ELECTRIC SCOOTER Glob - JOY E BIKE MALAYALAM REVIEW
Автокөліктер мен көлік құралдары
#joyebike #malayalam #motogeekbyjackson
Joy E-bikes
AEVAS Business Solutions
Pilikkotil Square Poothole Road West Fort Thrissur
90480 19009 / 90480 99009
Joy e-Bike is 1st and fastest-growing electric Two-Wheelers company in India with more than eight trendy models. we are introducing one of the models GLOB. This video contains all about the glob e-scooter.
Please Subscribe and Support
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For Business & Enquiries
Email: mailtomotogeek@gmail.com
Whatsapp : 73569 82037
Instagram :motogeekofficial / motogeekofficial
©NOTE: All Content used is copyright to motogeek™. Use or Commercial Display or Editing of the Content without Proper Authorization is not Allowed ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
Cameras & Gadgets I am using
1) iPhone 11
2) Lumix gx85k
3) Rode Wireless Go Mic for Camera
#malayalam #malayalamyoutubechannel #motogeekbyjackson #motogeek #autovlog #automotive #malayalamvlog #keralayoutuber #vandipranthan #vlog #modified
Пікірлер: 169
Very good review bro😍😍... Your presentation is awesome👍👍.. Keep going
Is there option for dual battery? I saw in another review that dual battery option und enu..
Excellent and detailed information.... Thank you so much
@MotogeekbyJackson
3 жыл бұрын
Thanks bro
സൂപ്പർ റിവ്യൂ ബ്രോ👌. നല്ല പ്രസന്റേഷൻ 👌. Keep Going👍
@MotogeekbyJackson
3 жыл бұрын
Thanks bro
Explanation ഗംഭീരം
Thanks..... Good explain
Super review... Thank you
Great presentation 👍
Wow super subscribed
Veere level kidu vandi 😘
Eath battery aanu lead acid or lidhiam ion
Bro ചാർജ് ആവുമ്പോൾ സാധാരണ ഇൻഡിക്കേഷൻ ഉണ്ടാവും അത് വണ്ടി ഓൺ ചെയ്ത് consolil കാണും അതില്ലെങ്കിൽ ഏതെങ്കിലും ലൈറ്റ് കത്തും headlight or indicator
Very good commentary
Poli chettta very helpful
Glob കിടു 🔥🔥
I love this scooter.......
Hi I'm new subscriber in your channel good keep it up 🙏👍👍👍💕🌹
@MotogeekbyJackson
3 жыл бұрын
Thank you
Wolf എന്ന മോഡലിനോട് compare ചെയ്താൽ ഏത് മോഡലാണ് നല്ലത് bro.......??????
Bro aa rest remove cheyyan pattuo
ഇതിൽ ഉപയോഗിക്കുന്ന ബാറ്ററി ഏതാണ് എത്ര വോൾട്ടാണ് എത്ര അമ്പിരാണ് ഇതിനെ കുറിച്ച് പറയൂ. ബാറ്ററി കപ്പാസിറ്റി എങ്ങനെയാണ്.
Seat kurach koodi height venam alle
Super unni
Super review. Included everything.🔥🔥
കോട്ടയം ജില്ലയിൽshowroom എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക
A fan from palakkad . Good vehicle I'm Test drived nalla power und
@MotogeekbyJackson
3 жыл бұрын
Thanks bro 😍
@NatureBeautyTravelVideos
3 жыл бұрын
bike il 1st & 2nd gear il kayarunna kayattam ithu kayarumo?
ഇനി ഇലക്ട്രിക്ക് വണ്ടികളുടെ കാലമാണ് വരുന്നത് 🙏💯😄
Look വേറെ ലെവൽ
bro polichuuuu
@MotogeekbyJackson
3 жыл бұрын
Thanks bro
അതോ ചെറിയ battery വേറെ വരുന്നുണ്ടോ
Joy- E scooter wolf review cheyamo
@MotogeekbyJackson
3 жыл бұрын
Already cheythitundu bro
Speed etraya
Beautiful
Ev scooter looking very nice 👍👍🥰🥰🥰🇮🇳🇮🇳🇮🇳
@manojkumarkannur8421
3 жыл бұрын
കണ്ണൂരിൽ കിട്ടുമോ?
Polichu👍
@MotogeekbyJackson
3 жыл бұрын
😊
Age limit undo
ഈ ബ്രാൻഡ് പവ്വർ കൂടിയതും 120 km മൈലേജ് ഉളളത് കാണിക്കുമോ
From where you brought??? Service support??
@MotogeekbyJackson
3 жыл бұрын
Joy e bike
Polichu tto
@MotogeekbyJackson
3 жыл бұрын
Thanks bro
good review
@MotogeekbyJackson
3 жыл бұрын
Thanks bro
Price
Vandi എങ്ങനുണ്ട്
Super
ഇതിൽ extra battery വെക്കാൻ പറ്റുമല്ലോ
Maximum speed എത്ര. ,Maximum load capacity എത്ര
@MotogeekbyJackson
3 жыл бұрын
45 vare poyi
Bikil sales cheyyunnavarkku maximum ethra kilo kayattan pattum?
@MotogeekbyJackson
3 жыл бұрын
Total 140 kg Anu parayunne . Apo ningalude weight - cheythal backi ullathu kayattam
Nice 👍🥰
@MotogeekbyJackson
3 жыл бұрын
Thanks bro
3വർഷം battery warenty കൊടുക്കണം
Lithinium അല്ലല്ലോ lithium അല്ലേ?
supper🥰
@MotogeekbyJackson
3 жыл бұрын
Thanks bro
Under 18 pattumo
Bro joy wolf scooter ന്റെ വിഡിയോ ചെയ്യോ 🙏🙏❤❤
@MotogeekbyJackson
3 жыл бұрын
Already cheythitundalo bro
@37adwaids51
3 жыл бұрын
അതിൽ ജസ്റ്റ് വണ്ടിയെ കുറിച്ച് പറഞ്ഞിട്ടല്ലേ ഉള്ളു ഓടിക്കുന്ന റിവ്യൂ ഇടു നിങ്ങളുടെ കമ്പനിയിൽ ഏറ്റവും കൂടുതൽ വിറ്റ് പോകാൻ ചാൻസ് ഉള്ളത് wolf ആണ് 😇
ഞാൻ കരിപ്പൂരാണ്. ഏറ്റവും അടുത്ത ഷോറൂം എവിടെയാണെന്നറിയിക്കാമൊ.
@MotogeekbyJackson
3 жыл бұрын
Discriptionil koduthitula numberil vilicha ariyam bro
Did you just said" Mann guard "? That was funny man 😂
@MotogeekbyJackson
3 жыл бұрын
😂😂
Speed കൂടിയാതെത
വണ്ടിയുടെ മെയിൻ ബാറ്ററിയിൽ നിന്നാണോ ലൈറ്റ് work ചെയ്യുന്നത്
@MotogeekbyJackson
3 жыл бұрын
Yes
max speed?
@MotogeekbyJackson
3 жыл бұрын
45
@MotogeekbyJackson
3 жыл бұрын
@@RAJPUTFX pwoli 💥💥
@abhinavpv4613
3 жыл бұрын
Koodutal speed kitunna electric scooter undo
Variety look vandi
@MotogeekbyJackson
3 жыл бұрын
Thanks bro
Hi bro ഇത് നല്ല വണ്ടി ആണോ
ഇതിന്റെ കറക്ട് റൈറ്റൊന്ന് പറയണം. Exchange ഉണ്ടോ .
@MotogeekbyJackson
3 жыл бұрын
73000
ബൈക്ക് 1st & 2nd ഗിയർ ൽ കയറുന്ന കയറ്റങ്ങൾ ഈ വണ്ടി കയറുമോ ? ഞാൻ ഒരു മലയോര ഗ്രാമത്തിലാ താമസിക്കുന്നത്, മുൻപൊരിക്കൽ ഇതേപോലുള്ള ഒരു ഇലക്ട്രിക്ക് വണ്ടിയെടുക്കാൻ പോയപ്പോ, ഷോറൂംമിൽ ഉള്ളവർ പറഞ്ഞു , വലിയ കയറ്റങ്ങളൊന്നും കയറില്ലെന്നു.
@MotogeekbyJackson
3 жыл бұрын
Vandi kayattam kayatunundu pakshe chettan onu test drive cheythu noku.Chettante avasyam nadakonu chettan thanne onu odichu nokunathanu nalathu
@NatureBeautyTravelVideos
3 жыл бұрын
@@MotogeekbyJackson thanks bro
ബാറ്ററി മാറ്റാൻ ചിലവ് എത്ര?
NJ odichu super
Malappuram എവിടെയുള്ളത്
@MotogeekbyJackson
3 жыл бұрын
Discriptionil contact number undu bro
Frond വീൽ ഒരു dinamo സിസ്റ്റം ആക്കി extra batteriyum ഒരു ബാറ്ററി ചേഞ്ച് switchum കൊടുത്താൽ കിടു aakoolle
@VijayraghavanChempully
3 жыл бұрын
Swaping System വരുന്നുണ്ട്
License venamo pls rply
@amalbabu8030
2 жыл бұрын
Venda
price and age limit
@MotogeekbyJackson
3 жыл бұрын
73000 18 +
@user-yy7tj2wt8j
3 жыл бұрын
@@MotogeekbyJackson kk
@unknown-ro7bx
Жыл бұрын
13±plus aan brooo😑
EMI option undo
@MotogeekbyJackson
3 жыл бұрын
Yes
Bro on road price?
@MotogeekbyJackson
3 жыл бұрын
73000
@EMPIREGAMING20022
3 жыл бұрын
Thank u . buying it
@Jo_el.
3 жыл бұрын
70000 alle
സംഭവം കൊള്ളാം. പക്ഷേ ബാറ്ററി 2 years വാറൻ്റി ഉള്ളൂ. 2 years കഴിഞ്ഞാൽ എപോ വേണേലും അടിച്ചു പോകാം. ഇനി നിന്നാൽ തന്നെ maximum 4 years ആണ് കമ്പനി പറയുന്ന ലൈഫ്. ബാറ്ററി മാറ്റാൻ 30000₹ ആണ് ഇപ്പോഴത്തെ വില 😬
ഹെൽമെറ്റ് വെക്കാൻ സ്ഥലം ഉണ്ടോ
@MotogeekbyJackson
3 жыл бұрын
Illa
Licence veehno
@MotogeekbyJackson
3 жыл бұрын
Venda
Bro,ഇത് താങ്കളുടെ വണ്ടിയാണോ........?????
Price ethrayA
@MotogeekbyJackson
3 жыл бұрын
73000
ഇത് വിട്ടുനോക്കാൻ ശ്രമിച്ചു വിടാൻ ഒരു ഭയം
Sound വരരുത് അതാണ് വേണ്ടത്
260. Kmpl
Camera ഇളക്കം വരാതെ എടുക്കുക. അടുത്തുനിന്ന് വാഹനത്തിന്റെ ഭാഗങ്ങൾ കാണിയ്ക്കുക.
@MotogeekbyJackson
3 жыл бұрын
Thanks for your valuable feedback bro
കണ്ണൂരിൽ കിട്ടുമോ
@MotogeekbyJackson
2 жыл бұрын
Yes
മിനിമം ഒരു 65spd കൊടുക്കാമായിരുന്നു
60Km combany പറയുന്നതല്ലേ
ഈ bike കുറച്ചു കൂടി power കൂട്ടി ഇറക്കിയാൽ ഒന്ന് കൂടി നന്നായേനെ
ബാക്കിലെ മേലെയുള്ള led ലാംബ് ലുക്കില്ല
@MotogeekbyJackson
3 жыл бұрын
Athil lamp illa only reflacter
ബാറ്ററി വറന്റി എത്രയാണ്
@MotogeekbyJackson
3 жыл бұрын
2 years
Key less ആയതുകൊണ്ട് നല്ലത്, പോലീസ് കാർ മൂഞ്ചി പോകും, അവൻമാർ ആദ്യം key ഊരി എടുക്കും, ഇനി അവന്മാർ എങ്ങനെ എടുക്കും 😄😄😄😄
@abhilashdavidmathoor
3 жыл бұрын
എൻ്റെ പഴയ bikeinum key വേണ്ടായിരുന്നു..😂
@manojkumarkannur8421
3 жыл бұрын
എന്തിനാ പോലീസ് അങ്ങനെ ചെയ്യുന്നത്? ഇതിനു ഹെൽമെറ്റ് മാത്രം പോരെ?
@Muhammadvibe
2 жыл бұрын
@@manojkumarkannur8421 helmet നിർബന്ധം ഇല്ല
ഇത് കൊടുക്കുന്നുണ്ടോ പ്ലീസ്
@MotogeekbyJackson
3 жыл бұрын
Joy e bike showroom details video discriptionil koduthitundu
ഇതിന് ലോൺ ലഭിക്കുമോ?
@MotogeekbyJackson
3 жыл бұрын
Yes, discriptionil number koduthitundu athil vilichal kooduthal karyangal ariyam
License veno
@MotogeekbyJackson
3 жыл бұрын
Venda
Speed 60അല്ലെ
@MotogeekbyJackson
3 жыл бұрын
Athe
ഈ വണ്ടിക്കു ലോൺ കിട്ടുമോ
@MotogeekbyJackson
3 жыл бұрын
Yes
ഫുള്ളി ഇലക്ട്രിക് ആയതുകൊണ്ട് ഒരു സംശയം, ഇത് ഫുള്ളി വാട്ടർ പ്രൂഫാണോ.വെള്ളക്കെട്ടിലൂടെ പോകുമ്പോഴോ, കഴുകുമ്പോഴോ പ്രശ്നമുണ്ടാകുമോ.
@MotogeekbyJackson
3 жыл бұрын
Illa namuku washing athupole mazhayathum use cheyam presnam illa
70km കിട്ടോ
ഇന്ത്യയിൽ നിർമിക്കുന്നത് അല്ല, assembly ചെയ്യുന്നത്
This is chinese make.dont put chinese items as make in India.i have imported same byke with same specs from china at 700usd
😋😋
@MotogeekbyJackson
3 жыл бұрын
🤗🤗
70km കിട്ടുമെന്ന് പറഞ്ഞു
Anil venda
വാരി വലിച്ച് കുറേ വർത്തമാനം പറഞ്ഞു. പ്രധാനപ്പെട്ട പലതും വ്യക്തമായി പറയുന്നില്ല. 25 കിലോമീറ്റര്‍,ൽ കൂടുതല്‍ Speed ഉണ്ടെങ്കില്‍ Traffic Policeന് കേസ് എടുക്കാം. ഓരോ ഗിയർ,ലും എത്ര Speed എന്നു പറഞ്ഞില്ല. 25 Km/PHല്‍ ഓടിയ്ക്കാന്‍ കഴിയുമോ ?
@MotogeekbyJackson
3 жыл бұрын
Thanks for your valuable feedback
@manojkumarkannur8421
3 жыл бұрын
കയറ്റം കയറാനുള്ള സൗകര്യത്തിനു വേണ്ടി 30ഇൽ കൂടുതൽ സ്പീഡ് വരുന്ന സ്പീഡ് mode വയ്ക്കുന്നത് പ്രശ്നം അല്ല, സാധാരണ സ്പീഡ് 25ഇൽ കൂടുതൽ ഓടിക്കരുതെന്നു മാത്രം. Overtake ചെയ്യാനും, കയറ്റം താണ്ടാനും കൂടുതൽ സ്പീഡ് mode ഉപയോഗിക്കാം
എല്ലാംബങ്ങിയുണ്ട് സെരീയാണ് റൈറ്റ് താങ്ങാൻ കഴിയാത്ത റൈറ്റ്
@jithinap191
3 жыл бұрын
Lithium ion battery ayathukondu anu
@jithinap191
3 жыл бұрын
Lithium ion battery ayathukondu anu rate varunnathu
@manojkumarkannur8421
3 жыл бұрын
20കിലോമീറ്റർ താഴെ daily usage ഉള്ളവർക്ക് led acid വണ്ടി മതി. 48000ത്തിനു tes 125കിട്ടും. കാണാനും സാധാരണ പെട്രോൾ ബൈക്ക് പോലെ തന്നെ.
വൃത്തികെട്ട മോഡൽ വിചിത്ര ജീവിയെ പോലെയുണ്ട് ഈ സ്കൂട്ടർ ഇലക്ട്രിക് സ്കൂട്ടറുകളുടെ അവസ്ഥ ഇതാണ് ഒരു വൃത്തിയുള്ള മോഡൽ കൊടുത്തുകൂടെ കമ്പനിക്ക്
but വണ്ടി ഒരു പേക്കോലം 😬😬 vespayumayi compare ചെയ്യല്ലേ