No video

എന്റെ തന്തക്ക് പറഞ്ഞാൽ രാഹുൽ വിവരം അറിയും😂/palmaja venugobal/malayalam troll.

എന്റെ തന്തക്ക് പറഞ്ഞാൽ വിവരം അറിയും രാഹുൽ😂
#troll
#malayalam troll
#troll malayalam
#latest malayalam troll
#malayalam latest troll
#palmaja venugobal
#bjp
#rahul mamkoottam
#anil antony

Пікірлер: 308

  • @junaidalingal9558
    @junaidalingal95585 ай бұрын

    രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് ശരി.. ഒന്നും കിട്ടാത്ത ഈ പാർട്ടിക്ക് വേണ്ടി കഷ്ഠപ്പെടുന്ന എത്രയോ പാവങ്ങൾ അവരേ ഓർക്കണമായിരുന്നു.. ഏത് പാർട്ടിയിൽ നിന്നും ആര് പോയാലും ഇത് തന്നേ..

  • @rosammaroy4299
    @rosammaroy42995 ай бұрын

    ജീവിതത്തിൽ എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിക്കുന്ന സ്റ്റാൻഡിൽ തന്നെ ഉറച്ചു നിൽക്കണം

  • @user-ub8ug9kz3k

    @user-ub8ug9kz3k

    5 ай бұрын

    Endhu stand? 60 kolam rajyam bharichu moradippichatho? ningalle pole agenda peri nadakkunnavarkku rajuathil bodham undavila . mathavum,sabhayum nokki nadakkukkayale. Rajyathil bodham ullavar rajyam vikasikkan vendi sramikkum athinu congressil ninnathu kondu kaaryam ila ennu sri.pathmajaykku thonnikaanu.

  • @christyantony9290

    @christyantony9290

    5 ай бұрын

    Innalakalude thettukal innthe sheriyanu. maattam anuvaaryamanu .

  • @danielkunjukunju600

    @danielkunjukunju600

    5 ай бұрын

    നിൽക്കുന്നത് ഉറുമ്പിൻ കൂട്ടിലാ കണങ്കിൽ സ്റ്റാന്റ് മാറ്റാം

  • @mathewp.m5924
    @mathewp.m59245 ай бұрын

    ഏത് പാർട്ടിയിൽ ചേരാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് രാഹുലല്ല ആർക്കും വിമർശിക്കേണ്ട.

  • @viewcreations8672

    @viewcreations8672

    5 ай бұрын

    ഒരു പെണ്ണ് അമ്മയാവും ഭാര്യയാവും പെങ്ങളാവും പക്ഷേ വേശ്യയായാൽ എതിർക്കും

  • @viewcreations8672

    @viewcreations8672

    5 ай бұрын

    രാഹുൽ നീ പൊളിക്ക്

  • @balachandranreena6046

    @balachandranreena6046

    5 ай бұрын

    വിമര്ശിക്കാൻ ഉള്ള അവകാശം ഉണ്ട്.. പോയി നീ അങ്ങ് കര..

  • @kaderpumbil672

    @kaderpumbil672

    5 ай бұрын

    Chakkara. Pennen. Oru. Kutt

  • @premachandran5391
    @premachandran53915 ай бұрын

    ഇന്നുമുതൽ കരുണാകരന്റെ മോൾ രാഹുൽ മരങ്ങോടൻ ആയിരിക്കും എന്ന് ഇതിനാൽ പ്രഖ്യാപിച്ചു?

  • @lakeshkt

    @lakeshkt

    4 ай бұрын

    😅

  • @BaburajT.k
    @BaburajT.k5 ай бұрын

    പത്മജ ഒന്നുമല്ലെങ്കിൽ പിന്നെയെന്തിനാ ഇത്ര വെശമിക്കുന്നത്.

  • @arnair1977

    @arnair1977

    5 ай бұрын

    ആരാണ് ഇത്ര വിമർശിക്കുന്നത്. നിങ്ങളല്ലേ പൊക്കിക്കൊണ്ട് നടക്കുന്നത്?

  • @sslssj1485

    @sslssj1485

    5 ай бұрын

    ഉള്ളിൽ സങ്കടമുണ്ട്ട്ടോ😂😂😂

  • @sudheerkoorara4100
    @sudheerkoorara41005 ай бұрын

    ആവേശമൊക്ക നല്ലത് തന്നെ,,,,, തനിക്ക് പറ്റുമ്പോൾ മനസ്സിലാവും,,,, ഇങ്ങിനെ ചെറുപ്രായത്തിൽ àആവേശം കാണിച്ച കോൺഗ്രസ്‌ കാർ ഒന്നുമല്ല ഇപ്പോൾ,,,,,,, ശരിയായ കോൺഗ്രസ്‌ കാർ സ്വതന്ത്ര സമര സേനനികൾ

  • @sobhachetak9697
    @sobhachetak96975 ай бұрын

    ഇപ്പോൾ എന്തൊരു കരുണാകര പ്രേമം! ആ മനുഷ്യന്റെ വീട്ടിൽ വന്ന് അടുക്കളയിൽ കയറി foodഅടിച്ചും അദ്ദേഹത്തിന്റെ മക്കകയ്യിലെടുത്ത് താലോലിച്ചും ലീഡറുടെ പ്രീതി നേടാൻ നടന്ന കോൺഗ്രസ്സു കാരേഇന്ന് ആപാർടിയുടെതലപ്പത്തുള്ളൂ! ഇതൊക്കെ തൃശ്ശൂര് കാര് മാത്രം കണ്ട പഴയ കാഴ്ചയാണേ! രാഹുൽ മാങ്കൂട്ടത്തിലൊന്നും ജനിച്ചുകാണില്ല! ഉണ്ടചോറിന് കൂറുള്ളവരും അന്തസ്സുള്ളവരും വ്യക്തിഹത്യ നടത്തി വിമർശിക്കാറില്ല! ഇതോടെ ഇങ്ങേരുടെ ലെവല് പിടികിട്ടി!!

  • @abdulsathar367
    @abdulsathar3675 ай бұрын

    അണികളില്ലാത്ത നേതാക്കളെ തേടി നടക്കുന്ന BJP - ടോം വടക്കൻ - കണ്ണന്താനം - അനിൽ ആൻ്റണി - PC ജോർജ് എന്നവർക്കും അന്ന് സ്വീകരണം കൊടുത്തിരുന്നു - എന്നിട്ട് എന്തായി?😂😂😂

  • @jancygeorge4385

    @jancygeorge4385

    5 ай бұрын

    ഒരു പഴയ MP Pc Thomas കൂടി ഉണ്ട്. Bjp ക്കാർ ചെവിക്ക് പിടിച്ച് ഇറക്കി വിട്ടു.

  • @Shanavas720
    @Shanavas7205 ай бұрын

    😂😂😂കറിവേപ്പില

  • @syamala4191
    @syamala41915 ай бұрын

    നാണം ഇല്ലേ മനുഷ്യ അച്ഛൻ അല്ല എന്ന് പറയാൻ പറ്റില്ലല്ലോ പറഞ്ഞാൽ തെരുവിൽ ഇറങ്ങും എന്ന് പറയാൻ

  • @salahudeenvithura6066
    @salahudeenvithura60663 ай бұрын

    ഇനി രാഹുലിൻ്റെ മകൾ എന്ന് പറയാം.

  • @user-tm9mc9xl6l
    @user-tm9mc9xl6l5 ай бұрын

    ഈ രാഹുലിനെ പത്തനംതിട്ട സെക്രട്ടറി വെല്ലുവിളിച്ചു അപ്പൊ മിണ്ടാതെ ആയി രാഹുൽ

  • @arnair1977

    @arnair1977

    5 ай бұрын

    ഏത് ചെക്രട്ടറി?

  • @amalpothencode
    @amalpothencode5 ай бұрын

    അനിൽ ആന്റണി പോയപ്പോൾ രാഹുൽ ഇങ്ങനെ കിടന്ന് തെറി വിളി നടത്തിയില്ലല്ലോ.... കാരണം ആന്റണി ജീവിച്ചിരിപ്പുണ്ട്.... ഇപ്പോഴും പാർട്ടി യിൽ സീറ്റ് കൊടുക്കുന്നതിൽ പങ്ക് ആന്റണി ക്ക് ഉണ്ടെന്ന് രാഹുലിന് അറിയാം...

  • @rosammaroy4299
    @rosammaroy42995 ай бұрын

    തന്റെ പിതാവിനെ മറന്നു പോയി എന്നുള്ളതാണ് സത്യം

  • @user-ub8ug9kz3k

    @user-ub8ug9kz3k

    5 ай бұрын

    Ningal orkkunnundo? Bharthavum ,kuttikallum aayi jeevikkukayale.?

  • @jophilip1399
    @jophilip13995 ай бұрын

    Rahul. Manghootathil 👍👍👍👍👍👍👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @UshaKumari-rj1ty
    @UshaKumari-rj1ty3 ай бұрын

    അധികം താമസിയാതെ ഈ മഹാന്മാരൊക്കെ താമരയും ചുമന്നുവരുന്നത് നമുക്ക് കാണാം.

  • @user-fx7xy3hx6v
    @user-fx7xy3hx6v5 ай бұрын

    കരുണാകരന്റെ പേര് പത്മജ എങ്ങും ഇനി പറയരുത് എന്ന് പറയാൻ ഇവനെ എന്ത് അവകാശം. അത് അവരുടെ ഇഷ്ടം അല്ലെ...... ഇവന് നാണമില്ലേ...

  • @chandranp3505
    @chandranp35055 ай бұрын

    മകൂട്ടം ഞങ്ങള് ടെ നേതാവാണ്

  • @AV-kl3dx
    @AV-kl3dx5 ай бұрын

    കെ കാരണാകരൻ്റെ മകൾ ആണെന്നു പറഞ്ഞാൽ പത്മജയുടെ ഉള്ള വോട്ട് കൂടി പോകും😂. പാർട്ടി ചാടിച്ചാടി നടന്ന അങ്ങേരെ ആർക്കാണ് വില.

  • @akhileshabhishek5904

    @akhileshabhishek5904

    5 ай бұрын

    കരുണാകരൻ്റെ മകനാണെന്ന് പറഞ്ഞ്നടന്നാൽ കുഴപ്പമില്ല

  • @arnair1977

    @arnair1977

    5 ай бұрын

    നിങ്ങളുടെ വില ആർക്കാണ് വേണ്ടത്. ഈ പറയുന്ന നിങ്ങൾക്ക് എന്താണ് വില.

  • @user-qb2to1zn6h
    @user-qb2to1zn6h5 ай бұрын

    പദ്മജ udf ആയതു kanda ജനം വോട്ട് ചെയുന്നത് ബിജെപി ആയാൽ ബിഗ് 0 ആകും edu കേരളമാണ്

  • @MSVLOGGZYT
    @MSVLOGGZYT5 ай бұрын

    പാർട്ടിക്കാരെ ചേർത്ത്പ്പിടിക്കാൻ അറിയണം അല്ലെങ്കിൽ ഇനിയും പോവും

  • @binubobian

    @binubobian

    5 ай бұрын

    എല്ലാവർക്കും എന്നുംസിറ്റ് കൊടുക്കാൻപറ്റുമോ

  • @jijosfarm8947
    @jijosfarm89475 ай бұрын

    ആ ഇനി ബിജെപി സഹിക്ക് 😅

  • @SindhuRajesh-id3ne
    @SindhuRajesh-id3ne5 ай бұрын

    അപ്പൻ ആരായാലും അത് അല്ല എന്ന് പറയാൻ മറ്റൊരാൾക്ക് ഇങ്ങനെ കഴിയും

  • @user-cp8ne1pv7j
    @user-cp8ne1pv7j5 ай бұрын

    ബിജെപിയിലേക്ക് എല്ലാ ച്ചപ്പ് ചവറുകളും അടിഞ്ഞു ചേരുന്നുണ്ടല്ലോ ചില ആളുകളുടെ കെട്ടിപ്പിടുത്തം ത്തലോടൽ എല്ലാം കഴിഞ്ഞാൽ പുറംത്തളും

  • @joshyjoseph5582
    @joshyjoseph55825 ай бұрын

    പാഴോക്കോ പോകുന്നത് നല്ലതാണ്

  • @vincentchembakassery9967
    @vincentchembakassery99675 ай бұрын

    Padmaja has better offer in Indian Black STREETS than any POLITICS.

  • @sivadasannm9129
    @sivadasannm91295 ай бұрын

    രാഹുൽ ചാനലിലൂടെ വന്നവൻ എന്നു പറഞ്ഞില്ലെ'പക്ഷേ നിങ്ങളെ പോലെ അധികാരത്തിന് വേണ്ടി ഏതവൻ്റെയും കാല് പിടിക്കുന്നവനല്ല യഥാർത്ഥ കോൺക്രസ്സ് കാരനാണ് രാഹുൽ

  • @montageff2267

    @montageff2267

    5 ай бұрын

    കോപ്പാണ്

  • @vincent6425

    @vincent6425

    5 ай бұрын

    ഇവൻ മൂക്കാതെ പഴുത്ത വനാണു്. ഒന്നേകാൾ ലക്ഷം വ്യാജ ഇലക്ഷൻ ID കാർഡ് നിർമ്മിച്ച് യൂത്ത് പ്രസിഡണ്ടായവനാണ്. ഇവൻ ഇതേ അഹങ്കാരവുമായി മുന്നോട്ടു പോയാൽ മുളയിലെ വാടി പോകും.

  • @Superkuttansss
    @Superkuttansss4 ай бұрын

    ഇന്നും ഞാൻ നട്ടെല്ലില്ലാത്ത കോൺഗ്രസുകാരനാണ് നാളെയും ഞാൻ നട്ടെല്ലില്ലാത്ത കോൺഗ്രസുകാരനാണ് രാഹുൽ മക്കുട്ടത്തിൽ ഉറങ്ങിക്കിടന്നപ്പോൾ പോലീസ് പൊക്കിയ കക്കുസ് മാലിന്യം

  • @koshythomas2020
    @koshythomas20205 ай бұрын

    Rahul is an educated and reasonably good budding youth leader who is capable of serving the public.We need graceful communication even when we speak the truth.

  • @muralinairnair5450
    @muralinairnair54505 ай бұрын

    കരുണാകരൻ ആരാണ് എന്നു അറിയില്ല വാക്കുകൾ തെറ്റായരീതിയിൽ ഉപേയോ ഗിക്കരുത് അതുപോലെ അവരെ വഴിയിൽ തടയും നീ ഒരു കോപ്പും ചെയ്യില്ല

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk5 ай бұрын

    എത്ര ഉയർന്നാലും ഇന്നലെ സഭ്യമായ ഭാഷയിൽ പറഞ്ഞതോടെ വീണിതെല്ലോ കിടക്കുന്നു ധരണിയിൽ....

  • @rasheedmoidu6771
    @rasheedmoidu67715 ай бұрын

    ഇനിയും തോൽക്കാൻ പദ്മജയുടെ ജീവിതം ബാക്കി 🤣🤣🤣

  • @bijupkoshy7074
    @bijupkoshy70745 ай бұрын

    Padmaja is not done anything for congress

  • @anudr.5878
    @anudr.58785 ай бұрын

    19 സീറ്റിലും കുറ്റി ചൂലുകൾ ആയിരുന്നോ?? ഇയാൾ അതിർ വിടുന്നു..

  • @arnair1977

    @arnair1977

    5 ай бұрын

    ഒരു കുറ്റിച്ചൂലിനെ നിങ്ങളും നിർത്തിയിരുന്നില്ലേ. അതെന്താ മറന്ന് പോയോ പിന്നെ രാഹുൽ ഒരിക്കലും അതിരു വിട്ടിട്ടില്ല. അർഹിക്കുന്ന വാക്കുകൾ മാത്രമേ അദ്ദേഹം പ്രയോഗിച്ചുള്ളൂ.

  • @anandchingath876

    @anandchingath876

    5 ай бұрын

    Appol shanimol usmaneyum kutti chuul aakkiyoh ? Alappuzhayil paavam atine. Tholppichille ?

  • @user-gb4gs2tt4g
    @user-gb4gs2tt4g2 ай бұрын

    ഇവർ BJPൽ പോയതാണ് പാവം മുരളിസർ തോൽക്കാൻ കാരണമായത്. ലീഡറെ പറയിക്കാൻ വേണ്ടി പ്പിറന്നതാണ്

  • @sunilkumars8859
    @sunilkumars88595 ай бұрын

    മറ്റെ നാളിൽ BJP😀😀മാവിൻ കൂട്ടം😀😀

  • @lakeshkt
    @lakeshkt4 ай бұрын

    കൂടുതല് വികാരം കൊള്ളുന്നവർ ആണ് അദ്യം പോകുന്നത് ini ഇവൻ എന്നാണാവോ 😂

  • @user-gq1pn4vb8v
    @user-gq1pn4vb8v5 ай бұрын

    ഒരു റേഷൻ കാർഡ് പൂരിപ്പിക്കാൻ അറിയില്ലാത്ത ആളെയാണോ നിങ്ങൾ ബിജെപിക്കാർ ചുവന്ന കൊണ്ട് നടക്കുന്നത് 🌹🌹🌹

  • @shanthanayar5547
    @shanthanayar55475 ай бұрын

    He got a suitable channel.

  • @vijayanpp797
    @vijayanpp7975 ай бұрын

    Opinion is not an IRUMPULAKKA.One day this Rahul too change.

  • @theoratorshuhaib3184
    @theoratorshuhaib31845 ай бұрын

    മക്കൾ പിഴച്ചു പോയാൽ എന്ത് ചെയ്യാൻ കഴിയും, നല്ലഫലം കിട്ടുമെന്ന് ധരിച്ചാണ് ഇതിനെ വളർത്തിയത് മണ്ടഅടഞ്ഞു പോയാൽ എന്ത് ചെയ്യും വെട്ടിമാറ്റുകതന്നെ

  • @annammaphilip3059
    @annammaphilip30595 ай бұрын

    Even 24 channel in encouter what she was told, let her remember that. I always remain in congress , if atall I leave politics I will become home maker.

  • @Amjad-uf1gf
    @Amjad-uf1gf2 ай бұрын

    രാഹുൽ മാങ്ങുട്ടത്തിൽ ❤️❤️❤️❤️

  • @user-jk8ei5zo4q
    @user-jk8ei5zo4q3 ай бұрын

    E D യെ പേടിച്ചോടി എന്ന് പറയുന്നതല്ലേ നല്ലത്

  • @sabirarajul3309
    @sabirarajul33095 ай бұрын

    ഒരു കറയറ്റെ കോൺഗ്രസ് നേതാവിന്റെ മകൾ അല്ലെ അദ്ദേഹത്തിന്റെ ആത്മാവ് ഇവരുടേ പൊറുക്കുമോ

  • @padmajamurali8576

    @padmajamurali8576

    4 ай бұрын

    ഈ കറയറ്റ നേതാവ് ഇടക്ക് കോൺഗ്രസ്സ് വിട്ട് ഡി ഐ സി ഉണ്ടാക്കിയത് എന്തിനാണാവോ

  • @Sils-e8e
    @Sils-e8e5 ай бұрын

    Rahul sir 👏😊🎉super words 😊

  • @MakkuSuja-eg8xt
    @MakkuSuja-eg8xt5 ай бұрын

    രാഹുലിനെ തൊട്ടാൽ v v. അറിയും

  • @josephantony9196
    @josephantony91965 ай бұрын

    പത്മ ജെ 😔ഇനി എപ്പോഴാണ് തറവാട്ടിലേക്ക് മടക്കം 😂🤣

  • @MSVLOGGZYT
    @MSVLOGGZYT5 ай бұрын

    കരണാകരൻ കോൺഗ്രസ് വിട്ട് ഡി ഐ സി ഉണ്ടാക്കി മാറിയ ആളാണ് വീണ്ടും കോൺഗ്രസിലേക്ക് വന്നതല്ലേ

  • @happyattitudepauljalukkal1912
    @happyattitudepauljalukkal19125 ай бұрын

    ഒരു പഞ്ചായത്ത് റോഡ് പോലും മര്യാദയ്ക്ക് പണിയാൻ അറിയാത്ത ഇടതും വലതും എന്തൊക്കെയോ പറയുന്നു

  • @abubakker2492
    @abubakker24925 ай бұрын

    രാഹുലിന്റെ സൂപ്പർ മറുപടി. ഇങ്ങനെ പലരും കോൺഗ്രസ്സിൽ നിന്നും പോയിട്ടുണ്ട് പിന്നീട് അവരുടെ പേര് പോലും കേട്ടിട്ടില്ല. കോൺഗ്രസ്സ് എന്ന മഹത്തായ പാർട്ടി എന്നും ഉണ്ടാകും

  • @anandrajsudhakarannair7123

    @anandrajsudhakarannair7123

    5 ай бұрын

    Nalla thanthakku pirakaathavan Rahul Mankootill😂😂 Leaderinte makale thanthakku parayaan avanu aaru adhikaram koduthu. Avan verum shishu aanu..

  • @jijumc624

    @jijumc624

    5 ай бұрын

    😂😂😂

  • @anandrajsudhakarannair7123

    @anandrajsudhakarannair7123

    5 ай бұрын

    Scindia Congressill ninnum alle poyathu. Ippo pulli Kendra manthri aanu..ammavanu athu ariyille?

  • @user-ub8ug9kz3k

    @user-ub8ug9kz3k

    5 ай бұрын

    Veruthe ala hindukkal bjp thiranju pokunnath. ninte okke manassinte vikrutham avar kaanunnund. so keep it up

  • @sarinmadhu

    @sarinmadhu

    5 ай бұрын

    Congressinte 3g samskaram..pappu to rahul vyajan

  • @ravic724
    @ravic7245 ай бұрын

    Even Karunakaran and his son left congress once and came back when it suited them. Congress is a party of turncoats more than any other party.

  • @sebykjohn6563
    @sebykjohn65635 ай бұрын

    ഇങ്ങനെ തന്നെയാണ് പത്മജ പറഞ്ഞോണ്ടിരുന്നത് കേട്ടോ രാഹുലെ.

  • @jijumc624
    @jijumc6245 ай бұрын

    ഇവൻ എന്നാണാവോ ബിജെപി യിലേക്ക്

  • @arnair1977

    @arnair1977

    5 ай бұрын

    പിണറായി വിജയൻ എന്നാണ് ബിജെപിയിൽ നിന്ന് പോരുന്നത്.

  • @jijumc624

    @jijumc624

    5 ай бұрын

    @@arnair1977 ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ നിനക്ക്

  • @user-cq7lt8sj9w
    @user-cq7lt8sj9w5 ай бұрын

    ജനങ്ങൾ പാത്മജയ എവിട നിന്നാലും തോല്പ്പിക്കും

  • @anandrajsudhakarannair7123
    @anandrajsudhakarannair71235 ай бұрын

    Leaderinte makale thanthakku parayaan avanu aaru adhikaram koduthu? Rahul kurachukoodi mookanam..😂😂

  • @user-ie3is7gn9e
    @user-ie3is7gn9e4 ай бұрын

    കരുണാകരൻ എന്തൊക്കെ പറഞ്ഞാലും ഒരു നട്ടെല്ലുള്ള മനുഷ്യനായിരുന്നു കരുണാകരനെ ............

  • @mkb5911
    @mkb59115 ай бұрын

    അതിനു രഹുലെ കോൺഗ്രസ്സ് എത്ര കാലമുണ്ടകും എന്ന് സോണിയ ഗാന്ധിക്ക് അറിയല്ലെ😂

  • @arnair1977

    @arnair1977

    5 ай бұрын

    നിങ്ങൾ സഖാക്കൾ എത്ര കാലം ഇണ്ടാവും എന്ന് കേരളത്തിലെ എല്ലാർക്കും അറിയാം. പക്ഷേ ആ ഗതികേട് എന്തായാലും കോൺഗ്രസിന് ഉണ്ടാവില്ല.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala23665 ай бұрын

    ഈ അണ്ണന് അനിൽ ആന്റണി യും പദ്മജ ക്കും 10 വോട്ട് കിട്ടുമോ സ്വന്തമായി.

  • @user-gq1pn4vb8v
    @user-gq1pn4vb8v5 ай бұрын

    രാഹുൽ മാങ്കൂട്ടം ആണോ പറഞ്ഞത് അതിൽ ഒരു തീരുമാനം ഞങ്ങൾ ഉണ്ടാക്കും

  • @ayilyathpadmaraj6584
    @ayilyathpadmaraj65845 ай бұрын

    നാളെയും എന്ന് പറയുന്നതിൽ എന്തോ ഒര് ഇത് ഇല്ലേ... 😜 ഇണ്ട്.... 😇

  • @SunilKumar-rc6fe
    @SunilKumar-rc6fe5 ай бұрын

    പത്മജയുടെ അമ്മക്ക് അറിയാം അവരുടെ അച്ഛൻ ആരാണെന്ന്. ഇവനല്ല അവരുടെ അച്ഛനെ തീരുമാനിക്കുന്നത്. ബ്ലഡി ഫൂൾ.

  • @vikramannair8886
    @vikramannair888628 күн бұрын

    അച്ഛന്റെ പേരിൽ ആളായത,

  • @pradeeptv6741
    @pradeeptv67415 ай бұрын

    Adi polli 💅🏾🌹🌹🙏🙏👌👌🌹🌹🌹🙏🙏

  • @jeenaranikelappan7349
    @jeenaranikelappan73495 ай бұрын

    Rahul could have used better language. Congress leaders never heard of using such language. Rahul is a capable and promising future leader.

  • @Moosavp-vo2zd
    @Moosavp-vo2zd5 ай бұрын

    ലീഡറുടെ വാക്ക് കടമെടുത്താൽ പുകഞ്ഞ കൊള്ളി പുറത്ത് 😅

  • @harikrishnanharikrishnan3171
    @harikrishnanharikrishnan31715 ай бұрын

    പദ്മജ.... ശരിക്കും.... രണ്ടും കെട്ട... തായിപ്പോയി...

  • @lynnbinoy1990
    @lynnbinoy19905 ай бұрын

    കേട് കെട്ടത് എല്ലാം കൂടെ അവസാനം ബിജെപിയിൽ എത്തും 🤣🤣🤣🤣

  • @erayipradeep5521
    @erayipradeep55215 ай бұрын

    MMr. Mankoottathil can say only past and present..... Future of Rahul can tell ....?

  • @arnair1977

    @arnair1977

    5 ай бұрын

    S. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ future പറയാൻ ആരുടേയും അനുവാദം ആവശ്യമില്ല.

  • @ammuappu3319
    @ammuappu33195 ай бұрын

    Evane thankku polum vendallo😂😂...

  • @rajubhai7837
    @rajubhai78375 ай бұрын

    Samskaramilathavan news chanelil vannu cheeta parayunnu

  • @naszarnaszar8325
    @naszarnaszar83255 ай бұрын

    ഇവരെ ഒക്കെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തന്നെ കൈകാര്യം ചെയ്യാത്തത് ആണ് ഇതിനെയൊക്കെ കാരണം

  • @vinay9624
    @vinay96245 ай бұрын

    BJP പദ്മത്തിനെ പദ്മശ്രീ നൽകി ആദരിക്കട്ടെ.

  • @danielkunjukunju600
    @danielkunjukunju6005 ай бұрын

    കുറ്റിച്ചൂൽ ആയതിനാലാണോ കരുണാകരൻ തോറ്റത്

  • @marycherian2368
    @marycherian23685 ай бұрын

    ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നപ്പോളില്ലാത്ത നൊമ്പരമെന്തിനാണ് പദ്മജയോട്. അദ്വാനി എവിടെനിന്നുമാണ് ബിജെപിയിൽ വന്നത്. ഇവിടെയുള്ള എല്ലാ പാർട്ടിയും indian നാഷണൽ കോൺഗ്രസിൽ നിന്നുമാണ്. അത് മറക്കേണ്ട.

  • @AZAD-rw2ho
    @AZAD-rw2ho5 ай бұрын

    ഇന്നലയും ഞാൻ കോൺഗ്രസാണ് ഇന്നും ഞാൻ കോൺഗ്രസാണ് നാളയും ഞാൻ കോൺഗ്രസാണ് മറ്റന്നാൾ ഞാൻ BJP യാണ് രാഹുൽ മാങ്ങാണ്ടി😅😅😅😅😅😅😅

  • @sudhanair6018
    @sudhanair60185 ай бұрын

    ഈ വളിപ്പൻ തോൽക്കിന്റെ ഗതികേട്. ഒരാൾ ഒരു പാർട്ടിയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് രാഹുൽ മാങ്കൂട്ടമാണോ. പത്മജയ്ക്ക് അ വരുടേതായ വ്യക്തിത്വമില്ലേ !? ആവേശം മൂത്ത് വിടുവായത്തരം പറയല്ലെ രാഹുലേ. അല്പം ബഹുമാനം തോന്നിയിരുന്നത് ഇല്ലാതാക്കി.ഒരു സ്ഥാനത്തെത്തിയാൽ എല്ലാവരും കരുതുന്നത് അവരെ കഴിഞ്ഞേ മറ്റാരും ഉള്ളു എന്ന്.അതായിരിക്കും അവന്റെ അധ: പതനത്തിന് കാരണമാകുന്നത്.

  • @najeebem9044
    @najeebem90445 ай бұрын

    എന്തെങ്കിലും ഒരു സ്ഥാനം കിട്ടിയാൽ തീരുന്ന പ്രശ്നം മാത്രമണിത് 😂😂

  • @user-jo2du4md3k
    @user-jo2du4md3k5 ай бұрын

    ഇവൾ ഇപ്പൊ താമര യിൽ മുമ്ഞ്ചും

  • @sanil508

    @sanil508

    5 ай бұрын

    നിനക്കെന്താ കടി അവൾ താമരയിലോ എവിടേലും പോട്ടെ. അത് അവരുടെ തീരുമാനം

  • @pixaad3249
    @pixaad32495 ай бұрын

    അത് ശെരി രാഹുലെ പക്ഷെ ശെരിയായില്ല

  • @rajeshok6674
    @rajeshok66745 ай бұрын

    മറ്റന്നാൾ ബിജെപി ലേക്ക് പോകും

  • @akbaraliak-ct9fp
    @akbaraliak-ct9fp3 ай бұрын

    ദേശീയ മുസ്ലിമിന്റെ വല്ല വിവരവും ഉണ്ടോ. എവിടെയും കാണുന്നില്ല

  • @nivpulsar
    @nivpulsar5 ай бұрын

    നാളെയും കോൺഗ്രസുകാരാനായി തന്നെ ഉണ്ടാവണം..😂😂😂😂

  • @jamilamalu4931
    @jamilamalu49315 ай бұрын

    രാഹുൽ എന്തിനാ ണ് മറ്റൊരാളുടെ പിതൃത്തത്തെ ചോദ്യം ചെയ്യുന്ന ത്.. പോകുന്ന വർ പോകട്ടെ.. അതിനു ള്ള സ്വാതന്ത്ര്യം അവർക്കുണ്ട്.. എന്തിനാ വെറുതെ..

  • @sajisa3202
    @sajisa32025 ай бұрын

    കേട്ടിട്ട് മണിപ്പൂർ ഗവർണർ ആക്കാൻ സാധ്യത അല്ലെങ്കി ഉപരാഷ്ട പധി അല്ലങ്കി കേരള ഗവർണർ -ഇതൊന്നു മെല്ലെങ്കി- കാശീർ ഗവർണർ -- ഒന്നും കിട്ടിയില്ലങ്കി PC യപോലെ ശപിച് ഇരിക്കാം

  • @user-um7kv2bp3x
    @user-um7kv2bp3x5 ай бұрын

    സഞ്ജയ് ഗണ്ടി മനേക ഗണ്ടി ഇവരൊക്കെ രാഹുൽ ഗണ്ടിയുടെ ആരാണ്😂😂😂😂😂

  • @shamsu2830
    @shamsu28304 ай бұрын

    Rahul ...💪

  • @mathewvarghese406
    @mathewvarghese4065 ай бұрын

    അടിത്തട്ടിൽ പ്രവർത്തിച്ചു കയറി വന്ന മാഡം 😜😜😜😜

  • @SyamlalSyamlal-cc6co
    @SyamlalSyamlal-cc6co5 ай бұрын

    Super Rahul mankuttathil

  • @sathydassr9647
    @sathydassr96475 ай бұрын

    😂

  • @vettalan
    @vettalan5 ай бұрын

    ഇതോടു കൂടി ആ ചെക്കൻ രാഹുലിനോടുള്ള എല്ലാ മതിപ്പും കുറഞ്ഞു.

  • @sundaresans9391
    @sundaresans93914 ай бұрын

    രാഷ്ട്രീയം തൊഴിലാക്കിയവർ കേരളത്തെ തൊഴിലില്ലാത്തവൻ്റെ നാടാക്കി പഠനം കഴിഞ്ഞ് കുട്ടികൾ ചിറകടിച്ച് പറന്ന് പറന്ന് പോവുകയാണ്

  • @manojk2718
    @manojk27185 ай бұрын

    😂😂😂

  • @hafsathva6306
    @hafsathva63065 ай бұрын

    Rahul 🎉🎉🎉

  • @user-pl3mu6ob1s
    @user-pl3mu6ob1s5 ай бұрын

    വളുവളു എന്ന് ബോധമില്ലാതെ സംസാരിക്കുന്ന പത്മജ ഒരു രാഷ്ട്രീയ കാരിയല്ല.കരുണാകരൻ്റെ പേരിൽ സ്ഥാനമാനങ്ങൾ നേടിയ ഒരു വിവരം കെട്ട സ്ത്രീ. ഇതിനെയൊന്നും BJP ചുമക്കരുതായിരുന്നു. ഞാൻ 2000-ൽ തിരുവനന്തപുരത്ത് ഒരു പരിപാടിക്ക് മുൻ മന്ത്രി ടി.എം.ജേക്കബ് സാറിനെ ക്ഷണിക്കാൻ പോയപ്പോൾ.. കൂട്ടത്തിൽ അന്ന് KTDC ചെയർപേഴ്സണായ ഇവരേയും ക്ഷണിക്കാൻ പോയി. ഇവർ ലിപ്സ്റ്റിക്ക് ഇട്ടിരിക്കാ.. ഒരു അലങ്കാരത്തിന് വിളിക്കാൻ പോയതാ.. ഇവർ ഇങ്ങനെവന്നാൽ ജനം കൂവിതോൽപ്പിക്കുമെന്ന് കണ്ട് പിന്നെ ക്ഷണിച്ചില്ല. കോതമംഗലം വാരപ്പെട്ടിരിലായിരുന്നു പ്രോഗ്രാം.. ഈസ്റ്റർ ,വിഷു, റംസാൻ വിശേഷങ്ങൾ വരുമ്പോ പോത്ത്, പശു, കോഴി എന്ന പോലെ അത് വരെ ആവശ്യമില്ലാത്ത ചിലതിന് വില കൂടുന്ന മാതിരിയാണിത്. ഇലക്ഷൻ കഴിഞ്ഞാ കഴിഞ്ഞു.. അത്രയൊള്ളൂ പത്മ ചേച്ചി. അഡ്വ.സേവ്യർ പാലാട്ടി..

  • @muralikesavan2182
    @muralikesavan21825 ай бұрын

    Bhahumanapetta padmaja Venugopal Sriman K.Karunakarante Rekthamanu.Eppozhum AA Rektham shakthiyode Keralamannil uyarnnnu nilkkum marakkanda.Rahule.

  • @christyantony9290
    @christyantony92905 ай бұрын

    Ighrayum paranaari aayirunno Mankoottam ,oralku avarude ishtathil oru partyil cheran pattille .. Vote for BJP ❤

  • @pyarilal7759
    @pyarilal77595 ай бұрын

    വിവരം ഇല്ല അല്ലേ ഇതുപോലെ പറയാൻഅറിയാം

  • @kmkumaradoor6509
    @kmkumaradoor65095 ай бұрын

    ഇപ്പോ കോൺഗ്രസുകാർക്ക് എന്തൊരു സ്നേഹം ലീഡർ റോഡ്😆😆

  • @rn5992
    @rn59923 ай бұрын

    Rahul🔥

Келесі