No video

എന്റെ ഹസ്ബൻഡ് എന്നോട് പറയാതിരുന്ന അദ്ദേഹത്തിന്റെ രഹസ്യമായിരുന്ന എല്ലാ വേദനകളും മാതാവെനിക്കു പറഞ്ഞു

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 242

  • @abittakthomas5607
    @abittakthomas56077 ай бұрын

    ക്രപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @sandrajose566

    @sandrajose566

    7 ай бұрын

    Amen 👏

  • @JayaJohnson91

    @JayaJohnson91

    7 ай бұрын

    ഒന്നും തോന്നില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ കൃപാസനം എന്ന് എഴുതാൻ അറിയതോണ്ടന്നോ ഇങ്ങനെ എഴുതുന്നത് രണ്ടു മൂന്നു സാക്ഷ്യത്തിയതിന്റെ അടിയിൽ ഈ same comment കണ്ടു എല്ലാത്തിലും ഇത് മാത്രം തെറ്റിച്ചു എഴുതിയേകുന്നു അതുകൊണ്ട് ചോദിച്ചതാ, കളിയാക്കിയതാണെകിൽ plz ഇനി ആവർത്തിക്കാതിരുന്നുടെ 🙏 തെറ്റിയതാണെങ്കിൽ തിരുത്തി എഴുതു plz🙏

  • @minnamariya3728

    @minnamariya3728

    7 ай бұрын

    ഇതിലും തെറ്റുണ്ടല്ലോ... സഹോദരി... ടൈപ്പ് ചെയ്യുമ്പോൾ അങ്ങനെ പല തെറ്റുകളും വരും. അതിന്റെ പേരിൽ എന്തിനാ വെറുതേ മുറിപ്പെടുത്തുന്നത്..

  • @maneeshamanu4218

    @maneeshamanu4218

    7 ай бұрын

    Amen ❤

  • @RajanRajan-sz2is

    @RajanRajan-sz2is

    6 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബജീവിതത്തിൽ പരിശുദ്ധൽമാവിനെ നിറക്കേണമേ ആമേൻ ✝️✝️✝️

  • @kittysebastian7365
    @kittysebastian73657 ай бұрын

    അമ്മേ മാതാവേ ഈശോയേ സ്തുതി നന്ദി

  • @ramyashijualluz
    @ramyashijualluz7 ай бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴികാണിക്കണേ

  • @sajiameenanser8571

    @sajiameenanser8571

    7 ай бұрын

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാനുള്ള വഴി കൂടി എൻറെ അമ്മ മാതാവ് കാണിച്ചു തരണേ ഈശോ അമ്മ മാതാവേ കൈവിടല്ലേ മാതാവേ

  • @aliaspk8683
    @aliaspk86836 ай бұрын

    അമ്മേ മാതാവേ ഐ സി യു കിടക്കുന്ന രോഗികൾ എല്ലവരെയും കാത്തുകൊള്ളണമേയ്

  • @VinodKumar-xi6lh
    @VinodKumar-xi6lh7 ай бұрын

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @josh_joy23
    @josh_joy237 ай бұрын

    അങ്ങയുടെ നമ്മത്തെ മഹത്വപെടുത്തേണമേ ❤️❤️🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose76367 ай бұрын

    അമ്മേ മാതാവേ എന്റെ ശാരീരികമായ ബുദ്ധിമുട്ടുകൾ മാറാൻ മധ്യസ്ഥം വഹിതണമേ😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk7 ай бұрын

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി

  • @allyc540
    @allyc5407 ай бұрын

    എന്റെ മാതാവേ എന്നെ ഉബേഷി ക്കല്ലേ എന്റെ വലതു ബ്രെസ്റ്റിന്റെ മരവിപ്പ് മാറ്റിത്തരേണമേ 🙏🙏🙏🙏🌹🌹🌹

  • @maryvimala5200
    @maryvimala52007 ай бұрын

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരു ആയിരം ചക്കര ഉമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejanijayesh8951
    @rejanijayesh89517 ай бұрын

    അമ്മേ കൂട്ടായിരിക്കുന്നതിന് ഒരായിരം നന്ദി 🙏🏾🙏🏾🙏🏾❤💐

  • @VinodKumar-xi6lh
    @VinodKumar-xi6lh7 ай бұрын

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @lintapaul172
    @lintapaul1727 ай бұрын

    അമ്മേ മാതാവേ ങ്ങങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണേ

  • @layamartin9434
    @layamartin94347 ай бұрын

    എന്റെ ഈശോയേ മാതാവേ എല്ലാ രോഗികളേയും തൊട്ടു സുഖപ്പെടുത്തണമേ 🙏❤️✨

  • @savithasunil4001
    @savithasunil40017 ай бұрын

    അമ്മേ എന്നെയും ഇതുപോലെ സാക്ഷിയായി ഉയിർത്തണമേ

  • @sumijohnson5531
    @sumijohnson55317 ай бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏അദേഹത്തിന്റെ ദേഷ്യം മാറ്റി തരേണമേ അമ്മേ 🙏🙏ഞങ്ങൾക്ക് ഒരുമിച്ചു അവിടെ വന്നു സാക്ഷ്യം പറയാൻ അമ്മ ഞങ്ങളെ ഇടവരുത്തേണമേ അമ്മേ 🙏🙏🙏ആവേ മരിയ ❤️

  • @princyleo3339
    @princyleo33397 ай бұрын

    അമ്മേ എന്നെയും ഇതുപോലെ ഒരു സാക്ഷിയാക്കി മറ്റേണ്ണേ അമ്മേ 🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏Ave Maria 🙏🙏🙏

  • @girijaakshara5938
    @girijaakshara59387 ай бұрын

    അമ്മേ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk7 ай бұрын

    അമ്മേ ദീപു കണ്ണ് thurakkaney അമ്മേ തൊട്ട് sugamakkaney അമെൻ

  • @rosysebastian1098
    @rosysebastian10987 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണേ, ഫെബ്രുവരി 7 എന്ന അനുഗ്രഹിക്കണെ

  • @eldhosekuruvilla8387
    @eldhosekuruvilla83877 ай бұрын

    അമ്മേ മാതാവേ രോഗികളായികഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഇത്രയും വേഗം സുഖപ്പെടുത്തണമേ. എക്സാം റിസൾട്ടിനായി കാത്തിരിക്കുന്ന മക്കൾക്ക്‌ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @nandanaas6a264

    @nandanaas6a264

    7 ай бұрын

    🙏🙏🙏

  • @bettyabraham6722

    @bettyabraham6722

    7 ай бұрын

    Amen

  • @aswathyaswathy8707
    @aswathyaswathy87077 ай бұрын

    അമ്മേ എനിക്ക് തന്നെ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏

  • @bijijacob9133
    @bijijacob91337 ай бұрын

    മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമെ ഒരു വർഷമായി ജോലി പോയിട്ട്

  • @sumamathew1199
    @sumamathew11997 ай бұрын

    Amme mathave 🙏❤️

  • @athulphilip843
    @athulphilip8437 ай бұрын

    അമ്മേ അമ്മ ഞങ്ങൾക്കും പ്രത്യക്ഷമകേണമേ. അമ്മയുടെ സ്നേഹം ആസ്വദിക്കണം ❤️

  • @jollymathew4511
    @jollymathew45117 ай бұрын

    അമ്മേ മോൻറെ വിഷമം മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ.

  • @ChristinaS12345
    @ChristinaS123457 ай бұрын

    ആമ്മേൻ 🙏🕯️🕯️🕯️

  • @VinodKumar-xi6lh
    @VinodKumar-xi6lh7 ай бұрын

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @sarithachinnu2513
    @sarithachinnu25137 ай бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വേദന അനുഭവിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ ക്യാൻസർ രോഗം പൂർണ്ണ മായി മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @merinjojo2293
    @merinjojo22937 ай бұрын

    അമ്മേ ഭർത്താവിനെയും കുഞ്ഞിനേയും സംരക്ഷിക്കണേ ഒന്നിച്ചു ജീവിക്കാൻ ഉള്ള അനുഗ്രകം തരണേ 🙏🙏🙏

  • @kittysebastian7365
    @kittysebastian73657 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @nithinjohn2754
    @nithinjohn27547 ай бұрын

    Amme Mathave thannu kondirikunna ella anugrehangalkum nanni.Ammen

  • @kidos3159
    @kidos31596 ай бұрын

    10/2/2024 mathave enikkum akshayakum naale banglore ninn exam confirmation varaname 🥺🙏AVE MARIA 🙏🙏🙏

  • @rejimohan7634
    @rejimohan76347 ай бұрын

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി അമ്മ മാതാവേ തരാം എന്നു പറഞ്ഞകാഷ് തരാൻ മനസ്സ് തോന്നി ക്കണമേ ഈശോ 20.1.2024

  • @ursalamathew2527

    @ursalamathew2527

    6 ай бұрын

    Amme prisuda amme Bubesh Babu njagalku tharanulla panam tharan manasu kodukaname amme nandi nandi alleluya alleluya

  • @ashajoseph2391
    @ashajoseph23917 ай бұрын

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏼അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏼അമ്മേ ഇപ്പൊ എന്റെ അവസ്ഥ വളരെ മോശം ആണ് 🙏🏼🙏🏼🙏🏼

  • @princyleo3339
    @princyleo33397 ай бұрын

    അമ്മേ മാതാവേ 😍😍🙏🙏🙏🙏🙏

  • @sureshtn7480
    @sureshtn74807 ай бұрын

    അമ്മേ... കൃപാസനമാതാവേ. എന്നിൽ അമ്മയുടെ അത്ഭുതം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @remyajmariya
    @remyajmariya7 ай бұрын

    കുഞ്ചിതണ്ണി സ്കൂൾ തന്നെ ജോലി ചെയ്യാൻ സമ്മതിച്ചു കൊണ്ടുള്ള ഓർഡർ വന്നെന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ

  • @jamesgeorge5222
    @jamesgeorge52227 ай бұрын

    പരിശുദ്ധ ദൈവമാതാവേ നന്ദി..

  • @sindhu7472
    @sindhu74727 ай бұрын

    Anday ammay anday eshowckum ammackum owsaypithavinum ngan nanniparaunnu aamen aamen aamen aamen aamen aamen aamen 🙏🙏🌹🌹

  • @sreejithm6241
    @sreejithm62417 ай бұрын

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️✝️❤️✝️❤️🌹🌹🌹🌹🕯️🕯️🕯️🕯️🕯️🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh7 ай бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @nirmalajacob9240
    @nirmalajacob92407 ай бұрын

    Eshoye mathave yella nanmakalkum nandi eshoye mathave njangalude papangal eshoye mathave yellareyum kakaname thodaname

  • @bindhubindhusuresh1447
    @bindhubindhusuresh14477 ай бұрын

    Amme maathave pappayude herniayude asughavum karalveekkavum maattitharename maathave eannu angayodu yagikkunnu🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ അമ്മ എല്ലാം തക്കാസമയത് oru തടസവും കൂടാതെ orukki തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏

  • @pushpakumar8645
    @pushpakumar86457 ай бұрын

    അമ്മേ മാതാവേ എനിക്കും അവിടെ വന്നു എന്റെ എല്ലാ സാക്ഷ്യങ്ങളും പറയണം എന്റെ മോളുടെ അസുഖങ്ങൾ മാറ്റി തരേണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal99207 ай бұрын

    മാതാവേ എൻ്റെ കൂടെ ഇൻ്റർവ്യൂ വിന് വരണേ. എന്നെ സഹായിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sony8707
    @sony87077 ай бұрын

    Amme mathave udambady edutha ellla makkalude melum karunayayirikane

  • @vinodinisajeeve7165
    @vinodinisajeeve71657 ай бұрын

    അമ്മേ എന്നെ സങ്കടങ്ങൾ നീ കാണുന്നു എന്ന് എനിക്കറിയാം. അതിൽ പെട്ടന്ന് edapedene.❤❤ ആവേ.. ആവേ.. മരിയ ❤

  • @bincyjames3750

    @bincyjames3750

    7 ай бұрын

    അമ്മേ കൂടെയുണ്ടായിരിക്കണേ

  • @SKJ6414

    @SKJ6414

    7 ай бұрын

    Amme matave 🙏🙏

  • @nandanaas6a264

    @nandanaas6a264

    7 ай бұрын

    🙏🙏🙏

  • @SonySonyMathew
    @SonySonyMathew7 ай бұрын

    എന്റെ exam ന് 93mark അമ്മയുടെ മെറിറ്റിലൂടെ വേണം enik ലഭിക്കാൻ. 21തിയതി വിസ chettayik അമ്മയുടെ പ്രസൻസിലിലൂടെ തരേണമേ. എന്റെ കണ്ണിര് അമ്മ കാണണമേ 🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu54087 ай бұрын

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane mathave

  • @user-gb3cq4un9t
    @user-gb3cq4un9t7 ай бұрын

    Amme mathave enneyum ammede sakshikalakkaneme🙏

  • @nithinjohn2754
    @nithinjohn27547 ай бұрын

    Amme Mathave ente ella vidha sharirika budhimuttukalum matti enne anugrehikaname.Ammen

  • @athirasebastian4332
    @athirasebastian43327 ай бұрын

    Ammae madhavae kaathukollane amma.Amen

  • @sherlyrajan6812
    @sherlyrajan68127 ай бұрын

    മാതാവേ മകന്റെ മനസാന്ദ്രം നൽകി സാക്ഷി ആക്കി ദൈവ സ്നേഹം നിറച്ചു വിശുദ്ധൻ àആക്കണേ അമ്മേ. മകനെ ഒരു നല്ല ജോലി നൽകി ഒരു പ്രത്യാശ ജീവിതം നൽകണേ അമ്മേ. ഇന്ന് കുടുംബ സമാധാനം, മനസമാധാനം നൽകണേ അമ്മേ

  • @kidos3159
    @kidos31596 ай бұрын

    Amme mathave ente pabhangal poruth enne cherth nirthaname kayy vidalle amme 🥺😭🙏 ennil ninn mugham marakkaruthe amme 🙏 12/2/2024 ente koode varaname AVE MARIA 🙏🙏🙏 yeshuve sthuthi yeshuve aarathana yeshuve Nanni 🙏🙏🙏

  • @miniamsu5408
    @miniamsu54087 ай бұрын

    Ente ammayude va sukhapeduthi kodukkane ente mathave

  • @nithinjohn2754
    @nithinjohn27547 ай бұрын

    Amme Mathave cancer karavum mattu maraha rohangalalum budhimuttunna ellavareyum Amme karangalil samarpikunnu.Ammen

  • @user-yo3ou3xo3m
    @user-yo3ou3xo3m7 ай бұрын

    Amme ente manasil daiva sneham valaran amma thirukumaranodu apekshikename ❤❤❤❤Amen

  • @Remya720
    @Remya7207 ай бұрын

    എന്റെ അമ്മേ മാതാവേ,എന്റെ ഈശോയെ എനിക്ക് ഫസ്റ്റ് attemptതന്നെ oet, എല്ലാത്തിനും B സ്കോർ തന്നു സഹായിക്കണേ.Jan 16/2024,March 31/2024,Oct 1/2024dateകളെ അനുഗ്രഹിക്കണമേ.കുടുംബത്തോടെ ഒന്നിച്ചു നിൽക്കാൻ പറ്റണമേ.

  • @anunaananya7845
    @anunaananya78457 ай бұрын

    അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️

  • @avm280
    @avm2807 ай бұрын

    Amme Kreupasanam Prasada vara mathave amma jeevanode prathyakshapetta altharayil vannu Ammayude sakshi aakan enne uyarthaname Àmen 🙏🏻🙏🏻🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh7 ай бұрын

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ

  • @maryantony3967
    @maryantony39677 ай бұрын

    Ammemathave nanni karunayundakene ella anugrahanghalkum nanni Yesuve nanni

  • @linibiju154
    @linibiju1547 ай бұрын

    Ammayude prathyaksheekaranathinte sthiram saakshiyakki Anne Mattaname amme 🙏🙏🙏

  • @minijohn7348
    @minijohn73487 ай бұрын

    Amme mathave ente kudumbathe kaathukollaname

  • @miniamsu5408
    @miniamsu54087 ай бұрын

    February 24 date ittu prarthikkunnu.Ente mone CBSE board exam nalla markode pass akki tharane ente mathave

  • @aiswariyathomas9614
    @aiswariyathomas96147 ай бұрын

    Amme maathave💙💙💙

  • @riyamariyabenny
    @riyamariyabenny7 ай бұрын

    Madhaveee... Ette aniyathik Nalla markode examnn pass akii kodukkaneee ammeee🙏🥺🙏🙏🫂

  • @josephka7056
    @josephka70567 ай бұрын

    Amen❤

  • @sheenaalex1974
    @sheenaalex19747 ай бұрын

    Amme Anugrahikkane 🙏

  • @sumamathew1199
    @sumamathew11997 ай бұрын

    Amme mathave 🙏🙏🙏❤️❤️

  • @dollyvarghese2669
    @dollyvarghese26697 ай бұрын

    എന്റെ back pain മാറ്റിത്തരാണമേ

  • @krishnapriyasasi.7976
    @krishnapriyasasi.79767 ай бұрын

    Ammae anugrahiKkaname,krupa kanikkaname🙏🌹🌹🌹🌹❣️❣️❣️❣️❣️❣️❣️❣️➕➕➕➕➕➕➕➕🙏

  • @jancyvarghese2851
    @jancyvarghese28517 ай бұрын

    അമ്മേ എ൯െറ ഗീതുമോൾ ഡൂട്ടിക്ക് പോയിരിക്കയാണ് സൗദിയിൽ നെഴ്സായി. അമ്മ മാതാവ് കൂടെ ചെല്ലണ൦ ജോലി എളുപ്പമാക്കി കൊടുക്കണ൦ ഭാഷ പഠിക്കാ൯ അവളെ അമ്മ സഹായിക്കണ൦ .സമാധാന൦ കൊടുക്കണ൦.കുഞുങ്ങളെ ഓ൪ത്തുള്ള വിഷമ൦ മാറ്റി കൊടുക്കണ൦ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @jollysibichan9499
    @jollysibichan94997 ай бұрын

    Amme mathave ente thalavadana Mattitharanem amme njan vannu sashyam parnjolam🙏🏻🙏🏻🙏🏻

  • @xavierkd598
    @xavierkd5987 ай бұрын

    Maryamme perunal saantosmayi kazhinju prarthicatiu naniparayunu amme Rosiliyude monte jolimagalaye anugragikkane makkalude viswasam vardippikkanne 🙏🏾🙏🏾🙏🏾

  • @renjur5854
    @renjur58547 ай бұрын

    Amen 🙏

  • @kunjappizz
    @kunjappizz7 ай бұрын

    എന്റെ അമ്മ മാതാവേ 🙏🏻എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @sunitham386
    @sunitham3867 ай бұрын

    Ammae mathavae enta familiya daivakripaeil jeevikkan Anugrahikkanamae 🙏familiai pallieil pokuvan vazhiyorukkanamae 🙏❤️🙏

  • @sruthyadhilachu2688
    @sruthyadhilachu26887 ай бұрын

    Amma mathave ente thettukal poruth tharane ente makkale nokkanulla arogyam enik tharane.ente thalakarakam Matti tharane.amme enik nadakunbol ulla balance enik matti tharane.ente makkal nja allathe arum illa.amme kaividalle.njan kripasanathil vannu sakshyam paranjollam 🙏🙏🙏

  • @user-mq3qb4xl2k
    @user-mq3qb4xl2k7 ай бұрын

    Mathave ange sannidhiyil ente mummyum aniyanum vannittundu Avare anugrahangalaaal nirakkane Ammae 🙏

  • @mariammajoshy4271
    @mariammajoshy42717 ай бұрын

    Thankyou JESUS. Thankyou mother MARY

  • @jinimolmathew9103
    @jinimolmathew91036 ай бұрын

    Amen 🙏🙏🙏🙏🙏aave maria 🙏🙏🙏🙏🙏

  • @achankunjuachankunju3090
    @achankunjuachankunju30907 ай бұрын

    Amme ente niyogangal sadhichutharane

  • @achankunjuachankunju3090
    @achankunjuachankunju30907 ай бұрын

    Amen,yeshuve stotram

  • @linikoshy1684
    @linikoshy16847 ай бұрын

    Amma mathave ente monte yathrayil kude undayirikename

  • @joyjoseph9171
    @joyjoseph91717 ай бұрын

    My Lord and my God🙏

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @ReshmaremananVava
    @ReshmaremananVava7 ай бұрын

    Madhave ente asukhangal allaam maatti tharename amme parisudha madhave rekshikkane amme..ente koode undakane amme parisudha madhave.......❤❤❤amen❤❤❤ yeshuve nandhi ❤❤❤❤❤ yeshuve aradhana aradhana ❤❤❤❤❤❤❤ yeshuve swathram..❤❤❤❤

  • @anithamj8730
    @anithamj87307 ай бұрын

    Amma mathave

  • @bindur7919
    @bindur79197 ай бұрын

    അമ്മേ സ്തുതി മഹത്വം നന്ദി 🙏

  • @user-bl9ui8po4o
    @user-bl9ui8po4o6 ай бұрын

    Ammemathave entemakanveghamthirichuvannathinu nandhi

  • @yogeshgaykwad6173
    @yogeshgaykwad61737 ай бұрын

    Amme daivamathave Monday nadakunna examil padikunath ellam orth ezhuthan sahayikane amme 😭🙏.. ammayude prathyaksheekaranathintw sakshiyaki ente jeevithathe uyarthename 😭🙏 ethreyum vegam udambady edukanum first year um second year um distinction node pass aavan sahayikane amme 😭🙏

  • @johnykt6222
    @johnykt62227 ай бұрын

    Ente pappayude asukham ellaam maarane ....pappakk joli okke unda avane .......kadangal ellam ilachu tharane

  • @stephenbinu1528
    @stephenbinu15287 ай бұрын

    Amen 🙏🙏🙏🙏🙏🙏

  • @dreamslight8600
    @dreamslight86007 ай бұрын

    അമ്മേ എന്റെ മോനു മോഡൽ എക്സാമിൽ ഉയരന്ന മാർക്കു നൽകി അനുഗ്രഹിക്കടനമേ 🙏 അമ്മേ അവന്റെ ഓരോ പേപ്പർഉം അമ്മ തന്നെ നോക്കി ഉയരന്ന് മാർക്കു നൽകി അനുഗ്രഹികണമേ 🙏 അമ്മേ എന്റെ മോനു അമ്മയിൽ വിശ്വാസം ഉണ്ടാവുവാൻ ഒരു അടയാളം നൽകി അനുഗ്രഹിക്കനമേ 🙏🙏 അമ്മേ അവനു നല്ല ബുദ്ധി നൽകി അവനെ അമ്മയുടെ നെഞ്ചിൽ മോനെ പോലെ തിരുകുമരനെ പോലെ കാത്തുകൊള്ളണമേ. അവൻ അമ്മയുടെ കുഞ്ഞു ആണ് 🙏🙏🙏 എന്നിക്കു അമ്മ തന്ന ദാനം 🙏🙏 അമ്മേ എല്ലാം അമ്മയുടെ ഈശോയുടെ ആണ്.... 🙏🙏 ഈ ജന്മം amme🙏🙏🙏🙏 ഈശോ ദൈവമേ 🙏 ഈശ്വരാ 🙏താങ്ക്സ് എന്നിക്കു എപ്പോൾ മനസിന്‌ ക്ഷമ, സ്‌നേഹം ദേഷ്യം കുറവ്, അഹങ്കാരം ഇല്ലാതാക്കി എന്നെ വിശുദ്ധയിൽ നിർത്തി അനുഗ്രഹിക്കനമേ 🙏🙏😭😭😭 അമ്മേ എന്റെ തെറ്റുകൾ പൊറുത്തു എന്നോട് ദയ കാണിച്ചു തരനാണമേ 🙏ആമേൻ

  • @benibinu

    @benibinu

    7 ай бұрын

    Amen

  • @jeenathomas1432
    @jeenathomas14327 ай бұрын

    Amme Marthave ente kudumbathine niyokathil ennu amma edapedaname🙏🙏. Jesus I trust in you

  • @anusebastian518
    @anusebastian5187 ай бұрын

    Amen

Келесі