EA Jabbar. കുർആൻ ക്ലാസ് 200. ബകറ (183-187) നോമ്പിന്റെ കോമഡികൾ!

EA Jabbar. ഒരു മാസം സെക്സ് പാടില്ല എന്ന് അള്ളാഹു ആയത്തിറക്കി . ഉമ്മർ അത് ലംഘിച്ച് സെക്സ് ചെയ്തു . മൂഹമ്മദിനോട് പരാതി പറഞ്ഞു. അള്ളാഹുവിനു ട്യൂബ് ലൈറ്റ് കത്തി . ആയത്ത് തിരുത്തി !

Пікірлер: 313

  • @shamnadhsham3897
    @shamnadhsham389722 күн бұрын

    മാഷേ ഞങ്ങക്ക് മരിക്കുന്നതിന് മുമ്പ് ഇതിന്റെ രഹസ്യം അറിയണം, അതിനു സത്യസന്ധമായി ഒരേ ഒരു വഴി മാഷിന്റെ ക്ലാസ്സ്‌ ആണ് തുടരുക 🙏

  • @neo3823

    @neo3823

    21 күн бұрын

    Satyam paranjal eh Matangal oru Fraud tattipanu bro 😢

  • @asnahadi6007

    @asnahadi6007

    20 күн бұрын

    ❤❤

  • @Karyam--

    @Karyam--

    20 күн бұрын

    ​@@neo3823,*അതെന്താ*? 🤔

  • @Karyam--

    @Karyam--

    20 күн бұрын

    ​@@neo3823,*എന്ത് ഫ്രോഡ് ആണ്*? 🤔

  • @shershamohammed2483
    @shershamohammed248322 күн бұрын

    എന്റെ കുടുംബത്തിൽ ഞാനൊരു ഇസ്ലാമിക പണ്ഡിതനാണ്. അതിന് കാരണം മാഷിന്റെ ഈ ക്ലാസാണ്. മാഷിന്റെ ഈ ഇരുനുറാമത് ക്ലാസ്സിന് എല്ലാ വിധ ആശംസകളും.

  • @wisemankannur1320

    @wisemankannur1320

    21 күн бұрын

    ഞാനും. ...

  • @gfgbbvjj

    @gfgbbvjj

    21 күн бұрын

    😂😂😂

  • @Sakshi-wj5go

    @Sakshi-wj5go

    18 күн бұрын

    😂👍

  • @Shahulhameed-xm9kj
    @Shahulhameed-xm9kj22 күн бұрын

    ❤❤❤❤ 200 Episode കൾ പൂർത്തിയാക്കിയ മാഷിൻ്റെ അധ്വാനത്തിനും സമർപ്പണത്തിനും അഭിവാദ്യങ്ങൾ🎉🎉🎉

  • @shamsushamsu2377
    @shamsushamsu237722 күн бұрын

    ഒരു വിരസതയുമില്ല മാഷ് പറ മാഷേ

  • @Pqrs_123
    @Pqrs_12322 күн бұрын

    മുഹമ്മദ് എന്നു പറഞ്ഞാൽ മതി മാഷേ. നബി എന്നൊന്നും പറയേണ്ട. സർവ്വ ശക്തനായ ഒരു പ്രപഞ്ച സ്രഷ്ടാവ് ഉണ്ടെങ്കിൽ അയാൾക്കെന്തിനാ ഒരു നബി ?

  • @vkvk300

    @vkvk300

    22 күн бұрын

    ഇബ്‌ലീസിന് ഓരോ വ്യക്തിയുടെ അടുക്കൽ വന്നു വഴി തെറ്റിക്കാൻ സാധിക്കുന്നു ദൈവത്തിനു നേർ വിഴി കാട്ടാൻ സാദിക്കുന്നില്ല അപ്പോൾ ആരാണ് സർവ്വ ശക്തൻ

  • @surendranmk5306

    @surendranmk5306

    22 күн бұрын

    സ്രാഷ്ടാവിന് ഒരു നബിയുടെ ആവശ്യമില്ല. പക്ഷെ മുഹമ്മദിന് സ്രാഷ്ടാവിനെ ആവശ്യമുണ്ട്.

  • @atheistuk8686

    @atheistuk8686

    22 күн бұрын

    മുഹമ്മദിന്റ എല്ലാ ആവിശ്യകളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന " ദൈവം" ഭൂലോക ഫ്രോഡ് ആയ മുഹമ്മദ് "ദൈവം പറഞ്ഞത് ആണ് എന്ന രീതിയിൽ കാര്യം അവതരിപ്പിച്ചു " സാദാരണക്കാർ ആയവരെ ഫൂൾ ആക്കി എന്നാണ് നല്ലവണ്ണം അറബി അറിയാവുന്ന സൗദി അറേബ്യൻ അതിസ്റ്കൾ പറയുന്നത്. അതെ സമയം അന്ധ വിശ്വാസികൾ പറയുന്നത് മുഹമ്മദ് വേറെ ദൈവം വേറെ എന്നാണ്. അന്ധ വിശ്വാസികൾകു ഏറ്റവും പ്രധാനം ആയ സ്വർഗം കിട്ടാൻ വേണ്ടി എന്തൊക്കെ കാട്ടി കൂട്ടലുകൾ ഇന്നും നടക്കുന്നു.

  • @sra1sraz695

    @sra1sraz695

    22 күн бұрын

    100 % ശരി

  • @udhamsingh6989

    @udhamsingh6989

    21 күн бұрын

    ​@@vkvk300പഴയ കാല സിനിമകളിലെ പ്രേം നസീറും ജോസ് പ്രകാശും പോലെ ..

  • @sath296
    @sath29622 күн бұрын

    ഇസ്ലാമതത്തെപ്പറ്റി ആര് എന്ത് പറഞ്ഞാലും അത് കേൾക്കാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു. (നല്ലതായാലും ചീത്തയായാലും) പക്ഷേ ഏങ്ങനയോ ഖുറാൻ ക്ലാസ്സ് 35മറ്റോ ആണ് ഞാൻ ആദ്യമായി കേട്ടത്. പിന്നെ ഞാൻ എല്ലാ ക്ലാസ്സും കേൾക്കുന്നു. ഹിന്ദു മതത്തിൽ ജനിച്ചു പോയ എനിക്ക് ആയത്ത് / ആള്ള / തബ്സീർ/ ഷിയാ / സുന്നി /മുജാഹിദ് / കബ് അ / ജിബ്റിയേൽ / ഹൂറി /മുഫസീർ/ലാത്ത /മനാത്ത / നെസ്ക് /ഇതൊക്കെ എന്താന്നെന്നു മനസിലായിട്ടില്ല (പലതും ഇന്നും) എങ്കിലും ഈ മതത്തെപ്പറ്റി ഒരു പ്രാഥമിക അറിവ് കിട്ടി. എൻ്റെ പണ്ടത്തെ സംശയം മാറി കിട്ടി (ബാങ്ക് വിളിയിലെ 2മത്തെ വരി ലാ ഇലാഹി.........) ഇത്രയും മനുഷ്യത്വമില്ലാത്ത മറ്റൊരു മതം ലോകത്തിലില്ല.

  • @SatheeshEs-so3yk

    @SatheeshEs-so3yk

    22 күн бұрын

    ക്ലാസ്സ്‌ ഒന്നു മുതൽ യൂട്യൂബിൽ ലഭ്യമാണ്

  • @sath296

    @sath296

    22 күн бұрын

    @@SatheeshEs-so3yk കേട്ടു.

  • @user-jt2yr9qq9w

    @user-jt2yr9qq9w

    22 күн бұрын

    Aayath=sentence allah is the fake ID of muhammed,shiyas,sunny etc are groups in islam like keralacongres(M)'(J)-ka aba is the main temple in makka witch is sree kovil of muslims-jibreel is gabriel in bible hoodies are like urvashi menaka romba thilothama in hindus and latha manatha gussa are daughters of allah(the main god of arabs before islam. PKB

  • @udhamsingh6989

    @udhamsingh6989

    21 күн бұрын

    വാളേന്തിയ പ്രവാചകൻ ... കാണൂ .. ഏകദേശം കാര്യങ്ങൾ മനസിലാകും ... മാഷ്ടെ പഴയ വീഡിയോ ആണ്.

  • @lohilthekkayil8487
    @lohilthekkayil848722 күн бұрын

    ഇരുട്ടിൽ നില്കുന്നവർക്കു വെളിച്ചം വീശുന്ന താങ്കളുടെ പ്രവർത്തി അഭിനന്ദനാർഹം തന്നെ

  • @hamzakp2520
    @hamzakp252022 күн бұрын

    നമസ്കാരം മാഷേ ആവർത്തന വിരസത വരാതിരിക്കാൻ പണ്ഡിതന്മാർ എന്ന് പറയുന്നവർ മാഷ് ക്ലാസെടുക്കുന്ന പോലെ അവർ ക്ലാസെടുക്കില്ല ജമാഅത്തുകാരാണ് ക്ലാസെടുക്കുന്നതെങ്കിൽ അവർക്കാവശ്യമുള്ള രാഷ്ട്രീയവും ഭരണപരവുമായ ആയത്തുകൾ പെറുക്കിയെത്ത് സംസാരിക്കും മുജാഹിദ് വിഭാഗമാണെങ്കിൽ പ്രധാനമായും ശിർക്കിനെതിരെയുള്ളതായിരിക്കും സുന്നികളാണെങ്കിൽ അവരുടെ നിലപാടുകളെ ഞ്ഞായീകരിക്കുന്ന ആയത്തായിരിക്കും മുജാഹിദിലെ ജിന്ന് വിഭാഗം ജിന്നുമായും ശിഹ്റ് മായും സ്ത്രീകളുടെ മൂടുപടം കുടുംബം ഇങ്ങനെ പോകും മർക്കസുദ്ദഅവ വിഭാഗം ജിന്ന് കൂടലിനെയും അതിനെ ഓതിയും ഊതിയും ഇറക്കുന്നതിനെതിരെയുള്ള ആയത്തും ഹദീസു മായിരിക്കും അങ്ങനെ അവരവരുടെ നിലപാടുകളെ ഞായീകരിക്കുന്നതേതോ അതെടുക്കും മാഷ് ചെയ്യുന്ന പോലെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ തുടർച്ചയായി ക്ലാസ് എടുക്കില്ല ഏതെങ്കിലും സൂരത്തിലെ ഒന്നോ രണ്ടോ ആയത്ത് മതി അവർക്ക് പത്ത് ദിവസത്തെ വയള് പരമ്പരക്ക് അത് കൊണ്ട് ഖുർആനിലെ ആവർത്തനവിരസത സാധാരണക്കാർ അറിയില്ല😂😂 അവർ കത്തം തീർത്ത് ഓതി കൂലി കിട്ടിയെന്ന് കരുതി സമാധാനിക്കും😂😂 ഇടക്കാലത്ത് കുറച്ച് മുജാഹിദ് പണ്ഡിതന്മാർ ഭഹു ഭാര്യാത്വത്തേ ഞായീകരിക്കുന്ന ആയത്തും ഹദീസും ഗവേഷണം നടത്തി ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവരുടെ മഹത്വം പറഞ്ഞും അതിനനുവദിക്കുന്ന ആദ്യഭാര്യമാരുടെ സ്വർഗ്ഗത്തിലെ ഉന്നതിയെക്കുറിച്ചും മാത്രം ക്ലാസെടുത്ത് വന്നിരുന്നു അവരിൽ ചിലർ രണ്ടിൽ കൂടുതൽ കല്യാണം കഴിച്ച് മാതൃക കാണിക്കുകയും ചെയ്ത പണ്ഡിതന്മാരും ഉണ്ട്😂 നിങ്ങൾ പെണ്ണുങ്ങൾ നല്ലോണം അനുവദിക്കാണെങ്കിൽ ഇബ്രാഹിക്കെൻെ സങ്കടം ഞാൻ മാറ്റിക്കൊടുത്തീന് എന്നു ആദ്യഭാര്യ സമ്മതിക്കാത്ത സങ്കടംകരഞു പറഞ്ഞു നടന്ന പണ്ഡിതനും ഉണ്ട്😂 ഇത് ഈ കാലത്ത് പൊതുസമുഹത്തിൽ മാർക്കറ്റിംഗ് ക്ലച്ച് പിടിക്കാതായപ്പോൾ അത് നിർത്തിയെന്നാ തോന്ന്ണേ അതോ ഇനി സ്വകാര്യക്ലാസിൽ മാത്രം പറയുന്നുണ്ടോ എന്നറിയില്ല

  • @wisemankannur1320

    @wisemankannur1320

    22 күн бұрын

    ഒക്കെ ശരിയാണ്. ഒന്ന് കൂടി ഞാൻ നോട്ട് ചെയ്തു. ഇപ്പോൾ ജമ മുജ കൾ സ്വർഗം ഓഫർ ചെയ്യുന്നത് നിർത്തി, പ്രത്യേകിച്ച് സ്വർഗ്ഗ സ്ത്രീ കളെ❤

  • @anyananyan7109

    @anyananyan7109

    22 күн бұрын

    നിങ്ങൾ വീഡിയോ മറ്റുള്ളവർക്ക് ഷയർ ചെയ്യൂ, അതാണ് നമുക്ക് മാഷിന് കൊടുക്കുന്ന സ്നേഹം

  • @anyananyan7109

    @anyananyan7109

    22 күн бұрын

    എല്ലാവരും മാഷിൻ്റെ വീഡിയോകൾ മറ്റുള്ളവർക്ക് ഗ്രൂപ്പുകളിൽ ഷയർ ചെയ്യൂ, അതായിരിക്കണം നമ്മൾ മാഷിന് കൊടുക്കുന്ന സ്നേഹം

  • @hamzakp2520

    @hamzakp2520

    22 күн бұрын

    @@anyananyan7109 ഞാൻ പരമാവധി ചെയ്യുന്നുണ്ട് അതിൻ്റെ പഴിയും ഉണ്ട് അവസരോചിതമായി ചെയ്യുന്നു

  • @Sakshi-wj5go

    @Sakshi-wj5go

    18 күн бұрын

    മുപ്പതു വർഷങ്ങൾക്കു മുമ്പ് , എന്റെ കല്യാണം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ എന്റെ ഭർത്താവിനോട് രണ്ടാമത്തെ ഒരു വിവാഹം കൂടി കഴിക്കണമെന്നും അതൊരു വികലാങ്ക ആണെങ്കിൽ കൂടുതൽ കൂലി കിട്ടുമെന്നും മുറി അടച്ചിട്ടിരുന്നു ബ്രെയിൻ വാഷ് ചെയ്യാൻ ശ്രമിച്ച ഒരു മുജാഹിദ് കള്ളനെ ഈ അവസരത്തിൽ തുപ്പട്ടെ. ഇയാൾ നാല് കെട്ടി.അയാളുടെ ആദ്യ ഭാര്യ യുടെ സങ്കടം ഞാൻ നേരിട്ട് കേട്ടതാണ്. ഇയാളുടെ ലക്‌ഷ്യം നാല് കെട്ടി അതിൽ നാൽപ്പതു ആൺമക്കളെ ഉണ്ടാക്കി നാൽപ്പതു പെൺകുട്ടികൾക്ക് ജീവിതം കൊടുക്കുക അതിന്റെ കൂലി നേടി എടുക്കുക. ഉളുപ്പില്ലാത്ത ഞരമ്പ് രോഗി സുഹൈർ ചുങ്കത്തറ

  • @georgejoseph5911
    @georgejoseph591122 күн бұрын

    നോമ്പിന് സെക്സ് പാടില്ല അള്ളാവൂ അത് പറ്റില്ല എന്ന് ഉമ്മർ എന്നാൽ പിന്നെ കാച്ചിക്കോ എന്നു അള്ളാഹു wow wow

  • @ismailadoor5680

    @ismailadoor5680

    22 күн бұрын

    മകൾ അപ്പൻ ലോത്തിൽ നിന്ന് ഗർഭം ധരിച്ചുണ്ടായ സന്തതി പരമ്പര. 🤣🤣🤣. ഉല്പത്തി 19:30അനന്തരം ലോത്ത് സോവാർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവതത്തിൽ ചെന്നു പാർത്തു; സോവാരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനുമില്ല. 32വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന് അവനെ വീഞ്ഞു കുടിപ്പിച്ച് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34പിറ്റന്നാൾ മൂത്തവൾ ഇളയവളോട്: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിനു നീയും അകത്തു ചെന്ന് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 35അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്ന് അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 36ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37മൂത്തവൾ ഒരു മകനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവ്. 38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവ്.

  • @anoopjoseph9848

    @anoopjoseph9848

    20 күн бұрын

    😂😂😂

  • @ummerkaruvandam
    @ummerkaruvandam22 күн бұрын

    മാഷേ.. വാളെന്തിയ പ്രവാചകൻ എന്ന നിങ്ങളുട പ്രഭാഷണം ഖുർആൻ ക്ലാസ് പോലെ ഒന്ന് വിശദമായി ഓരോരോ യുദ്ധവും സന്ദർഭവും യുദ്ധമുതലുകളും അടിമകളും ഒക്കെ വിശദമായി ഓരോരോ എപ്പിസോഡായി അവതരിപ്പിച്ചാൽ കുറെ വിശ്വാസികൾക്ക് കൂടി കാര്യങ്ങൾ മനസ്സിലാവും

  • @Pkjayan-c3b
    @Pkjayan-c3b22 күн бұрын

    ചിരിച്ചു മരിക്കും ഇത് കേട്ടാൽ. സാദാ മുസ്ലിങ്ങൾ ഇത് കേൾക്കതിരിക്കട്ടെ

  • @naseermm9104
    @naseermm910422 күн бұрын

    ഖുർആൻ മുസാഫഎടുത്ത് ഒരക്ഷരം പോലും വായിക്കാൻ തോന്നുന്നില്ലഎന്നാൽ മാഷിൻറെ ഖുർആൻ ക്ലാസ്ഒന്നൊഴിയാതെകേൾക്കുന്നുണ്ട് ഖുർആൻ സ്വന്തം നിലയ്ക്കു വായിച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ വളരെ ബോറടിയാണ്അതുകൊണ്ട് അതിനു നിൽക്കാറില്ല

  • @Embraced_Humanity

    @Embraced_Humanity

    22 күн бұрын

    സന്ദർഭവും സാഹചര്യവും അറിഞ്ഞു പഠിക്കാൻ മാഷിന്റെ ഖുർആൻ ക്ലാസ് ആണ് ബെസ്റ്റ്. 👍🏻

  • @atheistuk8686

    @atheistuk8686

    22 күн бұрын

    മുഹമ്മദിന്റ എല്ലാ ആവിശ്യകളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന " ദൈവം" ഭൂലോക ഫ്രോഡ് ആയ മുഹമ്മദ് "ദൈവം പറഞ്ഞത് ആണ് എന്ന രീതിയിൽ കാര്യം അവതരിപ്പിച്ചു " സാദാരണക്കാർ ആയവരെ ഫൂൾ ആക്കി എന്നാണ് നല്ലവണ്ണം അറബി അറിയാവുന്ന സൗദി അറേബ്യൻ അതിസ്റ്കൾ പറയുന്നത്. അതെ സമയം അന്ധ വിശ്വാസികൾ പറയുന്നത് മുഹമ്മദ് വേറെ ദൈവം വേറെ എന്നാണ്. അന്ധ വിശ്വാസികൾകു ഏറ്റവും പ്രധാനം ആയ സ്വർഗം കിട്ടാൻ വേണ്ടി എന്തൊക്കെ കാട്ടി കൂട്ടലുകൾ ഇന്നും നടക്കുന്നു.

  • @muhammedbabusaned

    @muhammedbabusaned

    19 күн бұрын

    @@naseermm9104 athinu adhyam alifum ba um padikkanam.padikkenda samayathu mavinu kalleriyan poyi Arabi aksharangal kandu antham vittu ninnittu karyamilla.

  • @laljagath
    @laljagath22 күн бұрын

    ചരിത്രപുരുഷൻ ജബ്ബാർമാഷ് നിന്നാൾ വാഴട്ടെ❤🎉❤🎉❤

  • @Ashrafviruthiyil
    @Ashrafviruthiyil22 күн бұрын

    ദൈവത്തിനു വേണ്ടി മത കഥകൾ എഴുതിയതെല്ലാം ഒരു സിനിമാക്കഥ എഴുതുന്നതു പോലെയാണ് എഴുതിയിട്ടുള്ളത് ഒരു നായകൻ .ഒരു വില്ലൻ നല്ലവനായ നായകന്.. വില്ലനായ ശൈത്താൻ😄. വില്ലൻ ഇല്ലെങ്കിൽ നായകനില്ല😜

  • @neo3823

    @neo3823

    22 күн бұрын

    Panditurai annan of pandipada movie remind me of Mohammed 😂

  • @udhamsingh6989

    @udhamsingh6989

    21 күн бұрын

    പഴയ കാല സിനിമകളിലെ പ്രേം നസീറും ജോസ് പ്രകാശും പോലെ ..

  • @nizarnizu1186
    @nizarnizu118619 күн бұрын

    തുപ്പൽ പോലും ഇറക്കാതെ അന്ന് ചെറുപ്പകാലത്ത് നോമ്പ് പിടിച്ചു. രാത്രി വലിച്ചുവാരി തിന്നുകയും ചെയ്യും. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു.

  • @shershamohammed2483
    @shershamohammed248321 күн бұрын

    ഞെക്കി പഴുപ്പിച്ച്, മാഷിന്റെ ഈ പ്രയോഗം കേട്ടതിന്റെ ചിരി ഇതുവരെ തീർന്നിട്ടില്ല.

  • @anyananyan7109
    @anyananyan710922 күн бұрын

    വാളേന്തിയ പ്രവാചകൻ എന്ന പ്രസംഗം കണ്ഡശയായി (രണ്ടോ മൂന്നോ ഭാഗം) ഈ ചാനലിൽ പുനപ്രക്ഷേപണം ചെയ്യണം

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat254521 күн бұрын

    നമസ്കാരം മാഷേ, ഏതു മതത്തിലെയും ദുരാചാരങ്ങൾ വലിച്ചെറിയേണ്ടത് ആ മതത്തിൻ്റെ നന്മയ്ക്കും നിലനില്പിനും ആധാരമാണ്. മുസ്ലീം സമുദായത്തിൻ്റെ നവോദ്ധാനത്തിനായി ജീവിക്കുന്ന അങ്ങയ്ക്ക് സ്നേഹ വന്ദനം' ❤' ഇനി എൻ്റെ ഒരു അഭിപ്രായം, മാഷിൻ്റെ ഖുറാൻ ക്ലാസ്സിൻ്റെ 80% വീഡിയോസും കണ്ടിട്ടുണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ അഭിപ്രായം പറയുന്നത്. മാഷ് അവതരിപ്പിച്ച ഖുറാൻ ക്ലാസ്സിൻ്റെ എല്ലാ ക്ലാസ്സുകളും, വിശകലനങ്ങളും രേഖപ്പെടുത്തുന്ന ഒരു പുസ്തകം തയ്യാറാക്കണം. അതിനുള്ള ശ്രമത്തിന് എന്നാൽ കഴിയുന്ന സംഭാവന നൽകുന്നതായിരിക്കും എന്ന് ഞാൻ അറിയിക്കുന്നു🙏

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt22 күн бұрын

    വിരസതയൊന്നും ഇല്ല മാഷെ

  • @hamzakp2520

    @hamzakp2520

    22 күн бұрын

    വിരസതയുണ്ടെങ്കിൽ തന്നെ അതിൻ്റെ ഉത്തരവാദി അള്ളയെന്ന ആ ഒറ്റ ഒരുത്തനാണ്

  • @adhi7610

    @adhi7610

    22 күн бұрын

    @@hamzakp2520😂😂

  • @BinyaminAbdul

    @BinyaminAbdul

    22 күн бұрын

    ​@@hamzakp2520😂😂😂😂

  • @padiyaraa
    @padiyaraa22 күн бұрын

    യൂദന്മാർ നോമ്പെടുത്തൽ അത് ഞാമ്മക്കും ബേണം 😂

  • @wisemankannur1320
    @wisemankannur132022 күн бұрын

    38:15 ഉമ്മർ ഒന്നും കൂടി പറഞ്ഞിരുന്നെകിൽ നോമ്പ് 2 മണിക്കൂർ ആക്കി മാറ്റുമായിരുന്നു.

  • @ourworld6671
    @ourworld667116 күн бұрын

    സാറ് പറയുന്ന കാര്യങ്ങളെല്ലാം 100% ശരിയാണ് അങ്ങക്ക് സർവ്വവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ❤❤❤❤❤

  • @georgejohn173
    @georgejohn17322 күн бұрын

    Reaching 200 classes is not an easy task, appreciate your effort behind it. You have explained the Quran in a language that has been easy to understand.

  • @abdurshimanmp7393
    @abdurshimanmp739322 күн бұрын

    ഓരോ ആയത്തും കൂടി പറയുവാൻ ശ്രമിക്കുക മാഷേ എല്ലാ ക്ലാസും കേൾക്കാറുണ്ട്

  • @Shamir-jx2pm
    @Shamir-jx2pm22 күн бұрын

    നമസ്കാരം മാഷെ.🙏🙏

  • @thayyil69
    @thayyil6922 күн бұрын

    പകൽ കഴിക്കേണ്ട ഭക്ഷണം രാത്രി കഴിയ്ക്കുന്നു ,കൂടെ പൂശലും 😂 നോമ്പ് ജൂതൻ്റെതായിരിക്കും, എന്നാൽ നിസ്കാരം മിഹറാജ് പോയി നമ്മ കൊണ്ട് വന്നതാണ്. അതിന് മോസസ് സഹായിച്ചു എന്നത് ശരി. ഖുർ ആൻ 23 വർഷം കൊണ്ടാണെങ്കിലും, ആട് തിന്നതിൻ്റെ ബാക്കി പ്രിൻ്റ് ചെയ്തിറക്കിയത് റംസാൻ മാസത്തിലാണ് .

  • @കഷായം
    @കഷായം22 күн бұрын

    മുഹമ്മദിന്‍റെ കാലഘട്ടത്തില്‍ മുഹമ്മദിന്‍റെ നാട്ടിലായിരുന്നു ഞാന്‍ ജീവിച്ചിരുന്നതെങ്കില്‍ അബൂജഹലിന് പകരം ഞാനാകുമായിരുന്നൂ മുഹമ്മദിന്‍റെ വില്ലന്‍.

  • @vkvk300
    @vkvk30022 күн бұрын

    വിരസതബുക്ക്‌ വായിക്കുമ്പോൾ വിരസത സ്വഭാവികം

  • @jojijohn7269
    @jojijohn726916 күн бұрын

    അല്ലാഹു കഞ്ചാവ് വലിച്ചിട്ടാണ് ആയത്ത് എറക്കിയിരുന്നത്.. കഞ്ചാവിന്റെ കെട്ട് വിട്ടപ്പോൾ ആയത്ത് നസ്ക്ക് ചെയ്യും..

  • @sajikothamangalam2227
    @sajikothamangalam222722 күн бұрын

    ഞങ്ങൾക്ക്.. ഒരു ഉപകാരം ചെയ്യണം, എന്തെന്നാൽ. മുഹമ്മദിന്റെ, യുദ്ധം, എന്നത് തെറ്റാണെന്ന് അറിയാം..99കൊള്ളയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @abdullaak1975
    @abdullaak197522 күн бұрын

    Hai.mashay.namaskaaram🙏🙏🙏🌹🌹🌹🌹♥️♥️♥️♥️😄😄😄😄

  • @raheemp5250
    @raheemp525022 күн бұрын

    ❤❤❤👍

  • @user-rc5pz5kd9w
    @user-rc5pz5kd9w6 күн бұрын

    മനുഷ്യമനസ്സുകളിൽ നിന്ന് മത ഇരുട്ടുകൾ നീക്കി മാനവിക വെളിച്ചം ജ്വലിപ്പിക്കുന്ന ക്ലാസ്സ്

  • @ananthanarayananks1696
    @ananthanarayananks169622 күн бұрын

    Congratulations sir for reaching another milestone double century

  • @mohammedjasim560
    @mohammedjasim56013 күн бұрын

    Good 👍 Thanks ❤

  • @5000mash
    @5000mash22 күн бұрын

  • @sharafvanur
    @sharafvanur21 күн бұрын

    appreciate your efforts....jabbarmashinu annum nanmakal.....

  • @AbdulMajeed-sk9of
    @AbdulMajeed-sk9of22 күн бұрын

    What has this Jibreel been doing since after the Mohdan Oracle..? 😢😢😢😢😢

  • @Pkjayan-c3b
    @Pkjayan-c3b22 күн бұрын

    സെക്സും വയലൻസും ഒഴിവാക്കിയാൽ പിന്നെ എന്ത് ഇസ്ലാം

  • @jayaprakashku9488
    @jayaprakashku948821 күн бұрын

    Thanx Mashe

  • @AbdulMajeed-sk9of
    @AbdulMajeed-sk9of22 күн бұрын

    Mohd.found a foundation to find in a fashion to feature his future..and for a frustrated and fooled folk in a fashion of finely tuned culture..😮😮😮😮😮

  • @SatheeshEs-so3yk
    @SatheeshEs-so3yk22 күн бұрын

    ക്ലാസ് ഒന്നു മുതൽ യൂട്യൂബിൽ ലഭ്യമാണ് ആവശ്യമുള്ളവർ കേൾക്കാംll

  • @mohanashenoy1815
    @mohanashenoy181522 күн бұрын

    Hats off to you mashe❤

  • @Unnimoyi-po2kx
    @Unnimoyi-po2kx22 күн бұрын

    അള്ള ഒരു മഹാ പിശാജ്

  • @cyriacpadinjath3832
    @cyriacpadinjath383222 күн бұрын

    ❤❤❤

  • @rosakutty2450
    @rosakutty245022 күн бұрын

    🎉🎉🎉🎉❤❤

  • @Rajita574
    @Rajita57422 күн бұрын

    ❤❤❤👌🙏

  • @chandrikachandrann
    @chandrikachandrann22 күн бұрын

    🌹🌹🌹🌹

  • @lakshmanankomathmanalath
    @lakshmanankomathmanalath22 күн бұрын

    😊👍🏾

  • @ahmedaman7834
    @ahmedaman783417 күн бұрын

    നമുക്ക് എല്ലാവർക്കും കൂടി വലിയ സമ്മേളനം നടത്തണം.ഏതു God നെ വിളിക്കണം

  • @asnahadi6007
    @asnahadi600720 күн бұрын

    ❤❤

  • @nethinethinethi
    @nethinethinethi22 күн бұрын

    200💐💐💐💐💐💐🥰🥰🥰🥰

  • @David0824
    @David082422 күн бұрын

    മാഷാണ് മാഷേ മാഷ് 👏

  • @johnsonpeter1353
    @johnsonpeter13539 күн бұрын

    സത്യസന്ധതയോടെ പറയുകയാണെങ്കിൽ respect കൂടും , ഇസ്ലാം പണ്ഡിതന്മാർ കൂടുതലും നുണകൾ, തഖ്വിയ കലർത്തി പറയുന്നവർ ആണ്. മാത്രമല്ല മറ്റ് മത വിദ്വേഷവും

  • @Kappenen3852
    @Kappenen385222 күн бұрын

    GOOD JOB

  • @faisalpbi260
    @faisalpbi26022 күн бұрын

    200 hay jay jay 200 + + + +😅❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @muhammedvm9891
    @muhammedvm989121 күн бұрын

    👍👏❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedkuttysalim8392
    @muhammedkuttysalim839222 күн бұрын

    Aksharam ezhuthano vayikkano ariyatha oral enganeyan ella matha vishwasa pramanangalile niyamangalil ninnum adarathiyeduth puthiya oru pusthakam undakkuka.

  • @user-jt2yr9qq9w

    @user-jt2yr9qq9w

    22 күн бұрын

    കേട്ടറിവ് വെച്ചു😊. PKB

  • @noushadkunnumpurath6569

    @noushadkunnumpurath6569

    21 күн бұрын

    നബി നാല്പതാമത്തെ വയസ്സുവരെ, ( പ്രവാചകത്വം കിട്ടുന്നത് വരെ മാസങ്ങളോളം നീളുന്ന കച്ചവട സംഘങ്ങളോടൊപ്പം പോയി കച്ചവടം ചെയ്തിരുന്നു. Sham ഇപ്പോഴത്തെ സിറിയവരെ മക്കയിൽ നിന്നും കച്ചവടത്തിന് പോയി കച്ചവടം ചെയ്തിരുന്നു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉണ്ട്... അതിനുശേഷം 23 വർഷക്കാലം പിന്നെയും യുദ്ധവും രാജഭരണമൊക്കെയായി കഴിഞ്ഞ സമയത്ത് ഉള്ള കേട്ടറിവ് മാത്രം പോരെ

  • @Say-No-2-Islam

    @Say-No-2-Islam

    21 күн бұрын

    എല്ലാ മതവിശ്വാസങ്ങളിലേയും അല്ല, അങ്ങേരുടെ ചുറ്റുവട്ടത്തുണ്ടായിരുന്ന മതവിശ്വാസങ്ങളിലെ മാത്രം. അന്നുള്ളതു മിക്കതും "കേട്ടറിവു" മാത്രമാണ്, അതിന് അക്ഷരം പഠിക്കേണ്ട.

  • @user-jt2yr9qq9w

    @user-jt2yr9qq9w

    21 күн бұрын

    @@noushadkunnumpurath6569 പ്രവാചകത്വം കിട്ടിയതല്ല ഭാര്യ ഖദീജ യും ബന്ധു ബർകതും കൂടി ചാർത്തി കൊടുത്തതാണ്PKB

  • @muhammedkuttysalim8392

    @muhammedkuttysalim8392

    21 күн бұрын

    @@Say-No-2-Islam kettariv vach ingane oru pusthakam wow.Allah says in the quran he has created every matters in pairs surah 36 verse 36 recently we found every matter is created in pairs like electron nutron cork anti cork. How can an illetrate man take this from his surroundings pls answer specifically with other reference . Then i am ready to leave islam.

  • @daffodils7398
    @daffodils739821 күн бұрын

    ഒരു അവിഞ്ഞ മതം വിവരക്കേട് ഇത്രത്തോളമാകാമോ ? അപ്പോ നബി തന്നെയാണ് അള്ളയുടെ പേരും പറഞ്ഞ് ആയത്തുകൾ ഉണ്ടായത് ഇത് മുഴുവൻ മമ്മദിൻ്റെ കാഞ്ഞ ബുദ്ധിയിൽ ഉണ്ടായത് എന്ന് സ്പഷ്ടം

  • @wilsonwilson2304
    @wilsonwilson230417 күн бұрын

    🙏🙏🙏💕💕💕👏👏👏👏👌👌

  • @wisemankannur1320
    @wisemankannur132022 күн бұрын

    20:35 മൊറൊക്കോ ക്കാര നല്ലാത്തത് ഭാഗ്യം. 1 നു പകരം 3 ഓ. It is too much.

  • @vkvk300
    @vkvk30022 күн бұрын

    പിശാചിന് ഓരോ മനുഷ്യനെയും ആരുടെയും സഹായമില്ലാതെ നേരിട്ട് വന്നു വഴി തെറ്റിക്കാൻ സാധിക്കുന്നു ദൈവത്തിന്ഒരു പ്രവാചകന് വചങ്ങൾ അറിയിക്കാൻ മലക്കിനെ അയക്കുക

  • @safeerasafeera8619

    @safeerasafeera8619

    22 күн бұрын

    ശരിയാണല്ലോ, ഞാൻ അതത്ര ചിന്ദിച്ചില്ല

  • @comaredscbs
    @comaredscbs22 күн бұрын

    മാഷ് 🙏

  • @unnikrishnanav8067

    @unnikrishnanav8067

    22 күн бұрын

    👍

  • @Jahasrafi95
    @Jahasrafi9521 күн бұрын

    മാഷ് 🔥

  • @sukumarankn947
    @sukumarankn94721 күн бұрын

    ആരും ചിരിക്കരുത്..... അള്ളാഹുവിന് ലജ്ജയില്ല.

  • @babyemmanuel853
    @babyemmanuel85322 күн бұрын

    എഴുത്തും വായനയും അറിയാൻ വയ്യാത്തവന് എന്തു chronological... എന്തു നോമ്പ്..

  • @josephp3229
    @josephp322922 күн бұрын

    മാഷേ..ക്ലാസ്സുകൾ ശ്രദ്ധിക്കുന്നുണ്ട്..എല്ലാം മനസ്സിലായി വരുന്നുണ്ട്...ഇതോടെ ഈമാൻ കൂടി..അതോടെ ഖുർആൻ വായന നിർത്തി..ഇപ്പോള് ക്ലാസ്സ് കേട്ടു ഈമാൻ വല്ലാതെ കൂടുന്നുണ്ട്😂😂

  • @jojijohn7269

    @jojijohn7269

    16 күн бұрын

    ഹീ മാൻ, സൂപ്പർ മാൻ, കലമാൻ, പുള്ളിമാൻ, ഹനുമാൻ, എല്ലാം കൂടി..

  • @worldofchakkyadan3348
    @worldofchakkyadan334821 күн бұрын

    ഖുർആന്റെ സാമൂഹിക പ്രസക്തി ഇപ്പോൾ ആണ് മനസ്സിലായത് ഒന്നാം ആകാശത്തേക്ക് ഇറക്കി വച്ചു എന്നു പറഞ്ഞല്ലോ ഇതിനെ അനുകരിച്ചല്ലേ പണ്ട് നമ്മൾ അത്താണി ഉണ്ടാക്കിയത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @AS-sk3vt
    @AS-sk3vt21 күн бұрын

    നല്ല തമാശകൾ..

  • @neo3823
    @neo382322 күн бұрын

    Title 😂😂 Mashe 😂😂

  • @justknowitbyajmal1114
    @justknowitbyajmal11149 күн бұрын

    സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഉള്ള ജനങ്ങൾക്ക് നോമ്പിൻ്റെ സമയത്തിൻ്റെ കാര്യത്തിൽ ചെറിയ ഇളവ് ഉണ്ട് എന്ന് എന്തെ ലോകം മുഴുവൻ പടച്ച അല്ലാഹുവിന് അറിയാതെ പോയി 😂

  • @AbdulMajeed-sk9of
    @AbdulMajeed-sk9of22 күн бұрын

    Giving reward to destitute is ever welcoming ...That is not the contribution of Islamic legacy..human thoughts and practices are reign supreme..😅😅😅😅😅😅😅

  • @AboobackerPv-ct9rx
    @AboobackerPv-ct9rx22 күн бұрын

    Mathagal .nashichkondirikunakalathu.eeclas.arkanu.gunam.

  • @lionlion-vq1bv
    @lionlion-vq1bv22 күн бұрын

    മമ്മദിന്റെ p.a ആണു അൽ ലാഹു 😂

  • @GEMINI-ii1qk
    @GEMINI-ii1qk22 күн бұрын

    It wasn't jahiliya era..in reality

  • @babasouq1875
    @babasouq187522 күн бұрын

    HafZ Quran il 3 miskeeen aanu.. Warsh Quran il 1 miskeen…

  • @vkvk300
    @vkvk30022 күн бұрын

    മുൻപ് ഒരു പ്രവാചകനും വന്നില്ല ആരു നിർബന്ധമാക്കി

  • @moosamohammed9119
    @moosamohammed911922 күн бұрын

    താങ്കളുടെ ക്ലാസ് കേട്ട് എൻറെ ഇമാൻ കൂടി കൂടി വരികയാണ് അത്കൊണ്ട് ഈ ക്ലാസ് താങ്കൾക്ക് ആരോഗ്യം ഉള്ള കാലത്തോളം തുടരണം

  • @neo3823

    @neo3823

    22 күн бұрын

    Avasta 😂

  • @shajipsps1382

    @shajipsps1382

    22 күн бұрын

    വളരെ നല്ലത് 🙏🏻(😅)

  • @renjijoseph3955

    @renjijoseph3955

    22 күн бұрын

    😢

  • @sakkeertm8878

    @sakkeertm8878

    22 күн бұрын

    സുഡാപ്പിയുടെ തക്കിയ

  • @David0824

    @David0824

    22 күн бұрын

    With out lie islam will die With out lust islam is dust..

  • @tomykabraham1007
    @tomykabraham100714 күн бұрын

    calendar manoharan തന്നെ 😂😂😂😂

  • @neo3823
    @neo382322 күн бұрын

    Eyyyy…Mammad Annave patti paranjal 😡😡😡😡🗡️🤺⚔️💣( pandipada 6 am nootandu version )

  • @jacob4114
    @jacob411422 күн бұрын

    പുന്നാര അള്ളാ

  • @KLDEATH-th9eq
    @KLDEATH-th9eq19 күн бұрын

    Nombinu oru maasam sex paadilla yennu Allaahu ! Athu pattilla yennu Ummar !! Yenna pinne jabbaarinte baariyaye vacho yennu Allahu !

  • @anandradhakrishnan1302
    @anandradhakrishnan130220 күн бұрын

    ചുരുക്കം അസുരന്മാരുടെ നോമ്പാണ് എടുത്തത്😂 The great Indian connection 😂😂😂

  • @sav.m953
    @sav.m95322 күн бұрын

    അള്ളാ ഇല്ലെങ്കിൽ പോട്ടെ ഏതെങ്കിലും ദൈവമുണ്ടോ

  • @jojijohn7269

    @jojijohn7269

    16 күн бұрын

    ആദ്യം ഇത് കഴിയട്ടെ.. എന്നിട്ട് മറ്റുള്ളത് നോക്കാ൦

  • @bijlikumar123

    @bijlikumar123

    14 күн бұрын

    ദൈവം ഉണ്ട് . അത് sex ചെയ്യാത്ത ദൈവമാണ് . കാരണം ദൈവത്തിനു ശരീരമല്ല ( അശരീരി ) . ഖുർആൻ 78 ( 33 ). കാരണം സ്വർഗത്തിൽ sex ഉണ്ടാകില്ല . sex ഈ ജീവിതത്തിൽ മാത്രമേ ഉള്ളൂ . ഖുർആൻ 3 (ആലു ഇംറാൻ): 3(14)...

  • @tomykabraham1007
    @tomykabraham100714 күн бұрын

    ഷൊഭ അന്നു ummer ന്റെ control. കളഞു swaabaavikam😂

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt17 күн бұрын

    പോട അല്പത്തരം പറയാതെ

  • @jojijohn7269

    @jojijohn7269

    16 күн бұрын

    പോയി കിതാബ് വായിക്ക് ചങ്ങാതി

  • @tomykabraham1007
    @tomykabraham100714 күн бұрын

    ഞങലു visky കൊടുകും പിന്നെ പൂസായി കിടെന്നൊലും 😂😂😂😂

  • @CoconutDiaries
    @CoconutDiaries18 күн бұрын

    നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ ഞാൻ വേറെ ആയത് ഇറക്കാം. ഡോണ്ട് വറി

  • @Brownishman
    @Brownishman21 күн бұрын

    മുഹമ്മദ് അന്ത്യവേളയില്‍ എഴുതാനുള്ള സാമഗ്രികള്‍ ചോദിച്ചു. അതൊന്നും കൊടുക്കണ്ട പാവം വയ്യല്ലോ മാത്രമല്ല അവിടുന്ന് നമുക്ക് ഖുര്‍ആന്‍ തന്നിട്ടുമുണ്ടല്ലോ എന്ന് ഉമര്‍....ഇസ്ലാമിനേയും മുഹമ്മദിനെയും രൂപപ്പെടുത്തിയത് ഉമറാണ്...

  • @vallikkattiluthupjohn5738
    @vallikkattiluthupjohn573816 күн бұрын

    ഇച്ചിരി കരുണാനിധിയും ജയലളിതയും എടുക്കാനുണ്ടോ കൂട്ടരേ😂😂😂

  • @tomykabraham1007
    @tomykabraham100714 күн бұрын

    അങനെ പറയെല്ലെ മഷെ alfam എന്നു പറഞിട്ടു ഒരു ബടായി കോഴിയെ ആണു ചുടനെ 😂😂😂😂😂😂

  • @tvknaderi4900
    @tvknaderi490020 күн бұрын

    നീ നേർക്ക് വാടാ…😊

  • @jojijohn7269

    @jojijohn7269

    16 күн бұрын

    പോയി കിതാബ് അറിയാവുന്ന ഭാഷയിൽ വായിക്കു...

  • @tvvikasnambiar
    @tvvikasnambiar21 күн бұрын

    😂😂😂

  • @RRR.773
    @RRR.77322 күн бұрын

    അപ്പോൾ ആരാണ് ഇസ്ലാമിലെ സൂപ്പർ ദൈവം? 😂😂

  • @Say-No-2-Islam

    @Say-No-2-Islam

    21 күн бұрын

    മുഹമ്മദ്

  • @raziakamal5623
    @raziakamal562311 күн бұрын

    Apol Muhammad oru moshtavanu.

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd15 күн бұрын

    😂😂😂😂

  • @abdulnisar4461
    @abdulnisar446122 күн бұрын

    Da Chegayi Nee Chathal Vere Oru Logam unde Nite Mudi Nirachu Thudagiyile

  • @David0824

    @David0824

    22 күн бұрын

    ഏത് ഓടിയാത്ത മുലയുള്ള 72 വെടികൾ ഉള്ള സ്വർഗം ആണോ

  • @Say-No-2-Islam

    @Say-No-2-Islam

    22 күн бұрын

    ആ ലോകത്തു നിങ്ങൾ പോകില്ലാ പകരം ഡിങ്ക നരകത്തിലായിരിക്കുമെന്ന് ഡിങ്കൻ പറയുന്നു

  • @TheEmdys07

    @TheEmdys07

    22 күн бұрын

    Adimaye bhogikkan paranja gothra devante lokam aano,,, 72 pennungale arrange cheyth wait cheyyunna oru pimp devan,,, ulupp undo lesham...

  • @udhamsingh6989

    @udhamsingh6989

    21 күн бұрын

    സ്വർഗ്ഗം വേണ്ടായെന്നും 72hoories: മദ്യപ്പുഴ കുണ്ടന്മാർ ഒക്കെ ദാരിദ്ര്യം അനുഭവിച്ചു ചെല്ലുന്ന ഉസ്താദുമാർക്കും ... ഫണ്ഡിതന്മാർക്കും കൊടുത്തോളാൻ മാഷ് എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. എന്താ പോരേ...

  • @gopalakrishnank8479
    @gopalakrishnank847922 күн бұрын

    സ്വര്‍ഗ്ഗത്തില്‍ ഏതായാലും ഒട്ടും സ്ഥിതിസമത്വം ഉണ്ടാവില്ല. ബേസിക് സൗകര്യങ്ങള്‍ മാത്രം അനുഭവിക്കുന്ന കുറെപ്പേര്‍, ഭൂമിയില്‍ പലതും അനുഷ്ടിച്ച് ധാരാളം കൂലിയൊക്കെ സമ്പാദിച്ച കുറെപ്പേര്‍ ഡീലക്സ് സൗകര്യങ്ങള്‍ ആസ്വദിക്കുന്നു . അപ്പോള്‍ അവിടെ ചിലര്‍ക്ക് ചിലരേക്കാള്‍ സന്തുഷ്ടി കൂടുതലുണ്ടകണം ഇല്ലെങ്കില്‍ സവിശേഷ പ്രതിഫലം എന്നതിനര്‍ത്ഥമില്ല. ഷഹീദ് ആയി ചെന്നവരൊക്കെയാകും ടോപ് പ്രീമിയം സൗകര്യങ്ങളനുഭവിക്കുന്നത്....

  • @udhamsingh6989

    @udhamsingh6989

    21 күн бұрын

    ആകെയൊരു സങ്കടം.... ജവാൻ കിട്ടൂല... വെറും മദ്യപ്പുഴ ....

  • @salmasakeer326
    @salmasakeer32622 күн бұрын

    ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ

  • @Say-No-2-Islam

    @Say-No-2-Islam

    22 күн бұрын

    ഓ.. മുഹമ്മദിനെപ്പറ്റിയാ? അങ്ങേർ മനുഷ്യരെപ്പറ്റിച്ചു ജീവിക്കുവാരുന്നു.

  • @SSFamilyTime
    @SSFamilyTime21 күн бұрын

    നിങ്ങൾക്ക് ഈ മതത്തെ വെറുപ്പ് ആണെങ്കിൽ നിങ്ങൾ അതുപോലെ ജീവിക്കുക... പക്ഷേ ഈ മതത്തെ കുറ്റം പറയാനോ അല്ലെങ്കിൽ ആക്ഷേപിക്കാനോ നിങ്ങൾക്ക് അധികാരമില്ല.... അത് ഇസ്ലാം മതം എന്നല്ല ഏതൊരു മതത്തെയും... വിശ്വാസികൾ അവർ അവരുടെ ഇഷ്ടത്തിനനുസരിച്ച് അവരുടെ മതാചാരങ്ങൾ അനുസരിച്ച് ജീവിക്കട്ടെ.... പക്ഷേ നിങ്ങൾ എന്തിനാണ് ഇതിനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.... നിങ്ങൾ നിങ്ങളുടെ വഴിക്ക് പോവുക...ഒരു മതത്തെയും ഇങ്ങനെ ആക്ഷേപിക്കാൻ പാടില്ല... പിന്നെ നിങ്ങളെപ്പോലുള്ളവർ നിങ്ങളുടെ കാര്യങ്ങൾക്ക് വേണ്ടി പലതും പലതിനെയും വളച്ചൊടിക്കുകയും അർത്ഥങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കുകയും പറയുകയും സംസാരിക്കുകയും അത് സമൂഹത്തിലേക്ക് ഏതൊരു രീതിയിൽ എത്തിക്കാനും ശ്രമിക്കും.. അതിലൂടെ നിങ്ങൾക്ക് വേറെ വല്ല ചിന്തകളോ നേട്ടങ്ങളോ ഉണ്ടാവും....പക്ഷേ ഒരു യഥാർത്ഥ മുസ്ലിം അല്ലെങ്കിൽ ഒരു യഥാർത്ഥ മതസ്നേഹികൾക്ക് ഇതൊന്നും ഒന്നുമല്ല അവർ അവരുടെ വിശ്വാസം മനസ്സിൽ ഉറപ്പിച്ചു മുമ്പോട്ടു പോവുക തന്നെ ചെയ്യും.....

  • @Say-No-2-Islam

    @Say-No-2-Islam

    21 күн бұрын

    വിഡ്ഢിത്തം. മതങ്ങൾ മനുഷ്യരുണ്ടാക്കിയതാണ്. അതിനെ വിമർശിച്ചാൽ എന്താ കുഴപ്പം? പ്രത്യേകിച്ചു ഞങ്ങളുടെ മതം മാത്രമേ ശരിയുള്ളൂ എന്നു പറയുന്നവരുടെ മതം. മാത്രമല്ല മുഹമ്മദിനെപ്പോലെ സ്വഭാവ വൈകൃതമുള്ള ഒരാളെ സ്വന്തം മാതാപിതാക്കളേക്കാൾ അടുത്തയാളായി കരുതണമെന്ന് പറയുമ്പോൾ ആ മതം ഒരു Cult (കപടമതം) ആയി മാറുന്നു - അപ്പോൾ അതു തീർച്ചയായും വിമർശിക്കപ്പെടണം.

  • @jojijohn7269

    @jojijohn7269

    16 күн бұрын

    പോയി കിതാബ് അറിയാവുന്ന ഭാഷയിൽ വായിക്കു..

  • @vidhiyakv6128

    @vidhiyakv6128

    16 күн бұрын

    മതം തെറ്റിദ്ധരിപ്പിച്ച് യൂവ ജനങ്ങളെ നബി പറ്റിച്ചു.ന്തിന് വേണ്ടിയാണ് സംബത്തിന്,പെണ്ണിന് ,സകല കൊല്ലാരതുമ chythalum ഊതി മതി കൊല്ലാൻ വരെ പറയുന്നു

Келесі