റെനോ കാറുകള്‍ വിറ്റഴിക്കുന്നു 135000 രൂപ വരെ ഓഫറില്‍ End of season clearance sale | biggest offer

Ойын-сауық

ഇനി ഒരിക്കലും ഈ വിലയില്‍ കിട്ടില്ല ക്ലിയറന്‍സ് സെയില്‍
Renault Triber 2024 | Renault Kiger 2024 | Renault KWID 2024 latest updates
MOB : PRINCE - 8137800597
WATS APP MACHAN : 7356365737
Renault Triber 2024 new malayalam
Renault Kiger 2024 latest updates and offers
Renault KWID 2024 malayalam
2024 cars offer videos malayalam
Renault cars offer sale
kiger all model price list
triber all model price list
kwid all model price list
Renault cars price and down payment
offer cars
best budget cars malayalam
buying a car
machan gallery new car videos
renault triber 2024
renault triber
renault duster
renault kiger
വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737

Пікірлер: 57

  • @anoop7018
    @anoop70186 ай бұрын

    Triber 4 വർഷം ആയി ഉപയോഗിക്കുന്നു2019 മോഡൽ നല്ല വണ്ടി..പകരം വക്കാൻ മറ്റൊരു വണ്ടി ഇല്ല

  • @dreamsvlogs3824

    @dreamsvlogs3824

    6 ай бұрын

    Mileage engine ഉണ്ട്

  • @Abhi-cg8st
    @Abhi-cg8st6 ай бұрын

    Machan, what the cost of KWID alloy wheels caps with steel and black colour combination .

  • @santhoshjoseph4123
    @santhoshjoseph41236 ай бұрын

    ഗിയർ ബോക്സ് എതെങ്കിലും നല്ല കമ്പനിയുടെ വേണം

  • @Buty412
    @Buty4126 ай бұрын

    നിസ്സാൻ renult വോക്സ് വാഗൻ kia ടയോട്ട ഫെരാരി ലമ്പോർ ഗിനി പോർഷേ ബെന്റലി bmw ഔടി ജിഎംസി കറ്റ്ലക് ചവർ ലേറ്റ് grnsis bukatti ബെൻസ് ഇതൊക്കെ മോശം വണ്ടികൾ aanu കേരളത്തിൽ ഉള്ള പൊട്ടൻ മാർക്ക്.. മാരുതി വണ്ടികൾ വിക്കുമ്പോൾ വിലകിട്ടും 10 lak മുകളിൽ ഉള്ള സ്വിഫ്റ്റ് ആം റസ്റ്റ്‌ പോലും ഇല്ല അതാണ് പോലും നല്ലത്.. പൊട്ടൻ മാർക്ക് അതാണ് ishttam 😀കേരളത്തിൽ ഉള്ളവർ angane aanu ചിന്തിക്കുന്നത്.. നേരം വെളുത്തില്ല ചിലർക്ക് വിദേശത്ത് കളിയാക്കും മറുതിയുടെ vandi എടുത്താൽ മീൻ വാങ്ങാൻ പോലും വാങ്ങാൻ എടുക്കില്ല വിദേശത്ത് maruthiyude വണ്ടി😀

  • @sadeeshv2500
    @sadeeshv2500Ай бұрын

    Yes

  • @sajeerakkal563
    @sajeerakkal5636 ай бұрын

    പുതിയ model ഇനി ഏത് വരുന്നുണ്ട് upcoming model?

  • @godzon1034
    @godzon10346 ай бұрын

    അടിപൊളി 👌👌

  • @dr.nikhilkurian
    @dr.nikhilkurian6 ай бұрын

    Kiger turbo ഭാര്യക്ക് വേണ്ടി വാങ്ങിയിട്ട് 4 മാസം ആയി. കിടു വണ്ടി ആണ്. അവൾക്കു നല്ല ഇഷ്ട്ടം ആയി. സ്മൂത്ത് and fast

  • @machangallery

    @machangallery

    6 ай бұрын

    😍😍😍

  • @shinegeorge1110

    @shinegeorge1110

    4 ай бұрын

    Turbo supper anu.triber kwid വെറും weste anu

  • @liyauck7731
    @liyauck77316 ай бұрын

    Machan❤

  • @sureshcv4630
    @sureshcv46306 ай бұрын

    👍🏻🌟

  • @user-me9ph7fv2e
    @user-me9ph7fv2e6 ай бұрын

    Can u pls explain Kwid rxt automatic car rate

  • @princes3543

    @princes3543

    6 ай бұрын

    Call

  • @venumecheri8149
    @venumecheri81496 ай бұрын

    ഞാൻ എൻ്റെ 80വയസായ മുത്തശിക്ക് വാങ്ങി കൊടുത്തു ബ്രേക്ക് ചവിട്ടാൽ കിട്ടുന്നില്ല എന്ന്

  • @Ubaid.vengara
    @Ubaid.vengara6 ай бұрын

    Triber അട്ടോമാറ്റിക് വാങ്ങുന്നവർ ഒരു പെട്രോൾ പമ്പും കൂടെ വാങ്ങിക്കുക തീരെ പവർ ഇല്ലാതെ വണ്ടി ആണ് ഗിയർ പെർഫോമൻസ് വളരെ മോശo എന്ന് triber ഓണർ Kigar അടിപൊളി ആണ് എന്ന് കേട്ടു

  • @joypu6684

    @joypu6684

    6 ай бұрын

    കൊടുത്ത കാശിനു അത്രയൊക്കെ കിട്ടൂ.

  • @Ubaid.vengara

    @Ubaid.vengara

    6 ай бұрын

    @@joypu6684 ഞാൻ എക്സ്പീരിയൻസ് റിവ്യൂ പറഞ്ഞതാ മറ്റുള്ളവർക്ക് ഒരു ഉപകാരആവുമെങ്കിൽ പിന്നെ 9ലക്ഷം മുകളിൽ ഒരു ചെറിയ എമൗണ്ട് ആണെന്ന് എനിക്ക് തോന്നുന്നില്ല സഹോദരി 100 രൂപ cinima ടിക്കറ്റ്റിൽ ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ അത് ഇഷ്ടമായില്ല എന്ന് പറയുന് ജനങ്ങൾ ഉള്ള നാടല്ലേ അപ്പൊ ഒൻപത് ലക്ഷം ഒരു ചെറിയ രൂപ അല്ല എന്നെനിക്ക് തോന്നി ഈ കമന്റ്‌ ഏതെങ്കിലും ഒരു renulat staff കാണാതിരിക്കില്ല അവരിൽ നിന്ന് മാറ്റങ്ങൾ ഉണ്ടാവാനും ഒരു കാരണമാവട്ടെ 🤝

  • @jrjishnu
    @jrjishnu4 ай бұрын

    Kwid RXL optional 2023 available undo

  • @machangallery

    @machangallery

    4 ай бұрын

    No

  • @muhammadshafeeq32
    @muhammadshafeeq326 ай бұрын

    ഏറ്റവും ഡിസ്‌കൗണ്ട് കൊടുക്കുന്ന വാഹനം കൊള്ളാത്തതു കൊണ്ടാണ് ആളുകളുടെ തലയിൽ കെട്ടി വെക്കുകയാണ് ഇത്രേം ബുക്കിംഗ് ഉണ്ടെങ്കിൽ പിന്നേ എന്തിന് ഓഫർ 🤣🤣🤣

  • @evanisaworld5141
    @evanisaworld51416 ай бұрын

    Kiger

  • @wilsonvarghese2979
    @wilsonvarghese29796 ай бұрын

    ഇത്രയും discount offer ചെയ്യാൻ കാരണം? ഈ വണ്ടികൾ ഒരു കാശിനും കൊള്ളുകയില്ലേ

  • @machangallery

    @machangallery

    6 ай бұрын

    ഇതിന്റെ മറുപടി നമ്മുടെ വിഡിയോയിൽ ഉണ്ട്‌ ഡിയർ

  • @wilsonvarghese2979

    @wilsonvarghese2979

    6 ай бұрын

    @@machangallery ആ മറുപടി അത്ര satisfactory അല്ല. ഈ വണ്ടികൾ എല്ലാം 1000cc അല്ലേ

  • @user-vj1dx8gi6m
    @user-vj1dx8gi6m6 ай бұрын

    Kiger oru tiger തന്നെയാണ്

  • @riderspride3537

    @riderspride3537

    5 ай бұрын

    💯 yogikunnu, njan '22 model use cheyunu.

  • @gafoorvkpadi8740
    @gafoorvkpadi87406 ай бұрын

    എന്ത് ഓഫർ വണ്ടി മോടൽ കുറയുകയില്ലേ?

  • @user-fm6fu4sc1o
    @user-fm6fu4sc1o6 ай бұрын

    Automatic UNDOO

  • @machangallery

    @machangallery

    6 ай бұрын

    Yes

  • @sujith3839
    @sujith38396 ай бұрын

    Kwid nalla vandi anno,use cheyyunnavar parayu

  • @reflex2747

    @reflex2747

    6 ай бұрын

    Yes

  • @habibkhansp

    @habibkhansp

    6 ай бұрын

    നല്ല വണ്ടിയാണ് 2022 മുതൽ ഞാൻ ഉപയോഗിക്കുന്നു 👍

  • @sujith3839

    @sujith3839

    6 ай бұрын

    @@habibkhansp thanks

  • @irshadkkv6552

    @irshadkkv6552

    6 ай бұрын

    Yes

  • @abdulrasheed4767

    @abdulrasheed4767

    6 ай бұрын

    അടിപൊളി വണ്ടിയാണ് Renoult kwid climber, ഞാൻ വാങ്ങിയിട്ട് 8 മാസമായി ആദ്യമൊക്കെ മൈലേജ് കുറവേ കിട്ടിയുള്ളൂ, ഇപ്പോൾ long trippil 28 വരെ കിട്ടി 👍

  • @jamsheedzain1745
    @jamsheedzain17456 ай бұрын

    Bro,,,,rxl ,,,,rxl option ഇത് തമ്മിലുള്ള വ്യത്യാസം എന്താണ് ബ്രോ

  • @jamsheedzain1745

    @jamsheedzain1745

    6 ай бұрын

    Reply plz

  • @machangallery

    @machangallery

    6 ай бұрын

    ഫീച്ചർസ് കൂടുതൽ ആയിരിക്കും rxl ബേസ് ആണ്

  • @jamsheedzain1745

    @jamsheedzain1745

    6 ай бұрын

    @@machangallery ഉത്തരം തൃപ്തികരമല്ല ബ്രോ

  • @sureshcv4630

    @sureshcv4630

    6 ай бұрын

    ​@@jamsheedzain1745 marutiyil elle lx lxi vxi zxi ad pole endelum etra valladum kanum

  • @madhavanjeevan8339
    @madhavanjeevan83396 ай бұрын

    ഹൊ...

  • @graphicinfo6027
    @graphicinfo60276 ай бұрын

    Triber automatic offer undo

  • @machangallery

    @machangallery

    6 ай бұрын

    Yes

  • @Taj-qz8cl
    @Taj-qz8clАй бұрын

    ടാക്സിയിൽ പറ്റുമോ

  • @nissarmm6000
    @nissarmm60006 ай бұрын

    😂

  • @khanmajeed1
    @khanmajeed16 ай бұрын

    ഒരു പ്രാവശ്യം വാങ്ങിയാൽ അതു തലയിൽ ആയതു തന്നെ വളരെ മോശം പെർഫോമൻസ് ആണ് ഇവരുടെ വണ്ടികൾ

  • @sajeerakkal563

    @sajeerakkal563

    6 ай бұрын

    🙄🙄🙄 അത് താങ്കൾക്ക്

  • @sreyaskrishnana1755

    @sreyaskrishnana1755

    6 ай бұрын

    എനിക്ക് തോന്നിയിട്ടില്ല.... Renault ൻ്റെ 2 car use ചെയ്തിട്ടുണ്ട്...ഇതുവരെ ഇവരുടെ ഭാഗത്ത് നിന്നും ഒരു മോശം after sale service ഉണ്ടായിട്ടില്ല..അതുപോലെ Renault cars മോശം ആയി തോന്നിയിട്ടുമില്ല

  • @irshadkkv6552

    @irshadkkv6552

    6 ай бұрын

    എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല ഞാൻ 2020 model kwid ഉപയോഗിക്കുന്നു

  • @AbhijithAbhi-qm9uk

    @AbhijithAbhi-qm9uk

    6 ай бұрын

    Enikkum preshnam onnum thonnittilla nthonnedey

  • @sajeerakkal563

    @sajeerakkal563

    6 ай бұрын

    @@irshadkkv6552 ഞാനും

  • @kannannairkk4512
    @kannannairkk45125 ай бұрын

    Renault നിർത്തി പോകുമോ

Келесі