എന്റെ ജീവിതം ഞാനുണ്ടാക്കിയ അല്പം കോംപ്ലക്സ് ആയ ഒരു ഡിസൈൻ ആണ് - ബിജിബാൽ | Backstory with Bijibal

#thefourthnews #thefourth
കോംപ്രമൈസുകളുടെ ലോകമാണ് സിനിമ, പിടിവാശികൾക്ക് അവിടെ സ്ഥാനമില്ല. സിനിമക്ക് അപ്പുറം സംഗീതത്തെ ഗൗരവമായി സമീപിക്കുന്ന ചില പ്രോജക്റ്റുകളെ കുറിച്ച് ആലോചിക്കുന്നുണ്ട്. കലയെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് പറയുന്നു സംഗീത സംവിധായകൻ ബിജിബാൽ ബാക്ക് സ്റ്റോറിയിൽ
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.

Пікірлер: 81

  • @ganeshmungath7325
    @ganeshmungath7325 Жыл бұрын

    എനിക്ക് ഒരുപാടിഷ്ടമുള്ള അടുത്തറിയാവുന്ന സംഗീത സംവിധായകൻ ..ഈ അഭിമുഖം കുറെ കൂടി അടുത്തറിയാൻ സഹായിച്ചു എത്ര സിംപിൾ ആണ് ബിജിപാൽ ..ഇഷ്ടം സാർ ❤

  • @radhiansh
    @radhiansh Жыл бұрын

    ഇത്രയും down to earth ആയിട്ടുള്ള ഒരാളെ വേറെ കണ്ടിട്ടില്ല... ആ ഗാനങ്ങൾ പോലെ തന്നെ ലളിതം സുന്ദരം ❣️ ആ സ്നേഹവും സമർപ്പണവും അതിലേറെ അമൂല്യം ❣️(എന്തൊരു മനുഷ്യനാ നിങ്ങ.. 🙏🏻)

  • @jayalakshmyss4402
    @jayalakshmyss4402 Жыл бұрын

    എന്തൊരു സിംപിൾ ആയ മനുഷ്യൻ എത്ര മനോഹരം ആയി സംസാരിക്കുന്നു... ശ്രീജ യുടെ ഇന്റർവ്യൂ കേൾക്കുമ്പോൾ സമാധാനം ആണ് കേട്ടിരിക്കുക അത്രയേ വേണ്ടു

  • @DaughterofRainNishamadhushree

    @DaughterofRainNishamadhushree

    Ай бұрын

    Yes

  • @beenadeepu6714
    @beenadeepu6714 Жыл бұрын

    എന്റെ സങ്കടങ്ങൾ പോലും എന്റെ സതോഷങ്ങൾ ആണ് ഞാൻ കരയുന്നത് പോലും സന്തോഷത്തിലാണ്.... എന്ത്‌ ആയമാണ് വാക്കുകൾ.....

  • @jayadaskunjikrishnan5510
    @jayadaskunjikrishnan5510 Жыл бұрын

    അദ്ദേഹത്തിന്റെ മധുരസംഗീതം പോലെ വളരെ നല്ല വ്യക്തിത്വം 👌 ഈ തലമുറയിലെ വളരെയേറെ ഇഷ്ടമുള്ള സംഗീതജ്ഞൻ❤️

  • @rajalakshmy3836
    @rajalakshmy3836 Жыл бұрын

    എത്ര definite ആയിട്ടാണ് കാര്യങ്ങൾ ബിജി ച്ചേട്ടൻ പറയുന്നത്. ആ വാക്കുകളിലൂടെയും ചിന്തകളിലൂടെയും ഒക്കെ സഞ്ചരിക്കാൻ ഇത് എത്ര വട്ടം കണ്ടു എന്നറിയില്ല ! ഇനിയും കാണും

  • @varughesecherian3958
    @varughesecherian3958 Жыл бұрын

    എന്തൊരു മനുഷ്യനാണ് താങ്കൾ, ബിജിബാൽ. Hats off. മനോഹരമായ സംഭാഷണം - ശ്രീജ

  • @r.a.a.m.
    @r.a.a.m. Жыл бұрын

    സംഗീതം അറിയാവുന്ന കവിത്വം ഉള്ളിലുള്ള അഭിനേതാവ് കൂടിയായ ഒരു മനുഷ്യൻ, അതാണ് ബിജി. എനിക്ക് എന്നെങ്കിലും ഒരിക്കൽ കാണണം, കുറച്ചു നേരം സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി. ❤

  • @vipinns6273
    @vipinns6273 Жыл бұрын

    ബിജിപാൽ ചെയ്തതിൽ എന്റെയും ഇഷ്ടപെട്ട പാട്ട് അകലെ ഒരു കാടിന്റെ ആണ്. എന്റെ playlistil ഇപ്പോളും ഉള്ള പാട്ട് 🎵🎶🎵🎶♥️

  • @avanivr4879
    @avanivr4879 Жыл бұрын

    I always wanted to know how he percieves the " loss" in his life. But listening to him and knowing about the way he lives in his own little imaginary world is beautiful.

  • @goodvibes7743
    @goodvibes7743 Жыл бұрын

    ഹൃദ്യമായ അഭിമുഖം! ഒരുപാട് ഇഷ്ടമുള്ള കലാകാരൻ,അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യൻ!

  • @anjuannmathew
    @anjuannmathew Жыл бұрын

    Huge respect and love to this wonderful humanbeing❤️ Thanks Sreeja for this interview!

  • @bijubiju4297
    @bijubiju4297 Жыл бұрын

    നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ..സംഗീതത്തിൽ, നിലപാടുകളിൽ ... ഉൾക്കാമ്പുള്ള ജീനിയസ്

  • @sheenavinil7536
    @sheenavinil7536 Жыл бұрын

    തുടക്കത്തിൽ പറഞ്ഞതു പോലെ ഈ സി ആവുന്നത് നമ്മുടെ മനസ്സ് എങ്ങനെയോ അങ്ങനെയാണ്. പറഞ്ഞതുപോലെ കോമ്പിനേഷൻ വളരെ പ്രാധാന്യം തന്നെയാണ്. ഏതാണ്ട് ഒരേ ചിന്താഗതിയുള്ള ആളുകൾ തമ്മിലാ കുമ്പം '.. സിമ്പിളാവണം കേൾക്കുമ്പം കേട്ടു കഴിഞ്ഞാ അങ്ങനെയെല്ലാ എന്നും തോന്നണം.അവിടെയാണ് കോമ്പിനേഷൻ്റെ പ്രാധാന്യം. ചില വ്യക്തികളോട് പ്രത്യേക ഇഷ്ട്ടം തോന്നുന്നത് നമ്മൾ ആഗ്രഹിക്കുന്ന കല അവരിൽ നിന്ന് കിട്ടുന്നതിനാലാവാം.. ആര് നല്ലത് തന്നാലും അത് തുറന്ന് പറയുന്നതും, അത് ഉൾക്കൊള്ളുന്നതും യഥാർത്ഥ കലാകാരന്മാരുടെ പ്രത്യേക ത തന്നെയാണ്. സങ്കടം എന്നത് നോക്കി കാണുന്ന രീതിയാണ്. എപ്പവേണേലും സന്തോഷിക്കാനാവും എന്നത് വളരെ, വളരെ അർത്ഥവത്തായ വാക്കാണ്. സെറ്റിങ്ങ്സ് അത് തന്നെയാണ് ഏത് സങ്കടത്തിലും സന്തോഷം തരുന്നത്.കല്പന തന്നെയാണ് ജിവിതത്തിൻ്റെ സൗന്ദര്യം.. എല്ലാറ്റിനും സെറ്റിങ്ങ്സ് ഉള്ള ആൾക്ക് എപ്പഴും ഒരു ഉറച്ച നിലപാടുണ്ടാവും.' വളരെ മനോഹരമായി, സന്തോഷത്തോടെ സഹോദരാ താങ്കൾ നൽകിയ മറുപടികൾ മാന്യമായ ,മനോഹരമായ ഇൻ്റർവ്യൂവിൻ്റെ പ്രത്യേക തകൂടിയാണെന്ന് പറയാതിരിക്കാൻ വയ്യ. നന്ദി'.. ആകാശമായവളെ, അകലെ ഒരു കാടിൻ്റെ രണ്ടും വളരെ ഇഷ്ട്ടം എല്ലാവരെയും പോലെ.. റഫീക്ക് മാഷിൻ്റേതും വളരെ, വളരെ..........

  • @user-zo4cy4sk5g
    @user-zo4cy4sk5g Жыл бұрын

    31:00 വല്ലാത്ത ചോദ്യവും വല്ലാത്ത ഉത്തരവും. ❤️

  • @rajeevbellikoth6638
    @rajeevbellikoth6638 Жыл бұрын

    ആദ്യ ചോദ്യത്തിനുള്ള ഉത്തരം മുതൽ ജീവിതത്തിലും കലയിലും ഒരുപാട് inspiration നൽകിയ അഭിമുഖം. ഒരുപാട് നന്ദി ശ്രീജ... ഇതുപോലെ ഉള്ള ഒരു അഭിമുഖത്തിന്.

  • @nalinivijaykumar4267
    @nalinivijaykumar4267 Жыл бұрын

    He is very humble, very honest, his songs are amazing. Very handsome young man. God bless him

  • @lovesongs8086
    @lovesongs8086 Жыл бұрын

    നല്ല അവസരങ്ങൾ വരട്ടെ ❤"ആകാശം ആയവന് "

  • @rajishvarma3607
    @rajishvarma3607 Жыл бұрын

    Great conversation with a fantastic human being ❤️ Thanks Sreeja 🙏

  • @sajithtc1616
    @sajithtc1616 Жыл бұрын

    സംഗീതം പോലേയൊരു മനുഷ്യൻ ♥️

  • @vinodkumar-zp1xr
    @vinodkumar-zp1xr Жыл бұрын

    Sreeja we miss u in the മെയിൻ stream media pls come back

  • @SingerSithara
    @SingerSithara Жыл бұрын

    ❤️

  • @filimastories

    @filimastories

    Жыл бұрын

    ✨️🤍

  • @AnoopSivasankaran
    @AnoopSivasankaran Жыл бұрын

    Excellent interview Sreeja 👏🏻👏🏻👏🏻

  • @sundararajanthanupillai8813
    @sundararajanthanupillai8813 Жыл бұрын

    Nice conversation......I seen him acting in a short movie Charulatha..acting also suit him well....thanks Sreeja...

  • @amruthanarayanan2944
    @amruthanarayanan2944 Жыл бұрын

    A soulful interview ❤️

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushreeАй бұрын

    Ente sankadangalil njan valare santhoshaththode karayunnu....great words...wonderful sentence. Santhoshichuriykkendathu ente responsibility aanu. It can spread happiness to others...bijipal sir said in this interview

  • @pallavammusic5589
    @pallavammusic5589 Жыл бұрын

    Excellent intrvw Sreeja👏👏👏

  • @krishnakumar-mb9ex
    @krishnakumar-mb9ex Жыл бұрын

    കഴിഞ്ഞ ഒരു വർഷമായി ബിജി സാറുമായി അടുത്തിടപഴകുന്ന അനുഭവത്തിൽ നിന്ന് നോക്കുമ്പോൾ ഒറ്റ വരിയിൽ ഇദ്ദേഹത്തെ പറ്റി ഇങ്ങനെ എഴുതാം...മറകളില്ലാത്ത മനുഷ്യൻ...

  • @t.rajeshkumar3790
    @t.rajeshkumar3790 Жыл бұрын

    CONGRATULATIONS BIJI BAL...YOU WELL SPEECHING

  • @Kaappilover13
    @Kaappilover13 Жыл бұрын

    Beautiful listen to a fine creator and humanbeing, but felt the anchor could have extracted more rising above from being a fan girl. Keep the quality...

  • @abdullahshabaz8076
    @abdullahshabaz8076 Жыл бұрын

    Both are excellent❤❤❤

  • @somysoman
    @somysoman Жыл бұрын

    Great saying!!

  • @mithunalbin5769
    @mithunalbin5769 Жыл бұрын

    ബിജിപാൽ nice personality 💖💖

  • @abdulnasar6807
    @abdulnasar6807 Жыл бұрын

    A good humanbeing.. ❤

  • @madhavank1245
    @madhavank1245 Жыл бұрын

    Nice intervew sreeja❣️bijipal❣️❣️❣️

  • @vinodnamb4761
    @vinodnamb4761 Жыл бұрын

    Being a musician is possible, but being humanly musician is nearly impossible... Bijibal falls in that kind

  • @jayashriev1933

    @jayashriev1933

    Жыл бұрын

    Exactly👍

  • @shajijoseph98
    @shajijoseph98 Жыл бұрын

    Very interesting ❤️

  • @t.rajeshkumar3790
    @t.rajeshkumar3790 Жыл бұрын

    ALL THE BEST BIJI BAL

  • @sumeeshnath5869
    @sumeeshnath5869 Жыл бұрын

    Paranjapole chechi ennu vilikan thonnipokunna Sreejechi😍

  • @sreejithkoothali2337
    @sreejithkoothali2337 Жыл бұрын

    ഒരുപാട് ഇഷ്ടമാണ് ❤

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushreeАй бұрын

    Great respect to such a great human mind ...great appreciation to the anchor also. Sir listening to you is like reading a very special book.. A lot of wavelength ,frequency and vibes are created so divinely....that is why like minded people follow same people.As a reiki healer and as a poet lover a mom a daughter a wife and very specially introverted but appearing boldly in front of the people with full honesty little fraudness to make no one hurt...enjoying a different style person ...many characters are matching...that may be the reason I started following bijipal sir. And saradindhu song with his wife is so touching. Great .paleri manikyam song . Athirezha mukile, nila wow superb...God bless you sir and son. God bless all.

  • @rejivarghese4177
    @rejivarghese4177 Жыл бұрын

    Biji true human,,,.....💕

  • @Syam504
    @Syam504 Жыл бұрын

    Ethra sundaraya interview,

  • @shahirsthetrvlblog516
    @shahirsthetrvlblog516 Жыл бұрын

    മികച്ചത്, അഭിമുഖം നന്നായിട്ടുണ്ട്

  • @Agathiayan99
    @Agathiayan99 Жыл бұрын

    Classy ❣️

  • @gardentimes4301
    @gardentimes43019 ай бұрын

    Million likes to this interview!

  • @jayasreebalachandran
    @jayasreebalachandran Жыл бұрын

    👌❣️

  • @suryajithkattappana
    @suryajithkattappana Жыл бұрын

    👏👏👏

  • @dhanyaknarayanan7192
    @dhanyaknarayanan71929 ай бұрын

    Nall interviewer❤ Ivar randaalum enthu peacefull vibe anu

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 Жыл бұрын

    👏👏👏👌

  • @UnniSukumaran
    @UnniSukumaran Жыл бұрын

    ബിജിപാലിനെ കാണുന്നത് തന്നെ വല്ലാതെ ആശ്വാസം നൽകുന്ന കാര്യമാണ്

  • @dhanyaknarayanan7192

    @dhanyaknarayanan7192

    9 ай бұрын

    Exactly vallatha oru tharam ശാന്തത ഈ മുഖം kaanumbol

  • @DrAfra916
    @DrAfra916 Жыл бұрын

    Bring Sithara Krishnakumar 😍😍

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    💙👍

  • @SathviksAmma
    @SathviksAmma Жыл бұрын

    ❤❤❤❤

  • @lekshmibineesh4515
    @lekshmibineesh4515 Жыл бұрын

    Happy

  • @ab27nhc79
    @ab27nhc79 Жыл бұрын

    💙

  • @bhavadasc.m7345
    @bhavadasc.m7345 Жыл бұрын

    ❤️❤️🙏🙏👍👌

  • @hemalatha5322
    @hemalatha5322 Жыл бұрын

    വിനയം എത്ര മഹത്വം

  • @jelinvarghese2104
    @jelinvarghese2104 Жыл бұрын

    💗😘

  • @Fyz_z
    @Fyz_z Жыл бұрын

    Kadhayamama song shows his calibre

  • @naushadtptrikannur9751
    @naushadtptrikannur9751 Жыл бұрын

    🙏

  • @lijovs8865
    @lijovs8865 Жыл бұрын

    Yeshudas sir nte sound❤

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 Жыл бұрын

    Hi Sreeja The interview was good.But Bijibal is not only a Music director but also a Singer. So you could sing a song with him.Then you could ask about his new Project. And you didn't ask any questions about his family. So the interview had some flaws. Don't take what I said as a criticism, just pointing out that the interview has some flaws. Be careful in future interviews.

  • @fshsvhsb

    @fshsvhsb

    Жыл бұрын

    Y should one intervene into other's personal space???

  • @Agathiayan99

    @Agathiayan99

    Жыл бұрын

    She has asked it in the best way possible, without making him feel like an invasion to his personal space. He has beautifully answered it as well. Try to read between his words ❣️

  • @anilkumarneelatt4588
    @anilkumarneelatt4588 Жыл бұрын

    ആകാശമായവളെ 👍💞

  • @filimastories
    @filimastories Жыл бұрын

    ♥️

  • @rhythmrhythm519
    @rhythmrhythm519 Жыл бұрын

    ❤️

  • @praveensebastian4956
    @praveensebastian4956 Жыл бұрын

  • @rasmik8390
    @rasmik8390 Жыл бұрын

  • @harisankar_nc
    @harisankar_nc Жыл бұрын

  • @aryaremanan9757
    @aryaremanan9757 Жыл бұрын

    ❤️

  • @sheelamadhu8185

    @sheelamadhu8185

    Жыл бұрын

    ❤️❤️❤️

  • @anoopanoop5120

    @anoopanoop5120

    Жыл бұрын

    ഒന്നും നമ്മെ വിട്ടു പോകുന്നില്ല... ഒരിക്കലും ... പുതിയ ജീവിതം ജീവിച്ച് തീർക്കുക തന്നെ...

  • @somysoman
    @somysoman Жыл бұрын

  • @rahinaunni4296

    @rahinaunni4296

    Жыл бұрын

    👍👍🥰🥰

Келесі