ടെമ്പർ പദം പോകാതെ വാക്കത്തി മൂർച്ച കൂട്ടിയാലോ🙏🙏🙏🙏

@ഇന്ന് ചവിട്ടു ചാണ കൊണ്ട് നമുക്ക് വാക്കത്തി മൂർച്ച കൂട്ടാം ഞാൻ വീടുകളിൽ പോയി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് നിങ്ങൾക്ക് കാണിച്ചു തരുന്നത് നിങ്ങൾ തരുന്ന സ്നേഹം ആണ് ഞാൻ വീഡിയോ ചെയ്യാൻ കാരണം നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് എല്ലാ തിങ്കളാഴ്ചയും ഞാൻ ഒരു വീഡിയോ ചെയ്യുന്നതാണ് എന്തുകൊണ്ടാണ് തിങ്കളാഴ്ച വീഡിയോ ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയാമായിരിക്കും ആറ് ദിവസം എൻറെ വർക്കിന് പോവുകയാണ് തിങ്കളാഴ്ചയാണ് ഞാൻ റെസ്റ്റ് എടുക്കുന്നത് അതുകൊണ്ടാണ് എൻറെ വീഡിയോ എല്ലാം തിങ്കളാഴ്ച വരുന്നത്@🙏🙏🙏🙏
#youtube #malayalam # #tendering #viralvideo
#knifesharpeningnew #knife #sharpeningknifeathome #knifesharpeningathome
#knifesharpeningnew #howtosharpenknife

Пікірлер

    Келесі