എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത് കാരണം ? Parudeesa 476 Fr Dominic Valanmanal ShalomTV

Ойын-сауық

#shalomtv #shalomtvlive #parudeesa #frdominicvalanmanal
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 48

  • @user-bu1wu4gh3b
    @user-bu1wu4gh3bАй бұрын

    സ്തുതിയായിരിക്കട്ടെ ഈശോമിശിഹായ്ക്ക് അച്ഛൻ ഞാൻ 25 വർഷമായി വീട് ഇല്ലാതെ ഭാരപ്പെടുന്നു രണ്ട് കാലും വളവ് വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വിധവ ആണ് അച്ഛൻ എന്റെ കടഭാരം മാറി എനിക്ക് നല്ല ഒരു വീട് ദൈവം വിളിച്ച് തരുവാൻ പ്രാർത്ഥിക്കണമേ അച്ഛന് ദൈവം ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞുങ്ങളും കഷ്ടതയിൽ ആണ് കടബാരത്തിലും ആണ് അവിടങ്ങളിൽ കഴിയുന്നു പ്രാർത്ഥന അപേക്ഷിക്കുന്നു ആമേൻ

  • @marygracy9360

    @marygracy9360

    Ай бұрын

    🙏🙏🙏🥰

  • @Anieanns

    @Anieanns

    Ай бұрын

    ഈശോ അനുഗ്രഹിക്കട്ടെ.

  • @godislove4917

    @godislove4917

    Ай бұрын

    എവിടെയാ സ്ഥലം ....? അവിടെ ഉള്ള വിൻസന്റ് ഡി പോൾ സൊസൈറ്റിയുമായി ബന്ധപ്പെടു... സുമനസുകൾ എല്ലാവരും സഹകരിച്ചാൽ ഈ പാവത്തിനെ സഹായിക്കാൻ പറ്റില്ലേ... ദൈവം നമ്മുടെ െയാക്കെ കരങ്ങളിൽ കൂടി ആണ് പ്രവർത്തിക്കുന്നത്.

  • @avemaria4630
    @avemaria4630Ай бұрын

    എൻറെ കർത്താവേ എന്റെ ദൈവമേ.ഞങ്ങളെ പീഡിപ്പിക്കുന്ന എല്ലാ തിന്മയുടെ അരൂപികളെയും കർത്താവായ ഈശ്ശോയുടെ നാമത്തിൻറെ ശക്തി യാൽ ഞങ്ങളിൽ നിന്നും, നിത്യ നരകത്തിലേക്ക് വിട്ട് പോകട്ടെ.ആമേൻ ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @rosemary-mq6uq
    @rosemary-mq6uqАй бұрын

    എൻ്റെ മകളുടെ പരീക്ഷഭയം മാറ്റണമേ പരിശുദ്ധാത്മാവേ. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് എൻ്റെ മകളിൽ ആധിപത്യം പുലർത്തി അവളുടെ പരീക്ഷ പരിശുദ്ധാത്മാവ് ഏറ്റെടുത്ത് ഉന്നതറാങ്ക് നൽകി അവളെ അനുഗ്രഹിക്കണമേ ഈശോയെ

  • @jessyjiji2146
    @jessyjiji2146Ай бұрын

    Come holy spirit come and dwell in me an my family members

  • @minniegeo921
    @minniegeo921Ай бұрын

    Amen🙏🙏പരിശുദ്ധമാവേ എന്നിൽ നിറയണമെ 🙏🙏 തിന്മയുടെ ശക്തികളിൽ നിന്ന് എന്നെ രക്ഷിക്കണമേ 🙏🙏

  • @cijimolkuruvilla9909
    @cijimolkuruvilla990912 күн бұрын

    Praise be to Jesus.

  • @sinibabu3974
    @sinibabu3974Ай бұрын

    Amen.🙏🙏🙏Essoyee..papikalaya ente makkalku manasadram koduthu anugrahikenamee..🙏🙏🙏

  • @Sunitha-sq5ee
    @Sunitha-sq5eeАй бұрын

    ആമേൻ ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കുനതിന്നായി പ്രാർത്ഥിക്കണമേ

  • @avemaria4630
    @avemaria4630Ай бұрын

    എൻറെ ഈശോയെ അങ്ങയുടെ മക്കൾ ആയ ഞങ്ങളും ഞങ്ങളുടെ മക്കളും ഇന്ന് അകംങ്കാരം എന്ന ഈ പൈശാചിക തിന്മയുടെ പ്രവർത്തിക്കുന്ന വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം സ്വാർത്ഥത എൻറെ ഈശോയെ തിന്മകളെ.എല്ലാം ഈശ്ശോയുടെ നാമത്തിൽ, ഈശ്ശോയുടെ വചനത്തിന്റെ ശക്തിയാൽ വിടുവിച്ചു ഞങ്ങളെ.പരിശ്ദാത്മാവിൻറെ അഗ്നി ആൾ ഞങ്ങളെ നിറയ്ക്കണം എന്ന് അപേക്ഷിക്കുന്നു.ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @jv7gamer223
    @jv7gamer223Ай бұрын

    Eshoye ente makkale samarpiche prarthikunnu avarude mel karunathonaname eshoye avarude vazhyil vazhikati akename

  • @shibina118
    @shibina118Ай бұрын

    Amen എന്റെ മക്കളിലേക്കു ഇറങ്ങി വരണമേ 🙏🙏🙏🙏🙏🙏🙏

  • @soumiapa9214
    @soumiapa9214Ай бұрын

    ഏല്ലാവിധത്തിലുള്ള സൗഖ്യം നൽകാൻ കരുണയുണ്ടാകണമെ

  • @amritacssj2188
    @amritacssj2188Ай бұрын

    Lord praise an thank you o Holy Spirit Lord, cast out evil lack of faith and lack of interest to aaend the Holy Eucharist of Sneha and Christine. Thank you O Lord.

  • @MariyasuseelPavanan
    @MariyasuseelPavananАй бұрын

    Please pray for my family

  • @divyusojan5373
    @divyusojan5373Ай бұрын

    ആമേൻ 🙏🏻🙏🏻

  • @nimmyranjith
    @nimmyranjith26 күн бұрын

    കൊറോണയോടുകൂടെ ബിസിനസ്സിൽ വലിയ നഷ്ടം സംഭവിക്കുകയും പിന്നീട് ഒരു സ്ഥിര വരുമാനം ഇല്ലാതെയും 17 വർഷമായി വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. കടക്കാരുടെ ശല്യം കാരണം വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി, കുഞ്ഞുങ്ങൾക്ക് ഒരു പുതിയ ഡ്രസ്സ് വാങ്ങിച്ചിട്ട് രണ്ടുമൂന്നു വർഷമായി, അനുദിന ജീവിത ചിലവ്, ഇവയ്ക്കെല്ലാം വേണ്ടി വളരെയധികം ക്ലേശിക്കുന്ന ഒരു കുടുംബത്തിൽ ഈശോയുടെ വലിയ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏😭😭😭😭

  • @amritacssj2188
    @amritacssj2188Ай бұрын

    Holy Spirit I praise you thank you adore you. I pray for Sneha and christine stregthen them with the Holy Spirit and grant them inner headline and heal them from lack of faith in prayer and holy mass.

  • @shilajastephen
    @shilajastephenАй бұрын

    Praise the Lord

  • @MariyasuseelPavanan
    @MariyasuseelPavananАй бұрын

    Prase the lord

  • @minijoseph6727
    @minijoseph6727Ай бұрын

    Rinu's best character

  • @paulm.l7416
    @paulm.l7416Ай бұрын

    Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥Thank you Father 🙏🏻

  • @bijopt8719
    @bijopt8719Ай бұрын

    Praise the lord 🙏🙏🙏

  • @jacobrodriguez1357
    @jacobrodriguez1357Ай бұрын

    Ÿeshuvè,yenne shalyà pefhuthunna dustpan aroopiyil ninnum ķathu ķòllàname.Amen.Treesa

  • @leelaskitchensecrets5120
    @leelaskitchensecrets5120Ай бұрын

    Hallelujah, Amen🙏🙏

  • @jancyabraham4004
    @jancyabraham4004Ай бұрын

    Hallelujah 🕊🙏🏻

  • @minijoseph6727
    @minijoseph6727Ай бұрын

    Please Fr, pray for my daughters, family

  • @MariyasuseelPavanan
    @MariyasuseelPavananАй бұрын

    🙏🙏🙏🙏

  • @Sunitha-sq5ee
    @Sunitha-sq5eeАй бұрын

    Njagalude padanam nannyi pokunnathinayyi prarthikkanname

  • @aidaachu
    @aidaachuАй бұрын

    Amen തെക്കോട്ടു സിറോ മലബാർ കുർബാന ഇല്ല 😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpereira373

    @josephpereira373

    Ай бұрын

    In south also syro Malabar Mass

  • @piojsanthosh7009
    @piojsanthosh700924 күн бұрын

    ❤❤❤

  • @jessygeorge6259
    @jessygeorge6259Ай бұрын

    Amen Amen

  • @georgeaj2543
    @georgeaj2543Ай бұрын

    Amen 🙏 🙏 🙏 ❤❤❤🎉🎉🎉

  • @betsysubashsubash917
    @betsysubashsubash917Ай бұрын

    🙏

  • @aidaachu
    @aidaachuАй бұрын

    Ameen

  • @thankammamathew829
    @thankammamathew829Ай бұрын

    🙏🙏🙏

  • @ReenaChellakudam
    @ReenaChellakudamАй бұрын

    Esoye enne sugapeduthename

  • @aidaachu
    @aidaachuАй бұрын

    Nanni nadha

  • @cinimolpantony3581
    @cinimolpantony3581Ай бұрын

    🙏🙏🙏🙏🙏

  • @jovanjoseph7734
    @jovanjoseph7734Ай бұрын

    For eg.sajith brother...

  • @minijoseph6727
    @minijoseph6727Ай бұрын

    Riya, Ron, kathu

  • @omaskeralakitchen6097
    @omaskeralakitchen6097Ай бұрын

    Amen Halleluah Avemaria 🙏🙌👏 Please Prayer for me lam Shyja_joseph Suffering from Gastric Problems Digestion, High Blood pressure and Sugar Tendency 🙏 ❤❤❤

  • @user-wx4fo1up9e
    @user-wx4fo1up9e29 күн бұрын

    Even some priest also

  • @minijoseph6727
    @minijoseph6727Ай бұрын

    RoshanAnna 'sPR

  • @user-si6ko3oh2d
    @user-si6ko3oh2dАй бұрын

    Amen

Келесі