'എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ ഭര്‍ത്താവിനെയാണ്, അത് ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല'|Air India

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 24

  • @sajidkp6187
    @sajidkp618729 күн бұрын

    കോടതിയും, സർക്കാരും ഇടപെടണം,

  • @sajidkp6187
    @sajidkp618729 күн бұрын

    കേസ് കൊടുത്ത് വൻ തുക നഷ്ട പരിയാരം വാങ്ങണം വെറുതെ വിടരുത്

  • @aravindraj5114
    @aravindraj511429 күн бұрын

    നഷ്ടപരിഹാരം കിട്ടണം. അവസാനം ഒന്ന് കാണാൻ പോലും പറ്റിയില്ല

  • @user-zt4vy9ub4e
    @user-zt4vy9ub4e29 күн бұрын

    എവിടെ പരാധി കൊടുത്തിട്ടും കാര്യമില്ല

  • @bismibismi7292
    @bismibismi729229 күн бұрын

    അത്യാവശ്യത്തിന് വരുബോൾ ആരും എയർ ഇന്ത്യ ഉപയോഗിക്കരുത് ഇത് പൊന്തിയാൽ പൊന്തി

  • @navaspoonthala5032
    @navaspoonthala503229 күн бұрын

    ഒരു പരാതി കൊടുത്തിട്ടും കാര്യമില്ല,,,,പോയവർക്ക് പോയി

  • @rejinjacob1357
    @rejinjacob135729 күн бұрын

    Ippozhathr avastha Amrutha paranjath correct .enthellam situation kadannupokanam oru job kittial mathi ayrunnu🙏

  • @ajeeconcorde
    @ajeeconcorde29 күн бұрын

    പ്ലീസ് ഇവർക്ക് വാക്കിൽ മാർ സ്പോർട്സ് ചെയ്യുമോ 😭😭😭😭വിടരുത് ഇനി ആർക്കും വരരുത്

  • @Beaverton2830
    @Beaverton283029 күн бұрын

    ഭാര്യക്ക് സർക്കാർ ജോലി നൽകണം.

  • @ashakumarir7563
    @ashakumarir756324 күн бұрын

    സമരം ചെയ്ത എല്ലാ ജോലിക്കാരുടെയും ശമ്പളം cut ചെയ്തിട്ട് നഷ്ടപ്പെട്ടവർക്ക് കൊടുക്കണം. ജോലിയിൽ കേറുന്ന വരെ കാല് പിടിച്ച് കേറിപ്പറ്റും. കേറിക്കഴിഞ്ഞാൽ പിന്നെ സമരം ആയി, കൂത്തായി.... Management ഇന് എന്ത് ചെയ്യാൻ പറ്റും.....

  • @theunknowncompass
    @theunknowncompass29 күн бұрын

    Don't Stop the fire, keep up. Media's and other political showmakers will not turn back after the hype. It's your life be strong 💪💪💪 and protest. This issue will not be repeated.

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan675529 күн бұрын

    വെറുതെ വിടരുത് സഹോദരി

  • @akshayasok8925
    @akshayasok892529 күн бұрын

    ഫ്ലൈറ്റ് എവിടെപ്പോയി എന്ത് ചെയ്യാൻ പറ്റും madam. Sorry.

  • @Paradeshi539
    @Paradeshi53929 күн бұрын

    Sadharanakaaran fight cheythit evdem ethillaa

  • @Thithikuttee
    @Thithikuttee29 күн бұрын

    ആളൂരാൻ ഇടപെട്ടിരുന്നെങ്കിൽ😢

  • @user-si1xg8um4j
    @user-si1xg8um4j29 күн бұрын

    ഞാൻ ഒരു കാര്യം മനസിലാക്കി ഭർത്താവ് മരിച്ചതിലും ഉപരി പണം കൊയ്ത് എടുക്കാൻ ഉള്ള ശ്രമത്തിലാണ് നാണം വേണം കൊറച്ചു എയർ ഇന്ത്യ യുടെ കളി പണ്ട് മുതലേ എല്ലാർക്കും അറിയാം ഇങ്ങനെ ഉള്ള സമയത്ത് ലാഭം നോക്കാതെ വേറെ ഫ്ലൈറ്റ് ആണ് ബുക്ക്‌ ചെയേണ്ടി ഇരുന്നത് നഷ്ട്ട പരിഹാരം ഒലക്ക കിട്ടും നോക്കി ഇരുന്നോ

  • @Thithikuttee

    @Thithikuttee

    29 күн бұрын

    നീയൊക്കെ ഏത് കോപ്പിലെ മന:സാക്ഷി ഉള്ളവരാ.... മരിച്ചത് കൊണ്ടല്ല, അദ്ധേഹത്തിൻ്റെ അവസാന ആഗ്രഹമാണ് ഭാര്യയെ, അമ്മയെ കാണുക എന്നത്..... അത് നിഷേധിച്ചത് എയർ ഇന്ത്യ കമ്പനി... അന്ന് മനപൂർവ്വം ലാഗുക്കാക്കിയ ഉദ്യോഗസ്ഥരെ നേരിട്ടറിഞ്ഞതാ...

  • @Jasmims-nx5mq

    @Jasmims-nx5mq

    29 күн бұрын

    സത്യം👍

  • @Smijuks011

    @Smijuks011

    29 күн бұрын

    നിന്റെ അപ്പൻ കൊടുക്കുവോ ബുക്ക്‌ ചെയ്യാനുള്ള ക്യാഷ്?

  • @varghzsoji

    @varghzsoji

    28 күн бұрын

    അതെ.... അവര് കരണം അല്ലാലോ മരിച്ചത് പിന്നെ എങ്ങനെ കിട്ടും paisa

  • @ashakumarir7563

    @ashakumarir7563

    24 күн бұрын

    സത്യം ആവാം. അവരുടെ വിധി. ഇങ്ങനെ എത്രയോ പേര് അനുഭവിക്കുന്നു. ഇതിപ്പോ അവർ ആഗ്രഹിച്ചിട്ടു ഒന്നും ആവില്ല. News ചാനലിന് news വേണം. പാവപ്പെട്ട ഇരകൾ ഓർക്കും ഇങ്ങനെ പറഞ്ഞാൽ case ന് preference കിട്ടുമെന്ന്. ഏതെങ്കിലും ഒരു ചാനൽ കരോ. അല്ലെങ്കിൽ ചാനലുകാർ കൂട്ടായോ ആ കുട്ടിക്ക് വേറൊരു ടിക്കറ്റ് സങ്കടിപ്പിച്ച് അവിടെ എത്തിച്ചിരുന്നെങ്കിൽ. പിന്നീട് അത് വാർത്ത ആക്കിയിരുന്നെങ്കിൽ..... അതിനൊക്കെ മനുഷ്യത്വം വേണ്ടേ... ഇവിടിപ്പോ ബിസിനസ്‌ മാത്രം business.

  • @nomadicmallus7653
    @nomadicmallus765329 күн бұрын

    Sanga terarist kal india nashippichu kazhinju😢😢😢

  • @attitude8487
    @attitude848727 күн бұрын

    ഇങ്ങനെ സമരം ചെയ്യുന്ന ഒരു ചാറ്റകളെയും എനി സർവീസിൽ വെക്കരുത്..

Келесі