എം പി യോ അഭിനേതാവോ...? | Interview with Radhika Suresh | Pappan Movie

Ойын-сауық

Rathika Suresh about Pappan film. This film directed by Joshiy and written by RJ Shaan. Joshiy and Suresh Gopi together after 8 years.
#RathikaSuresh #pappanmovie #gokulsuresh #sureshgopi #nylausha #sureshgopifans #Chandunath #NeetaPillai
Digital Partner : Avenir Technology
Subscribe Now : avenir.to/SubscribeManjuTalks
✨ ANTI-PIRACY WARNING ✨
This content is Copyrighted to Manju Talks. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 204

  • @subeeshmusic
    @subeeshmusic Жыл бұрын

    ഈ ചേച്ചി എന്ത് പാവം ആണ് ഒരു സൂപ്പർ സ്റ്ററിന്റെ ഭാര്യ എന്നുള്ള ഭാവം ഇല്ല 😘😘😘😘

  • @kalaraj8344
    @kalaraj8344 Жыл бұрын

    എന്റെ ഇഷ്ട ജോഡി👫💜 സുരേഷ് ഗോപി ചേട്ടനും രാധിക ചേച്ചി യു൦ പിന്നെ അവരുടെ കുട്ടികളു൦ ഒരു പാട് ഇഷ്ടാ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kalaiyer3150
    @kalaiyer31507 ай бұрын

    എന്താ നാച്ചുറൽ ബ്യൂട്ടി 🥰🥰🥰.. അവരുടെ നാണം കുണുങ്ങൽ അവരുടെ സൗന്ദര്യത്തെ മാറ്റു കൂട്ടുന്നു

  • @shyllashylla6437
    @shyllashylla64377 ай бұрын

    രാധികചേചി എന്തു സുന്ദരിയാണ് .ഈ കുടു०ബത്തേ ദൈവം അനു८ഗഹിക്കട്ടേ എന്ന് ८പാർത്ഥിക്കുന്നു.❤❤❤

  • @nitheshkumarnarayanan9282
    @nitheshkumarnarayanan92825 ай бұрын

    രാധികച്ചേച്ചി സംസാരിക്കുന്നത് കണ്ണടച്ച് കേട്ടപ്പോൾ ചിത്രച്ചേച്ചി വേഗത്തിൽ സംസാരിക്കുന്നതുപോലെ തോന്നി.. രണ്ടുപേരേയും വളരെയേറെ ബഹുമാനവും ഇഷ്ടവുമാണ്.. 💐💐💐💐🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰❤️❤️❤️❤️

  • @Mittiriders2213
    @Mittiriders22138 ай бұрын

    ഈ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤

  • @soumyasoumya4000
    @soumyasoumya4000 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോടികൾ ആണ്. കാണാൻ കഴിഞ്ഞതിൽ സന്തോഷം സംസാരം കേൾക്കാൻ കഴിഞ്ഞതിലും. ചേച്ചി അന്നും ഇന്നും ഒരുപോലെ യാണ് എന്താ ഈ സൗന്ദര്യ രഹസ്യം പറയാമോ

  • @antojames9387
    @antojames9387 Жыл бұрын

    Made for each other എന്ന് പറയാവുന്ന വളരെ കുറച്ചു ജോഡികളെ കണ്ടിട്ടുള്ളു. അതിലൊന്നാണ് സുരേഷ് ഗോപി-രാധിക ജോഡി. രാധികയാണ് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ കരുത്ത്. ഇത്രയും സൗമ്യതയും സൗന്ദര്യവും ഉള്ള ഒരു ഭാര്യയെ കാണുമ്പോൾ സുരേഷ് ഗോപിയോട് പല പുരുഷന്മാർക്കും അസൂയ തോന്നിയിട്ടുണ്ടാവും. അതേപോലെ ഇത്രയും സുന്ദരനും റൊമാന്റിക്കും ആയ ഒരു മനുഷ്യസ്നേഹിയെ ഭർത്താവായി കിട്ടിയ രാധികയോട് പല സ്ത്രീകൾക്കും അസൂയ തോന്നിയിട്ടുണ്ടാവും.

  • @skumarcreations1

    @skumarcreations1

    Жыл бұрын

    💯🙏🏻

  • @smiroshkiran2927

    @smiroshkiran2927

    Жыл бұрын

    പരമാർത്ഥം 👌👌

  • @sithararobert6849

    @sithararobert6849

    Жыл бұрын

    സത്യം

  • @smkrishna2781

    @smkrishna2781

    Жыл бұрын

    Aarkkum oru asooyayum illa avarodu.. nanma niranja 2 manushyar orumichu snehichum sahakarichum manassilaakkiyum jeevikkunnu 👍👍 Easwaran ennum avarodoppam 🙏🙏

  • @Chippyzcookinglab_93_

    @Chippyzcookinglab_93_

    Жыл бұрын

    @@smkrishna2781 asooya ennath ivde moshamayi paranjathalla. Oro situationilum vyakthikalum anusarich vaakukalde meaning valare vyathyasamund

  • @_Greens_
    @_Greens_ Жыл бұрын

    Soo good to see Radhika Chechii😘😘😘

  • @arunshailaja2299
    @arunshailaja2299 Жыл бұрын

    രാധിക ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് 💕🥰,,, made for each other

  • @geethap1407
    @geethap140711 ай бұрын

    ഇതൊരു മാലാഖയാണ് ❤👌👌👌👌👌

  • @SujaRamadas-bl3lt
    @SujaRamadas-bl3lt8 ай бұрын

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഈ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏

  • @Shaiji1122
    @Shaiji1122 Жыл бұрын

    Radhika, you are so lucky that you have got such a caring and wonderful husband.... 👍👍👍🙏🙏🙏🌹🌹🌹

  • @akhilsudhinam
    @akhilsudhinam5 ай бұрын

    വളരെ മാന്യത ഉള്ള സ്ത്രീ അതുപോലെ അവരുടെ സൗന്ദര്യവും 🙏

  • @dileepbalakrishnan3362
    @dileepbalakrishnan336227 күн бұрын

    ഇവരുടെ മക്കളെ ക്കാളും വയസു കുറവ് ഇവർക്ക് തോന്നുന്നത് എനിക്ക് മാത്രമോ.ലൈക് അടിക്കാൻ വരുന്നവർ പ്ലീസ്

  • @ushakumari2723

    @ushakumari2723

    17 күн бұрын

    😂👍🏻

  • @sreerenjinirs5854

    @sreerenjinirs5854

    15 күн бұрын

    Of course 😂

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya799215 күн бұрын

    ആ ശബ്ദം പോലെ സുഖവും സുന്ദരവുമാണ് കാണാനും.....രാധിക ചേച്ചിയെ.അതുപോലെ തന്നെ sir നെയും.❤❤❤🙏🙏🙏🌹🌹🌹👍👍👍👌👌👌

  • @shyamaretnakumar5868
    @shyamaretnakumar58685 ай бұрын

    പ്രണയ വർണ്ണങ്ങൾ നല്ലൊരു movie ആയിരുന്നു. കണ്ണാടി കൂടും കൂട്ടി❤

  • @rabiak549
    @rabiak54923 күн бұрын

    ഒത്തിരി ഇഷ്ടാ സുരേഷ്ഗോപി രാധിക❤❤❤❤❤❤❤ സൗമ്യത തന്നെ സൗന്ദര്യത്തിന് മാറ്റ് ക്കൂട്ടുന്നത്❤❤❤❤❤

  • @subeeshmusic
    @subeeshmusic11 ай бұрын

    എന്റെ ചേച്ചി ആണ് ഇത് 🙏🏻😘കണ്ണ് നിറയുന്നു🙏🏻 കഴിഞ്ഞ ദിവസം സുരേഷ് ഏട്ടനെ കണ്ടിരുന്നു നിങ്ങൾ രണ്ടു പേർക്കും എല്ലാ നന്മകൾ ഉണ്ടാകട്ടെ

  • @veenas9424
    @veenas9424 Жыл бұрын

    സുരേഷ് ഗോപി n രാധിക ...ദൈവം രക്ഷിക്കട്ടെ..🙏🏻🌹

  • @arjunnp1551
    @arjunnp1551 Жыл бұрын

    So Cute Interview Radhika Chechii

  • @sarathkrishnannair
    @sarathkrishnannair Жыл бұрын

    Blessed family.......ആർക്കും ഇഷ്ട്ടപെട്ടു പോകുന്ന simple ആയ ആള്‍ക്കാര്‍....

  • @bvgreyami
    @bvgreyami5 ай бұрын

    Radhika chechi & Suresh gopi chettan I believe the best looking couple in Malayalam film industry 🥰 Stay blessed together always !!

  • @divyasoman3823
    @divyasoman38237 ай бұрын

    She is a great wife n mom❤

  • @saira9541
    @saira95415 ай бұрын

    ദൈവത്തിന്റെ അനുഗ്രഹം അനുഗ്രഹം എന്നും ഉണ്ടാവട്ടെ 👍🏻👍🏻❤️❤️🥰🥰

  • @Frommoonlightwithlove
    @Frommoonlightwithlove7 ай бұрын

    nalla madam.. othiri ishtam.. ithrem undaruyaaya bhaarya olla oraalkku shida jagthine kandappo thazhukkan thonni polum... full support suresh gopi sir

  • @abinrajgooglegoogleaccount9391
    @abinrajgooglegoogleaccount9391 Жыл бұрын

    Suresh Gopi is the only lucky actor who married a beautiful woman in the whole cinema industry which I noticed. Suresh Gopi is also a very kind human being .I also liked his kashmeeram and gangothri movie shooted in Delhi very much.other lucky husband's I noticed is Indian doctors.why I am saying Indian doctors because in India only we got privacy only over wife but not in any other female relationship.😂🤟👍🍸🍾

  • @shibujoseph5666

    @shibujoseph5666

    11 ай бұрын

    Proverbs 18' 22".

  • @naveenraramparambil7819

    @naveenraramparambil7819

    19 күн бұрын

    Sreejit Ravi 's wife is gorgeous

  • @RAVISVLOG2023
    @RAVISVLOG2023 Жыл бұрын

    ഇത്രയും സിംപിൾ അത് രാധിക SG super

  • @nidheeshm.s.9630
    @nidheeshm.s.96307 ай бұрын

    സ്നേഹം നിറഞ്ഞ മനുഷ്യസ്നേഹി 🙏🙏🙏support suresh gopi😍😍😍

  • @mercyantony3322
    @mercyantony33227 ай бұрын

    She is a natural beauty 💐💐

  • @shilpasuraj7144
    @shilpasuraj7144 Жыл бұрын

    Such simple women are rare to find these days🌹🥰🥰

  • @abdurahmanjaneesrahman3324
    @abdurahmanjaneesrahman3324 Жыл бұрын

    Nalla chechi I love you chechi....

  • @Nasu1986
    @Nasu19868 ай бұрын

    സുരേഷ് ഗോപിയും കുടുംബവത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹

  • @beenamanojkumar6331
    @beenamanojkumar63317 ай бұрын

    ചേച്ചി ഇപ്പോഴും എപ്പോഴും സുന്ദരി ❤️

  • @shijotk6812
    @shijotk6812 Жыл бұрын

    സുരേഷ് സാർ രാധിക ചേച്ചി ഇഷ്ടം 🙏🥰

  • @selina6564
    @selina6564 Жыл бұрын

    Love u 💓 Radhika chechi

  • @shylajakumaris9513
    @shylajakumaris951326 күн бұрын

    സഹായിച്ചോളൂ രാധികേ Daivom......തരും

  • @anoopiritty357
    @anoopiritty3575 ай бұрын

    She is very Genuine person ❤

  • @meharabeegam1654
    @meharabeegam16547 ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @kpgeethavarma
    @kpgeethavarma7 ай бұрын

    സൂപ്പർ ഫാമിലി. ഭഗവാനെ dergaayusum, ആരോഗ്യവും, കൊടുക്കണമേ.❤

  • @ahammedr
    @ahammedr5 ай бұрын

    Very good interview. Its the mutual understanding which taking them.

  • @karthiayanim2970
    @karthiayanim29705 ай бұрын

    സ്വന്ത൦ ഫാമിലി ഒക്കെ ആണെങ്കിലും ഭയങ്കര സ്നേഹമാണ്, ഹായ്

  • @chandranthiruvangoor8078
    @chandranthiruvangoor8078 Жыл бұрын

    രാധിക ചേച്ചി നന്നായി പാടുന്നത് കേട്ടു ഞാൻ - സിനിമയിൽ ഒരു കൈ നോക്കിക്കൂടെ --അല്ലെങ്കിൽ അഭിനയം

  • @krishnaprasad2316
    @krishnaprasad23165 ай бұрын

    Radhika Amma..... Suresh sir. Pinne makkal... ellavarkum iswaran ennum anugrahikkatte.

  • @skmedia1520
    @skmedia15207 ай бұрын

    ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകും 🙏🙏🙏

  • @pushpachandran7292
    @pushpachandran729211 ай бұрын

    So down to earth lady...so sweet...goodlooking

  • @dskumar5088
    @dskumar5088 Жыл бұрын

    Nanmayulla oru chechi

  • @smiroshkiran2927
    @smiroshkiran2927 Жыл бұрын

    എന്ത് ചൈതന്യം ആണ് രാധികചേച്ചിയുടെ മുഖത്ത്...

  • @rakhirakhirakhirakhi8955
    @rakhirakhirakhirakhi89555 ай бұрын

    രാധിക ചേച്ചിയെ നേരിൽ കണ്ടിട്ടുണ്ട് 🥰 ചേച്ചി പാടുന്നതും നേരിൽ കണ്ടു 😍

  • @unniiguruvayoor9012
    @unniiguruvayoor9012 Жыл бұрын

    രാധിക ചേച്ചി ❤❤❤❤

  • @sumarv2124

    @sumarv2124

    22 күн бұрын

    👌👌

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    രണ്ടും വേണം 🙏🙏🙏🙏

  • @anithanair6627
    @anithanair6627 Жыл бұрын

    Radhika Chechi❤️❤️❤️nice interview

  • @sreejavijesh2494
    @sreejavijesh2494 Жыл бұрын

    Genuine person

  • @soumyasurumi8258
    @soumyasurumi82585 ай бұрын

    ഇപ്പോഴും എന്ത് സുന്ദരിയാണ് 😍😍🔥

  • @sini2660
    @sini26607 ай бұрын

    Blessed family l love u radhika❤😢❤😢

  • @jisha6488
    @jisha6488 Жыл бұрын

    Orupad ishtam ❤️

  • @dianasebastian871
    @dianasebastian87127 күн бұрын

    Beautiful Soul!You can see on her face the innocence!And her heart!❤️

  • @user-xe8db8pv1o
    @user-xe8db8pv1o8 ай бұрын

    Radhika❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @minikrishnakumar639
    @minikrishnakumar6398 ай бұрын

    Radhika chechi ❤❤❤sureshettan ❤❤❤❤❤❤

  • @salyjacob5870
    @salyjacob58705 ай бұрын

    Suresh. Your. Very. Lucky. Because. Very good beautiful nice. , good character. Wife

  • @sujithsujith9223
    @sujithsujith92237 ай бұрын

    എന്റെ ഇഷ്ട്ട ജോഡി സുരേഷ് &രാധിക,, പിന്നെ ബിജുമേനോൻ സംയുക്തവർമ്മ,, ജയറാം പാർവതി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aiswaryasuresh4534
    @aiswaryasuresh4534 Жыл бұрын

    ❤️❤️

  • @user-em6fv4gk7q
    @user-em6fv4gk7q5 ай бұрын

    Blessed family 🙏🙏🙏

  • @lijamoljoy7596
    @lijamoljoy7596 Жыл бұрын

    Super

  • @joemonabraham7420
    @joemonabraham7420 Жыл бұрын

    Very humble and simple Wife of SG Ex MP

  • @naveenraramparambil7819

    @naveenraramparambil7819

    19 күн бұрын

    Now minister 🔥

  • @deeparajiv9630
    @deeparajiv96305 ай бұрын

    God bless🎉🎉🎉

  • @Santhosh_nair
    @Santhosh_nair22 күн бұрын

    This noble lady is the strength behind that noble man. One thing I realised after his victory in Thrissur that common man is watching everything. Massive votes from Syro Malabar community and other Syrian Christians along with Hindu votes across the caste lines and an unexpected turnout from Muslims community however its small, realised that common man , especially Thrissur people are above from any political demographics and behold the faith in humanity

  • @user-vc3vw2cb3d
    @user-vc3vw2cb3d7 ай бұрын

    Blessed family ❤❤❤❤❤❤

  • @manojtc6732
    @manojtc67325 ай бұрын

    Superb❤❤

  • @ginimolthomas7002
    @ginimolthomas7002 Жыл бұрын

    ❤❤❤❤🙏🙏

  • @rahanarahana5638
    @rahanarahana5638 Жыл бұрын

    🥰🥰🥰🥰

  • @nichus8545
    @nichus8545 Жыл бұрын

    Oru ahangangaravum illaatha chechi😍

  • @nirmalakumari1606
    @nirmalakumari16063 күн бұрын

    D😗യവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ രണ്ടുപേരും ദീർക്കായുസ് ആയി ജീവിക്കട്ടെ

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Жыл бұрын

    ❤️❤️👍👍

  • @pravikm9391
    @pravikm93915 ай бұрын

    ❤nalla voice.nice famiky

  • @anakhasabu4101
    @anakhasabu4101 Жыл бұрын

    Super interview

  • @suresh3292
    @suresh329223 күн бұрын

    God bless you both 🙏

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Жыл бұрын

    🥰

  • @NJBLOGS962
    @NJBLOGS9628 ай бұрын

    ❤❤❤❤🙏🙏🙏

  • @KuttuzParuz
    @KuttuzParuz6 ай бұрын

    ❤❤❤❤❤👏👏👏

  • @sreekala9724
    @sreekala9724 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @nishaantony9715
    @nishaantony9715 Жыл бұрын

    Ath enthanelum suresh gopi enna vyakthi mass thannanu.. Noooo dbt... Gol bless him..

  • @satheeshnath4129
    @satheeshnath4129 Жыл бұрын

    SG❤

  • @geethaPrasannan-dn9we
    @geethaPrasannan-dn9we15 күн бұрын

    Very good family🙏

  • @sagardasr3576
    @sagardasr35765 ай бұрын

    ❤❤SG Family❤❤

  • @archsathian3809
    @archsathian38095 ай бұрын

    ❤️

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx7 ай бұрын

    ❤❤❤👌👌👌

  • @user-ov5gv6gs2r
    @user-ov5gv6gs2r5 ай бұрын

    സുരേഷേട്ടന് പരിമിതി ഉണ്ട്... എന്നാലും അദ്ദേഹം ആണ് ശെരി.... അദ്ദേഹം ധീരകായുസ്സോടെ ഇരിക്കട്ടെ.. എന്റെ ഇഷ്ടപെട്ട നടന്മാരിൽ, വ്യക്തിപരമായ ജീവിതത്തിൽ എനിക്കിഷ്ടപ്പെട്ട മനുഷ്യൻ അതാണ്‌ SG ...

  • @sreelathamanoj7000
    @sreelathamanoj70006 ай бұрын

    Guruwayurappanteeee blessings ❤❤❤❤❤❤❤❤❤❤❤

  • @geethaslifestyle8709
    @geethaslifestyle8709 Жыл бұрын

    🙏❤️

  • @binsysubrahmannian2465
    @binsysubrahmannian246511 ай бұрын

    ❤️❤️❤️❤️🌹🌹🌹

  • @dianajohnson3975
    @dianajohnson39755 ай бұрын

    Suresh ettanu koiduthal cinemakal kittatte,

  • @chanduputhichal176
    @chanduputhichal176 Жыл бұрын

    SG💯💯💯💯

  • @rinilallakkan1422
    @rinilallakkan14225 ай бұрын

    The most luckiest wife❤

  • @sreejasundar2731
    @sreejasundar273111 ай бұрын

    ❤️❤️❤️

  • @sini2660
    @sini26607 ай бұрын

    ❤❤❤❤❤

  • @indudinesh406dinesh3
    @indudinesh406dinesh35 ай бұрын

    Keralathile... Ettavum nalla lady Sundari.... Ettavum... Nalla.. Culture... Chiri... Ettavum bhangi...

  • @haridas1262
    @haridas12627 ай бұрын

    ❤❤🙏🙏🙏

  • @rajuk.m497
    @rajuk.m4975 ай бұрын

    ❤❤❤❤❤❤❤❤❤

  • @satheeshsatheesh7373
    @satheeshsatheesh73735 ай бұрын

    😊♥️♥️♥️

Келесі