എല്ലാരും വായോ... എൻ്റെ ചന്തംചാർത്ത് കൂടാം | Noobin Johny Wedding Eve

#noobinjohny #noobinjohnywedding #noobinandbinny
കൂട്ടുകാരേ...ചന്തംചാർത്ത് കഴിഞ്ഞിട്ട് ദിവസങ്ങളായി. വീഡിയോ ഇടാൻ അല്പം വൈകിപ്പോയി. എന്തായാലും നിങ്ങളെല്ലാവരും കാണണേ..
Camera: Binu C Benny
Editing: Tomson Tomy

Пікірлер: 393

  • @beastop1002
    @beastop1002 Жыл бұрын

    അധികം സാമ്പത്തികം ഇല്ലാത്തവർ പോലും ഇപ്പോൾ ഓഡിറ്റോറിയം ഒക്കെ book ചെയ്ത്... ഇതൊക്ക വളരെ ഗ്രാന്റ് ആയിട്ടാണ് നടത്തുക... വീട്ടിൽ ചെയ്തപ്പോൾ ഇത് വളരെ natural ആയി 👍👍

  • @sijingopalan2853
    @sijingopalan2853 Жыл бұрын

    ഇത് ഒരു പുതിയ അനുഭവമായിരുന്നു..... ആദ്യമായിട്ടാണ് ചന്തം ചാർത്ത് കാണുന്നത്..(. ഞാനൊരു കോട്ടയംകാരൻ ആണെങ്കിലും എൻറെ ചുറ്റുവട്ടത്ത് ക്നാനായ സമുദായ അംഗങ്ങൾ ഇല്ല.....) ഇത് ഒരു പുതിയ അനുഭവമായിരുന്നു.. നോബിൻ താങ്കൾക്ക് എൻറെ എല്ലാവിധ വിവാഹമംഗളാശംസകൾ.... താങ്കൾക്കും കുടുംബത്തിനും ഭഗവാൻറെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ.....💞💞💞💞💕💕

  • @richuriyasimad4867
    @richuriyasimad4867 Жыл бұрын

    ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ചടങ്ങ് കാണുന്നത് എന്താണെങ്കിലും ക്നാനായ സഭയുടെ ചടങ്ങുകൾ കാണിച്ചു തന്ന നോബിന് ഒരുപാട് താങ്ക്സ്. നല്ലയൊരു വിവാഹമംഗള ആശംസകൾ നേരുന്നു 🌹🌹🌹

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @ginnyabraham614

    @ginnyabraham614

    Жыл бұрын

    @@noobinandbinny pml l L ll

  • @geethakumari5225

    @geethakumari5225

    Жыл бұрын

    9

  • @ags334

    @ags334

    Жыл бұрын

    Correct ഞാനും ആദ്യമായിട്ട് ആണ് കാണുന്നത്

  • @vineethaangel2159

    @vineethaangel2159

    Жыл бұрын

    True

  • @SreeSree-uu2nq
    @SreeSree-uu2nq Жыл бұрын

    കങ്കാരൂ സിനിമയിലാ ചന്തം ചാർത്താൽ കേട്ടത്

  • @sonajohn9113
    @sonajohn9113 Жыл бұрын

    Chandam charthu kandappol pettann kangaroo film aa manassil odi vannath. Happy married lyf 💞💞

  • @radhikamr2075
    @radhikamr2075 Жыл бұрын

    ആദ്യ മായിട്ടാണ് ഞാൻ ചന്തം ചാർത്തു കാണുന്നതും കേൾക്കുന്നതും. വളരെ നല്ലൊരു ആഘോഷം. ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം പാലിക്കുന്നത് വളരെ നല്ല കാര്യമാണ്.

  • @sujis6681
    @sujis6681 Жыл бұрын

    അയ്യോ.. . ഞാൻ നൂബിൻ മുസ്ലിം ആണെന്നാണ് കരുതിയെ.. ആദ്യായിട്ടാണ് ഇങ്ങനെ ഒരു ചന്തം ചാർത്തൽ ചടങ്ങ് കാണുന്നത്. 😍💐

  • @MVkkkkk

    @MVkkkkk

    11 ай бұрын

    Shaine nigam pole und ivan kaananum

  • @sajisurendrababu3316
    @sajisurendrababu3316 Жыл бұрын

    കുടുംബ വിള ക്കിലെ ആ പയ്യൻ അല്ലെ. ഞാൻ ആദ്യമയാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്. എന്റെ പപ്പാ പണ്ട് ക്നാനായ കാരുടെ വിവഹത്തിനു പോയിട്ടുണ്ട്. ഈ ചടങ്ങ് പൊളിച്ചടുക്കി.👍👍👍 ക്നാനായ കാര് എന്ത് സ്നേഹം ഉള്ള ആൾക്കാർ ആണ് എന്ന് അറിയാമോ? എന്റെ Husband ഞാൻ രണ്ട്. മക്കൾ ക്നാനായ കാരുടെ വീട്ടിൽ ഇപ്പോൾ rent നു തമസിക്കുന്നു. എനിക്ക് ഒത്തിരി respect ആണ് ക്നാനായ ക്കാരൊട്. നല്ല super ആൾക്കാർ. 👍👍👍👍💯💯💯💯❤️❤️❤️🔥🔥

  • @elizabethmicheal9364

    @elizabethmicheal9364

    Жыл бұрын

    ഉവ്വാ

  • @aswathysimonsimon7829

    @aswathysimonsimon7829

    Жыл бұрын

    ​@@elizabethmicheal9364entha knanayakarodu oru puchnam

  • @kunjammakalathil713
    @kunjammakalathil713 Жыл бұрын

    Enjoyed watching your chandamcharthu.I am also a knanaya.I had the same traditions years ago for my wedding.congratulations for your traditional functions.your wife is beautiful of course you are handsome.I did not see anybody from kudumbavilakku.may god bless you

  • @jasmuhamedjameela4292
    @jasmuhamedjameela4292 Жыл бұрын

    സബ്സ്ക്രൈബ് ചെയ്തുട്ടോ.... ഫസ്റ്റ് തന്നെ കാണുന്നത് മാര്യേജ് ചടങ്ങ്... സൂപ്പർ... Anyway... വിവാഹ ആശംസകൾ

  • @amjadroshan8742
    @amjadroshan8742 Жыл бұрын

    സൂപ്പർ ആദിമായിട്ട ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത് 😍👍

  • @taniasimon2093
    @taniasimon2093 Жыл бұрын

    Ee chettan kna arnnu alle , arinje.. illa .proud to be Knanaya

  • @dettamolejose4051
    @dettamolejose4051 Жыл бұрын

    അടിപൊളി! ഇത് ഒത്തിരി ഇഷ്ടമായി Noobin! Congrats and all best wishes for a bright marriage life!!! God bless you!🤗💝

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @najirausman2697
    @najirausman2697 Жыл бұрын

    ഞാൻ ആദ്യം കാണുവാ ഇങ്ങനെ ഒരു ചടങ്ങ് സൂപ്പർ ട്ടോ 😀😀😀😀

  • @jabbarca4309
    @jabbarca4309 Жыл бұрын

    hai noobin, നേരിട്ട് വന്ന് പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. നല്ല അടിപൊളി പ്രോഗ്രാം ആയിരുന്നു, സൂപ്പർ

  • @sumihashim6000

    @sumihashim6000

    Жыл бұрын

    Nanum

  • @shemikadoor
    @shemikadoor Жыл бұрын

    ഇടക്ക് സനുഷയുടെ face cut... ഇടക്ക് esther anilnte മുഖം പോലെ... Totally... Cute couples🥰🥰🥰🥰

  • @shielavalsan5723
    @shielavalsan5723 Жыл бұрын

    Congrats Nobin 👏👏👏👏👏♥️and thanks a lot for introducing us to certain customs which we being malayalis never knew. ENJOYED THE VIDEO 👍

  • @sahlarashi1162
    @sahlarashi1162 Жыл бұрын

    Hpy married lyf advance... Pinne chandang enik ariyum..ngle aylavasaikal knyaya kaarn.. Pinne frndzun.. Ayalvasikalum nglum oru fmly poleaan.. Sooo ngalk athond ellam ariyum...song okky ariyam......... ❣️❣️❣️❣️❣️

  • @praseekapraseeka3985
    @praseekapraseeka3985 Жыл бұрын

    ആദ്യമായി ഇങ്ങനെ ഉള്ള ചടങ്ങ് കാണുന്നത് ❤

  • @elcil.1484
    @elcil.1484 Жыл бұрын

    എല്ലാ മംഗളാശംസകളും നേരുന്നു 🙏🌹🙏

  • @sumayyab6346
    @sumayyab6346 Жыл бұрын

    Adipoli,adyayitta kanunnath inganeyoru akosham ariyunnathum kanunnathum

  • @ot7oppas699
    @ot7oppas699 Жыл бұрын

    Congratulations nobin chetta 🥳🥳🎉 Njnum knanaya... 🔥

  • @susheelaskitchen
    @susheelaskitchen Жыл бұрын

    Happy married life. Chantham charthu super

  • @gladyslawrence6600
    @gladyslawrence6600 Жыл бұрын

    First time I am seeing this function super Happy Married life

  • @wilsonantony6531
    @wilsonantony6531 Жыл бұрын

    CONGRATS DEAR NOBIN.. CONGRATS &BEST WISHES HAPPY MARRIED LIFE...

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @meenugopan1878
    @meenugopan1878 Жыл бұрын

    നോബിൻ ചേട്ടനെ ഒത്തിരി ഇഷ്ടം ആണ് ഞങ്ങൾക്ക് സീരിയൽ മുടങ്ങാതെ കാണാറുണ്ട് ഞങ്ങൾ

  • @omanacgeroge7389

    @omanacgeroge7389

    Жыл бұрын

    00

  • @ushussuresh2503

    @ushussuresh2503

    Жыл бұрын

    ഏതു സീരിയൽ

  • @jishnusree3444
    @jishnusree3444 Жыл бұрын

    Njan adhyamayittanu ingane oru chadang kanunnath thankuu eattaa wishe a Happey Married Life Dear ❤️😍💖💖🌹🌹🌹

  • @lathasuresh8186
    @lathasuresh8186 Жыл бұрын

    കേട്ടിട്ടുണ്ട് ഈ ചടങ്ങിനെപ്പറ്റി.. സന്തോഷം തോന്നി 👍😊

  • @aswathyabhilashaswathy8012
    @aswathyabhilashaswathy8012 Жыл бұрын

    super function , first time ane kananathu 2 time video kanduu.

  • @shaheera202
    @shaheera202 Жыл бұрын

    Sherikkum first time aanu ingane oru sambhavam kanunne... Enjoy cheithu.... Nammalum avide koodiya oru feel

  • @archanakapil2719
    @archanakapil2719 Жыл бұрын

    Congrats dear Noobin 💐...wish you both a very happy married life... Stay blessed...

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @raisap1827
    @raisap1827 Жыл бұрын

    Godbless you. Happy married life🥰🥰🥰🥰🥰💞💞💞💞

  • @achuponnu6219
    @achuponnu6219 Жыл бұрын

    Happy married life chettoii,chechiii🥰♥️

  • @rennyallmed5167
    @rennyallmed5167 Жыл бұрын

    Very very happy to see a knanaya chanthancharthu because I am a knanaya

  • @sojithomas5905

    @sojithomas5905

    10 ай бұрын

    Ano arinjilla

  • @lailathayyath2719
    @lailathayyath2719 Жыл бұрын

    നല്ല ഭംഗി ഉണ്ട് ചടങ്ങ് കാണാൻ

  • @lovelybabies5290
    @lovelybabies5290 Жыл бұрын

    ക്നായ ആദ്യമായിട് ആണ് ഇങ്ങനെ oru ചടങ്ങും പേരും കേൾക്കുന്നത് anyway super

  • @amaljayakumar1574

    @amaljayakumar1574

    Жыл бұрын

    പൃഥ്വിരാജ് ന്റെ കങ്കാരു ഫിലിമിൽ ഈ ചടങ്ങുണ്ട്

  • @lovelybabies5290

    @lovelybabies5290

    Жыл бұрын

    @@amaljayakumar1574 എനിക്ക് ഇത് കണ്ടപ്പോൾ ഓർമ വന്നു ചന്തം chaarthal

  • @shinybinu6154

    @shinybinu6154

    Жыл бұрын

    Ettumanur around area..( catholic knanaya..ernkulam ramamangalam,kottayam... chingavanam..( jacobite knanaya)..but this is catholic knanaya..

  • @sujabose3798
    @sujabose3798 Жыл бұрын

    Happy married life noobin god bless you both

  • @mala.m.psujithkumar1041

    @mala.m.psujithkumar1041

    Жыл бұрын

    Wish happy married life noobin chettan and chechi

  • @beenawilson8820
    @beenawilson88205 ай бұрын

    Adipoli Super ayitund.Happy married life ❤❤❤

  • @ratheeshps795
    @ratheeshps795 Жыл бұрын

    Chantham chaarthu kettitund. 1st time aanu kanune. ❤️❤️👍🏻

  • @priya-wo4hv
    @priya-wo4hv Жыл бұрын

    ഞങ്ങൾ കോട്ടയം കാർക്ക് ഈ ചടങ്ങ് ഉണ്ട്🥰🥰😀😀😀

  • @dawwww

    @dawwww

    Жыл бұрын

    Knanayakarkke mathrame aa chadangu ollu.. madhuram veppu alla Chathamcharthal and mylanchi ideel..

  • @mollykuttykn6651

    @mollykuttykn6651

    Жыл бұрын

    നൂബിൻ ഇടുക്കിക്കാരൻ അല്ലേ. കോട്ടയം കൈപ്പുഴ ഭാഗത്തും ക്നാനായക്കാരുണ്ട്. ബിന്നിയുടെ വീട്, കോട്ടയത്ത് എവിടെയാണ്.

  • @lukosevaipel5048

    @lukosevaipel5048

    Жыл бұрын

    ​@@mollykuttykn6651കടുത്തുരുത്തി, ഉഴവൂർ, കിടങ്ങൂർ, കല്ലറ, പുന്നത്തുറ, നീണ്ടൂർ, piravom, കരിംകുന്നം എല്ലായിടത്തും മലബാറിലും ഉണ്ട്

  • @sreelathanedungadi253
    @sreelathanedungadi253 Жыл бұрын

    Njan aadhyamayittanu kanunnath. Nice.❤❤❤❤❤

  • @_bincy_bose_
    @_bincy_bose_ Жыл бұрын

    Happy married life Noobin chetta

  • @dilnaziya6293
    @dilnaziya6293 Жыл бұрын

    Wish you a happy married life 💕 I am big fan you ✨️🖤

  • @pinkbeauty7070
    @pinkbeauty7070 Жыл бұрын

    Supper...nan adiyamayit igne kannunnth

  • @sandrasj5850
    @sandrasj5850 Жыл бұрын

    Congratulations... All ur videos are superb...wish you a happy married life❤

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @mariyamathew9058
    @mariyamathew9058 Жыл бұрын

    Nobin chetta... Me too Knanaya... Congrats 🤝

  • @preethap1927
    @preethap1927 Жыл бұрын

    കൻകാരു സിനിമ ഓർമ വന്നു

  • @dalusworld5037
    @dalusworld5037 Жыл бұрын

    ആദ്യം ആയിട്ട ഇങ്ങേനൊരു സംഭവം 😀👍🏻👍🏻👍🏻

  • @hemagopakumar4763
    @hemagopakumar4763 Жыл бұрын

    Congratulations and Best Wishes 🌹❤️

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thanks a lot

  • @jannetjoseph8714
    @jannetjoseph8714 Жыл бұрын

    Kananaya Rituals very nice 👌👍

  • @sojithomas5905

    @sojithomas5905

    10 ай бұрын

    😂😂😂😂

  • @Kukku914
    @Kukku914 Жыл бұрын

    Frist time video kanunnu...superbb 🥰🥰 ..njanum oru knanaya kari thanne..💪💪 polichu..☺☺🥰🥰🥰🥰

  • @sojithomas5905

    @sojithomas5905

    10 ай бұрын

    😂😂😂

  • @sruthyaneesh8242
    @sruthyaneesh8242 Жыл бұрын

    Happy married life pratheesh chetta

  • @sajithathambu8567
    @sajithathambu8567 Жыл бұрын

    ആദ്യമായിട്ടാ ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്... ഒരുപാട് ഇഷ്ടമായി... God bless you... ♥️🥰♥️🥰🙏🙏🙏

  • @bindhumohan5811
    @bindhumohan5811 Жыл бұрын

    In any religion rituals are very beautiful, enjoyable 😊

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 Жыл бұрын

    Vadakkan paattinte tune aanllo.chandanam bhsmam kuri ettavaranallo chadangukalu nadathananu.seeing for the first time

  • @prijichandra8098
    @prijichandra8098 Жыл бұрын

    Happy married life dears💞💞

  • @joeljomon1782
    @joeljomon1782 Жыл бұрын

    ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു

  • @sumathimenon3254
    @sumathimenon3254 Жыл бұрын

    Best,wishes,wish,you,happy,married life

  • @Ponnuzztalkieesss
    @Ponnuzztalkieesss Жыл бұрын

    Wishing you a happy married life chetta..💖💞...I'm also a knanaya 🥰❤️

  • @sojithomas5905

    @sojithomas5905

    10 ай бұрын

    😂😂😂

  • @shinomjacob
    @shinomjacob Жыл бұрын

    അതെ ആദ്യമായിട്ടാണ് ചടങ്ങ്കാണുന്നത് ❤️❤️ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും 🙏❤️

  • @yashyash4000
    @yashyash4000 Жыл бұрын

    Hai nob hpy Mrd lif enik valya ishttatto iyale best actr

  • @sruthysgeorge8092
    @sruthysgeorge8092 Жыл бұрын

    ഞങ്ങളും ഇടുക്കി ആണ് തങ്കമണി എന്നാണ് സ്ഥലത്തിന്റെ പേര്.

  • @steninstephen
    @steninstephen Жыл бұрын

    Arra parikarmikall noobiicha supralloo😇😇

  • @radhika5878
    @radhika5878 Жыл бұрын

    ആദ്യമായി ആണ് ഇത്തരം ചടങ്ങുകൾ കാണുന്നത്.. എല്ലാവിധ നന്മകളും നേരുന്നു 🙌🙌🙌🙌🙌🙌🙌

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @deepanair5723

    @deepanair5723

    Жыл бұрын

    Ys adhyayitta kanunne😍 beautiful

  • @sunilkrr4490
    @sunilkrr4490 Жыл бұрын

    Happy married life 👍👍👍.

  • @MrsJoicy
    @MrsJoicy Жыл бұрын

    Happy married life. Am also from Rajakadu

  • @dds6234
    @dds6234 Жыл бұрын

    Wish u a Happy Married life... 😊💐

  • @saranyapradeep96
    @saranyapradeep96 Жыл бұрын

    Happy married life chetta.. Ente frnd knanaya aan.. So e chantham charthal chadang oke attend cheyyan pattiyittund.. Adipoliyan.. Anyway.. All the best..

  • @sojithomas5905

    @sojithomas5905

    10 ай бұрын

    😂😂😂

  • @jisminjames9784
    @jisminjames9784 Жыл бұрын

    Congratulations noobin chettaii..njanum kna aane..feeling romaacham❤️❤️❤️

  • @lijojoy6706
    @lijojoy6706 Жыл бұрын

    Congrats, i am also knannaya 👏

  • @Bcdf-ei9el
    @Bcdf-ei9el Жыл бұрын

    Seeing this function for the first time....

  • @vandhanasabu5115
    @vandhanasabu5115 Жыл бұрын

    Happy Married Life Dear Bro ❤️❤️👌👌👌🥰🥰🌹🌹🌹🌹🌹

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you so much

  • @Rekharekha-zq5ur
    @Rekharekha-zq5ur Жыл бұрын

    Happy married life chetta

  • @lalithammachacko4004
    @lalithammachacko4004 Жыл бұрын

    Congrats i am olso knannayakar

  • @beastop1002
    @beastop1002 Жыл бұрын

    മലബാറിൽ ഇതൊക്കെ ഇപ്പോൾ ഇതിലും super ആയാണ് നടത്തുക... Super പാട്ടുകാർ ഉണ്ട്.. അവർ തന്നെ എല്ലാം announce ചെയ്യും 👍👍

  • @aleema188

    @aleema188

    17 күн бұрын

    ❤️❤️❤️❤️❤️🤲🤲👍🏻👍🏻👍🏻👍🏻👍🏻😁😁

  • @mahimajose8037
    @mahimajose8037 Жыл бұрын

    Njanum oru knanaya aane function superb👍🥰

  • @shijibiju7965

    @shijibiju7965

    Жыл бұрын

    Njanum

  • @sojithomas5905

    @sojithomas5905

    10 ай бұрын

    😂😂😂

  • @anilijin
    @anilijin Жыл бұрын

    Happy married life 🎊

  • @loveshore6167
    @loveshore6167 Жыл бұрын

    Stenin parikarmi and nikkumon parikarmi😍💓happy married life dear Noobin bro...stay blessed💐

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @steninstephen

    @steninstephen

    Жыл бұрын

    Rajavveeeee😅😍

  • @lathasuresh8186
    @lathasuresh8186 Жыл бұрын

    കാണാൻ ഒരുപാട് ആശിച്ചിരുന്നു 😍ആശംസകൾ 🌹

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @saivarenya9305
    @saivarenya9305 Жыл бұрын

    First time watching such a marriage ceremony. Happy married life dear Pratheesh etta!

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you. Ente real name Noobin Johny ennanetto

  • @saivarenya9305

    @saivarenya9305

    Жыл бұрын

    @@noobinandbinny Ariyam...

  • @swathyswaminathan
    @swathyswaminathan Жыл бұрын

    Happy married life bro😍🌸

  • @Cravingofajesh
    @Cravingofajesh Жыл бұрын

    Happy married life 💐🌹

  • @maheshtr9592
    @maheshtr9592 Жыл бұрын

    നൂബിൻ ചേട്ടന്റെ grooming session and makeup ഏത് സലോണിലാണ് ചെയ്തത്?

  • @varshanandhan5535
    @varshanandhan5535 Жыл бұрын

    Hpy married life💕

  • @annietessil9127
    @annietessil9127 Жыл бұрын

    Ok God bless you all the best

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @remyaajay1194
    @remyaajay1194 Жыл бұрын

    Really amazing,seeing first time these type of function,..thank u Noobin for sharing...have a blessed life..wishes🎉💐

  • @aneenavohab_23
    @aneenavohab_23 Жыл бұрын

    Happy Married life Noobin chetta❤️❤️🤍

  • @nishakl4684
    @nishakl4684 Жыл бұрын

    സന്തോഷം നിറഞ്ഞതാവട്ടെ ജീവിതം 💜❤️💕💕...

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @goddesswoman1547
    @goddesswoman1547 Жыл бұрын

    Congrats Nobin, Enjoy your married life 🎂💐

  • @joiceta5630
    @joiceta5630 Жыл бұрын

    ഹായ് ബിനി kutty... കൺഗ്രാറ്റ്സ് മൈ ഡിയർ എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. സെന്റ് ആൻസിൽ പഠിച്ചപ്പോൾ നമ്മൾ കൂട്ടായത് എന്റെ പേര് ജോയ്സ്

  • @sandrasebastian576
    @sandrasebastian576 Жыл бұрын

    Nobin chettante veedu njan kandittund Idukki Rajakkadu chettane ithuvare kaanan pattiyittillaa

  • @jyolsnajoy5107
    @jyolsnajoy5107 Жыл бұрын

    Noobin chetta katta support indakum ini aghot😊😍😊😍

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you very much

  • @nhnh3683
    @nhnh3683 Жыл бұрын

    ബല്ലാത്ത ജാതി ചടങ്ങ്

  • @minimini7715
    @minimini7715 Жыл бұрын

    Wish you happy married life ❤️

  • @noobinandbinny

    @noobinandbinny

    Жыл бұрын

    Thank you

  • @kamarneesashaik6020
    @kamarneesashaik6020 Жыл бұрын

    Super prathish

  • @sreelathap5004
    @sreelathap5004 Жыл бұрын

    ബിന്നി സോ cute 👌👌👌👌👌👌

  • @footballcuts7587
    @footballcuts7587 Жыл бұрын

    Superrr...

  • @rejithamahesh2050
    @rejithamahesh2050 Жыл бұрын

    Happy married life bro

  • @suchethakk2415
    @suchethakk2415 Жыл бұрын

    കൊള്ളാലോ

  • @soumyaprasad629
    @soumyaprasad629 Жыл бұрын

    Happy married life

Келесі