എളുപ്പത്തിൽ എങ്ങനെ കാർ ഓടിക്കാം | Basic Driving tips for beginners Malayalam | Vandipranthan

Автокөліктер мен көлік құралдары

#BasicDrivingTipsBeginners #എളുപ്പത്തിൽഎങ്ങനെകാർഓടിക്കാം #Malayalam
Basic Driving tips for beginners Malayalam
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер: 367

  • @Vandipranthan
    @Vandipranthan4 жыл бұрын

    ഈ വീഡിയോ ഇഷ്ടപെട്ടാൽ, ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യാം. നന്ദി!

  • @highrangeriders0679

    @highrangeriders0679

    4 жыл бұрын

    Kayattath nirthi edukumbol hand break use cheyunath nallathano??

  • @sarathes8910

    @sarathes8910

    4 жыл бұрын

    😊😊

  • @aziarahumath4694

    @aziarahumath4694

    4 жыл бұрын

    Oo appo tata fan veendum adutta vidoe ettalle? Eth tata promote alle?

  • @irfansafeer2988

    @irfansafeer2988

    4 жыл бұрын

    Bro kayattathil engana odikanam ennulath oru vdo chyyamo...kayatathil ninn poya shesham engane off avathe edkam ennulath oke...plz do bro

  • @travelbuddy591

    @travelbuddy591

    4 жыл бұрын

    Kayattam kayarumbo vali muttiyal handbrake use cheyanna methodne patti oru video cheyyo

  • @keralafoodandcraft9835
    @keralafoodandcraft98354 жыл бұрын

    ചേട്ടന്റെ video ഒക്കെ ഒരു പാട് ഇഷ്ട്ടമാണ് കേരളത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളവരിൽ ഒരാളാണ് ചേട്ടൻ

  • @anantharjunkr
    @anantharjunkr4 жыл бұрын

    വേറിട്ട രീതിയിൽ ഒരു മികച്ച എക്സ്പ്ലനേഷൻ

  • @rejithnadhrm710
    @rejithnadhrm7104 жыл бұрын

    ചേട്ടാ പാർക്കിംഗ് വീഡിയോ ചെയ്യണേ

  • @abishekh_kc
    @abishekh_kc4 жыл бұрын

    സ്പീഡ് അനുസരിച്ചു ഗിയർ മാറ്റുന്നതാണ് എനിക്ക് എളുപ്പമായി തോന്നിയത്. 0 - 20 KM/hr 1ST GEAR 20 - 30 KM/hr 2ND GEAR 30 - 40 KM/hr 3RD GEAR 40 - 50 KM/hr 4TH GEAR 50 KM/hr 5TH GEAR

  • @vijeeshv8233

    @vijeeshv8233

    4 жыл бұрын

    അങ്ങനെ ഒന്നും ഇല്ല ഞാൻ, വണ്ടി എടുത്താൽ 150, ആണ് സ്പീഡ്.............

  • @akshay1655

    @akshay1655

    4 жыл бұрын

    Bro vandi power anusarichu athil change varum ,pinne meter noki nokkande ,

  • @abishekh_kc

    @abishekh_kc

    4 жыл бұрын

    @@akshay1655 വണ്ടിയെ കുറിച്ച് ആധികാരികമായി പറയാനൊന്നും എനിക്കറിയില്ല ബ്രോ. ഞാൻ കാറിന്റെ (സ്വിഫ്റ്റ്) കാര്യം ആണ് പറയുന്നത്. വണ്ടി ഓടിക്കുമ്പോൾ ഗിയർ അടിക്കുന്നതായിരുന്നു എന്റെ മെയിൻ പ്രോബ്ലം. ഓരോത്തരോട് ചോദിച്ചാൽ അവര് പറയുന്നേ ആർ പി എം നോക്കണം പിന്നെ വണ്ടിയുടെ സൗണ്ട് കേട്ടാൽ അറിയാം എന്നൊക്കെയാണ്. എനിക്കതൊന്നും ശെരിയായില്ല. ഈ പറഞ്ഞപോലെ ഒരാഴ്ച് സ്പീഡ് നോക്കി ഗിയർ മാറ്റിയപ്പം എല്ലാം ശെരിയായി. (എല്ലായ്പ്പോഴും മീറ്റർ നോക്കണം എന്നല്ല. ഗിയർ മാറ്റണം എന്ന് തോന്നുമ്പോൾ മീറ്റർ കൂടെ ഒന്ന് ശ്രെദ്ധിക്കുക.) ഇപ്പോൾ മീറ്റർ നോക്കാറില്ല. പഴയ പോലെ ഗിയർ അടിക്കലും ജെർക്കിങ് ഒന്നും ഇല്ല. ഇത് തെറ്റായ രീതിയാണോ എന്നനിക്കറിയല്ല. ലൈസൻസ് കിട്ടിയിട്ടും ഗിയർ മാറ്റുന്നത് ശെരിയാത്തവര് ഇത് ചെയ്‌താൽ എന്തായാലും ശെരിയാകും.

  • @shabeelmohammed5852

    @shabeelmohammed5852

    4 жыл бұрын

    0 to 20 20 to 40 40 to 60 60 to 80

  • @skm2717

    @skm2717

    4 жыл бұрын

    1500 rpm n ഉള്ളിൽ നിർത്തി ഓടിക്കുക അത്ര thanne

  • @nanduv7426
    @nanduv74264 жыл бұрын

    Half cluch, left side judgement, reversing,parking ....etc are common problems for a new driver... so that also may be explained..👍

  • @anandrokzz

    @anandrokzz

    4 жыл бұрын

    very true..

  • @Mk12157

    @Mk12157

    4 жыл бұрын

    Even i suggest that in community tab

  • @randomreels972

    @randomreels972

    4 жыл бұрын

    Athaanu vendathum 👍

  • @sibinkphilip8863

    @sibinkphilip8863

    4 жыл бұрын

    Yes ente main problem aane left side side mirror judging prob on overtaking time. Just n left side mirror thatti but oru prob um ilaa. Ith engane overcome cheyaam

  • @torque3844

    @torque3844

    3 жыл бұрын

    Yes

  • @mayflame
    @mayflame4 жыл бұрын

    Bro..mikkavarkum pedi ullat idungia road...reverse...valya vandiye overtake cheyyal ...side kodukkal ..n parking itoke anu..itine patti visadamait oru video cheyuvo

  • @mujeebnk6608

    @mujeebnk6608

    4 жыл бұрын

    valiya vandiye over take cheyunnatha.. enikum pedi.... athum highway roadil...

  • @akshayashokanpothan
    @akshayashokanpothan4 жыл бұрын

    Best tips about GEAR SHIFT 😍😍

  • @srirambalasubramanian1627
    @srirambalasubramanian16274 жыл бұрын

    Thanks Bro.. parallel parking oru detailed video cheyyaamo.. still finding that difficult after all these years of driving

  • @usuallyclueless4477

    @usuallyclueless4477

    4 жыл бұрын

    turn in once the halfway point of your car is aligned with the end point of the other car.

  • @kiranbrufo2756
    @kiranbrufo27564 жыл бұрын

    4:26 half clutch is useful because if u completly stop in hill area, then u need to raise the engine to higher rpm to gain momemtum then release clutch ,will cause more wear and tear , rather than use half clutch in low rpm and move forward by slow release of clutch cause less wear and tear.

  • @rakraj5771
    @rakraj57714 жыл бұрын

    നന്നായി പറഞ്ഞു തന്നു...ഞാൻ അങ്ങാനൊരാളാണ്,ലൈസൻസ് ഉണ്ട് പക്ഷെ വണ്ടി ഓടിക്കാൻ അറിഞ്ഞൂടാ,അവസാനം എന്നെ തുണച്ചത് AMT ആണ്,Wagon R AMT ഇറങ്ങിയപ്പോൾ ഞാൻ ഒന്ന് വാങ്ങിച്ചു,റോഡിൽ കാറോഡിക്ക എന്ന ആ സ്വപ്നം സാക്ഷാത്കരിച്ചു,ഇപ്പോഴും ഇടയ്ക്കൊക്കെ മാനുവൽ കാർ എടുത്തുനോക്കും

  • @emilv.george9985

    @emilv.george9985

    4 жыл бұрын

    Are you in city ?? Why are you afraid of manual ??

  • @aneesmidhuhamndan924
    @aneesmidhuhamndan9244 жыл бұрын

    Adipoli അതിപ്രേസരം ഇല്ലാത്ത നല്ല അവതരണം കാര്യങ്ങൾ മനസിലാക്കി തന്നതിന് താങ്സ് ❤️❤️😍💕

  • @SANDEEPPRADEEP.
    @SANDEEPPRADEEP.4 жыл бұрын

    vandipranthan & strell .....ho muthu mani❣️😍💫

  • @shib266
    @shib2664 жыл бұрын

    0:42 നല്ല ആശയം driving school പോയിട്ട് പഠിച്ചിട്ടു പിന്നീട് ഓടിക്കാൻ ധൈര്യം, ആശങ്കകൾ, അങ്ങനെ ഒത്തിരി issues ഉള്ളവർ ഉപാകപ്പെടാൻ vedio ചെയ്തതിൽ അഭിനന്ദിക്കുന്നു ❤️

  • @yoosufkyoosufk6462
    @yoosufkyoosufk64624 жыл бұрын

    സത്യത്തിൽ നിങ്ങളെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമായ താണ് വളരെ നന്ദി

  • @BrainBeatsWorld
    @BrainBeatsWorld4 жыл бұрын

    സാധാരണ വീഡിയോഗൾക്കൊന്നും ഞാൻ ലികെ ചെയ്യാറില്ല.പക്ഷെ ചട്ടൻ തകർപ്പനയിട്ട്‌ പറഞ്ഞുതരുന്നുണ്ട്.thumbs up for that 👍👍

  • @hari2hari166
    @hari2hari1664 жыл бұрын

    1 St ittu Tyre roll aayal thanne 2 nd ittu 30 I'll keetum ..pinne 4 the itt 50 .pinne 5 the itt 60 to 80

  • @ameensviews8634
    @ameensviews86344 жыл бұрын

    കുറച്ച് കൂടി explain ചെയ്യാമായിരുന്നു. ഇത് വളരെ കുറഞ്ഞ് പോയി

  • @safaguppyfarm5282
    @safaguppyfarm52824 жыл бұрын

    ഉപകാരപ്രദമായി 👍😍

  • @Sharon_Vlogs90
    @Sharon_Vlogs904 жыл бұрын

    As we know that , Practical experience is more important for driving .. but , this video is will give confidence those who are beginners .. gud job bro 👏🏻

  • @ajmalaju3836
    @ajmalaju38364 жыл бұрын

    വളരെ ഉപകാര പ്രദമായ വിഡീയോ

  • @_six__geared_4134
    @_six__geared_41344 жыл бұрын

    Thank u chetaaa this video was very useful ❤️

  • @albinjoy4075
    @albinjoy40754 жыл бұрын

    ചേട്ടാ വലിയ ഉപകാരം ayitto ഈ വീഡിയോ

  • @f.t.pvlogs1772
    @f.t.pvlogs17724 жыл бұрын

    താങ്ക്സ് ബ്രോ

  • @arunsnair5234
    @arunsnair52344 жыл бұрын

    Thanks bro......please do a video regarding the different sequences of using clutch and brake to stop or decelerate car at different situations.

  • @OneManShow7263
    @OneManShow72634 жыл бұрын

    Horn adi kuravatoo pocket roadill lockdown ellam kazhinjapole janam purathundd so its a part of safety 😊😊 paranjuunee uluuu

  • @travelwith2724
    @travelwith27244 жыл бұрын

    Chetta pinne toyota fortuner review cheyammo pls...

  • @ArjunGvlogs.
    @ArjunGvlogs.4 жыл бұрын

    Rajesh Chetta aythovum veendappetta video aanu ethu👍

  • @travelbuddy591
    @travelbuddy5914 жыл бұрын

    Pala driving schoolum license edth kodka enna otta lekhsyathode ann driving padippikunadh palarum driving classil vandi off avadhe odikkum but veetile vandi odikkumbo vandi offavum driving teachers avrde secondary clutch use cheydh vandi offavadhe vandi odich padippikkum ee video endhayalum ellarkkum nalla ubagarappedum thanks for the video ❤️❤️❤️

  • @krnk1533
    @krnk15334 жыл бұрын

    When pick up or speed not changing shift the gear.

  • @rajichandran9661
    @rajichandran96616 ай бұрын

    എനിക്ക് ഏറെ പ്രയോജനപ്പെട്ടു നന്ദിസാർ

  • @vishnumohan3750
    @vishnumohan37504 жыл бұрын

    Left side / back side / front assumption, pinne revese turning tips, parking tips oke pratheekshich vann nirashappedendi vannu. Athokkeyalle manassilaaki edukkan paadullathum ariyan agrahikkunnathum...

  • @amm7728
    @amm77284 жыл бұрын

    ചേട്ടാ driver സീറ്റിൽ ഇരുന്നു വണ്ടിയുടെ left സൈഡിലെ ഫ്രണ്ട് wheel ന്റെ position എങ്ങനെയാണ് ജഡ്ജ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ

  • @kaztrofan7698

    @kaztrofan7698

    3 жыл бұрын

    😉

  • @arjunchevidan4639
    @arjunchevidan46393 жыл бұрын

    Thank you bro.... Its really helpful

  • @shameerkt3482
    @shameerkt34824 жыл бұрын

    നിങ്ങൾ lock down കഴിഞ്ഞിട്ട് tata tiago 2020 topmodel amt അല്ല ഒന്ന് review ചെയ്യുമോ എന്താണ് വണ്ടിയുടെ അഭിപ്രായം Plzz 🙏🙏🙏

  • @sinan9274
    @sinan92744 жыл бұрын

    Bro chevrolet cruze review cheyyamo second hand edukunavark upagarikum please

  • @shroffofficial9916

    @shroffofficial9916

    4 жыл бұрын

    Diesel rocket🔥🔥🔥

  • @jijojoseph4074
    @jijojoseph40743 жыл бұрын

    Nalla vedio chetta superrrrrr

  • @bharathrtabla563
    @bharathrtabla5634 жыл бұрын

    Nannayi chetta... thanks ❤️❤️❤️👏

  • @ajay9382
    @ajay93824 жыл бұрын

    Rageshetta left side judgmentne patti oru video cheyyanam.. tto.. 😊😍

  • @akshayp6650
    @akshayp66503 жыл бұрын

    Kore nalayi YouTubil thapunnu inganathe oru video ipazha kittiye use full aanu bro

  • @YTechTips
    @YTechTips4 жыл бұрын

    സൂപ്പർ വീഡിയോ 👌👌👌

  • @vipinraj4769
    @vipinraj47694 жыл бұрын

    Heavy traffic ile driving Kay theliyatha enikku ippozum pediyanu...

  • @adharsh561
    @adharsh5614 жыл бұрын

    Thanks Etta Vandi Onnu Nalla Reethikku Thanne Oodikkan Sahayikkunna Vedio Ittathill

  • @AT-nl2vb
    @AT-nl2vb4 жыл бұрын

    Oru doubt anu kaliyakkaruth... 3 rd il pona vandi pettannu oru gutter kandapo chavitti anneram 3 rd il ninnum fst ilek direct idavo atho just second il shift cheyithit 1 st il idunnathano nallathe.. 3rd il ninnu direct 1 st ilek povunnathu konde gear box ibe complaint undavuvo...?

  • @jayachandransunnithan6683
    @jayachandransunnithan66833 жыл бұрын

    Thanks for your video.

  • @panchamik8127
    @panchamik81274 жыл бұрын

    ഹായ് ഞാനും ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പഠിച്ചതാ but എനിക്ക് ഒരു അറപ്പു ഉണ്ട് വണ്ടി ഓടിക്കാൻ. ഈ വീഡിയോ ഓടിച്ചു പഠിക്കാൻ ഒരുപാട് ഗുണം ചെയ്യും thanks for this useful വീഡിയോ

  • @anandashankerrunnithan9261
    @anandashankerrunnithan92614 жыл бұрын

    ചേട്ടാ സ്റ്റീയറിങ് ബാലൻസ് റോഡ് ജഡ്ജിമെൻറ് തുടങ്ങിയ കാര്യങ്ങളെ പറ്റി കൂടി വീഡിയോ ചെയ്യുമോ ഒരു അഭ്യർത്ഥനയാണ്

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA2 жыл бұрын

    Thank you...!

  • @arunlinjuarunlinju454
    @arunlinjuarunlinju4544 жыл бұрын

    Bhai review cheyyunna vandiyude accessories price kode cheyyamo

  • @suhairsalman8257
    @suhairsalman82574 жыл бұрын

    hi vandi pranthan , i wish to buy a small hatchback , could you please suggest me the best ?

  • @travelmaniacmy2299
    @travelmaniacmy22994 жыл бұрын

    Hi, Tata nexon xma petrol Milage review or message tharamo

  • @bossgaming-yy2bo
    @bossgaming-yy2bo4 жыл бұрын

    Ningal poliyalleee❤❤💓

  • @sameersameer8129
    @sameersameer81294 жыл бұрын

    മാഷേ.. നന്നായിട്ട് വിവരിച്ചു സൂപ്പർ

  • @sandeepsandeeppr5600
    @sandeepsandeeppr56003 жыл бұрын

    Gear shift tips....... ക്ലിയർ ആയി മനസിലായി thank you

  • @vinodthekkadath9641
    @vinodthekkadath96413 жыл бұрын

    Hi innova crystayude automatic review cheyyumo

  • @vimalvinode5843
    @vimalvinode58434 жыл бұрын

    Ore doubt Ee gear skipping nalathano?

  • @rahulkr3226
    @rahulkr32264 жыл бұрын

    നല്ല രീതിയിൽ മിതമായ അവതരണം.. പാർക്കിംഗ് വീഡിയോ കൂടി ചെയ്യോ bro.. ഒരു വിധം എല്ലാരും നേരിടുന്നു ഒരു പ്രശ്നം ആണത്..

  • @agheshthomas7805
    @agheshthomas78054 жыл бұрын

    ചേട്ടാ... car എടുക്കുമ്പോൾ... car ന്റെ front ഭാഗത്തെ കുറിച്ച് ഒരു പേടി... വണ്ടി ഓടിക്കുന്ന സമയത്തും traffic ന്റെ സമയത്തും... ഇട വഴിയിലൂടെ പോകുമ്പോളും ഇടുങ്ങിയ വളവ് വരുമ്പോൾ ഒക്കെ.. front കാണാത്തതു കൊണ്ട്.. front തട്ടുമോ എന്നൊരു പേടി... അത് കൊണ്ട് bonet ഉള്ള വണ്ടികൾ ഓടിക്കുമ്പോൾ പേടിയാണ്... കൂടുതലും.. tata magic iris, mahindra യുടെ maximo, അങ്ങനെ ഉള്ള വണ്ടികൾ ഓടിക്കുമ്പോൾ ഈ പേടിയും ഇല്ല.. bonet ഇല്ലാത്തത് കൊണ്ട്.. അടിപൊളി ആയി ഓടിക്കുകയും ചെയ്യും.. car എടുക്കാൻ പേടിയാണ് അത് കൊണ്ട്.. ഇതിന് എന്താ ചേട്ടാ ഒരു പരിഹാരം..

  • @sibinkphilip8863
    @sibinkphilip88634 жыл бұрын

    Ovetake cheumbol vandiude left side nokunull. Left side mirror ശ്രെ mദ്ധയിൽ verunilaa, angnae left side mirror overtaking timil cherutaayi thatti paint polum poyilaa preshnam onnum ilaa. Ee problem vere aarkelum vannit indo. Atho enik maatram ulle ano. Ndhan oru soln

  • @jobinkoshythannithode8241
    @jobinkoshythannithode82413 жыл бұрын

    എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @nevingeorge8252
    @nevingeorge82524 жыл бұрын

    Front side judgement oru vedio cheyyumo...front bonnet judgement nammal ceatil irunnal ulla oru reference point vechu oru vedio..cheyyumo sir...nammal pocket roadil ninnum T roadil kayarumbol ulla oru reference koodi cherkkane sir vedio cheyyumbol.....

  • @satheeshps904
    @satheeshps9044 жыл бұрын

    Swift 1st model video cheyyamo???? 2008 to 2012.

  • @lakshyamms3095
    @lakshyamms30953 жыл бұрын

    സൂപ്പർ വീഡിയോ

  • @srikumarkpsrikumarkp
    @srikumarkpsrikumarkp4 жыл бұрын

    Namaskaram friend, Right now 2020 hyundai creta is on market , most of the reviews are about 1.4 turbo petrol, But , in kerala its 1.5 litre diesel will be the most selling version. please review it by the lock down is over.

  • @mujeebnk6608
    @mujeebnk66084 жыл бұрын

    Driving padikan nalla car Wagon r maruthi aanu.. wagon r il driving padichal ella model car um eazy aayi drive cheyyam .. wagon r nalla visibility ulla car aanu..

  • @rasvlg4109
    @rasvlg41094 жыл бұрын

    Congrats...I have one question Ford endeavour ano landcruiser ano Nalla off road vandi

  • @MrShan-ch6fr
    @MrShan-ch6fr3 жыл бұрын

    Adipwoli 👍❤️❤️💓💓❤️❤️❤️💓

  • @shakkushakhaw8313
    @shakkushakhaw83134 жыл бұрын

    Ee vandi kettithil cluchlum accelerate retarilum engane nirrtha vandi movcheyathe

  • @user-ru2mb6ng6r
    @user-ru2mb6ng6r8 ай бұрын

    Good message...❤❤❤🎉

  • @BADUSHA.400
    @BADUSHA.4004 жыл бұрын

    ഞാനും നിങ്ങൾ പറഞ്ഞ പോലെ 3കൊല്ലം മുൻപ് ലെയ്‌സെൻസ് എടുത്തു പിന്നെ അതിൽ നിന്ന് വിട്ടു ഇപ്പോൾ വീണ്ടും ശെരിയാക്കണം അതാണ്‌ ചർച്ചക്ക് ഞാൻ തയ്യാർ വരു

  • @KrishnaDas-li4yh
    @KrishnaDas-li4yh4 жыл бұрын

    Bro part 2 venam.. kayattathil edukkunath

  • @jasmink9481
    @jasmink94813 жыл бұрын

    Thanks for your informative vedio

  • @travel_man.
    @travel_man.4 жыл бұрын

    Hilli area ayilude driving chyibole ethe ekk sredhikkanam egane odikkanam enna ekk oru video chyii

  • @jestinisac9411
    @jestinisac94113 жыл бұрын

    Nala video👍

  • @arunaravind571
    @arunaravind5713 жыл бұрын

    Chetta.... Car te accessories reasonable aaya amount il kittunna shop Kerala il avide aanu..??

  • @vysakhmohan262
    @vysakhmohan2624 жыл бұрын

    Half clutch kollilenkil athallathe kettathil oke blockil petal vere method enthanu?

  • @lij0076

    @lij0076

    3 жыл бұрын

    ബ്ലോക്കിൽ half cluth തന്നെ..... നല്ല കയറ്റം ആണേൽ use HB

  • @mashoodmacho3686
    @mashoodmacho36864 жыл бұрын

    Expecting comparing vedio of Tata nexon 2020 petrol vs Hyundai Venue 1.0 turbo 2020

  • @anilbabuk2939
    @anilbabuk29393 жыл бұрын

    Hyundai i10 irde engine on 5th gear then low the speed on 30 without change the gear... the vehicle move smoothly why it happens plz reply

  • @razalahamed6986
    @razalahamed69864 жыл бұрын

    2020 Verna review cheyyumo

  • @anandkrishna1005
    @anandkrishna10054 жыл бұрын

    Kayattathu ninnu vandi edukkunnathine patti oru video cheyyamo

  • @saboomathew
    @saboomathew4 жыл бұрын

    5:04 വിഡിയോയിൽ കാണുന്ന അതെ രംഗങ്ങൾ പാസ്സന്ജർ സീറ്റിൽ കിടക്കുന്ന മൊബൈലിലും കാണുന്നു. അത് എങ്ങിനെ ആണ്, ക്യാമറ ആ സമയം ഹെഡ് മൗണ്ട് ആയിരുന്നോ.

  • @sheenapius9409
    @sheenapius9409 Жыл бұрын

    Very very useful video sir👍👍

  • @Vandipranthan

    @Vandipranthan

    Жыл бұрын

    Thanks

  • @ajinsam
    @ajinsam4 жыл бұрын

    Useful 🔥💯

  • @midhunkichu2512
    @midhunkichu25124 жыл бұрын

    Iam waiting 😎😎

  • @ashifzahidvox6915
    @ashifzahidvox69154 жыл бұрын

    How to judge front and left side inside of the vehicle's??

  • @Vandipranthan

    @Vandipranthan

    4 жыл бұрын

    set akkam

  • @sedhuns9134
    @sedhuns91343 жыл бұрын

    Driving tips super.👍💖

  • @bilalsaad8243
    @bilalsaad82434 жыл бұрын

    Aspire essttam 😍

  • @kevintomjose3654
    @kevintomjose36544 жыл бұрын

    Keyatathil off aayalu start cheyumbol purakottu pokuathum. ......off aakunathum enganund sheri aakam? ?

  • @hrishi6724
    @hrishi67244 жыл бұрын

    Katta Waiting

  • @Anu-jr9uy
    @Anu-jr9uy3 жыл бұрын

    Chetta super

  • @arunnagarajanie
    @arunnagarajanie4 жыл бұрын

    Android devicnte carinte oru review video venam....

  • @anseletgeorge1558
    @anseletgeorge15583 жыл бұрын

    Good information😍

  • @sreejas4670
    @sreejas46704 жыл бұрын

    Thank you so much

  • @danza123
    @danza1233 жыл бұрын

    i liked your driving style......

  • @ahankarigamer5696
    @ahankarigamer56964 жыл бұрын

    Thanks bro...

  • @manojpp7052
    @manojpp70524 жыл бұрын

    2020 il vangan pattiya oru nalla car parayamo .budget 6to 8 lakhs

  • @nikolatesla1353
    @nikolatesla13532 жыл бұрын

    😵well explained. I love it subbd this valuable chanel 😍🙏❤👍🏻

  • @drrevathymurali7335
    @drrevathymurali73354 жыл бұрын

    Well said

  • @tojomathew1082
    @tojomathew10823 жыл бұрын

    Thank you

  • @muhammedfazilkp9519
    @muhammedfazilkp95194 жыл бұрын

    I saw ur Android head, could you able to fix the gap around hazard switch issue

Келесі