"എനിക്ക് കോളേജിൽ നല്ല പേരാ ഏട്ടാ രമണി എന്ന് പറഞ്ഞാൽ ആരും അറിയും" | Jayaram | Vadhu Doctoranu | Nadia

Комедия

ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
Vadhu Doctoranu Jayaram (Sidharthan) who is a person and who had always wanted to be a doctor ,but was not able to and became an electrician instead. So his deep desire is to marry a woman doctor , which he does. But things don't turn out as he expected
#VadhuDoctoranu #NadiaMoidu #Jayaram #Indrans #Sreenivaasan #Mammukkoya #Malayalamnewmoviescenes #malayalamvergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes

Пікірлер: 55

  • @violin_stringzzz
    @violin_stringzzz2 жыл бұрын

    എനിക്കു കോളേജിൽ നല്ല പേരാ ചേട്ടാ.... രമണി എന്ന് പറഞ്ഞാൽ ആരും അറിയും... 😂😂😂😂... അനിയത്തി rokzzz😂😂😂😂

  • @sscreations8047
    @sscreations80472 жыл бұрын

    എനിക്ക് കോളേജിൽ നല്ല പേരാ ഏട്ടാ രമണി എന്ന് പറഞ്ഞാൽ എല്ലാരും അറിയും 😂😂👍

  • @akhilp.s2508

    @akhilp.s2508

    2 жыл бұрын

    🤣

  • @anandunair2899
    @anandunair28992 жыл бұрын

    ഇന്ദ്രൻസിന്റെ വരവും നോട്ടവും, പന്തം കണ്ട പെരുച്ചാഴി പോലെ 😂👌

  • @Manasmhsin83
    @Manasmhsin83 Жыл бұрын

    എന്ന് വച്ചു പിടുത്തം വിടേണ്ട ശ്രീനി ഏട്ടൻ 🤣❤️

  • @Gkm-
    @Gkm-7 ай бұрын

    ഇന്ദ്രൻസ് ഏട്ടൻ കാണുമ്പോൾ തന്നെ ചിരി വരും അസാമാന്യ പ്രതിഭ

  • @rajeshtd7991
    @rajeshtd79912 жыл бұрын

    അയ്യയ്യേ അതല്ല കയ്യിൽ ഇടുന്നത്😂😂😂😂😂

  • @usha_sneham
    @usha_sneham2 жыл бұрын

    ഉഷ ചേച്ചി മുത്താണ് ♥️

  • @laijujose9697
    @laijujose96972 жыл бұрын

    Very beautiful natural comedy n indrans a great artist, no doubt 👌👌🤣🤣

  • @ABDULLATHEEF-yg6tn
    @ABDULLATHEEF-yg6tn2 жыл бұрын

    ഇന്ദ്രേൻസിനെ കണ്ടപ്പോ ജയറാമിന്റെ നോട്ടം ..

  • @hijasj3145

    @hijasj3145

    2 жыл бұрын

    06:36 പെങ്ങളെ കെട്ടാൻ പോകുന്നവൻ, 😂 മഹേഷിന്റെ പ്രതികാരത്തിൽ ബേബിച്ചായന്റെ അളിയാനാണ് ( ജയശങ്കർ ) 😂

  • @rajamani-qt9le

    @rajamani-qt9le

    18 күн бұрын

    😂😅

  • @anandhunandhu6561
    @anandhunandhu65612 жыл бұрын

    നല്ല ഗ്രാമീണ ഭംഗി ❤️

  • @sajeeshpoovathi4403
    @sajeeshpoovathi44032 жыл бұрын

    ഷോക്ക് അടികത്തിരികൻ ഒരു ഉറ കിട്ടുമല്ലോ കുഞ്ഞൻ മാമ എന്താ അതിന്റെ പേര് നിരോത്..😂😂😂😂 അയ്യേ...അയ്യേ...അതല്ല😂😂😂😂 ജഗതി അതു തന്നെ ആയിരിക്കും പറഞ്ഞതു...ഹ...ഹ..😂😂😂😂

  • @prafilprasad7791

    @prafilprasad7791

    2 жыл бұрын

    ഏറെക്കുറെ 😂

  • @ratheeshkumarmg1954
    @ratheeshkumarmg19542 жыл бұрын

    ജയറാം ജഗതി കൂട്ടുകെട്ടിൽ പിറന്നനല്ല സിനിമകളിൽ ഒന്ന്

  • @prabha1411
    @prabha14112 жыл бұрын

    അടിപൊളി.. സിനിമ

  • @shanavasshanu7

    @shanavasshanu7

    2 жыл бұрын

    Hi

  • @noushu5f
    @noushu5f2 жыл бұрын

    8:49 ഇത് പ്രേമത്തിലെ സ്കൂളിലെ പ്യൂൺ അല്ലേ

  • @Thankan9876

    @Thankan9876

    2 жыл бұрын

    Maheshinte prathikarithirille.. Chettan alle

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ്2 ай бұрын

    0:32 ഒരാളെ തള്ളി നിലത്തിടുന്നതാണോ തമാശ കഷ്ട്ടം

  • @mrr2041
    @mrr20412 жыл бұрын

    Nalla ammaavanum marumonum......Jayaram n Jagathi

  • @prasanthgmuttath8384
    @prasanthgmuttath83846 ай бұрын

    ജഗതി ചേട്ടന്റെ ടൈമിംഗ് അത് ജാനകി എന്ന് ഇന്ദ്രൻസ് ഏട്ടൻ പറയുന്നു അപ്പോൾ ജയറാമേട്ടൻ ചോദിക്കുന്നു അമ്മാവന് അറിയുമോ ആ ടൈമിംഗ് &എക്സ്പ്രഷൻ ❤️❤️😀😀

  • @user-jz2mn5eq8n
    @user-jz2mn5eq8n2 жыл бұрын

    4:11 കയ്യെടുക്കെടാ മോഴേ....🤣🤣🤣

  • @ashithnair3321
    @ashithnair33212 жыл бұрын

    3:20 പിടിത്തം വിടേണ്ട 😄😄

  • @finiantony225
    @finiantony2252 жыл бұрын

    Adipoli movie

  • @pathu-zt3bm
    @pathu-zt3bm8 ай бұрын

    Please upload full movie

  • @lekshmilechuz2048
    @lekshmilechuz2048 Жыл бұрын

    Pandathe movie's loke jagathi chettanum indrans chettanumokke undel athoru rassaan🥰

  • @nasarali1559
    @nasarali15592 жыл бұрын

    Adichtyelikkari jaanagi parjjittaan Njaan arijjad appo jagathiye oru nnottam jayram 😂😂😂

  • @christy1657
    @christy1657 Жыл бұрын

    Old movies maatrmm ishttm

  • @singlefighter2808
    @singlefighter28082 жыл бұрын

    Ingane ulla cinemakal kanaan nlla rasamanu

  • @jojothomas9369
    @jojothomas93692 жыл бұрын

    വധു ഡോക്ടറാണ്

  • @Navi0890
    @Navi08902 жыл бұрын

    ഇത് നമ്മുടെ വിഷക്കോല് അല്ലെ ?

  • @RamAliChristo
    @RamAliChristo16 күн бұрын

    അയ്യേ അതല്ല കയ്യിലിടുന്നത്

  • @merwindavid1436
    @merwindavid1436 Жыл бұрын

    Oru lineman nammude thundu padangalile naayakanaanallo...😂

  • @abhishapt7980
    @abhishapt79802 жыл бұрын

    Movie name??

  • @Jay-ui9vn

    @Jay-ui9vn

    2 жыл бұрын

    വധു ഡോക്ടറാണ്

  • @muaadh.m1531
    @muaadh.m15312 жыл бұрын

    Which movie

  • @ramsiramshidha6299

    @ramsiramshidha6299

    10 ай бұрын

    വധു Doctor aanu

  • @airu4192
    @airu4192 Жыл бұрын

    വല്ലോം കാര്യമായി പറ്റി യോ😂😂

  • @jithinnidumpoyil379
    @jithinnidumpoyil3792 жыл бұрын

    ഈ അടികൊണ്ട അളിയൻ ഞാൻ പ്രകാശൻ സിനിമയിൽ സലോമിയുടെ അച്ഛൻ അല്ലെ 6:37 2019 ഫിലിം ആണ് കാലത്തിന്റെ പോക്കേ.... 😁

  • @justinjose4825

    @justinjose4825

    2 жыл бұрын

    Oh yeah 👍

  • @akfathimashajahan3006
    @akfathimashajahan30062 жыл бұрын

    Sisters ne over ait control cheyyuna brother athinde normalise cheyukayum cheyunu

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Normalise onnum illa Avasanam Jayaram tett okke tirich ariyunnund

  • @dennizbethlahem
    @dennizbethlahem2 жыл бұрын

    Aa ora kayyil idunna alla 😂

  • @cijoidukki
    @cijoidukki2 жыл бұрын

    ഫിലിം???

  • @prabha1411

    @prabha1411

    2 жыл бұрын

    വധു ഡോക്ടർ

  • @muhammedrafi2681
    @muhammedrafi26812 жыл бұрын

    6.35 ആളെ ശ്രെദ്ധിക്കുക ☺️☺️

  • @VarunKumar-zl7ev

    @VarunKumar-zl7ev

    2 жыл бұрын

    Amen cinemayill ulla aalalle

  • @Shymas4

    @Shymas4

    17 күн бұрын

    സന്തോഷ് പണ്ഡിറ്റ്

  • @unniplavilayil41
    @unniplavilayil412 жыл бұрын

    ഇടികൊണ്ട ചത്തുണ്ണി ലയാളല്ലേ ലയാൾ 🤔

  • @rakeshpp424
    @rakeshpp4242 жыл бұрын

    ഒരാ എന്താ

  • @akfathimashajahan3006
    @akfathimashajahan30062 жыл бұрын

    Orupad toxicity ula film

  • @remembermeiwillrememberyou6860

    @remembermeiwillrememberyou6860

    2 жыл бұрын

    പടം പടത്തിന്റെ രീതിയിൽ കണ്ടാൽ മതി.

Келесі