എല്ലാം ഉള്ളിലൊതുക്കി അപ്പൂട്ടൻ | Kottaram Veetile Apputtan | Jayaram

Ойын-сауық

Kottaram Veetile Apputtan is a 1998 Indian Malayalam-language romantic comedy-drama film directed by Rajasenan, starring Jayaram and Shruti in the lead. the film was a super hit at the box office It was dubbed into Tamil as Aranmanaikaran and later remade in Telugu as Manasunna Maaraju and in Tamil as Sound Party.
Directed by : Rajasenan
Produced by : Kalligoor Sasi, P. M. Basheer
Screenplay by : Mani Shornur, Rajan Kizhekkanda(dialogues)
Story by : C. V. Balakrishnan
Music by : Berny-Ignatius
Cinematography : K. P. Nambiathiri
Edited by : G. Murali
Starring : Jayaram,Shruti
#malayalam #malayalammoviescenes #malayalammovie #malayalamovies
#malayalamcinema #malayalamcinemanews #malayalamcinemareview #malayalamcomedy #malayalamcinima #malayalamcomedy #malayalamcomedyscenes
Subscribe Now : bit.ly/2GPbUZz

Пікірлер: 359

  • @anoopns7417
    @anoopns7417 Жыл бұрын

    ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല അന്നത്തെ ജയറാമേട്ടന്റെ റേഞ്ച് 🔥❤️

  • @rajeshpillai1036

    @rajeshpillai1036

    Жыл бұрын

    Sathyam👍 innum vingala jayarametten

  • @ammu5687

    @ammu5687

    Жыл бұрын

    @@rajeshpillai1036 z

  • @sreedeepkrishna7251

    @sreedeepkrishna7251

    Жыл бұрын

    സത്യം അന്ന് 3സൂപ്പർ സ്റ്റാർ നെ കളും spr ആർന്നു

  • @travellovers1234

    @travellovers1234

    Жыл бұрын

    സത്യം 🥰..

  • @eldhosepv5792

    @eldhosepv5792

    Жыл бұрын

    അതെ എന്റെ ഇഷ്ടനടൻ അന്നും ഇന്നും ജയറാം ആണ്

  • @ranjith_ranjoos
    @ranjith_ranjoos Жыл бұрын

    പിടിച്ചു വാങ്ങുന്നതല്ല വിട്ടുകൊടുക്കൽ ആണ് യഥാർത്ഥ സ്നേഹം എന്ന് മനസിലാക്കി തന്ന സിനിമ

  • @tezla6373

    @tezla6373

    Жыл бұрын

    Vvaaaaaada kannnnaaa

  • @sreepathy.t.m.sreepathy.t.937

    @sreepathy.t.m.sreepathy.t.937

    Жыл бұрын

    യാഥാർഥ്യം 👍🏼👍🏼👍🏼

  • @Niyas_poland
    @Niyas_poland Жыл бұрын

    ഈ പടം തീയറ്ററിൽ കണ്ട് കയ്യടിച്ച 90 kids ഉണ്ടെങ്കിൽ കേറി വാ മക്കളെ🔥

  • @shushanthktk86

    @shushanthktk86

    Жыл бұрын

    രണ്ടു പ്രാവശ്യം ചൊക്ലി വിജയ ടാക്കിസ് 😢

  • @aameenc296
    @aameenc296 Жыл бұрын

    'അപ്പൂട്ടന്" പകരം "അപ്പൂട്ടൻ "മാത്രം....കഥയിലെ നാട്ടുകാരെപ്പോലെ ഓരോ പ്രേക്ഷകനും ആഗ്രഹിച്ച ക്ലൈമാക്സ്‌!!!

  • @babeeshkaladi
    @babeeshkaladi Жыл бұрын

    കാലിൽ വീണു കെട്ടിപിടിക്കുന്ന ആ സീൻ. ജയറാമേട്ടൻ, ശ്രുതി. അന്നത്തെ രാജസേനൻ, ജയറാം ചിത്രങ്ങൾ എല്ലാം എത്ര കണ്ടാലും മതി വരാത്തത് ആയിരുന്നു ♥️

  • @sreepathy.t.m.sreepathy.t.937

    @sreepathy.t.m.sreepathy.t.937

    Жыл бұрын

    Absolutely true, വളരേ ഹൃദസ്പർശിയായ ഒരു രംഗം.. ഈ പടം എപ്പോൾ വന്നാലും മുഴുവനായി തന്നേ ഒരു രംഗവും miss ആക്കാതെ കാണും അന്നും ഇന്നും എന്നെന്നും.. ❤❤❤👍🏼👍🏼👍🏼

  • @riyasulr9787

    @riyasulr9787

    Жыл бұрын

    Support

  • @sadhibalan3592

    @sadhibalan3592

    Жыл бұрын

    7.

  • @wazeem9916

    @wazeem9916

    Жыл бұрын

    True❤❤🔥🔥

  • @vishnus7226

    @vishnus7226

    10 ай бұрын

    Yas❤❤❤

  • @haridasa8765
    @haridasa8765 Жыл бұрын

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന സിനിമ യിലെ അവസാനം ഭാഗം സൂപ്പർ ആണ് 2023 ൽ ഈ സിനിമ കണ്ടവരു ണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക

  • @muneerasiyad9860

    @muneerasiyad9860

    4 ай бұрын

    2024

  • @anjujayesh3727

    @anjujayesh3727

    4 ай бұрын

    2024

  • @Thasleemafasal

    @Thasleemafasal

    Ай бұрын

    2024

  • @lovemylife3297
    @lovemylife3297 Жыл бұрын

    ഇപ്പോഴും ഇതിന്റെ ക്ലൈമാക്സ്‌ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 💞

  • @vinodvijaykumar780

    @vinodvijaykumar780

    Жыл бұрын

    Karanju pokunnu

  • @vinodkailas8849

    @vinodkailas8849

    Жыл бұрын

    സത്യം 🙏

  • @sharminasb5180

    @sharminasb5180

    Жыл бұрын

    Sathyam 😢

  • @jdworld6091
    @jdworld6091 Жыл бұрын

    എത്ര ഐശ്വര്യം ഉള്ള നടി❤️😍

  • @diyakt613
    @diyakt613 Жыл бұрын

    ആ കാല് പിടിക്കുന്ന സീൻ ❤️... വല്ലാത്ത ഒരു ഫീൽ ആണ്.... എത്ര കണ്ടാലും മതിയാവൂല

  • @premadasdas3347

    @premadasdas3347

    Жыл бұрын

  • @ijasijas1617
    @ijasijas1617 Жыл бұрын

    ജയറാമിന്റെ സൂപ്പർ ഹിറ്റ് പടം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഈ വേഷം ജയറാമിന് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ😍

  • @sukusthings8221
    @sukusthings8221 Жыл бұрын

    ഡബ്ബിങ് ആർട്ടിസ്റ്റ് ദേവി...., നായികയുടെ അനിയത്തി 😍😍

  • @shahananiyu7797

    @shahananiyu7797

    Жыл бұрын

    Njanum atha Nokiyath evidayo kandapolle thonni ennik ✌️✌️

  • @nazrinakbar6452

    @nazrinakbar6452

    Жыл бұрын

    Adhe. Pand ariyilla...ippo kanumbo ariyam

  • @SabuXL

    @SabuXL

    Жыл бұрын

    @@nazrinakbar6452 എന്തേ ചങ്ങാതീ പണ്ടല്ലേ ആ ഗഡിയെ നമുക്ക് കൂടുതൽ പരിചയം ഉണ്ടാകേണ്ടത്.🙄 ദൂരദർശനിൽ സംപ്രേഷണം ചെയ്ത " ഒരു കുടയും കുഞ്ഞു പെങ്ങളും " എന്ന മഹത്തായ സീരിയൽ മറന്നു പോയോ. അതിലെ നായിക ആരാണെന്നാ..?😎👏🤝

  • @cherrieshomefreshcakes5513

    @cherrieshomefreshcakes5513

    Жыл бұрын

    Aaa

  • @itsme-bn8wo
    @itsme-bn8wo Жыл бұрын

    എന്റെ കല്യാണത്തിന് ഇത്പോലെ കണ്ണും നിറച്ചു നിന്ന എന്റെ മുറചെക്കനെ ഓർമ വന്നു 😔ഇത്പോലെ ഒന്ന് പൊട്ടിക്കരയാൻ എനിക്കോ ചേർത്തുപിടിക്കാൻ അവനോ ധൈര്യം ഇല്ലാതെപോയി...5വർഷത്തെ പ്രണയം ആരുമറിയാതെ ഞങ്ങളിൽ മാത്രം ഒടുങ്ങി

  • @vivekpv2913

    @vivekpv2913

    Жыл бұрын

    നിങ്ങളെ കെട്ടിയോൻ ഇത് കാണണ്ട കണ്ടാൽ ഉടനെപെട്ടിയും കിടക്കയും എടുത്ത് വീട്ടിലേക്ക് വരേണ്ടി വരും😁😁😁😁😁

  • @shahilanijiya4521

    @shahilanijiya4521

    Жыл бұрын

    Ippo happy aano randalum?

  • @itsme-bn8wo

    @itsme-bn8wo

    Жыл бұрын

    @@shahilanijiya4521 yes.. പകരം കിട്ടിയത് ഏറ്റവും ബെസ്റ്റ് തന്നെയായിരുന്നു 😍അവന്റെയും കല്യാണം കഴിഞ്ഞു

  • @archanajayadevan6111

    @archanajayadevan6111

    Жыл бұрын

    @@itsme-bn8wo ♥️

  • @LyricsBoxmalayalam1

    @LyricsBoxmalayalam1

    Жыл бұрын

    Ippol happy അല്ലേ. എന്നാലും first love ആരും മറക്കില്ല. 😁.

  • @nandhugnadh3381
    @nandhugnadh3381 Жыл бұрын

    ചന്ദനകുറി നീ അണിഞ്ഞതിൽ എന്റെ പേരു പതീഞ്ഞിലെ ❤

  • @hareeshap5621
    @hareeshap5621 Жыл бұрын

    2:15 ജയറാമേട്ടൻ എജ്ജാതി അഭിനയം 🙏🙏🙏

  • @krishikitchen5160

    @krishikitchen5160

    Жыл бұрын

    Athe

  • @jithesheg5287

    @jithesheg5287

    Жыл бұрын

    എനിക്കും തോന്നി.... കുട്ടി പോ പോ.. എന്ന് പറയുന്ന സീൻ 👍🏻👍🏻

  • @shahananiyu7797

    @shahananiyu7797

    Жыл бұрын

    Athe

  • @divyaaneesh725

    @divyaaneesh725

    Жыл бұрын

    Nthaanu ee ellaryidathum kelkaallo Ajjadhi,' ennoru word. Ellarum eppo enganeya parayunnadhu

  • @hareeshap5621

    @hareeshap5621

    Жыл бұрын

    @@divyaaneesh725 വടക്കൻ കേരളത്തിൽ അങ്ങനെയാണ് പറയുന്നത്

  • @SONGS-ny9qo
    @SONGS-ny9qo Жыл бұрын

    ഇതിലെ ഓരോ പാട്ടുകളും കേൾക്കുമ്പോൾ എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വരും

  • @kk-cl8mb

    @kk-cl8mb

    Жыл бұрын

    Enikum....

  • @muhammedmusthafa2794

    @muhammedmusthafa2794

    Жыл бұрын

    Inkkum

  • @sonuprabhudas3300

    @sonuprabhudas3300

    Жыл бұрын

    Enikkum.....

  • @rafeeqp1352

    @rafeeqp1352

    Жыл бұрын

    എന്ന പിന്നെ എനിക്കും

  • @sreeshmasajeevan

    @sreeshmasajeevan

    Жыл бұрын

    Sathyam Enikkum😘😘

  • @febzzff2003
    @febzzff2003 Жыл бұрын

    ഒരു കാലത്ത് ജയ്‌റമെട്ടൻ റേഞ്ച് ഒന്ന് വേറെ തന്നെ ആയിരുന്നു അത് ഇപ്പോഴത്തെ pillarkkonnum അറിയതില്ല💯

  • @deepaksnair238

    @deepaksnair238

    3 ай бұрын

    Yes correct.

  • @rono577
    @rono577 Жыл бұрын

    ഒരു രക്ഷയുമില്ലാത്ത സിനിമ.പാട്ടുകൾ കഥ ക്ലൈമാക്സ്‌... എല്ലാം എല്ലാം💞. ജയറാമേട്ട 🙏🙏

  • @anatteblessy7262
    @anatteblessy7262 Жыл бұрын

    മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഈ ക്ലൈമാക്സ്‌ സീൻ എനിക്ക് must ആണ് 😂

  • @ajilmsumesh6484
    @ajilmsumesh6484 Жыл бұрын

    ഒരുപാട് ഇഷ്ടം തോന്നിയ ചിത്രം.. ജയറാംഎട്ടൻ തകർത്തഭിനയിച്ചു 👌🏻👌🏻👌🏻👌🏻ഒരുപാട് തവണ കണ്ട ചിത്രം ആണ്. ക്ലൈമാക്സ്‌, songs എല്ലാം തന്നെ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു 👌🏻👌🏻👌🏻

  • @sajusheeba287
    @sajusheeba28710 ай бұрын

    സിനിമയിലും മാത്രമല്ല വളരെ സ്നേഹമുള്ള മനുഷ്യനാണ് ജയറാം.. ഞാനൊരു ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോളൂ എന്ന്..

  • @niasusanmathew3348

    @niasusanmathew3348

    29 күн бұрын

    എപ്പോഴാ Jayaram നെ കണ്ടത് ?

  • @Aparna_Remesan
    @Aparna_Remesan Жыл бұрын

    ഇതിന്റെ ക്ലൈമാക്സ് എത്ര കണ്ടാലും മതിവരില്ല.🥰😍

  • @Swathyeditz133

    @Swathyeditz133

    Жыл бұрын

    👍🏻

  • @jithines9215

    @jithines9215

    Жыл бұрын

    താൻ എല്ലാടത്തും ഉണ്ടല്ലോ 🤣🤣സത്യം ആണ് കണ്ണ് നിരഞ്ഞുപോവും 😘😘

  • @aswathysreejith3916
    @aswathysreejith3916 Жыл бұрын

    ഇത്ര കണ്ടാലും മതിവരാത്ത സിനിമ climax ഒക്കെ അടിപൊളിയല്ലേ

  • @sreepathy.t.m.sreepathy.t.937

    @sreepathy.t.m.sreepathy.t.937

    Жыл бұрын

    ശെരിക്കും. എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ പ്പെട്ട ഒരു നല്ല ചിത്രം. ശെരിക്കും ചെറുപ്പകാല ഓർമ്മകളിൽ ചെന്നെത്തുന്നു. Deeply nostalgic ❤❤❤

  • @akhilaaravindb
    @akhilaaravindb Жыл бұрын

    കണ്ണ് നിറഞ്ഞിരുന്നു കണ്ട ക്ലൈമാക്സ്‌ സീൻ...😭😭😭ഇതുപോലൊന്നും ജീവിതത്തിൽ നടക്കില്ല..😢ആയിരുന്നെങ്കിൽ 10 വർഷം ജീവനെപോലെ സ്നേഹിച്ച ആള് കൂടെ ഉണ്ടാകുമായിരുന്നു😢😢..ഇങ്ങനെ നീറി നീറി കരയേണ്ടി വരില്ലായിരുന്നു...😭😭😭

  • @renjinianeesh3398

    @renjinianeesh3398

    Жыл бұрын

    Enth patty 😒

  • @manndiyar2023

    @manndiyar2023

    Жыл бұрын

    Aarayirunnu Aa lucki man para 😂

  • @jalajakp1129

    @jalajakp1129

    2 ай бұрын

    98087​@@manndiyar2023

  • @rvp8687
    @rvp8687 Жыл бұрын

    പണ്ടത്തെ രാജസേനൻ -ജയറാം കൂട്ട് കെട്ടുകൾ 💥👌✌️

  • @nazeernazi6966

    @nazeernazi6966

    Жыл бұрын

    👌👌👌👌

  • @nazeernazi6966

    @nazeernazi6966

    Жыл бұрын

    Super movie.. 👌👌

  • @meghagopanmeghagopan986
    @meghagopanmeghagopan986 Жыл бұрын

    ക്ലൈമാക്സ് 🔥🔥🔥 പക്ഷേ കണ്ണ് നനയാതെ ഇന്നേവരെ കണ്ടിട്ടില്ല

  • @gajendranvasu6425
    @gajendranvasu6425 Жыл бұрын

    കുഞ്ഞിലേ ഈ ക്ലൈമാക്സ്‌ കണ്ടു ഒരുപാട് കരഞ്ഞതാ.... ❤️❤️❤️ അത്രക്ക് ഇഷ്ടായിരുന്നു ❤️

  • @mylordshiva3394
    @mylordshiva339410 ай бұрын

    ശ്രുതി most underrated actress ❣️

  • @veenavnath6858
    @veenavnath6858 Жыл бұрын

    after Mohanlal the most flexible actor in malayalm filim industry was jayaram , how elegantly he done his character especially in the movies Superman, kathanayakan, ( especially in this movie his mood swings were awesome and changed with in microseconds and not even a micro controller can not do it ) karunyam, soany people still do not believe that he can not perform mass character. but he has already done it in many movies with a great touch and anybody can feel the same ,he was such a talented actor ,

  • @midhunraj5638

    @midhunraj5638

    Жыл бұрын

    What do you mean by flexibility?

  • @shihass5548

    @shihass5548

    Жыл бұрын

    Same opinion jayaramettan great actor after mammookka nd lalettan

  • @saraths9348

    @saraths9348

    Жыл бұрын

    Patabhishekam

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Жыл бұрын

    1:08 Snehavum Deshyavum Ellam kalarnna vili 💓💓

  • @akhilknairofficial
    @akhilknairofficial Жыл бұрын

    ജയറാം രാജസേനൻ കൂട്ടുകെട്ട്.. ❤😍

  • @aryaarya3875
    @aryaarya38759 күн бұрын

    ഞാൻ ജനിക്കുന്നതിനുമുൻപ് ഇറങ്ങിയ സിനിമയ. എനിക്ക് ഒരുപാട് ഇഷ്ട്ടമാ....❤️ എന്റെ അച്ഛൻ ഈ സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ വീടിന്റെ അടുത്ത് ഉള്ള സ്ഥലത്താണ് ഈ സിനിമ എടുത്തത്. എനിക്ക് എത്ര കണ്ടാലും മതിയാവില്ല ഈ സിനിമ......

  • @vidya.B5997
    @vidya.B5997 Жыл бұрын

    Jayaram ettanum mani chettanod athmarthamaya sahodhara sneham kannicha vekthi annu

  • @vishnunambralil7
    @vishnunambralil7 Жыл бұрын

    ജയറാം.... എന്താ ഗ്ലാമർ ❤️

  • @nithinansarisworld7862
    @nithinansarisworld7862 Жыл бұрын

    Superb Movie of Jayaram Ettan, my Childhood memories

  • @abdulgafoor6681
    @abdulgafoor6681 Жыл бұрын

    അനിയത്തി കുട്ടിന്റെ സന്തോഷം. 👍

  • @lekshmilechuz2048
    @lekshmilechuz20484 ай бұрын

    ജയറാം ഏട്ടന്റെ കണ്ണ് നിറയുന്നത് കാണുമ്പോ എനിക്ക് എന്തോ വല്ലാത്ത സങ്കടം 🥲

  • @sojisebastian9558
    @sojisebastian9558 Жыл бұрын

    പല തവണ കണ്ട Super climax ❤️❤️❤️

  • @sarathpmohanan6130
    @sarathpmohanan6130 Жыл бұрын

    എല്ലാം കഴിഞ്ഞു ഒരാൾ ഇവിടെ വരും 😂അതാണ്‌ കല്യാണ ചെക്കൻ 😂

  • @rohithnair3096
    @rohithnair3096 Жыл бұрын

    Shruthi chechi acting poli 🥰🥰

  • @vinayakpk4355
    @vinayakpk4355 Жыл бұрын

    ആ പഴയ രാജസേനൻ 🔥

  • @user-eo6ne3hb2d
    @user-eo6ne3hb2d2 ай бұрын

    ഈ സിനിമയും അവസാന സീനും എത്ര കണ്ടാലും മതി വരില്ല ♥️🙂

  • @nazrinakbar6452
    @nazrinakbar6452 Жыл бұрын

    Super climax...90s fav film

  • @shantyshanty4317
    @shantyshanty4317 Жыл бұрын

    2023ൽ കാണുന്നവർ ഉണ്ടോ... 💙

  • @baijurs9723
    @baijurs9723 Жыл бұрын

    പത്മ ശ്രീ ജയറാം രാജസേനൻ ടീമിൻറെ സൂപ്പർ ഹിറ്റ്ുകളിൽ ഒന്ന്....

  • @rijasmajeed47
    @rijasmajeed47 Жыл бұрын

    Ithra nalla climax njan oru filimil um kandittilla. Santhosham vum sngadavum kondu kannu nirakkunna seen

  • @sofiasr.8602
    @sofiasr.86027 күн бұрын

    Just beautiful ❤

  • @allu4354
    @allu4354 Жыл бұрын

    Ethele patukal allathum anikku bayankara eshtam

  • @rakurahul2037
    @rakurahul2037 Жыл бұрын

    Ithil elaarum pwoli acting anu👌

  • @sanusjourney3440
    @sanusjourney3440 Жыл бұрын

    Nostalgiya 🥰🥰

  • @allensaji7548
    @allensaji7548 Жыл бұрын

    Narendra Prasad and Rajan P Devinem pokkikondu pokunna scene aanu enikkishtapettath

  • @baijubiju5489
    @baijubiju5489 Жыл бұрын

    അവിടെ വന്നിരിക്കുന്ന ഒരാളുണ്ട് അദ്ദേഹത്തിന്റെ മാനസിക അവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

  • @Medico-2000

    @Medico-2000

    11 ай бұрын

    അയാൾ അത്ര നല്ല പുള്ളി അല്ലെന്നു movie തന്നെ mention ചെയ്യുന്നുണ്ട്...

  • @baijubiju5489

    @baijubiju5489

    11 ай бұрын

    @@Medico-2000 എല്ലാ മൂവി അങ്ങനെ നായകനെ വലിയ പുള്ളിയാക്കി കാണിച്ചുകൊണ്ടിരിക്കും ഇതിനകത്ത് ആ വ്യക്തി ചോദിച്ചത് എന്താ പ്രേമിച്ചിട്ടുണ്ടോ എന്ന്, ഇതിനകത്ത് ആ പെൺകുട്ടിയോട് ഇഷ്ടമാണെന്ന് കരുതി വന്ന ഡോക്ടറിനെ ഇരുട്ടടി അടിച്ച് ഓടിച്ച് നായകനെ കണ്ടില്ല അപ്പോൾ ആ വ്യക്തിയും സത്യത്തെ ഒരു സ്വാർത്ഥനല്ലേ എല്ലാവരും അങ്ങനെ ആ സ്നേഹിക്കുന്നവനും സ്വന്തം ഭാര്യയും ആരോടും വലിയ കൂട്ടുകൂടാൻ സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ ഒന്നും ആഗ്രഹിക്കുന്നില്ല👍🏻 ഒരൊറ്റ കാരണത്താൽ അത്രയും വലിയ സദസിന്റെ മുൻപിൽ അദ്ദേഹം ഒന്നുമില്ലാത്തവനെ പോലെ അവിടെ മാറിയിരിക്കുന്നത് അങ്ങനെ ഒരു സിറ്റുവേഷൻ വന്ന വ്യക്തികളിൽ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അവരോട് ചോദിച്ചാൽ അറിയാം അവർക്ക് ഉണ്ടായ മാനസികാവസ്ഥ 👍🏻

  • @bijuvarghesev6970
    @bijuvarghesev6970 Жыл бұрын

    What a romantic Excellent acting

  • @GaneshGanesh-se7jx
    @GaneshGanesh-se7jx3 ай бұрын

    ഇതുപോളിച്ചു എക്കാലവുംമറക്കില്ല 🎉🎉

  • @kasimkp462
    @kasimkp462 Жыл бұрын

    Super movie jayaram big fan evergreen heero Kerala

  • @Arya__padmakumar..
    @Arya__padmakumar..3 ай бұрын

    Ithreem mikochoru claimax vera oru cinimakkukuilla 😍❤️ apputtanum ambilim❤️

  • @perfectcapture5659
    @perfectcapture5659 Жыл бұрын

    ജയറാം ❤️

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Жыл бұрын

    ക്‌ളാമാക്സ് ഇപ്പോഴും പൊളിയാണ് അന്ന് കുടുബംങ്ങളുടെ നായകൻ ആയിരുന്നു ജയറാം

  • @rayaansvlogs
    @rayaansvlogs Жыл бұрын

    അടിപൊളി climax ആണ്

  • @abhinanthcn5982
    @abhinanthcn5982 Жыл бұрын

    Nammuday kuttikalam manoharmakiya jayarametan.......🥰

  • @aameenc296
    @aameenc296 Жыл бұрын

    ആവണി പൊന്നൂഞ്ഞാൽ ആടിക്കാം, നിന്നെ ഞാൻ, ആയില്യം കാവിലെ വെണ്ണിലാവേ!!!

  • @aswathysarilal5887
    @aswathysarilal5887 Жыл бұрын

    Climax 🥰🥰🥰🥰

  • @preejachandran2850
    @preejachandran2850 Жыл бұрын

    Nammude devichechi

  • @anushaam9396
    @anushaam9396 Жыл бұрын

    എത്ര കണ്ടാലും മതി വരാത്ത ഭാഗം ❤️

  • @SUMAB-zv1fx
    @SUMAB-zv1fx Жыл бұрын

    Appootante aa manas ambili kandallo athumathi orupadu ishttamayi

  • @Ft_achu____d
    @Ft_achu____d Жыл бұрын

    ഒരുപാട് കരയിപ്പിച്ച ഇപ്പോഴും കരയിപ്പിക്കുന്ന മൂവി

  • @manndiyar2023
    @manndiyar2023 Жыл бұрын

    Janapriya nadan dillepalla nammude jayarametan👌😪👏😢🙏

  • @nithyasreekutty1952

    @nithyasreekutty1952

    10 ай бұрын

    💯💯💯

  • @midnightRaider07
    @midnightRaider077 ай бұрын

    ജനപ്രിയ നായകൻ ജയറാം ❤

  • @sahadth3968
    @sahadth396811 ай бұрын

    My favorite movie of Jayaram

  • @sudheeshkumar3386
    @sudheeshkumar3386 Жыл бұрын

    ഒരുപാട് ദുഃഖവും അതിലുമൊരുപാട് സന്തോഷവും തന്ന ക്ലൈമാക്സ്

  • @Ak4u765
    @Ak4u76512 күн бұрын

    Jayaramettan boxofficine pidich kulukiya kaaalam❤❤

  • @jimr4278
    @jimr4278 Жыл бұрын

    Manichettan ❤

  • @raindropsrenukavimal5361
    @raindropsrenukavimal5361 Жыл бұрын

    Ennum Kannan madiyillatha film and climax 🌹🥰🥰🥰🥰❤️❤️❤️❤️

  • @SureshCk-nc8uk
    @SureshCk-nc8ukАй бұрын

    അടിപൊളി 👍👍👍👍

  • @mereenajomon6724
    @mereenajomon6724 Жыл бұрын

    Super climax

  • @riyasvp2153
    @riyasvp215311 ай бұрын

    Jayaramatten. Mass

  • @user-or7ok9ds4q
    @user-or7ok9ds4q9 ай бұрын

    Super. Film

  • @suvithao4606
    @suvithao460610 ай бұрын

    E. Cinimayathe climas adipoli yanu 👍👌😭😭😭😭

  • @ayswaryavt1917
    @ayswaryavt19173 ай бұрын

    Jayaramettan❤❤❤

  • @jithumonjithu1113
    @jithumonjithu1113 Жыл бұрын

    😍👌

  • @fabinabarathfahimabarath4243
    @fabinabarathfahimabarath4243 Жыл бұрын

    ♥️👌

  • @shanavasshanu7

    @shanavasshanu7

    Жыл бұрын

    ഹായ്

  • @maheshcv3115
    @maheshcv3115 Жыл бұрын

    രാജസേനൻ ❤️❤️❤️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Жыл бұрын

    കണ്ണുനിറഞ്ഞു മാത്രം കണ്ട ക്ലൈമാക്സ്‌

  • @gopikasuresh-oh6qk
    @gopikasuresh-oh6qk4 ай бұрын

    ജാതിയുടെയും മതത്തിന്റെ പേരിൽ എനിക്ക് എന്റെ പ്രണയം എന്റെ ഉള്ളിൽ ഒതുങ്ങി എന്നെ ഓർത്ത് ഇപ്പോഴും കഴിയുന്നു ഞാനും

  • @devrudhra8586
    @devrudhra8586 Жыл бұрын

    Super movie

  • @shyniberney4011
    @shyniberney40117 ай бұрын

    അപ്പൂട്ടന്റെ അംഗബലം കണ്ട് സുധീഷും കല്യാണചെക്കനും ഓടിപ്പോയി 😬😬😬

  • @brijeshbrijesh3331
    @brijeshbrijesh3331 Жыл бұрын

    Family ayi talkiesil poyi kanda cinima

  • @jobikg4164
    @jobikg4164 Жыл бұрын

    Nice movie.

  • @ajeesht9052
    @ajeesht9052 Жыл бұрын

    Enikum

  • @pirappancodevineeshvnair8586
    @pirappancodevineeshvnair8586 Жыл бұрын

    സംവിധാനം - രാജസേനൻ

  • @sajlasajla9149
    @sajlasajla914910 ай бұрын

    ee veediyo Onnill koodutall kandavarundo nalla seen ayrunnu

  • @anumoda2007
    @anumoda2007 Жыл бұрын

    അപ്പൂട്ടാൻ great

  • @simistatus
    @simistatus Жыл бұрын

    Uff😍❤️

  • @VarunKumar-zl7ev
    @VarunKumar-zl7evАй бұрын

    Idil ista aayad achhane pokkuna scene adipoli😂

  • @prayagshivathmika4933
    @prayagshivathmika49335 ай бұрын

    Jayaram = jayaram

  • @jofithattil8400
    @jofithattil8400 Жыл бұрын

    3G ആയ കല്യാണ ചെക്കൻ.

  • @harikrishnantk2775
    @harikrishnantk2775 Жыл бұрын

    Climax kanan okke resand.pakshe aa kalyanam kazhikkan vanna chekkan nannamkettile.🥲

  • @worldisone511
    @worldisone511 Жыл бұрын

    ലെ കല്യാണ ചെക്കൻ - വിളിച്ചു വരുത്തി അപമാനിക്കുവാന്നെ 😢

  • @deepthik6622

    @deepthik6622

    Жыл бұрын

    Villian nte makan alle.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc4 ай бұрын

    Jayram chatan ❤shobin ❤

  • @steffycyriac9773
    @steffycyriac9773 Жыл бұрын

    In Indian cinema, serial, music albums and advertisements, it is needed to represent about Disability Awareness and Access as well. Positive changes do need to happen 😔

  • @tijukokkanthara2855
    @tijukokkanthara2855 Жыл бұрын

    I love you athulya 😘🥰😍❤️

Келесі