‼️എല്ലാം ശരിയാക്കി.. ഇനി കാത്തിരിപ്പാണ്..‼️

Ойын-сауық

#KLBROBijuRithvik #malayalam #kerala #Villagefood

Пікірлер: 263

  • @bigbang.forever
    @bigbang.forever2 жыл бұрын

    അമ്മ ഭാഗ്യവതി ആണ് ഇങ്ങനെയൊരു മരുമകളും ചക്കര കുടങ്ങളായ മക്കളും കൊച്ചുമക്കളും... നിങ്ങളുടെ ഈ നിഷ്കളങ്ക സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ..... അന്യം നിന്ന് പോകുന്ന കാഴ്ചയാണ് ഇതൊക്കെ... നിങ്ങളെ കാണുമ്പോൾ തന്നേ ഒരു പോസിറ്റീവ് എനർജി ആണ്... അമ്മക്ക് വേഗം സുഖമാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @geethakv2768

    @geethakv2768

    2 жыл бұрын

    ഹിഹി

  • @ruksanajinshad6983
    @ruksanajinshad69832 жыл бұрын

    അമ്മയെ പോലെത്തന്നെ മകളും അടിപൊളി ഫാമിലി 👍👍👍അമ്മ വേഗം സുഖം പ്രാപിച്ചു വരട്ടെ 🤲🤲🤲🤲

  • @ramya_viswanath
    @ramya_viswanath2 жыл бұрын

    അമ്മ ഇല്ലാത്തതുകൊണ്ട് ഒരു വിഷമം ,അമ്മ പെട്ടെന്നു സുഖമായി വീട്ടിലേക്ക് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @hadhi8626

    @hadhi8626

    2 жыл бұрын

    🙏🙏

  • @vineeshpk7825

    @vineeshpk7825

    2 жыл бұрын

    ഏട്ടാ കവി ചേച്ചി മോനെ അമ്മ എല്ലാം അവരെയു ഇഷ്ടം ആണ് അമ്മക്ക് നല്ലത് വരാൻ ഞാൻ ഈശ്വരൻ നോട്‌ പ്രാർത്ഥിക്കാം അമ്മ വേഗം സുഖം ആയി വരട്ടെ

  • @rajasreejayachandran9919
    @rajasreejayachandran99192 жыл бұрын

    ചായ കുടിക്കുന്ന സമയത്ത് അമ്മയെ കാണാത്തപ്പോൾ ഒരു വിഷമം ആരോഗ്യത്തോടെ തിരിച്ചെത്തട്ടെ🙏❤️❤️🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    എത്രയും വേഗം സുഖമായി അമ്മ എത്തട്ടെ.

  • @vilasiniskp8979
    @vilasiniskp89792 жыл бұрын

    അമ്മയുടെ അഭാവം നല്ലതുപോലെ ഉണ്ടു്. അമ്മ എത്രയും പെട്ടെന്ന് വരട്ടെ .ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ushapillai3274
    @ushapillai32742 жыл бұрын

    അമ്മേ അന്വേഷണം അറിയിക്കുക. സുഖമായി ഇരിക്കുന്നോ. Advanced Happy Birthday Dear Kavita 🌹🌹🌹🌹

  • @safarinaseer1957
    @safarinaseer19572 жыл бұрын

    നല്ല പെങ്ങളും ആങ്ങളയുടെ ഓളും

  • @aneesasiyad9785
    @aneesasiyad97852 жыл бұрын

    നിങ്ങൾ ചായ കുടിച്ചപ്പോൾ എന്റെ പൊന്നു അമ്മയുടെ കുറവ് ഉണ്ട്. പെട്ടെന്ന് അമ്മക്ക് അസുഖം കുറഞ്ഞു വീട്ടിൽ വരട്ടെ 🥰😍❤️

  • @kanakalatha7705
    @kanakalatha77052 жыл бұрын

    അമ്മയില്ലാത്ത കുറവ് കവിയും ചേച്ചിയു നികത്തുന്നുണ്ട് നല്ല ഒരുമയുള്ള ഫാമിലി

  • @revathybaiju9003
    @revathybaiju90032 жыл бұрын

    എത്രയും പെട്ടെന്ന് അമ്മക്ക് സുഖം ആകാൻ വേണ്ടി പ്രാർത്ഥിക്കാം..... 🥰🥰😍😍🥰😍😍😍😍അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥰🥰😍😍😍🤩🤩🤩

  • @sakuee2919
    @sakuee29192 жыл бұрын

    Ningalude ee channel nalla oru best chennel ahn good family🥰🥰🥰

  • @beenamuraleedharannair5956
    @beenamuraleedharannair59562 жыл бұрын

    നിങ്ങളെ ശരിക്കും മിസ് ചെയ്തപോലെ തോന്നി. ഇനീ അമ്മ കൂടി വരണം. അഡ്വാൻസ് ആയി ഹാപ്പി birthday കവിത. ❤️❤️❤️❤️❤️

  • @najimhabeeb8976
    @najimhabeeb89762 жыл бұрын

    അമ്മയെ പോലെ തന്നെ മോളും ഒരുപാട് മിസ്സ് ചെയ്തു അമ്മേ അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ പോലെ ആയിരുന്നു എന്നും പ്രാർത്ഥനയിൽ ഉണ്ടാവും അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സൗദി അറേബ്യയിൽ നിന്നും നജിം

  • @marythomas188
    @marythomas1882 жыл бұрын

    അമ്മ വേഗം സുഖം ആയി വരാൻ കാത്തിരിക്കുന്നു ❤️ എല്ലാ നന്മകളും നേരുന്നു ശുഭരാത്രി

  • @mukeshmuraleedharan8603
    @mukeshmuraleedharan86032 жыл бұрын

    Kavi thadich korach. poli family 👪 ❤️

  • @sreejapulanjotu9823
    @sreejapulanjotu98232 жыл бұрын

    അമ്മ വേഗം സുഖംപ്രാപിച്ചു വരട്ടെ. പ്രാർത്ഥിക്കുന്നു.

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati24272 жыл бұрын

    Kavi manga kothipichu👌👌 ammaku vendi prarthikunnu

  • @ajithkarthika3317
    @ajithkarthika33172 жыл бұрын

    അമ്മ വേഗം അസുഖം മാറി തിരികെ വീട്ടിലെത്തട്ടെ... 👍

  • @user-ng6dt5pc8b
    @user-ng6dt5pc8b2 жыл бұрын

    അമ്മ വേഗം sugamayitt വരട്ടെ 🙏🙏🥰😍😘❤️

  • @aswathybijesh2530
    @aswathybijesh25302 жыл бұрын

    അമ്മ എന്നാണ് വരിക വീട്ടിലേക്ക് അമ്മയെ ഒത്തിരി miss ചെയ്യുന്നു ❤❤❤

  • @pallavinair2724
    @pallavinair27242 жыл бұрын

    ഏച്ചി 🥰അമ്മ വരട്ടെ 🥰എല്ലാവരും 👌

  • @NishaNisha-fi1vl
    @NishaNisha-fi1vl2 жыл бұрын

    അമ്മ ഇല്ലാതെ എന്തോ പോലെ അമ്മ വേഗം സുഖം പ്രാപിച്ചു വരട്ടെ കവിത പൊളി ആണ് നല്ലൊരു മരുമകൾ അമ്മയും 👍👍👍👍

  • @geethakv2768

    @geethakv2768

    2 жыл бұрын

    Hi kave🥰

  • @geethakv2768

    @geethakv2768

    2 жыл бұрын

    💞👌🏻💞💞

  • @geethakv2768

    @geethakv2768

    2 жыл бұрын

    Poon nonpertharmo

  • @NishaNisha-fi1vl

    @NishaNisha-fi1vl

    2 жыл бұрын

    @@geethakv2768 ആരുടെ

  • @geethakv2768

    @geethakv2768

    2 жыл бұрын

    @@NishaNisha-fi1vl kave

  • @sreekumarnair2073
    @sreekumarnair20732 жыл бұрын

    Nalla naadan presentation - ottum maayamilla - valare ishtamanu ningalude presentation - simple & beautiful 😍

  • @safarinaseer1957
    @safarinaseer19572 жыл бұрын

    നല്ല ഏച്ചി നല്ലതല്ലാതിരിക്കുമോ അമ്മയുടെ മോളല്ലേ

  • @krishnakurup434
    @krishnakurup4342 жыл бұрын

    Bijuvinte chechi analle ammayepole thanne

  • @safarinaseer1957
    @safarinaseer19572 жыл бұрын

    ഏച്ചിക്ക് വല്ലപ്പോഴും നിക്കാൻ വന്നൂടെ വീട്ടിൽ

  • @r.lxmee_
    @r.lxmee_2 жыл бұрын

    Sherikkum miss cheythu nighale amma pettann vtlekk thirichethattee.... 👍❤️

  • @sreekumarivijay5241
    @sreekumarivijay52412 жыл бұрын

    റിത്തിക്കിന്റെ ഹായ് കേൾക്കുമ്പോൾ അറിയാതെ ചിരിവരും🤭

  • @sudhasudh8972
    @sudhasudh89722 жыл бұрын

    അമ്മയുടെ മോളെ വിളി കേൾക്കാഞ്ഞിട്ട്. ഒരു വിഷമം. എന്നാലും നിങ്ങളുടെ ഈ സന്തോഷം കാണാൻ ആണ് ഇഷ്ടം. ഞങ്ങളുടെ മനസിൽ എന്ത് വിഷമം ഉണ്ടങ്കിലും. നിങ്ങളെ എല്ലാവരെയും കാണുന്നേരം എല്ലാം മറക്കും ❤❤❤അമ്മ എത്രയും വേഗം സുഖം ആയി വരട്ടെ കാണാൻ വേണ്ടി വെയ്റ്റ് 😘😘😘😘😘

  • @neethun708
    @neethun7082 жыл бұрын

    Vegam shariyavatte ammaku god bless you ❤️

  • @pushakarunakaran482
    @pushakarunakaran4822 жыл бұрын

    Super family adipoli God bless you

  • @natashajohnson3535
    @natashajohnson35352 жыл бұрын

    Super!nannayi clean akkiyath ennum meat ayi nalla adukkum chittayodum koodi veendum muzhuvanum vekkan Biju sreddikkane neat kanubole oru sughama allareyum othiri eshttama videos ellam adipoli kure chirikkum chirichukodda naghalum evide allarum kaanunnathu snehathode

  • @sunitharatheeshsunitha9344
    @sunitharatheeshsunitha93442 жыл бұрын

    അമ്മ എത്രയും വേഗം സുഖമായീ വരട്ടെ

  • @sarang.s5248
    @sarang.s52482 жыл бұрын

    Biju eatta 7lak family ayi congrats 😘😍😍✨️ ammakku vegam sugam avum vegam☺️🥰

  • @naveenrajendran1536
    @naveenrajendran15362 жыл бұрын

    വാവ മാങ്ങാ കഴിച്ചത് കാണാൻ നല്ല രസമുണ്ട് ❤️

  • @nayananayana9538
    @nayananayana95382 жыл бұрын

    Ammayek ethrayum pettannu sukhamakan prathikunnu god bless you amma ❤❤❤umma

  • @nishananishana6224
    @nishananishana62242 жыл бұрын

    Njaghalade kattumanga ennuparayum😋😋😋

  • @jessypjmerryjessypj7658
    @jessypjmerryjessypj76582 жыл бұрын

    Ammayillanitte ente manasik oruvishamam oru shunyatha udanethanne adutha veediyoyil ammayekamikane god bless Amma🙏🙏🙏🩸🩸🩸❤️❤️❤️🙏🙏🙏

  • @minimol148
    @minimol1482 жыл бұрын

    Miss you amma vegam sugam akatte 🙂🥰🥰🥰🥰🥰🥰🥰🤩🤩

  • @kaakkucreations786
    @kaakkucreations7862 жыл бұрын

    Gud family ❤

  • @ponnuponnus9899
    @ponnuponnus98992 жыл бұрын

    അമ്മയെ കാണാൻ കാത്തിരിക്കുന്നു.. മിസ്സ്‌ യു അമ്മക്കിളി 🥰🥰🥰

  • @aswathyas7289
    @aswathyas72892 жыл бұрын

    Waiting for Amma's re-entry 🥰🥰🥰

  • @lathavijayan6863
    @lathavijayan68632 жыл бұрын

    മാങ്ങ കാണിച്ചു കൊതിപ്പിക്കല്ലെ,അമ്മ എത്രയും വേഗം sukamayi വീട്ടിൽ എത്തട്ടെ🙏❤️

  • @jlsgaming1581
    @jlsgaming15812 жыл бұрын

    Amma pettannu sugamayi varatte Miss you Amma ❤️❤️ njangal prarthikkunnund

  • @akshayakshay5006
    @akshayakshay50062 жыл бұрын

    എന്റെ ചക്കര അമ്മ പെട്ടന്ന് വരട്ടെ.അമ്മയെ കാണാൻ കൊതിയാകുന്നു

  • @ajithak9707
    @ajithak97072 жыл бұрын

    മാങ്ങ കുരുമുളക് പൊടി ഇട്ടിട്ടും കഴിക്കാം.. അതെ അമ്മയെ വല്ലാത്തെ മിസ് ചെയ്യുന്നു🥰🥰🥰🥰 ഉരുളക്കിഴങ്ങ് വട സൂപ്പർ👌👌👌👌👌 അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ എന്റെ കുഞ്ഞി നാത്തൂന്🥰🥰🥰🥰🥰🎂🎂

  • @saranyareghu3378
    @saranyareghu33782 жыл бұрын

    Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹

  • @anjanam4669
    @anjanam46692 жыл бұрын

    Amma വേഗം മിടുക്കി ആവട്ടെ

  • @nichusworld5272
    @nichusworld52722 жыл бұрын

    Amma 😍🥰

  • @rajiradhakrishnan9185
    @rajiradhakrishnan91852 жыл бұрын

    അമ്മയെ ഒത്തിരി miss ചെയ്യുന്നു

  • @abhikrishnar1419
    @abhikrishnar14192 жыл бұрын

    Amma പെട്ടെന്ന് അസുഖം മാറി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു🙏🙏

  • @santhoshkumarml
    @santhoshkumarml2 жыл бұрын

    Pettanu vannate amma 🥰waiting 🥰🙏

  • @saraswathikuttipurath3081
    @saraswathikuttipurath30812 жыл бұрын

    അമ്മ എത്രയും വേഗം വരട്ടെ

  • @naveenrajendran1536
    @naveenrajendran15362 жыл бұрын

    അമ്മ വേഗം വരട്ടെ 🥰🥰🥰❤️❤️❤️

  • @subaibathbava1352
    @subaibathbava13522 жыл бұрын

    പഴുത്ത മാങ്ങ + ഇത്തിരി കഞ്ഞി വെള്ളം + വെളുത്തുള്ളി തൊലിയോടെ ചതച്ചത് + മുളക് പൊടി + ഉപ്പ് ചേർത്ത് ഒന്ന് ഞെരടിയാൽ = ചോറിന് കൂട്ടാൻ കിടിലൻ ടേസ്റ്റാണ്. നാട്ടു മാങ്ങയായാലും നമ്പ്യാർ മാങ്ങയായാലും മതി.

  • @nijumonniju3638
    @nijumonniju36382 жыл бұрын

    Hi .... അമ്മ ❤️❤️❤️❤️

  • @shinukumar875
    @shinukumar8752 жыл бұрын

    God bless you. .

  • @ggmolsurendransurendran9997
    @ggmolsurendransurendran99972 жыл бұрын

    Amma vegam sukhamayi veettil varatte🙏🙏🙏

  • @mubeenamubeezz949
    @mubeenamubeezz9492 жыл бұрын

    Same❤ എന്റെയും ഏപ്രിൽ 28ൻ തന്നേയാണ് birthday ❤അമ്മയുടെ എല്ലാം ശരിയായി വേഗം വീട്ടിലേക്ക് വരട്ടെ 🥰

  • @suseeelasabu7812
    @suseeelasabu78122 жыл бұрын

    Kaviyude chiri kanan nalla rasamanu

  • @ourlovestory1209
    @ourlovestory12092 жыл бұрын

    കവി ഒരു ചെറിയ suggestion പറയട്ടെ dear ee model nighty video ചെയ്യുമ്പോൾ ഇടതെ ഒരു ടോപ് ഇടൂ. Appearance in social media is important

  • @nambeesanprakash3174
    @nambeesanprakash31742 жыл бұрын

    അമ്മയുടെ വരവിനായി കാത്തിരിക്കുന്നു... 🙏🏻🙏🏻❤❤

  • @NishaJoyRen
    @NishaJoyRen2 жыл бұрын

    enthu resam anu evening chaya koodi🥰

  • @syamilijoseph6529
    @syamilijoseph65292 жыл бұрын

    Amma....... ❤❤❤🙏🙏🙏 ...

  • @allenpaul4046
    @allenpaul40462 жыл бұрын

    Veeduo motham paint cheyoo biju amma kidakkunna room eppozhum clean cheyyane othiri per roomil kayarate nokkanam 😍

  • @anithanatarajan8602
    @anithanatarajan86022 жыл бұрын

    Biju that is violet colour chilly Very nice to see this mulaku

  • @susansusan9309
    @susansusan93092 жыл бұрын

    God bless you 🥰🥰🥰👍🙏

  • @suneesh.m.s8389
    @suneesh.m.s83892 жыл бұрын

    God bless you

  • @soudathp7896
    @soudathp78962 жыл бұрын

    നല്ല രസമുണ്ട് മുന്തിരി മുളകാണ് ഞങ്ങൾ പറയാറ്

  • @suhailsalim6050
    @suhailsalim60502 жыл бұрын

    Nice family

  • @suhailsalim6050
    @suhailsalim60502 жыл бұрын

    Waiting for Amma 🥰🥰

  • @umaskitchen3008
    @umaskitchen30082 жыл бұрын

    അമ്മ പെട്ടെന്ന് സുഖമായി വരാൻ പ്രാർത്ഥിക്കുന്നു

  • @chembarathichembarathi4351
    @chembarathichembarathi43512 жыл бұрын

    അമ്മ പെട്ടെന്ന് recover ചെയ്തു വരട്ടെ💖

  • @sindhusreekumar4804
    @sindhusreekumar48042 жыл бұрын

    ഞാൻ ചാലയിലാണ് മിംസ് വന്ന് കാണാ വിചാരിച്ചു,

  • @sonytagore2251
    @sonytagore22512 жыл бұрын

    Amma 🥰🥰❣️

  • @user-im4vy8ov5x
    @user-im4vy8ov5x2 жыл бұрын

    ഹാ..... യ്, അനുക്കുട്ടി🤪👍

  • @shobanapv8683
    @shobanapv86832 жыл бұрын

    PRAY FOR SPEEDY RECOVERY God bless u Amma

  • @NoName-jk1jb
    @NoName-jk1jb2 жыл бұрын

    Nice family.

  • @mohanakumari5279
    @mohanakumari52792 жыл бұрын

    കവി മക്കളെ വല്ലാതെ തടി കൂടുന്നു. ശ്രെദ്ധിക്കുക. നിർബന്ധമായും ആഹാരം ശ്രെദ്ധിക്കണം.

  • @chinnattysvlogs9048
    @chinnattysvlogs90482 жыл бұрын

    വയലറ്റ് മുള കണത്.... എരിവ് കൂടുതലാണ്...അത്ര വലുപ്പത്തിലേ ഉണ്ടാവു...അമ്മക്കിളി വരാൻ വെയിറ്റ് ആണ്....

  • @beenamp6697
    @beenamp66972 жыл бұрын

    Amma hospittalilnne vannittillalle,Vada superayitunde

  • @sreelathanair4343
    @sreelathanair43432 жыл бұрын

    Chayakudi samayathu ammaye kanathathinal bhayangara sankadam thonnunnu 😔Amma vegam sukhamayi varatte🙏❤

  • @bobysaji3727
    @bobysaji37272 жыл бұрын

    അമ്മേ വേഗം വാ എന്നാലേ ഒരു ഉഷാർ ഉണ്ടാവു അമ്മയ്ക്ക് വേണ്ടി വെയ്റ്റിങ് ആണ് ❤️🙏🙏🙏❤️❤️❤️❤️😍😍😍

  • @sindhusanthosh7822
    @sindhusanthosh78222 жыл бұрын

    Ammakki vegam sugamayi vlog varan kazhiyatte...

  • @sindhumohan2534
    @sindhumohan25342 жыл бұрын

    Amma♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jayasreemanoj2192
    @jayasreemanoj21922 жыл бұрын

    വീട് വൃത്തി ആക്കിയപ്പോൾ അമ്മയുടെ റൂം പെയിന്റ് അടിച്ചു കൊടുക്കണം തീരെ പൊടി ഉണ്ടാവാൻ പാടില്ല ഇന്ഫെഷൻ വരാതെ നോക്കണം 👍👍എല്ലാം വേഗം ശരി യാവട്ടെ 🙏🙏

  • @ramyageorge8905

    @ramyageorge8905

    2 жыл бұрын

    Paint smell not good now. Coz of heart surgery

  • @rafeektpsafsal2
    @rafeektpsafsal22 жыл бұрын

    ചായ കുടി കണ്ടപ്പോൾ അമ്മയില്ലാത്ത സങ്കടം 🤲🤲

  • @zayanachu9935
    @zayanachu99352 жыл бұрын

    അമ്മ കുട്ടി വന്ന് ഇനി ചിരിച് കളിച് ഉള്ള വീഡിയോ വന്നാലേ ഞാൻ ഹാപ്പി ആവു 😔 എത്രയും പെട്ടന്ന് അമ്മക്കുട്ടി ക്യാമറക്ക് മുന്നിൽ ആരോഗ്യ ത്തോടെ വരാൻ പ്രാർത്ഥിക്കുന്നു

  • @divyanithin5152

    @divyanithin5152

    2 жыл бұрын

    അമ്മക് എന്തിന്റെ ഓപ്പറേഷൻ ആയിരുന്നു

  • @hananlifestyle213
    @hananlifestyle2132 жыл бұрын

    മുന്തിരി മുളക് ആണ് ചമ്മന്തിക് നല്ലതാണ്. അമ്മവേഗം ഷിഫാ നൽകാണെ അല്ലാഹ്

  • @neelimamadhu4685
    @neelimamadhu46852 жыл бұрын

    Ammaye orupaad miss cheyyanu

  • @nibinjoseph3406
    @nibinjoseph34062 жыл бұрын

    Amma ❤❤❤🥰🥰🥰🥰

  • @sushinass3147
    @sushinass31472 жыл бұрын

    ❤️❤️❤️

  • @deepthilk643
    @deepthilk6432 жыл бұрын

    മാങ്ങ കൊതിച്ചി 😄😄😄

  • @seenavarghese9943
    @seenavarghese99432 жыл бұрын

    Waiting for Amma.😍😍😍😍😍😍😍

  • @suvidhyabyju6542
    @suvidhyabyju65422 жыл бұрын

    അമ്മയും മകളും ഒരുപോലെ കാണാൻ....

  • @KiranKumar-rq7nf
    @KiranKumar-rq7nf2 жыл бұрын

    👌

  • @shamnadameenaameena5847
    @shamnadameenaameena58472 жыл бұрын

    Ammaykk vegam sukaavatte

  • @leelamani1356
    @leelamani13562 жыл бұрын

    അമ്മ വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു

  • @shahanatvshahana3397
    @shahanatvshahana33972 жыл бұрын

    🥰❤️

Келесі