എച്ചിൽ പാത്രം കഴുകാൻ ആണോ ഞാൻ പഠിച്ചത് | House Wife Short Film | Your stories | Chit Chat |Epiosde 29

Ойын-сауық

The housewife short film malayalam episode show after marriage a girl facing issues in her husband home, this is your life stories, she can't go with her carrier because of home based work, her mother in law dont allow to go studying she is trying to fight against this family issues , this type of problem can see in real life, Hope you enjoyed the family web series housewife
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 250

  • @ayaansmomtalks
    @ayaansmomtalksАй бұрын

    ഈ ഒരു വീഡിയോ ഞാൻ കാണുന്നത് അടുക്കളയിൽ പാത്രം കഴുകികൊണ്ട് കൊണ്ട് ആണ് ....അവസാനം ആയപ്പോൾ അറിയാതെ രണ്ടു തുള്ളി കണ്ണുനീരും വന്നു ..... 12 mint ന്റെ ഈ വിഡിയോയിൽ ഒരുപാടു പെൺകുട്ടികളെ പ്രതിനിധികരിക്കുന്നുണ്ട് ....ചിലർക്കൊക്കെ സ്വാർത്ഥ അവൻ കുറച്ചു ബുദ്ധിമുട്ട് ആണ് അവർ മറ്റുള്ളവർക് വേണ്ടി അടിമ ആയി മാറുമ്പോൾ ഒരിക്കൽ പോലും ഒരു അഭിനന്ദനം അർഹികത്തെ മറ്റുള്ളവരുടെ വിജയത്തിൽ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ മാത്രമേ നമുക് പറ്റു .... അതുപോലെ തന്നെ അശ്വതി വളരെ നന്നായി തന്നെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട് .......❤

  • @najafathima7162

    @najafathima7162

    Ай бұрын

    Ningl kore padichrnno😢 njnm padichnu athyavsham pakshee eppol veeetl thannnea .if u have any dream u should work hard only hard work we can acheive every thingwat we desire

  • @ayaansmomtalks

    @ayaansmomtalks

    Ай бұрын

    @@najafathima7162 yes ❤️

  • @JOKER-yu1mi

    @JOKER-yu1mi

    Ай бұрын

    പഠിച്ചു ജോലി വാങ്ങി എന്നു വച്ചു വല്യ മാറ്റം ഒന്നും ഉണ്ടാവില്ല. ഞാൻ തന്നെ തെളിവ്. പിന്നെ മാറ്റം വരും ജീവിതം നമ്മുടേതാണെന്ന ചിന്ത നമുക്കുണ്ടാവണം കണ്ണും കാതും പൂട്ടി ജീവിക്കാൻ തുടങ്ങുക. സ്വയം സന്തോഷം കണ്ടെത്തുക ☺️

  • @sherlyzavior3141

    @sherlyzavior3141

    Ай бұрын

    അത് ശരിയാ...... നമ്മുടെ ആരോഗ്യവും നമ്മൾ തന്നെ നോക്കണം

  • @ramlabeevi7198

    @ramlabeevi7198

    Ай бұрын

    ഞാൻ ഇപ്പോ അനുഭവിക്കുകയാണ് . ഇതുപൊല 😭പറയുന്നദ് പോലെ അല്ല ഒരു ജോലി ഉണ്ടേൽ പിടിച്ചു നിൽക്കാൻ പറ്റും ഇത് അവരുടെ അടിമയായി എല്ലാം നഷ്ടപെട്ടത് കണ്ണുനീർ മാത്രമേയുള്ളു. മക്കൾ മുന്നിൽ ഉള്ളത്കൊണ്ട് മരിക്കാനും പറ്റാത്ത വല്ലാത്ത അവസ്ഥ.

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh5292Ай бұрын

    എന്നെയും കളിയാക്കുമായിരുന്നു സ്കൂളിൽ എന്റർവ്നു പോയപ്പോൾ അവിടെ ചോറ് വയ്ക്കാൻ ആണോ എന്ന് ചോദിച്ചു ആ ജോലിക്കും ഭാഗ്യം വേണം എന്ന് ഞാനും. ആ സ്കൂളിൽ തന്നെ ടീച്ചർ ആയി ജോലി കിട്ടി

  • @joshnijibu
    @joshnijibuАй бұрын

    ഞാനും BA Literature complete ചെയ്തു next year mrg കഴിഞ്ഞു. Love with arranged ആയിരുന്നു. പ്ലസ് ടു കഴിഞ്ഞു നഴ്സിംഗ് പഠിക്കാൻ ആയിരുന്നു താല്പര്യം but അത് നടന്നില്ല. After 6 yrs of mrg ഞാൻ ഇപ്പോൾ 2nd year നഴ്സിംഗ് സ്റ്റുഡന്റ് ആണ്. And also 5 month പ്രെഗ്നന്റ്. എനിക്ക് പഠിക്കണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ എന്റെ husband ആരോടും അനുവാദം ചോദിച്ചില്ല നിനക്ക് പഠിക്കണം എങ്കിൽ നീ പഠിച്ചോ എന്ന് പറഞ്ഞു പുള്ളി ആണ് എന്നെ പഠിപ്പിക്കുന്നെ. രാവിലെ എഴുന്നേറ്റു breakfast ലഞ്ചും ഒക്കെ ആക്കി വച്ചിട്ട് ആണ് ക്ലാസിനു പോകാറ്. നമ്മുടെ partner nammude koode undenkil aareyum onnineyum nokkanda aavashyamilla 👍🏻

  • @fathimariyas6006

    @fathimariyas6006

    Ай бұрын

    Partner ammakkoonthan aayaal inganirikkum.

  • @fathimariyas6006

    @fathimariyas6006

    Ай бұрын

    Partner ammakkoonthan aayaal kanda video polirikkum life

  • @I_am_me_816

    @I_am_me_816

    Ай бұрын

    Plus two enth course ann padichath

  • @joshnijibu

    @joshnijibu

    Ай бұрын

    @@I_am_me_816 science aayirunnu

  • @joshnijibu

    @joshnijibu

    Ай бұрын

    @@I_am_me_816 science aayirunnu

  • @sherlyzavior3141
    @sherlyzavior3141Ай бұрын

    പഠിക്കാൻ കഴിവുണ്ടെങ്കിൽ പെണ്ണുങ്ങൾ സ്വന്തം വീട്ടിൽ നിന്ത് പഠിക്കുക ജോലി മേടിക്കുക എന്നിട്ട് ആവശ്യം ഉണ്ടെന്ന് തോന്നിയാൽ മാത്രം കല്യാണം കഴിക്കുക.... Joli യും വരുമാനവുമുണ്ടെങ്കിൽ സുഖമായി ജീവിക്കാമല്ലോ? ആരുടെയും ആട്ടും തുപ്പും കേൾക്കാതെ. പിന്നെ ഒരു കാര്യം വീട്ടിലെ എല്ലാ പണിയും ചെയ്ത്. പശു , കോഴി, പട്ടി, എന്നി മൃഗങ്ങളെ വളർത്തി വരുമാനമുള്ളത് കൊണ്ട് സ്വന്തം വീട്ടിൽ പോകാനൊക്കെ പോക്കറ്റ് മണി ഉണ്ടാക്കി അദ്ധ്വാനിച്ച് ജീവിക്കുന്നവരും ഉണ്ട്. കൂടാതെ പ്രായമായ മാതാപിതാക്കൾക്ക് തുണ ആയിതീർന്ന മരുമൾ ഉണ്ട്.

  • @Vaishal73

    @Vaishal73

    Ай бұрын

    Athinu veetukar kude anuvadikkndee.veetile kashpadum duridavum konde 18 vayasil ketti povunna penn pillerum undee

  • @ksshilphashilu9982

    @ksshilphashilu9982

    Ай бұрын

    Oru psc kittan etra kalayi padikanittano alla 24 hrs padanam mundiya jathi paranj pale idatum tazhanu😰

  • @AbdusatharSafvan

    @AbdusatharSafvan

    Ай бұрын

    .1. ...😁:😅:🌧️ 💛.

  • @ShahalaShaalu-eo1il

    @ShahalaShaalu-eo1il

    Ай бұрын

    Ayoo angane onnum paranjekale epo kuru potti ororuthan varum penninte ahagaram anennum paranjond .😢

  • @remyarajan1744

    @remyarajan1744

    Ай бұрын

    സത്യം..

  • @karthika-ur6di
    @karthika-ur6diАй бұрын

    മരുമകൾ അത്ര പോരാ part 3 വേണം. കിരൺ അളിയന്റെ വീട്ടുകാരെ മര്യാദ പഠിപ്പിക്കുന്ന മരുമകൾ. അതാണ് കാണേണ്ടത്.

  • @sweetskitchen1566
    @sweetskitchen1566Ай бұрын

    വീട്ടിൽ എത്ര ജോലി എടുത്താലും എന്താ ഇവിടെ ഇത്ര ജോലി എന്ന പറയൽ..ഒരു കാരിയം വന്നാൽ പൈശ്യ്ക് ചോതിക്കണം..namml എടുക്കുന്ന ജോലി ഒരാളെ കൊണ്ട് ജോലിക് നിർത്തുപോൾ അറിയാം വില..

  • @harekrishna9008

    @harekrishna9008

    21 күн бұрын

    Purath enthenkilum joli ku poyi financial responsibilities equal ayi share cheithalum ethoke thanne akum over respect value onnum kitilla. Office il eruppu allea allathe kilayukukayo vettukayo mala marikukayo allarunalo ennakum chodhyam, pine mindiyal joli yude ahankaram enum ayi.

  • @lekshmicr3133
    @lekshmicr3133Ай бұрын

    പഠിച്ചു ജോലി കിട്ടിട്ടു മാത്രം marriage.. Job is necessity.. Marriage s a choice.....

  • @aswathio8069

    @aswathio8069

    Ай бұрын

    Namal mathram vijarichit Karu ilaolo vitil ulavrkum agane thonande.emotional blackmailing oke resist cheyan elarkum kayijenn varila😞

  • @anstories5611

    @anstories5611

    Ай бұрын

    @@aswathio8069 sathyam...engne enkilum kettich vitt bharam ozhivakunnavarum und.

  • @anstories5611

    @anstories5611

    Ай бұрын

    ​​@@aswathio8069sathyam ...penpillere bharam aayi karuthunna marriage nadathy engne enkilum veetinnu ozhivakkan nokunna parents um und .

  • @lekshmicr3133

    @lekshmicr3133

    Ай бұрын

    @@aswathio8069 very crct.. Mikapolum achanmarude pressure sugar cholestrol oke anu main blackmailing ingredients.. But i would say... Job kittiyal matram pora.. Kurachu nal joliku poyi.. Accunt il kurachu balance ayii... Money mangement oke padichite.. Married akavu..... Appo life ne kurachudi light ayi kanan pattum

  • @ambilydlp

    @ambilydlp

    Ай бұрын

    Absolutely 💯

  • @ajeena123
    @ajeena123Ай бұрын

    ഇത് ചക്കപ്പഴത്തിലെ വീട് അല്ലെ

  • @donajohn2382

    @donajohn2382

    Ай бұрын

    Subject matallae

  • @saidalavipm8146

    @saidalavipm8146

    27 күн бұрын

    Yaaa

  • @anjurajan852

    @anjurajan852

    26 күн бұрын

    Athee

  • @ahalyam.s8333
    @ahalyam.s8333Ай бұрын

    Husband nallath anenkil pinne ithpole oru avastha penkuttikalkk varilla

  • @Deepumaya.
    @Deepumaya.Ай бұрын

    Marriage is not the first priority for a women .What will happen if a women get married at her 28 or 30 years of age. She has to be financially independent before marriage.

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rzАй бұрын

    *ഈ വീഡിയോ ഏറ്റവും കൂടുതൽ ഒരു പക്ഷേ വീട്ടമ്മ എന്ന് പേരുള്ള ഭൂരിഭാഗം വരുന്ന സ്ത്രീകൾ ആയിരിക്കും ഓരോ സ്ത്രീയും പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ഒടുവിൽ പറഞ്ഞത് അവനവൻ ചെയ്യേണ്ട ജോലികൾ ആണ് പെണ്ണ് വകഭേതമില്ലാതെ ചെയ്താൽ ആർക്കും എച്ചിൽ കഴുകി ജീവിതാവസാനം വരെ കഴിയേണ്ടി വരില്ല*

  • @karimeenhubkanjiracodekaya4128
    @karimeenhubkanjiracodekaya4128Ай бұрын

    രണ്ടര വയസുള്ള കുഞ്ഞിനെ നോക്കി ഭർത്താവിനെയും ജോലിക്ക് പോകാൻ ഒരുക്കി വിട്ട് പഠിച്ചു അഡ്വക്കേറ്റ് എന്ന് പേരിന്റെ മുൻപിൽ വന്നപ്പോ ഉണ്ടായ സന്തോഷം 🎉 എന്നിട്ട് ആ വീട്ടുകാരുടെ കേസിൽ appear cheythappo undaya abhimanam. ഒന്നും ആർക്കും അസാധ്യമല്ല അത്ര strong determination ഉണ്ടെങ്കിൽ.

  • @Sulfathsulu8075

    @Sulfathsulu8075

    Ай бұрын

    Mashaallah❤️

  • @ramyah6793
    @ramyah6793Ай бұрын

    സിനിമ പോലെ കണ്ടിരികാ൯ നല്ല സീരിസ് ആണ്❤ യ

  • @ushakumaris7752
    @ushakumaris7752Ай бұрын

    കല്യാണം കഴിഞ്ഞും പഠിക്കാലോ,ഞങ്ങൾ പഠിപ്പിക്കാലോ,.കല്യാണം കഴിഞ്ഞു അടുത്ത പടി തുടങ്ങി.കുഞ്ഞായാലും പഠിക്കാലോ.... ഇത് കാണുന്ന എൻറെ പെൺ മക്കളെ ഇത്തരം ചതികളീൽ വീഴരുതേ ..പഠിക്കണം ...നിങ്ങൾക്ക് ഇഷ്ടം ഉളളതുവരെ പഠിക്കണം...വീട്ടുകാരെ മക്കളെ ആഗ്രഹം കൂടി ഒന്ന് നോക്കണേ..നമ്മക്ക് അവിടെ കുറവുകൾ അല്ല ഉള്ളത്..എല്ലാം കൂടുതൽ ആണ്.വീട്ടുജോലി 40,ൽ,45ൽ ഒക്കെ ഉളള വയസ്സ്ൻമാരായ അമ്മായി അമ്മ അച്ഛൻ ഇവരെ നോക്കൽ😂😂😂😂😂സുഖ ജീവിതം. ..

  • @shanaashif6515

    @shanaashif6515

    Ай бұрын

    Sathyam but ente ammayiyamma supporttaa

  • @adhithyaathi9449

    @adhithyaathi9449

    Ай бұрын

    എൻ്റെ അമ്മായിയമ്മയും നാത്തൂനും കുടുംബക്കാരും എല്ലാം ഒളിഞ്ഞും തെളിഞ്ഞും പറയും. കുട്ടിയല്ലേ വലുത് എന്നൊക്കെ. ഇവിടെ PhD അവസാന വർഷാണ്. അവരുടെ മക്കൾക്ക് PSC കിട്ടാത്തോണ്ട് ഞങ്ങളും പഠിക്കണ്ടാന്നാ. Husband പറയും എന്ത് പറഞ്ഞാലും പുള്ളിക്ക് താത്പര്യം ഇല്ലാന്ന് പറഞ്ഞോളാൻ.. ബാക്കി ഞാൻ ആയിക്കോളാന്ന്.

  • @shanaashif6515

    @shanaashif6515

    Ай бұрын

    @@adhithyaathi9449 nalla husband you are lucky

  • @priyas4398

    @priyas4398

    Ай бұрын

    Enikkum ethokke patti. Ente molippol padikkunnu. Aval parayum kalyanamalla job aanu pankuttikalku avasyam ennu.

  • @shanaashif6515

    @shanaashif6515

    Ай бұрын

    @@priyas4398 correct

  • @girijamd6496
    @girijamd6496Ай бұрын

    പഠിക്കാനും ജോലി വാങ്ങാനും സമ്മതിക്കാത്ത സ്ഥലത്ത് നിൽക്കരുത് സ്വന്തം വീട്ടിലേക്ക് പോരണം😮

  • @anchulinesh460

    @anchulinesh460

    Ай бұрын

    Angane kerichenna kettande😂😢

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    @@anchulinesh460 kettanam

  • @Usermjm289
    @Usermjm289Ай бұрын

    Chila unnakkanmaar kettunathu thanne vittu velacheyyikkan ... Penkuttykale marriage proposals varumbol thanne urappu varuthuka nigalee swantham bhaariyayi kaananum & support cheyyuna aalumanu nigalde partner ennu ...Allathavanmar Vannal no parayuka . Veedum shalyam cheyythal police il ariyikkukka ...

  • @muhammadharisvm3818
    @muhammadharisvm3818Ай бұрын

    Sathyam paranja ee series okke kanunnath oru 20 -35n idayil ullavar aayirikkum. Athin mele age ulla aarum ith onnum kanunnundavilllaa. Oru Pakshe kandittundenkil kurachenkilum penkuttikale manassilakkiyene..

  • @sushamaps4940

    @sushamaps4940

    Ай бұрын

    അങ്ങനെ ഒന്നും അല്ല .. എന്തെങ്കിലും ഒന്നു കണ്ടാൽ മാറുന്നതാണോ ഒരാളുടെ സ്വഭാവം.. അത് ജനിക്കുമ്പോൾ തന്നെ കിട്ടുന്നതും ചെറുപ്പത്തിലേ നമ്മൾ പഠിക്കേണ്ടതുമായ മാറ്റങ്ങളും ആണ്.....

  • @NajalachuLachu
    @NajalachuLachuАй бұрын

    🥺👏🏻👏🏻 nalloru massage anu . Njan eppozyum ente makkale adhu paranju manasilakkarundu . " Kazyivinte paramavadhi cherudho valudho endhonavatte ningal kazyiyunna karyangal mattullavarkku cheydhu kodukkuka. Manusyaranu ottappedunna samayam varum . Aa sandharbhathil ningal ningalude karyangal swayam cheyyendi varum . Appo nalla nalla sheelangal padichu kazyinjal pinnedu odhoru bhudhimuttayi thonnilla .

  • @user-vm7pj9ho8c
    @user-vm7pj9ho8cАй бұрын

    പാവം മരുമകൾ കളി കണ്ടു മടുത്തു. ഇനി കുറച്ച് അങ്ങോട്ട് പറയുന്ന സീനൊക്കെ വേണം ഫുൾ സീനും ഇങ്ങനെയൊക്കെ തന്നെ

  • @fathimathulshadha6925

    @fathimathulshadha6925

    21 күн бұрын

    Athe eni aghot parayannam 🙌🏻

  • @haifanazarudeen
    @haifanazarudeenАй бұрын

    Husbandnte familyil thamasikkan aanel kalyanam kazhikkilla ennu oro penpillerum theerumanicha theeravuna problem maathre ullu.. enthoru anacharam aanu.. husnte parents vallavarum alle ighanokke alle perumaru enth safety aanu ullath lifenu.. mrg kazhinjal husband swantham veetil wife ee dhurithavum anubhavich valla veetilum ithano mrgile equal partnership🥴..hatsoff to western culture avarkk bodham und.. ivde eth vibhaghathinte wellbeingnum mattoru vibhagham aaya sthreekale misuse cheyyuna anacharaghalanu

  • @kunjuzzeditzz6001

    @kunjuzzeditzz6001

    Ай бұрын

    Ofcourse!!! Njn na kettan pokuna chekkanod adyame parnjtund...na ee parupadik nokanden...randidathmayt nikan sammathm anenkl kettya mathin..sammatham alnkl ivda vech stop cheyamenm parnjtind..ipo pullikarn agreed anu..

  • @okk283.kannmani
    @okk283.kannmaniАй бұрын

    Last കാണിച്ച ആ തന്റെടേം മുന്നേ കാണിച്ചുരുണേൽ പഠിക്കാൻ പറ്റിരുന്നല്ലോ....

  • @sradhasreenivasan23
    @sradhasreenivasan23Ай бұрын

    Ee thallene ishtapedathavar undoo

  • @anumol3324
    @anumol3324Ай бұрын

    അവനു പോയി അവൻ്റെ തള്ളയെ help ചെയ്തു കൂടെ? രാവിലെ ഒരുങ്ങി ഇറങ്ങുന്നുണ്ടല്ലോ

  • @renjuravi7810

    @renjuravi7810

    7 күн бұрын

    Avan ketti orungi chumma pokunnathalla. Panik pokunnatha. Athu konda vayattilittum vallom chellunne

  • @anjurajan852
    @anjurajan85226 күн бұрын

    Kalyanam kazhinj, njn padikanam ennu paranja course kalokke enne padipichu, eppo practice venam athinum njn time kandethunnund, vtle ella jolim njn ottaka cheyunne. Husband support aane no problem.

  • @drisya14
    @drisya1422 күн бұрын

    10:46 അത് സത്യം 😊 അവരവർ ചെയ്യണ്ട ജോലി അവർ അവർ തന്നെ ചെയ്യണം 👍🏻👌🏻

  • @aleyammarenjiv7978
    @aleyammarenjiv7978Ай бұрын

    Even if you have a job you have to do everything at home. Men even control money. New generation are bold they don't bother

  • @deepapramod2747

    @deepapramod2747

    Ай бұрын

    If you have a job, you can at least keep a part time servant.. There is absolutely no need to hand over your entire salary to your husband.. Girls should learn to say NO when required.. Husband and in laws take advantage when they sense fear in you. Parents should instill strength in children.

  • @fathimahamna5778
    @fathimahamna5778Ай бұрын

    Ithupole aanu njanum.kalyanathinu munne njagal padikkunna karyam onnm paranjillenu. After marriage lu avidathe sahacharyam enne padithattil ninn purakott valichu. Aaa veettil ravile eyunnelkkumbol thott thudagunna paniya kidakkaruvumbol matre kayiyullu. Athukond njan thannaya padikkendann paranje. Enne kondu randum thangan kayiyunnilla. Oru rest poolumilla aa veettl. Marumakkal aviduthe velakkarikala, joli matram cheyyanulla onn rest eduthal pinne athinu കുറ്റമാണ്. ഇപ്പൊ അമ്മായിയമ്മ പറയും നിങ്ങൾ പടിക്കണ്ടന്ന് പറഞ്ഞതല്ലെന്ന്. എങ്ങനെ പറയാതിരിക്ക ആ സന്ദർഭത്തിൽ ആരായാലും വേണ്ടന്നെ പറയു.

  • @SanalSanal-bk1mo
    @SanalSanal-bk1moАй бұрын

    ഇ കാലത്തു ഏത് പെണ്ണാ ഇങ്ങനെ നില്കുന്നത് 😊

  • @sherlyzavior3141

    @sherlyzavior3141

    28 күн бұрын

    ഒരു ത്തീംനിൽക്കില്ല....... പോയി പണിനോക്കാൻ പറയുക .....ഹല്ല പിന്നെ ...

  • @theresapaul1455

    @theresapaul1455

    28 күн бұрын

    True

  • @RasnaMuneer
    @RasnaMuneerАй бұрын

    എന്റെ ജീവിതം

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585Ай бұрын

    എന്റെ ഭർത്താവിന്റെ❤ ഒറ്റ നിർബന്ധത്തിലാണ് psc പഠിക്കാൻ പോയത് ഇപ്പൊ ഞാൻ അപ്പോയ്ന്റ്മെന്റ് വേണ്ടി കാത്തിരിക്കുന്നു മറ്റുള്ളവർ പറയുന്നതും കേട്ടു ജീവിച്ചാൽ അത് നമ്മുടെ തോൽവിയാണ് പറ്റില്ല എന്ന് പറഞ്ഞാൽ അവർ തൂകിക്കൊല്ലാനോന്നും പോകുന്നില്ല. ഞാനും ഇതെല്ലാം കേട്ടതാണ് അന്നും പഠിക്കണം എന്ന് പറഞ്ഞത് എന്റെ ചേട്ടനാണ്. കോവിഡ് വന്നപ്പോൾ psc വരെ അടച്ചു പൂട്ടിച്ച ആൾക്കാരാണ് 🤣

  • @PavamKunjus

    @PavamKunjus

    Ай бұрын

    Chechi bhayankara paad ano njanum padikan vendi pokan erikunn

  • @sreedevigopalakrishnan3585

    @sreedevigopalakrishnan3585

    Ай бұрын

    @@PavamKunjus manasu vachu padichal kittum❤️

  • @aarshamohandas2499

    @aarshamohandas2499

    Ай бұрын

    Ethu job aanu

  • @PavamKunjus

    @PavamKunjus

    Ай бұрын

    Chechi nthelum tips theruo elupam padikn

  • @user-gj2tr1nr5y
    @user-gj2tr1nr5yАй бұрын

    Padikkan thalparyamullavar padikkuka Oru laksyam munnil kand padikkuka Pattuanghil Ath needi edukkuka Penn naal chumarinullil irikkendavalalla oru jop penninte eettavum valiyya dream aayirikkum 10 roopa indakkan pattiyal evidayum nammal thoottu poovilla mattullavarood chodhikkendi varilla 😊

  • @duashifu3843
    @duashifu3843Ай бұрын

    ഞാൻ കല്യാണം കഴിഞ്ഞ സമയത്ത് ഡിഗ്രി ഫസ്റ്റ് year ആയിരുന്നു.2nd year ആയപ്പോൾ preqnent ayi. പിന്നെ മോൾ ആയതിനു ശേഷം ഡിഗ്രി കംപ്ലീറ്റ് ആക്കി ഇപ്പോൾ B. Ed കഴിഞ്ഞു

  • @medzehealthcare4296
    @medzehealthcare4296Ай бұрын

    Uppum mulakile rama ullath komd kanan vann nan😊

  • @sabuvg7196
    @sabuvg719628 күн бұрын

    Good serial❤❤

  • @user-ur9tv5uu6t
    @user-ur9tv5uu6tАй бұрын

    Marriage nu shesham njan padichu degree eduthu.Ttc eduthu ippo jolik try cheyyunnu

  • @nayanannair7421
    @nayanannair7421Ай бұрын

    Kalyanathinu munpu jolikku pokaam padikkaam ennokke parayum kalyaanam kazhinjaal udane vaakku maarum 😢 ittittu vare pokum pravasi aanel kondu povum ennokke fake promise😢

  • @SnehaSuresh666
    @SnehaSuresh66624 күн бұрын

    aa thallede montha kanumbo adich pokaykan thonnunnund, oru kedzhangan ketyonum

  • @anjalikb9818
    @anjalikb9818Ай бұрын

    Chakkapazham house pole ille....😮

  • @nishithatm6179
    @nishithatm6179Ай бұрын

    അച്ഛന് ഗുളിക aa അമ്മക്ക് കൊടുത്താൽ പോരെ........

  • @fathimariyas6006

    @fathimariyas6006

    Ай бұрын

    Ammayude Kai talarnn kidakkuva. Naavinu kizhhappamilla😅

  • @wowser2153

    @wowser2153

    Ай бұрын

    @@fathimariyas6006aarum kodukanda acchan thanne eduthu thinnatte

  • @rushaidarushaida611

    @rushaidarushaida611

    22 күн бұрын

    Achanu swantham edthoode?

  • @rushaidarushaida611

    @rushaidarushaida611

    22 күн бұрын

    Oru gullika edkanum oru glass vellam edth kudikkan polum bakiyullore ashrayukkne thanthakkall ethill prnja pole Avanante karyangll swayam cheyydudee 😏😏😏

  • @rushaidarushaida611

    @rushaidarushaida611

    22 күн бұрын

    ​@@fathimariyas6006😢

  • @ridhustipsandtricks709
    @ridhustipsandtricks70927 күн бұрын

    ഇത് പോലത്തെ vedio തമിഴ് ലും കണ്ടിട്ടുണ്ട്....

  • @fathimathulshadha6925
    @fathimathulshadha692521 күн бұрын

    10:42 scene polichu korchenkilum prathikarichello😅🙌🏻

  • @MuhammadAnasMDD
    @MuhammadAnasMDDАй бұрын

    Next episode part 2 wait bro

  • @sharmilashm76189
    @sharmilashm76189Ай бұрын

    Chilayidath nadannnu pogunna kaaryngl thanne😇

  • @sulumuni9643
    @sulumuni9643Ай бұрын

    this my life😢

  • @Mubi_manshu
    @Mubi_manshuАй бұрын

    ഞാനും ഇത്രയും കാലം ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്..+2 വിദ്യാഭ്യാസം കൊണ്ട് എവിടെയും അതികം ജോലി കിട്ടില്ല. പിന്നെ പുറത്ത് പോയി പണിയെടുക്കാൻ പറ്റാത്ത അവസ്ഥയും. എന്നാലും ഒരു വർഷം പോയി. ബട്ട്‌ കിട്ടുന്നതിനേക്കാളും ചിലവാണ്.. എന്നാൽ ഇപ്പോൾ ഒരുപാട് ഹാപ്പി ആണ്. Alhamdulillah വീട്ടിലിരുന്നു കൊണ്ട് തന്നെ മാസം 25000 തിന് മുകളായിൽ earn ചെയ്യുന്നു.. ഒരുപാട് സന്തോഷം ഉണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ പഴയ കാര്യം ഒക്കെ ഓർമ വന്നു..

  • @hashifamou2867

    @hashifamou2867

    Ай бұрын

    Engane entha joli

  • @salucp8370

    @salucp8370

    Ай бұрын

    Vtlirunnu enth joliya cheunnth? Njn plus two kazhjtha.pny DCA chythu 6 month.ath kazhh kalyanm.ipo rand kuttiklde ammayanu.vtlrunnu padch enthelum joli nedan kazhyo pls reply

  • @veenasandeep1706

    @veenasandeep1706

    Ай бұрын

    Please reply എന്ത് ജോലിയാ ചെയ്യുന്നത് ഒന്ന് പറയോ

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    ​@@salucp8370പറ്റും

  • @ajaammu8140

    @ajaammu8140

    Ай бұрын

    Which job

  • @angelajoseworld2069
    @angelajoseworld2069Ай бұрын

    എന്റെ ജീവിതം തന്നെയാ ഇതിൽ...😢

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    എന്ത് പറ്റി ചേച്ചി

  • @unaiskukkaje6393
    @unaiskukkaje6393Ай бұрын

    Varsha chechi fans undo

  • @lailaliya-dw6eg
    @lailaliya-dw6egАй бұрын

    ith chakkappazham home allleyyy

  • @subaidaap3377
    @subaidaap3377Ай бұрын

    Super🔥🔥🔥

  • @Pathoosdiary
    @PathoosdiaryАй бұрын

    ❤🎉

  • @Sachu-488
    @Sachu-488Ай бұрын

    Ys..my life

  • @fathimap8089
    @fathimap8089Ай бұрын

    അമ്മായി അമ്മയെ എടുത്തു കിണറ്റിൽ ഇട് 😡

  • @kunjuzzeditzz6001

    @kunjuzzeditzz6001

    Ай бұрын

    😂😂

  • @user-ci3me8gn4e
    @user-ci3me8gn4eАй бұрын

    Ithrakk pavam avaruth aarum

  • @sudhavijayan78
    @sudhavijayan78Ай бұрын

    Adipoli message

  • @maluvineesh1459
    @maluvineesh1459Ай бұрын

    👌👌

  • @sujamavelil5819
    @sujamavelil5819Ай бұрын

    Nalla oru message ella penkuttigalu padikugha jolli cheyugha ade shesham marriage

  • @kuttoos199
    @kuttoos199Ай бұрын

    ആ വീട്ടിന്നു ഇറങ്ങിപോകുന്നതിന് ഈ പെണ്ണിന് വല്ലതും വേണോ 😄

  • @mariamkshelby9169

    @mariamkshelby9169

    Ай бұрын

    ഇറങ്ങി ട്ടു എങ്ങോട്ട് പോകാൻ

  • @harekrishna9008

    @harekrishna9008

    Ай бұрын

    Marriage kazhinja alukalku ariyam mikka veetilum penmakkal vanu kurach adhika nalu veetil ninna tension thudangum anmakkal 40 vayasu ayitum unmarried ayi ninal tension illaths parents nu penmakkal 22 yrs nu mele ninnal tension num urakkamilayma um anu. Ah attitude adhyam maranam

  • @kuttoos199

    @kuttoos199

    Ай бұрын

    @@mariamkshelby9169 വീട്ടീന്ന് സപ്പോർട്ട് വേണം

  • @Paapus3916
    @Paapus3916Ай бұрын

    Ente anubavm.ipo moleyum noki oru adimaye pole chieikano karayanon polumariyathe jeevashavamay jeevikunu😢

  • @sharanyaramkjugaljayshan.b9644

    @sharanyaramkjugaljayshan.b9644

    Ай бұрын

    Makkalayal padikan pattila da avarea Nokki nammalea jeevitham aganeapokum atha yantea anubavam .ippam molea yantea veetilaki njan joliku pokan nokkunu .

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    What happend chechi...entha undaye

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    Angane aarudeyum adima aayi jeevikkaruth U can come out ottakkum jeevikkan ആകും ജീവിതം ഒന്നെ ഉള്ളൂ ചേച്ചി അത് enthinte peril aayalum aarkum adiyarav വെക്കരുത്... Suicide ne kurichu chinthikkaruth കേട്ടോ.

  • @shahala1358
    @shahala1358Ай бұрын

    Kunnughl aayalum padikam enn parnit oru kunnin 2 years vere nirthikum enit chodikum nxt kunnu vegm nook en ithaan namude bandhuklum naattukarum😌

  • @diviyak.k8036
    @diviyak.k8036Ай бұрын

    സത്യം....ഞൻ eppolum പറയും അങ്ങനെ പറഞ്ഞൾ നമുക്ക് നാവ് anennu പറയും നമ്മൾ ottappedum,quit naturel😢

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    Orikkalum illa. Aarum aarudeyum അടിമ ആകരുത്.

  • @reejareejz8004
    @reejareejz8004Ай бұрын

    Actually Ella channelilum same content anu kanikunne

  • @nusraabdu630
    @nusraabdu630Ай бұрын

    ചക്കപ്പഴം വീട്

  • @azharjibraan6916
    @azharjibraan6916Ай бұрын

    Sathyam Patanjal karayana kanimbo sathyathil arappaa thonunne .nammude karyam nammalaa theerumaanikane

  • @athiravishnuathira7330
    @athiravishnuathira7330Ай бұрын

    Super..... 👏🏻🙌🏻

  • @Blaku_296
    @Blaku_296Ай бұрын

    Sindhu chechiye ithil engilm kanan patto

  • @zaharasalim8626
    @zaharasalim8626Ай бұрын

    Ente marriage kazhinju....njan work cheyunnund....social worker aanu....oru cheriya monund...Oppam 2 post graduations distant ayit cheyunnund....veetile Ella joliyum cheyum...purathu poyi cheyenda karyangalum cheyum..... Support cheyan family ulladhukond successful ayi ellam cheyan kazhiyunnu... Ivarude onnum Support illadhe idhoke cheyan patonn enikariyillato...

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    Good

  • @najeelanajeela7704
    @najeelanajeela770427 күн бұрын

    Chakkapazham location

  • @Ahlam_Ahyan_
    @Ahlam_Ahyan_Ай бұрын

    Girls life😢😢😢

  • @musthafa6686

    @musthafa6686

    Ай бұрын

    സത്യം

  • @fasilsuhail7040
    @fasilsuhail7040Ай бұрын

    😊

  • @abdulsathar5313
    @abdulsathar5313Ай бұрын

    2 part tharamo plz

  • @blackcatyt6989
    @blackcatyt6989Ай бұрын

    Kutty ennathoke vendathe thanne ane pakshe athe bharyakum bharthavinum oru pole thonnubol ayal ettavum nallathe. Kutty ke vendi job um job ne vendi kutty yum Matti vakan padilla😊

  • @simi4321
    @simi43217 сағат бұрын

    Most Indian girls are treated like this I assume.. after marriage u cant study, or after marh u cant work , all brcome dependent on woman not doing there on task...i liked the end of story moral...if everyone do there own task ,girls life become easy..... respect everyone and share house hold burden...

  • @shamnathoufeek6698
    @shamnathoufeek669821 күн бұрын

    Kalyanam kazhinju oru kuttiyayal avide nammude career stop ayi ennu chinthikkunnath thettanu.kunjine nokkenda responsibility husbandinum und athu paranju manassilakkuka.Prathikarijkendidathu prathikarikkuka thanne venam.Ammayiammayude adima alla marumakal

  • @ashrafmaniyoor3795
    @ashrafmaniyoor3795Ай бұрын

    Uppum mulakile rama aano ith🙃❤️

  • @diyaalakshmi4636

    @diyaalakshmi4636

    Ай бұрын

    Yss

  • @rashith1877
    @rashith1877Ай бұрын

    ❤❤

  • @srenukavasudevan4083
    @srenukavasudevan4083Ай бұрын

    👏🏻👏🏻

  • @sitharasinu7928
    @sitharasinu7928Ай бұрын

    Ee veettil entha light onnum ille 💡🔦🕯️💡🔦🕯️

  • @Xeno_clea
    @Xeno_cleaАй бұрын

    Ithayirikum oro vtleyum avashta😢itoke kandu manasu veshamichu kalyanam enna erpadil ninnu pirakott poyikondirikunu.Orikkal pettupoyal pettatelle.

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    Angane onnum illado sadharanakkar angane cruel alla pakshe girls nu അവരെ വേണ്ട kurachu നാൾ പൊളിച്ചു നടന്നിട്ട് കൂടുതൽ കാലം adima ആയി jeevikkam

  • @shahanajubin8395
    @shahanajubin8395Ай бұрын

    Love ❤

  • @EshanIbrahim-kp1mt
    @EshanIbrahim-kp1mtАй бұрын

    Ente jeevitham😢

  • @asmabiasma1234
    @asmabiasma1234Ай бұрын

    ഇത് ചക്കപഴം വീട്അല്ലേ❤

  • @RayhanSajidali-es8mj
    @RayhanSajidali-es8mjАй бұрын

    Is this uppum mulakum actrress?😅❤

  • @shradhav8867

    @shradhav8867

    Ай бұрын

    S

  • @rajeeshks7723

    @rajeeshks7723

    Ай бұрын

    രമചേച്ചി ആണോ

  • @RayhanSajidali-es8mj

    @RayhanSajidali-es8mj

    Ай бұрын

    @@rajeeshks7723 yes

  • @izusworld2672
    @izusworld2672Ай бұрын

    Njnm ente mone padipikunund ithokke. Randara vayasse ullu. Avanu kodukkuna plate avan onnukil kitchen l kond veykm.. illel purakile pipe l poy kazhukm. (Njanum koode nilkm) But i feel so proud wen he is doing such things..

  • @rushaidarushaida611

    @rushaidarushaida611

    22 күн бұрын

    Good mother 👍 😊 Amgene venm but pandthe aluklaoo swayam onum cheyyilla kaalinoo kayyinoo oru prblm undaavilla nnnalum ella karythinum bakkiyulloru venm oru glas vellam kudikkan polum😮

  • @sanumanu1997
    @sanumanu1997Ай бұрын

    മോൾക്ക് 2 വയസായപ്പോൾ pg ക്ക് പോയി (കരഞ്ഞു വിളിച്ച്, വഴക്ക് ഉണ്ടാക്കി, വീട്ടിൽ പോയി നിന്ന്. മാനസിക രോഗം വരുന്ന അവസ്ഥയായപ്പോൾ ) ജോലി കിട്ടിയാലും ദൂരെ ആയത് കൊണ്ട് ഒഴിവാക്കി അത് കഴിഞ്ഞ് ഇപ്പോ psc coaching നു പോകുന്നു. വീട്ടിലിരുന്ന് പഠിച്ചാൽ പോരെ എന്ന് n laws പറഞ്ഞതാ, ഞാൻ പറ്റില്ല പറഞ്ഞു സാമ്പത്തിക ബുദ്ദിമുട്ടുകൾ കൊണ്ട്, partner നു കൂടി ജോലി ഇല്ലേൽ മുന്നോട്ട് പോകാൻ പറ്റില്ലെന്ന ബോധം ഉള്ളത് കൊണ്ട് ഭർത്താവ് പഠിക്കാൻ support ആണ്

  • @Mubi_manshu
    @Mubi_manshuАй бұрын

    വീട്ടിലിരുന്നു നിങ്ങൾക്കും ജോലി ചെയ്യാം.. നല്ലൊരു വരുമാനം നേടിയെടുക്കാം.. ഒരുപാട് പേരുണ്ട് ഇത്പോലെ... ഞാൻ ഇപ്പോൾ 25000 രൂപ വീട്ടിൽ ഇരുന്നു എല്ലാ പണികൾക്കിടയിലും ജോലി ചെയ്ത് നേടുന്നു. 🤗i

  • @juvairiyasherin3138

    @juvairiyasherin3138

    Ай бұрын

    How you earn through work from home,pls contact me

  • @muhsinack8379

    @muhsinack8379

    Ай бұрын

    How? Details plz

  • @muhsinack8379

    @muhsinack8379

    Ай бұрын

    How

  • @muhsinack8379

    @muhsinack8379

    Ай бұрын

    Details plz

  • @Mubi_manshu

    @Mubi_manshu

    Ай бұрын

    earn_with_mubeena.. Ithente insta page aanu. Ithilek msg cheyata. Nbr ithil kodukan patunilado.. ☺️

  • @jayajose7323
    @jayajose7323Ай бұрын

    👍

  • @user-yl9zb1hv3r
    @user-yl9zb1hv3rАй бұрын

    Enth chakpazha serial house alla

  • @fathimathshahina
    @fathimathshahinaАй бұрын

    Chakkapazham veed

  • @wowser2153
    @wowser2153Ай бұрын

    Joliku vidilla , kaiyil oru paisa kodukilla . Control, controlling husband and in-laws

  • @donajohn2382
    @donajohn2382Ай бұрын

    Enthinna husband ntae vittikarrae parayunnae swantham vittukarru pollum support alla

  • @SwathiM-fn6gk
    @SwathiM-fn6gkАй бұрын

    I feel some times, instead of make girl to educate learning of household cores are enough... For in-laws daughter in law is just a person who not playable employee. Nobody will ask, what's her wish......

  • @sanalkumarpk7986
    @sanalkumarpk7986Ай бұрын

    Virthiketta thavala ennathe kalathu ottum nadakkulla

  • @user-qy9fx9lm5j
    @user-qy9fx9lm5jАй бұрын

    ഇത് ചക്കപഴം സീരിയൽ വീട്ട് അല്ലെ

  • @user-bg3dx1tw5f
    @user-bg3dx1tw5fАй бұрын

    Chakka pazham location

  • @harishemi7965
    @harishemi7965Ай бұрын

    ok

  • @shahanajaleel3921
    @shahanajaleel3921Ай бұрын

    Sathyado, agrahikunath onnu, life kondupokunath mattoru reethiyil

  • @kunjuzzeditzz6001

    @kunjuzzeditzz6001

    Ай бұрын

    Ath nammal strong alathondale..lyf kond pokuna paathayil kooda njn ini pokilenn nammal enn theerumanikuno ann nammuda jeevitham marum...anubhavm ulonda parnja ..naatukarkm vtukarkm vndi anu njn jeevichond iruna..inn njn nte santhosham anu nokuna..nte dreamsin vndi anu prayathnikunath...ath njn orikal nedukaym cheym..it's never too late to begin

  • @Amrithaaaaaaaaaaaaa
    @AmrithaaaaaaaaaaaaaАй бұрын

    Enta vettil marriage important kodukunilla njan degree first year anne ennik marriage cheyan orupad istannnnnnnnnnnnn orupad vechal orupadddddddddddddd paksha vtl study ahn important

  • @xtreamvideoskerala1037

    @xtreamvideoskerala1037

    Ай бұрын

    Are you girl or boy

  • @Amrithaaaaaaaaaaaaa

    @Amrithaaaaaaaaaaaaa

    Ай бұрын

    @@xtreamvideoskerala1037 girl

  • @habeebahabeeba2257
    @habeebahabeeba2257Ай бұрын

    😢😢

  • @SALIMMhd-qh2pl
    @SALIMMhd-qh2plАй бұрын

    1 comment

  • @user-yk1rl6vc1z
    @user-yk1rl6vc1zАй бұрын

    Super👍

Келесі