരി സഠഗീതഠ.മോഹൻ സിത്താര പാടിയത് യേശുദാസ്, സുജാത

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    നിർമ്മാണഠ.പി ആർ പിളള സഠവിധാനഠ.വിനയൻ

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    @@user-sc5oi7io4v Athe 😀

  • @emmanuvel5236
    @emmanuvel5236 Жыл бұрын

    Dasettande voice 🔥🔥🔥❤️❤️❤️

  • @noufalsaheedudeen4682
    @noufalsaheedudeen46827 ай бұрын

    3:41 - 4:10 🔥🔥

  • @KarthiyaniKarthiyanisiva-hd4ux
    @KarthiyaniKarthiyanisiva-hd4uxАй бұрын

    Parayuuuu priyadhama👍😘💯💯sujatha 🥰🥰🥰🥰

  • @sarathraj94
    @sarathraj94 Жыл бұрын

    ദാസേട്ടൻ സുജാത ചേച്ചി ജോഡിയുടെ മറ്റൊരു വിസ്മയം ❤😘😘🙏🏻

  • @prasanth057
    @prasanth0576 ай бұрын

    എന്ന അടിപൊളി പാട്ടാണ് ആഹാ 👍❤️

  • @sivaprakash7598
    @sivaprakash7598 Жыл бұрын

    3.44 melting ❤️❤️❤️❤️💜💜💜💜😌😌😌😌bgm

  • @jithinkichu
    @jithinkichu Жыл бұрын

    Mohan sithara❤❤❤

  • @shukoorpulikkal5974
    @shukoorpulikkal59747 ай бұрын

    അങ്ങാടിപ്പുറം ചിത്രലയയിൽ നിന്ന് പ്ലസ് ടു കാലത്ത് കണ്ട പടം ഇപ്പോഴും ഓർക്കുന്നു... ഇത്ര പെട്ടെന്ന് എനിക്ക് പ്രായമായി.. 😌

  • @parvathyparvathyts7218
    @parvathyparvathyts72182 жыл бұрын

    ഒരുപാട് ഇഷ്ടം ഉള്ള പാട്ടു 🌹🌹🌹🌹🌹👌👌👌👌👌💕💕💕💕

  • @deepuappu9458
    @deepuappu94582 жыл бұрын

    Beautiful song.ethra kettalum mathivarilla.thanks Mohan sithara

  • @sonamathew6248
    @sonamathew62482 жыл бұрын

    Oomapenin ooriyadapayyan 😍

  • @anupamal7693
    @anupamal76932 жыл бұрын

    Ooma penninu uriyadappayan movie music director mohan sithara padiyath dasettan sujatha chechii nice cute 😍

  • @sikkinjayadharn5091
    @sikkinjayadharn50912 жыл бұрын

    Sujoochechi uyir

  • @nishamary6938
    @nishamary6938 Жыл бұрын

    Enikkishttam ethil varunna floot vayikkunnathanu ozhukiponapoleyanu thonna athra feelanu 🥰🥰🥰

  • @jintujintu186

    @jintujintu186

    10 ай бұрын

    👍🏼👍🏼👍🏼

  • @sethulakshmipc1146
    @sethulakshmipc11462 жыл бұрын

    Sindhubhyravi raga...❤️❤️

  • @subithinks4
    @subithinks4 Жыл бұрын

    Theatter experience undo e filim

  • @jincymol1826
    @jincymol18262 жыл бұрын

    ഇഷ്ടപെട്ട ഗാനം

  • @SaranSurendran-fi9bw
    @SaranSurendran-fi9bw8 ай бұрын

    ഈ പാട്ടിന്റെ വരികൾ, സംഗീതം, യേശുദാസ് - സുജാത, കോമ്പിനേഷൻ.. പിന്നെ ചിത്രീകരണം.. എല്ലാം poli poli❤️❤️

  • @maheenmaheen190
    @maheenmaheen1904 ай бұрын

    ആലപ്പുഴ പങ്കജ് തീയേറ്റർ കണ്ട സിനിമ ആ നിമിഷം ഒരിക്കലും തിരിച്ചു വരില്ല

  • @mahirkingmahirking3173
    @mahirkingmahirking31733 ай бұрын

    I am from srilanka now in dubai amezing song i like it❤❤❤

  • @deepakm.n7625
    @deepakm.n762511 ай бұрын

    സിന്ധുഭൈരവി രാഗം... ✍️🌹💦🎻❤

  • @bin_esh
    @bin_esh2 ай бұрын

    എന്റെ ജീവിതത്തിലെ ആദ്യത്തെ തീയറ്റർ എക്സ്പീരിയൻസ് മൂവി 😘

  • @SaranSurendran-fi9bw
    @SaranSurendran-fi9bw2 күн бұрын

    ഈ പാട്ടിൽ അവസാനം കാവ്യ മുടി അഴിച്ചിടുന്ന സീൻ.. ഒരു രക്ഷയും ഇല്ല

  • @liju-yi8fe
    @liju-yi8fe6 ай бұрын

    3:43 to 4:3 ❣️

  • @athiras6605
    @athiras66052 жыл бұрын

    Nice song 👏👏👏

  • @vishnuthakku8072
    @vishnuthakku80727 ай бұрын

    രചന ആരാ സഗീതം ആരാ, അലാപനമോ❤

  • @shaheema0038
    @shaheema0038 Жыл бұрын

    3:43 🥰

  • @vishnurr8413
    @vishnurr8413 Жыл бұрын

    90 kidzzz

  • @soumeshkolathur5057
    @soumeshkolathur50572 жыл бұрын

    Good song

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    ചിത്രഠ.ഊമ പെണ്ണിന് ഉരിയാടാ പയ്യൻ (2002) ഗാനഠ.എനിക്കുഠ ഒരു നാവുണ്ടെങ്കിൽ രചന.യുസഫലി കേച്ചേരി സഠഗീതഠ.മോഹൻ സിത്താര പാടിയത് യേശുദാസ്, സുജാത

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    നിർമ്മാണഠ.പി ആർ പിളള സഠവിധാനഠ.വിനയൻ

  • @rishadrishad2867
    @rishadrishad2867 Жыл бұрын

    സുജാത ചേച്ചി 🥰🥰🥰🥰

  • @riyassalman3645
    @riyassalman3645 Жыл бұрын

    Alot of memories❤❤❤

  • @vandusunith681
    @vandusunith6812 жыл бұрын

    സൂപ്പർ സോങ്

  • @nandu854
    @nandu854 Жыл бұрын

    വിനയൻ 🔥🔥

  • @akshayroy163
    @akshayroy163 Жыл бұрын

    Love from Bulgarian malayali 🔥🔥❤❤

  • @thasleemashameer8998
    @thasleemashameer8998 Жыл бұрын

    Enikkum oru naavundangil enth njan vilikum. ninne enth njan vilikkum.super song.

  • @ibrugabrutrivandrum3819
    @ibrugabrutrivandrum38192 жыл бұрын

    Addict 🕊️

  • @thousifsampya8863
    @thousifsampya88635 ай бұрын

    Old is gold

  • @dhanvizzworld6437
    @dhanvizzworld6437 Жыл бұрын

    Navillathsvarude oru lokam namukku chuttumundu

  • @priyank2058
    @priyank205811 ай бұрын

    എന്റെ ദിവ്യയുടെ പാട്ട് ❤❤❤❤❤

  • @aneeshs1634
    @aneeshs1634 Жыл бұрын

    Pwoli

  • @rajalakshmi.r836
    @rajalakshmi.r836 Жыл бұрын

    സൂപ്പർ സോങ്സ്

  • @nissamnissamt2519
    @nissamnissamt2519 Жыл бұрын

    love song 👍👍👍❤️

  • @mohanchandra9001
    @mohanchandra90012 жыл бұрын

    Heartwarmingly ... beautiful ... thank you ... ❤

  • @devarajkpdevarajkp9080
    @devarajkpdevarajkp90802 жыл бұрын

    Nice💞

  • @sunilkumark3676
    @sunilkumark36762 жыл бұрын

    Nice song

  • @anjudavadas8556
    @anjudavadas85562 жыл бұрын

    ഗുഡ് song

  • @vijithmakkakodan7339
    @vijithmakkakodan7339 Жыл бұрын

    Heroine puthumukham akanamayirunnu👍👍

  • @sulaimank6316
    @sulaimank6316 Жыл бұрын

    Adipoli

  • @ajeeshmm5371
    @ajeeshmm5371 Жыл бұрын

    Dasettan❤❤❤sujatha❤❤

  • @maheenmaheen190
    @maheenmaheen1904 ай бұрын

    പ്രേമം തലയ്ക്കു പിടിച്ചു നടക്കുന്ന സമയം

  • @mohanchandra9001
    @mohanchandra9001 Жыл бұрын

    Enikkum oru ❤

  • @anandhusivan2442
    @anandhusivan2442 Жыл бұрын

    Mohan sitara sir 🥺🙌🏽💗

  • @mohanchandra9001
    @mohanchandra9001 Жыл бұрын

    Enikku oru ❤

  • @Nejlaneju
    @Nejlaneju4 ай бұрын

    ❤❤❤❤

  • @AfzalZaydi
    @AfzalZaydi Жыл бұрын

    4:19 my favourite line....❤️

  • @nisamkayamkulam9846
    @nisamkayamkulam9846 Жыл бұрын

    Nice🎧🎙️🖊️

  • @clintcharles4051
    @clintcharles40512 жыл бұрын

    സഠവിധാനഠ.വിനയൻ

  • @deepugopi14
    @deepugopi149 ай бұрын

    ❤❤

  • @nithinnellikkal7508
    @nithinnellikkal7508 Жыл бұрын

    🔥🔥🔥🔥❤️🔥🔥🔥🔥🥰🥰🥰🥰

  • @chinnusreeni7004
    @chinnusreeni70042 жыл бұрын

    ❤️❤️❤️❤️❤️

  • @ayonabenny5102
    @ayonabenny5102 Жыл бұрын

    ❤❤❤😌

  • @jeffupsctrolls9098
    @jeffupsctrolls90983 ай бұрын

    3.44❤🔥

  • @prakashveetil3448
    @prakashveetil34483 ай бұрын

    ❤❤❤❤ Dasetan ❤❤❤❤

  • @ayshaaysha4209
    @ayshaaysha4209 Жыл бұрын

    Pazhe kure ormakal odivannu nte kuttikalam ennod first love paranja time athokkeyanu kaalam ippo nth

  • @nithinnellikkal7508
    @nithinnellikkal7508 Жыл бұрын

    🔥🔥🔥🔥❤️🔥🔥🔥🔥🔥🔥🔥🔥

  • @ShyamKumar-mo7sm
    @ShyamKumar-mo7sm9 ай бұрын

    2023🙏

  • @ubaidpazhurubaid5160
    @ubaidpazhurubaid51609 ай бұрын

  • @ratheeshm8538
    @ratheeshm85382 жыл бұрын

    😍😍😍🥰🥰🥰

  • @arungeorge3531
    @arungeorge3531 Жыл бұрын

    ❤🎶

  • @noufalvk2395
    @noufalvk23952 жыл бұрын

    ❤️💚❤️

  • @noufalvk2395

    @noufalvk2395

    2 жыл бұрын

    Super song

Келесі