എന്റെ വീട്ടിലെ അവസ്ഥ പരിതാപകരമാണ്, നെഞ്ച് പൊട്ടി ധ്യാൻ ശ്രീനിവാസൻ | Filmibeat Malayalam

Ойын-сауық

Dhyan Sreenivasan about his Brother Vineeth Sreenivasan and Father Sreenivasan
എന്റെ വീട്ടിലെ അവസ്ഥ പരിതാപകരമാണ്, നെഞ്ച് പൊട്ടി ധ്യാൻ ശ്രീനിവാസൻ
--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: goo.gl/vrTBTF
Follow us on Twitter
/ filmibeatma
Like us on Facebook
/ filmibeatmalayalam
Join our circle in Google Plus
plus.google.com/1115243329445...
Visit us: malayalam.filmibeat.com/
Download app: play.google.com/store/apps/de...

Пікірлер: 416

  • @Europetourer
    @Europetourer2 жыл бұрын

    ധ്യാനിനെ മനസ്സിൽ കണ്ടു ആണ് വടക്കൻ സെൽഫി യിലെ ഉമേഷിനെ സൃഷ്ട്ടിച്ചത് എന്ന് വിനീത് ചുമ്മാതല്ല പറഞ്ഞത്

  • @maimoona4226
    @maimoona4226 Жыл бұрын

    ധ്യാൻ ജാടയില്ലാത്ത നടൻ! മനസ്സ് തുറന്ന് സംസാരിക്കുന്ന നിഷ്കളങ്കൻ👌👌👌👍👍👍

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    എജ്ജാതി മനുഷ്യൻ 😍.interviews കണ്ട് ഇയാളുടെ കട്ട ഫാൻ ആയി......😍😍😍

  • @sandeeptintu79

    @sandeeptintu79

    2 жыл бұрын

    ഇന്നു മുതൽ ഞാനും ഈ പഹയന്റെ കട്ട ഫാൻ ആയി പോയി 😘😘😘

  • @adithyaarundathiou8850

    @adithyaarundathiou8850

    2 жыл бұрын

    L

  • @sheelamolebaby5753

    @sheelamolebaby5753

    2 жыл бұрын

    Njanum..

  • @sreekalas7955

    @sreekalas7955

    2 жыл бұрын

    Njanum

  • @thulasic8841

    @thulasic8841

    2 жыл бұрын

    @@sheelamolebaby5753 df

  • @ajeeshajikt6325
    @ajeeshajikt63252 жыл бұрын

    എന്താന്ന് അറിയില്ലാ ധ്യാനിന്റെ ഇന്റർവ്യൂ കാണാൻ ഒരുപാട് ഇഷ്ടാ. സിമ്പിൾ മനുഷ്യൻ❤️❤️❤️❤️

  • @SAVERA633
    @SAVERA6332 жыл бұрын

    ശെരിക്കും ശ്രീനിയേട്ടന്റെ എല്ലാ സ്വഭാവഗുണങ്ങളും ഉള്ള മകൻ തന്നെ... അപ്പൻ പറയുന്നത് പോലെ തന്നെ തോന്നുന്നു... കിടു ഇന്റർവ്യൂ 😘😘

  • @jayK914

    @jayK914

    2 жыл бұрын

    Yeah ..aa sarcasm and thug replies 🤣

  • @shibu1554
    @shibu15542 жыл бұрын

    പുള്ളീടെ വ്യക്തിത്വം ഇതൊന്നുമല്ല മക്കളെ . പുള്ളി വേറെ ലെവലാ പിടി തരൂല്ലാ

  • @karthus3414

    @karthus3414

    2 жыл бұрын

    സത്യം

  • @mallutuber005

    @mallutuber005

    2 жыл бұрын

    Athe 😉

  • @jeeya8608
    @jeeya86082 жыл бұрын

    ധ്യാൻ ഒന്നുമറിയാത്ത പോലെ ചുമ്മാ വട്ട് കളിപ്പിക്കുന്നതാ😨🥺 Humorously കിളിപോയപോലൊരു വട്ടം കറക്കൽ മാത്രം. Actually he is so bright elegant simple & cute 🥰❤

  • @pgtfaslukongadpgt9307

    @pgtfaslukongadpgt9307

    11 ай бұрын

    സത്യം എന്നിട്ടും ആ കുട്ടിക്ക് മനസ്സിലായിട്ടില്ല...!!😂

  • @shanoop95390
    @shanoop953902 жыл бұрын

    സിനിമയിൽ മമ്മുക്ക മെഗാസ്റ്റാർ ആണെങ്കിൽ ❤️🥰 ഇന്റർവ്യൂയിൽ ഞങ്ങളുടെ മെഗാസ്റ്റാർ ഈ മുത്താണ് ആണ്... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @daveedabrahamjoseph29
    @daveedabrahamjoseph292 жыл бұрын

    Anchor ഉം നന്നായിട്ട് ഉണ്ട്. വെറുപ്പിച്ചതെ ഇല്ല. ഈ കുട്ടിക്കും ഒരു ഭാവി ഉണ്ടാവട്ടെ. ധ്യാൻ ന്റ അതെ രീതിൽ reciprocate ചെയുന്നു ഉണ്ട്.

  • @liyanderjoseph2880

    @liyanderjoseph2880

    2 жыл бұрын

    Enik nere opposite aanu thonniye.... Ith matte "enkil ennod para" aayirunel pwolichene

  • @sradhamaniamma2518

    @sradhamaniamma2518

    2 жыл бұрын

    @@liyanderjoseph2880 q

  • @sudhamohan2917

    @sudhamohan2917

    2 жыл бұрын

    Anchor 😌

  • @ashrafnaduviloodi5750

    @ashrafnaduviloodi5750

    2 жыл бұрын

    നല്ല സംസാരം വളരെ മാന്യമായ സംസാരം എടുത്തുചാട്ടം ഇല്ല അങ്ങനെ ആയിരിക്കണം ഒരു നല്ല വ്യക്തിയുടെ എല്ലാ സ്വഭാവം ഉണ്ട് എന്ന് എനിക്ക് തോനുന്നു

  • @stellamaria7182

    @stellamaria7182

    2 жыл бұрын

    It was so nice to watch.But the saddest thing is the title.Why to give such a thing to draw the vewvers,like Dhyan with a broken heart yyyyyy

  • @oommengeorge4142
    @oommengeorge41422 жыл бұрын

    ഇപ്പൊ സൈഡ് വ്യൂ വും പല പോസിഷനും കണ്ടാൽ ശ്രീനിവാസൻ സ്റ്റൈൽ കാണുന്നുണ്ട് ധ്യൻ നിന്

  • @anishnote7872
    @anishnote78722 жыл бұрын

    ഇയാള് കിടുവ, LAD കണ്ടപ്പോഴേ മനസിലായതാ, ഇനിയും സൂപ്പർ പടങ്ങൾ direct ചെയ്യണം നിങ്ങൾ

  • @indunarahari2493
    @indunarahari24932 жыл бұрын

    ആരാ കൂടുതൽ കേമം എന്ന് പറയാൻ വയ്യ, അത്രയ്ക്ക് സൂപ്പർ ആയിട്ടുണ്ട് ധ്യാനും ആങ്കറും. 😍😍

  • @sandhyaprasad2461
    @sandhyaprasad24612 жыл бұрын

    ഇതിനിപ്പോ കുറ്റം പറയാൻ ഒന്നും തന്നെ ഇല്ല ശ്രീനിയേട്ടൻ വിനയമുള്ള ആളല്ലെ അതുതന്നെ ശ്രീനിയാട്ടനേയും രണ്ടു മക്കളെയും 💕💕💕ഇവർ ഹെഡ് വെയിറ്റില്ല അതാ സത്യ സന്ദതക്കു കലാലമില്ല

  • @umarfarook2519

    @umarfarook2519

    2 жыл бұрын

    അത് ശരിയാ ശ്രീനിയേട്ടൻ ഭയങ്കര വിനയനാണ്.. 😏

  • @ajayrajs6803
    @ajayrajs68032 жыл бұрын

    ഇതെന്ത് മനുഷ്യൻ 😂😂 So simple ❤️❤️

  • @maheshnambissan

    @maheshnambissan

    2 жыл бұрын

    True

  • @sreeshmadinesh7707

    @sreeshmadinesh7707

    2 жыл бұрын

    s

  • @mallutuber005

    @mallutuber005

    2 жыл бұрын

    Athra simple onnum alla,nerittu ariyathonda

  • @user-pf2zv3mx2j

    @user-pf2zv3mx2j

    2 жыл бұрын

    @@mallutuber005 nerittee thannikk arriyuvvoo

  • @kochuzztube6650

    @kochuzztube6650

    2 жыл бұрын

    @@sreeshmadinesh7707 qqqq

  • @neelakandan97
    @neelakandan972 жыл бұрын

    "ഇടക്ക് വന്നു നോക്കേണ്ടെ? " . . എന്തിന്!! 👌👌👌👌💯

  • @rajatsingh6518
    @rajatsingh65182 жыл бұрын

    ധ്യാൻ, ശ്രീനിവാസൻ സാറിനെ പോലെ ആണ്.. വെട്ടി തുറന്നുള്ള അഭിപ്രായങ്ങൾ

  • @jessyeaso9280
    @jessyeaso92802 жыл бұрын

    താണനിലത്തേ നീരോടൂ ... അവിടേ ദൈവം തുണ ചെയ്യൂ.. എന്തൊരു വിനയം ഉള്ള കുടുംബം 🙏👌

  • @prabhavathyt1589
    @prabhavathyt15892 жыл бұрын

    Simple humble straight forward person

  • @maheshnambissan

    @maheshnambissan

    2 жыл бұрын

    Very much True ❤️

  • @superscreen2890

    @superscreen2890

    2 жыл бұрын

    Every day face'...

  • @M4SONGS
    @M4SONGS2 жыл бұрын

    ഇൻസ്റ്റ,തുടങ്ങി സോഷ്യൽ മീഡിയ യേക്കുറിച്ച് പറഞ്ഞത് വളരെയധികം കറക്ടായി പറഞ്ഞു.." അത് അവർ ചെയ്യട്ടെ.." സല്യൂട്ട്

  • @jamshifaisujamshifaisu6401
    @jamshifaisujamshifaisu64012 жыл бұрын

    ദ്യാനിൻന്റെ കണ്ണും മോന്തേം കണ്ടിട്ട് രണ്ടെണ്ണം വിട്ട് ഇരിക്കുന്ന പോലുണ്ട്......

  • @sowmyavinod7419

    @sowmyavinod7419

    2 жыл бұрын

    😄

  • @midhuntc9946

    @midhuntc9946

    2 жыл бұрын

    Full kili pari..😂

  • @abhinavsnair1295
    @abhinavsnair12952 жыл бұрын

    ചോദ്യം ചോദിച്ച് ചോദിച്ച് അവതാരകർ മടുക്കുന്നു...

  • @reshmireshmi8296
    @reshmireshmi82962 жыл бұрын

    അച്ഛന്റെ മക്കൾ 👍👍👍🙏🙏🙏

  • @nisha9914
    @nisha99142 жыл бұрын

    Dhyan superr 👌👌👌

  • @madhuramvlogs4076
    @madhuramvlogs40762 жыл бұрын

    ശ്രീനിയേട്ടന്റെ ഒരുപാട് കാര്യങ്ങൾ ധ്യാനിൽ ഉണ്ട്

  • @TTiop124
    @TTiop1242 жыл бұрын

    My..this Man is really frank & mirroring personality of his Mother & his brother is that of their respectful Father...I guess..🙏😀😀😀 May you both spice up the silverscreen...Stay Blessed dears...

  • @abdullam4489
    @abdullam44892 жыл бұрын

    അച്ഛനും മക്കളും സൂപ്പർ 👍👍👍

  • @S.Kumari.624
    @S.Kumari.6242 жыл бұрын

    WOW !ഇങ്ങനേയും ചിരി മരുന്ന് ഉണ്ടോ ? സൂപ്പർ

  • @Siddhan974
    @Siddhan9742 жыл бұрын

    മലയാളസിനിമയിൽ ഇല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യനെ കാണാൻ പ്രയാസമാണ്..... ധ്യാൻ ഇന്റ ഒരുപാട് ഇന്റർവ്യൂ കാണാനും വിശേഷങ്ങൾ അറിയാനും സിനിമകൾ കാണാനും ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാകണമേ എന്നാണ് എന്റെ പ്രാർത്ഥന

  • @rasheedop5909
    @rasheedop59092 жыл бұрын

    സമാധാനം ഒരാൾ ഉണ്ടല്ലോ ആനന്ദരമായി കോമഡിക് ❤❤❤

  • @cheerbai44
    @cheerbai442 жыл бұрын

    interview ചെയ്ത കുട്ടി നന്നായി ചെയ്തു.. dealing..

  • @justinpg4285
    @justinpg42852 жыл бұрын

    ചിരിച്ച് ചിരിച്ച് വയറുവേദനയ്ക്കുന്നു😂😂😂😂😂😂😂

  • @user-yh3ep4ez4r

    @user-yh3ep4ez4r

    2 жыл бұрын

    Psychic problem aanu ,,, gulika kazhichal marikkolum ...🤔

  • @manumohan7282

    @manumohan7282

    2 жыл бұрын

    എന്ത് കണ്ടിട്ടാ ഇത്രയും ചിരിച്ചത് 🤔

  • @girijanair348

    @girijanair348

    2 жыл бұрын

    @@manumohan7282 👌🏽

  • @musthafa_kamaal_07

    @musthafa_kamaal_07

    2 жыл бұрын

    Ethin matram entha ullath

  • @justinpg4285

    @justinpg4285

    2 жыл бұрын

    @@user-yh3ep4ez4r bro ഗുളിക ബാക്കിയുണ്ടോ

  • @myvictorynmyhanddevuricky8631
    @myvictorynmyhanddevuricky86312 жыл бұрын

    നമ്മളൊക്കെ ഇതേപോലെയെങ്ങാനം പറഞ്ഞാൽ... പിന്നെ മണ്ടൻ, കിളിപോയവൻ, കഞ്ചാവ് എന്നൊക്കെ പറയും 😂ധ്യാൻ ശ്രീനിവാസൻ പറഞ്ഞാൽ, ഹ്ഹോ, hoho so simple, എന്തൊരു വിനയം 😂

  • @lah4170

    @lah4170

    2 жыл бұрын

    Sathyammm 🙌

  • @aparna.m.r7177

    @aparna.m.r7177

    2 жыл бұрын

    Nammle pole alla pulli...athyavshym jaada idaaan venda ellam und enntm simple

  • @josepm3200

    @josepm3200

    2 жыл бұрын

    വിനയം കാണിക്കാൻ ആയാലും അഹങ്കാരം കാണിക്കാൻ ആയാലും നമ്മുടെ കൈയിൽ എന്തെങ്കിലും വേണം അതില്ലാത്തവരാണ് കിളി പോയി....

  • @Dra_gon455.

    @Dra_gon455.

    2 жыл бұрын

    Kili poyapole thonunnu... Nalla adiya Kannu Kandaal ariyaam.

  • @mariavarkey4758

    @mariavarkey4758

    2 жыл бұрын

    Kanjavu thanna. His wife thanne close friends inod paranj ariyaam. He is nothing similar to what he depicts himself in interviews. A total projected personality

  • @aarathynair800
    @aarathynair8002 жыл бұрын

    Dhyan inde samsaram enthu rasama.Chirichu vayya.Nice eyes.😁

  • @maheshnambissan

    @maheshnambissan

    2 жыл бұрын

    True

  • @sreyanandha5936
    @sreyanandha59362 жыл бұрын

    Interview kandu orupadu ishtayi

  • @minisajanvallanattu3128
    @minisajanvallanattu31282 жыл бұрын

    Good interview. Anchor and Dyan ....both are so good 👍🏻😊

  • @anoopva2154
    @anoopva21542 жыл бұрын

    Valare nalla perumattam. I like dhyan. Very nice..

  • @anjaliajaykumar4958
    @anjaliajaykumar49582 жыл бұрын

    Nice vineethettanum Dhyan chettanum pranavettanum super aa ❤️🔥❤️🔥❤️🔥

  • @akhilexe3701
    @akhilexe37012 жыл бұрын

    അവസാനവരെ ചിരിപ്പിച്ച്കളഞ്ഞു

  • @tvabraham4785
    @tvabraham47852 жыл бұрын

    എന്തൊരു സാമ്യം, ജ്യേഷ്ഠനും അനുജനും.

  • @manjusaji7996
    @manjusaji79962 жыл бұрын

    ഇന്റർവ്യൂ കണ്ട് ഒരുപാട് ഇഷ്ട്ടം ആയിപോയി 😂❤❤❤ ഒരു ഒറിജിനാലിറ്റി 👍

  • @asokanmundakkal2160

    @asokanmundakkal2160

    2 жыл бұрын

    Manjuuuuu

  • @Satiparvathy
    @Satiparvathy2 жыл бұрын

    Dhyan you are simply superb..

  • @sareefsareef9376
    @sareefsareef93762 жыл бұрын

    നല്ല. ഒരു വ്യക്തിയണ്

  • @varshasajeevan9430
    @varshasajeevan94302 жыл бұрын

    ശ്രീനിവാസൻ സാർ ന്റെ ഇന്റർവ്യൂ ആയിട്ട് സാമ്യം ഉണ്ട്

  • @Dong_Hwa23
    @Dong_Hwa232 жыл бұрын

    He is very brilliant. Just like his father.

  • @snehaabraham5813

    @snehaabraham5813

    2 жыл бұрын

    Yes

  • @lucymathew6863
    @lucymathew68632 жыл бұрын

    എല്ലാംകൊണ്ടും നല്ല anchor👍👍

  • @spradeep8631
    @spradeep86312 жыл бұрын

    very very genuine person.

  • @rajalekshmicr3443
    @rajalekshmicr34432 жыл бұрын

    ഇത്രയും മനോഹരമായ ഇൻ്റർവു എന്ത് title .

  • @ajithkumarts6164
    @ajithkumarts61642 жыл бұрын

    Simple and humble ❤️❤️❤️❤️🔥🔥🔥🔥👍👍👍👍

  • @jothyiyer7119
    @jothyiyer71192 жыл бұрын

    Lucky parents both boys are too good

  • @ArjunMadhuBadmintonLife
    @ArjunMadhuBadmintonLife2 жыл бұрын

    Nishkalangan ...love uuu bro

  • @fathimafathi6218
    @fathimafathi62182 жыл бұрын

    KZread interview king....dhyan chettan 🔥🔥🔥

  • @cicilysunny5941
    @cicilysunny59412 жыл бұрын

    മീഡിയയുടെ മുൻപിൽ ബുദ്ധിപൂർവമായ മറുപടി

  • @muhammedraihan8050
    @muhammedraihan80502 жыл бұрын

    King of interview

  • @MS2k22
    @MS2k222 жыл бұрын

    Vineeth University topper aano ? Ambo 😱

  • @yamunabvayalar858
    @yamunabvayalar8582 жыл бұрын

    മിടുക്കനാകും❤️

  • @aneeshkallara7483
    @aneeshkallara74832 жыл бұрын

    നിരീക്ഷിക്കാറുണ്ട്😄😄

  • @jolysajithomas785
    @jolysajithomas7852 жыл бұрын

    പാവം. കണ്ടിട്ട് ഒരുപാട് ചിരിച്ചു ❤

  • @IPHONE-rz9kb
    @IPHONE-rz9kb2 жыл бұрын

    Cool man. Manass thorann samsarikkan ivare kazhinjitte olu aarum ❤️

  • @devibjp160
    @devibjp1602 жыл бұрын

    Dyan u r great because u r with parents.matapita.guru daivaum.the one who lookafter parents.is the wealth 4 them

  • @anishabaiju1452
    @anishabaiju14522 жыл бұрын

    മാതാ പിതാക്കളെ ഒരു തരത്തിലും വേദനിപ്പിക്കല്ലേ മോനെ. അവർ എന്തു ചെയ്താലും അതു നമ്മുടെ നന്മ ആയിരിക്കും.ഏറ്റവും കൂടുതൽ വിമർശിക്കുന്നവർ ഏറ്റവും അധികം സ്നേഹിക്കുന്നവർ ആയിരിക്കും.

  • @sterinvarghese9373
    @sterinvarghese93732 жыл бұрын

    Simply manushyan

  • @Viralvediosandthug
    @Viralvediosandthug2 жыл бұрын

    Pwoli machaaaaan

  • @shimnapradeep5578
    @shimnapradeep55782 жыл бұрын

    Nice Dhyan😊

  • @amal7485
    @amal74852 жыл бұрын

    Sreenivasan sir te oru interview kuudi venam. Ethittapuratha thug aairikkum

  • @yamunabvayalar858
    @yamunabvayalar8582 жыл бұрын

    ഇഷ്ടം ❤️

  • @vinayakvinki8092
    @vinayakvinki80922 жыл бұрын

    Thumbnail um image um ettavan oru mahaan thane ma haan

  • @devan9585
    @devan95852 жыл бұрын

    Sharikkum ivananu achante mone 😀❤️

  • @vidhyasujith4074
    @vidhyasujith4074 Жыл бұрын

    Annan poliya💘💘💘

  • @shinesree120
    @shinesree1202 жыл бұрын

    Annan poliyanu muthu

  • @realbhavana4789
    @realbhavana47892 жыл бұрын

    ഏത് ബ്രാൻഡ് ആണാവോ ധ്യാൻ അടിച്ചത് വാ പരമാവധി കുഴയാതെ സംസാരിക്കുന്നുണ്ട് 😁😁✌️✌️✌️വിജയിച്ചിരിക്കുന്നു ✌️

  • @lifescanmri1190

    @lifescanmri1190

    2 жыл бұрын

    Crct sadana

  • @2wingsmedia560

    @2wingsmedia560

    2 жыл бұрын

    ദുശീലം ഇല്ലാത്ത രണ്ടു മക്കൾ ആണ് ശ്രീനിവാസൻ സർ ന്റേതു അത് എല്ലാവർക്കും അറിയാം

  • @rahulpadman4241

    @rahulpadman4241

    2 жыл бұрын

    2 wings vlogs oru Makan ennu parayandi varum

  • @sujathakoonath2703

    @sujathakoonath2703

    2 жыл бұрын

    സത്യം

  • @anilettdarlene7037

    @anilettdarlene7037

    2 жыл бұрын

    Athe

  • @nayanajolly1653
    @nayanajolly16532 жыл бұрын

    He is soo sweet 🥰❤️

  • @vascovlogs4894
    @vascovlogs48942 жыл бұрын

    Good anchor 💚

  • @marutisupercarrylovers927
    @marutisupercarrylovers9272 жыл бұрын

    എന്തായാലും പുള്ളി പൊളിയാ കഴിഞ്ഞ മാസം BMW X6 വാങ്ങി ഒന്നര കോടി കൊടുത്തു. അത് പോരെ അളിയാ പുള്ളിയുടെ സ്വന്തം പൈസ കൊണ്ട് വാങ്ങിച്ചതാ

  • @sagarsprasad6172
    @sagarsprasad61722 жыл бұрын

    ❤️

  • @muhammedrashikhtp9065
    @muhammedrashikhtp90652 жыл бұрын

    Maranamaaas interview

  • @kirangangan7299
    @kirangangan72992 жыл бұрын

    ധ്യാൻ interview 👌👌👌👌👍

  • @adarshtk1911
    @adarshtk19112 жыл бұрын

    അന്നും ഇന്നും ... 🤣 ഇങ്ങേര്ക്ക് ഒരു മാറ്റവും ഇല്ലല്ലോ🤣❤️

  • @josejose-je6xu

    @josejose-je6xu

    2 жыл бұрын

    അവൻ ചുകിയൻ ആണ് 🤣🤣🤣🤣

  • @aswathisubin3554
    @aswathisubin35542 жыл бұрын

    So simple💓💓💓

  • @rasheedkochi7042
    @rasheedkochi70422 жыл бұрын

    👍👍👍

  • @mohammedalikavilkuth2906
    @mohammedalikavilkuth29062 жыл бұрын

    Super dyan 🥰🥰

  • @snehaabraham5813
    @snehaabraham58132 жыл бұрын

    Agree with Dhyan. Vineeth loves to impress others and is diplomatic.

  • @loveuall916

    @loveuall916

    2 жыл бұрын

    ororutharkkum oro character alle... dhyan ingane aayirikkunnathaanu bhangi.. vineeth angane aayirikkunnathaanu bhangi... sree sir angane aayirikkunnathu mattoru bhangi... 😂

  • @dwipinvijay1770
    @dwipinvijay17702 жыл бұрын

    Chirich oru vazhikayk 🔥

  • @wanderinheathen4010
    @wanderinheathen40102 жыл бұрын

    ☮️💟

  • @desertlover9123
    @desertlover91232 жыл бұрын

    പഹയൻ നല്ല ഫിറ്റാണ് 😅😅

  • @sheejasheeja7137
    @sheejasheeja71372 жыл бұрын

    ധ്യാൻ .. ഇയാളെക്കാളും സിംപിൾ ആണ് വിനീത്

  • @vntimes5560

    @vntimes5560

    2 жыл бұрын

    പക്ഷേ ...ഞാൻ strong ആ ടീ... come on😕😻

  • @aromalkannan5747
    @aromalkannan57472 жыл бұрын

    Us polo black shirt ella interviews lum📌🖤

  • @MR-jg8oy

    @MR-jg8oy

    2 жыл бұрын

    അതിനു തനിക്കെന്താ അവരുടെ ഇഷ്ടമല്ലേ

  • @user-nl6ih3hd5d

    @user-nl6ih3hd5d

    2 жыл бұрын

    @@MR-jg8oy അയ്‌ന് പുള്ളി വെറുതെ പറഞ്ഞതല്ലേ broi 🥲

  • @jijovarghese3709
    @jijovarghese37092 жыл бұрын

    One India Malayalam madam, super

  • @sherinshajan4530
    @sherinshajan45302 жыл бұрын

    Machaan poli anu... Pakshe set booz anennu thonnanu

  • @gamingdude55
    @gamingdude552 жыл бұрын

    Interview star🔥🔥🔥

  • @princevarghese6513
    @princevarghese65132 жыл бұрын

    Dhyan ചേട്ടൻ, എന്തൊരു simple ആണ്.. ഇത്രേം നിഷ്കളങ്കൻ ആകാൻ ഒരു മനുഷ്യന് പറ്റുമോ 😮😮... I shows my respect 2 Dhyan Bro... 💖

  • @sparkmovieshub466
    @sparkmovieshub4662 жыл бұрын

    Cool man good

  • @immanmk2487
    @immanmk24872 жыл бұрын

    ❤❤❤simplicity will make you achievements it's he🥰

  • @aditj1950
    @aditj19502 жыл бұрын

    Evidiyo oru missing indu ..ellam interviews il

  • @Human558
    @Human5582 жыл бұрын

    എന്തോ പ്രശ്നം ഉള്ളത് പോലെ ആണ് സംസാരിക്കുന്നത്. അല്ലെങ്കിൽ വെയിറ്റ് ഇട്ട് സംസാരിക്കുന്നതാണോ? ബബിൾ ഗം പോലെ എന്തോ ചവയ്ക്കുന്നും ഉണ്ടല്ലോ... അവതാരികക്ക് ദേഷ്യം കയറുന്നുണ്ടാകും ഫ്ളക്സ്ബിൾ അല്ലാതെ ഉത്തരം പറയുന്നതിനാൽ

  • @sa34w

    @sa34w

    2 жыл бұрын

    He is doing her a favour not the other way around

  • @shareenanasrin8597
    @shareenanasrin85972 жыл бұрын

    അച്ഛന്റെ mon തന്നെ

  • @AiswaryaM-lt1oc
    @AiswaryaM-lt1oc2 жыл бұрын

    Entammooo ethrayum open minded aayitulla person eni vere undo aavo....pwoliiii character

  • @jerinjoseph4364
    @jerinjoseph43642 жыл бұрын

    ഈ അവസ്ഥയിൽ പുള്ളി ആരെ വേണമെങ്കിലും എടുത്ത് കിണറ്റിലിടും...ഇന്റർവ്യൂവർ ഒന്നു സൂക്ഷിച്ചോ...അടിച്ചു സെറ്റ് ആയി 😄😄

  • @lajkl9198
    @lajkl91982 жыл бұрын

    E comedy kal nammal aarodengilum repeat cheythal eekkilla.. but dhyan intay expression and way of talking makes it really funny

  • @prasanthprasanth2120
    @prasanthprasanth21202 жыл бұрын

    Super 👍

  • @minismithan4851
    @minismithan48512 жыл бұрын

    Nice simply, Good interviewer

Келесі