എല്ലാവരും സിപിഎം ൽ അങ്ങ് തിരുത്തൽ പ്രസ്താവനയാണ് ..ആകെമോശം പിണറായിയും റിയാസും ബാക്കിയെല്ലാം കേമന്മാർ

Ойын-сауық

Пікірлер: 122

  • @nisamjalal3479
    @nisamjalal347921 күн бұрын

    തുടർഭരണഠ അഹങ്കാര ത്തിൻറ graf ഉയർത്തി😂 SFI യെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥ 😂

  • @saidalavisaid6499
    @saidalavisaid649921 күн бұрын

    പിണറായിയുടെ പോലീസ് നയമാണ് ഇത്ര ഈ പാർട്ടി ത്കരാൻ കാരണം അഭ്യന്തര നട്ടെല്ലുള്ള ഒരാളെ ഏൽപ്പിക്കണം അപ്പൊൾ മാറ്റം വരും

  • @pvm4299

    @pvm4299

    21 күн бұрын

    പന്ന്യൻ രവീന്ദ്രനെ ഏല്പിക്കട്ടെ

  • @sadanandanmk-ix3ce
    @sadanandanmk-ix3ce21 күн бұрын

    നൂറ്റി ഒന്ന് ശതമാനം ശരിയാണു താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ . ഈ പ്രസ്ഥാനം നശിപ്പിച്ച സഖാക്കള്‍ ഇവരൊക്കെ തന്നെ

  • @AsharafKa-bv5ck
    @AsharafKa-bv5ck21 күн бұрын

    അതിന് ജനങ്ങൾ തിരുത്തിയല്ലോ........

  • @sheejabeegam2310
    @sheejabeegam231021 күн бұрын

    സൂപ്പർ.. വിശകലനം..❤❤👍👍👍👌👌👌അനിൽ. സർ...

  • @shareefpalazhi4566
    @shareefpalazhi456621 күн бұрын

    ജനങ്ങൾ തിരുത്തി

  • @ayoobvp5695
    @ayoobvp569521 күн бұрын

    ഇടത്തുപക്ഷം വേണം പക്ഷേ ഇത് വേറെ ലവലാ രാഷ്ട്രീയ് നേതാകളുടെ അഭിനയമാണ് സിനിമാനാടക നടൻമാരേക്കാൾ കേമം 😂😂

  • @sadanandanmk-ix3ce
    @sadanandanmk-ix3ce21 күн бұрын

    അലക്കി തേച്ച സഖാവ് . പാടത്തും പറ മ്ബത്തും കിടക്കുന്നവന്‍ തിരുത്തുന്നില്ല അവര്‍ തിരിഞ്ഞു നടക്കുന്നു . പാര്‍ട്ടി മുതലാളിമാര്‍ ആദ്യം തിരുത്തട്ടെ

  • @Mahima1223
    @Mahima122321 күн бұрын

    പിണറായി ന്യായീകരിക്കരുത് ഈ പാർട്ടിയുടെ തകർച്ചയുടെ മുഖ്യൻ ഇയാളാണ് ബാക്കിയുള്ളവർക്കും പങ്കെടില്ല എന്നല്ല അവരും ആദ്യമൊക്കെ ഇതിനെ അനുകൂലിച്ചു ഇപ്പോഴാണ് ഇവരുടെ സ്വഭാവം മാറേണ്ടതായിട്ട് ഉണ്ട്👍🙏

  • @earthonline5505
    @earthonline550521 күн бұрын

    തനിക്കു ശേഷം ബിജെപി എന്നാണ് പിണുവിന്റെന്റെ നിലപാട് 😂

  • @aksadikali893
    @aksadikali89321 күн бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍മാളിക മുകളിരിക്കുന്ന മന്നന്റെ തോളിൽ മാറപ്പ് ചാർത്തുന്നതും ഭവാൻ.....

  • @muhammadbk5984
    @muhammadbk598421 күн бұрын

    മുഖ്യമന്ത്രി ദാഷ്ട്യക്കാരൻ എന്നത് സത്യം അദ്ദേഹം മാത്രമല്ല കാരണക്കാരൻ ഈപ്രായപ്പെട്ട എല്ലാ നേതാക്കളും തുല്യം

  • @abdulrahiman7435
    @abdulrahiman743521 күн бұрын

    സന്ദേശം സിനിമയിൽ മാമുകോയ പറഞ്ഞതാണ് കാരണം “വിദ്യാഭ്യാസോം വിവരോം ഉള്ള ആരുമില്ലേ നമ്മുടെ പാർട്ടിയിൽ?

  • @AnilKumar-sv3nr
    @AnilKumar-sv3nr21 күн бұрын

    ഞാൻ സഖാവ് ...... പക്ഷേ , കൈയ്യടിക്കാതെ തരമില്ല സാറെ👏👏👏👏

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf20 күн бұрын

    മഹാ വർഗ്ഗീയ കക്ഷിയാണ് സിപിഐ (എം ) ബിജെപി പരസ്സ്യമായി പറയുന്നു ഇവർ ഒളിഞ്ഞും പതിഞ്ഞും പ്രകടിപ്പി ക്കുന്നു.

  • @aboobackerveshakaran111
    @aboobackerveshakaran11121 күн бұрын

    ,,,, 90നു മേൽ പ്രായമുള്ള പെൻഷൻ 1600 അവകാശം ഔദാര്യം കോ ടതിയിൽ പറഞ്ഞു പ്പോൾ മിണ്ടാതെ തവരാണ് ഇപ്പോൾ

  • @akbarrafeeque5321
    @akbarrafeeque532121 күн бұрын

    അമ്മായിഅപ്പനെയും മരുമോനേയും ഇത്രമേൽ ന്യായീ ഗരിക്കേണ്ടുന്ന ആവശ്യം എന്താണെന്നാ എനിക്ക് മനസ്സിലാവാത്തത്

  • @abdannazirm8453
    @abdannazirm845321 күн бұрын

    പോലീസിലെ സംഘിസം അവസാനിപ്പിക്കാൻ തൻ്റേടം പിണറായി കാണിച്ചില്ലായെങ്കിൽ ഉള്ള വോട്ടും നഷ്ടപ്പെടും.

  • @abdulvahabm
    @abdulvahabm20 күн бұрын

    ഇതിനപ്പുറം..... ഇവരോടൊന്നും തന്നെ മറ്റാർക്കും പറയാനുണ്ടാവില്ല.... തീർച്ച... പിന്നെ സ്വയം നന്നാകാൻ ശ്രമിച്ചാൽ അവർക്ക് നന്ന്.... കാര്യങ്ങളൊന്നും മൈക്കിനോട് പറഞ്ഞിട്ടും കാര്യമില്ല....

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan42016 күн бұрын

    പൂതൽ എന്ന് പറഞ്ഞാൽ പൂപ്പൽ, ചിതലരിച്ച എന്നൊക്കെ യല്ലേ പൂന്തലിക്കലല്ല 😅

  • @pkkpukayoor8943
    @pkkpukayoor894321 күн бұрын

    സി പി എം കുടിച്ച് തീർന്ന ചായ ക്ലാസിന്റെ അടിയിൽ പറ്റി പ്പിടിച്ചിരിക്കുന്ന ചായപ്പൊടി പോലെ ഇന്ത്യാ ഭൂപടത്തിൽ അടിയിൽ കാണുന്ന കേരളത്തിൽ കുറച്ച് ബാക്കിയുണ്ട് അത് ജനങ്ങൾ അടുത്ത് തന്നെ കഴുകി വെളുപ്പിക്കും. പിന്നെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന മാതിരിയാകും.😂

  • @SofiyaRahim-nd5vx
    @SofiyaRahim-nd5vx21 күн бұрын

    101% Truth

  • @reyuuuazeez
    @reyuuuazeez21 күн бұрын

    തോമസ് ഐസക്ക് എല്ലാം നേടി? അത് കമ്മൂണിസം അക്കൗണ്ടിൽ 😅😂😂. എനിക്ക് ഒരു പാർട്ടിയും വേണ്ട 🤭😂😂 കാരണം നരകം നേടി സ്വർഗം പോകും?

  • @kamaludeena1822
    @kamaludeena182221 күн бұрын

    Left should have joined the coalition government at Centre when they got favourable situation. Anyhow wait till May 2026.

  • @moideent9227
    @moideent922721 күн бұрын

    ജനങ്ങൾതിരുത്തി വരുന്നുണ്ട്. CPM ക്രിമിനലുകളെ സംരക്ഷിക്കുന്നില്ലെങ്കിൽ ഇവരുടെ പേരിലു ഈ നടപടികൾ പേരിനു മാത്രമായി ചുരുങ്ങുന്നത് എന്ത് കൊണ്ടാണ്?

  • @k.mabdulkhader2936
    @k.mabdulkhader293621 күн бұрын

    ഇവന്മാർക്ക് അടിസ്ഥാനവർഗ്ഗം ആരെന്ന് പോലും ഇപ്പോൾ അറിയില്ല ഉദ്യോഗസ്ഥരുടെ ശിങ്കിടികളായി പ്രവർത്തിക്കുന്നു!

  • @aboobakkarp3343
    @aboobakkarp334321 күн бұрын

    ഇത് കേട്ടിട്ടു കോയകു,, എവിടെ യൊക്കെ ചൊറിയുന്നു

  • @user-vq5ko6cp2h
    @user-vq5ko6cp2h21 күн бұрын

    ആദിയം സ്വായം നന്നാവുക എന്നിട്ടു ബാക്കി ഉള്ളവരതിരുത്തിക്കുക

  • @AbdulHameed-fu3mz
    @AbdulHameed-fu3mz20 күн бұрын

    പിണറായി യെ മുഖ്യ മന്ത്രി സ്ഥാനത്തു നിന്ന് നീക്കുക

  • @Sinan_kk369
    @Sinan_kk36920 күн бұрын

    മുഖൃധാരക്കാർ വിശ്വഗുരുവിനു൦ ചാണകൃഷാക്കു൦ കുഴപ്പം കാണുന്നില്ലല്ലോ

  • @seethipv1352
    @seethipv135221 күн бұрын

    Wise advice

  • @abduljaleel9279
    @abduljaleel927921 күн бұрын

    ഈ ഭരണഭാരം എന്ന മുൾക്കിരീടം ഇനിയും ചുമക്കാൻ വയ്യ, സർക്കാർ ഖജനാവ് കാലിയാണ്, കടമാണെങ്കിൽ ഒരു ആയുഷ്കാലം കൊണ്ട് വീട്ടാനും സാദ്ധ്യമല്ല... ഈ അവസ്ഥയിൽ ഭരണം യുഡിഎഫിന്.ൻ്റെ ചുമലിൽ ഇറക്കി വെക്കാൻ ഏറ്റവും നല്ലത് ജനദ്രോഹമാണ്... അതുകൊണ്ട് കിറ്റും പെൻഷനും ഒന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല... യുഡിഎഫ്.ൻ്റെ തലയിൽ കിടക്കട്ടെ എന്ന് കരുതി വേണമെങ്കിൽ അവസാന സമയത്ത് പെൻഷൻ തുക 1600ൽ നിന്ന് 2000മോ, അതിന് മുകളിലോ പ്രഖ്യാപിച്ചു കൂടായ്കയില്ല....

  • @Abuissa1
    @Abuissa121 күн бұрын

    ഈ ചേറ്റകളെ സാർ എന്ന് വിളിക്കാൻ എന്ത് യോഗ്യതയാണ്

  • @basheerbasheer1259
    @basheerbasheer125921 күн бұрын

    വ്യക്തമായ വിലയിരുത്തൽ....

  • @aboobackerdarussalam9163
    @aboobackerdarussalam916321 күн бұрын

    വളരെ നല്ല വിവരണം.

  • @azadak4487
    @azadak448721 күн бұрын

    തിരുത്തണം --നമ്മൾ.

  • @antonythaiparampilantony4707
    @antonythaiparampilantony470721 күн бұрын

    ഇപ്പോൾ B JP യും CPM ഉം ഒരുപോലെ

  • @surendrancell62
    @surendrancell6221 күн бұрын

    പിണറായിയും റിയാസും തിരുത്ത ണമെന്നത് ഒരു സംഘപരിവാർ അജണ്ടയാണ്.

  • @shameerkpoyil3474

    @shameerkpoyil3474

    21 күн бұрын

    അത് തന്നെ

  • @kunjumohmedaynipully5888
    @kunjumohmedaynipully588821 күн бұрын

    Good speech

  • @sidhiquemanima8188
    @sidhiquemanima818821 күн бұрын

    Well said

  • @hussaintharala4074
    @hussaintharala407421 күн бұрын

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർട്ടിയായിപ്പോയിട്ടുണ്ട് ഇപ്പോൾ '😂

  • @firozkizhisseri7380
    @firozkizhisseri738021 күн бұрын

    😊😊😊

  • @ashrafpp9652
    @ashrafpp965221 күн бұрын

    ആദ്യം പരനാറിയെ പുറത്താക്കിയാൽ പാർട്ടി നന്നാവും

  • @thajudheeny2755
    @thajudheeny275520 күн бұрын

    പാർട്ടിയെ തിരുത്താൻ തയ്യാറാകണം. ഇടതുപക്ഷം ജനത്തിൻ്റെ സ്വതന്ത്രചിന്തയാണ് നശിപ്പിക്കരുത്,🙏

  • @sulekharasheed6423
    @sulekharasheed642321 күн бұрын

    നന്നായി ഇത്രയും പറഞ്ഞത്

  • @user-by9qd1wq7m
    @user-by9qd1wq7m21 күн бұрын

    സ്വയം തിരുത്തി ജനങ്ങളുമായി അടുത്താൽ പിടിച്ചു നിൽക്കാം അത്രയേപറയാനൊള്ളൂ

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil593721 күн бұрын

    കടകം പള്ളി = ജോലി എടുത്തവന് തീറ്റ കാശ് എന്ന് പറഞ്ഞ മഹാൻ. തോമാച്ചൻ താങ്കൾ പറഞ്ഞത് ശരി.

  • @farukhkeral3025
    @farukhkeral302521 күн бұрын

    👍👍👍

  • @shameerkpoyil3474
    @shameerkpoyil347421 күн бұрын

    റിയാസ് നേ ടാർഗറ്റ് ചെയ്യുന്നത് ആർഎസ്എസ് അജണ്ട.മറ്റുള്ളവർ മാത്രം പെർഫെക്റ്റ് ആണോ.

  • @muhammedsalimmsl4322
    @muhammedsalimmsl432221 күн бұрын

    👌

  • @tatamic1639
    @tatamic163921 күн бұрын

    👍🏻🌹👌🏻

  • @ummerfarook9154
    @ummerfarook915421 күн бұрын

    ❤❤❤❤

  • @mohammedkoyakottelath4474
    @mohammedkoyakottelath447419 күн бұрын

    പൂന്തൽ അല്ല. പൂതൽ ആണ്!

  • @navasmi6029
    @navasmi602921 күн бұрын

    🎉🎉🎉🎉🎉🎉❤❤❤

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan42016 күн бұрын

    ❤❤👍

  • @noushadb8469
    @noushadb846921 күн бұрын

    അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ഇതിന്റെ കാരണം മനസ്സിലായി.. പക്ഷേ ചിലർക്ക്

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb21 күн бұрын

    വെറും തിരുത്തല് പോരാ /അറഞ്ചം പൊറഞ്ചം തിരുത്തണം ഇല്ലേൽ വരുന്ന നിയമസഭാ ഇലക്ഷനെന്ന*** കാവിലെ പാട്ടു മത്സരത്തോടെ ഈ സാമാനം വായുവിലലിഞ്ഞ് അപ്രത്യക്ഷമാകും ........ മൂന്നരത്തരം

  • @Abuissa1
    @Abuissa121 күн бұрын

    2:10 ഉറപ്പായും

  • @faisalfaisal8353
    @faisalfaisal835321 күн бұрын

    😅😅

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte694720 күн бұрын

    എല്ലാത്തിനും കാരണക്കാർ എല്ലാവരും ആണ് പിണറായി വിജയൻ ചെയ്യുന്ന അഴിമതിയും കെടു കാരൃസ്ഥതയും ഗുണ്ടായിസവും ധാർഷ്ട്യത്തിനുമെല്ലാം ആദ്യം പ്രോത്സാഹനവും പിന്തുണയും നൽകിയത് പാർട്ടി നേതാക്കൾ തന്നെയാണ് ഇപ്പൊ പിടിച്ചാൽ കിട്ടാതെ ആയപ്പോൾ വിമർശനവുമായി വന്നു എന്ന് മാത്രം

  • @zcmalayamBLOG2021
    @zcmalayamBLOG202115 күн бұрын

    പോലിസ് ബിജെപി ക്ക് വേണ്ടി പണി എടുത്ത് അതിൽ ഒരുപാട് വെറുപ് ഉണ്ടാക്കി രണ്ട് ജനങ്ങളുടെ നിത്യ ഉപയോഗ കര്യങ്ങൾ തടസ്സപെട്ട്

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte694720 күн бұрын

    പൂന്തളിക്കുക എന്നല്ല പൂതലായി അതവാ നാട്ടിൻപുറത്തൊക്കെ പറയും മരം ഉണങ്ങി പൂതലായി എന്ന് എന്ന് വെച്ചാൽ ആ മരം പിന്നെ കത്തിക്കാൻ പോലും പറ്റില്ല ഉണങ്ങി ഉണങ്ങി പഞ്ഞി പോലെയാവും അത് കത്തിച്ചാൽ പുകയും എന്നല്ലാതെ തീ പിടിക്കില്ല അതിനെയാണ് പൂതലാവുക എന്ന് പറയുന്നത് അതൊരു ബേഡ് വാക്കല്ല...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz20 күн бұрын

    സിപി എമിൽ പിണറായി വിജയന്റെ കുടുംബാധി പത്യം

  • @ashrafkkarangadan7090
    @ashrafkkarangadan709021 күн бұрын

    PINARAYI VALLA OFFERUM THANNO.

  • @basheerkutty6064
    @basheerkutty606421 күн бұрын

    തിരുത്തി തിരുത്തി ഇനി ജെനങ്ങൾ thirithannamairikum

  • @aabdullahamsa8943
    @aabdullahamsa894321 күн бұрын

    ആര് എത്ര പ്രാവശ്യം തിരുത്തിയാലും ഒരു 10വർഷം കഴിഞ്ഞാൽ ഈ സാധനം കേരളത്തിൽ കാണില്ല.

  • @Babu.239

    @Babu.239

    21 күн бұрын

    സിപിഎം ൽ നിന്ന് പോയാൽ കോൺഗ്രസ്സിലേക്കല്ല ബിജെപി യിൽ ആണ് പോകുന്നത് കോൺഗ്രസ്സിൽ നിന്ന് പോകുന്നതും ബിജെപി യിൽ ഈ 2 പാർട്ടിയും നിലനിക്കണം

  • @sofamajeed7669

    @sofamajeed7669

    21 күн бұрын

    ഈ വ്യാമോഹമാണ് അങ്ങ് കേന്ദ്രഭരണം കയ്യിലിരുന്നത് നഷ്ടമായത്

  • @philominathomas102
    @philominathomas10221 күн бұрын

    Sir,what you told about CPM all correct..but except Rahul gandhi 17 ponganmaar jayichadhu? Modi fund tharaadhe swasam muttichadhum congress- BJP-media nunakalum thanne..ippol kandille BJP chudhakaran te koodothram? Ee modern age il? Pottanmaar!!!!

  • @antonykf2425
    @antonykf242521 күн бұрын

    Riyas njammdea aal ok bhai pollum nikkea

  • @arar5283

    @arar5283

    21 күн бұрын

    നിരീശ്വവാതി ആയ റിയാസ് എങ്ങനെ ഞമ്മടെ ആൾ ആവും? അങ്ങനെ ആണെങ്കിൽ ആരിഫിനെ തോൽപിച്ചു വേണു ഗോപാലിനെ ജയിപ്പിച്ചത് ഞമ്മളെ ആൾ അല്ലാത്തത് കൊണ്ടാണോ? പേര് നോക്കി വർഗീയത തുപ്പുന്ന നീയൊക്കെ യാണ് വിഷ ജീവികൾ.

  • @jaleelvadakkal4480
    @jaleelvadakkal448021 күн бұрын

    വാൾപോസ്റ്റ് ഒട്ടിക്കുന്ന കൂട്ടത്തിൽ,ആ പശ തിന്ന്, വിശപ്പടക്കി, പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച, എന്റെ മരിച്ചുപോയ എളാപ്പയെ ഓർത്തുപോയി.

  • @achukp7187
    @achukp718721 күн бұрын

    സുഹൃത്തേ, തുടർഭരണം ഏതൊരു ഏതൊരു ഗവൺമെൻ്റിനെയും നിലവാരം താഴേക്ക് കൊണ്ടുപോകും, തീർച്ചയായും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടത് അത്യന്താപേക്ഷിതമാണ്, പിണറായി സഖാവ് ആഭ്യന്തരം മറ്റു വല്ല നേതാക്കൾക്കും വിട്ടുകൊടുക്കണം, ഇടതുപക്ഷം പോലുള്ള ഒരു പാർട്ടി തീർച്ചയായും ഇവിടെ ആവശ്യമാണ്, പിണറായിയെയും റിയാസിനെയും മാത്രം കുറ്റം പറയുന്നത് മറ്റൊരു അജണ്ടയുടെ ഭാഗമാണ്, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @tkmustafawayanad104
    @tkmustafawayanad10421 күн бұрын

    പൂതലിക്കുക .....

  • @aliv8911
    @aliv891120 күн бұрын

    💯👌👍Very good🤝

  • @AboobackerAyroor-iw3rq
    @AboobackerAyroor-iw3rq21 күн бұрын

    കെ. കരുണാ ക രനെ. സ്വാ ന്തം. പാ ർട്ടി. ക്കാ ർ. കറി വേപ്പി ല യാ ക്കി യി ല്ലെ. അ ങ്ങോ ട്ടാ ണ്.

  • @aboobackerpk8406
    @aboobackerpk840621 күн бұрын

    Yes pinnaryik polic parutil nirthan Kaenjlla kohlaum bobe pottikalum Adinde kachavadavum nithan pati LA egine kura kareygal pinnaraek Kandorol chayyan patila keralam Cpm nde minhaminug nhsatilek Keralathilum cpm nhazech thudage 2 shthanath bjp karevharunn hadann nhamal kadu Vharunnad nhazech nharanna Kalle adukanjahl mhdi abinadam Brothr. 👍

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv21 күн бұрын

    എടാ തോമസ് ഐസക്ക് നിന്നെപ്പോലുള്ള ക്രിസ്ത്യാനികളുടെ ഉള്ളി ഞങ്ങള് നല്ലോണം അറിയും മൊത്തത്തിൽ പറയുകയാണെങ്കിൽ ഇവിടത്തെ ഹിന്ദു സമൂഹം വളരെ ഇത്ര വലിയ ദുഷ്ടന്മാരല്ല മോദി അമിത്ഷാ യോഗി ഇവര് ചില ആൾക്കാരെ ഇളക്കി വിടുകയാണ് പ്രേരണ കുറ്റത്തിന് കേസെടുത്താൻ തീരാവുന്നതേയുള്ളൂ തീരാവുന്നതേയുള്ളൂ നിന്നെപ്പോലെയുള്ള പ്രസംഗികൾ മുസ്ലീങ്ങളെ ഏറ്റവും വലിയ ശത്രുക്കൾ

  • @rajeeshpkm787
    @rajeeshpkm78720 күн бұрын

    റിയാസിനെ താങ്കൾ ന്യായീകരിച്ചു മെഴുകണ്ട ആകെയുള്ള യോഗ്യത വീണയെ കല്യാണം കഴിച്ചത് , വേറെ എന്ത്‌ പോസിറ്റീവ് ? കോർപ്പറേഷനിൽ മത്സരിച്ചു പോലും തോറ്റമ്പിയ ഫ്രോഡ് 😅

  • @AbdulrasheedChanganath-xe1lm
    @AbdulrasheedChanganath-xe1lm21 күн бұрын

    താങ്കൾ ഏതേലും ഒരു തോണിയിൽ ഇരിക്ക്

  • @shereekhanvengara2637
    @shereekhanvengara263721 күн бұрын

    സാറെ കുറെ യാഥാർഥ്യം പറഞ്ഞ കൂട്ടത്തിൽ പിണറായിയെയും മരുമകനേയും അങ്ങനെയങ്ങനെ താങ്ങേണ്ട വല്ല ആവശ്യവും ഉണ്ടോ. അതോ തുലാസ് ഒപ്പിച്ചതോ, എന്തോ ആവോ 🙏🙏

  • @travelone5620
    @travelone562021 күн бұрын

    Sarasu aanu radhakrishnanu jayam

  • @pmkaderkoyilandy2515
    @pmkaderkoyilandy251521 күн бұрын

    താങ്കൾ എന്ത് കൊണ്ടാണ് ഇങ്ങിനെ വെളുപ്പിക്കുന്നത് എന്ന മനസ്സിലാകുന്നില്ല ഒരു കുടുംബം ചെയ്തു കൊണ്ടിരിക്കുന്നത് അറിയാഹാരം കഴിക്കുന്നവർ മനസ്സിലാക്കിയിട്ടുണ്ട്

  • @naifnity
    @naifnity20 күн бұрын

    അത് മുസ്ലിം പേര് ആയിരുന്നെഗിൽ..?

  • @hassan6024
    @hassan602421 күн бұрын

    അത് മാപ്പിള ആയ റിയാസിന്ന് മകളെ കെട്ടിച്ചു കൊടുത്ത തിന്റെ ദേഷ്യം

  • @FaisalFaisal-tv4pf

    @FaisalFaisal-tv4pf

    20 күн бұрын

    അവൻ മാപ്ലയുമല്ല നസ്രാണിയുമല്ല ഹൈന്തവനുമല്ല...,. മതമില്ലാത്തവൻ കമ്മ്യുണിസ്റ്റ് എന്ന് പറയുന്നു? 🤔

  • @travelone5620
    @travelone562021 күн бұрын

    İthamı nigalude Prasnam cpm ee lokathinu thanne aavasyamilla

  • @user-ck2zw3br8u
    @user-ck2zw3br8u16 күн бұрын

    നിസ്പക്ഷം എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്ന അനിൽ ഒറിജിനൽ കോൺഗ്രസ്‌ കാരനാണ് കോൺഗ്രസ്‌ ഭരണകാലത് ടൂറിസം മന്ദ്രിയുടെ പെട്ടി പിടുത്തകാരനായി ജോലി ചെയ്ത ആളാണ്‌ അനിൽ. കോൺഗ്രസ്‌ കാരുടെ കോടോത്രത്തെ കുറിച് അനിൽ വീഡിയോ ചെയ്തു അവരെ നന്നാക്കാൻ ഷെമിക്കുക എന്നിട്ടാവാം സിപിഎം നെ ചൊറിയൽ.

  • @user-ne2bn3mk3i
    @user-ne2bn3mk3i20 күн бұрын

    Nigal. Kurachu vargeeyaata vachu pularttunna aalanu. Atu ey samsarattil.areyam.. .taankal. kerala moonara Kodi Jenagal il oral maatram. .taankaludeh. Chindayalla ..mattoral chindikkunnathu.. .kurachu tamasichalum..enganoru videos cheyumbol.. Jenagal. Ennoru. Category ind...taankal atu marannu poyi ennu tonnunu

  • @josephku4932
    @josephku493221 күн бұрын

    You are utterly wrong with politics

  • @milanomecca4002
    @milanomecca400221 күн бұрын

    ഹ ഹ ഹ ഹ ഇന്നിനി വേറെ vedio ഇറക്കുമോ

  • @hudaifaamir5751
    @hudaifaamir575121 күн бұрын

    പലതും കണ്ടില്ല കേട്ടില്ല എന്ന രീതി ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അനിലേ പിണറായി കള്ളൻ ആണ്. പിന്നെ റിയാസ് നിങ്ങളുടെ കണക്കു കൂട്ടാൽ തികച്ചും തെറ്റി.

  • @firozkizhisseri7380
    @firozkizhisseri738021 күн бұрын

    അനിൽ ഇക്ക കോൺഗ്രസിൽ ഇപ്പോൾ കൂടോത്രം നടക്കുന്നുണ്ട് അതിനെപ്പറ്റി ഒന്നു പറയണം ഒന്നുമല്ല ചുമ്മാ ഒന്ന് ചിരിക്കാൻ കൂട്ടത്തിൽ അനിലേട്ടന് ചിരിയും കാണാന്😅😅😅😅😅

  • @umarkoya1327
    @umarkoya132721 күн бұрын

    താങ്കൾക്ക് ഇതിൽ ഒരു നിഷ്പക്ഷതയും ഇല്ലാ. ഒരു വ്രത്തികെട്ട UDF മനസ്സുമായിയാണ് സംസാരിക്കുന്നത്. UDFൽ ഇപ്പോൾ വിഷയം പരസ്പര കൂടോത്തരമാണ്. നല്ലൊരു ജനാധിപത്യ ബോധമുള്ള, ഇപ്പോൾ പാകം വന്ന ഒരു നേതാവായിരുന്നു K മുരളിധരൻ. അന്തോണിയ തലപ്പത്ത് അർഹിക്കാതേ സഭ യും മനോരമയും കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ ജനനേതാവായിരുന്ന Kകരുണാകരൻ തടയിടാൻ ശ്രമിച്ചതിലുള പക ത്രശൂരിൽ സഭക്ക് കാണിക്കാൻ അവസരം കൊടുത്ത് മുരളിയെ തോൽപിപ്പിച്ചു.വടകരയിൽ ആണെങ്കിൽ കൂളായി ജയിച്ചേനേ. മുസ്ലിം വോട്ട് വാങ്ങി UDF മുസ്ലിങ്ങൾക്ക് പഞ്ചാരയിൽ പൊതിഞ്ഞ വിഷം കൊടുക്കും. സഭക്ക് പഞ്ചാര ചാക്കും. എന്നിട്ട് സഭക്കാർ ഹിന്ദു മുസ്ലിം സ്പർദ്ദ ഉണ്ടാക്കാൻ പറയും മുസ്ലിങ്ങൾ എല്ലാം അടിച്ച് മാറ്റുന്നു. കഴിഞ്ഞ കേന്ദ UPA സർക്കാറിൽ 8 കേന്ദ മന്ത്രിമാരിൽ 6 പേരും ക്രിസ്ത്യാനിയാ ക്രിസ്ത്യനിയുമായി ബന്ധപ്പെട്ടവരോ. 2 പേർ അന്തോണിയുടെയും സോണിയയുടെയും ചെരുപ്പ് നക്കികളായ ഹിന്ദുക്കൾ. മുസ്ലിം വോട്ട് വാങ്ങി അധികാരത്തിലെത്തിയ അച്ചായൻമാർക്ക് മുസ്ലിം മന്ത്രി പാടില്ലാ. 18 ശതമാനം വരുന്ന ക്രിസ്ത്യാനികൾക്ക് എല്ലാം. 26 ശതമാനം വരുന്ന മുസ്ലിംങൾക്ക് തെറി മാത്രം കോൺഗ്രസ്സിൽ. അന്ന് കേരളത്തിൽ മാത്രമല്ലാ കേന്ദത്തിലും ആകെ ഒരു ക്രിസ്തിയവൽക്കരണം. ആങ്ങ് ഒന്നിനും കൊള്ളാത്ത കയർബോർഡ് ആളായതിനാൽ മുസ്ലിങ്ങളോട് UDF അനീനതിയെല്ലാ നീതി ചെയ്തു എന്ന് പറയല്ലേ. ഇന്ന് എല്ലാവർക്കും രാഷ്ട്രീയം കച്ചവടമാണ്. മറ്റുള്ളവരേ അപേക്ഷിച്ച് കുറച്ച് കുറവ് LDF ൽ ഉണ്ട് എന്ന് മാത്രം. സംസ്ഥാന തിരഞ്ഞെടപ്പിലും പാർലിമെൻ്റ് തിരഞ്ഞടുപ്പിലും ജനങ്ങൾ രണ്ട് തരത്തിലാണ് കാണുന്നത്. കഴിഞ്ഞ പാർലിമെൻ്റ് ഇലക്ഷനിൽ UDF ന്ന് 19 സിറ്റ് കിട്ടിയപ്പോൾ സംസ്ഥാന ഇലക്ഷനിൽ LDF ന് മ്രഗീയ ഭൂരിപക്ഷം കിട്ടിയില്ലേ. ഇപ്രാവശ്യം INDIAN പാർട്ടി ഉണ്ടാക്കിയതിനാൽ കോണ്ഗ്രസ്സ് ശൂന്യമാവാതേ രക്ഷപ്പെട്ടു. കേരളത്തിൽ എന്നിട്ടും 19 ഉള്ളത് 18 ആയി കുറഞ്ഞു. അത് തന്നെ കുഞ്ഞാലിയുടെ തരികിടയിൽ പൊട്ടൻ കൗമ് വീണതിനാൽ.

  • @rejigeorge2958
    @rejigeorge295820 күн бұрын

    സീതാറാം എച്ച് ഊരി എന്ന് പറയരുത്........ എച്ച് എന്തായാലും അദ്ദേഹം ഊരി....... അപ്പോൾ പിന്നെ......സീതാറാം ഊരി.......

  • @roshnidmohan1055
    @roshnidmohan105521 күн бұрын

    നിർത്തട സുദ്ധാ പ്പി മരയൂ ളെ

  • @shahulhameedhameed9308
    @shahulhameedhameed930821 күн бұрын

    👍👍👍

Келесі