എല്ലാം ചെയ്തു വെച്ചിട്ട് ഇപ്പൊ കരഞ്ഞു മെഴുകുന്ന ശോഭയോട് എനിക്ക് പറയാൻ ഉള്ളത്

Join this channel to get access to perks:
/ @akhilmararspecial
എല്ലാം ചെയ്തു വെച്ചിട്ട് ഇപ്പൊ കരഞ്ഞു മെഴുകുന്ന ശോഭയോട് എനിക്ക് പറയാൻ ഉള്ളത്
© Akhil Marar 2024
Welcome to my channel Akhil Marar official. This is my vlog channel which I have started to connect with you all.
Follow me on: KZread: / @akhilmararspecial
Facebook: / akhilmarar123
Instagram / akhilmarar1
#akhilmarar #SOBHAVISWANATH

Пікірлер: 502

  • @sujilkallissery
    @sujilkallissery24 күн бұрын

    ഇതിനെതിരെ ആരൊക്കെ കേസ് കൊടുത്തു ഒതുക്കാൻ ശ്രമിച്ചാലും ശക്തമായി തന്നെ പ്രതികരിച്ചു മുന്നിലേക്ക് പോകണം അഖിലേട്ടാ ❤🔥

  • @Citizen-wx7sp

    @Citizen-wx7sp

    24 күн бұрын

    ഇത്രയും ബുദ്ധി ഇല്ലാതവൾ ആണോ ഷോഭ 😂

  • @bettylona2833

    @bettylona2833

    24 күн бұрын

    Don't give up fight for the future all are with you shoba is a poison lady so go ahead

  • @melbin968

    @melbin968

    24 күн бұрын

    എന്തുകൊണ്ട് akhil marar aa postil എഴുതിയ posco casene കുറിച്ച് ഒന്നും പറഞ്ഞില്ല?

  • @sujilkallissery

    @sujilkallissery

    24 күн бұрын

    @@melbin968 ഇപ്പൊ instayil അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്, എടുത്തു നോക്കുക

  • @nandinimv1219

    @nandinimv1219

    24 күн бұрын

    ❤❤അഖിൽ 👏👏👏👏👏👏👌👌👍👍👍👍

  • @bindusreekumar641
    @bindusreekumar64124 күн бұрын

    അഖിൽ നിങ്ങൾ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളാണെന്നു ഞങ്ങൾക്ക് നന്നായി അറിയാം...👍👍👍👍👍👍👍

  • @nazalsvlog1631

    @nazalsvlog1631

    23 күн бұрын

    ബ്രോ ഇവനൊക്കെ സപ്പോർട്ട് ചെയ്യുന്നതിന് പകരം നാല് വായ വെച്ചു ഇത്രക്കും ഉളുപ്പില്ലാതെ തെറികളാണ് ഇവൻ വിളിക്കുന്നത്

  • @rajiunni5501
    @rajiunni550124 күн бұрын

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ് ശോഭ

  • @bindusaji2188

    @bindusaji2188

    24 күн бұрын

    😂 right

  • @mustafat4995

    @mustafat4995

    24 күн бұрын

    Ithoke verum pr work aanu Chechi.. all drama to hype the show

  • @user-iy6he6kh6y

    @user-iy6he6kh6y

    24 күн бұрын

    നിങ്ങടെ ആണോ ​@@mustafat4995

  • @alexjoseph9935

    @alexjoseph9935

    24 күн бұрын

    Sambar is good, she is sludge

  • @user-li2gz4se5s

    @user-li2gz4se5s

    24 күн бұрын

    Shariya. nammale polullavar Akhiline support cheyyunnad veronnum kondalla satyam vilich parayam aarum edupole nilkkarilla. Engane arelum arangumbolanu samuhathil mattangal varunnad. Prathikarana sheshi nashichu pokathirikkan edupole arelokke thodakkam kurikkende. Allam arinchittum onnum cheyyan pattade nikkunna samuham valiya bugambagale angane thangum !

  • @manjusuresh1744
    @manjusuresh174424 күн бұрын

    മനസ്സിൽ പക മാത്രം ഉള്ള ലേഡി 🥲

  • @chippyaleena9716

    @chippyaleena9716

    24 күн бұрын

    Sathyam Ath manasilaakunna episode aanu shobha evicted aanennu paranju prank cheytha epidodil avlde manasile visham avl ariyathe poruth vannuu

  • @silpachippu2983

    @silpachippu2983

    24 күн бұрын

    സത്യം അത് പോലൊരു വിഷം ആണ് ജാസ്മിൻ. അവള് ഗെയിം എന്ന പേരിൽ പബ്ലിക്കിൻ്റെ മുൻപിൽ ഒരു നാടകം നടത്തി ഒരു ഷോയുടെ വിജയി ആകാൻ പോകുന്നു. ഇവളെ പോലുള്ളവർ ഈ സമൂഹത്തിന് തന്നെ ദോഷം ആണ്. ഒരേ സ്വഭാവം ഉളളവർ പരസ്പരം സപ്പോർട്ട് ചെയ്യുന്നു.

  • @surajvkbl738
    @surajvkbl73824 күн бұрын

    അകിൽ ഏട്ടാ സത്യം ജയിക്കും.

  • @Jiluabraham78
    @Jiluabraham7824 күн бұрын

    ശോഭക് മത്സരബുദ്ധി ആണ്... എപ്പൊഴും ഒന്നാമത് എത്തണം....അതിനു വേണ്ടി എന്തും ചെയ്യും 👍👍👍👍👍...ഇല്ലെങ്കിൽ പക..

  • @sudarsanarajmohan4467

    @sudarsanarajmohan4467

    24 күн бұрын

    Athe akhil unnecessarry q uestions chodichu ellarem budbimuttikkunna anchors

  • @deepakchandrancv8909

    @deepakchandrancv8909

    24 күн бұрын

    Yes

  • @mariak5582

    @mariak5582

    24 күн бұрын

    Shobha gave only defamation case..akhil paranja case onnum koduthitila..he is lying.

  • @sajeshm6066

    @sajeshm6066

    23 күн бұрын

    ​@@mariak5582 who are u..?

  • @mgthampi8912

    @mgthampi8912

    22 күн бұрын

    Fear, Grudge, ബുദ്ധിയില്ലായ്മ= Shoba Viswanath

  • @liznamthahara7301
    @liznamthahara730124 күн бұрын

    അഖിലേട്ടാ താങ്കൾക്ക് എല്ലാ സപ്പോർട്ടും ജനങ്ങൾക്കിടയിൽ നിന്നുണ്ടാവും....

  • @salmaths4326
    @salmaths432624 күн бұрын

    അഖിലേട്ടാ സത്യങ്ങൾ എവിടെയും വിജയിക്കും മറുനാടൻ അങ്ങിനെ പലതും പറയും

  • @ummerm133
    @ummerm13324 күн бұрын

    അഖിൽ മുന്നോട്ട് പോകുക ജനങ്ങൾ കൂടെ ഉണ്ടാകും

  • @statusvideos1313
    @statusvideos131324 күн бұрын

    പ്യാവം... കഴിഞ്ഞ സീസണിൽ തോറ്റ് തുന്നം പാടീട്ടും ശോഭമ്മായീടെ കരച്ചിൽ ഇതുവരെ തീർന്നില്ലേ..😂😂

  • @bindusaji2188

    @bindusaji2188

    24 күн бұрын

    😂 one year still crying

  • @aami6297
    @aami629725 күн бұрын

    എന്നും സത്യത്തിനൊപ്പം അഖിലേട്ടൻ ❤️

  • @LijiMol-uz9ye
    @LijiMol-uz9ye24 күн бұрын

    തെറി വിളിക്കാൻ അല്ല നിങ്ങൾ പാവപ്പെവർക്കു ഒരുപാട് സഹായം ചെയ്തു എന്ന് അറിയാം

  • @justimon77
    @justimon7724 күн бұрын

    അഖിലെ ... അവർ കൂട്ടം ചേർന്ന് നിങ്ങളെ പ്രകോപിപ്പിക്കാൻ ഉള്ള ശ്രമമാണ്.. കഴിവതും ശാന്തമായി പ്രതികരിക്കുക അവരുടെ ഉദ്ദേശം അവർക്ക് ആവശ്യമായ കാര്യങ്ങൾ നിങ്ങളുടെ വായിൽ നിന്ന് വെളിയിൽ വരാനും അത് വഴി താങ്കളെ കെണിയിൽ വീഴ്ത്താനുമുള്ള ശ്രമമാണ്... മനസ്സിനെ ശാന്തമാക്കി വളരെ ശ്രദ്ധിച്ചു കൊണ്ട് പ്രതികരിക്കാൻ ശ്രമിക്കുക.. ജനങ്ങൾ നിങ്ങൾക്കൊപ്പമാണ്❤🙏

  • @jaleela7446
    @jaleela744624 күн бұрын

    അഖിൽമാറാൻ നീ ആണ് സത്യം നീ നല്ല മനുഷ്യൻ

  • @subinraj8114

    @subinraj8114

    24 күн бұрын

    എങ്ങോട്ട് മാറാൻ

  • @varnasham

    @varnasham

    24 күн бұрын

    ​@subin😂😂😂😂raj8114

  • @Royal-0055
    @Royal-005524 күн бұрын

    ശോഭ ക്ക് ഗപ്പ് കിട്ടാതെ പോയത് ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു...

  • @shridevimohan3523
    @shridevimohan352324 күн бұрын

    ഇപ്പോള്‍ മറുനാടനും കാര്യങ്ങളൊന്നും അന്വേഷിക്കാതെ പ്രതികരിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്.

  • @varnasham

    @varnasham

    24 күн бұрын

    സത്യം

  • @user-li2gz4se5s

    @user-li2gz4se5s

    24 күн бұрын

    Adu korachu kazhinch marum thani niram atranal marach vaykkan pattum shobaykk. She seems so selfish.

  • @sindhurs3180

    @sindhurs3180

    23 күн бұрын

    Correct

  • @Youcanaskshammu
    @Youcanaskshammu24 күн бұрын

    അവൾ എന്തോ പറയട്ടെ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും നിങ്ങൾ പറഞ്ഞ കാര്യം എന്തായിരുന്നു ആർക്കു വേണ്ടിയാണു എന്നും അതിലെ സത്യവും മനസ്സിലാവും... നിങ്ങൾ നിങ്ങൾക് വേണ്ടിയല്ല സാധാരണക്കാരായ ഞങ്ങൾ ജനങ്ങൾക് വേണ്ടിയാണു എന്നു. പിന്നെ അവർ കുരക്കുന്നത് കുരച്ചു പൊക്കോളും. സത്യം ഒരുനാൾ വെളിച്ചത്തു വരും

  • @shailajashailaja856
    @shailajashailaja85624 күн бұрын

    ശോഭയ്ക്കു തോൽവി ഇതുവരെ ഉൾകൊള്ളാൻ ആയിട്ടില്ല

  • @AchulalAchulal

    @AchulalAchulal

    24 күн бұрын

    100 divasathe sree udukathe poyathinite sagadam avum😊

  • @sujilkallissery
    @sujilkallissery24 күн бұрын

    ശോഭ ഇപ്പൊ മെഴുകി കൊണ്ട് നടക്കുന്നത് അഖിൽ മാരാരെ സപ്പോർട്ട് ചെയ്യുന്നത് എല്ലാം മാരാർ ക്യാഷ് കൊടുത്തു ഇറക്കിയ pr ടീംസ് ആണെന്നാണ്... അഖിൽ മാരാർ എന്ന മനുഷ്യനെ മനസിലാക്കി സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചു സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്ന ഒരുപാട് പേരുണ്ട് ❤️ അതൊന്നും pr ടീമിനെ സെറ്റ് ചെയ്തു പ്രവീൺ ചേട്ടന്റെ പിൻബലത്തിൽ 100 ദിവസം ബിഗ്ഗ്‌ബോസ്സിൽ നിന്ന ശോഭക്ക് മനസിലാകില്ല!

  • @Arjuns76
    @Arjuns7624 күн бұрын

    അഖിലേട്ടാ ആ കപ്പ്‌ അങ്ങ് ശോഭക്ക് കൊടുത്തേക് അങ്ങനെ എങ്കിലും അവൾ ഒന്ന് അടങ്ങട്ടെ 😂

  • @mahimathampi

    @mahimathampi

    24 күн бұрын

    അതെ 😂😂

  • @bindusaji2188

    @bindusaji2188

    24 күн бұрын

    True 😂

  • @vimalkkrishnankutty6536

    @vimalkkrishnankutty6536

    24 күн бұрын

    ഉവ്വ. ഞാനും അമ്മയും ചേട്ടനുമൊക്കെ തച്ചിന് കുത്തിയിരുന്ന് മാരാർക്ക് വോട്ട് ചെയ്തതാ. അങ്ങനെ കണ്ട വിഷപ്പാമ്പിനൊന്നും എടുത്ത് കൊടുക്കാനൊന്നും പറ്റില്ല.

  • @varnasham

    @varnasham

    24 күн бұрын

    😂😂

  • @INDIA205
    @INDIA20524 күн бұрын

    എന്തൊക്കെ തിരിച്ചടികൾ ഉണ്ടായാലും താങ്കൾ ഇപ്പോ പ്രതികരിക്കുന്നത് പോലേ മുന്നോട്ട് പോവുക 👏👏👏 we are with you man💪 you are a real gem❤️

  • @valsalasrinivasan8521
    @valsalasrinivasan852125 күн бұрын

    Full support to you❤❤❤❤❤❤

  • @_smithaa_
    @_smithaa_24 күн бұрын

    താങ്കൾ പറഞ്ഞ ഏഷ്യാനെറ്റിലെ ആ തലവന്മാർ ആയിരിക്കും ശോഭയെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് 😄, ശോഭയെ സീസൺ 5 ലെ winner ആക്കാം എന്ന് അവർ വാക്ക് പറഞ്ഞിരുന്നു കാണും 😄😄😄 പാവം ശോഭ 😄😄😄 ഇപ്പോഴും ഒന്നും മനസിലാകുന്നില്ലല്ലോ 😂 😂😂

  • @geethasankar6341
    @geethasankar634124 күн бұрын

    കുശുമ്പും പകയും മനസ്സിൽ വെച്ച് നടക്കുന്ന ഒരു സ്ത്രീ. Bigg boss il ശോഭ അത്രയും കാലം നിന്നതുതന്നെ അഖിലിന്റെ combo ഉള്ളതുകൊണ്ട് മാത്രമായിയുന്നു. അഖിലിനും ഫാമിലിക്കും പല കാര്യങ്ങളിലും ശോഭക്ക് എതിരെ case കൊടുക്കാമായിരുന്നല്ലോ. BB പ്രകടനം ഞങ്ങൾ കണ്ടതല്ലേ

  • @nivedhyasabari4264
    @nivedhyasabari426424 күн бұрын

    സത്യം ആണ് അഖിലേട്ടാ ആ മാധ്യമ പ്രവർത്തകൻ ശരണ്യ ആനന്ദിനോട് ചേട്ടൻ പറഞ്ഞത് പോലെ തന്നെ പച്ച ആയി ആണ് ചോദിച്ചത് 😡😡അവന്റെ ചോദ്യം തന്നെ കേൾക്കുന്നവർക് ഡിസ്റ്റർബ് ആകുന്നപോലെ ആണ്

  • @remyagopal164
    @remyagopal16424 күн бұрын

    Mr Akhil നിങ്ങൾ സത്യത്തിന്റെ ഭാഗത്തു നിന്ന് മുന്നോട്ടു പോകു... തെറ്റ് ചെയ്യാത്തവർക്ക് ഇത്‌ കൊള്ളേണ്ട കാര്യം ഇല്ലല്ലോ...

  • @STALINSTUART
    @STALINSTUART24 күн бұрын

    പാവം ശോഭ കിളി പോയി തൈ കിളവിടെ 😂😂😂

  • @vishnuanand8747
    @vishnuanand874724 күн бұрын

    Akhil Marar👏👏👏👏👏

  • @RajithaFromOdisha
    @RajithaFromOdisha24 күн бұрын

    ഒരു വിഷയം സംസാരിക്കാൻ വേണ്ടി അഖിലേട്ടനെ ഞാൻ വിളിച്ചപ്പോൾ ഒരു പരിചയവും ഇല്ലാത്ത എന്നോട് എന്ത് മര്യാദയ്ക്ക് ആണ് താങ്കൾ സംസാരിച്ചത് ...ഒരു ജാടയും ഇല്ലാത്ത അഖിലേട്ടൻ നല്ലൊരു മനുഷ്യനാണ് എന്ന് അന്ന് മനസ്സിലായി...ഒന്നും പേടിക്കേണ്ട ഒരു കുഴപ്പവും സംഭവിക്കില്ല നമ്മളെ പോലുള്ള ഒരുപാട് സഹോദരിമാരുടെ പ്രാർത്ഥന എന്നും ഉണ്ട്...❤❤❤❤❤

  • @user-ro8mg8dz2r
    @user-ro8mg8dz2r24 күн бұрын

    ശോഭക്കു 4ാം സ്ഥാനവും കൊടുക്കാൻ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നില്ല... അതൊന്നു ആരേലും ശോഭയെ പറഞ്ഞു മനസിലാക്കു... അവളെ ഒകെ ആരാ കൂട്ടത്തിൽ പെടുത്തിയെ.. വിഷമാണ്.. അഖിലേട്ടൻ ❤️❤️❤️

  • @ARJUNB44
    @ARJUNB4424 күн бұрын

    അന്ന് സുഖിപ്പീര് എന്ന് SHOWഭയെ വിളിച്ചത് വെറുതെയല്ല...😂

  • @dreamsofdiya765
    @dreamsofdiya76524 күн бұрын

    അഖിൽ നീ പൊളിയാടാ മോനെ

  • @BijuPs-yj6ky
    @BijuPs-yj6ky24 күн бұрын

    സത്യം ജയിക്കും 👍🏻❤️

  • @Gayathri--
    @Gayathri--24 күн бұрын

    ആ പെണ്ണുംപിള്ള അതിനകത്ത് കാണിച്ച വിഷം തന്നെ പുറത്തും. Iron lady ആണ് പോലും ഇജ്ജാതി ഒരു തുരുമ്പ് പെണ്ണുംപിള്ള.. അവർ തന്നെ തെളിയിച്ചു എന്തൊക്കെയോ മറക്കാനും ഒളിക്കാനും ഉണ്ടെന്ന്😄

  • @anjaliv5679

    @anjaliv5679

    24 күн бұрын

    😂😂😂

  • @lakshmimenon2834

    @lakshmimenon2834

    24 күн бұрын

    😂😂😂😂😂😂😂

  • @TheultimatekeralaKL
    @TheultimatekeralaKL24 күн бұрын

    Shobha ku cup um kittiyilla IPO marar flat vangi car vangi Ellam koodi kandit vattayathanu Ellarkum manasilavum😅😅😅

  • @sudhasasi6802
    @sudhasasi680224 күн бұрын

    Akhil you are an honest person.Full support to you.

  • @sreekutty4195
    @sreekutty419525 күн бұрын

    അഖിലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Ameyaputhiyaveettil22Ame-fp5xz
    @Ameyaputhiyaveettil22Ame-fp5xz24 күн бұрын

    സത്യം Akhil അവൾക്ക് ഇനിയും ബുദ്ധി വന്നില്ല എന്താ ചെയ്യാ പ്രായത്തിന്റെ pakutha പോലും ഇല്ല

  • @shanijaffer9332
    @shanijaffer933224 күн бұрын

    അഖിൽ ബ്രോ... ശോഭയുടെ എല്ലാ ചാരിറ്റിയും ബിസ്സിനസ്സും സംബന്ധിച്ചു പരമാവധി തെളിവ് കളക്റ്റ് ചെയ്യ്ത്... പരാതി കൊടുക്കണം... പണത്തിനു വേണ്ടി പുള്ളാരെ വിൽക്കാൻ പോലും മടിക്കില്ല... എല്ലാരുടെയും മുന്നിൽ കരഞ്ഞും, അഭിനയിച്ചു അവർ തടിതപ്പും... വളരെ വികൃതമായ ഒരു face അവർക്കുണ്ടാകും... മുഖമൂടി വലിച്ചു കീറണം...

  • @JubiAp
    @JubiAp24 күн бұрын

    Akhil marar👍👍👍👍

  • @savithriuv8414
    @savithriuv841424 күн бұрын

    ശോഭ ക്ക്‌ കപ്പ്‌ കിട്ടാത്തതിന്റെ അസൂയ ഇനിയും മാറീല വല്ലാത്ത ഒരു ജന്മം എന്തൊരു ദുഷ്ട

  • @rajasreev7454
    @rajasreev745424 күн бұрын

    പുള്ളിക്കാരിക്ക് അസൂയ മൂത്ത് വട്ടായതാണ് 😂

  • @bindusaji2188

    @bindusaji2188

    24 күн бұрын

    😂😂yes

  • @sajinamol2610
    @sajinamol261024 күн бұрын

    Ushirulla nattellulla aankutti... Proud of you man ...

  • @Devils_Advocate8181
    @Devils_Advocate818124 күн бұрын

    ശോഭ ചില ഉറപ്പുകൾ വാങ്ങിച്ചിട്ടാണ് ബിഗ്ഗ്‌ബോസ് ഷോയിൽ വന്നത് . അതു തകിടം മറിഞ്ഞത് അഖിൽ ആ ഷോയിൽ വന്നത് കൊണ്ടാണ് . Fix ചെയ്തു വെച്ച കപ്പും fame ഉം നഷ്ടപ്പെട്ടതിന്റെ ചൊരുക്കാണു അവർക്ക് .. ചിലപ്പോൾ ഈ പറഞ്ഞ ചാരിറ്റി ഉടായിപ്പിനു വെള്ള പൂശാൻ അവർക്ക് ആ ബിഗ്ഗ്‌ബോസ്സ് title ആവശ്യമായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു

  • @WooHooLaLa
    @WooHooLaLa24 күн бұрын

    അഖിലിന് ഒരു ലൈക്. എനിക്ക് വ്യകതിപരമായി യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടു് എങ്കിലും അഖിൽ മാരാർ എന്ന മനുഷ്യൻ അറിഞ്ഞുകൊണ്ട് ഒരാളെ ദ്രോഹിക്കും എന്ന് കരുതുന്നില്ല.

  • @saneeshtoms7456
    @saneeshtoms745624 күн бұрын

    ശോഭയെ ആദ്യമേ doubt ഉണ്ടായിരുന്നു.. അല്ലെങ്കിൽ 100 days ഇടാനുള്ള dress പൊതിഞ്ഞു കെട്ടിക്കൊണ്ട് ആരെങ്കിലും അതിനുള്ളിലേക്ക് വലിഞ്ഞു കേറി പോവുമോ 😏

  • @anusreesajeev4513

    @anusreesajeev4513

    24 күн бұрын

    Rockey angane aahnallo vannath

  • @risha1239

    @risha1239

    24 күн бұрын

    ​@@anusreesajeev4513rocky male alle? edhu pennuale slut shame cheyyaanulla comment aanu

  • @Nefu_76
    @Nefu_7624 күн бұрын

    അഖിൽ മാരാർ ❤ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല.❤

  • @RT-pb8fo
    @RT-pb8fo24 күн бұрын

    കള്ളി ശോഭ, ഡിവോഴ്സ് ആയപ്പോൾ കെട്ടിയോന്റെ പണം മുഴുവന്‍ തട്ടിയെടുത്തു, കെട്ടിയോന്റെ ഫാമിലി ബസ്സിനസ്സും വേറെ തുടങ്ങി, ഇപ്പോള്‍ വലിയ സംരംഭക ആണെന്നും പറഞ്ഞു നടപ്പാണ് 😂😂

  • @sollyjohny1277
    @sollyjohny127724 күн бұрын

    അഖിൽ.... മാങ്ങാ ഉള്ള മാവിലെ എറിയു..

  • @suchithrakk4505
    @suchithrakk450524 күн бұрын

    ശോഭ യുടെ മത്സരം ഇനിയും കഴിഞ്ഞില്ലേ 😃

  • @sojimoljoy5262
    @sojimoljoy526224 күн бұрын

    Support to you Akhil marar ❤

  • @hariathira8984
    @hariathira898424 күн бұрын

    അഖിലേട്ടാ നിങ്ങൾ അവർക്ക് എതിരെ മനനഷ്ടത്തിന് case കൊടുക്കണം plzz ഇങ്ങനെ കുറച്ച് per കേസ് കൊടുത്ത് അവറ്റകളുടെ കയ്യിൽ നിന്ന് paisa പോകുമ്പോൾ ഇവറ്റകളുടെ ആ ചൊറിച്ചിൽ അങ്ങു മാറും plzzz നിങ്ങൾ complint file ചെയ്യ് ഇത് ഒരുപാട് ആളുകൾക്കു സന്തോഷം നൽകും 🥹

  • @pranav4116
    @pranav411624 күн бұрын

    ബിഗ്‌ബോസ് ട്രോഫി എടുത്ത് ശോഭക്ക് കൊടുക്ക്.. അവളുടെ കരച്ചിലും പകയും തീരും..... വല്യ ആളാണെന്ന് അവളുടെ വിചാരം

  • @sheebabiju8012
    @sheebabiju801224 күн бұрын

    Well said .....

  • @RAJUNEDUMPULLI-MYSPICYPAN
    @RAJUNEDUMPULLI-MYSPICYPAN24 күн бұрын

    Maraj ji, you are great person 👍❤️🤩

  • @argon_Off
    @argon_Off24 күн бұрын

    8:47 ആ ആങ്കർ അലവലാതിക്കിട്ട് രണ്ടെണ്ണം പറയണം എന്ന് ഉണ്ടായിരുന്നു. ഇപ്പൊ സന്തോഷമായി😂😂😂

  • @div41
    @div4124 күн бұрын

    ശോഭയെ കാണുന്നത് തന്നെ kalippa bodam ellatha സ്ത്രീ

  • @valsammavk4743
    @valsammavk474324 күн бұрын

    Thank you for this vedio akhil

  • @miniskumar5061
    @miniskumar506124 күн бұрын

    Ente molkku achan illa. Marichupoyi. Akhil makkalodu kanikkunna sneham kanumpol orupadu santhosham thonnarund.God bless you

  • @amanahaneefa9387
    @amanahaneefa938724 күн бұрын

    AkhilMarar super❤ great 👍

  • @jayas4210
    @jayas421024 күн бұрын

    ഇത്ര clear ആയി കാര്യങ്ങൾ പറഞ്ഞിട്ടും എന്തേ ചിലർക്ക് മനസ്സിലാകാത്തത്. നിങ്ങൾ മുന്നോട്ട് തന്നെ പോകൂ

  • @sobhadaniel5447
    @sobhadaniel544724 күн бұрын

    God bless u. God is with u..

  • @abhinavkoolath
    @abhinavkoolath24 күн бұрын

    AKhilettanu cup kittiyathil nalla vishamam undu pavam choba.. ath karanju mezhuknathaa ee kanune

  • @ElizabethThomas-gm6wp
    @ElizabethThomas-gm6wp24 күн бұрын

    അവളുടെ കാറിൽ ഉള്ള ഇരുപ്പ് ഓർക്കുമ്പോൾ ഇപ്പോളും ചിരി വരും

  • @ushaunnikrishnan6913
    @ushaunnikrishnan691324 күн бұрын

    ശോഭ ഇപ്പോഴും മത്സരത്തിൽ ആണ്

  • @NAVARASA-Dance4Everyone
    @NAVARASA-Dance4Everyone24 күн бұрын

    U are tge right 👍🏻👍🏻👍🏻👍🏻👍🏻 akhil chetta❤️ ഞങ്ങൾ എന്നും ഒപ്പമുണ്ടാകും . ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടും ശോഭക്ക് മാത്രം മനസിലാകാത്തതെന്തേ എന്നാ ആലോചിക്കുന്നേ 😄 അത് പിന്നെ bigg bossil വച്ചും ഇത് തന്നെയായിരുന്നു അവസ്ഥ.. അപ്പോൾ വിചാരിച്ചു അതവരുടെ game ആയിരിക്കുമെന്ന്. പക്ഷെ വിവരമില്ലാത്തരമാണെന്ന് ഇപ്പൊ ക്ലിയർ ആയി. മനസ്സിൽ വിഷം മാത്രമാണ്. വിഷവും പേറി എത്ര കിടന്ന് മോങ്ങിയാലും ഒരു കാര്യവുമില്ല 😬

  • @LijiMeettu
    @LijiMeettu24 күн бұрын

    Ithu kalakki akhiletta.👏👏shobaku kurachu janapithuna kittan ayirikkum igane okke kanikunnathu.vitteku akhiletta.nigal parayunnathu manasilakan njagalku kazhiyum 👍

  • @ashabr2193
    @ashabr219324 күн бұрын

    മാഷേ ബോധവും വിവരവുമുള്ള ഇല്ലാത്തവരാ അധികവും😂😂😂 u r correct

  • @kattukozhibechi089
    @kattukozhibechi08924 күн бұрын

    ചെവി കല്ലടിച്ചു പൊളിക്കണണം ഡയലോഗ് പൊളിച്ചു 😍

  • @user-bt7fi5oq1k
    @user-bt7fi5oq1k24 күн бұрын

    Full support to you

  • @sayedmuhammed1368
    @sayedmuhammed136824 күн бұрын

    Agil Marar sathim vijayikette Daiwam kude undagum

  • @beenajoseph7481
    @beenajoseph748124 күн бұрын

    നിങ്ങൾ സത്യം വിളിച്ചു പറയുക തന്നെ ചെയ്യണം ബ്രോ ❤️❤️❤️💪🏻💪🏻💪🏻💪🏻

  • @gdboybaby1558
    @gdboybaby155824 күн бұрын

    ശോഭ. .പകയുടെ മറ്റൊരു പര്യായം

  • @sujilalvl4173
    @sujilalvl417324 күн бұрын

    Njngal undu koode Mr akhil... Go ahead

  • @SubhaCheenikkathodi
    @SubhaCheenikkathodi24 күн бұрын

    സത്യം മാത്രേ ജയിക്കു..👍🏻👍🏻👍🏻

  • @himashaibu5581
    @himashaibu558124 күн бұрын

    അഖിൽ ഞാൻ ആണല്ലോ ഫസ്റ്റ് ലൈക്‌. ആദ്യം വീഡിയോ കണ്ടത് ഞാൻ. മിടുക്കൻ ആയ ആൺകുട്ടി. കണ്ട് പഠിക്കട്ടെ എല്ലാ ആൺകുട്ടികളും 👍🏻👍🏻. സത്യം ജയിക്കട്ടെ ഇനിയും മുന്നോട്ട്

  • @motherearth360.
    @motherearth360.24 күн бұрын

    You are so courageous man. I will only support you. So brilliant With Lot's of support.

  • @Ramanan721
    @Ramanan72124 күн бұрын

    Ningalkke ella supportum nndavum..daivam ningalude koode aane

  • @heanagm1365
    @heanagm136524 күн бұрын

    അഖിൽ പറയുന്നത് 💯 ശരിയാണ് എന്ന് വിശ്വസിക്കുന്നു അസൂയ മൂത്ത് പ്രാന്ത് ആവും

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv20 күн бұрын

    ശോഭ പണ്ടേ കുശുമ്പ് ആയിരുന്നു അഖിൽനിനോട്.. അഖിൽ മാരാർ പൊളിയാ 💕💕💕💕💞❤️❤️🥰🥰

  • @sameehahanan4652
    @sameehahanan465224 күн бұрын

    Ithra vyakthamai karyangal paranjit njan ella live m kanda aalan...aarayum sthreekale personally kuttapaduthiyilla.ee vishayathil ellavarum koode ninn prathikarikukayan vandath.😢.ningaloke sthrreekalk vandi vadhikandeveralle😮.full sapport akhil bro❤

  • @sameehahanan4652
    @sameehahanan465224 күн бұрын

    ❤❤❤akhil bro full sapport

  • @vishakclt7057
    @vishakclt705724 күн бұрын

    Full support ❤

  • @C0mmentor965
    @C0mmentor96521 күн бұрын

    കരഞ്ഞു മെഴുകുന്ന ശോഭ 😂അതാണ് ഹൈലൈറ്റ് 🤣🤣🤣🔥

  • @Dingan223
    @Dingan22324 күн бұрын

    ഇനി. ശോഭയുടെ മുൻ ഭർത്താവ് കുടി പ്രതികരിക്കണം 😄😄😄😄😄 ശോഭ എയർ

  • @rekhas1210
    @rekhas121024 күн бұрын

    Go ahead🎉🎉🎉. Akhil

  • @lenivarghese9354
    @lenivarghese935424 күн бұрын

    Very good Akhil.ഇനിയും മുന്നോട്ട്.ഒരു ശോഭവിചാരിച്ചാൽ തകർക്കാൻ പറ്റുന്ന ആളല്ല അഖിൽ .അവളെ ഞങ്ങൾ season5ൽ കണ്ടതാ.ഒരു standardum ഇല്ലാത്ത lady.അവൾ ചെയ്യും ,ശ്രദ്ധിച്ചോളോ mone

  • @deepthijayan9244
    @deepthijayan924424 күн бұрын

    Sobhaye support cheythethil pucham matram

  • @Ojaas_Thoughts
    @Ojaas_Thoughts24 күн бұрын

    Very true..

  • @JubiAp
    @JubiAp24 күн бұрын

    Ithrayum victim card irakkunna oru sthree..😳

  • @bindusaji2188

    @bindusaji2188

    24 күн бұрын

    She is an activist but no brains . . .

  • @geethamathew3153
    @geethamathew315324 күн бұрын

    Full support to Akhil

  • @chandrikanair1621
    @chandrikanair162124 күн бұрын

    My full support always for U

  • @achu1258
    @achu125824 күн бұрын

    Well said ✅👍

  • @vivekmp2053
    @vivekmp205324 күн бұрын

    നിങ്ങൾ പറയുന്നതിൽ സത്യം ഉണ്ട് മുന്നോട്ടുപോകു അഖിലേട്ടാ ❤️❤️❤️❤️

  • @saheeraashraf1243
    @saheeraashraf124324 күн бұрын

    അഖിൽ മാരാർ 👍🏻👍🏻👍🏻👍🏻👍🏻

  • @mr_movie._holic1259
    @mr_movie._holic125924 күн бұрын

    അഖിൽ മാരാർ 🔥🔥🔥🔥

  • @user-oy4fd6wv2d
    @user-oy4fd6wv2d24 күн бұрын

    Akhil marar ❤ Always with you 💗

  • @aneeshgeetha7627
    @aneeshgeetha762724 күн бұрын

    8:40....aah oombane manasilayavar 😂😂😂😂😂😂ibide common

  • @user-ig4cq1oc9z
    @user-ig4cq1oc9z24 күн бұрын

    കപ്പ് കിട്ടാത്തതിന്റെ കേട് അസൂയ അസൂയ പോകാൻ പറ കണ്ണ് എടുത്ത കണ്ടൂടാ അവരെ ആർക്കും, അഖിൽ ❤️

  • @sweetynebu1577
    @sweetynebu157724 күн бұрын

    Shobha became famous only because of him.....

  • @bindusaji2188

    @bindusaji2188

    24 күн бұрын

    In a way yes . . . She is still mad akhil won the cup . . Jealous lady

Келесі