എലിപ്പനിയുടെ ആദ്യ ലക്ഷണങ്ങള്‍ ! എലിപ്പനി പ്രതിരോധം Leptospirosis | weil's disease EthnicHealthCourt

Тәжірибелік нұсқаулар және стиль

Subscribe Now : goo.gl/TFPI1Y | എലിപ്പനിയുടെ ആദ്യ ലക്ഷണങ്ങള്‍ ! എലിപ്പനി പ്രതിരോധം Leptospirosis | weil's disease EthnicHealthCourt
Leptospirosis is a relatively rare bacterial infection that affects people and animals. It can pass from animals to humans when an unhealed break in the skin comes in contact with water or soil where animal urine is present.
The bacteria can enter the body through open wounds, the eyes, or mucous membranes. Animals that transmit the infection to humans include rats, skunks, opossums, foxes, and raccoons.
Leptospirosis is more common in tropical areas, where the World Health Organization (WHO) estimate that it affects 10 or more people in every 100,000 each year.
In temperate climates, it probably affects between 0.1 and 1 per 100,000 people. In an epidemic, it can affect 100 or more in every 100,000 people.
People traveling to tropical areas have a greater risk of exposure.
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.

Пікірлер: 87

  • @mayaprasanth298
    @mayaprasanth2985 жыл бұрын

    Thank you doctor thank you so much for this valuable information. .

  • @muruachu6621
    @muruachu66212 жыл бұрын

    Thanks sir

  • @sindhu7452
    @sindhu7452 Жыл бұрын

    ഒരുപാട് കാര്യങ്ങൾ മനസിലായി super Thanks sir

  • @sdy22.
    @sdy22.4 жыл бұрын

    Helpfull😍😍

  • @chinnumolsebastian4256
    @chinnumolsebastian42562 ай бұрын

    Thankyou doctor

  • @EthnicHealthCourt

    @EthnicHealthCourt

    2 ай бұрын

    വളരെ നന്ദി. ഇതുപോലുള്ള നല്ല അറിവുകൾക്കായി പേജിനെ സപ്പോർട്ട് ചെയ്യൂ. ഈ വിലപ്പെട്ട അറിവ് പൊതുസമൂഹത്തിനായി ഷെയർ ചെയ്യൂ.!!

  • @anilvlogs745
    @anilvlogs7452 жыл бұрын

    ഡോക്ടർ... ചത്ത ഒരു എലിയെ കവർ ഉപയോഗിച്ച് എടുത്തു കളഞ്ഞു.. അതിനു ശേഷം ഒരു ദിവസം കഴിഞ്ഞപ്പോൾ ചെറിയ പനിയും കോൾഡും വന്നു കണ്ണിനു ചുറ്റും വേദന, ബോഡി പെയിൻ ഉം ഉണ്ട്...എലിപ്പനിയുടെ ലക്ഷണം ആകുമോ ഇതു..? Pracetamol tablet ആണ് ഇതു വരെ കഴിച്ചത്

  • @neethuchakkara3730
    @neethuchakkara3730 Жыл бұрын

    Soap Eli kadikkarile athu use cheythal igane pani varo

  • @aparnasuresh296
    @aparnasuresh296 Жыл бұрын

    Elippani pakarumo??

  • @user-ef5jm5ls6w
    @user-ef5jm5ls6w11 ай бұрын

    Docter elipani vannavaril ninn pakarumo

  • @venusstellar1597
    @venusstellar15972 жыл бұрын

    Innale veetinullil oru eliyumayi enikk aduth idapazhakendi vannu. Kayyokke soap itt kazhuki. Inn enikk paniyum body pain um varunna pole. Ith itho allenkil ithupolulla vere eethelum rogathinte lakshanamayrikkumo?

  • @ideal6544
    @ideal65442 жыл бұрын

    Kalinte vellayil burning undavan chance undo.

  • @manjupraveen4435
    @manjupraveen44353 күн бұрын

    Sir njan34 yr female .pulmonolgy docter consider medicine taken time, pulmorex, montelukast, gas medicine and inhailer used. This medicine taken time not use protection items this time doxce kazhikamo. Anty mone4 yr no contact in water. Cleaning completed any medicine or vaccine adukanno sir

  • @maluponnu7570
    @maluponnu75702 жыл бұрын

    Pani vannu blood test cheythal elipani ariyan patoo... Atho vere test undoo

  • @daisypaul1781
    @daisypaul17815 жыл бұрын

    feeding ulla amamaru pani vannal kunjinu varuvo

  • @manjupraveen4435
    @manjupraveen44353 күн бұрын

    My husband 41 yr. Vellathil eragumbol not use glouse Or protection items but footint edayil okey wound und 2 days kazhinjane antibiotics use 2 tablet . How much week kazhikannum. Breathing problems already used inhailer. Any vaccine എടുകണ്ണോ, immediate alengil test ചെയ്യന്നോ immediately . Please reply fast

  • @subi3713
    @subi37134 жыл бұрын

    ഒഴുകുന്ന ശുദ്ധജലത്തിലെ എലിയുടെ മൂത്രത്തിൽ നിന്ന് ഇത് പകരുമോ..?

  • @dhyanpreethfamily
    @dhyanpreethfamily2 жыл бұрын

    Eli moothram manathal eli pani varumo

  • @hibaaslovelyword2012
    @hibaaslovelyword201223 күн бұрын

    Any body watching in 2024 😢

  • @ardrameenu9496

    @ardrameenu9496

    22 күн бұрын

    😢

  • @i_am_a_robot5625
    @i_am_a_robot56252 жыл бұрын

    1 daykkullil symptoms verumo,,thalavedhana,naduvethana,chankinu oru faaram pole pinne body pain und... yesterday rathrel anu contact please reply

  • @venusstellar1597

    @venusstellar1597

    2 жыл бұрын

    Enikkum same bro. Doctor please reply.

  • @dewdropsmkpk6154

    @dewdropsmkpk6154

    Жыл бұрын

    Faaram o athenthaa saadhanam?

  • @merygracy6570
    @merygracy65704 жыл бұрын

    Kunjinu feed cheyunnuuu kuzhappamudo

  • @abhi.j3462
    @abhi.j34622 жыл бұрын

    Rat alliyal valla. Kozhppam undo ene eppo alli 🥺arellum pettan repy tha

  • @shameenachemmi9170
    @shameenachemmi91705 жыл бұрын

    ith kinnattil veennal enth cheyyanem

  • @rambokv9149

    @rambokv9149

    Жыл бұрын

    കോരി eduth kuzhichu mooduka

  • @priyankabaiju1899
    @priyankabaiju18992 жыл бұрын

    Sir enne rathriyil oru cheriya eli cheruthayittu adichu anthu cheiyanam

  • @syamanthakamanitc2341
    @syamanthakamanitc23413 жыл бұрын

    sir .inside my car engine rodents has urinated will i get this disease , if i sit inside and turn on the ac or fan inside the car

  • @arshamahesh9160

    @arshamahesh9160

    2 жыл бұрын

    Ella elikalkum elipany undakumo

  • @arshamahesh9160

    @arshamahesh9160

    2 жыл бұрын

    Elipany bathicha elikalude muthrathil alle elipany undaku

  • @sankarkripakaran3239
    @sankarkripakaran32394 жыл бұрын

    Dr etta കാലിൽ എലി മാതി kuzhappam uuddoo plz reply

  • @amrt7755

    @amrt7755

    4 жыл бұрын

    😁

  • @hibaaslovelyword2012

    @hibaaslovelyword2012

    23 күн бұрын

    Kozhappundu 😢

  • @user-gw4ce1jl8d
    @user-gw4ce1jl8dАй бұрын

    രോഗിയുമായി ഇട പൈകിയാൽ രോഗം ഉണ്ടാകുമോ

  • @thomasvarghese440
    @thomasvarghese4403 жыл бұрын

    Dr Water tankil oru eli chathu kidapund aayrunu. 2days athu ariyathe velam kudichu kuzhapam undo?

  • @alenaj9350

    @alenaj9350

    2 жыл бұрын

    Ippo engane und bro

  • @ajaya8573

    @ajaya8573

    Жыл бұрын

    ​@@alenaj9350 ippo engane und bro ?

  • @shaminass9736

    @shaminass9736

    11 ай бұрын

    പനി വന്നായിരുന്നോ

  • @Akhil9391
    @Akhil9391 Жыл бұрын

    Rat bite cheythal ee fever varo

  • @babymochii8600
    @babymochii8600 Жыл бұрын

    Ethil koore per questions chodikknnudello ntha reply ellathe 🙄

  • @nileenaponnappan
    @nileenaponnappan2 жыл бұрын

    Elitude kashtam vazhi akumo dr pls reply . vellom ariyathe kudichu athu kazhinja aaa kalathil kashtam kandu egana ennu onnum ariyilla pls reply

  • @babymochii8600

    @babymochii8600

    Жыл бұрын

    Nthelum pattiyooo . Nikkum same situation.

  • @nileenaponnappan

    @nileenaponnappan

    Жыл бұрын

    @@babymochii8600 ദൈവം സഹായിച്ചു onnum ഉണ്ടായില്ല

  • @neog3461

    @neog3461

    2 ай бұрын

    ​@@nileenaponnappan ഞാൻ ഇപ്പൊ same അവസ്ഥ. ഒന്നും വരാതെ ഇരുന്നാൽ മതി 😢

  • @sangeeths3078
    @sangeeths3078Ай бұрын

    Tension adich chavum manusyan

  • @subinp1596
    @subinp15963 жыл бұрын

    Sir no tharumo

  • @savadhaneefa8028
    @savadhaneefa80283 жыл бұрын

    എലി കഴിച്ചതിന്റെ ബാക്കി (തണ്ണിമത്തൻ )അറിയാതെ കഴിച്ചാൽ എലിപ്പനി വരുമോ? Pls rply

  • @hoffman2990

    @hoffman2990

    2 жыл бұрын

    Enthenkilum pattiyayirunno

  • @sumisumaya4782

    @sumisumaya4782

    5 ай бұрын

    Ningalke endhengilum patiyo

  • @savadhaneefa8028

    @savadhaneefa8028

    5 ай бұрын

    @@sumisumaya4782 ithuvare illa😍

  • @sinumathew4573
    @sinumathew45734 жыл бұрын

    Enne innale urakkathil kadicha pole thonny. Endhu cheyyanam

  • @mylifeisajourney2135

    @mylifeisajourney2135

    3 жыл бұрын

    S .Enneyum

  • @user-qu1nx7wg7g
    @user-qu1nx7wg7g4 жыл бұрын

    Doctor veedinte water tankil oru eli chathu kidappundarunnu, kurachu divasam kazhinjanu ariyunnathu, ee sahacharyathil elippani varumo, kail murivum undarunnu, vtil ellarum vellam use cheuthittundu... pls rply doctor

  • @hoffman2990

    @hoffman2990

    2 жыл бұрын

    ബ്രോ ഇപ്പോൾ എങ്ങനെ ഉണ്ട്

  • @user-qu1nx7wg7g

    @user-qu1nx7wg7g

    2 жыл бұрын

    @@hoffman2990 jeevanoda undu

  • @juge9767

    @juge9767

    2 жыл бұрын

    ബ്രോ രോഗം പിടിപ്പെട്ടോ

  • @juge9767

    @juge9767

    2 жыл бұрын

    @@user-qu1nx7wg7g ബ്രോ രോഗം വന്നിരുന്നോ

  • @homekitchen6.0

    @homekitchen6.0

    Жыл бұрын

    കുഴപ്പം വല്ലതും ഉണ്ടോ. ഞങ്ങളുടെ കിണറ്റിൽ എലി വീണു ചത്തു.1മാസം കഴിഞ്ഞു ആണ് കണ്ടേ. എന്റെ കയ്യിലും മുറിവ് ഉണ്ട്‌. കുഴപ്പം ഉണ്ടോ

  • @Babinbasic
    @Babinbasic5 жыл бұрын

    ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമോ

  • @EthnicHealthCourt

    @EthnicHealthCourt

    5 жыл бұрын

    Pakaram. Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @beemabeema6521

    @beemabeema6521

    4 жыл бұрын

    Hlo dctr... enik 2ara vayasullla kunjund... avanu randeakalvayasullapol nirthand pani vannu.. tvm hostpl admittayi test nadathiyapol leptospa positv ayirunu.. dheivanugrahathal kooduthal preshnam iland avanu sukayi.. bt rand dys munp tomato iduna bwl kunju eduth kalichu vaykit nokiyapol rand tomato kadichuparichapole kidanu njn karuthimonkadichenu karuthi njn ath kazhichu morng nokiyapol athupole onukoodikadichu kidannu athu eliyanu kadichath apol njn thalenu kazhichath elikadichanonu peadiyund... inu thalavedanayum stomch painum und. Munkaruthalayi entelum gulika kazhikano.. atho hsptlpoyi karyamparayano.. plz rply dctr plzzzz

  • @democrazy8373

    @democrazy8373

    9 ай бұрын

    @@EthnicHealthCourt എലി മേലിലേക്ക് മൂത്രമൊഴിച്ചിരുന്നു ( ശീലിങ്ങിനു മുകളിൽ നിന്ന് ഉറ്റി വന്നതാണ് ) അപ്പൊ തന്നെ ഒന്ന് രണ്ട് തവണ കുളിക്കേം ചെയ്തു ..ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? ഇങ്ങനെ ഉണ്ടായാൽ പെട്ടന്ന് എലിപ്പനി പിടിക്കുമോ

  • @v.kcreationz4797
    @v.kcreationz47972 жыл бұрын

    എലി കടിച്ചാൽ എന്തേലും പ്രോബ്ലം ഉണ്ടോ TT എടുത്തു

  • @hibaworld9467
    @hibaworld94673 жыл бұрын

    വയറിനു പ്രോബ്ലം ഉണ്ടാവോ

  • @shihabshibu1092
    @shihabshibu10923 жыл бұрын

    എലി കടിച്ചാൽ പനി പിടിക്കുമോ

  • @mylifeisajourney2135

    @mylifeisajourney2135

    3 жыл бұрын

    Pls reply

  • @bencysujesh3648
    @bencysujesh36485 жыл бұрын

    എന്റെ വീടിന്റെ തൊട്ടു ഒരാൾക്ക് എനിപനി ഉണ്ട് ഡോക്ടർ but എന്റെ delivery കഴിഞ്ഞു 2 months ആയിട്ടെ ഉളളൂ ഞാൻ എന്താണ് ചെയ്യേണ്ടത് First baby ക്ക് 4 years and 4 months ആയി മോനു എന്താണ് ചെയ്യേണ്ടത് ഡോക്ടർ

  • @vijayanpothirath9676

    @vijayanpothirath9676

    3 жыл бұрын

    husband u7bbom

  • @sumayyabasheer7688
    @sumayyabasheer7688 Жыл бұрын

    എലി വെള്ളത്തിൽ ചത്തു കിടന്നാൽ ആ വെള്ളം ഉപയോഗിച്ചാൽ എലി പണി ഉണ്ടാകുമോ

  • @rambokv9149

    @rambokv9149

    Жыл бұрын

    വെള്ളthinu prathyekich ruchi maattam illanghil upayogikkam

  • @homekitchen6.0

    @homekitchen6.0

    Жыл бұрын

    കുഴപ്പം വല്ലതും ഉണ്ടായോ. ഞങ്ങൾ അറിയാതെ 1 മാസം വെള്ളം കുടിച്.

  • @ajaya8573

    @ajaya8573

    Жыл бұрын

    ​@@homekitchen6.0 enthelum preshnam undayo,medicine enthelum lazhichorunno? Please onnum reply cheyyane

  • @homekitchen6.0

    @homekitchen6.0

    Жыл бұрын

    @@ajaya8573 പ്രശ്നം ഒന്നും ഉണ്ടായില്ല. ഈ വീഡിയോ കണ്ടു ടെൻഷൻ ആയി. അപ്പോൾ പനിയുടെ ലക്ഷണം തോന്നി. ഹെൽത്തിലെ ചേച്ചിയോട് വിവരം പറഞ്ഞു. ചേച്ചി കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. എന്നിട്ടും എനിക്ക് ടെൻഷൻ ആയി. അടുത്തുള്ള ഡോക്ടറെ ഫോൺ ചെയ്തു സംസാരിച്ചു. അദ്ദേഹം പറഞ്ഞു കുഴപ്പമില്ല എന്ന്. പിന്നെ ടെൻഷൻ ആവേണ്ട എന്ന്. എന്നിട്ടും ചെറിയ പനി യുടെ ലക്ഷണ കണ്ടപ്പോ മെഡിക്കൽ സ്റ്റോറിൽ നിന്നും വിവരം പറഞ്ഞു ടാബ്ലറ്റ് വാങ്ങി. ആഴ്ച യിൽ ഒരു ഗുളിക യും അടുത്ത ആഴ്ച ഒരു ഗുളിക യും ആണ് കഴിക്കേണ്ട ത്. ഞങ്ങൾ ഒരാഴ്ച ഒരു ഗുളിക കഴിച്ചു. പിന്നെ കഴിച്ചില്ല. അതിപ്പോഴും വീട്ടിൽ ഇരിപ്പുണ്ട്.

  • @ajaya8573

    @ajaya8573

    Жыл бұрын

    Thank you ..njan aanu aa puthiya subscriber..☺️

  • @shamvlogs6082
    @shamvlogs6082 Жыл бұрын

    ഡോക്ടർ വീട്ടിലെ കിണറിൽ എലി വീണു ചത്തു 3 ദിവസം കഴിഞ്ഞാണ് ഞങ്ങളൊക്കെ അറിഞ്ഞത് അത് വരെ യൂസ് ചെയ്തതും ഇതേ വെള്ളം തന്നെയാണ് ഞങ്ങൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് plz റിപ്ലൈ സാർ

  • @mohammedmansoor7752

    @mohammedmansoor7752

    Жыл бұрын

    Reply kittiyo

  • @shamvlogs6082

    @shamvlogs6082

    Жыл бұрын

    @@mohammedmansoor7752 എവിടെ

  • @hoffman2990
    @hoffman29902 жыл бұрын

    Doctor എലി കഴിച്ച ഫുഡ്‌ അറിയാതെ നമ്മൾ കഴിച്ചാൽ എന്തെങ്കിലും പറ്റുമോ

  • @smithapsmithap8596

    @smithapsmithap8596

    2 жыл бұрын

    എന്താ ചെയ്തത്

  • @praveenk6649

    @praveenk6649

    2 жыл бұрын

    Enthenkilum pattiyo njanum ariyathe innu kazhichu

  • @rashidadamyahan3106

    @rashidadamyahan3106

    Жыл бұрын

    @@praveenk6649 plz reply

  • @rashidadamyahan3106

    @rashidadamyahan3106

    Жыл бұрын

    @@praveenk6649parayuuu

  • @ambikaskitchen3851
    @ambikaskitchen38514 ай бұрын

    എനിക്ക് പനി ഈ ല ക്ഷണങ്ങൾ എല്ലാം ഉണ്ട് എന്നാൽ പനി വന്നിട്ട് 7 ദിവസമായി ഈ ദിവസമാണ് ഡോക്ടറെ കണ്ട്ടത് അവിടുന്ന് ഡോക്‌സി യുടെ ഗുളിക തന്ന് നാളെ ബ്ലഡ് നോക്കിയിട്ട് വരാണമെന്ന് പറഞ്ഞു 7 divasamaayath കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

Келесі