എന്‍റെ നെഞ്ച് കൊട്ടിപാടണ തോറ്റന്‍ പാട്ട് ENTE PONNU MUTHAPPA പറശ്ശിനിക്കടവ് മുത്തപ്പ ഭക്തിഗാനം

Ойын-сауық

Пікірлер: 1 000

  • @silu4479
    @silu44793 жыл бұрын

    എൻ്റെ പൊന്നു മുത്തപ്പൻ🙏🙏🙏 ഞാൻ ഒരു സംഭവം പറയാം എൻ്റെ അമ്മയുടെ ഒരു ഫ്രണ്ടും അവരുടെ മകൻ്റെ ഭാര്യയും പറശ്ശിനി കടവിൽ പോയതായിരുന്നു ആ ചേച്ചി ഗൾഫിൽ ജോലി ഒക്കെ കിട്ടീട്ട് നാട്ടിൽ പോയപ്പോൾ പോയതായിരുന്നു ആ സമയം അവിടെ മുത്തപ്പൻ്റെ വെള്ളാട്ടം ഉണ്ടായിരുന്നു ഈ ചേച്ചി മുത്തപ്പന് കാണിക്ക കൊടുത്തിട്ടേ പോവൂന്ന് വാശി പിടിച്ചു അവരുടെ കൂടെ വന്നവരൊക്കെ തിരക്കായോണ്ട് പിന്നെ ഒരു ദിവസം വരാം ഇപ്പോ പോകാന്ന് പറഞ്ഞിട്ടും ആ ചേച്ചി മുത്തപ്പനെ കണ്ടിട്ടേ പോവൂന്ന് വാശിയായി പിന്നെ നടന്നത് കണ്ടിട്ട് അവർക്ക് അതിശയം ആയി പോയി അത്രേം തിരക്കിനിടയിലൂടെ മുത്തപ്പൻ ഈ ചേച്ചിയുടെ അടുത്ത് വന്ന് കൈപിടിച്ച് കൊണ്ടുപോയി പറഞ്ഞു നിനക്ക് എന്നെയല്ലെ കാണേണ്ടത് കണ്ണ് നിറച്ച് കണ്ടോന്ന് കണ്ണൂരുകാർക്ക് അങ്ങനെയാ ഗൾഫിൽ വരുമ്പോഴും പോവുമ്പോഴും കല്ല്യാണം കഴിഞ്ഞാൽ ആദ്യം പോവുന്നതും കുഞ്ഞുണ്ടായാൽ പോവുന്നതും കുഞ്ഞിന് ചോറൂണ് കൊടുക്കാനും നമ്മൾ പോവുന്ന ഒരു സ്ഥലമേ ഉള്ളൂ പറശ്ശിനിക്കടവിൽ ഉള്ള മുത്തപ്പനെ കാണാൻ🙏🙏🙏

  • @linulakshman8148

    @linulakshman8148

    2 жыл бұрын

    Go"lopop

  • @chinnu2721

    @chinnu2721

    2 жыл бұрын

    😍

  • @arunimaharidas3207

    @arunimaharidas3207

    2 жыл бұрын

    😍😍

  • @manu.m1154

    @manu.m1154

    2 жыл бұрын

    🙏🏻🙏🏻🙏🏻

  • @vijivinayan5277

    @vijivinayan5277

    2 жыл бұрын

    🙏🙏🙏🙏🙏🙏

  • @nandanakk8210
    @nandanakk82103 жыл бұрын

    എന്നെ പോലെ ഈ പാട്ടു കേട്ടു കണ്ണ് നിറഞ്ഞവരുണ്ടോ 🥺🙏

  • @abhinandvp9710

    @abhinandvp9710

    3 жыл бұрын

    എപ്പോ കേട്ടാലും ഒരുതുള്ളികണ്ണീർ വരും എങ്ങനെയാ എന്നറിയില്ല. എന്റെ പൊന്ന് മുത്തപ്പൻ ♥️♥️♥️♥️

  • @devarajkpdevarajkp9080

    @devarajkpdevarajkp9080

    2 жыл бұрын

    😔

  • @comradeshijinraj123

    @comradeshijinraj123

    2 жыл бұрын

    Yes

  • @jayanickjaani4701

    @jayanickjaani4701

    2 жыл бұрын

    തീർച്ചയായും 😔

  • @aparnasasikumar7568

    @aparnasasikumar7568

    2 жыл бұрын

    Yes

  • @subishavishnu.avishnu9172
    @subishavishnu.avishnu91723 жыл бұрын

    എത്ര കേട്ടലും മതിവരെത്ത പാട്ട് 2021നിൽ ഈ പാട്ട് kelkunavar undo

  • @jithinanju7468

    @jithinanju7468

    3 жыл бұрын

    Divasavum kelkkunnund 😍

  • @linulakshman8148

    @linulakshman8148

    3 жыл бұрын

    @@jithinanju7468 Saw mmebv pm mppp0pp0

  • @akhilkureepuzha9649

    @akhilkureepuzha9649

    3 жыл бұрын

    Yes

  • @anaghaanandhu6924

    @anaghaanandhu6924

    3 жыл бұрын

    സത്യം 🥰❤

  • @pesguys1144

    @pesguys1144

    3 жыл бұрын

    സത്യം

  • @ppdhpd5076
    @ppdhpd50764 жыл бұрын

    എന്റെ മുത്തപ്പാ അങ്ങയുടെ തിരുനടയിൽ വരാൻ ഒരുപാട് ആഗ്രഹംഉണ്ട്,,,,,,,,,

  • @sunishasunishatn8000

    @sunishasunishatn8000

    2 жыл бұрын

    **klk\ki

  • @Rajesh-lx8zw

    @Rajesh-lx8zw

    Жыл бұрын

    മുത്തപ്പനെ കാണാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും 🙏🙏🙏

  • @appuvyas4646

    @appuvyas4646

    Жыл бұрын

    എനിക്ക് രണ്ട് പ്രാവിശ്യം പോകാൻ ഭാഗ്യം കിട്ടി 🙏

  • @nithish1990

    @nithish1990

    2 ай бұрын

    Onnum nokanda ,parassinik oru ticket edku

  • @sreeshavimal
    @sreeshavimal2 жыл бұрын

    എന്റെ പൊന്നു മുത്തപ്പാ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഒരു പൂർണ്ണ ആരോഗ്യത്തോടെ ഒരു കുഞ്ഞാവയെ തന്ന് അനുഗ്രഹിക്കണേ 🙏🙏

  • @devikadevikripa7295

    @devikadevikripa7295

    Жыл бұрын

  • @praveenpriyamvadan6032

    @praveenpriyamvadan6032

    Жыл бұрын

    സാധിക്കും ☺️

  • @prajeeshmadappurakkal4407

    @prajeeshmadappurakkal4407

    Жыл бұрын

    ഉണ്ടാവും മുത്തപ്പൻ ആണ് അത് സാധിച്ചു തരും മുത്തപ്പൻ

  • @sarithaabhilash3116

    @sarithaabhilash3116

    Жыл бұрын

    ❤️👍

  • @saranyaas1725

    @saranyaas1725

    10 ай бұрын

    🙏മുത്തപ്പാ...🙏

  • @sheebadas2655
    @sheebadas26553 жыл бұрын

    കണ്ണൂർ ക്കാരുടെ അഹങ്കാരം ആണ് ഞങ്ങളുടെ മുത്തപ്പൻ. ഞങ്ങളുടെ വിളിപ്പുറത്തുള്ള ദൈവം. എന്റെ മുത്തപ്പൻ ❤

  • @athiraashok4914

    @athiraashok4914

    2 жыл бұрын

    Kasrod karudeyum ahankaram aanu🙏🏻🙏🏻🙏🏻🙏🏻 especially khd 🙏🏻🙏🏻

  • @sayandhm6278

    @sayandhm6278

    2 жыл бұрын

    @@athiraashok4914 അത് ജില്ല മാറിയില്ലേ bro

  • @athiraashok4914

    @athiraashok4914

    2 жыл бұрын

    @@sayandhm6278 ജില്ല മാറിയാൽ അഹങ്കാരം പാടില്ലെന്ന് ഉണ്ടോ brooo 😁😁😁😁😁😁😁

  • @haroojkm38

    @haroojkm38

    2 жыл бұрын

    ഉവോ

  • @aswanthgameing467

    @aswanthgameing467

    2 жыл бұрын

    കണ്ണൂർ uyir 💝

  • @chakki9390
    @chakki93903 жыл бұрын

    മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ എന്ന് പാടുമ്പോൾ കണ്ണ് നിറയുന്ന ആളുകൾ ഉണ്ടോ😍

  • @Ramyaramya-zu4hp

    @Ramyaramya-zu4hp

    Жыл бұрын

    Yes

  • @theerthatheerthak1263
    @theerthatheerthak12633 жыл бұрын

    എത്ര തവണ കേട്ടാലും മടുക്കാത്ത പാട്ട്.. മനസ്സിൽ ഒരു സന്തോഷവും സമാധാനവും ഉണ്ടാകുന്നപോലെ... മുത്തപ്പാ കൈവിടല്ലേ

  • @santhoshkchandalai6392

    @santhoshkchandalai6392

    3 жыл бұрын

    sathyam... ❤❤❤😄

  • @rajankg2964

    @rajankg2964

    3 жыл бұрын

    Sathyam....

  • @vidyaammu3979

    @vidyaammu3979

    2 жыл бұрын

    എന്റെ മുത്തപ്പാ 🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕💕🙏

  • @vishnusatheesh3239
    @vishnusatheesh32394 жыл бұрын

    മുത്തപ്പനായി വാണരുളുന്ന പതിനാലു ലോകത്തിനും നാഥനായ കൈലാസനാഥൻ ഏവരെയും അനുഗ്രഹിക്കട്ടെ ഓം നമഃ ശിവായ

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    3 жыл бұрын

    ഓം നമഃ ശിവായ

  • @mohananthythodan1923
    @mohananthythodan19232 жыл бұрын

    എനിക്കിപ്പോൾ 72 വയസായി എന്റെ കുട്ടി കാലത്തു വളർ പട്ടണം ടൈൻ ഇറങ്ങി അവിടന്ന് മുത്തപ്പൻ കാവിന്റെ ബോട്ടിൽ ആണ് മുത്തപ്പൻ കാവിലേക്ക് പോവുക ഇന്നത്തെ വഴികൾ ഒന്നും ഇല്ല അവിടെ ബോട്ട് നിർത്തുന്ന സ്ഥലത്തു നിന്ന് അവിടെ ക്ക് സ്വീകരിച്ചു കൊണ്ടുപോവാൻ കടവിൽ ക്ഷേത്രത്തിന്റെ അവകാശികൾ കാത്ത നില്ക്കും ഇന്നും അതിന്ന് മാറ്റമി ല്ലവർഷങ്ങൾക്ക് മുമ്പ് എനിക് ഉണ്ടായ ഒരു അനുഭവം ഞാൻ ഒരു ചിങ്ങമാസത്തിൽ ഓണത്തിന്ന് ഒരാഴ്ച മുമ്പാണ് അവിടെ രാത്രി നില്കണം എന്ന ഉദേശതോടെ പോയി എന്നാൽ അവിടെ എത്തുമ്പോൾ 7 മണികഴിഞ്ഞു നല്ല മഴ യും അവിടെ ഒക്കെ ആൾക്കാർ പായ എടുത്തു വെച്ച് സ്ഥാനം പി ടി ച്ചു കഴിഞ്ഞിരിക്കുന്നു ഒരു ഒഴിവുകാണുന്നില്ല ഞാൻ കരുതി തിരിച്ചു പോവാ എന്ന് തിരിച്ചു ബസ് കയറുന്ന ഇടത്തേക്ക് പോവു മ്പോൾ ഒരാൾ എന്റെ എതിരിൽ വരുന്നുണ്ട് ഒരു . നാൽ പത് വയസ് പ്രായം തോന്നിക്കുന്ന ആളാണ് അയാൾ ചോദിച്ചു നിങ്ങൾ എന്താ ഈ സമയത്തു തിരിച്ചു പോവുന്നത് എന്ന് ഞാൻ കാര്യം ഒക്കെ പറഞു അവിടെ കിടക്കാൻ സൗകര്യമില്ല എന്നു വലിയ തിരക്കാണ് എന്നും അയാൾ എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു എന്റെ കൈൽ ഒരു പെട്ടി ഉണ്ട് കഴുത്തിൽ 2 പവന്റെ ചൈൻ ഉണ്ട് അയാൾ പറഞ്ഞു ചൈൻ അഴിച്ച് പെട്ടിയിൽ വെച്ചു കൊളു എന്നിട്ട് അയാൾ ഒരു കടക്കാരെന്റെ അടുത്തു കൂട്ടി കൊണ്ട് പോയി പെട്ടി അവിടെ ഏല്പിച്ചു രാവിലെ എടുത്തു കൊള്ളാം എന്ന് പറഞ്ഞു എനിക്ക് പേടി ആയി ഒരു പരിചയം ഇല്ലാത്ത ആൾ എങ്ങിനെ വിശ്വസിക്കും എനിക്കാണെൻ അന്ന് മുത്തപ്പന്റെ അടുത് നിക്കണം എന്ന ഉദേശത്തിൽ പോയതാണല്ലോ അങ്ങിനെ ഞങ്ങൾ ക്ഷേത്രത്തിൽ ചെന്ന് നേര ഭക്ഷണ ശാലയിൽ ചെന്ന് ഭക്ഷണം ക ഴിച്ച വന്ന് നോക്കിയ പോൾ ഞാൻ അതിശയിച പോയി നേരത്തെ വലിയ ആൾ തിരക്ക് കണ്ട എനിക്ക് ഇപ്പോൾ അത് ഒന്നു കാണുന്നില്ല അയാൾ തന്നെ പോയി ഒരു പായ വാങ്ങി കൊണ്ടുവന്നു തന്നു എന്നോട് പറഞ് നിങ്ങൾ ഇവിടെ കിടന്ന് ഉറങ്ങിക്കോ എന്നെ തിരഞ് നടക്കണ്ട ഞാൻ കാലത്തു നേരത്തെ പോവും പിന്നെ ഒരു കാര്യം മുത്തപ്പന്റെ അടുത് വന്നിട്ട് രാത്രി അസമയത്തു ഇനി തിരിച്ച പോവരുത് എത്ര തിരക്കണ്ടാ യാലും ആ ആൾക്കാർക്ക് നിക്കാനുള്ള സൗകര്യം ഉണ്ടാവും ഞാൻ നേരത്തെ ഉണർന്ന് കട തുറനിട്ടില്ല കുറച്ചു കഴിഞ്ഞു കടക്കാരൻ വന്നുപെട്ടി എടുത്തുന്നു ഞാൻ കടക്കാരനോട് ചോദിച പോൾ അയാൾക്ക് ഒന്നും അറിയില്ല ഞാൻ ആ മനുഷ്യനെ പിന്നെ പോരുന്നത് വരെ കണ്ടിട്ടു ഇല്ല ഇന്നും മുത്തപ്പൻ എന്നെ പരീക്ഷിചതാണ് എന്നുറപ്പാണ് ഞാൻ എന്തിന്ന് പുറപ്പെട്ടുന്നതിന്ന് മുമ്പേ മുത്തപ് നെ പ്രാർത്തിച്ചേ എന്തിന്നും പുറപ്പെടു

  • @ramesanpk8241

    @ramesanpk8241

    Жыл бұрын

    q

  • @rehinkavu6295
    @rehinkavu62954 жыл бұрын

    അന്നും ഇന്നും കണ്ണൂർ കാർക് മുത്തപ്പൻ കഴിഞ്ഞിട്ടേ ഉള്ളൂ 🔥🔥💯2020 ലും ഈ song kelkunavar indo❤️❤️

  • @josnaumesh7762

    @josnaumesh7762

    4 жыл бұрын

    Und

  • @aswinakp7791

    @aswinakp7791

    3 жыл бұрын

    🙏🙏🙏🙏🙏🙏❣️

  • @rasnarasna712

    @rasnarasna712

    3 жыл бұрын

    Ssss

  • @amruthaathulvk364

    @amruthaathulvk364

    3 жыл бұрын

    Undeee 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jincy5581

    @jincy5581

    3 жыл бұрын

    അതെ

  • @aanjmedia1164
    @aanjmedia11643 жыл бұрын

    പാലക്കാടുകാരനാണ്.. രണ്ടു പ്രാവശ്യം പറശ്ശിനിക്കടവിൽ വരാൻ പറ്റി, അതിനു മുൻപും ശേഷവും എന്റെ മുത്തപ്പാ എന്നുതന്നെയാണ് ആദ്യം വായിൽ വരുക 😍

  • @vijithparal4967
    @vijithparal49673 жыл бұрын

    നമ്മൾ കണ്ണൂർകാർക് പറശ്ശിനിക്കടവ് അമ്പലം വളരെയേറെ പ്രിയപ്പെട്ടതാണ് അതുപോലെ എന്റെ മുത്തപ്പനും

  • @jibinnjr5322

    @jibinnjr5322

    3 жыл бұрын

    😍Eannal Vanne Kandoode😘

  • @ajeeshc2101

    @ajeeshc2101

    3 жыл бұрын

    ഞങ്ങൾ മറ്റ് ജില്ല കാർക്കും മുത്തപ്പനോട് പ്രിയം തന്നെ ആണേ 😍😘എന്നും വിളിപുറത്തു ഉണ്ടായിട്ടുണ്ട്😍😍 മുത്തപ്പൻ 😍😍

  • @krishandasankrishandasan1153

    @krishandasankrishandasan1153

    3 жыл бұрын

    Ellavarkum agane thanneyan muthappan vichal vilipaurathund🙏

  • @Sreejith-ky7bf

    @Sreejith-ky7bf

    3 жыл бұрын

    @@jibinnjr5322 and

  • @rinima8064

    @rinima8064

    3 жыл бұрын

    Ennum koodeyund muthappan

  • @cheenusamdream3714
    @cheenusamdream37143 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയുന്നു.. ൻ്റ മുത്തപ്പാ

  • @aswinbabu5914

    @aswinbabu5914

    3 жыл бұрын

    Sathyam

  • @vichu8968

    @vichu8968

    2 жыл бұрын

    സത്യം മുത്തപ്പൻ ശരണം 🙏🙏🙏

  • @sandeepcs9942

    @sandeepcs9942

    Жыл бұрын

    😭🙏🥰🙏

  • @sandeepcs9942

    @sandeepcs9942

    Жыл бұрын

    🙏🙏🙏🙏🙏🙏

  • @Ambadi2020
    @Ambadi20203 жыл бұрын

    "ദൈവമേ മുത്തപ്പാ " തിരിച്ചറിവ് തുടങ്ങിയ അന്ന് മുതൽ പ്രാർത്ഥന തുടങ്ങുന്നത് ഇങനെ ആണ് - മിക്ക കണ്ണൂർക്കാരും ഇങനെ തന്നെ ആയിരിക്കും -- വിളിച്ചാൽ വിളിപ്പുറത്ത് ആണ് എന്റെ പൊന്നു മുത്തപ്പൻ -

  • @nijeshnechu9565

    @nijeshnechu9565

    2 жыл бұрын

    🌹🌹

  • @Wandererbuddha

    @Wandererbuddha

    2 жыл бұрын

    ❤️❤️❤️

  • @athip779
    @athip7795 жыл бұрын

    മുത്തപ്പന്റെ അനുഗ്രഹം എന്നും എല്ലാവർക്കും ഒപ്പം ഉണ്ടാവട്ടെ

  • @aahanv1341

    @aahanv1341

    3 жыл бұрын

    😊☺️🙏🙏🙏🙏🤝🤝🤝🤝

  • @arunponnu560
    @arunponnu5604 жыл бұрын

    തന്നിടണെ ഭാഗ്യം കാണാന്‍ നിന്‍റെ ആറാട്ട്...എന്ത് രസമുള്ള വരികള്‍...! എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുത്തപ്പഗാനം👌

  • @abhilashmuralidharan1355

    @abhilashmuralidharan1355

    4 жыл бұрын

    സത്യം ഒന്ന് കാണാൻ ഭാഗ്യം തരണേ.... എന്റെ മുത്തപ്പാ...

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    3 жыл бұрын

    കാണും...

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    3 жыл бұрын

    @@abhilashmuralidharan1355 ശ്രമിക്കുവിന്

  • @nithyashaji273

    @nithyashaji273

    3 жыл бұрын

    Nice comments 😍😍😍🙏 👍

  • @sajeeshs5567

    @sajeeshs5567

    3 жыл бұрын

    ✋✋

  • @sreekuttanvpillai8834
    @sreekuttanvpillai88343 жыл бұрын

    ഒരുവെട്ട0പോലും വന്നിട്ടുമില്ല കണ്ടിട്ടുമില്ല പക്ഷെ ഒരുപാട് ഇഷ്ടമാണ്

  • @abhilashmuralidharan1355
    @abhilashmuralidharan13554 жыл бұрын

    എന്റെ പൊന്നു മുത്തപ്പാ. ഇതു വരെ നേരിട്ട് കണ്ടിട്ടില്ല..... എന്നാലും വിളിച്ചാൽ വരും...... എന്റെ തമ്പുരാനെ

  • @abhinavanu4620

    @abhinavanu4620

    3 жыл бұрын

    ❤❤

  • @sajeeshs5567

    @sajeeshs5567

    3 жыл бұрын

    😭

  • @krithi1699

    @krithi1699

    3 жыл бұрын

    👌👌👌

  • @ajianilkumar8584

    @ajianilkumar8584

    3 жыл бұрын

    Sree muttappa nee bgahvan vealldu

  • @anuzzz00007

    @anuzzz00007

    3 жыл бұрын

    ഞാനും കുറെ വർഷം കൊണ്ട് പോകണം പോകണം എന്ന് ആഗ്രഹം ആയിരുന്നു ഇന്നലെ അത് സാദിയ്ച്ചു എന്റെ പൊന്നു മുത്തപ്പാ ❤️

  • @ajianilkumar8584
    @ajianilkumar85844 жыл бұрын

    Entea ammayudea ella asugalaum mattitharanea.

  • @aahanv1341

    @aahanv1341

    3 жыл бұрын

    മാറ്റും 🙏🙏🙏🙏🙏☺️😊😊

  • @chaithrav333

    @chaithrav333

    3 жыл бұрын

    🙏🙏

  • @theerthanambiar2629

    @theerthanambiar2629

    3 жыл бұрын

    Asugam maareeleee eataaa....

  • @meghamohanan7865

    @meghamohanan7865

    3 жыл бұрын

    Maarum

  • @malayilsarathkumar

    @malayilsarathkumar

    3 жыл бұрын

    🙏🙏🙏

  • @abhinanda1977
    @abhinanda19773 жыл бұрын

    എത്ര കേട്ടാലും കൊതി തീരാത്ത പാട്ട് ഈ ലോകത്തിനെ രോഗങ്ങളിൽ നിന്ന് മുക്തിയാക്കണേ 🙏🙏🙏🙏🙏🙏🙏

  • @nithinthekekara9390
    @nithinthekekara93904 жыл бұрын

    ഇപ്പഴും രാവിലെ കേൾക്കുന്ന എത്രപേർ ഉണ്ട്🙏🙂

  • @anuaneesh4792

    @anuaneesh4792

    3 жыл бұрын

    Njn

  • @anuaneesh4792

    @anuaneesh4792

    3 жыл бұрын

    adipollii

  • @abinca3622

    @abinca3622

    3 жыл бұрын

    ഞാൻ

  • @aswinbabu5914

    @aswinbabu5914

    3 жыл бұрын

    Meee

  • @castlecrush3861
    @castlecrush38614 жыл бұрын

    "എല്ലാവരെയും മുത്തപ്പൻ അനുഗ്രഹിക്കട്ടെ"🥳🥳🥳🥳🥳✡️✡️✡️✡️

  • @adhiindian
    @adhiindian5 жыл бұрын

    ഏറ്റവും ഇഷ്ടപ്പെട്ട മുത്തപ്പ ഗാനം 10-13 കൊല്ലം മുമ്പേ കേട്ടിരുന്നു. ഇന്ന് വീണ്ടും

  • @navathej__krishna_5546
    @navathej__krishna_55464 жыл бұрын

    എനിക്ക് മുത്തപ്പൻ ആരാണ് എന്ന് അറിയാതെ ആണ് ഞാൻ പറശ്ശിനികടവിൽ പോയത്. അവിടെ അതിരാവിലെ തന്നെ എത്തി ചേർന്നു . മുത്തപ്പനും വെള്ളാട്ടവും പുറത്തു ദർശനം കൊടുക്കുന്ന സമയത്തു തന്നെ എത്തി പക്ഷേ എനിക്ക് മുത്തപ്പന്റെ അടുക്കൽ പോയി കൈ കൊടുക്കാൻ ഭയം ആയിരുന്നു. ഞാൻ കൂടെ ഉള്ള എന്റെ ബന്ധുക്കളോട് ചോദിച്ചു മുത്തപ്പൻ ഏതാ ദൈവം എന്ന് (എന്റെ അറിവ് ഇല്ലായിമ്മ) അങ്ങനെ മനസ്സില്ല മനസോടെ ബന്ധുക്കളുടെ നിർബന്ധം കൊണ്ട് അനുഗ്രഹം വാങ്ങാൻ മുത്തപ്പന്റെ അടുത്ത് ചെന്നു. മുത്തപ്പൻ എന്റെ കയ്യിൽ പിടിച്ചു എന്നിട്ട് എന്നോട് ആദ്യം പറഞ്ഞത് "മുത്തപ്പൻ ശിവൻ ആണ് കേട്ടോ എന്ന് " അന്ന് മുതൽ ഞാൻ മുത്തപ്പനെ നെഞ്ചോടു ചേർത്തതു ആണ്. മുത്തപ്പൻ ശരണം 🙏🙏🙏

  • @armygirl8713

    @armygirl8713

    3 жыл бұрын

    😢

  • @sangeethsreejith7896

    @sangeethsreejith7896

    3 жыл бұрын

    🙏🙏🙏🙏

  • @artofkannur

    @artofkannur

    3 жыл бұрын

    Sarvavum ariyunna baghavan annu muthappan. Njan eppolum muthappane kanumpol muthappan ennode parayal eppolum koode undakum ennane ithuvare ene kaivittila ennik avashyam ullapolelam njan muthappane annu villikunne athinu marupadiyay baghvan ennum enne apakadangalil ninne rakshikukayum pinne udheshicha karyam sadhichu tharukayum cheythitund.

  • @leenagopinathan542

    @leenagopinathan542

    3 жыл бұрын

    ❤❤❤

  • @navathej__krishna_5546

    @navathej__krishna_5546

    3 жыл бұрын

    @@artofkannur സത്യം ആണ്. എല്ലാം അറിയാം മുത്തപ്പന്.. ശ്രീ മുത്തപ്പൻ ശരണം.🙏

  • @baijualungal5399
    @baijualungal53992 жыл бұрын

    കണ്ണൂർകാരുടെ സ്വകാര്യ അഹങ്കാരത്തിൽ ഇ പാവം പരപ്പനങ്ങാടി കാരനെയും കൂട്ടണം അത്രക്കും ഇഷ്ട്ടമാ എനിക്ക് മുത്തപ്പനെ

  • @sajitha.psajitha1841

    @sajitha.psajitha1841

    Жыл бұрын

    😍😍👍

  • @kavyakrishna101
    @kavyakrishna101 Жыл бұрын

    മുത്തപ്പനെ കാണണം എന്നത് വലിയ ആഗ്രഹമാണ്. ഇത് വരെ പോവാൻ പറ്റിയിട്ടില്ല 😢 ഒരിക്കലെങ്കിലും കാണാൻ പറ്റണെ മുത്തപ്പാ

  • @theerthatheerthak1263
    @theerthatheerthak12633 жыл бұрын

    മുത്തപ്പാ എല്ലാ വേദനകളും മാറ്റി ജീവിതം ശാന്തിയും സമാധാനവും നിറഞ്ഞതാകണേ... മുത്തപ്പൻ ശരണം...

  • @shyamu2255
    @shyamu22554 жыл бұрын

    എൻ്റെ നെഞ്ച് പൊട്ടിപ്പാടണ തോറ്റംപാട്ട് നിൻ്റെയുള്ളം അലിയണേ അത് കേട്ടുകേട്ട് എൻ്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട് നിൻ്റെ കോവിൽ മുമ്പിൽ എന്നും മീനൂട്ട് മുത്തപ്പാ എൻ്റെ മുത്തപ്പാ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ തന്നിടണം ഭാഗ്യം കാണാൻ നിൻ്റെ ആറാട്ട് മന്നിൽ വന്ന കൈലാസേശാ നിൻ നീരാട്ട് നിൻ നടയിൽ വരുവോർക്കെല്ലാം എന്നും ചോറൂട്ട് പറശ്ശിനിക്കടവിൽ ദേവാ നിൻവിളയാട്ട് മുത്തപ്പാ എൻ്റെ മുത്തപ്പാ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ (എൻ്റെ) കാടകത്തിൽ നായ്ക്കളല്ലോ നിനക്ക് കൂട്ട് നീയുടുത്തു കെട്ടുകയല്ലോ ചുവന്ന പട്ട് അച്ഛനമ്മ കേണപ്പോഴും നിനക്കൊരേ മട്ട് അച്ഛനമ്മ കേണപ്പോഴും നിനക്കൊരേ മട്ട് എന്തിനാണെൻ മുന്നിൽ നിൻ കണ്ണുകെട്ട് മുത്തപ്പാ എൻ്റെ മുത്തപ്പാ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ (എൻ്റെ )

  • @sreelekshmycr962

    @sreelekshmycr962

    4 жыл бұрын

    Thankqq so much😍😍❤️❤️❤️

  • @kl.29dxb80

    @kl.29dxb80

    3 жыл бұрын

    💖💖💖

  • @akkuremo8323

    @akkuremo8323

    3 жыл бұрын

    💖

  • @leenagopinathan542

    @leenagopinathan542

    3 жыл бұрын

    ❤❤❤

  • @amizzcreatzz717

    @amizzcreatzz717

    3 жыл бұрын

    Thankyuh so much ❤🥰🥰🥰

  • @sreelakshmimenon1741
    @sreelakshmimenon1741 Жыл бұрын

    ഈ പാട്ടു കേട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ

  • @abijithabi9328
    @abijithabi93282 ай бұрын

    Ente ponnu മുത്തപ്പോ കാത്തുകൊള്ളണമേ ഭഗവാൻ മുത്തപ്പോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivanath8778
    @sivanath87782 жыл бұрын

    മുത്തപ്പ എന്നാ അങ്ങോട്ടേക്ക് എത്താൻ കഴിയുക.... അതിനുള്ള ഭാഗ്യം തരണേ 🙏🙏🥺🥺

  • @shaijusruthiplr899
    @shaijusruthiplr8993 жыл бұрын

    എന്റെ പൊന്നു മുത്തപ്പ എന്നെയും എന്റെ കുടുംബതെയും കാക്കണേ ഈ പ്രവഞ്ചത്തിൽ ഉള്ളവരെയും കാക്കണേ പൊന്നു മുത്തപ്പ😍😍😍😘😘😭😭

  • @anjel-girl4093
    @anjel-girl40932 жыл бұрын

    നമ്മൾ മനസ്സിൽ വിചാരിച്ചാൽ മതി അത് നടത്തിത്തരും മുത്തപ്പൻ 🙏🙏🙏🙏🙏🙏

  • @Use8084
    @Use8084Ай бұрын

    ഭഗവാനെ മുന്നിൽ വന്നുനിന്നൊന്ന് കരയാൻ പറ്റണെ😊❤

  • @ajeeshc2101
    @ajeeshc21013 жыл бұрын

    എന്നും ഒരു വിളിക്കു അപ്പുറം ഉള്ള ഞങ്ങളുടെ മുത്തപ്പ കരുണയും അനുഗ്രഹവും ചൊരിഞ്ഞ് എല്ലാവരെയും കാത്തുരക്ഷിക്കണേ കണ്ണീർ മാത്രം ആണ് നിവേദ്യം ആയിട്ടു തരാൻ ഉള്ളത്

  • @AASH.23
    @AASH.235 жыл бұрын

    🙏ശ്രീ മുത്തപ്പൻ ശരണം 🙏

  • @sunsonkarnan3524
    @sunsonkarnan35245 жыл бұрын

    മുത്തപ്പാ രക്ഷിക്കണേ.....

  • @SubhashMt
    @SubhashMt19 күн бұрын

    മുത്തപ്പനോടുള്ള പ്രാർത്ഥന മനസ്സിൽ ഉണ്ടെങ്കിൽ അറിയാതെ കണ്ണുനിറഞ്ഞു പോകും

  • @Malu-ui2nw
    @Malu-ui2nw22 күн бұрын

    എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ 🙏🙏🙏

  • @PrimeMinisterAbhilashKalkiG
    @PrimeMinisterAbhilashKalkiG3 жыл бұрын

    2021 ൽ മുത്തപ്പൻ കേട്ടു കാണുന്വർ ഉണ്ടോ 🙏🙏🙏🙏🙏

  • @vishal-cc9lm
    @vishal-cc9lm3 жыл бұрын

    എത്ര നല്ല ഒരു മ്യൂസിക് ആണ് ഇത് ...മുത്തപ്പ..... കത്ത് രക്ഷിക്കണേ

  • @athiraprasanth8480
    @athiraprasanth84804 жыл бұрын

    Neeyillathey enikk edhu jeevitham entte muthappaaaa

  • @iam__vengeance886
    @iam__vengeance8863 жыл бұрын

    ഈ പാട്ട് അയച്ചുതന്ന എന്റെ പ്രിയതോഴി എന്റെ കണ്ണൂർകാരിക്ക് 🥰😘😘

  • @sathoshcr1646
    @sathoshcr1646 Жыл бұрын

    എൻ്റെ പൊന്നു മുത്തപ്പ ഞ്ഞങ്ങളെ അനുഗ്രഹിക്കണേ ഇത്തവണ നാട്ടിൽ വരുമ്പോൾ അടുത്ത് എത്താൻ അനുഗ്രഹിക്കണെ ❤❤🙏🙏

  • @am_al4663
    @am_al46633 жыл бұрын

    എത്ര തവണ കേട്ടാലും മതി വരാത്ത പാട്ട് 😍

  • @sivadaskrishnankutty8295
    @sivadaskrishnankutty82954 жыл бұрын

    ഇതിൽ പാടി കുറ്റി അമ്മ എന്ന പാട്ടുണ്ട് സൂപ്പറാ

  • @aswathy4647

    @aswathy4647

    3 жыл бұрын

    Dehabalam tha muthappa

  • @shotstoryman8307
    @shotstoryman83074 ай бұрын

    ഈ പാട്ട് കേട്ട് രാത്രി 10 മണിക്ക് വിട്ടിൽ നിന്ന് പെരിന്തൽമണ്ണയിൽ നിന്ന് കണ്ണൂരിലേക്ക് പോയ le njan

  • @preejapnk1631
    @preejapnk16315 жыл бұрын

    Thanks MG sir ethre നല്ലൊരു song തന്നതിന്.

  • @abhinavbahu1782
    @abhinavbahu17823 жыл бұрын

    മുത്തപ്പാ 10 ക്ലാസ്സ്‌ ജയിക്കാൻ കാത്തോണേ 🙏

  • @umeshbabu8440
    @umeshbabu84403 жыл бұрын

    മുത്തപ്പൻ ജീവൻ ആണ്.. അത്രയ്ക്ക് വിശ്വാസവും ആണ്...

  • @arunparuthooli7388
    @arunparuthooli73884 жыл бұрын

    എന്റെ പൊന്നു മുത്തപ്പാ..

  • @vyasraj001
    @vyasraj0012 жыл бұрын

    അച്ഛനമ്മ കേണപ്പോഴും നിനക്കൊരേ ...🎵ഐതീഹ്യത്തെ ഓർമിപ്പിക്കുന്ന വരികൾ ✍🏼🙏🏻

  • @VivekRaj-qk2vq
    @VivekRaj-qk2vq4 жыл бұрын

    ആദ്യമായിട് കേൾക്കുവ.. ഒരുപാട് ഇഷ്ടപ്പെട്ടു

  • @sandhyajayaprakash712
    @sandhyajayaprakash7125 жыл бұрын

    Enthu nalla lyrics aanlle എന്റെ പൊന്നു മുത്തപ്പാ.... എല്ലാരേയും കാത്തോളണേ 🙏🙏🙏🙏🙏🙏

  • @vishnuzzzponnuzz6932

    @vishnuzzzponnuzz6932

    5 жыл бұрын

    Atheee🙏🙏🙏🙏

  • @sreejithppsreejithpp9821

    @sreejithppsreejithpp9821

    4 жыл бұрын

    Super

  • @sreejithppsreejithpp9821

    @sreejithppsreejithpp9821

    4 жыл бұрын

    Agnipath Srikanth Gandu

  • @sreejithppsreejithpp9821

    @sreejithppsreejithpp9821

    4 жыл бұрын

    Daaaaa

  • @sreejithppsreejithpp9821

    @sreejithppsreejithpp9821

    4 жыл бұрын

    Daaaa

  • @aryaaravind8019
    @aryaaravind80194 жыл бұрын

    Vilichaal vilippurathundenn oro vttavum theliyikkua ente muthappan🤗

  • @primeselle
    @primeselle5 жыл бұрын

    എന്റെ പൊന്നുമുത്തപ്പ ശരണം

  • @sanojna433
    @sanojna4334 жыл бұрын

    മനസിനെ ശാന്തമാക്കുന്നവരികൾ ഒരിക്കലും മറക്കനാവാത്ത ഈണം.. മുത്തപ്പാ പറയാൻ പറ്റുന്നില്ല

  • @subishavishnu.avishnu9172

    @subishavishnu.avishnu9172

    2 жыл бұрын

    Sthyam

  • @deepthikrishnan3356
    @deepthikrishnan3356 Жыл бұрын

    മുത്തപ്പാ എന്റെ പ്രാർത്ഥന കേൾക്കണേ നെഞ്ചുരുകി ഞാൻ ഒരു ആവശ്യം പറയുവാ മുത്തപ്പനോട് ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയോടൊപ്പം എത്രയും പെട്ടന്ന് മുത്തപ്പനെ വന്നു കണ്ട് അനുഗ്രഹം വാങ്ങിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ മുത്തപ്പാ

  • @KITCHUTCR
    @KITCHUTCR7 ай бұрын

    എന്റെ പൊന്നു മുത്തപ്പാ ... ശരണം🙏🙏🙏 വരികളിലെ അന്ത്യാക്ഷരപ്രാസം "ട്ട്" കേട്ടപ്പോൾ തോന്നി ഗംഭീരമായി'ട്ട്'. ഹരിയേട്ടന് ഒരു ബിഗ് സല്യൂ'ട്ട്' 🙋 മോഹൻദാസേട്ടന്റെ ഈണവും ശ്രീയേട്ടന്റെ ആലാപനവും പതിവുപോലെ ഗംഭീരം.

  • @akhilmurali860
    @akhilmurali8604 жыл бұрын

    Ente ponnu muthappa..... Anugrahikkane......🙏

  • @sheemab9969
    @sheemab99692 жыл бұрын

    ഞാൻ ദിവസവും ഈ പാട്ട് കേൾക്കും. ദിവസവും അറിയാതെ കരഞ്ഞു പോകും. എത്രകേട്ടാലും മതിവരില്ല. കണ്ണൂർക്കാരായ നമ്മുടെ കാണപ്പെട്ട ദൈവമാണ് എന്റെ പൊന്നു മുത്തപ്പൻ.എല്ലാ പ്രാർത്ഥനയും കേട്ടിട്ടുണ്ട്. രണ്ടു തവണ എന്റെ വീട്ടിൽ കെട്ടിയാടിക്കാൻ ഭാഗ്യം ലഭിച്ചു. ഇനിയും ഒരു തവണ കെട്ടിയാടിക്കാനുണ്ട്. അതിനായി കാത്തിരിക്കുകയാണ് ഞാൻ . എന്റെ പൊന്നു മുത്തപ്പാ എനിക്ക് അങ്ങ് മാത്രമേയുള്ളൂ🙏🙏🙏🙏😥😥😥😥😥♥️♥️♥️♥️

  • @akhisreenandha3233
    @akhisreenandha3233 Жыл бұрын

    മുത്തപ്പനെ കാണാതിരിക്കുന്നവർക്കു വലിയ നഷ്ടം......കണ്ടവർ ഇനിയും പോകും അതാണ് മുത്തപ്പൻ🙏🙏

  • @aswinambhan2011
    @aswinambhan20113 жыл бұрын

    Nice songs .... Ella day yum colour akkan ee song vechitta Joli ku pokaru 🙏🔥🔥

  • @sncreation9701
    @sncreation97012 жыл бұрын

    *എന്റെ എല്ലാ വിജയങ്ങൾക്കും എന്റെ കൂടെ ഉള്ളോൻ വിശ്വസിച്ചവരെ ചതിക്കില്ല എന്റെ എല്ല കൂടപിറപ്പുകൾക്കും ഒരാപതും വരുതത്താതെ കാത്തു രക്ഷിക്കണേ പൊന്നു മുതപ്പാ🙏🙏🙏🙏🙏🙏🙏🙏🏯🏯🏯🏯🏯🏯🏯🏯🏯*

  • @sansuamvlogs7415
    @sansuamvlogs74152 жыл бұрын

    മുത്തപ്പന്റെ തിരുനടയിൽ പോകാൻ ഇത് വരെയും പറ്റിയിട്ടില്ല...ഇനി ഇപ്പോ എന്റെ മകനെ കൂട്ടി അവിടെ പോയി ചോറൂണ് നടത്തണം.. വലിയ ആഗ്രഹം ആണ്.. മുത്തപ്പൻ നടത്തി തരട്ടെ 🙏🙏🙏🙏

  • @Earnwith_monica
    @Earnwith_monica3 жыл бұрын

    ശ്രീ മുത്തപ്പാ ശരണം... 🙏🙏🙏🙏💗💗

  • @ajianilkumar8584
    @ajianilkumar85844 жыл бұрын

    Eneayum, entea achanum, entea ammayikum, entea aniyanum, entea bhariyakum, entea kuttyikum ayirayisu nalkanea.

  • @shajichekkiyil
    @shajichekkiyil2 жыл бұрын

    എത്ര കേട്ടാലും മതി വരില്ല, എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മുത്തപ്പ ഗീതം.

  • @hareeshck6530
    @hareeshck65306 жыл бұрын

    ദേവാ പറശ്ശിനി മുത്തപ്പാ

  • @geethakumarikp2379

    @geethakumarikp2379

    4 жыл бұрын

    മുത്തപ്പാ ശരണം

  • @ajayvlogs3260
    @ajayvlogs32602 жыл бұрын

    മുത്തപ്പനെ ആലപ്പുഴ യിൽ നിന്നും കാണാൻ വന്ന ഞൻ 🙏🙏🙏

  • @prajilkv5824
    @prajilkv5824 Жыл бұрын

    ഇന്നലെ പോയിരുന്നു... ❤

  • @_chilltalk
    @_chilltalk2 жыл бұрын

    Njan Ella dhivasavum ee pattu kelkkarundu.enikk ishtappetta song aanu ithu.ellavareyum ee mahamariyil ninnum rakshikkane muthappaa 🙏🙏

  • @vidhyanv1164
    @vidhyanv11643 жыл бұрын

    തന്നിടണേ ഭാഗ്യം കാണാൻ നിന്റെ ആറാട്ട് 😍

  • @anoopanoop5845
    @anoopanoop584510 ай бұрын

    Ente veed thrissur aanu... Ithuvare aayittum enikku muthappane onnu kanan pattiyittilla..... Oru vattam enkilum kananam ennund..... Athinulla bhagyam muthappan enikku anugrahichu tharatte..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shaijuprakkulam2628
    @shaijuprakkulam2628Ай бұрын

    പൊന്ന് മുത്തപ്പാ ശരണം... 🙏🌹💞

  • @manojkumartv7432
    @manojkumartv74323 жыл бұрын

    എന്റെ ഇഷ്ട മുത്തപ്പ ഗാനം 🙏🙏🙏

  • @pramodmaani524
    @pramodmaani5245 жыл бұрын

    chathichavare.viswasikkula.viswasichavare.chathikkilla.aathanu.muthappan.......

  • @sanoopkv528

    @sanoopkv528

    4 жыл бұрын

    Pramod Maani sahooplkv

  • @vigneshvicky5995

    @vigneshvicky5995

    4 жыл бұрын

    💖💖

  • @sruthiranji6325
    @sruthiranji632511 ай бұрын

    എന്റെ മുത്തപ്പാ സങ്കടങ്ങൾ മാറ്റി തരണം 🙏🏼🙏🏼🙏🏼

  • @sulekhamanikhandan8962
    @sulekhamanikhandan896224 күн бұрын

    ഞാൻ ദിവസവും കേൾക്കുന്ന പാട്ടാണ് ഇത്. പക്ഷേ ഹരിയേട്ടൻ എഴുതിയതാണെന്ന് അറിയില്ലായിരുന്നു❤❤

  • @silparahul6897
    @silparahul68973 жыл бұрын

    Ente kunjine oru kozhappam koodathe ente muthappan eniq thannu... Miracle baby i delivered at 24 weeks

  • @vishal-cc9lm
    @vishal-cc9lm3 жыл бұрын

    2021 കേൾക്കുന്നവർ എത്രപേർ

  • @pushpalatha5130
    @pushpalatha51302 жыл бұрын

    ഈ മഹാമാരിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കണേ എൻ്റെ പൊന്നു മുത്തപ്പാ

  • @abhishekma6807
    @abhishekma68074 ай бұрын

    ഓം മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤️❤️❤️

  • @chippiechippi1441
    @chippiechippi14414 жыл бұрын

    Enthe muttappa enthe ponnu muttappa😍😍😍

  • @shymariju3809
    @shymariju38093 жыл бұрын

    എന്റെ പൊന്നു മുത്തപ്പാ.....രക്ഷിക്കണേ😭

  • @jvcutzzz6147
    @jvcutzzz6147 Жыл бұрын

    നിൻ നടയിൽ വരുവോർക്ക് എല്ലാം എന്നും ചോറുട്ട് 🥰❤️മുത്തപ്പൻ

  • @nandanakk8210
    @nandanakk82103 жыл бұрын

    കണ്ണൂര്കാരുടെ അനുഗ്രഹമാണ് ഞമ്മള മുത്തപ്പൻ 🙏

  • @lalu-xx5wt
    @lalu-xx5wt3 жыл бұрын

    2021 ൽ ആരുമില്ലേ 😍

  • @sreerag6007

    @sreerag6007

    3 жыл бұрын

    , 🕉️🙏

  • @shaymashayma8218
    @shaymashayma82183 жыл бұрын

    അഭിമാനം മാത്രം കണ്ണൂർക്കാരി ആയതിൽ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sruthyjayaprakash5903
    @sruthyjayaprakash59033 жыл бұрын

    എന്റെ പൊന്നു മുത്തപ്പാ എന്നെ ഈ പ്രേതിസന്ധി യിൽ നിന്ന് കര കേട്ടണേ 🙏🙏🙏🙏

  • @nidhinc6356

    @nidhinc6356

    3 жыл бұрын

    Muthappan koodeyund

  • @vijilabinu4741
    @vijilabinu47412 жыл бұрын

    കണ്ണൂര്കാരുടെ ഭാഗ്യം ആണ് മുത്തപ്പൻ

  • @vishnuzzzponnuzz6932
    @vishnuzzzponnuzz69325 жыл бұрын

    Ente ponnu muthappaaaa🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeshRajesh-ru4kz
    @RajeshRajesh-ru4kz4 жыл бұрын

    മുത്തപ്പാ കാത്തോളണേ 🙏🙏🙏🙏

  • @anushapk5765
    @anushapk5765 Жыл бұрын

    എന്റെ പൊന്നു മുത്തപ്പാ. എന്റെ അച്ഛന് ഒരു അനുഭവം ഉണ്ട്‌. അച്ഛൻ ഗൾഫിൽ ജോലി ചെയ്യുന്ന കാലം.അച്ഛന് ചിട്ടി പൈസ കിട്ടിയിരുന്നു, അച്ഛൻ അത് ഷെൽഫിൽ മുത്തപ്പന്റെ ഫോട്ടോയുടെ അടുത്താണ് വെക്കുന്നത്. ഒരു ദിവസം ഷോർട്സാർക്യൂട്ട് കാരണം കട കത്തി..🔥🔥🔥എല്ലാം കത്തി നശിച്ചു. മുത്തപ്പന്റെ ഫോട്ടോയും പൈസയും മാത്രം കത്തിയില്ല. ഞങ്ങൾ ക് ഇന്നും കണ്ണിന്റെ മുന്നിലുള്ള സത്യംമായിരുന്നു ഇത്‌. ഇപ്പോഴും കണ്ണു നിറയും അത് ഒരാൾക്ക് കൊടുക്കേണ്ട പണമായിരുന്നു. പൊന്നു മുത്തപ്പൻ അത് കത്താതെ കാത്തു. പിന്നെ full കത്തിയ കട 2ഡേയ്‌സ് കൊണ്ട് പഴയപോലെ നടത്താൻ കഴിഞ്ഞു. അച്ഛൻ നല്ലൊരു മുത്തപ്പൻ ഭക്തനായിരുന്നു.

  • @shees671
    @shees67125 күн бұрын

    എന്റെ പൊന്നും മുത്തപ്പാ 🙏🏻😭😭😭

  • @sandhyasatheesan8752
    @sandhyasatheesan87523 жыл бұрын

    2021 e video kannunavar indooo

  • @sagararmyrider5912
    @sagararmyrider59123 жыл бұрын

    2021 തപ്പി വന്നവർ ഉണ്ടോ ഈ പാട്ട്

  • @aswanthkpunnimonkp4095
    @aswanthkpunnimonkp4095 Жыл бұрын

    നാട്ടിൽ ലീവിന് വന്നപ്പോ അച്ഛന്റെ അമ്മയുടെ ഏട്ടന്റെ കൂടെ മുത്തപ്പൻ സന്നിധിയിൽ പോവാൻ ഒരുപാടു ആഗ്രഹിച്ചത് പക്ഷെ സാഹചര്യങ്ങൾ കൊണ്ട് പോവാൻ പറ്റിയില്ല.ഇനി നാട്ടിൽ വരുമ്പോ എന്തായാലും അവിടെ എത്തിച്ചേരാൻ സാധിക്കണെ🙏🏻

  • @adjanagharoad7918

    @adjanagharoad7918

    10 ай бұрын

    Veedu edeyaa

  • @athiraathii
    @athiraathii Жыл бұрын

    മുത്തപ്പൻ എന്നും കൂടെ ഉണ്ടാകും🙏🏻