No video

റെക്കോർഡ് സെയിൽസ് .. SALES REPORT MARCH 2024

Latest videos:
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 95

  • @haridasification
    @haridasification4 ай бұрын

    FAME സബ്‌സിഡി പോയിക്കഴിഞ്ഞാൽ, എല്ലാ നിർമ്മാതാക്കളും അവരുടെ വില കുറയ്ക്കും

  • @maheshvaishnavam2895
    @maheshvaishnavam28954 ай бұрын

    യൂട്യൂബിൽ ola നോക്കിയാൽ പരാതികളെ ഉള്ളു പക്ഷെ ഇപ്പോഴും വില്പനയിൽ ola ഒന്നാമത് 🙄 എവിടെയോ എന്തോ തകരാറു പോലെ 🤔

  • @shabeebkoloth

    @shabeebkoloth

    4 ай бұрын

    KZread നോക്കിയാൽ അത് നോക്കി ഇരിക്കത്തേ ഉള്ളൂ വിവരമുള്ളവർ എടുക്കും

  • @Itzmesmk

    @Itzmesmk

    4 ай бұрын

    After sales 😂

  • @Sarath_sonu_sarath

    @Sarath_sonu_sarath

    4 ай бұрын

    ഓല കൊടുക്കുന്ന അത്ര റേഞ്ച് വേറെ ആർക്കും കൊടുക്കാൻ കഴിയുന്നില്ല, പിന്നെ ഓലയുടെ ഫിച്ചേഴ്‌സ് ഇതായിരിക്കാം ഇത്രയും നെഗറ്റീവ് റെസ്പോൺസ് ഉണ്ടായിട്ടും ഇത്രയും സെയിൽസ് ഉണ്ടാകുന്നത്

  • @sreenathk.s6249

    @sreenathk.s6249

    4 ай бұрын

    One year completed in my ola s1 pro gen 1.....ath kazhinj irangiya scooter muzhuvan complaint aanu....avar quality sherikkum compromise cheythitund... service is worst....ipo edukkaruth ennanu ente recommendation

  • @shabeebkoloth

    @shabeebkoloth

    4 ай бұрын

    @@Sarath_sonu_sarath റേഞ്ച്, features, power, വിലക്കുറവ് എല്ലാം ola തന്നെ. അതാണ് ആളുകൾ വാങ്ങുന്നത്

  • @s.vishnu.g1341
    @s.vishnu.g13414 ай бұрын

    Chethak is nice

  • @ramzadm4303
    @ramzadm43034 ай бұрын

    Njanum vaangi oru s1 pro gen 2 ✌🏻

  • @VisakhvSyamala

    @VisakhvSyamala

    4 ай бұрын

    Al d best

  • @selfxss2004

    @selfxss2004

    4 ай бұрын

    RIP😂

  • @techsolutions70

    @techsolutions70

    4 ай бұрын

    Gen2 gen1 നും താഴേയ

  • @sreejithsreenivasan3216
    @sreejithsreenivasan32164 ай бұрын

    ഞാനും വാങ്ങി s1x +

  • @vinukeralamc
    @vinukeralamc4 ай бұрын

    Ola ✨✨✨👌

  • @Emperor-yg3vy
    @Emperor-yg3vy4 ай бұрын

    Njum vangi oru ather 450s

  • @samuvelsam7089
    @samuvelsam70894 ай бұрын

    Bro s1 xplus real athra range kitum? Ola key varient anthelum updation undo?

  • @iamvish
    @iamvish4 ай бұрын

    Brought Ola S1 X plus 🎉

  • @jimilmaanaaden1061
    @jimilmaanaaden10614 ай бұрын

    Built to last എന്നത് ഒന്ന് മാറ്റി built to lost എന്ന് ആക്കാമോ

  • @saravanankumar640
    @saravanankumar6404 ай бұрын

    Wow sale report done better more ppl @ EV positive thku jisaab

  • @fahisp237
    @fahisp2374 ай бұрын

    Hero vida 🪓😡😡😡

  • @abhilashm.s5283
    @abhilashm.s52834 ай бұрын

    tanx for the video bro.. 🔥🔥🔥

  • @tejas5194
    @tejas51944 ай бұрын

    July ola vangi idayku display hang aavum reboot cheyum vere complaint onum illa

  • @arifzain6844

    @arifzain6844

    4 ай бұрын

    Athu mikkavarum undu😅 Vandi vangumbo sales girl paranju thannirunnu reboot cheyythu tharan. Annu athra orthu vechilla pinne manslayi athu marakaruthu ennu😂

  • @ujvl
    @ujvl4 ай бұрын

    Pls do Review of komaki dt 3000 and SE new updated model

  • @jpsworld108
    @jpsworld1084 ай бұрын

    ഒരു ഇന്ത്യൻ പൗരനും F.A.M.E സബ്സിഡി ആനുകൂല്യം കിട്ടിയിട്ടില്ല എന്നത് ആണ് യാഥാർത്ഥ്യം

  • @kl54_yatrakal10
    @kl54_yatrakal104 ай бұрын

    ഞാൻ Ather 450X HR വാങ്ങി

  • @babunk7574
    @babunk75744 ай бұрын

    Bajaj chethak ആരും എടുക്കരുത് എന്റെ 100km ഓടിയപ്പോൾ ചാർജർ പോയി 4800km ഓടിയപ്പോൾ ബാറ്ററിയും പോയി. തല്ലിപ്പൊളി വണ്ടി ആരും പോയി തലവെച്ചു കൊടുക്കല്ലേ

  • @dasmkd

    @dasmkd

    4 ай бұрын

    Warntee ഇല്ലേ വേറെ കിട്ടില്ലേ

  • @TheEmdys07
    @TheEmdys074 ай бұрын

    I think ola is the number 3 best selling scooter in all scooter segment after activate and jupiter.. If I'm wrong pls correct

  • @sugus8384
    @sugus83844 ай бұрын

    Njan book cheythu

  • @musthafamusthafa4906
    @musthafamusthafa49064 ай бұрын

    Show റൂമിൽ ഉണ്ട് ഇപ്പൊ കേസ് ആക്കി

  • @Lijo_Mathew

    @Lijo_Mathew

    4 ай бұрын

    😢

  • @mahelectronics

    @mahelectronics

    4 ай бұрын

    പ്രശ്നമുള്ളവർ നിരന്തരം കേസാക്കണം. സർവീസ് മോശം ആണ്.

  • @beatsaudiolights3954
    @beatsaudiolights39544 ай бұрын

    Ola eduthu njan pettatha, bad service, hanging issue vandi vedichappol muthale undu updation vannittum matamilla, Vandi eduthu 9months ayapozhakkum battery poyyi 3months service centeril irunnu kure paranju last vandi kitti ippozhum vishasichu oru sthalathekku kondupovan pattilla pettu pokkum

  • @arifzain6844

    @arifzain6844

    4 ай бұрын

    Sad to hear. But palarkum kuzhapam illathathum kittunnundu. Pandu etho kutty paranja pole chelolthu sheriyavun chelolthu sheriyavula.. 😅 Ivideyum orennam eduthu thudakkathil entho issue undayirunnu, Motor damage undayirunnu athu okke pinne replace cheythu thannu ippo valiya kuzhapam illathe oodundu. Pinne edaku ipozhum hang avunna issue undu ennu thoonunu😅

  • @jkvlogs9980
    @jkvlogs99804 ай бұрын

    Inn book cheythu s1 pro onroad 1.52

  • @selfxss2004

    @selfxss2004

    4 ай бұрын

    RIP⚡

  • @Puliserrynamboothiri
    @Puliserrynamboothiri4 ай бұрын

    Simple one?

  • @haneeshh313
    @haneeshh3134 ай бұрын

    ഞാനും വാങ്ങി ഒരു ചേതക്..

  • @abhijithperingali3406
    @abhijithperingali34064 ай бұрын

    River inde?

  • @hanan_p_t_
    @hanan_p_t_4 ай бұрын

    👍♥️

  • @sonujacob7432
    @sonujacob74324 ай бұрын

    ഞാനും വാങ്ങി ഒന്ന് 😆😆

  • @Dr_comment007
    @Dr_comment0074 ай бұрын

    💜

  • @shivusdreams
    @shivusdreams4 ай бұрын

    Beast electric scooter Ola Ather Bajaj Tvs Hero ഏതാണ്

  • @vishnuvikram4428

    @vishnuvikram4428

    4 ай бұрын

    bajaj chetak 1 .5 yr full happy

  • @enlighteningvibes9208

    @enlighteningvibes9208

    4 ай бұрын

    Overall Ather aan. But overpriced. Features and range according to price il Ola aan munnil nikkunne

  • @user-lu1gl1zx8c
    @user-lu1gl1zx8c4 ай бұрын

    Arankilum komaki eduthu petto

  • @1Sudheesh
    @1Sudheesh4 ай бұрын

    ഫെബ്രുവരിയിലെ Ev സ്കൂട്ടർ സെയിൽസ് റിപ്പോർട്ട് എവിടെ?

  • @shyamvishnot

    @shyamvishnot

    4 ай бұрын

    ചാനലിൽ ഉണ്ടല്ലോ

  • @1Sudheesh

    @1Sudheesh

    4 ай бұрын

    @@shyamvishnot ലിങ്ക് ഇടാമോ ?

  • @badharudheenkalamassery7752
    @badharudheenkalamassery77524 ай бұрын

    S 1Pro jen 2എടുത്തു

  • @Heisenberg2K
    @Heisenberg2K4 ай бұрын

    Those who don't buy ather, will cry

  • @musthafamusthafa4906
    @musthafamusthafa49064 ай бұрын

    Ola ഫെബ്രുവരി യിൽ എടുത്തു മാർച്ച്‌ അവസാനം ആയപ്പോ പണികിട്ടി

  • @ithalsquotes1676

    @ithalsquotes1676

    4 ай бұрын

    Enthu pattiyathanu

  • @musthafamusthafa4906

    @musthafamusthafa4906

    4 ай бұрын

    @@ithalsquotes1676 പെട്ടെന്ന് stacku ആയി

  • @selfxss2004

    @selfxss2004

    4 ай бұрын

    Swabavikam🤣

  • @iamvish

    @iamvish

    4 ай бұрын

    Software complaint Anu bro. Can fix most of the problem either by rebooting or resetting by unplugging the fuse.

  • @musthafamusthafa4906

    @musthafamusthafa4906

    4 ай бұрын

    @@iamvish എടുത്തിട്ട് ഒത്തിരി ആയില്ല തുടക്കത്തിലേ കംപ്ലയിന്റ് show റൂമിൽ പോയപ്പോ അതിനേക്കാൾ പ്രശ്നം സത്യത്തിൽ എടുത്തു കുടുങ്ങി

  • @i_jetlag
    @i_jetlag4 ай бұрын

    Inn evening ente puthiya Ather kuttan varum.

  • @abhaiunnithan2677
    @abhaiunnithan26774 ай бұрын

    ഈ സെട്ടൻ കുറെ നാൾ കൊണ്ട് ആഞ്ഞുപിടിക്കുന്നുണ്ട്.. ഓല വെറും ഓലമടൽ ആണെന്ന് അലമുറ ഇടാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായി.. ഒന്നും അങ്ങോട്ട് ഒക്കുന്നില്ല.. എല്ലാരും വാങ്ങിച്ചു കൂട്ടുന്നുണ്ട്.. നശിച്ചു പോട്ടെ എല്ലാരും..😂😂 ഉള്ളിൽ സങ്കടം ണ്ട് ട്ടോ 😂😂

  • @shyamvishnot

    @shyamvishnot

    4 ай бұрын

    ഇത് പോലെ വീഡിയോ മുഴുവൻ കാണാതെ, അതായത് കാര്യം മനസ്സിലാവാതെ കുരയ്ക്കുന്ന കൊറേ എണ്ണം ഉണ്ട്. അതിലൊന്ന് ദേ .... കൊറേ കുരച്ച് നിർത്തും. അതാണ് പതിവ് 🤣

  • @abhaiunnithan2677

    @abhaiunnithan2677

    4 ай бұрын

    @@shyamvishnot എന്നേക്കാൾ നല്ല കുര സേട്ടന്റെയാണ്.. ഞാൻ കുറച്ചു കഴിഞ്ഞു നിർത്തും സേട്ടൻ കുരച്ചു കൊണ്ടേ ഇരിക്കും..

  • @Balu_p.r

    @Balu_p.r

    4 ай бұрын

    ​@@shyamvishnot🥲🥲 അപമാനിച്ചു വിടണ്ടായിരുന്നു 🥲

  • @dxxibit

    @dxxibit

    4 ай бұрын

    ❤​@@shyamvishnot

  • @user-rt5mg2wp8u
    @user-rt5mg2wp8u4 ай бұрын

    Njan ola customer annu eduth Pani kitty

  • @niriap9780

    @niriap9780

    4 ай бұрын

    Ola medichaal joliyum avar tharumo? Evideya pani set aayathu?

  • @dasmkd
    @dasmkd4 ай бұрын

    Ev ഇനി എടുത്തു പണി വാങ്ങാൻ ഞാൻ ഇല്ല

  • @jktechagro8203
    @jktechagro82034 ай бұрын

    Subsidy venda

  • @Rolax70050
    @Rolax700504 ай бұрын

    ഓലയും ഏഥർ 450 യും use ചെയ്തു ഇഷ്ടപെട്ടില്ല ഏഥർ വിറ്റു ഓല പപ്പയുടെ പണിക്കാർ തോട്ടത്തിൽ പോവാൻ ഉപയോഗിക്കുന്നു ചിലവ് കൂടുതൽ New Gen ആണെങ്കിലും പെട്രോൾ ബൈക്കുകൾ തന്നെയാണ് നല്ലത്

  • @Balu_p.r

    @Balu_p.r

    4 ай бұрын

    ഹോ ഹോ 😂😂.. ഫ്രഷ് ഫ്രഷ് 😂😂😂👍🏻

Келесі