എന്‍റെ മുടി ഞാൻ മുറിച്ചു | Hair Donation For Cancer Patients | Anu Joseph

Hi all, I am anu joseph, here in this video showing hair donation for cancer patients.
#anujoseph #actress #vlog #hairdonation
#partnership
The Derma Co - bit.ly/3o8uim5
Use code 'Anu2022' to get 20% off!
Also available on:
Amazon - amzn.to/3u4Y5zN
Flipkart - bit.ly/3s1yTHZ
#NoFilter #TheDermaCo #plumpitupwithcollagen
Watch more vlogs on anu joseph youtube channel and comment your feedbacks,
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 1 300

  • @AnuJosephvlog
    @AnuJosephvlog2 жыл бұрын

    #partnership The Derma Co - bit.ly/3o8uim5 Use code 'Anu2022' to get 20% off! Also available on: Amazon - amzn.to/3u4Y5zN Flipkart - bit.ly/3s1yTHZ #NoFilter #TheDermaCo #plumpitupwithcollagen

  • @lijinap4954

    @lijinap4954

    2 жыл бұрын

    Adipoli

  • @lijinap4954

    @lijinap4954

    2 жыл бұрын

    👍👍👍👍👍👌👌👌💞♥️💞♥️♥️

  • @abhiramiabhishek6199

    @abhiramiabhishek6199

    2 жыл бұрын

    ഹായ്. എന്റെ മോനും cancer patients ന് കൊടുക്കാൻ മുടി വളർത്തുന്നുണ്ട് ഇത് എവിടെ ആണ് കൊടുക്കേണ്ടത് എന്ന് അറിയില്ല ദയവായി ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു

  • @CLOSETOART

    @CLOSETOART

    2 жыл бұрын

    Hair donate cheyyan aagraham und... Avarde details tharamo?

  • @bijiraj1511

    @bijiraj1511

    2 жыл бұрын

    Details pls

  • @factcheers
    @factcheers2 жыл бұрын

    *ചേച്ചിയെ പോലുള്ള നല്ല മനുസുള്ള വ്യക്തികൾക്ക് ആണ് ഒരു "big salute" കൊടുക്കേണ്ടത്!!❤👏Love u anu chechi*

  • @user-gj7ng3qf3x

    @user-gj7ng3qf3x

    2 жыл бұрын

    🥰🥰👌👏👏👏👏👏👏

  • @lijipj5147
    @lijipj51472 жыл бұрын

    ഒത്തിരി സന്തോഷം ആയി ചേച്ചി..... 🥰🥰🥰🥰 മുടി വീണ്ടും വളർന്നു വരും.....ചേച്ചി കാരണം ഒരാളെ സന്തോഷിക്കാൻ കഴിഞ്ഞു എങ്കിൽ അതാണ് ഏറ്റവും നല്ല കാര്യം....🥰🥰🥰

  • @kusumamsasi134

    @kusumamsasi134

    2 жыл бұрын

    Great.may god bless u

  • @aneeshav.c4065
    @aneeshav.c40652 жыл бұрын

    ഒരാളുടെ എങ്കിലും സന്തോഷത്തിന് കാരണമായ മുടി ഇത്രയും നന്നായി കെയർ ചെയ്ത അനു ചേച്ചിടെ അമ്മയ്ക്ക് ആണ് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @smithajayasing6418
    @smithajayasing64182 жыл бұрын

    ഞാൻ 15 വയസ്സിൽ മുടി മുറിച്ച് അമല ഹോസ്പിറ്റലിലെ ക്യാൻസർ patients nu കൊടുത്തിട്ടുണ്ട്.എപ്പോൾ എനിക്ക് 18 വയസ്സ്.കൂടാതെ ഞാനൊരു disabled (80% )aaya കുട്ടിയാണ്.ഇനിയും കൊടുക്കും മുടി വലുതായാൽ.എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു

  • @sindhyabk9440

    @sindhyabk9440

    2 жыл бұрын

    God bless you my friend

  • @jo-dk1gu

    @jo-dk1gu

    Жыл бұрын

    God bless you dear❤❤

  • @NerinJBaptist
    @NerinJBaptist2 жыл бұрын

    Anu chechii❤️❤️😇

  • @jessyjoseph9716

    @jessyjoseph9716

    2 жыл бұрын

    Very.good.molu.daivam.otheremudetharum.ok

  • @karthikas.4227

    @karthikas.4227

    2 жыл бұрын

    ഹായ് nerin u r my inspiration.. താൻ hair donate ചെയ്ത അന്ന് മുതൽ ഞാൻ വളർത്തുന്നുണ്ട് hair donate ചെയ്യാൻ...nxt mnth ആകുമ്പോഴേക്ക് വെട്ടാൻ ഇരിക്കുവാ... ഇത്തിരി കൂടി നീളം വെച്ചാൽ mathiyarunnu അപ്പോഴേക്ക്😊😊😊

  • @neenunoordeen935

    @neenunoordeen935

    2 жыл бұрын

    Hy nerin

  • @seminasakeer3233
    @seminasakeer32332 жыл бұрын

    ചേച്ചീടെ മുടി.... കുഞ്ഞിലേ ആ മുടിയോട് വല്ലാത്തൊരിഷ്ടായിരുന്നു... ആൽബം സോങ്ങിലോക്കെ കാണുമ്പോ എന്തിരിഷ്ടായിരുന്നൂ... ഇപ്പൊ ആ ഇഷ്ടം അതിൻ്റെ നൂറിരട്ടിയായി കൂടി...love you ....

  • @aveastrella6491

    @aveastrella6491

    2 жыл бұрын

    നമ്മളൊക്കെ മരിച്ചു പോകുന്ന മനുഷ്യരാണ് നമ്മളെ കൊണ്ടു മറ്റുള്ളവർക്ക് ന്തെകിലും ഉപകാരപ്പെടുമെഗില് അതാണ് ഏറ്റവും വലിയ കാര്യം. Anu chechi നല്ല കാര്യമാണ് ചെയ്തത് 🥰🥰

  • @ajiskitchen5654

    @ajiskitchen5654

    2 жыл бұрын

    Ath nannayi mole Athu kondu nallathe varullu

  • @beenaraju3729

    @beenaraju3729

    2 жыл бұрын

    Great congrats dear God bless u

  • @priyankakammath1037
    @priyankakammath10372 жыл бұрын

    കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. നല്ല തീരുമാനം അനു ചേച്ചി 🥰🥰🥰

  • @nalinipk8076
    @nalinipk80762 жыл бұрын

    അനു നല്ലൊരു കാര്യമാണ് ചെയ്തത്. മുടി ഇനിയും ഒരുപാട് വളരട്ടെ.

  • @rajikp1215
    @rajikp12152 жыл бұрын

    ഒരുപാട് സന്തോഷം തോന്നി എല്ലാ നന്മകളും ഉണ്ടാവട്ടെ ജീവിതത്തിൽ 🙏🙏🙏🙏🙏

  • @musiconair6787
    @musiconair67872 жыл бұрын

    ഒരുപാട് ഒരുപാട് സന്തോഷം ചേച്ചി. ഇങ്ങനെ ഒരു മനസ്സ് കാണിച്ചതിന്. But സങ്കടം അതും ഉണ്ട്. ചേച്ചിയുടെ മുടിക്ക് ഞാനും എന്റെ മോളും big fan ആയിരുന്നു. അപ്പോ ആ മുടി മുറിച്ചതിൽ ഒരു സങ്കടം. എന്നാലും മറ്റുള്ളവരുടെ സങ്കടം അറിഞ്ഞു നല്ലൊരു കാര്യം ചെയ്തില്ലേ. ബിഗ് സല്യൂട്ട് അനു ചേച്ചി

  • @anusrees4246

    @anusrees4246

    2 жыл бұрын

    Engine show kanikenda karyam undo? Donate cheythal pore

  • @musiconair6787

    @musiconair6787

    2 жыл бұрын

    @@anusrees4246 മതി. പക്ഷേ ഇങ്ങനെ മറ്റുള്ളവരെ കാണിച്ചാൽ അത് ഒരു പ്രചോദനം ആവുന്നുണ്ട്. പിന്നെ അതിൽ മുടി മുറിക്കുന്നത് ചെറിയ സെക്കന്റുകൾ മാത്രം കാണിക്കുന്നുള്ളു. ബാക്കി ടൈം ഒക്കെയും അതിന്റെ വശങ്ങളെ കുറിച്ച് സംസാരിക്കുന്നതാണ്. അതിന്റെ കാര്യങ്ങൾ എല്ലാം അതിൽ പറയുന്നുണ്ട്. അത് ഇയാൾ കണ്ടില്ലേ

  • @anusrees4246

    @anusrees4246

    2 жыл бұрын

    @@musiconair6787 Kandu. But ammaye vilich permission vangunnath OK shoot cheythu kanichath OK Enikk ethiri over aayi thonni. Cheythath appreciate cheyyenda karyam thanne aanu

  • @Unni-mo1fe

    @Unni-mo1fe

    Жыл бұрын

    Serikkum mudi murichapol enikkum nalla sangadam vannu

  • @sushamakk8426
    @sushamakk84262 жыл бұрын

    അനു എല്ലാത്തരത്തിലും നന്മയുള്ള കുട്ടിയാണ്. May God bless you. ❤❤

  • @ashalathachakkingal2389
    @ashalathachakkingal23892 жыл бұрын

    Hats off Anu 👏❤️ഒരാളെ സന്തോഷിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് ....നല്ല മനസ്സിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും 🙏❤️

  • @rajith66
    @rajith662 жыл бұрын

    മുടിയല്ലേ ഇനിയും വളർന്നോളും.. ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണമാവുന്നെങ്കിൽ വലിയ കാര്യം 🥰🥰God Bless You🥰🥰🥰🥰

  • @ajmalmusthafaa
    @ajmalmusthafaa2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ മുടി ഇനിയും വളരും അടുത്ത വർഷം വീണ്ടും െകാടുക്കാൻ കഴിയട്ടെ🙏🏻🙏🏻👍👍❤️

  • @vidyaiyer6110
    @vidyaiyer61102 жыл бұрын

    വളരെ നല്ല കാര്യം ആണ് ചെയ്തത്..... മുടി വേഗം വളരും ..ഇപ്പോളും കാണാൻ നല്ല ഭംഗി ഉണ്ട്....God bless..

  • @Nisa-qx4yy
    @Nisa-qx4yy2 жыл бұрын

    Great job chechi.👍🏻👍🏻 മുടി പെട്ടെന്ന് വളരട്ടെ

  • @krishnaambika5760
    @krishnaambika57602 жыл бұрын

    നല്ലൊരു കാര്യം അനു ചെയ്തു. നന്ദി.... മുടി സ്ത്രീകൾക്ക് അഴകാണ്. അത്‌ ഇല്ലാത്തവർക്ക് കൊടുക്കുന്നത് മനസ്സിന്റെ അഴകും

  • @mumthas4968

    @mumthas4968

    2 жыл бұрын

    എത്ര അഴകുള്ള കമന്റ് 🌹

  • @shihabshihab641

    @shihabshihab641

    2 жыл бұрын

    Good commente

  • @durgasuresh2891
    @durgasuresh28912 жыл бұрын

    I just subscribed your channel Anu, Proud of you .. You are a "Jem Of Person".. May God Bless You dear🙏🙏

  • @vidhyavidhya4065
    @vidhyavidhya40652 жыл бұрын

    മുടിയല്ലേ അത് വളർന്നോളും...❤❤❤ Big inspiration.....

  • @kannurkaranchangayi8883
    @kannurkaranchangayi88832 жыл бұрын

    നിങ്ങൾക്ക് മുടി മുറിച്ചതിൽ ഇരട്ടി വളരട്ടെ 🙏🙏gdblsu

  • @Kilikkoodu1060
    @Kilikkoodu10602 жыл бұрын

    ചേച്ചി ഇതുകണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഒരുപാട് ആളുകൾക്കു പ്രചോദനം ആകുന്ന കാര്യം.കൊടുത്തതിലും ഇരട്ടി മുടി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!🙏🙏

  • @jyojyoworld1692
    @jyojyoworld16922 жыл бұрын

    വളരെ നല്ല കാര്യമാണ് അനു ചെയ്തത്...... ഈ കാര്യത്തിൽ എല്ലാരും നല്ല സപ്പോർട്ട് ആയിരിക്കും.... No tension 🥰❤

  • @meghamanoj.r6955
    @meghamanoj.r69552 жыл бұрын

    നല്ല മനസ്സിനെ ഉടമയാ ചേച്ചി 🙏 നല്ലകാര്യത്തിന് വേണ്ടി ചേച്ചി ചെയ്തതെ god bless you chechi❤

  • @snehajenson5112
    @snehajenson51122 жыл бұрын

    നമ്മുക്ക് കഴിയാവുന്ന സഹായങ്ങൾ അവർക്ക് ചെയ്യുക നല്ല മനസ്സ് ഉള്ളവർക്ക് ഇതുപോലെ ചെയ്യാൻ കഴിയു 😘❤

  • @sreejarajeev8886
    @sreejarajeev88862 жыл бұрын

    Very encouraging.. Touching words from ur heart chechii😍

  • @devafna4427
    @devafna44272 жыл бұрын

    ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. God bless you

  • @sindhyajose
    @sindhyajose2 жыл бұрын

    Good job Anu. God bless you and your family dear

  • @lijimol5965
    @lijimol59652 жыл бұрын

    വളരെ നല്ല കാര്യം 👍 മുടി ഇനിയും വളരും ഇതൊക്കെയാണ് പുണ്യം 🙏

  • @parvathyparu7521
    @parvathyparu75212 жыл бұрын

    Chechi powli anattoo. I am proud off you chechii😍

  • @sabanu8379
    @sabanu83792 жыл бұрын

    ആ നല്ല മനസ്സിന് 🙏 ദൈവാനുഗ്രഹം എന്നും തുണയാവട്ടെ അനൂ....❤

  • @jacinthamathew5068
    @jacinthamathew50682 жыл бұрын

    Anu, you have shown a Great gesture by donating your hair for cancer patients. Hats off to you and may God bless you 🙏

  • @sureshmastersvoice6080
    @sureshmastersvoice60802 жыл бұрын

    God bless you and will grow up your hair again, preserve well.

  • @deepthybilan8042
    @deepthybilan80422 жыл бұрын

    മുടി അല്ലെ ചേച്ചി അത് ഒരു 8-10 മന്ത് കൊണ്ട് പഴയെ പോലെ വളരും.... ❤️നമ്മൾ കാരണം മറ്റുള്ളവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി സന്തോഷം അതിലും വലുത് athund 🙏

  • @SheelaDevi-wj3mg

    @SheelaDevi-wj3mg

    2 жыл бұрын

    Nallakaryam anumola

  • @suvarnam362

    @suvarnam362

    2 жыл бұрын

    Let it be useful to the Cancer patients..your hair will grow fast..but this length is enough for a young lady like you..may God bless you dear..

  • @aayanandandruinthenature1182
    @aayanandandruinthenature11822 жыл бұрын

    God bless you..mattullavarrude mughathu santhoshavum punchiriyum undakunna karyam alle..dont worry..thalamudi nannayi kilirthu varum anu

  • @suhailamuneer9027
    @suhailamuneer90272 жыл бұрын

    Anu ചേച്ചി അഭിനന്ദനങ്ങൾ 🥰🥰

  • @similsaramma6306
    @similsaramma63062 жыл бұрын

    So happy chechi.Because for cancer patient you done this.Great.Surely God will bless you.🙏

  • @aislinnaneesh2335
    @aislinnaneesh23352 жыл бұрын

    God bless you anu chechi ❤

  • @neenushamon4912

    @neenushamon4912

    2 жыл бұрын

    God bless you

  • @surabhia.s2440
    @surabhia.s24402 жыл бұрын

    Hats off to you Anu....So proud of you🥰...May god bless you dear

  • @jannaparveen3234
    @jannaparveen32342 жыл бұрын

    Anu , you have done a great job👍🏻👍🏻👍🏻, adipoly go ahead with your great mind, big salute for your great Job

  • @sunrise491
    @sunrise4912 жыл бұрын

    ഒരുപാട് സന്തോഷം..🥰 ഒരാളുടെ(കുറച്ചു പേരുടെ) സന്തോഷത്തിന് കാരണക്കാരി ആകാൻ പറ്റിയതിൽ സന്തോഷിക്കുക.. അവരുടെ പ്രാർത്ഥന ഒപ്പം ഉണ്ടാകും..

  • @varonilvarghese6559

    @varonilvarghese6559

    2 жыл бұрын

    Marichu kazhijal nammude mudi kond enthu prayojanam. Jeevichirikumbol oralke nanma chethal oralude manase santhoshichal athane nallathe. God bless you. 🙏🌹

  • @snehasaji8969
    @snehasaji89692 жыл бұрын

    Nalla kariyam Chechii ❤️ God bless you 🥺❤️

  • @vichuttantekichutty
    @vichuttantekichutty2 жыл бұрын

    ചേച്ചി നല്ലൊരു കാര്യമാണ് ചെയ്തത് ചേച്ചിയെ ദൈവം അനുഗ്രഹിക്കും 🙏

  • @sushamamohan991
    @sushamamohan9912 жыл бұрын

    വെട്ടും തോറും നല്ല കരുത്തോടെ വളരുന്ന ഒന്നാണ് മുടി ഇനിയും ഇതുപോലെ കൊടുക്കാൻ വളരട്ടെ

  • @jayasreekp8019
    @jayasreekp80192 жыл бұрын

    Good chechi You have done a great job🙏🙏🙏 Good bless you ❤️❤️

  • @jyothish.y466
    @jyothish.y4662 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ മനോഹരം 😄😄😄

  • @elmajoycem.george1122
    @elmajoycem.george11222 жыл бұрын

    I am so very happy to see you doing such a sweet gesture. May God bless you for this act of pure love and selfless service.

  • @sathydevi2684
    @sathydevi26842 жыл бұрын

    ഇങ്ങനെ ഒരു മനസ്സ് കാണിച്ച മോൾക്ക് എന്റെ ഒരായിരം നന്ദി

  • @aryaps7291
    @aryaps72912 жыл бұрын

    Nala karyam chechi..god blessed.... ❤️🥰.Good decision...

  • @emilpeldho3597
    @emilpeldho35972 жыл бұрын

    It,s a really good thing chechii God bless you chechii 🥰😍😍❤️

  • @divyakannan3100
    @divyakannan31002 жыл бұрын

    Really great, proud of you Anuu, may god bless you, serikkum Kannu niranj poyi video kandappol 🙏🙏

  • @aryachinnu8595
    @aryachinnu85952 жыл бұрын

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ. ചേച്ചിയുടെ ഈ വലിയ മനസ്സിന് ഒരു BIG SALUTE😍😍😍🥰🥰 മുടി ഇനിയും വളരും.. ലവ് u chechiii🥰🥰😍😍😍😘😘😘

  • @amrutham5938
    @amrutham59382 жыл бұрын

    Great chechi. God bless always ❤

  • @Shimlikp
    @Shimlikp2 жыл бұрын

    നല്ല മനസ്സിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 👍👌💕

  • @meerasadadmakakurup2569
    @meerasadadmakakurup25692 жыл бұрын

    ഒരുപാട് സന്തോഷം അനൂ....നന്മയുണ്ടാകട്ടേ...🙏🏻🙏🏻

  • @bindhur3955
    @bindhur39552 жыл бұрын

    വളരെ നല്ല തീരുമാനം മുടി ആഗ്രഹിക്കുന്നവർക്ക് വളരാറില്ല ഉള്ളവരെങ്കിലും ഇങ്ങനെയുള്ള നന്മകൾ ചെയ്യുക "ദൈവം അനുഗ്രഹിക്കും." മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാകട്ടെ.

  • @neethusoman1783
    @neethusoman17832 жыл бұрын

    Done a great job chechii..❤️

  • @kabeerkbr1467
    @kabeerkbr14672 жыл бұрын

    ഒരു പാട് സന്തോഷമായി 🙏🙏🙏

  • @jayasreej16
    @jayasreej162 жыл бұрын

    Anu ചേച്ചി ummmmaaaa. ചേച്ചിയുടെ ഇത്രയും വലിയൊരു മനസിനാണ് big Salute ❤️. ഒരായിരം സ്നേഹം. വേറൊന്നും പറയാൻ വാക്കുകളില്ല 👏👏👏👏

  • @maryrosexavier3402
    @maryrosexavier34022 жыл бұрын

    Well done Anu. You will be blessed.👌👌🙏🙏

  • @varnaasexclusives9465
    @varnaasexclusives94652 жыл бұрын

    Very good decision.Lots & Loads of love❤️❤️❤️😘

  • @chinjuchinnuz439
    @chinjuchinnuz4392 жыл бұрын

    Proud of you anu chechi ❤❤❤❤

  • @lizygilson6917
    @lizygilson69172 жыл бұрын

    ഇനിയും ഇത്രയും നീളട്ടെ. ദൈവം അനുഗ്രു ഹിക്കട്ടെ.😍👍🙏🙏

  • @reshmareshu9103
    @reshmareshu91032 жыл бұрын

    Big salute chechi 👍👍👍 god bless you and your family 😊😊😊

  • @anudhrajayan5412
    @anudhrajayan54122 жыл бұрын

    Respect ✨️

  • @sharonsaju7230
    @sharonsaju72302 жыл бұрын

    I appreciate the decision that you have made anu chechy

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai30632 жыл бұрын

    Love u Anu Joseph..orupadu nalla qualityulla vykthyanu ningal.Anu Chechik ethupoloru massage tharan kazhinjathil..orupadu nanni

  • @banishabanit6078
    @banishabanit60782 жыл бұрын

    God bless you dear.. Stay blessed always....

  • @jillofalltrades9838
    @jillofalltrades98382 жыл бұрын

    assalayi, Anu. God bless you and her!

  • @meenumolsherin7622
    @meenumolsherin76222 жыл бұрын

    God bless u ചേച്ചി 😍😍

  • @sivaram9428

    @sivaram9428

    2 жыл бұрын

    👌👌👌god bless you anu🌹🌹🌹🌹🌹🌹✋

  • @chaithanyaprabhakaran2143
    @chaithanyaprabhakaran21432 жыл бұрын

    Orupad sandhosham anuchechi...eniyum othiri hair undakate apol eniyum eee sevanam thudaranam

  • @jijisubin7765
    @jijisubin77652 жыл бұрын

    ചേച്ചി നല്ല ഒരു മനസിന്റെ ഉടമ ആണ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ love you chechi ❤️❤️🥰

  • @hariradhu
    @hariradhu2 жыл бұрын

    So proud 👏 of you ❤.... great 👍 gesture 👏 👍

  • @shylavm3646

    @shylavm3646

    2 жыл бұрын

    👍👍 Anu is great

  • @binimanoj5819
    @binimanoj58192 жыл бұрын

    Great job Anu. God bless you and your family

  • @ananyasbinumon3894
    @ananyasbinumon38942 жыл бұрын

    എല്ലാവരുടെയും പ്രാർഥന അനുവിന് ഒപ്പം ഉണ്ടാകും, ചിലർ യൂട്യൂബ് വഴി ബിസിനെസ്സ് ചെയ്യാൻ കുറെ തലമുടി വളർത്തുന്നുണ്ട്, അങ്ങനെ അമിതമായി ഉളളവർ ഇതുപോലെ ചിന്തിക്കട്ടെ.,..

  • @parthivsuresh660
    @parthivsuresh6602 жыл бұрын

    Congrats Anukutty❤️ God bless you mole👍🙏

  • @sandrasanthosh5268
    @sandrasanthosh52682 жыл бұрын

    God bless you Chechi😍😍

  • @AnuJosephvlog

    @AnuJosephvlog

    2 жыл бұрын

    😊

  • @sharafanktsharafan2257
    @sharafanktsharafan22572 жыл бұрын

    നല്ലൊരു തീരുമാനം ആണ് ചേച്ചി എടുതത്ത്. ചെറിയ ഒരു സങ്കടം

  • @thasleemaa8474
    @thasleemaa84742 жыл бұрын

    Big salute chechi stay blessed🔥🔥❤️❤️🤩🤩😍😘

  • @naseelamuhsin2291
    @naseelamuhsin22912 жыл бұрын

    ചേച്ചിയുടെ നല്ല മനസിന്‌ 🙏മുടി ഇതിനെക്കാളും ഒരുപാട് വളരട്ടെ

  • @akshaya5364
    @akshaya53642 жыл бұрын

    Chechiyude mugham enthinanu blur cheyyunnath... May be ur doing it concerning her discomfort. But their is nothing to hide her face.Always be confident. Everyone is beautiful. And nothing is there to feel inferior in receiving such helps. Don't feel it as a negative comment. U have done a wonderful job👏👏

  • @musiclife-uz5gc

    @musiclife-uz5gc

    2 жыл бұрын

    Maybe she doesn't want to be on video..

  • @Dencytony
    @Dencytony2 жыл бұрын

    well done dear...always stay blessed....🥰

  • @sruthidr975
    @sruthidr9752 жыл бұрын

    Great decision chechi👍God bless 🙏🙏🙏

  • @meenakshyshaji3809
    @meenakshyshaji38092 жыл бұрын

    Super 🥰 proud moment for you chechi 🙏🙏

  • @soumyadeepu6132
    @soumyadeepu61322 жыл бұрын

    ഒരു നല്ല കാര്യമല്ലേ അനു ചേച്ചി ചെയ്തത്. സന്തോഷം🤗 ദൈവം നല്ലതു വരത്തട്ടെ🥰🥰🥰🥰😍🤗

  • @sajnaj3787
    @sajnaj37872 жыл бұрын

    Respect ❤🔥

  • @farsariyas842
    @farsariyas842 Жыл бұрын

    Ath saralla chechy....mudiyalle iniyum valarualloo

  • @budseducation7218
    @budseducation72182 жыл бұрын

    നല്ല കാര്യം. ദൈവം അനുഗ്രഹിക്കട്ടെ

  • @achusmom6875
    @achusmom68752 жыл бұрын

    ഞാനും കഴിഞ്ഞ വർഷം കൊടുത്തിരുന്നു ....ജീവിതത്തിൽ ആരുടെയെങ്കിലും ചിരിക്ക് കാരണം ആവൻ കഴിയുക എന്നത് ഒരുപാട് സന്തോഷം ഉള്ള കാര്യമാണ്

  • @pratheeshak8835

    @pratheeshak8835

    2 жыл бұрын

    Long hair ayyirno

  • @achusmom6875

    @achusmom6875

    2 жыл бұрын

    @@pratheeshak8835 മീഡിയം

  • @pratheeshak8835

    @pratheeshak8835

    2 жыл бұрын

    @@achusmom6875 full vetty yo

  • @pratheeshak8835

    @pratheeshak8835

    Жыл бұрын

    Mudi yoke varno

  • @achusmom6875

    @achusmom6875

    Жыл бұрын

    @@pratheeshak8835 kureyokke

  • @anjalisdiary303
    @anjalisdiary3032 жыл бұрын

    Great ❤️❤️നല്ല കാര്യമാണ് chechi ചെയ്യ്തത് 😍lots of love 🥰🥰🥰

  • @sahlaninni868
    @sahlaninni8682 жыл бұрын

    Great job chechi 👍 oralude santhoshathin nammal karanam ayal ath valiya oru karyam thanne ann veruthe parlor poyi hair cut cheyith ozhivakkunnavar okke ingane cheyithirunnagil enik short hair ayi poyi illangil njanum cheithene. God bless u chechi

  • @dollykurian2997
    @dollykurian29972 жыл бұрын

    വളരെ അധികം സന്തോഷം തോന്നി അനു god bless u

  • @mahimadavanmahimadavan5189
    @mahimadavanmahimadavan51892 жыл бұрын

    അനു ചേച്ചി 🙏🙏🙏🙏😔ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sayanasai2921
    @sayanasai29212 жыл бұрын

    Chechii mudimurikkuann arinjappo sangadam thonni, but donate cheyyuvanennarinjappo sandoshavum .God bless you❤👍

  • @nisarghasuperkid4152

    @nisarghasuperkid4152

    2 жыл бұрын

    അതെ

  • @nazeerashanavas2380
    @nazeerashanavas23802 жыл бұрын

    God bless u chechiiii...... Its ok mudi alle valarnnolum..... Chechi.....

  • @zaimsworld8018
    @zaimsworld80182 жыл бұрын

    Orupad santhosham thonni. Nalloru karryamanu chechi cheythath. Mudi iniyum valarnnu varum. Ee nalla mansinu ente big salute

  • @robinsingh1798
    @robinsingh17982 жыл бұрын

    Hatts off you Anu chechy , you did a great job 💯👍👏

  • @abhilashnalukandathil7710
    @abhilashnalukandathil77102 жыл бұрын

    അഭിനന്ദനങ്ങൾ 👋🏻👋🏻👋🏻🌹

  • @sreedeviomanakuttan9571

    @sreedeviomanakuttan9571

    2 жыл бұрын

    Superrr🤎🤎🤎🤎🤎🌷

  • @raseenafaisal6347
    @raseenafaisal63472 жыл бұрын

    അനു ചേച്ചി ഒത്തിരി സന്തോഷമായി.. ചേച്ചി സൂപ്പറാ... 🌹🌹🌹❤❤❤

  • @anusreeanu4788
    @anusreeanu47882 жыл бұрын

    Nannaayi chechiiii😍😍😍😍🙌🙌🙌chechye orupad ishtayiii

Келесі