എൻഡേവറിനു ശേഷം Ford ഇന്ത്യയിലെത്തിക്കുന്ന പിക്കപ്പ് ട്രക്ക് Ranger തായ്‌ലൻഡിൽ ഓടിച്ചപ്പോൾ ...

Автокөліктер мен көлік құралдары

Buy car insurance online and save upto 85% 👉
bit.ly/3xgSrhQ
ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ് ട്രക്കുകൾ വലിയ വിജയമല്ല.എങ്കിലും എൻഡേവറിനു പിന്നാലെ ഫോർഡ് ഇന്ത്യയിലെത്തിക്കുന്നത് റേഞ്ചർ എന്ന ലോക പ്രസിദ്ധമായ പിക്കപ്പ് ട്രക്കാണ്.റേഞ്ചർ തായ്‌ലൻഡിൽ ഓടിച്ച വിശേഷങ്ങൾ കാണുക..
#baijunnair#FordEndeavour#FordEverest#PremiumSUV#Offroader##AutomobileReviewMalayalam#MalayalamAutoVlog#FordEndeavour2024MalayalamReview#Thailand#Phuket#FordRanger#LifeStylePickupTruck

Пікірлер: 259

  • @baijunnairofficial
    @baijunnairofficial3 ай бұрын

    Buy car insurance online and save upto 85% 👉 bit.ly/3xgSrhQ

  • @sobinjeff

    @sobinjeff

    3 ай бұрын

    ബൈജു ചേട്ടാ എന്തെങ്കിലും തരത്തിലുള്ള കമൻറ് ഇടുന്നവർക്ക് സമ്മാനങ്ങൾ കൊടുക്കുന്നുണ്ടോ എനിക്ക് അങ്ങനെ ഒരു മെസ്സേജ് കമൻ്റിൽ വന്ന് പേഴ്സണൽ മെസേജ് അയയ്ക്കാൻ പറഞ്ഞു telegram വഴി, അയച്ചപ്പോൾ അതിന് കൊറിയർ ചാർജ് ആയി പൈസ ചോദിക്കുന്നു ഇങ്ങനെ എന്തെങ്കിലും സംഭവം നടക്കുന്നുണ്ടോ

  • @santheepkummananchery6325

    @santheepkummananchery6325

    3 ай бұрын

    ​@@sobinjeffIt's fraud. കുറച്ച് പഴയ വീഡിയോയിൽ ഇതിനെ കുറിച്ച് പുള്ളി പറഞ്ഞിരുന്നു.

  • @sobinjeff

    @sobinjeff

    3 ай бұрын

    @@santheepkummananchery6325 thank you,

  • @rajaniyer6144

    @rajaniyer6144

    3 ай бұрын

    @Baiju.. Fyki,Till we get our Insurance Money,They will keep on calling you, Once They got our money,They never ever respond you.This is my personal experience ( Policy Bazar)

  • @anilakshay6895
    @anilakshay68953 ай бұрын

    ഇതു പോലെയുള്ള വണ്ടികൾ ആണ് യിനി ഉള്ള കാലം ആവശ്യം യാത്രയും സുഖകരം ആവശ്യങ്ങൾക്കും സുഖകരം നമ്മൾ വല്ലതും പണം കൊടുത്ത് വാങ്ങിപെട്ടി വണ്ടിക്കാരുടെ സൗകര്യം നോക്കി നടക്കണ്ട സ്വയം പരിയാപ്ത്തമായ യാത്രയും വാഹനവും❤❤❤❤❤❤

  • @sony26656

    @sony26656

    3 ай бұрын

    PRICE MORE THAN 50 LAKHS'.

  • @Sreelekha-1248

    @Sreelekha-1248

    3 ай бұрын

    India yil ithu adikam aarum vangilla. Family car aayi ithu kondu nadakkan naanamanu aalukalkku

  • @foodtravelunboxingetcetc6285

    @foodtravelunboxingetcetc6285

    3 ай бұрын

    Aa vila kude 6 lakh akiyal kollam.. Ellarum edukum👍🏻😂

  • @anilakshay6895

    @anilakshay6895

    3 ай бұрын

    @@foodtravelunboxingetcetc6285 വില കേട്ടാൽ ഭൂമി പിളർക്കും

  • @anilakshay6895

    @anilakshay6895

    3 ай бұрын

    @@sony26656 അത് ഇത്തിരി കടന്ന കയ്യായിയി പോയി

  • @fazalulmm
    @fazalulmm3 ай бұрын

    അങ് തായിലെ ഫുക്കറ്റിൽ ചെന്നായാലും പുതിയ വാഹനങ്ങളെ ഞങ്ങൾക്കു കാണിച്ചു തരുന്ന നിങ്ങൾ മുത്താണ് ❤

  • @geethavijayan-kt4xz
    @geethavijayan-kt4xz3 ай бұрын

    ഓൺ ലൈൻ ഇൻഷുറൻസിനെ പറ്റി ഇത്ര വിശദമായ വിവരണം,, എല്ലാവർക്കും നല്ല ഉപകാരപ്രദമാണ്. Thank you,... all the best..

  • @harikrishnanmr9459
    @harikrishnanmr94593 ай бұрын

    Look മാത്രം അല്ല work ക്കും ആണ് ഈ വാഹനങ്ങളുടെ ഗുണം.പക്ഷേകൂടുതൽ ഇന്ത്യക്കാർക്കും എന്തുകൊണ്ട് ഇഷ്ടപ്പെടില്ല എന്ന് അറിയില്ല എനിക്ക് ഇഷ്ടമാണ് LSP

  • @voyager2666

    @voyager2666

    3 ай бұрын

    hindu loves ford ❤

  • @Onana1213

    @Onana1213

    3 ай бұрын

    ​@@voyager2666💩

  • @ajmalrahmankp5057

    @ajmalrahmankp5057

    3 ай бұрын

    ​@@voyager2666fuck ur comment asshole

  • @ajmalrahmankp5057

    @ajmalrahmankp5057

    3 ай бұрын

    Milleage otu vishayamanu nammal indiakkarkku

  • @aghil-sm8pg

    @aghil-sm8pg

    3 ай бұрын

    ​@@voyager2666 ithilum veno

  • @dileepvraj
    @dileepvraj3 ай бұрын

    I used Ford Ranger Wildtrak 2022, for almost 9 months here in saudi. The off road terrain , where we used this beast was the worst possible. Still clocked 150,000kms in 9 months ! Kidilan vandi aanu !

  • @jijesh4
    @jijesh43 ай бұрын

    ഫോഡിൻ്റ എല്ലാ വണ്ടിയും ഗംഭിര വണ്ടികൾ തന്നെ പവർഫുൾ ഫിച്ചേഴ്സ് ലുക്ക് എല്ലാം അതാണു ഫോർഡ്🔥🔥🔥🔥🔥👍👍👍👍

  • @sajutm8959
    @sajutm89593 ай бұрын

    നല്ല ഒന്നാംതരം വാഹനം 👌പക്ഷെ ഇതിന്റെ വില ഇതിന്റെ വിജയത്തെ ബാധിക്കാതിരിക്കട്ടെ 👍👍👍

  • @bilalsiyad3919
    @bilalsiyad39193 ай бұрын

    ഞാൻ സൗദിൽ ഉപയോകിക്കുന്ന വണ്ടിയാണ് അടിപൊളിയാണ് ഇന്ത്യൽ വന്നിരുനെകിൽ

  • @businesssp7891
    @businesssp78913 ай бұрын

    Pickup inu leaf suspension alle ,everestinu coil spring alle ? appo suspension engane same akum ?

  • @dijoabraham5901
    @dijoabraham59013 ай бұрын

    Good review brother Biju 👍👍👍

  • @muhammedanas4460
    @muhammedanas44603 ай бұрын

    Looks Like a Muscle Boy💪🏻😍

  • @shameerkm11
    @shameerkm113 ай бұрын

    Baiju Cheettaa Super 👌

  • @sreejithjithu232
    @sreejithjithu2323 ай бұрын

    ഒടുക്കത്തെ ലുക്ക്‌.. 🔥🔥🔥

  • @ajayankrishnan8368
    @ajayankrishnan83683 ай бұрын

    Hilux ന് ഒരു ഒത്ത എതിരാളി ആയി എന്ന് ചുരുക്കം ,,, 2000 ൽ ഞാൻ സൗദിയിൽ വരുന്നതിന് മുമ്പ് , Starplus-ൽ Baywatch പ്രോഗാമിൽ Ford Ranger ഉം ഒരു അഭിനേതാവ് തന്നെ ആയിരുന്നു. ആമോഡലുകൾ എല്ലാ Pick up Truck model കളേയും പോലെ ചെറുത് ആയിരുന്നു. MAZDA യുടെ Rebadging മോഡലുകളാണ് Ranger pickup കൾ , അമേരിക്കൻ ജപ്പാൻ Rebadging model കൾ GMC - IZUZU DODGE -MITSUBISHI FORD -MAZDA എന്നിവ പേര് മാത്രം മാറി ഓടുന്നത് സൗദിയിലെയിലെ സ്ഥിരം കാഴ്ച്ചയാണ് , നമ്മുടെ മാരുതി ടൊയോട്ട പോലെ '

  • @sijojoseph4347
    @sijojoseph43473 ай бұрын

    Vere level kalikal eni!!!!

  • @subinraj3912
    @subinraj39123 ай бұрын

    How smart is the company what a marketing skill , they deny everything and showoff their vehicles and rumours I mean They could cover the vehicle but they didn't so that people talk about it and hype continues what a strategy man ❤

  • @irideexpeditions8756
    @irideexpeditions87563 ай бұрын

    That three yellow small lights in the grill, it’s not about China and Chinese car, or it’s not for the design theme, it’s called “Marker Lights”. Because in US, UK and Australia etc, there is regulation, the vehicle is “Wider” than normal, they have to install the “Marker Lights”. Same as we using the red lights in over sized trucks… to notify to other drivers that this vehicle is Wider. You can see these marker lights in GMC, Hummer etc…. It will be there only in vehicles which exceeds the Width Limits for the roads

  • @najafkm406
    @najafkm4063 ай бұрын

    Insurance related detailed information is impressive

  • @aswadaslu4430
    @aswadaslu44303 ай бұрын

    🌠എന്ത് ഇതൊക്കെ നേരിട്ട് കാണണം എടുക്കില്ല അത് ഉറപ്പാ 💯 ശതമാനം പക്ഷെ മനുഷ്യൻ ആണ് സാഹചര്യ ആരുതും മാറാം 🥲⭐

  • @ikramkamal12

    @ikramkamal12

    Ай бұрын

    Ee comment kond nth udeshikune

  • @adarshtp862
    @adarshtp8623 ай бұрын

    Pickup truck nde 2nd row comfort kuravaanu,,seat onnu recline cheyyan pattathilla,,, family use nu suv aanu better,,kurach adventureum, campingum okke ishtappedunnavarkk ith nalla option aanu.

  • @shahin4312
    @shahin43123 ай бұрын

    അടിപൊളി 👍🏻👍🏻അടിപൊളി

  • @hetan3628
    @hetan36283 ай бұрын

    നമ്മുടെ നാട്ടിലെ ആളുകൾക്ക് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളോട് അത്ര അടുപ്പം പോര. അത് മാത്രമല്ല ഇത്തരം വാഹനത്തിന്റെ ഇപ്പോഴത്തെ വിലയും കാരണമാകാം......

  • @rrvlog7144
    @rrvlog71443 ай бұрын

    140 km / hour ഇൽ ഓടിക്കുമ്പോളും ഇതിന്റെ stability കിടിലൻ ആണ് 🥰🥰🥰

  • @sabuc5892
    @sabuc58922 ай бұрын

    വാഹനങ്ങളുടെ കാര്യത്തിൽ താങ്കൾ കുട്ടിച്ചാത്തൻ അല്ല അല്പം വലിയ ചാത്തൻ തന്നെയാണ് ബൈജു ചേട്ടാ ❤

  • @munnathakku5760
    @munnathakku57603 ай бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍. രണ്ട് വീഡിയോ ഒന്നിച്ചു കാണുന്ന ലെ ഞാൻ 😍❤️ഫോർഡ്... 💪

  • @PetPanther
    @PetPanther3 ай бұрын

    Neyyappam thinnalulla gunam koodi para

  • @sharathas1603
    @sharathas16033 ай бұрын

    Namskaram baiju etta 🙏🏻

  • @jaswanthjp882
    @jaswanthjp8823 ай бұрын

    The rear seat is having a good reclining, which makes it different from the competitors. I assume rear seat is comfortable.

  • @baijutvm7776
    @baijutvm77763 ай бұрын

    Ford ന്റെ കാളക്കുറ്റൻ♥️

  • @sreenivenkatesan9379
    @sreenivenkatesan93793 ай бұрын

    Chettan ela videoyilum, Ee 'piano black' enu prayanathinu pakaram "glossy grey, glossy black, metallic grey" enokay pranju noku!! 🤗🤗🤗

  • @name_is_asif
    @name_is_asif3 ай бұрын

    Ith Keralathil ithpole registration nadakuo

  • @rahulvlog4477
    @rahulvlog44773 ай бұрын

    Ford ranger looks kollam🔥

  • @akhilesha2203
    @akhilesha22033 ай бұрын

    Thailand il price ethra

  • @unnikrishnankr1329
    @unnikrishnankr13293 ай бұрын

    Nice video 😊

  • @Nandan_777
    @Nandan_7773 ай бұрын

    Off-road inu use chyan kolavo

  • @arunmathewabraham5553
    @arunmathewabraham55533 ай бұрын

    Adipoli😍😍😍

  • @raseedrasheed819
    @raseedrasheed8193 ай бұрын

    റൈഞ്ചർ. സൂപ്പർ 👍

  • @vishnu_Sudarsanan66
    @vishnu_Sudarsanan663 ай бұрын

    Baiju chetta is it sure that ford is again starting its business in India?

  • @user-dx4lf1wx6n
    @user-dx4lf1wx6n2 ай бұрын

    ALIYAN .......KOLLAMALLO.......THANK YOU BAIJU❤❤❤❤❤

  • @albinsajeev6647
    @albinsajeev66473 ай бұрын

    Ford is back 🔥

  • @safasulaikha4028
    @safasulaikha40283 ай бұрын

    Ford 👍🏼Ranger 🔥

  • @ambatirshadambatirshad2147
    @ambatirshadambatirshad21473 ай бұрын

    അടിപൊളി ❤❤❤

  • @shiburajanmuthukulam3816
    @shiburajanmuthukulam38163 ай бұрын

    ❤❤❤❤സൂപ്പര്‍ വണ്ടി..

  • @lijilks
    @lijilks3 ай бұрын

    If it will come to India. This will rule the segment.

  • @riyaskt8003
    @riyaskt80033 ай бұрын

    Hilux Tough build ആണെങ്കിലും കാഴ്ചയിൽ ആ ഗാംഭീര്യം ഇല്ല. But this looks tough

  • @rajguru664
    @rajguru6643 ай бұрын

    Nice

  • @sajeeshsimi
    @sajeeshsimi3 ай бұрын

    ഫോഡ് സൂപ്പർ

  • @anoop777
    @anoop7773 ай бұрын

    ശബ്ദവും വെളിച്ചവും - ഫോർഡ് റേഞ്ചർ ❤🎉

  • @Abhi36949
    @Abhi369493 ай бұрын

    ഇത് ഇന്ത്യയിൽ ഇറങ്ങിയാൽ ചിലപ്പോൾ ഒരെണം എടുക്കും ❤️👊🏻

  • @ramgopal9486
    @ramgopal94863 ай бұрын

    Ford Ranger nalla adipoli vahanamanu .

  • @aneeshkr504
    @aneeshkr5043 ай бұрын

    Ford Ranger ❤❤❤😍😍😍

  • @robinsunny9009
    @robinsunny90093 ай бұрын

    Current Raptor comes with 3L V6 twin turbo petrol bro

  • @mallupagan
    @mallupagan3 ай бұрын

    FORD ❤

  • @gauthamcb1160
    @gauthamcb11603 ай бұрын

    Electric closing bootil ku mazha peithaal vellam irangumo?

  • @georgejohn2959

    @georgejohn2959

    3 ай бұрын

    Enikkum thonniya samshayam.😄

  • @santheepkummananchery6325

    @santheepkummananchery6325

    3 ай бұрын

    സെയിം പിച്ച്

  • @aniljoseph3204

    @aniljoseph3204

    3 ай бұрын

    ഇല്ല

  • @sunilav9299
    @sunilav92992 ай бұрын

    Cost on road in Kerala State ?

  • @Sabeer_Sainudheen.
    @Sabeer_Sainudheen.3 ай бұрын

    2022 മോഡൽ 85000ad മുതൽ 135000ആണ് വില പക്ഷേ 3,2L engine ആണ് ടോപ് end ഈ കളർ അൾറെഡി ഉണ്ട്

  • @jithuissac
    @jithuissac3 ай бұрын

    Sooper ❤❤

  • @jenson7424
    @jenson74243 ай бұрын

    ടൊയോട്ട ഹൈലക്സിനു ഒരു ഭീഷണിയുമാകു 😅😅😂😂

  • @gauthamcb1160
    @gauthamcb11603 ай бұрын

    Avide full pickup vans aanallo...

  • @suryajithsuresh8151
    @suryajithsuresh81513 ай бұрын

    Waiting🥰

  • @prince.manuel_music
    @prince.manuel_music3 ай бұрын

    Proud ecosport owner. Ford is Ford 😊

  • @lijik5629
    @lijik56292 ай бұрын

    Ranger is best and a class vehicle.

  • @sudhisudhi9445
    @sudhisudhi94453 ай бұрын

    Eggathi Look ❤ford,🥰

  • @pesfolio9568
    @pesfolio95683 ай бұрын

    Mass look 👍

  • @sitcomking
    @sitcomking3 ай бұрын

    Dream carrr

  • @MUHAMMEDMUSTHAFARA
    @MUHAMMEDMUSTHAFARAАй бұрын

    munbile ford logo ( kothivecha Design ) costoma customize anno atho ullathanno

  • @akhilmahesh7201
    @akhilmahesh72013 ай бұрын

    light and sound ford ranger😂❤

  • @alikkanteMon_Kasim
    @alikkanteMon_Kasim2 ай бұрын

    ❤ endeavour ൻ്റെ തിരിച്ചുവരവ് എന്തായി ബൈജു ചേട്ടാ....

  • @naveenmathew2745
    @naveenmathew27453 ай бұрын

    Looks😮😮😮😮😮

  • @kl26adoor
    @kl26adoor3 ай бұрын

    Ranger is ❤❤❤❤❤❤❤

  • @scaria1998
    @scaria19983 ай бұрын

    Is Ford officially back in INDIA?. Plz reply.

  • @arotricon

    @arotricon

    3 ай бұрын

    Not yet

  • @nimeshjoy3181
    @nimeshjoy31813 ай бұрын

    Power ❤

  • @angeljohn4763
    @angeljohn47633 ай бұрын

    Come to kochi refinery u will see bolero camper only....

  • @shahirjalal814
    @shahirjalal8143 ай бұрын

    Namaskaram 🙏

  • @suryas771
    @suryas7713 ай бұрын

    Muscle Ranger

  • @indrajithenil1880
    @indrajithenil18803 ай бұрын

    👌

  • @prasanthpappalil5865
    @prasanthpappalil58653 ай бұрын

    Cargo close cheyynna feature super

  • @bindur1700
    @bindur17003 ай бұрын

    Hilux ❌ Ranger✅

  • @maneeshkumar4207
    @maneeshkumar42073 ай бұрын

    Present ❤❤❤

  • @suneeshe.s8662
    @suneeshe.s86623 ай бұрын

    FORD RANGER

  • @shahrukhaadilabdullah6477
    @shahrukhaadilabdullah64773 ай бұрын

    cool 🙏

  • @pinku919
    @pinku9192 ай бұрын

    Life style pickup segment is still in nasal stage, and their price is huge.

  • @babuimagestudio4234
    @babuimagestudio42343 ай бұрын

    kira kira.......

  • @arunvijayan4277
    @arunvijayan42773 ай бұрын

    തീപ്പൊരി🔥

  • @jayanp999
    @jayanp9993 ай бұрын

    ആ പ്ലഗിൽ ഇഞ്ചക്ഷൻ കുക്കർ കണക്ട് ചെയ്ത് വൈകുന്നേരങ്ങളിൽ ചായ വെക്കാം അല്ലേ ബൈജുവേട്ടാ

  • @adarshm4112
    @adarshm41123 ай бұрын

    Hilux nte ethirali

  • @ms5611
    @ms56112 ай бұрын

    Ranger ഓടിച്ചിട്ടുണ്ട് Raptorum, Wildtrackum ഓടിച്ചിട്ടുണ്ട് 🤩

  • @sijojoseph4347
    @sijojoseph43473 ай бұрын

    Ford vs Toyota 🔥🔥🔥🔥🔥

  • @malluarjun9927
    @malluarjun99273 ай бұрын

    ഫുക്കറ്റ് ❤

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil69463 ай бұрын

    👌❤️

  • @Sreelalk365
    @Sreelalk3653 ай бұрын

    വാച്ചിങ് ❤️❤️❤️

  • @dvlog2150
    @dvlog21503 ай бұрын

    വഷകയ്ച്ച ബൈജു സാർ പേtend റെന്റ് എടുക്കനാമം

  • @123sunilsundaram
    @123sunilsundaram3 ай бұрын

    See the roads ,our roads this suv will 😭

  • @bilalkylm8437
    @bilalkylm84373 ай бұрын

    🔥🔥😍

  • @antojohnpaul2932
    @antojohnpaul29323 ай бұрын

    Raptor കൂടി വരണം... 👌

  • @binujohn111
    @binujohn1113 ай бұрын

    First like and comment എൻ്റെ വകയാണ് അതിൻ്റെ ഒരു സ്നേഹം തിരിച്ച് ഞാനും പ്രതീക്ഷിക്കുന്നു.

  • @baijunnairofficial

    @baijunnairofficial

    3 ай бұрын

    Sneham thannirikkunnu🥰

  • @binujohn111

    @binujohn111

    3 ай бұрын

    @@baijunnairofficial thank you cheta

  • @binujohn111

    @binujohn111

    3 ай бұрын

    @@jaksonjacky3391 aashaane thaazhe nokkiyaatte

  • @colorfools2718
    @colorfools27182 ай бұрын

    Ithae polae thannae valarea affordable aayitulla oru 5 seater 4x4 vehicle Indialund. From Mahindra.. Mahindra Bolero Camper 4x4. Bolero de comfortum pinnae oru cheriya pickup truck intea workum, including 4x4. But aarkum venda.. Naatukar ellam pottanmar ahnonu vicharichu njan aa vandi edukkan plan cheythapozha enikathinte preshnam manasilayath.. Indiale RTOs especially Kerala RTO athoru private vehicle aayittu register cheyth tharilla.. Ath oru goods carrier or transport vehicle aayittae register cheyth tharu.

  • @colorfools2718

    @colorfools2718

    2 ай бұрын

    Ithinte peril kurae caseukalum nadannitund athil anukula vidhikal undayitundenkilum, ee preshnam ipozhum nila nilkunnu.. Cashum mudakki pinnae casenteam purakae nadakkan aalkark vayyathonda inganathae vehicles oru affordable costil ividea illathath

  • @jithin3624
    @jithin36243 ай бұрын

    പുറകിലെ ഡോർ തുറക്കാൻ സ്വിച്ച് ഉണ്ട് അണ്ണന് കണ്ണ് പിടിക്കുന്നില്ല എന്ന് തോന്നുന്നു 😁

  • @randeepravi
    @randeepravi3 ай бұрын

    ബംഗാളിയെ പൊറാട്ട പണിക്ക് വെച്ച മാതിരി ആണ് ഫോർഡ്....പിറ്റേന്ന് രാവിലെ കമ്പിനി ഇവിടെ കാണും ന്ന് ഒര് ഒറപ്പും ല്ല.... അതൊക്കെ മ്മളെ ടൊയോട്ട ലോകത്തിന്റെ ഏത് മൂലക്ക് പോയാലും സെറ്റ്...❤

Келесі