എന്റെ 'പറുദീസയിലെ' പേരക്ക വിളവെടുപ്പ് |Guava Harvest |Meghnaz studio box |Meghna vincent |Gardening

Ойын-сауық

Ente veetile pera marathil ninnu perakka parichu.. Ethrayokke nammalu purathu ninnu vangichu ennu paranjalum , nammude swandham parambile marathil ninnu parichu thinnunnathinte swadhu onnu veere thanne alle …!!!!👍🤤🤤🤤🤤
Ellavarkkum ee video isttakum ennu predheekshikkunnu… love you all 😍😍😍

Пікірлер: 167

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 Жыл бұрын

    ലോകത്ത് ഒരാൾ ക്ക് ഇങ്ങനെ ചിരിപ്പിച്ചു കൊണ്ട് പേരക്ക വിളവെടുക്കാൻ കഴിയില്ല. Nice.

  • @diyasmirror

    @diyasmirror

    Жыл бұрын

    Ys🥰

  • @sinivibin6777

    @sinivibin6777

    Жыл бұрын

    I like this content

  • @jwalaudayan2458
    @jwalaudayan2458 Жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു മോൾ ആണ് മേഘ്‌ന

  • @jtech6505
    @jtech6505 Жыл бұрын

    മേഘന, ആര് എന്തൊക്കെ comment പറഞ്ഞാലും...ഇതുപോലെ സന്തോഷങ്ങൾ പങ്ക് വെയ്ക്കുന്ന normal videos ചെയ്യണം... ഇതൊക്കെ കാണുന്ന എന്നെ പോലെ ഒരാൾക്ക് (as a house wife)ഭയങ്കര positive energy anu... Tto... ഞാൻ എല്ലാ videos um kanum👍🥰. Pinne tour, outing എല്ലാത്തിനും വേണ്ടി waiting.... 😊

  • @riykhalid2273
    @riykhalid2273 Жыл бұрын

    Miss u devajyothi 😍😍😠 waiting fr arun meghna combo new work🙏

  • @maneeshamannu2787
    @maneeshamannu2787 Жыл бұрын

    Miss u devjyothi😞😞...mrs hitler teernitt 2 weeks aayittum ningle marakkaann pattunillaa...atrakum ishtaarnu...aa ishtam nnum undavum...meghana chechiyum arunettanum ineem orumich new projectl varanee....njangl ellarum kaatirikuaan...luv u meghna chechi😍😍

  • @arifaappy425
    @arifaappy425 Жыл бұрын

    Super ❤❤miss u Devjyothi 😢😢

  • @subaidaashraf3546
    @subaidaashraf3546 Жыл бұрын

    Meghna and amma super😍😍🥰devjyothiye valland miss cheyyunnu😥😥

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo Жыл бұрын

    Devjyothi miss you💔💔

  • @sujithasujitha2766
    @sujithasujitha2766 Жыл бұрын

    Dk jyothi ❤️❤️❤️❤️Arun Meghna miss you

  • @sheeladevaki8693
    @sheeladevaki8693 Жыл бұрын

    സൂപ്പർ മേഘന നിങ്ങടെ രണ്ടുപേരുടെയും ഈ കളിയും ചിരിയും കാണുമ്പോൾ കൊതിയാകുന്നു കേട്ടോ ❤️❤️❤️❤️👌👌👌👌

  • @kichuvsmeettu9163
    @kichuvsmeettu9163 Жыл бұрын

    മേഘനയെ മേഘനയാക്കുന്നത് ഈ simplysity ആണ്. Love your vlogs

  • @soumyaprasad1259
    @soumyaprasad1259 Жыл бұрын

    അമ്മയും മോളും❤️❤️❤️കൊള്ളാം❤️❤️❤️❤️❤️....... ഇടക്കിടയ്ക്ക് ഇങ്ങനത്തെ വീഡിയോ ആയിട്ട് വരണം കേട്ടോ അപ്പോൾ ഞങ്ങളുടെ മിസ്സിസ് ഹിറ്റ്ലർ ഞങ്ങൾക്ക് മിസ്സ് ചെയ്യില്ല🙏🙏🙏🙏

  • @afsathmuhammadali
    @afsathmuhammadali Жыл бұрын

    Meghna subramanian super Jodiyanu nigal orumichulla siriyal varan orupad agrahikkunnu

  • @ashrafctchakkarathodi9071
    @ashrafctchakkarathodi9071 Жыл бұрын

    Jyothi an dk ❤❤❤❤❤❤❤❤❤😢😢😢😢😢

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo Жыл бұрын

    Chechiye orupaad ishttanu loveyou❤❤chechikuttyyy😅😅😊

  • @akhilamolps6502
    @akhilamolps6502 Жыл бұрын

    Hai meghna videos superatto😍😍

  • @mohamadyasink.m111
    @mohamadyasink.m111 Жыл бұрын

    Hai chechi entha vishesham sugamalle njaan chechide oru subscriber aanu enikk oru hai tharo ente favourite actress aanu chechi ചേച്ചീനെ നേരിട്ട് കണ്ട് ഒരു സെൽഫി എടുക്കണം എന്ന് ആഗ്രഹമുണ്ട് നടക്കോ എന്നറിയില്ല ഒരുപാട് സ്നേഹത്തോടെ🥰♥️😍😘🌹

  • @nishap3077
    @nishap3077 Жыл бұрын

    Supperr meghana❤I love you dear❤❤❤ nice video iniyum video idu, u r great😊

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo Жыл бұрын

    Wowww poli❤❤

  • @Anuanu-rk5vk
    @Anuanu-rk5vk Жыл бұрын

    Dedication of acting arun chettan meghna chechi.. കിടു രണ്ടാളും വേഗം വായോ കണ്ടു കൊതിതീരും മുന്നേ Mrs. Hitler നിർത്തിച്ചുല്ലോ.. Our devajyothi 🔥😘😘

  • @muneermogral5952
    @muneermogral5952 Жыл бұрын

    Sooper ❤ Dear❤❤❤

  • @nithamenon8227
    @nithamenon8227 Жыл бұрын

    Super വിളവ് എടുപ്പ്

  • @geethaaravindan2693
    @geethaaravindan2693 Жыл бұрын

    Super molu 😋😋😋

  • @anietastykitchen4075
    @anietastykitchen4075 Жыл бұрын

    അടിപൊളി ❤❤️

  • @ramseenaramsi2261
    @ramseenaramsi2261 Жыл бұрын

    Hi chechiiiiiii........ Chechi daily onnala eni ethra video S ittalm njn kanum. Bt Chechi daily onnu thanne idunilla....... Cntnt kittooola k bt itta athreum happy avum njn...... Lv uuuuuuuuu Ummaaa...... Megussss and Amma ❤❤❤❤❤❤

  • @ramseenaramsi2261

    @ramseenaramsi2261

    Жыл бұрын

    Chechiiiiiii nde per Ramseena...... Next video l nde per parnju oru hai parayo. Plssssssss. Njn 10 thl pudikumbolan chandamazha indayirunneth😊

  • @sruthi9417
    @sruthi9417 Жыл бұрын

    അമ്മയും മോളും സൂപ്പർ🥰❤️

  • @rajithameethalepunathil5687
    @rajithameethalepunathil5687 Жыл бұрын

    സൂപ്പർ മേഘന❤❤

  • @amruthaamrutha7480
    @amruthaamrutha7480 Жыл бұрын

    മേഘന ചേച്ചി ❤️❤️❤️❤️❤️❤️💓💓💓💓

  • @AnoopAnoop-kp5cr
    @AnoopAnoop-kp5cr Жыл бұрын

    Super ❤❤

  • @sarinkannur9118
    @sarinkannur9118 Жыл бұрын

    Amma nalla comedy anallo. ☺️

  • @anujakurup
    @anujakurup Жыл бұрын

    Missssss our dk and jyothi.. Arunettan and Meghna chechi 😚😚😚😚😚

  • @lekshmi_krishna

    @lekshmi_krishna

    Жыл бұрын

    ഹലോൺ സുഖാണോ

  • @anujakurup

    @anujakurup

    Жыл бұрын

    ​@@lekshmi_krishnaസുഖായിരിക്കുന്നു ഡിയർ. സുഖമാണോ. ഇനി ഏട്ടനും ചേച്ചിയും ഒന്നിച്ചു വരുമ്പോൾ വീണ്ടും നമ്മളൊക്കെ ഒന്നിക്കും.

  • @lekshmi_krishna

    @lekshmi_krishna

    Жыл бұрын

    @@anujakurup അതെ അവരെ ഒരുമിച്ച് കൊണ്ട് വരട്ടെ

  • @maneeshamannu2787

    @maneeshamannu2787

    Жыл бұрын

    @@anujakurup avar randum ini orumich varuo chechi...sherikkum miss cheyyunu devjyothiye...

  • @anujakurup

    @anujakurup

    Жыл бұрын

    @@maneeshamannu2787 definitly varum my dear❤️👍🏼nammude ettanum chechiyum orumichu oru projectil varum

  • @bindhu446
    @bindhu446 Жыл бұрын

    Wow super

  • @LaigyJohnson
    @LaigyJohnson Жыл бұрын

    Meghna ചേച്ചി ഇനിയും arun ചേട്ടന്റെ കൂടെ പുതിയ seriel ൽ വരുവാൻ ഞങ്ങൾ waiting ആണേ. അത്രയ്ക്ക് super ആയിരുന്നു രണ്ടുപേരുടെയും combo. ചന്ദനമഴ യെക്കാളും super mrs hitler തന്നെ. ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്ന് പോകില്ല devjyothi ❤️❤️❤️❤️❤️

  • @riykhalid2273

    @riykhalid2273

    Жыл бұрын

    Hi laigy

  • @sujithasujitha2766

    @sujithasujitha2766

    Жыл бұрын

    Hai Riya

  • @LaigyJohnson

    @LaigyJohnson

    Жыл бұрын

    @@riykhalid2273 hai എടാ ഇനീ meghna ചേച്ചിയുടെ studio box ൽ കൂടി നമുക്ക് meet ചെയ്യാം.

  • @sujithasujitha2766

    @sujithasujitha2766

    Жыл бұрын

    ​@@LaigyJohnsonnjan eppol tv yil onnunm kanarilla dk Joyude kayinjupoya eppisodukal phonil kanum

  • @LaigyJohnson

    @LaigyJohnson

    Жыл бұрын

    @@sujithasujitha2766 ഞാനും tv programm ഒക്കെ നിർത്തി ഒന്നും കാണാൻ തോന്നുന്നില്ല. Mrs Hitler ആദ്യം മുതൽ കാണുന്നു

  • @beenaaugustine9893
    @beenaaugustine9893 Жыл бұрын

    Miss u devajothi ♥️

  • @geetha1492
    @geetha1492 Жыл бұрын

    മോളുടെ proffesion ആയി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരിക്കും മോൾക്ക്‌ ഏറ്റവും suitable content. ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടല്ലോ. ലൊക്കേഷൻ vlogs ആയിരുന്നു ഏറ്റവും apt പക്ഷെ അതങ്ങനെ ചെയ്തിരുന്നില്ല. ഇപ്പൊ മോൾടെ ഡാൻസ് സംബന്ധമായ വീഡിയോസ് ഒന്നും കാണുന്നില്ല അതൊക്കെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്തു. ശെരിക്കും പറഞ്ഞാൽ മോൾ ചെന്നൈ ആയിരുന്ന ടൈം ആയിരുന്നു ഏറ്റവും നല്ല suitable vlogs സീരിയസ് ആയി കണ്ടു ഇട്ടിരുന്നത്തു ഇപ്പൊ വളരെ ബാലിശമായി ചെയ്യും പോലെ തോന്നുന്നു. Maintain a proffesionalism in your veedios. Proffession, dance, skin care, fitness, diet, workouts, outing, shopping അങ്ങനെ ഒക്കെ ഉള്ള അനുയോജ്യമായ content മാത്രം ചെയ്യുക. പുറത്തൊക്കെ എന്തെങ്കിലും beauty കെയർ process എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതൊക്കെ കാണിച്ചോ അല്ലങ്കി ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊ മാത്രം cheyyuka ഒരു request ആണ് from a വെൽവിഷർ. Multiple ചാനൽസ് തുടങ്ങി ഒരുപാട് വീഡിയോസ് ചെയ്യുന്നതിലും നല്ലത് ഒന്നിൽ ഫോക്കസ് ചെയ്തു നിങ്ങളുടെ ഇമേജിനു ചേർന്ന quality contents ചെയ്യുന്നതാണ്. ആരും മോശം പറയുകയോ ചിന്ജികുകയോ ചെയ്യാതെ ഇരിക്കണം എന്നുണ്ട് അതുകൊണ്ട് മാത്രം പറയുന്നു. വീഡിയോസ് ഏറെ ചെയ്താലേ revenue അതനുസരിച്ചു വരിക ഒള്ളു എന്നറിയാം പക്ഷെ don't trade off ur career and image for that. Because that's more important for you.

  • @anujakurup

    @anujakurup

    Жыл бұрын

    Correct... 👍🏼orupaadu naalayi chechiyodu parayaan agrahicha kaaryam..don't b childish video... Chechide value respect ഉം നിലനിർത്തി ഉള്ള video s ചെയ്യൂ... അമ്മ കുക്കിംഗ്‌ അപ്പുറത്തെ ചാനൽ ൽ ചെയ്തോട്ടെ... Focus u r career... Mrs. Hitler chechikk thanna value athanu big eg: for audience ❤️👍🏼

  • @lekshmi_krishna

    @lekshmi_krishna

    Жыл бұрын

    കറക്റ്റ് ആണ്. ഞാനും കമന്റ്‌ ഇടണം എന്ന് വിചാരിച്ചതാ. പിന്നെ വേണ്ടെന്നു വച്ചു... എന്നും കുക്കിംഗ്‌ വീഡിയോ അല്ലെങ്കിൽ വാഴ അല്ലെങ്കിൽ ഇതേ പോലെ എന്തേലും... പുറത്തൊക്കെ ഒന്ന് പോവു ചേച്ചി.. നല്ല content നോക്കി ചെയ്യു

  • @Floral46789

    @Floral46789

    Жыл бұрын

    I also felt the same. പലപ്പോഴും പറയണം എന്ന് തോന്നിട്ടുണ്ട് പക്ഷെ അങ്ങനെ നെഗറ്റീവ് ആരും വിഷമിപ്പിക്കണ്ട എന്ന കൊണ്ടു പറയാറില്ല അതുകൊണ്ട് ഞാനും പക്ഷെ നമ്മൾ പറയാതെ ഇരുന്നാൽ അവർ അത് അറിയില്ല. അഭിപ്രായയങ്ങൾ വന്നാൽ മാത്രേ അവർക്കും rectify ചെയ്യാൻ പറ്റു ഇല്ലെങ്കിൽ പോസറ്റീവ് മാത്രം പറഞ്ഞാൽ ഇതൊക്കെ നമ്മൾ എൻജോയ് ചെയ്യുന്നു എന്ന് കരുതി അങ്ങനെ തന്നെ വീണ്ടും വീണ്ടും ചെയ്യും അതാണ് ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഈ അടുത്തിടെ പല വീഡിയോസും ഭയങ്കര cringe ഫീൽ ചെയ്തു അടുതുടെ ഇങ്ങനെ പല characters ആയി വന്നതും പിന്നെ വീട്ടിലേക്കു മൂവ് ചെയ്തു കഴിഞ്ഞുള്ള പല vlogsum ഒട്ടും suit അല്ല.

  • @Floral46789

    @Floral46789

    Жыл бұрын

    സത്യമാണ് ചെന്നൈ ആയിരുന്ന സമയത്തു ഫ്ലാറ്റിന്റെ frontil ഒക്കെ വെച്ച് ചെയ്ത ഡാൻസ് റീൽസ് ഒക്കെ ഞാൻ വീണ്ടും വീണ്ടും എടുത്തു കാണാറുണ്ട് അതുപോലെ makeover വീഡിയോസ് മേക്കപ്പ്, weightloss, dress ഷോപ്പിംഗ് ഔട്ടിങ് എല്ലാം നല്ല ഒരു ക്ലാസ്സ്‌ ഫീൽ ഉണ്ടാരുന്നു ആ ടൈം ആണ് ഏറ്റവും കൂടുതൽ വ്യൂസ് ഉണ്ടാരുന്നതും. അങ്ങനെ ഒക്കെ മാത്രം ആണ് നമുക്ക് ചേച്ചിയെ കാണാൻ ഇഷ്ടം എന്ന് ആൾക്ക് അറിയില്ല എന്ന് തോന്നുന്നു. ഇപ്പോ ഫിറ്റ്നസ് also ഒട്ടും ശ്രെദ്ധിക്കാത്ത പോലെ തോന്നുന്നു

  • @riykhalid2273

    @riykhalid2273

    Жыл бұрын

    ​@@Floral46789Ys fitttnes jo sreddhikkanm eniyum weit gain van chanve und

  • @lijin2472
    @lijin2472 Жыл бұрын

    Super ❤

  • @mayadevikamala6205
    @mayadevikamala6205 Жыл бұрын

    ഹായ് മോള് സൂപ്പർ

  • @panchamimp8149
    @panchamimp8149 Жыл бұрын

    Waiting for next video

  • @ambilysasi8549
    @ambilysasi8549 Жыл бұрын

    മേഘനകുട്ടി 😘😘

  • @shameemchemmu1544
    @shameemchemmu1544 Жыл бұрын

    Woww polli meghna

  • @shameemchemmu1544

    @shameemchemmu1544

    Жыл бұрын

    ❤️❤️👍👍👍

  • @chandranek3350
    @chandranek3350 Жыл бұрын

    Super 👌😍😍😍

  • @DeepthikpDeepthikp-sn6dr
    @DeepthikpDeepthikp-sn6dr Жыл бұрын

    Hi Meghna chechi ❤❤

  • @nikhil5461
    @nikhil5461 Жыл бұрын

    Adipoli entertaining video

  • @gladisgenev407
    @gladisgenev407 Жыл бұрын

    Careful ok

  • @SujaVlogsworld
    @SujaVlogsworld Жыл бұрын

    Day in my life cheythuday, food routine parayavo, next project? Video onnum kanunnilla ,

  • @manjubiju103
    @manjubiju103 Жыл бұрын

    Nice😍❤️

  • @anithalakshmi6556
    @anithalakshmi6556 Жыл бұрын

    Super

  • @user-bu1lp9dj9n
    @user-bu1lp9dj9n Жыл бұрын

    ചേച്ചിടെ ഹെയർ കെയർ ഇടുമോ 🔥❤

  • @shebasiju9308
    @shebasiju9308 Жыл бұрын

    Chechi vachiamma enthiye

  • @learnwithme105
    @learnwithme105 Жыл бұрын

    Super ❤❤❤❤

  • @anjumolbhaskaran738
    @anjumolbhaskaran738 Жыл бұрын

    പുതിയ സീരിയൽ ഏതാണ് ഇനി വരുന്നത്..

  • @drishyadinesh8117
    @drishyadinesh8117 Жыл бұрын

    ❤❤❤

  • @nandana.b7337
    @nandana.b7337 Жыл бұрын

    💕

  • @lechunair1881
    @lechunair1881 Жыл бұрын

    Supper👌👍♥♥♥♥♥♥♥♥

  • @rasnasreekumar9093
    @rasnasreekumar9093 Жыл бұрын

    Meghanayude veed evideyane

  • @fathimanazrin5146
    @fathimanazrin5146 Жыл бұрын

    ❤❤❤❤❤❤❤

  • @SherinShibu530
    @SherinShibu530 Жыл бұрын

    Miss u devjyothi 😘🥺😢😢

  • @riykhalid2273

    @riykhalid2273

    Жыл бұрын

    Hi daa

  • @gopikagopan449

    @gopikagopan449

    Жыл бұрын

    Missing devajyothi.

  • @SherinShibu530

    @SherinShibu530

    Жыл бұрын

    @@riykhalid2273 hii sugamano 💞😘

  • @SherinShibu530

    @SherinShibu530

    Жыл бұрын

    @@gopikagopan449 Hii Sugamano ❤️

  • @gopikagopan449

    @gopikagopan449

    Жыл бұрын

    @@SherinShibu530 Ada sugamanu. Vallathe miss cheyunnu devajyothi yum ponnus media friendsineyum. Avar yude comeback undayal mathiyayirunnu

  • @athirarageeth4131
    @athirarageeth4131 Жыл бұрын

    Happy evdee chechii

  • @anishjoseph5892
    @anishjoseph5892 Жыл бұрын

    So nyz ❤❤

  • @jomoleldo6180
    @jomoleldo6180 Жыл бұрын

    ❣️❣️👍

  • @chinnusvlogs3489
    @chinnusvlogs3489 Жыл бұрын

    ❤❤❤❤

  • @minumartin9413
    @minumartin9413 Жыл бұрын

    ❤️

  • @nikhil5461
    @nikhil5461 Жыл бұрын

    Daily blog cheythukoode

  • @geetha1492
    @geetha1492 Жыл бұрын

    മോളെ വിഷമം തോന്നില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ. Proper ആയിട്ടുള്ള content ഇല്ലങ്കിൽ vlogs ചെയ്യരുത് കാരണം അത് ചാനലിന്റെയും നിങ്ങളുടെയും reputation and ഫേയിമിനെ ബാധിക്കുന്ന ഒന്നാണ്. മോൾ ഒരു സാധാരണ യൂട്യൂബ് വ്ലോഗ്ഗർ മാത്രം ആണെങ്കിൽ ഇത് പറയില്ല പക്ഷെ അതിലുപരി മോൾ ഒരു അഭിനയത്രി ആണ് ഒരു സിലിബ്രിറ്റി ആണ്. ആ രീതിയിൽ മോളെ കാണാൻ ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. അതുകൊണ്ട് vlogs ചെയ്യാൻ പാടില്ല എന്നല്ല ചെയ്യുന്നത് അതിന് യോജിക്കുന്ന കാര്യങ്ങൾ ആയിരിക്കണം എന്ന് മാത്രം. വീഡിയോസ് ഇടാൻ വേണ്ടി content ഉണ്ടാക്കാതെ content ഉണ്ടെകിൽ മാത്രം വീഡിയോസ് ചെയ്യണം. കൊറേ കൂടി സീരിയസ് and matured ആയി സോഷ്യൽ മീഡിയ handle ചെയ്യണം insta ആണെങ്കിലും റീൽസ് ഒക്കെ അമ്മ ഒത്തുള്ളത് പലതും മോളെ പോലെ actressinte ഒഫീഷ്യൽ പേജിന് ചേർന്നതാണോ എന്ന് തോന്നിയിട്ടുണ്ട്. വിഷമിപ്പിക്കാൻ ഇഷ്ടമില്ലാത്തോണ്ട് പലരും പറയില്ലെങ്കിലും. Vlogsum അതുപോലെ ക്വാളിറ്റി and content വളരെ ഇമ്പോര്ടന്റ്റ്‌ ആണ് നിങ്ങളെ പോലെ ഉള്ളവർ ചെയ്യുമ്പോൾ. ഇപ്പൊ ഒരു ചാനൽ കൂടി ഉള്ളത് കൊണ്ടു രണ്ടിലും എന്തെങ്കിലും ഒക്കെ ഇടാൻ ഒള്ള ഒരു വ്യഗ്രതയിൽ പലപ്പോഴും ക്വാളിറ്റി നഷ്ടപെടുന്നു. അത് മോളുടെ ഒരു ഇമേജിനു നല്ലതല്ല. വാഴക്കുല വെട്ടുന്നതും പേരക്ക parikkunnathum ഒക്കെ എന്തോ നിങ്ങൾക്ക് ചേരുന്ന content ആയി തോന്നുന്നില്ല. Cooking വീഡിയോസ് ആണെങ്കിലും അതിൽ തന്നെ established ആയി ഉള്ള ആളുകൾ ഒരുപാട് ചെയ്യുന്നുണ്ട് അതുകൊണ്ട് അല്പം വിരസമായും അധികം ആകുമ്പോൾ ചേരാത്തതായും തോന്നുന്നു.

  • @shajumon.t.shajumon.t.1300
    @shajumon.t.shajumon.t.1300 Жыл бұрын

    Hai meghna

  • @nhhm-6123
    @nhhm-6123 Жыл бұрын

    Vachiyamma evdeya

  • @user-ep7ig9ih4t
    @user-ep7ig9ih4t Жыл бұрын

    Suppar

  • @amruthaamrutha7480
    @amruthaamrutha7480 Жыл бұрын

    ❤️❤️❤️❤️❤️❤️💚💚💚

  • @jincythomas3599
    @jincythomas35999 ай бұрын

    Sundarikutti

  • @lekshmi_krishna
    @lekshmi_krishna Жыл бұрын

    Hi meghoos സുഗാണോ... ഇനി എപ്പോഴാ അടുത്ത സീരിയൽ... അതെ വ്ലോഗ് ചെയ്യുമ്പോ കുറച്ചു കൂടി ആക്റ്റീവ് ആവണം കേട്ടോ... പത്തു പതിനഞ്ചു ദിവസം കഴിഞ്ഞാണ് അടുത്ത വീഡിയോ വരുന്നത്.... ഇവിടെ ഡെയിലി ഓരോന്ന് ഇടുന്ന ആൾകാർ ഉണ്ട് bt അവർക്കൊന്നും viewers ഇല്ല സപ്പോർട്ട് ചെയ്യാനും കാണില്ല... മേഖു നു ഇഷ്ടം പോലെ സപ്പോർട്ടേഴ്‌സ് ഇല്ലേ.. പിന്നെ എന്താണ് ഡെയിലി വേണ്ട എന്നാലും വീക്കിലി ഒന്ന് വച് ഇടണം. കേട്ടോ

  • @Anuanu-rk5vk

    @Anuanu-rk5vk

    Жыл бұрын

    മുന്നറിയിപ്പ് ഇല്ലാതെ zee ചാനൽ ഡ്രാമ നിർത്തിച്ച ദുഃഖം ഉള്ളത് പ്രേക്ഷകർക്കും ഏട്ടനും ചേച്ചിക്കും...😢😢😢😢😢😢ഈ വീഡിയോ യിലും മുഖത്ത് കാണാം വിഷമം 😢😢😢😢😢എല്ലാം ശെരിയാകും മേഘന ചേച്ചി

  • @lamou3723

    @lamou3723

    Жыл бұрын

    വേണ്ട ഇതാണ് നല്ലത് അതൊക്കെ ഓവർ ആണ്

  • @riyaabraham25

    @riyaabraham25

    11 ай бұрын

    😂😂😂

  • @YasinGarden
    @YasinGarden Жыл бұрын

    👍👍👍👍👍🥰🥰

  • @SreejithCS-sn6kl
    @SreejithCS-sn6kl Жыл бұрын

    Beautifullvideomeghnachechiamma

  • @ashrafzainuashrafzainu8610
    @ashrafzainuashrafzainu8610 Жыл бұрын

    Meghan video ille

  • @irfan5504
    @irfan5504 Жыл бұрын

    ഹായ് മേഘന മെറ്റിരിയൽ എടുത്തിട്ട് ചുരിദാർ തയ്ച്ചോ കാണാൻ വെയിറ്റ് ചെയ്യുവാ

  • @rejimolreji4302
    @rejimolreji4302 Жыл бұрын

    Mole onnu kannan kothi avunnu

  • @ramseenaramsi2261

    @ramseenaramsi2261

    Жыл бұрын

    Enikm Chechine Bayangara ishtma...chandamazha timel okke kanan orupad kothichirnnu ippalm ..

  • @anizha47
    @anizha4711 ай бұрын

    💖💖🤗🤗

  • @shantyscookandcraft2014
    @shantyscookandcraft2014 Жыл бұрын

    Hai......

  • @anjalyprabakaran6947
    @anjalyprabakaran6947 Жыл бұрын

    Chechi daily vedios edu , vallate miss cheyyunnu, love you so much ❤️❤️❤️❤️❤️❤️❤️

  • @grcraftideas2509

    @grcraftideas2509

    Жыл бұрын

    Athe.. vallathe miss cheyunnu.. videos il koodiyenkilum njangal onnu kanatte.. 😢😢

  • @grcraftideas2509

    @grcraftideas2509

    Жыл бұрын

    Athe.. vallathe miss cheyunnu.. videos il koodiyenkilum njangal onnu kanatte.. 😢😢

  • @grcraftideas2509

    @grcraftideas2509

    Жыл бұрын

    Athe.. vallathe miss cheyunnu.. videos il koodiyenkilum njangal onnu kanatte.. 😢😢

  • @ajithashibin3028

    @ajithashibin3028

    Жыл бұрын

    Imis is the reason 😢😊😅

  • @amruthaamrutha7480
    @amruthaamrutha7480 Жыл бұрын

    വച്ചിമ്മ ഇവിടെ

  • @Vismaya.TVismaya
    @Vismaya.TVismayaАй бұрын

    🥰

  • @pravinp6956
    @pravinp6956 Жыл бұрын

    🙏🙏🙏

  • @amruthaamrutha7480
    @amruthaamrutha7480 Жыл бұрын

    Bye

  • @sunithaedassery6432
    @sunithaedassery6432 Жыл бұрын

    മേഘ്നയും അമ്മയും സൂപ്പർ ❤

  • @YoursDev2015
    @YoursDev2015 Жыл бұрын

    തടി കൂടാതെ നോക്കണേ...

  • @rejanipadmakumar7770
    @rejanipadmakumar7770 Жыл бұрын

    വാച്ചിയമ്മ എവിടെയാ

  • @mishalk19

    @mishalk19

    Жыл бұрын

    Poli❤

  • @Ashifa-gv5jw
    @Ashifa-gv5jw Жыл бұрын

    Enikkum over pazhuththath ishttalla

  • @yesodhaongallur9851
    @yesodhaongallur9851 Жыл бұрын

    കുറച്ച് ഓവർ അല്ലെ ആണ്

  • @deepam8730
    @deepam8730 Жыл бұрын

    Randu perum OVER

  • @akhilasreenair5815
    @akhilasreenair5815 Жыл бұрын

    Super

  • @amruthaamrutha7480
    @amruthaamrutha7480 Жыл бұрын

    ❤️❤️❤️❤️❤️❤️💓💓💓

  • @ranjithaedappal-ji5os
    @ranjithaedappal-ji5os Жыл бұрын

  • @jyothynair3953
    @jyothynair395310 ай бұрын

Келесі