No video

എല്ലാ ദിക്കിറുകൾക്കും സമ്മതം | ചെമ്പുലങ്ങാട് ഉസ്താദ് | Madavoor Qafila | CM Valiyullahi

#madavoorqafila #chembulangadUsthad #chembulangad #madavoor
#cmvaliyullahiphoto #cmthavassulbaith #cmvaliyullahimoulid #cmvaliyullahiwikipedia #cmvaliyullahispeech #cmvaliyullahihistory #cmvaliyullahiimages #cmvaliyullahimakham #madavoorcmvaliyullahisong #cmvaliyullahikaramath #cmvaliyullahimadavoor
#cmvaliyullahi #madavoorqafila #cmvaliyullahihouse
നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
Join in our Whatsapp Group: chat.whatsapp.....
follow us on facebook : cmmediasoofirhythm
follow us on instagram : . cmm.edia
Chairman: Sirajudheen Latheefi Neerkunnam
Special Thanks:
Uvaiz Badri MFB
Shahul Hameed Baqavi Shanthapuram
Zainudheen Baqavi,Katharammal
Rasheed Ahsani Ambalappuzha
Yousuf Madavoor

Пікірлер: 222

  • @ssamediapappai2085
    @ssamediapappai2085 Жыл бұрын

    ചെമ്പുലങ്ങാട് ഉസ്താദിൻറെ വീടിൻറെ അടുത്തുള്ള ഒരു പള്ളിയിലാണ് ഞാനും ദർസ് നടത്തുന്നത് പല പരിപാടികൾക്കും ഒന്നിച്ചു കൂടാൻ സാഹചര്യം ഉണ്ടാകാറുണ്ട് അൽഹംദുലില്ലാഹ് അല്ലാഹു അവർക്ക് ആഫിയത്തും ദീർഘായുസ്സും അല്ലാഹു നൽമാറാകട്ടെ

  • @sidheequeckd6633

    @sidheequeckd6633

    Жыл бұрын

    ഇത് ഏത് ഭാഗത്താണ്

  • @jouhar_54

    @jouhar_54

    Жыл бұрын

    പട്ടാമ്പി, കൊടുമുണ്ട

  • @hairuvp149

    @hairuvp149

    10 ай бұрын

    Kodumunda aanu pera chembalagad usthad ennu vilikkunnath usthad chembalagad avide poyi padipichu athukond nagalaviduthe aanu athukond sugamanu

  • @banukts6519
    @banukts6519 Жыл бұрын

    ഉസ്താദേ എപ്പോഴും ദുഹ യീൽ ഉൾപ്പെടുത്തണേ: ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പൃതൃകമായി ദുഹച്ചെയ്യണേ ഉസ്താദേ

  • @anyway9434
    @anyway9434 Жыл бұрын

    4 ദിവസം മുമ്പ് പോയിരുന്നു.. ഭയങ്കര തിരക്കാണ്. Cm ന്റെ വിളി കേട്ടാണ് പോയത്. അവിടുന്ന് ഏറ്റെടുക്കും ഇന്ഷാ അള്ളാഹ്

  • @ramshadpp3490

    @ramshadpp3490

    Жыл бұрын

    ഉറപ്പ് ആണ് ന്മമ്മൽ എന്നും മനസ്സ് അവിടെ കൊടുത്താൽ മതി

  • @ghhh188

    @ghhh188

    Жыл бұрын

    😄😄പടച്ചോൻ ഇല്ലേ 🙆‍♂️

  • @shihabpang2403

    @shihabpang2403

    Жыл бұрын

    മടവൂർ മുത്തപ്പൻ

  • @faizalkh197

    @faizalkh197

    Жыл бұрын

    സന്ദർശന സമയം ഉണ്ടോ? നമ്മൾ പറയുന്നതിന്റെ പ്രതികരണം എങ്ങിനെ യാണ്, ഉദേശിച്ചത്‌ അധികം സംസാരിക്കുമോ?

  • @Barja-yv6pp

    @Barja-yv6pp

    Жыл бұрын

    കാഫിരീങ്ങളോട് അല്ല

  • @faizalfathima8668
    @faizalfathima8668 Жыл бұрын

    أمين يارب العالمين c,m വലിയുളളായുടെ മദദ് എൻറ്റ കുടുംബ തിന് നൽകണേ അളളാ ദുആ ചെയ്യണേ

  • @abdusamadibnumuhyudheen733

    @abdusamadibnumuhyudheen733

    Жыл бұрын

    നമ്മൾക്കെല്ലാം

  • @business123sale3

    @business123sale3

    Жыл бұрын

    എന്താ നിങ്ങൾ ഈ പറയുന്നത് , ഇബ്നു അബ്ബാസ് റ അ ചെറിയ കുട്ടിയായിരിക്കെ ഒട്ടകപ്പറത്തിരുത്തി നബീ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " കുഞ്ഞു മകനേ നിനക്ക് എന്ത് ആവശ്യം ഉണ്ടായാലും അല്ലാഹുവിനോട് മാത്രം ചോദിക്കു . ക , എന്ത് സഹായം വേണ്ടി വന്നാലും . അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക അല്ലാഹു ഒഴിച്ചുള്ള മുഴുവൻ സൃഷ്ടികളും ചേർന്ന് നിനക്ക് ഉപകാരമോ ഉപദ്രവമോ നൽകാൻ ശ്രമിച്ചാൽ അല്ലാഹു ഉദ്ദേശിച്ച ഉപകാരവും ഉപദ്രവവും മാത്രമേ നിനക്കുണ്ടാവുകയുള്ളു

  • @mariyamk7509
    @mariyamk7509 Жыл бұрын

    ഉസ്താദേ എന്നെ പോലെ സിഹ്ർ കൊണ്ട് ജീവിതം ബുദ്ദിമുട്ടിലായ ഒരുപാട് ആളുകൾ ഉണ്ട് ശരീരവും മനസ്സും ബുദ്ദിമുട്ടിൽ ആണ്... ഉസ്താദത്തീർച്ചയായും ഈ കമന്റ്‌ നോക്കണേ... പ്രത്യേകം ദുആ ചെയ്യണേ..

  • @ahmadrafeeque9977

    @ahmadrafeeque9977

    Жыл бұрын

    നാഥൻ എന്നും അവന്റെ കാവൽ നൽകട്ടെ ആമീൻ❤️

  • @rashid1342

    @rashid1342

    Жыл бұрын

    സിഹ്ർ ചെയ്യാൻ എളുപ്പമാണ് അത് മാറാൻ എളുപ്പമല്ല കാരണം അത് അറിയുന്നവർ പോലും അത് മാറ്റി തരാൻ നിൽക്കില്ല അവരുടെ ജീവിതത്തെ ബാധിക്കും എന്നതിനാൽ.

  • @chikumon9665

    @chikumon9665

    Жыл бұрын

    Njanum same avastha annu.... inshallah nthekilm vazhi thuranal ariyikanam ..... allahu kakatey

  • @chikumon9665

    @chikumon9665

    Жыл бұрын

    @@rashid1342 allahu nte samrakshanam undakum ennu urap ullavar athinu thayar edkum .... inshallah 👍

  • @nazar8849

    @nazar8849

    Жыл бұрын

    Ithum Paranhjirinn.....Allaahuvinodu 5Neravum Thedaarille Nathaa Nee Thannathine Thadayaano Thadanhjathine Tharaano Aarumillayennu

  • @user-sl5wp6bm1v
    @user-sl5wp6bm1v Жыл бұрын

    ഇങ്ങനെയുള്ള അഭിമുഖങ്ങൾ നടത്തണം... ചെമ്പിലങ്ങാട് ഉസ്താദ് പട്ടാമ്പി അടുത്ത പള്ളിപ്പുറം ചെമ്പുങ്ങാട് ആണ് ഉസ്താദിന്റെ വീട്.. പാറ ഉസ്താദ് എന്ന വലിയ മഹാൻ ജീവിച്ചിരിപ്പുണ്ട്.. കൊപ്പം നടുവട്ടം എടപ്പലമാണ് ഉസ്താദിന്റെ വീട്... cm വലിയുള്ളാഹിയുമായി വലിയ ബന്ധമുള്ള മഹാനാണ് പാറ ഉസ്താദ്.. യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയാൽ ആളുകൾക്ക് വലിയ ഉപകാരമാവും🌹🌹

  • @midlajabdulmajeed9863
    @midlajabdulmajeed9863 Жыл бұрын

    Masha Alllah.... ❕️❕️❕️ സിഎം വലിയുള്ളാന്റെ ഹഖ് കൊണ്ട് ഇരു ലോകത്തിലും അള്ളാഹു നമ്മളെ വിജയിപ്പിക്കട്ടെ... ആമീൻ

  • @hamdanhamdu4959

    @hamdanhamdu4959

    Жыл бұрын

    അതേടാ നിനക്ക് ഇപ്പോൾ എങ്കിലും ബുന്ധിയുണ്ടായല്ലോ

  • @youtubesupportchannel3115
    @youtubesupportchannel3115 Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറൻ ദുഹായിൽ ഉൾപെടുത്തണെ

  • @gafoorgafoor2125
    @gafoorgafoor2125Ай бұрын

    ആമീൻ 🤲🤲🤲

  • @ashrafkaloor772
    @ashrafkaloor772 Жыл бұрын

    സി.എം വലിയുള്ളയെ വലിയ ഇഷ്ടമാണ്..... മഹാനെ സ്വപ്നത്തിൽ കാണാൻ ആഗ്രഹിക്കുന്നു.... ദുആ ചെയ്യണം

  • @shajirshs7885

    @shajirshs7885

    Жыл бұрын

    ഫോട്ടോ അയച്ചു തരണോ

  • @Rightpathalhamdulillah

    @Rightpathalhamdulillah

    25 күн бұрын

    ​@@shajirshs7885 വിവരം കെട്ടവനെ

  • @SUMAYYAFAISALyas
    @SUMAYYAFAISALyas Жыл бұрын

    🤲🤲🤲🤲👍🤲🤲🤲🤲ya kuthubul aalamMadavoor .shaaik kadhasallahu sirrahul azeez

  • @user-fr7nx1fv1o
    @user-fr7nx1fv1o Жыл бұрын

    Alhamdulillahi rabbil Alameen. Sallallahu ala Muhammed sallallahu alaihi vasallam. C M Muhammed aboobakker valiyullahi khaddasallahu sirrahul azeez . Masha Allah

  • @ameenthanari
    @ameenthanari6 ай бұрын

    ഉസ്താദേ വലിയ ബുദ്ധിമുട്ടിലാണ് ഓരോ പ്രശ്നങ്ങളും തീരുമ്പോഴും അതിൻറെ പിന്നാലെ മറ്റൊരു പ്രശ്നങ്ങളും വന്ന് ജീവിതം തന്നെ ആകെ വലിയ ബുദ്ധിമുട്ടിൽ പോവാണ് എല്ലാ റാഹത്തായി എല്ലാത്തിനും ഹൈറും ബർക്കത്തും സലാമത്തും ഉണ്ടാവാൻ ദുആ ചെയ്യണേ

  • @mohammadshahabaz2633
    @mohammadshahabaz2633 Жыл бұрын

    Alhamdulillah Alhamdulillah Alhamdulillah améen

  • @muhammedmarjan3131
    @muhammedmarjan3131 Жыл бұрын

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @muhammednihaltk2331
    @muhammednihaltk2331 Жыл бұрын

    Aameen 👍

  • @hrs8229
    @hrs8229 Жыл бұрын

    assalathu vassalamu alaika ya sayyidi ya rasoolallah assalthu vassalamu alaika ya sayyidi ya habeeballah ya habeeballah ya habeeballah

  • @abdulkayoomkkv
    @abdulkayoomkkv Жыл бұрын

    ശൈഖുനാ ചെമ്പുലങ്ങാട് ഉസ്താദ് കേരളത്തിലെ ആത്മീയ സദസുകളിൽ നിറസാനിധ്യമായ പണ്ഡിതനും സൂഫിവര്യനുമാണ് ചെമ്പുലങ്ങാട് ഉസ്താദ് എന്ന പേരിൽ പ്രശസ്തനായ സി.പി.മുഹമ്മദ് കുട്ടി മുസ്ലിയാർ കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ആ ലിമീങ്ങളിൽ ഏറെ പ്രഗൽഭനാണ് ഇദ്ദേഹം വലിയകുന്ന് മാഹീൻ കുടുംബത്തിൽ ഉണ്ണിയാലിയുടെ മകൻ അബ്ദുൽ ഖാദറിന്റെയും കൊടുമുണ്ട വെളുത്തേടത്ത് പള്ളിയാലിൽ കുഞ്ഞിഖാദർ എന്നവരുടെ മകൾ ഫാത്തിമയുടെയും മകനായി 1938 മാർച്ച് 8 നാണ് ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ജനനം അഞ്ചാമത്തെ വയസ്സിൽ പിതാവ് മരണപ്പെട്ടു. പിന്നീടുള്ള ജീവിതം ഉമ്മയുടെ നാടായ പട്ടാമ്പിക്കടുത്ത കൊടുമുണ്ടയിൽ ആയിരുന്നു അവിടെ നിന്നും പ്രാഥമിക പഠനം നേടിയ ശേഷം കൊടുമുണ്ട ജുമാ മസ്ജിദ് ,ചെമ്പുലങ്ങാട് ജുമാ മസ്ജിദ്, ചെമ്മൻകുഴി ജുമാ മസ്ജിദ്, താനൂർ വലിയകുളങ്ങര പള്ളി പൂനുരിനടുത്തെ കോളിക്കൽ ജുമാമസ്ജിദ് എന്നിവിടങ്ങളിലെല്ലാം ദർസ്സ് പഠനം നടത്തി. പിന്നീട് പട്ടിക്കാട് ജാമിഅ: നൂരിയ അറബി കോളജിൽ ഉപരിപഠനം നടത്തി ജാമിഅയിൽ നിന്നും ആദ്യ സനദ് വാങ്ങിയവരുടെ കൂട്ടത്തിൽ ഉസ്താദുമുണ്ടായിരുന്നു. മർഹൂം ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്ലിയാർ, മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാർ, മർഹൂം കെ.കെ.അബൂബക്കർ ഹസ്റത്ത്, മർഹൂം താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, മർഹൂം നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാർ, മർഹൂം ഇമ്പിച്ചേരി മുസ്ലിയാർ, മർഹൂം മോളൂർ ഉമർ മുസ്ലിയാർ, മർഹൂം കൊപ്പം കുഞ്ഞാപ്പു മുസ്ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുവര്യർ . സമസ്തയുടെ പ്രസിഡണ്ടായിരുന്ന മർഹൂം കുമരംപുത്തൂർ എ പി മുഹമ്മദ് മുസ്ലിയാരെ പോലുള്ള പ്രമുഖ പണ്ഡിതന്മാർ ഉസ്താദിന്റെ സഹപാഠികളാണ്. പട്ടിക്കാട് കോളേജിൽ നിന്നും ഫൈസി ബിരുദം വാങ്ങിയ ശേഷം ആദ്യമായി മുദരിസായി സേവനം ആരംഭിച്ചത് ചെമ്മൻകുഴി പളളിയിലായിരുന്നു. തുടർന്ന് രണ്ട് വർഷത്തിനു ശേഷം ചെമ്പുലങ്ങാട് പളളിയിൽ മുദരിസായി സേവനം ആരംഭിച്ചു അവിടുത്തെ സേവനം ഏതാണ്ട് മൂന്നര പതിറ്റാണ്ട് നീണ്ടതായിരുന്നു. നൂറോളം ശിഷ്യഗണങ്ങളുള്ള വലിയ ദർസായിരുന്നു അത്.അങ്ങനെയാണ് അദ്ദേഹം ചെമ്പുലങ്ങാട് ഉസ്താദെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അനേകം ശിഷ്യന്മാരെ വാർത്തെടുക്കുന്നതിന് ഉസ്താദിന്റെ സേവനം മുതൽകൂട്ടായിട്ടുണ്ട് . അവരിൽ പലരും ദീനി സേവന രംഗത്തും രാഷ്ട്രീയ, സംസ്കാരിക, സാമൂഹിക രംഗത്തും ഉന്നതമായ സേവനം ചെയ്യുന്നു അറുപതാമത്തെ വയസ്സിൽ ചെമ്പുലങ്ങാട് നിന്നും മുദരിസിന്റെ സേവനം മതിയാക്കി, വീട്ടിൽ വർഷങ്ങളോളമായി നടന്ന് വരാറുള്ള ദിഖ്റ് ഹൽഖ നടത്തിപ്പിന് പൂർണമായും നേതൃത്വം നൽകി വരുന്നു. വിജ്ഞാന രംഗത്ത് തന്നെ തുടരണമെന്നത് ഉസ്താദിന്റെ ചിരകാല ആഗ്രഹമാണ്, അതിനു വേണ്ടിയാണ് 2005ൽ സ്വന്തം നാട്ടിൽ വീടിനടുത്ത് തന്നെ ജലാലിയ്യ ഇസ്‌ലാമിക്‌ കോംപ്ലക്സ് അഗതി മന്ദിരത്തിന് തുടക്കം കുറിച്ചത്. നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിവരുന്നു. ചാവക്കാട് മർഹൂം ഹിബ തുള്ളാഹിൽ ബുഖാരിയിൽ നിന്നാണ് ഉസ്താദ് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത് കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരിൽ നിന്നാണ് ദലാഇലുൽ ഖൈറാതിൻ്റെ ഇജാസത് സ്വീകരിച്ചത് ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരിൽ നിന്നും മുഹൂം മടവൂർ സി.എം.വലിയുള്ളാഹിയിൽ നിന്നും ചില പ്രത്യേക വിർദുകളിൽ ഇജാസത് ലഭിച്ചിട്ടുണ്ട് ബദ്റുൽആലം [തിരുനബി മദ്ഹ് ] ഫൗസുദ്ദാ റൈൻ എന്നിങ്ങനെ രണ്ട് കൃതികൾ രചിച്ചിട്ടുണ്ട് ഉസ്താദ് തന്റെ ഉസ്താദന്മാരിൽ നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാരുമായി വല്ലാത്ത ആത്മീയ ബന്ധം അദ്ദേഹത്തിനുണ്ടായിരന്നു. ഉസ്താദിന്റെ മരണാനന്തര ക്രിയകൾക്ക് നേതൃത്വം നൽകിയതും ചെമ്പുലങ്ങാട് ഉസ്താദാണ്. ആത്മീയ ചികിത്സയിലും നിപുണനായ ഉസ്താദിന്റെ സാനിധ്യം നിരവധി പേർക്ക് ആശ്വാസമാണ് അനേകം പേർ നിത്യവും മഹാനവറുകളുടെ സവിദത്തിലെത്താറുണ്ട് നാഥൻ ഉസ്താദിന് ദീർഘായുസും ആ ഫിയതും നൽകട്ടെ ആമീൻ....

  • @abdulhaseebhaseeb4414

    @abdulhaseebhaseeb4414

    Жыл бұрын

    ചെമ്പുലങ്ങാട് എന്ന സ്ഥലം ഏത് ജില്ലയിലാ

  • @abdulhaseebhaseeb4414

    @abdulhaseebhaseeb4414

    Жыл бұрын

    ഉസ്താദിന്റെ വീടും അവിടെത്തനെയാണോ

  • @noorpadinjakara8169

    @noorpadinjakara8169

    Жыл бұрын

    ആമീൻ

  • @rashidkakkattil4690

    @rashidkakkattil4690

    Жыл бұрын

    Aameen

  • @basheerbasheer2007

    @basheerbasheer2007

    Жыл бұрын

    @@abdulhaseebhaseeb4414 അതേ....

  • @minhajminnu2466
    @minhajminnu2466 Жыл бұрын

    മാഷാ അള്ളാ പ്രത്യേഗം ദുആ ചെയ്യണെ

  • @muhammednihaltk2331
    @muhammednihaltk2331 Жыл бұрын

    Masha Allah ❤️

  • @ashiqueali2267
    @ashiqueali2267 Жыл бұрын

    ഉസ്താദ് ദുഹാ ചെയ്യണേ മക്കൾ അല്ലാഹുവിന്നും രസുലിന്നും ഇഷ്ടം ഉള്ള മക്കളുവാൻ വേണ്ടിയും കടം വീടാനും ഹാജ്ഉം ഉംറയും ചെയനും ദുഹാ വസിയ്യത്തോടെ

  • @sharafudeenunoos6038
    @sharafudeenunoos6038 Жыл бұрын

    ബഹുമാന്യ ഉസ്താദ് ഈ സാധുവിനും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ

  • @hairuvp149
    @hairuvp14910 ай бұрын

    Chembulangad usthad nagalavidutte nabi dinathin pataka uyartanum duaah cheyyanum vararund

  • @anast313
    @anast313 Жыл бұрын

    ഉസ്താദ് നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം. വീട് പണി പൂർത്തീകരിക്കാൻ. അവസാനം മരിക്കും ബോൾ റസൂലുല്ലാനേ കണ്ടു മരിക്കാൻ

  • @nihalka316
    @nihalka316 Жыл бұрын

    സിഎം വലിയള്ളാഹിന്റെ ബർകത് കൊണ്ട് എനിക്ക് മക്കളെ തരണേ റബ്ബേ

  • @IbrahimIbrahim-ws4ey
    @IbrahimIbrahim-ws4ey Жыл бұрын

    ഈ പaവപെട്ടവനും ഇക്കൂട്ടത്തിൽ പെടുത്തണേ ആമീൻ ♥️♥️♥️

  • @youtubesupportchannel3115
    @youtubesupportchannel3115 Жыл бұрын

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താതെ

  • @imamibadrubadru1795
    @imamibadrubadru1795 Жыл бұрын

    آمين يارب العالمين.... Dhu'ayil ulpeduthan marakkalle Usthaaa....

  • @asifkodur8440
    @asifkodur8440 Жыл бұрын

    മാഷാഅല്ലാഹ്‌ 🥰

  • @hairuvp149
    @hairuvp14910 ай бұрын

    Koodathe nagalaviduthe palliyil pokarund masha allah nallath ellavarkkum varan ustade duaah cheyyane ellavarkkum nallath varatte Aameen 😊

  • @muhammedramshad6833
    @muhammedramshad6833 Жыл бұрын

    آمين بجاه النبي الأمين صلى الله عليه وسلم🤲🏻🤲🏻🤲🏻

  • @miqdadmisba552
    @miqdadmisba552 Жыл бұрын

    ഉസ്താദ് എൻ്റെ ഭർത്താവിൻ്റെ ഉസ്താദാണ് ഉസ്താദിന് ആഫിയത്തുള്ള ദീർഗയുസ്സ് നൽകെട്ടെ ആമീൻ

  • @user-uh9qe4ve1b

    @user-uh9qe4ve1b

    Жыл бұрын

    ആമീൻ

  • @jameelashamsudheen2996
    @jameelashamsudheen2996 Жыл бұрын

    ദുആയിൽ ഉൾപെടുത്തണേ. ഉസ്താദേ

  • @kunhumolvk5875
    @kunhumolvk5875 Жыл бұрын

    ഉസ്താതെ ഒരു പാട് വിഷമങ്ങൾ ഉണ്ട് നങ്ങളുടെ കുടുംബത്തിൽ സി എം വലിയുള്ളാനെ കണ്ട മഹാൻ അല്ലെ ഒന്ന് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭🕋🕋🕋

  • @husna9253
    @husna9253 Жыл бұрын

    ശരീരത്തിന് ഭയങ്കര ക്ഷീണമുണ്ട്. ഉസ്താദ് ദുആ ചെയ്യണം.

  • @laibuzworld1789
    @laibuzworld1789 Жыл бұрын

    Usthadinu Aarogyavum deergayusum Aafiyathum nalkaney Allah

  • @pkpkrputhan3561
    @pkpkrputhan3561 Жыл бұрын

    ആമീൻ 🤲

  • @shihabptb3335
    @shihabptb3335 Жыл бұрын

    Al Hamdulillha cp ഉസ്താദ്

  • @saleemmt8881
    @saleemmt8881 Жыл бұрын

    മാഷ അള്ള

  • @riyasillyas1151
    @riyasillyas1151 Жыл бұрын

    ماشاءالله ❤️💝❤️

  • @NaushadAli-ww8cy
    @NaushadAli-ww8cy Жыл бұрын

    ഈ പ്രോഗ്രാം കാണുന്നവർക്കെല്ലാം ദുആ ചെയ്യിപ്പിക്കണേ ഉസ്താദേ

  • @nazertnlr2956
    @nazertnlr2956 Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @aliperingattmohamed3537
    @aliperingattmohamed3537 Жыл бұрын

    اللهم اعل درجاتهم في الجنة 🌹 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹 كونومع الصادقين صدق الله العظيم 🍒 اللهم أني أسألك حسن الخاتمة 😪🤲

  • @khadeejak7724

    @khadeejak7724

    Жыл бұрын

    അത് അല്ലാഹുവിൻറെ ആത്മീയ മജ്‌ലിസ് ആണ് ഉസ്താദ് നടത്തുന്നത്

  • @abdul_basith_kodumunda
    @abdul_basith_kodumunda Жыл бұрын

    ആമീൻ

  • @samplecalicut6y755
    @samplecalicut6y75511 ай бұрын

    اللهم صل على نور واهله❤

  • @kpimfmkpimfmmyladuthurai3220
    @kpimfmkpimfmmyladuthurai3220 Жыл бұрын

    ഉസ്താദ് ദറസ് നടത്തിയ പള്ളിയിൽ ഓതി പഠിക്കാൻ ഭാഗ്യമുണ്ടായവനാണ് ഈ വിനീതൻ

  • @khadeejak7724

    @khadeejak7724

    Жыл бұрын

    അൽഹംദുലില്ലാഹ്

  • @palatuvalapilkujimonfatima7241
    @palatuvalapilkujimonfatima7241 Жыл бұрын

    👍👌👍

  • @nuzrathtp8137
    @nuzrathtp8137 Жыл бұрын

    Mashallah

  • @hrs8229
    @hrs8229 Жыл бұрын

    Allah shaihunante barakath kond ente rogam Matti tharane Allah Allah Allah

  • @shabumunna7194

    @shabumunna7194

    Жыл бұрын

    aameen

  • @palatuvalapilkujimonfatima7241

    @palatuvalapilkujimonfatima7241

    Жыл бұрын

    👍

  • @muhammedrazi9708
    @muhammedrazi9708 Жыл бұрын

    Ma sha Allah

  • @hashimmadavana9754
    @hashimmadavana9754 Жыл бұрын

    Masha allah🌹

  • @Abdullah-vo1tf
    @Abdullah-vo1tf Жыл бұрын

    و عليكم السلام ورحمة الله وبركاته

  • @nizarashraf9172
    @nizarashraf9172 Жыл бұрын

    👍🌺

  • @salimkp6047
    @salimkp6047 Жыл бұрын

    അസ്സലാമു അലൈക്കും എന്റെയും കുടുംബത്തെയും രോഗം സുഖം ആവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fidhafathima6697
    @fidhafathima6697 Жыл бұрын

    ഉസ്താദ് ഞങൾ ക് വേണ്ടി ആ ഉസ്താതിനോട് ദുആ ചെയ്യാൻ പറയണേ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ എപ്പോഴും വഴക്ക് ഉണ്ടാകും തെറിയും ചീത്ത യും പറയും ദുആ

  • @abdulhameed4902

    @abdulhameed4902

    Жыл бұрын

    സഹോദരി സ്വന്തം നാവിൽ നിന്ന് വരുന്ന വാക്കുകൾ വളരെ ശ്രദ്ധിക്കുക എല്ലാം ശരി യാകും

  • @Anas813
    @Anas813 Жыл бұрын

    Aameen

  • @subaidakalody469
    @subaidakalody469 Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @nisarkv4036
    @nisarkv4036 Жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shifafarooq5402
    @shifafarooq5402 Жыл бұрын

    ‏ما شاء الله مبروك الله يعطيك العافية

  • @abidtm1823
    @abidtm1823 Жыл бұрын

    Aameen Aameen

  • @shameerpoochal7918
    @shameerpoochal7918 Жыл бұрын

    👍

  • @sulfikersulfi3023
    @sulfikersulfi3023 Жыл бұрын

    ആമീൻ,

  • @sha313s
    @sha313s Жыл бұрын

    ❤️

  • @jaleelemiratesd
    @jaleelemiratesd Жыл бұрын

    AMEEEEEEEN YA RABBAL AALAMEEEEEEEN 💕💕💕😘💖

  • @thenhabathulthennu7272
    @thenhabathulthennu7272 Жыл бұрын

    آميين امين

  • @thenhabathulthennu7272
    @thenhabathulthennu7272 Жыл бұрын

    الحمد لله

  • @2010mubashir
    @2010mubashir Жыл бұрын

    ഇന്ന് 8/9/22 വ്യാഴം മടവൂർ സിയാറത്തിനു പോയിരുന്നു

  • @abidababubabu7571
    @abidababubabu7571 Жыл бұрын

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതു ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകമായി ദുആ ചെയ്യണേ എനിക്കൊരു വീട് പണി ചെയ്യാൻ പെട്ടെന്ന് തീർക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @muhammedrazi9708
    @muhammedrazi9708 Жыл бұрын

    Shaikuna ethokke divasaman undavuka

  • @asmabi9182
    @asmabi9182 Жыл бұрын

    ദു ആ ചെയ്യണം ഉസ്താതെ വിഷമത്തിലാണ്

  • @nisarkv4036
    @nisarkv4036 Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafapjsampya9700
    @ashrafapjsampya9700 Жыл бұрын

    إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

  • @noufalbinzainudheen5633
    @noufalbinzainudheen5633 Жыл бұрын

    എന്റെ നാട്ടിൽ ഒരു മഹാൻ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ഇടിച്ചക്കപ്ലാമൂട് അസ്സയ്യിദ് അബൂബക്കർ വലിയുല്ലാഹ് (ഖ :സ )

  • @shameemvarikkodan7116

    @shameemvarikkodan7116

    Жыл бұрын

    ഇങ്ങളെ വാട്സ്ആപ്പ് നമ്പർ

  • @muhsinjafer6828

    @muhsinjafer6828

    Жыл бұрын

    🙌🏻

  • @noushad7772
    @noushad7772 Жыл бұрын

    🤲🤲🤲🤲

  • @najmaek
    @najmaek Жыл бұрын

    ❤❤❤❤❤

  • @rasheedyathaiba374
    @rasheedyathaiba374 Жыл бұрын

    Eemaan salaamath avan dua cheyane usthad 🤲😥

  • @mohammedsubair9725
    @mohammedsubair9725 Жыл бұрын

    Ameen

  • @rashidkakkattil4690
    @rashidkakkattil4690 Жыл бұрын

    Alhamdulillah

  • @khadeejak7724
    @khadeejak7724 Жыл бұрын

    അള്ളാ അത് നമ്മുടെ ഉസ്താദ് ഞങ്ങളുടെ ഉസ്താദ്

  • @khadeejak7724

    @khadeejak7724

    Жыл бұрын

    ചമ്പുലങ്ങാട് ഉസ്താദിൻറെ ദിക്റ് മജ്ലിസിൽ 26 കൊല്ലം ആയി ഞങ്ങൾ പങ്കെടുക്കുന്നു അവിടത്തെ മെമ്പർഷിപ്പ് ഞങ്ങൾക്കുണ്ട്

  • @jubairiyabinthhasan6254
    @jubairiyabinthhasan6254 Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @suneerkv
    @suneerkv Жыл бұрын

    کم مرِیض قد أتاہُ کامِل الشِّفا بِکُم لیس بالعِلاجِ بل باِلقولِ یامدوُور ولیِ قد رجونا النصر والفُتُوح فی أمورنا سیّما فى أمرنا بِجاھکُم مدوُور ولی

  • @nisarkv4036
    @nisarkv4036 Жыл бұрын

    ആമീൻ ആമീൻ

  • @amanvlog3222
    @amanvlog3222 Жыл бұрын

    Duaayilulpeduthannyusthady

  • @yeahme8165
    @yeahme8165 Жыл бұрын

    Duail ulpadatha usthaey

  • @madhworld3544
    @madhworld3544 Жыл бұрын

    Duaail ulpeduthane usthade. Madavoor kafila ellam kanarund. Hifz padikkunna Makkal und uhraviyaya hafizeegalum Aalimeegalum Aavan prathegam dua. Vasiyyath cheyyunnu.

  • @mariyamk7509
    @mariyamk7509 Жыл бұрын

    cm വലിയുള്ളയെ കണ്ടവരെ കാണാൻ പറ്റുക തന്നെ ഭാഗ്യം അല്ലേ...അവരോടൊക്കെ ദുആ ചെയ്യാൻ പറയണേ..

  • @muhammadmusthafamuhammad5299
    @muhammadmusthafamuhammad5299 Жыл бұрын

    എന്റെ ഉസ്താദ്

  • @Sakkariyahameed
    @Sakkariyahameed Жыл бұрын

    റഹ്‌മാനായ സർവ ശക്തനായ അല്ലാഹ്..... തികച്ചും ദുന്യവിയായ ലക്ഷ്യത്തോടെ... നിന്റെ ഔലിയ്ക്കളേയും സിഎം ഉൾപ്പടെയുള്ള മഹാന്മാരെയും ദീനിനെയും വിറ്റ് ജീവിക്കുന്ന വരുടെ ദുനിയാവും ആഖിറവും റബ്ബേ നീ നശിപ്പിക്കണേ.....ദീനിനെ സ്വന്തം വയറിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ അവഹേളിക്കുന്നവരെ മഹാനാവറുകളുടെ ബർകത്തിനാൽ അവരുടെ കപടമുഖങ്ങൾ ഈ ദുനിയാവിൽ തന്നെ അല്ലാഹ് നീ വെളിവാക്കി അവരെ നശിപ്പിക്കണേ....

  • @rasheedmasthikund6771
    @rasheedmasthikund6771 Жыл бұрын

    Ameen ameen ya rabbal alameen

  • @jubairiyabinthhasan6254
    @jubairiyabinthhasan6254 Жыл бұрын

    ദുആ ചെയ്യണേ മോനിക്ക് കുഞ്ഞു ഉണ്ടാ കാൻ ദുആ ചെയ്യണേ

  • @dreamworld1153
    @dreamworld1153 Жыл бұрын

    ALHAMDULILLAH

  • @nisarkv4036
    @nisarkv4036 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം ദുആ വസിയത്തോടെ

  • @ishan4096
    @ishan4096 Жыл бұрын

    എന്റെയും എന്റെ കുടുംബത്തിന്റെയും സിഹിർ മാറ്റി തരാൻ ദുആ വസിയത്തോടെ

  • @shanilkb07
    @shanilkb07 Жыл бұрын

    ആഖിബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണം

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 Жыл бұрын

    Ameen yarabbal alameen

  • @mohdismail3253
    @mohdismail3253 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം

  • @jjedayur4057
    @jjedayur4057 Жыл бұрын

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ

  • @sakeenapk7183
    @sakeenapk7183 Жыл бұрын

    എനിക്കും ഭർത്താവിനും ഉംറ ചെയ്യാനും ആക്കി ബത്ത് നന്നായി കിട്ടാനും ഉസ്താത് ദുഹാ ചെയ്യണം.

  • @muhammedkunhi1109
    @muhammedkunhi1109 Жыл бұрын

    എന്നെയും എന്റെ കുടുംബത്തിൽപെട്ടവരെയും ദുആയിൽ ഉൾപെടുത്തുക

  • @dt2834
    @dt2834 Жыл бұрын

    Duaa cheyyane

Келесі