ഞാൻ എന്റെ മോനെ ഒന്ന് ആദ്യമായി പാടിപ്പിച്ചു നോക്കി..... | Ks Rehna | Family Vlog

Музыка

Don't Forget to Like,Share, Comment And Subscribe......
Follow Me on
Facebook ⬇️
/ rehnaofficial
Instagram⬇️
ksrehnaofficial...
My Son's Channel ‪@theuniquetravelman‬
My Son's Instagram ⬇️
travelocitywith...
For Enquiries And Collaboration
email-rksadn@gmail.com
WhatsApp:+919847296867

Пікірлер: 2 700

  • @comtutorial5085
    @comtutorial50852 жыл бұрын

    Hi, Sonu Navas I'm your teacher. ഇന്ന് ക്ലാസിൽ വെച്ച് മോനെ പരിചയപ്പെട്ടപ്പോൾ രഹ് നത്തയുടെ മോനാണെന്ന് അറിയില്ലായിരുന്നു. ഒരുപാട് സന്തോഷം . നന്നായി പാടി

  • @messim744

    @messim744

    2 жыл бұрын

    D

  • @yahuttyvellally6368

    @yahuttyvellally6368

    2 жыл бұрын

    Anikkum ariyillayirunnu allahu radalkkum aafiyathum deerghayussum happyum nalki anugrahikkatteee aameen ya rabbal aalameen ✋

  • @jasminsajad8954

    @jasminsajad8954

    2 ай бұрын

    😊

  • @ShamseerShamseermon

    @ShamseerShamseermon

    Ай бұрын

    😊

  • @lareemahussain4737
    @lareemahussain47372 жыл бұрын

    റഹനയെ എനിക്ക് വലിയ ഇഷ്ടമാണ് - നിലമ്പൂർ വന്നാൽ കാണും- മോനും റഹനയും നന്നായി തന്നെ പാടി - എന്ത് മധുരമുള്ള ശബ്ദം

  • @faseelap6606
    @faseelap66062 жыл бұрын

    السلام ءليكم و رحمة لله وبركاته... രഹനത്താ ഞാൻ ന്യൂ subscriber ആണ് ട്ടോ.. ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ധയിൽ പെടുന്നത്. ഏതായാലും മാഷാ അല്ലാഹ് മോനുമായുള്ള ഈ song പൊളിച്ചു. ഇനിയും രണ്ടാളും കൂടെയുള്ള സോങ്ങും കൂടെ പാടണം. ഇത്തക്കും മോനും അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲😘

  • @sakkiyamahir3433
    @sakkiyamahir34332 жыл бұрын

    മോൻ തുടക്കകാരനെങ്കിലും പൊളിച്ചു ട്ടോ പിന്നേ രഹ്നത്താടെയല്ലെ മോൻ സൂപ്പർ രണ്ടാളും

  • @sajeenashaukath786
    @sajeenashaukath7862 жыл бұрын

    മഷാ അള്ളാ . എനിക്ക് ചെറുപ്പം മുതൽ ഇഷ്ടം ഉളള ഒരു മാപ്പിള പാട്ടുകാരി രഹ് നഇത്തായ മകന്റെ പാട്ടും വളരെ ഇഷ്ടം ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ...ആമീൻ...

  • @wonderlusttraveller

    @wonderlusttraveller

    2 жыл бұрын

    FaA}

  • @FasiFasi-dd7kb

    @FasiFasi-dd7kb

    12 күн бұрын

    Enikum ishta. Njan orikal kand kaykoduthu samsarichitund.

  • @rsgamerff4443
    @rsgamerff44432 жыл бұрын

    രണ്ടു പേരുടെയും സംസാരവും പാട്ടും വളരെ ഇഷ്ടമായി. ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻.

  • @creativities
    @creativities2 жыл бұрын

    Masha allah🥰 രണ്ടാളും പൊളിയാട്ടോ rahnatha orupaadishttatto paatukal rahnatha fan💪🏻ഇക്കാക്കയും നന്നായിട്ടുണ്ട് 👌🏻പാടിയത്

  • @ishkemadeena968
    @ishkemadeena9682 жыл бұрын

    എന്ത് രസ കേൾക്കാൻ ആയിട്ട് ❤️❤️rahna thante പാട്ട്.. സോനുംന്റെയും നന്നായിട്ടുണ്ട് 💐

  • @thahirarazak1113
    @thahirarazak11132 жыл бұрын

    രഹനാ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട പാട്ട് കാരിയാണ് രഹന. ഞങ്ങളുടെ എല്ലാ പ്രാർഥനയും കൂടെയുണ്ട്. ആശംസകൾ.👍👍

  • @aju805

    @aju805

    2 жыл бұрын

    ❤️💚

  • @fasalukadayil1460
    @fasalukadayil14602 жыл бұрын

    ആദ്യമായിട്ടാണ് രഹ്‌നയുടെ ചാനൽ കാണുന്നത്... ഒരുപാട് വേദികളിൽ പാട്ടുകൾ കേട്ടിട്ടുണ്ടങ്കിലും മകനെകൊണ്ട് രണ്ടു വരി പാടിപ്പിക്കാൻ ശ്രമികുന്നതോർക്കുമ്പോൾ പ്രോഗ്രാമുകളിൽ പുതിയ പാട്ടുപാടുന്ന കുട്ടികൾക്ക് പ്രോത്സാഹനം ചെയ്യുന്നത് പോലെ തോന്നുന്നു.... എന്തായാലും മകൻ നന്നായി പാടി കൂടെ ഒരുപാട് പാട്ടുകാർക്ക് സപ്പോർട് നൽകുന്ന ഉമ്മ കൂടെയുള്ളപ്പോൾ.... എന്തായാലും മകനും അറിയപ്പെടുന്ന ഒരു പാട്ടുകാരനായി വളരട്ടെ.... Thks

  • @razakiringattiri6015
    @razakiringattiri60152 жыл бұрын

    മനോഹരം. സുന്ദര ശബ്ദത്തിൻ്റെ രാജാത്തി രഹ്നയുടെ മകൻ സോനുവും അസ്സലായി പാടി. All the BEST..!

  • @sheenamajaz2514
    @sheenamajaz25142 жыл бұрын

    Mashallah super singing,, evey single words pronounced very well 👍👍

  • @nasrakitchenworld5265
    @nasrakitchenworld52652 жыл бұрын

    ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത് പാട്ട് സൂപ്പർ എന്റെ മോന് ഇഷ്ടമുള്ള പാട്ടാണ് ഇത്

  • @sabeenasabeena3046

    @sabeenasabeena3046

    2 жыл бұрын

    ❤❤❤❤❤

  • @fahimak5820

    @fahimak5820

    2 жыл бұрын

    ഞാനും

  • @hnmedia8451

    @hnmedia8451

    2 жыл бұрын

    ഞാനും

  • @kitchenking8064

    @kitchenking8064

    2 жыл бұрын

    ഞാനും

  • @salmankhansalman7693

    @salmankhansalman7693

    2 жыл бұрын

    👌👌👌👌👌👌👌💕💕💕💕💕💕💕💕👌👌👌👌👌🥰🥰🥰🥰🥰

  • @faizalmp4893
    @faizalmp48932 жыл бұрын

    Masha allah ഉമ്മാന്റെ ശബ്ദം പോലെ മകന്റെ ശബ്ദവും ലോകം കേൾക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @shafeekpk3169

    @shafeekpk3169

    2 жыл бұрын

    Ameen 😘😘😘🤲🤲🤲

  • @BaniyasInvestmentCoBIDC-ol3hl

    @BaniyasInvestmentCoBIDC-ol3hl

    2 жыл бұрын

    Aa

  • @muhammedashal2879

    @muhammedashal2879

    2 жыл бұрын

    Aameen

  • @asharafu4800

    @asharafu4800

    2 жыл бұрын

    Aameen

  • @rahinasharafudheen3275

    @rahinasharafudheen3275

    2 жыл бұрын

    Aameen aaameen

  • @dilse..3232
    @dilse..32322 жыл бұрын

    വിത്ത്‌ ഗുണം പത്ത്‌ ഗുണം... 100%💚💚💚💚🥰 വളരെ നന്നായി..👌🏻👌🏻👌🏻

  • @fareedamt9528
    @fareedamt95282 жыл бұрын

    ഞാൻ ആദ്യമായി കാണുന്നചാനൽ 🥰🥰.. രഹ്‌നത്താ..മോനേ 😘😘സൂപ്പർ

  • @minimols3941
    @minimols39412 жыл бұрын

    ഇന്നാണ് ഇത്തയുടെ ചാനൽ കാണുന്നത് സൂപ്പർ ഒരുപാട് ഇഷ്ടമായി 🥰രണ്ടാളിന്റെയും പാട്ടു സൂപ്പർ 👏👏👏👏👏

  • @minimagichome
    @minimagichome2 жыл бұрын

    Mashaallah. മോന്റെ പാട്ട് super.രണ്ടുപേരും നന്നായി പാടി. മോന്റെ ചാനൽ കണ്ടു. 👍

  • @majmalkitchen8067
    @majmalkitchen80672 жыл бұрын

    മാഷാഅല്ലാഹ്‌ എന്ത് ഭംഗിയാ രണ്ട് പേരുടെയും പാട്ടും സംസാരവും ഒക്കെ കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട്

  • @rehnasharaf2689
    @rehnasharaf26892 жыл бұрын

    Wooooooow 😘😘😘Suppar😘. ഉമ്മയും മോനും പൊളിച്ചു ❤❤❤❤❤😘😘😘😘

  • @tkaa4106
    @tkaa41062 жыл бұрын

    ഉmmaന്റെ മധുര ശബ്ദം വേറെ ലെവലാണ് സോനൂ അത് ദൈവ ഗിഫ്റ്റാണ്

  • @sareenarasheedmammu6744

    @sareenarasheedmammu6744

    2 жыл бұрын

    Super nannayi paadi

  • @ajusvlogs5558

    @ajusvlogs5558

    2 жыл бұрын

    Hai rahanathaa. Njanum rahanaya.ithayude oru kudumbavumaatto.ee channel aadyayitta kanunne.adipoliyayi songtto.super

  • @ziyavlogs7097
    @ziyavlogs70972 жыл бұрын

    മാഷാ അല്ലാഹ് ഇത്തയും മോനും സൂപ്പർ💕 അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @amirjancv8608

    @amirjancv8608

    2 жыл бұрын

    Adipoli👍👍👍❤️❤️❤️❤️❤️

  • @ruksanapunnol2119
    @ruksanapunnol21192 жыл бұрын

    ഇപ്പോഴാണ് chanel കാണുന്നത്.. My fav സിങ്ങർ ആണ് റെഹ്‌ന യും കണ്ണൂർ ഷെരീഫ് കയും... മോനും ഉമ്മയും കലക്കി 👍👍😍🥰🥰🥰അടിപൊളി 💞💞💞നല്ലോണം പാടുന്നുണ്ട് മോനും.. മാഷാഅല്ലാഹ്‌ 💞💞

  • @sanam9168
    @sanam91682 жыл бұрын

    രഹനത്ത. .. അടിപൊളി.... ഇനിയും നിങ്ങൾ രണ്ട് പേരും ഒരുമിച്ച് പാടണം രണ്ട് വരി പോരാ..

  • @balkees4853
    @balkees48532 жыл бұрын

    പൊളിച്ചു രഹനത്താ, സോനു, ഉമ്മ ഇപ്പഴും വേറെ ലെവലാ പൊളിച്ചു. വളരെ ഇഷ്ടപ്പെട്ടു. മാഷാ അല്ലാഹ്. സോനു മോൻ ഉയരങ്ങ്ങളിൽ എത്തട്ടെ

  • @ofoorapk4552
    @ofoorapk45522 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ ചാനൽ കാണുന്നത്. പാട്ട് എനിക്ക് ഇഷ്ട്ടായി ട്ടോ സൂപ്പർ 👌👌👌

  • @user-cj8zx5fk4s

    @user-cj8zx5fk4s

    2 жыл бұрын

    ഞാനും

  • @manuppahamza4738
    @manuppahamza47382 жыл бұрын

    രഹന സോനു ഞാൻ ആദ്യമായി ആണ് യു ട്യൂബിൽ കാണുന്നത് തുടക്കം നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു thankyu 👍

  • @ridhasanhapt1413
    @ridhasanhapt14132 жыл бұрын

    Ittaaa superb u have blessed with a gud son keep rocking

  • @nisamnisamudheen5976
    @nisamnisamudheen59762 жыл бұрын

    ഉമ്മയും മക നും അടിപൊളി ആയി പാടിദൈവം അനുഗ്രഹിക്കട്ടെ രഹനത്ത മാപ്പിള പാട്ടി ന്റെ അഭിമാനം 🌹🌹🌹👍

  • @leoafnu4686
    @leoafnu46862 жыл бұрын

    സോങ് സൂപ്പർ ഇനിയും പാടണം പിഞ്ഞേ രഹന ഇത്താക്ക് എന്റെ ഒരുപാട് സ്നേഹം എനിക്ക് ഇഷ്ട്ടം മാണ് ഇത്താനെ

  • @hajarack1544

    @hajarack1544

    2 жыл бұрын

    Saund kuravaanu rahnaa

  • @RaM-pd5zl

    @RaM-pd5zl

    2 жыл бұрын

    @@hajarack1544 w²

  • @shanavaskamaludeen8257
    @shanavaskamaludeen82572 жыл бұрын

    ഉമ്മയും മോനും അടിപൊളി ആക്കിയല്ലോ... Congrats....!

  • @anshidasherin._official2738
    @anshidasherin._official27382 жыл бұрын

    Woww... Rehnathaa voice powlii......... Really voice @neha sakkar

  • @sharafumumthas7490
    @sharafumumthas74902 жыл бұрын

    മാഷാഅല്ലാഹ്‌ സൂപ്പർ സോങ് ഇത്താ മോൻക്കും ഇത്താക്കും ദീർഗായുസ് ആഫിയത്തും തരട്ടെ ആമീൻ

  • @_aadhil1940

    @_aadhil1940

    2 жыл бұрын

    Ameen

  • @jasminaseer313
    @jasminaseer3132 жыл бұрын

    മാഷാ അള്ളാ മോൻ നല്ല പോലെ പാടി. നാഥൻ തുണക്കട്ടെ 🤲🤲🤲

  • @abdulazeezam8717
    @abdulazeezam87175 күн бұрын

    റഹ്‌ന സന്തോഷം സോനു അഭിനന്ദനങ്ങൾ.. പാട്ട് ഉഷാറായി. രണ്ടുപേർക്കും അള്ളാഹു ആയുരാരോഗ്യസൗക്യത്തോടെ മുന്നോട്ടു പോകാൻ തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🤲🤲അസീസ്ക

  • @achurichu3452
    @achurichu34522 жыл бұрын

    Rahnathaa.. Sonu..onnum parayanilla athraykum super👌👌 Sonu mone rahnathayude bagyaman.. Enikk mone illa. Alhamdulilla 3penmakkala😍.. But inganeyulla makkale kanumbol oru makanundayirunnenkil enn ashichu pokum.. Masha allah.. Allahu makane uyarangalil ethikkate🤲🤲

  • @Oasisfragranceworld
    @Oasisfragranceworld2 жыл бұрын

    വളരെ നന്നായി... സോനുവും നന്നായി പാടുന്നുണ്ട്... ഇനിയും പരിശ്രമിക്കുക. രഹ്‌നത്തയും അടിപൊളിയായി പാടി. മോൻ ഹിന്ദി പ്രൗനൺസിയേഷൻ വ്യക്തമായി ശ്രദ്ധിച്ചു പാടുക.ഉഷാറാവും... ഭാവുകങ്ങൾ.... 👍❤️❤️💐💐

  • @um_fathmah8148
    @um_fathmah81482 жыл бұрын

    റഹ്നത്ത പാടിയ ആ രണ്ട്‌ ലൈൻസ്‌.. Nailed it 👌🏻 രോമഞ്ചിഫികേഷൻ.. മോനും നന്നായി ശ്രമിച്ചു.. 🌹🌹

  • @sinnasworld8952
    @sinnasworld89522 жыл бұрын

    രഹ്‌ന ഇത്ത ന്റെ മോനല്ലേ പാട്ട് ബ്ലഡിൽ ഇല്ലാതിരിക്കില്ലല്ലോ 👍🏻masha allah super 🌹🌹🌹🌹

  • @nostalgicmedia5109
    @nostalgicmedia51092 жыл бұрын

    ഇത്ത, മോൻ സോങ് അടിപൊളി സൂപ്പർ 👏👏👏👏

  • @vaffasworld
    @vaffasworld2 жыл бұрын

    മലബാറിന്റ വാനമ്പാടി രഹ്‌നത്ത 🥰son sung well also,

  • @riyamol541

    @riyamol541

    2 жыл бұрын

    Super

  • @BULLETMANU
    @BULLETMANU2 жыл бұрын

    റഹ്‌നത്ത നിങ്ങളുടെയും ഷെരീഫികയുടെയും ഏകദേശം പാട്ടുകൾ കേട്ടിട്ടുണ്ട് ഏതായാലും സന്തോഷം...

  • @fbhfjj1009

    @fbhfjj1009

    2 жыл бұрын

    👍

  • @fayasgaming2.064
    @fayasgaming2.064 Жыл бұрын

    മാഷാഅല്ലാഹ്‌, ഇങ്ങനെ ആവണം ഉമ്മയും മോനും, പാട്ടു ഇഷ്ടപ്പെട്ടു

  • @MarwasTasteworld
    @MarwasTasteworld2 жыл бұрын

    Masha Allah Parayan vakkukal illa Randuperum kalakkitto Iniyum ithupoleyulla video share cheyyuka

  • @whatsappstatusvideos9136
    @whatsappstatusvideos91362 жыл бұрын

    മോൻ നന്നായി പാടുന്നുണ്ടല്ലോ,, പാടണം ഇനിയും രഹനത്ത അവനെ കൂടെ കൂട്ടണം

  • @afuhamnavlog8286
    @afuhamnavlog82862 жыл бұрын

    എനിക്ക് ഇഷ്ട്ടപെട്ട പാട്ടാണ് രഹനത്ത. തകർത്തു പാടി രണ്ടു പേരും. ഞാനും സമയം കിട്ടുമ്പോഴക്കെ പാടാറുണ്ട് 👍👌

  • @kadeejamuna3546

    @kadeejamuna3546

    2 жыл бұрын

    Masha allah mammijium monum usharayi padi

  • @shajahannada1381
    @shajahannada13812 жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ മകനും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shamsudheenkuwait8880
    @shamsudheenkuwait88802 жыл бұрын

    എല്ലാ വിധ ആശകളും അവനവന്റെ താൽപര്യത്തിന് വിടുക. മോന് നന്നാ യി വരട്ടെ . നല്ല വണ്ണം പാടുന്നുണ്ട് മോൻ . എനിക്ക് ഇഷ്ടമായ്‌ പാട്ട് ഇനിയും വരട്ടെ .

  • @salihaanvar8290
    @salihaanvar82902 жыл бұрын

    Wow... Mappilappattu mathram alla enthu rasanu. Ella type songsum aa sweet voice lu ore pwoli. Monu mxm feel koduthu paadan sramikkunnund

  • @rislalife
    @rislalife2 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് Rahana ഇത്താടെ വീഡിയോസ് കാണുന്നേ 😍😍😍😍 പാട്ട് സൂപ്പർ..

  • @alukkalsulaiman8634

    @alukkalsulaiman8634

    2 жыл бұрын

    ഞാനും ഫസ്റ്റ് ടൈം ആണ് കാണുന്നത് 😍😍

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial19342 жыл бұрын

    മോൻ നന്നായി പാടി രഹനത്ത തകർപ്പൻ സോങ് 🥰🥰

  • @sulthanaummer6008
    @sulthanaummer6008Ай бұрын

    Maashaa allah മബ്‌റൂക് എനിക്കെന്നും ഇഷ്ടമുള്ള പാട്ടുകാരി ഉമ്മയുടെ കഴിവ് മോന്ക്കും കിട്ടീട്ടുണ്ട് ❤❤

  • @KLsevntyone
    @KLsevntyone2 жыл бұрын

    രഹ്‌നത്ത voice ഒരു രക്ഷയുo ഇല്ല super ഇങ്ങനെ ഒരു channel ഇപ്പോഴാ കാണുന്നത്

  • @anchuaapu2722

    @anchuaapu2722

    2 жыл бұрын

    Adipoli rhnatha

  • @aachuworld.5031

    @aachuworld.5031

    2 жыл бұрын

    ഞാനും ഇന്നാണ് കണ്ടത്

  • @abbasvengola9719
    @abbasvengola97192 жыл бұрын

    Rahna യും മോനും അതി മനോഹരമായി പാടി ...മകനെ വേദികളിൽ പാടിക്കുക All The Best

  • @aminamoinu
    @aminamoinu2 жыл бұрын

    Masha Allah...umma and mon so Super👌👌👌👌💐💐💐

  • @basheer.tmkuzhingad5309
    @basheer.tmkuzhingad53092 жыл бұрын

    ഉമ്മയും മകനു o കുടി തകർത്തും നല്ല റേയ്സാണ് മകന്റെ പഠിക്കുന്ന സമയത്തായാലും പാട്ടിന്റെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കൂ ക best of luck

  • @user-oz3qh8px3r
    @user-oz3qh8px3r2 жыл бұрын

    സൂപ്പർ സേംഗ് സൂപ്പർ വോയിസ് Sis രഹന&സൺ💐♥️

  • @ashrafkudallur3229
    @ashrafkudallur32292 жыл бұрын

    രണ്ടുപേരും നന്നായി പാടി അഭിനന്ദനങ്ങൾ 🌹

  • @nahdizart8995
    @nahdizart89952 жыл бұрын

    Mashaallaaah Orupaad ishettayi tto rehanathaa Pulikke undayathe poochakkutti aavillallo Endoru bangiyaaa kelkkan

  • @jamijameela9268
    @jamijameela92682 жыл бұрын

    Adipoli Rahnatha monum ithayum polichu iniyum orupad songumai varane itha❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @siddiquenageri
    @siddiquenageri2 жыл бұрын

    രഹനത്താ.... മോൻ നന്നായി പാടുന്നുണ്ട്. കൂടെ കൂട്ടണം.... പാടി പാടി ഉയരങ്ങളിൽ എത്തട്ടെ... എന്ന് ആശംസിക്കുന്നു.

  • @shafeekpk3169

    @shafeekpk3169

    2 жыл бұрын

    👍👍

  • @shamiyaskitchen9542
    @shamiyaskitchen95422 жыл бұрын

    എന്തു രസമാണ് സംസാരം കേൾക്കാൻ. വളരെ സൗമ്യമായിട്ട്. ആദ്യമായിട്ടാണ് ചാനൽ കാണുന്നേതു. 😍

  • @rejulasnest9521
    @rejulasnest95212 жыл бұрын

    സോനു നന്നായിപ്പാടി ... രഹനെടെ പാട്ടു കേൾക്കാൻ ഒരു വല്ലാത്ത സുഖമാണ് 😘😘

  • @Sanhaa_Mujeeb777

    @Sanhaa_Mujeeb777

    2 жыл бұрын

    Super

  • @aju4sha573
    @aju4sha5732 жыл бұрын

    എന്ത് രസമാ രഹനത്ത ന്റെ sound ഭയങ്കര ishta rahanathaye ... മോനും പൊളി 😍

  • @beerankuttyperayiperayi9192
    @beerankuttyperayiperayi91922 жыл бұрын

    മോനേ , Nice singing keep it up.

  • @semistastyhut9047
    @semistastyhut90472 жыл бұрын

    Rahnathaa voice pwoliii🥰👏nte fvrt singer aanu ithaa😍1 st time aanu ithante channel kanunnathu.in sha allah ini ella videosum kanattoo

  • @shanuztalkandtips4769
    @shanuztalkandtips47692 жыл бұрын

    Uuuffff... Rahanathaaaa...... Dheham kori tharikaa mash allha voice poli poli monum polichuuta

  • @rizayaan2250
    @rizayaan22502 жыл бұрын

    MashaAllahhhhh endh rasaayitaa paadiyadh...Allah Bless u

  • @abdullaolippuzha7378
    @abdullaolippuzha73782 жыл бұрын

    അടിപൊളി രഹ്‌നത്ത വർഷം 2000 ൽ karuvarakundu Om മാഷിനെ ആദരിക്കുന്ന progrmi ൽ നിന്ന് നിങ്ങളുടെ പാട്ട് കേൾക്കാൻ തുടങ്ങിയതാണ്. ഇത് ഒരു അടാർ പെർഫോമൻസ് ആയിട്ടോ ഒത്തിരി ഇഷ്ടവും By അബൂ റബാഹ് ഒലിപ്പുഴ

  • @rasooludeen.a1805
    @rasooludeen.a18052 жыл бұрын

    Spr കലക്കി നല്ല അവതരണം വലിയ ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @Fiyaa_h
    @Fiyaa_h2 жыл бұрын

    രഹ്‌നത്ത മോന്റെ പാട്ട് നന്നായി ട്ടുണ്ട് ട്ടോ. അവനെ പാട്ട് പഠിക്കാൻ വിടൂ നല്ല ഭാവി ഉണ്ടാവട്ടെ. എനിക്ക് ഒരുപാട് ഇഷ്ടമാണ് രഹ് ന ത്താന്റെ ഫാമിലി യെ. റബ് അനുഗ്രഹിക്കട്ടെ

  • @fathimajunuv7759
    @fathimajunuv77592 жыл бұрын

    Sooppar rahanathaaa ഞാനും ഈ ചാനൽ ആദ്യമായിട്ടാ കാണുന്നത് മാശാ അല്ലാ .. വളര സന്തോഷം🥰🥰🥰❤️

  • @arshidaachi4287
    @arshidaachi42872 жыл бұрын

    സൂപ്പർ പാട്ടായിരുന്നു 👍👍. മോനെ അടിപൊളി നല്ല ഉയരങ്ങളിൽ ethate

  • @farsanathasni9101
    @farsanathasni91012 жыл бұрын

    സൂപ്പർ. ഉമ്മയും മോനും. തകർത്തു പാടി. ഉരുപാട് ഇഷ്ട്ടം ആയി.👍👍👍👌👌👌🌹🌹🌹♥♥

  • @user-oq1mf5de1p
    @user-oq1mf5de1p20 күн бұрын

    എനിക്ക് ഇഷ്ടപെട്ട singar ആണ് രഹനത്ത ഞാൻ എന്റെ ചെറുപ്പം തൊട്ടേ ഇത്തന്റെ പാട്ട് കേൾക്കുന്ന ആളാണ് ഉമ്മയും മകനും അടിച്ചുപൊളിച്ചു 👍👍👍

  • @jossyjo4883
    @jossyjo48832 жыл бұрын

    രഹന എവിടെആയിരുന്നു കണ്ടതിൽ വളരെ സന്തോഷം 👍👍👍👍👍👍മോൻ അടിപൊളി 👍👍👍👍🌹🌹❤❤❤❤❤❤

  • @manusuhra6439

    @manusuhra6439

    2 жыл бұрын

    👍👍👍

  • @shemiscreations7993
    @shemiscreations79932 жыл бұрын

    Masha allah song super ആയിട്ടുണ്ട് 2 പേരും നന്നായി പാടി

  • @noorjahanjalal7104
    @noorjahanjalal71043 күн бұрын

    മാഷാ അല്ലാഹ് നന്നായി ട്ടോ ഉമ്മാനെ ഇഷ്ടം ആണ് ഒരു പാട് ഉമ്മാടെ പാട്ടു കേൾക്കാനും ❤🌹

  • @naseefnaseef5963
    @naseefnaseef59632 жыл бұрын

    അസ്സലാമു അലൈകും രഹ്‌നത്ത...... മോൻ പാടിയത് 👌ആയികണ്, 🌹🌹🌹🌹🌹🌹🌹🌹🌹 🎶🎶പടച്ചോന്റെ പനനീർ പൂ മനസിലുണ്ട്....🎶🎶 ഈ song ഒന്ന് പാടിതരോ..

  • @abdulsaleemt9007
    @abdulsaleemt90072 жыл бұрын

    മോൻ അടിപൊളി യായി പാടി ഉമ്മ വേറെ ലെവൽ ❤️❤️❤️

  • @suvidyasudhansudhakumar4372
    @suvidyasudhansudhakumar43722 жыл бұрын

    മോനെ suuupperr.. ഇത്ത പിന്നെ പറയേണ്ടല്ലോ ❤❤❤❤👏👏👏😍😍😍🌹🌹🌹

  • @siyashalu7483
    @siyashalu74832 жыл бұрын

    മാഷാ അള്ളാ എനിക്ക് ഇത്തയെ ഒരുപാടിഷ്ടാ ... ഇത്താനെ കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ . ആമീൻ

  • @fammusworld6164
    @fammusworld61642 жыл бұрын

    രഹനത്താ ഞാൻ ആദ്യായിട്ടാണ് ഇത്താന്റെ ചാനെൽ കാണുന്നത് .എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ ഏറ്റവും പ്രിയ്യപ്പെട്ട സിങ്ങറും കൂടിയാണ് ഇത്ത.രണ്ടുപേരും 🥰🥰👍👍👍🥰🥰

  • @fidhasshifas4578
    @fidhasshifas45782 жыл бұрын

    രഹന ഇത്ത ഫസ്റ്റ് ആണ് ചാനൽ കാണുന്നത് 😍❤️❤️ഒരുപാട് ഇഷ്ട്ടം

  • @nasarmanumanu9973

    @nasarmanumanu9973

    2 жыл бұрын

    Janum🥰👍

  • @jinadoha48

    @jinadoha48

    2 жыл бұрын

    Jhanum

  • @shaheer.m7626

    @shaheer.m7626

    2 жыл бұрын

    Njanum

  • @khadeejamuhammed4137

    @khadeejamuhammed4137

    2 жыл бұрын

    ഞാനും

  • @amisdreams
    @amisdreams2 жыл бұрын

    Masha Allah.. Super.. Mon avante reethiyil maximum nannakkan sramichitund 👍.. Rahna ithaaa.. What a voice 👌👌👌👌

  • @colourfull1869

    @colourfull1869

    2 жыл бұрын

    അടിപൊളി രഹന താ യും മകനും 👌👌👌👍👍

  • @KANNURMAMMALI
    @KANNURMAMMALI2 жыл бұрын

    രഹനത്താ... സോനൂ..... നന്നായിട്ടുണ്ട്....😍😍👍👍

  • @jafaralikainikkal1353

    @jafaralikainikkal1353

    2 жыл бұрын

    Ful pad

  • @abdulnasar4792

    @abdulnasar4792

    2 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @nisanawzvlog1274

    @nisanawzvlog1274

    2 жыл бұрын

    ☺️

  • @jameelajammi4053

    @jameelajammi4053

    2 жыл бұрын

    👍👍

  • @salnashil

    @salnashil

    2 жыл бұрын

    Super Sonu Rehna

  • @rafanrizawithshahanajishad5669
    @rafanrizawithshahanajishad56692 жыл бұрын

    Mashaallh... Sooprrrr👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰

  • @ashiquep5369
    @ashiquep53692 жыл бұрын

    സൂപ്പർ രഹനത്ത മോനും നന്നായി പാടി യല്ലോ 😍😍😍😍😍

  • @afzalky1714

    @afzalky1714

    2 жыл бұрын

    Rehanathaaa monum koodi paadiya paatt suppprrr ttaaa 🥰Masha allah baarkallah ❣

  • @teang__yeng
    @teang__yeng2 жыл бұрын

    പാട്ട് ഉഷാറാണല്ലോ... മകനേ ഇനിയും പാടിക്കണം... പാട്ട് മേഖലയിൽ അവനെയും കൂടി കൊണ്ടുവരണം.. പഠനത്തോടൊപ്പം പാട്ടിനും അവനിൽ സ്ഥാനമുറപ്പിക്കുക...

  • @sishaon6622
    @sishaon66222 жыл бұрын

    Hi രഹന ഞാനും ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് 👍 മകനെയെയും ആദ്യമായിട്ടാണ് കാണുന്നത് നന്നായിട്ടുണ്ട് അൽ ഹംദുരില്ല ok by 🌹🌹

  • @AbdulSalam-sz7gz
    @AbdulSalam-sz7gz2 жыл бұрын

    Masha Allah ithaaaaaaaaa and sonu may Allah bless dua for janah wal aahira

  • @muhammadshanid1782
    @muhammadshanid17822 жыл бұрын

    Masha allahu mon nallonam padunnund iniyum padanam Allahu anugrahikatte🤲🤲

  • @shareefqatarqatar2729
    @shareefqatarqatar27292 жыл бұрын

    അടിപൊളി പാട്ട് ഉമ്മയും, മകനും സൂപ്പർ 🙏🙏🙏👍👍👍

  • @synnedits36

    @synnedits36

    2 жыл бұрын

    Adipoli

  • @laloosworldbyrinu3256
    @laloosworldbyrinu32562 жыл бұрын

    Adyamayi ചാനൽ കണ്ടപ്പോൾ തന്നെ വീഡിയോ കണ്ടു subum ചെയ്തു ❤❤❤❤

  • @kammuchanmu3383
    @kammuchanmu33832 жыл бұрын

    കമന്റ് ഇട്ടു പോരാ ന്ന് തോന്നുകയാണ് കേട്ടിട്ട് കേട്ടിട്ട് കേട്ടുകൊണ്ടേ യിരികുവ സോനു ന്റെ മാഷാ അല്ലാഹ് poli വോയിസ്‌

  • @sharafukizhakkakath
    @sharafukizhakkakath2 жыл бұрын

    സൂപ്പറായി പാടി എനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൌഫീക്ക് നൽകട്ടെ (ആമീൻ

  • @shereefabeevishereefabeevi6583

    @shereefabeevishereefabeevi6583

    2 жыл бұрын

    Ummayum...monu.. m......adipoli

  • @hafeelafathimahafeelafathi15
    @hafeelafathimahafeelafathi152 жыл бұрын

    ഇത്ത എനിക്ക് ആദ്യമായാണ് വീഡിയോ കിട്ടിയത്, ഇനി ഞാൻ എപ്പോഴും കാണും ഇൻശാഅല്ലാഹ്‌

  • @safiyanizam3020

    @safiyanizam3020

    2 жыл бұрын

    Aaa fu

  • @Mohamedali-kg8jz

    @Mohamedali-kg8jz

    2 жыл бұрын

    പാടാനറിയില്ലാന്ന് പറഞ്ഞ് നമ്മളെപറ്റിച്ചു . നല്ലസൂപ്പറായിട്ട് മോന് പാടി 💐👍👍👍

  • @abdulsatharkp4678
    @abdulsatharkp467823 күн бұрын

    Super voice.. Congratulations

  • @fanpatchiak7260
    @fanpatchiak72602 жыл бұрын

    Awsum ❤️👍🏻 Cute voice 👌

  • @shabananasim992
    @shabananasim9922 жыл бұрын

    രഹനയുടെ സൗണ്ട് പകരം വെക്കാൻ ഇല്ലാത്തതാണ് 👌👌

Келесі