എ. കെ ആന്റണിയെ കുറിച്ച് ഇ. കെ നായനാർ പറഞ്ഞത് കേൾക്കൂ...

#kairalinews #kairalitv #malayalamnews #keralanewslive
എ. കെ ആന്റണിയെ കുറിച്ച് ഇ. കെ നായനാർ പറഞ്ഞത് കേൾക്കൂ...
E. K Nayanar talks about A. K Antony
#EKNayanar #nayanar #CPIM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 117

  • @AbdulJamal-uw1en
    @AbdulJamal-uw1enАй бұрын

    തികച്ചും നിഷ്കളങ്കനായ പച്ചയായ മനുഷ്യൻ 🙏💕💕👌

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan19322 ай бұрын

    നായനാർക്ക് പകരം നായനാർ മാത്രം ❤️❤️

  • @drsanthidevi8282

    @drsanthidevi8282

    2 ай бұрын

    🥰

  • @user-uq3dn6eu6y
    @user-uq3dn6eu6y2 ай бұрын

    ഇത് ഒക്കെ ആണ് ജനസേവകൻ കണ്ടു പഠിക്കാൻ 100 ജന്മം ആയാലും ഇങ്ങനെ ഒരു നേതാവിനെ കിട്ടൂല

  • @rojasmgeorge535
    @rojasmgeorge5352 ай бұрын

    പാവം നായനാർ.. എത്ര സരസൻ... 🌹🌹💕💕💕

  • @AMKK71
    @AMKK712 ай бұрын

    നായനാർക്ക്‌ പ്രസക്തിയുണ്ട്‌ . എന്നാൽ ഇന്നത്തെ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ പ്രസക്തിയില്ല .

  • @sahadevanem3754
    @sahadevanem37542 ай бұрын

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ

  • @vctorcv6769
    @vctorcv67692 ай бұрын

    ഇപ്പോഴത്തെ മുഖ്യനോട് ഇങ്ങനെ തുറന്ന് പറഞ്ഞ് സംവദിക്കാൻ പറ്റോ😢

  • @aboobackeradivannimohamed6919
    @aboobackeradivannimohamed69192 ай бұрын

    നായനാർ നല്ല പോളിറ്റീഷ്യൻ

  • @faisalcp5848
    @faisalcp5848Ай бұрын

    അതിനു നീ എന്തിനാ ആയ്ചര്യ പെടുന്നെ ❤️❤️ ഇതാണ് സഖാവ് .. ഇപ്പോ ഇതുപോലെ ഒരെണ്ണത്തിനെ കാണാൻ കിട്ടുമോ . ലാൽസലാം സഖാവെ 🌹🌹🌹

  • @noushadnoufi1288
    @noushadnoufi12882 ай бұрын

    ദീർഘവീക്ഷണമുള്ള ഒരു നിഷ്കളങ്കനായ നേതാവ്

  • @DewallVlog-ee9ji
    @DewallVlog-ee9ji2 ай бұрын

    ജോൺ ബ്രിട്ടസ് 👍👍👍👍നല്ല അഭിമുഖം, ഇത് എടുത്ത date?

  • @MonsterBoy-jj9kt

    @MonsterBoy-jj9kt

    Ай бұрын

    അദ്ദേഹം വിടവാങ്ങുന്നത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പേ... it's his Last Interview

  • @subhashs8307
    @subhashs83072 ай бұрын

    ❤❤❤❤❤ നയനാർസർ

  • @naadan751
    @naadan7512 ай бұрын

    അമേരിക്കയുടെ 350 കോടി ഡോളർ വാങ്ങി വിമോചനസമരം നടത്തി 1957 ഇൽ അധികാരത്തിൽ വന്ന ഇ. എം.എസ്. സർക്കാരിനെ അട്ടി മറിച്ചു!100 വർഷത്തേക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിൽ വരില്ലെന്ന് പ്രഖ്യാപിച്ചു! 1980 ഇൽ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിൽ പങ്കാളിയായി! തന്നെ രാഷ്‌ടീത്തിൽ കൊണ്ടു വരാൻ അവസരം ഉണ്ടാക്കിയ എം. എം. ജോണിനു തന്നെ എന്തോ ഒന്ന് വായിൽ വച്ചു കൊടുത്തു വഞ്ചിച്ചു, ഇപ്പോൾ മകനെ ബിജെപിക്ക് സംഭാവന ചെയ്തിട്ടുണ്ട്!ഇനി താനും എലിസബത്തും താമസിയാതെ ഉചിതമായ തീരുമാനം എടുക്കും "

  • @user-rh5mp6uj5i

    @user-rh5mp6uj5i

    2 ай бұрын

    Past is past. THE PRESENT AFFAIRS !!!

  • @sajitr7781
    @sajitr7781Ай бұрын

    സ്ഖാവ് വികാരം ❤️

  • @sugathankaruvakkode9879
    @sugathankaruvakkode98792 ай бұрын

    മാനവും മര്യാതയും കെട്ടവനാണീ അന്തോണിച്ചൻ എന്ന് മനസ്സിലായി.

  • @Ian90666
    @Ian906662 ай бұрын

    നായനാർ സാർ പറഞ്ഞത് സത്യം. മോനും തന്തേടെ സ്വഭാവം തന്നെ എന്ന് തെളിയിച്ചോണ്ടിരിക്കുവല്ലേ.

  • @raghunarayanan9382

    @raghunarayanan9382

    2 ай бұрын

    വിമോചന സമര സന്തതികൾ അവർ ആദർശവാദികളല്ല ആമാശയ വാദികളാണ് അന്നും ഇന്നും മുതലെടുത്ത് ക്രൈസ്തവ സഭകൾ NSS ഉം SNDP യും മൂഞ്ചി

  • @iqbalnp1440
    @iqbalnp14402 ай бұрын

    ലീഡറെ അന്തപ്പൻ പൈശ്യാജികമായി കാലു വാരി ഇപ്പൊ മകനും കാലുവാരി 🤓അപ്പൊ അന്നേ ഉണ്ടല്ലേ ഇരട്ട പേര് കിങ്ങിണി കുട്ടൻ 😜

  • @prabhakarantprabha9330
    @prabhakarantprabha93302 ай бұрын

    E.k. നായനാരെ പോലെ എത്ര സി പി എമ്മകാരുണ്ട് കേരളത്തിൽ

  • @ramakrishnanpp6697

    @ramakrishnanpp6697

    2 ай бұрын

    കോൺഗ്രസുക്ക് ആ പേര് പറയാൻ എന്ത് അർഹത?. ഗാന്ധിജി തന്നെ കോൺഗ്രസ് പിരിച്ചുവിടാൻ പറഞ്ഞതല്ലേ😬😬😬.

  • @SabuXL

    @SabuXL

    2 ай бұрын

    ​@@ramakrishnanpp6697ചോദ്യത്തിന് മറുപടി കൊടുക്കൂ ചങ്ങാതീ. ശേഷം ചോദിക്കൂ.❤

  • @SureshKumar-ok1qv
    @SureshKumar-ok1qv2 ай бұрын

    ഇപ്പോൾ പഠിച്ച പണി പതിനെട്ടും പയറ്റുന്നു കേന്ദ്രവും പ്രതിപക്ഷവും,പിണറായി സർക്കാരിനെ അട്ടിമറിക്കാൻ

  • @dominicparacka6740
    @dominicparacka67402 ай бұрын

    Great nayanar sir lalsalam

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl2 ай бұрын

    എൻ്റെ ഇഷ്ട രാഷട്രീയ നേതാവ്. ഉള്ളത് തുറന്നു പറയുന്ന നേതാവ് .

  • @krishnadasan1051
    @krishnadasan10512 ай бұрын

    സഖാവ് ഇ കെ🙏🏻

  • @jacobkp3619
    @jacobkp36192 ай бұрын

    kerala no 1 CM mr Nayanar

  • @AboobackarSiddeequetm
    @AboobackarSiddeequetm2 ай бұрын

    ❤❤❤

  • @alnagt5974
    @alnagt59742 ай бұрын

    സഖാവിൻ്റെ വാക്കുകൾ ഇന്നും പ്രസക്തം

  • @kesavantk3395
    @kesavantk33952 ай бұрын

    നായനാർ യഥാർത്ഥ മാർക്സിസ്റ്റ്‌ ആണ്. പിണറായി വിജയൻ നയനാരുടെ ജീവിതം കണ്ടുപിടിക്കണം.

  • @p.vsukumaran3455
    @p.vsukumaran34552 ай бұрын

    തഥൈവ പുത്രഃ

  • @mohanlal-tw5lp
    @mohanlal-tw5lp2 ай бұрын

    Though not 100% perfect , Mr:E.K.Nayanar had lots of noble qualities that made him a great leader. CPI(M) owes a lot to Mr:Nayanar for enabling it to survive this longer. Now we are seeing the pathetic plight of CPI(M) in the absence of Mr:Nayanar .

  • @johnvarghese2901
    @johnvarghese29012 ай бұрын

    നായനാർ ആര്. ഇപ്പോഴത്തെ പാർട്ടി എന്ത്? നായനാർ കാറി തുപ്പിയാനെ ഇപ്പോഴത്തെ നേതൃത്വതെ

  • @abdullahtk5805
    @abdullahtk58052 ай бұрын

    ലാൽ സലാം സഖാവെ❤

  • @sreedharanvnambiar7599
    @sreedharanvnambiar75992 ай бұрын

    Absolutely correct

  • @sidhiqk.v6181
    @sidhiqk.v61812 ай бұрын

  • @kannannt9573
    @kannannt95732 ай бұрын

    ❤❤❤❤❤❤❤

  • @Sha-kt7eh
    @Sha-kt7eh2 ай бұрын

    ❤❤❤❤❤

  • @josemathewpalakaran9397
    @josemathewpalakaran939729 күн бұрын

    👍👍👍👍🙏🙏🙏🙏🌟🌟🌟

  • @tommyjose4758
    @tommyjose47582 ай бұрын

    He is giving this from a hospital bed...

  • @manimaniktmanikt9506
    @manimaniktmanikt95062 ай бұрын

    🙏🙏🌹🌹🌹🌹❤️❤️

  • @padmakumar6677
    @padmakumar66772 ай бұрын

    ഇത്രയും വിവരം കാരണഭുതന് ഉണ്ടോ , എങ്ങനെ വെട്ടിപ്പ് , കമ്മിഷൻ , മാസപ്പടി ഇതെല്ലാം no1

  • @shilammasebastian4123
    @shilammasebastian41232 ай бұрын

    നായനാർ നിഷ്ക്കളങ്കനായിരുന്ന രാഷ്ട്രീയക്കാരൻ ... ഇന്നോ? പിണറായി കണ്ട് പഠിക്ക്...

  • @sanildev6408
    @sanildev64082 ай бұрын

    Good dubbing

  • @jabbarrahman-fw5ge
    @jabbarrahman-fw5ge2 ай бұрын

    Nayanar 😢😢😢 itrayum nalloru nethave mumbundayitilla

  • @sreejimonsreejimon6917
    @sreejimonsreejimon69172 ай бұрын

    Lal salam comrade CM EKN💯💯💪💪💪💪💪

  • @nishabeevi366
    @nishabeevi3662 ай бұрын

    Mayan#r,❤❤❤

  • @philipthomas9777
    @philipthomas97772 ай бұрын

    ശത്രുക്കൽപോലും ഇഷ്ടപെടുന്ന ഒരു നേതാവ്. 👍🏻 ഇപ്പോളത്തെ കമ്മികൾ അദ്ദേഹത്തിന്റെ വലിൽകെട്ടാൻ കൊള്ളില്ലെടോ 🤔

  • @ramachandranp3247
    @ramachandranp3247Ай бұрын

    1977 ൽ അധികാരത്തിൽ കയറാം എന്ന് മോഹിച്ചു നടന്ന പാർട്ടി അന്ന് ദയനീയമായി പരാജയപെട്ടു. പക്ഷെ ഇന്ദിരഗാന്ധി അധികാരത്തിൽ നിന്ന് പോയപ്പോൾ അവർ ഇനി തിരിച്ചുവരില്ലെന്ന മിഥ്യാ ധാരണ യിൽ പെട്ട ആന്റണി കരുണകാരനെ കാലു വാരിയതുകൊണ്ട് മാത്രമാണ് നായനാർക്കു 1980 ൽ അധികാര ത്തിന്റെ മധുരം നുകരാൻ പറ്റിയത്. അതുപോലെ CPI ക്കു തോന്നിയ ഒരു പോഴാതം കൊണ്ടും. അല്ലെങ്കിൽ CPI ഇന്ന്‌ കോൺഗ്രസിന്റെ ശക്തമായ പിന്തുണ നൽകുന്ന പാർട്ടി ആയി അന്തസ്സോടെ തുടർന്നേനെ. ഇവന്മാരുടെ ആട്ടും തുപ്പും കൊല്ലേണ്ടി വരുമായിരുന്നില്ല.

  • @abdullathiefvp1329
    @abdullathiefvp13292 ай бұрын

    അതിന് മകൻ ആൻ്റണിയെയും കാലുവാരി

  • @user-zo7jt4ef8b
    @user-zo7jt4ef8b2 ай бұрын

    സ്വന്തം ഇമേജ് മാത്രം *

  • @AnilNarayanan-lt4kd
    @AnilNarayanan-lt4kd2 ай бұрын

    3:47 ummm..,,.,.,...,,,.. B ........ .......,

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn2 ай бұрын

    ..eniyum Edupoleayulla.sambhasanom.edanam.keralam.bharichachiefmlnisteralìlttavumjanangal.esttappedunn

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge2 ай бұрын

    മത്സരിക്കാൻ പേടിയുള്ള ആളാണ് ഇ. കെ.നായനാർ

  • @PavithranEv
    @PavithranEv2 ай бұрын

    സഖാവ് നായനാർ

  • @antonyg2685
    @antonyg26852 ай бұрын

    മണിച്ചനെ വളർത്തിയ മുഖ്യൻ എന്നൊരു പേരും....

  • @PrathapanVc
    @PrathapanVc2 ай бұрын

    ശെരിയാണ്

  • @SIBIMON-mq3bv
    @SIBIMON-mq3bv2 ай бұрын

    Enthoru anubhava ormakal ulla nallla Nethavairunu NAYANAAR.. Ithanu JANANGALK VENAMAIRUNNA politics.Kettirunnupokum ANTHAPPANTE KARYATHIL ANNUM, INNUM & INIYUM ANTONYK ORU MATAVUMILLATHA NAARIYANU

  • @josemathew5744
    @josemathew57442 ай бұрын

    നയനരുടെ പരണകാലത്ത് ചില ദൈവങ്ങലെ കള്ളൻ കൊണ്ടുപോയി .... അപ്പോൾ നായനാർ ചോതിച്ചു പഗവാൻ എന്തിനു പാറാവുകാരൻ....,.... ശരിയാണ്... പവർ ഉള്ള ദൈവത്തെ കള്ളൻ കൊണ്ട് പോകുകയില്ല......

  • @alqaseralgharbistationery3841
    @alqaseralgharbistationery38412 ай бұрын

    Antony son Antoine’s kaluvari😮

  • @skjp3622

    @skjp3622

    2 ай бұрын

    ആന്റണി യെയും കുടുംബത്തെയും മകൻ രക്ഷിച്ചു

  • @ramakrishnanpp6697
    @ramakrishnanpp66972 ай бұрын

    ഇൻക്വിലാബ് സിന്ദാബാദ്💪💪💪.

  • @lethajeyan2435
    @lethajeyan24352 ай бұрын

    Kaikoolivangi vimochana samaram nadathi thiranjedutha govt ne thazheyitta nanma marangal.....avanellam innu punyalanmara....

  • @uguguvsuw4078
    @uguguvsuw40782 ай бұрын

    ആറാട്ടുമുണ്ടൻ

  • @BavaBava-gi8lh

    @BavaBava-gi8lh

    2 ай бұрын

    Original sagave ❤❤❤❤

  • @user-kw6xz6th5i
    @user-kw6xz6th5i2 ай бұрын

    കാ ലുവാരിയൻ ആൻ്റണി (വിശ്യസിച്ചവരേ ചതിക്കും വഞ്ചകൻ)

  • @joyanthony1117
    @joyanthony11172 ай бұрын

    I still remember the statement of CPM when Karunakaran changed his car to Benz. Later when Nayanar became the CM he used another Benz car so I can understand the stance of CPM. The computer, tracker, ATM etc, what was the CPM stand and currently what is their stand. So all politicians are the same and they change stands according to their convenience

  • @user-uy5el8ts4v
    @user-uy5el8ts4v2 ай бұрын

    Good 😊

  • @jaleelkutyadi5393
    @jaleelkutyadi53932 ай бұрын

    karunagaranee kalu varaan andaneyum chandeyum undayrunnu ann avar kalla kkale kale hu

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii2 ай бұрын

    ആറാട്ട് മുണ്ടൻ അന്തപ്പൻ

  • @PrathapanVc
    @PrathapanVc2 ай бұрын

    ഇ. കെ. നായനാർ. ബെസ്റ്റ് ചീഫ് മിനിസ്ട്സറ്റർ. ഒക്കെ. ശ്രീ പിണറായി വിജയൻ

  • @SabuXL

    @SabuXL

    2 ай бұрын

    ബെസ്റ്റ്? അക്കാലത്ത് ഒക്കെ പാർട്ടിയുടെ ഭരണം ആണ് ചങ്ങാതീ. സിഎം മാർക്ക് റോൾ ഇല്ല.

  • @AnilNarayanan-lt4kd
    @AnilNarayanan-lt4kd2 ай бұрын

    Nnn.

  • @skariahop4842
    @skariahop48422 ай бұрын

    നായനാർ മാർക്കലിസ്റ്റ് അല്ലേ, കമന്റ്‌ അടിക്കാൻ ഉസാറാണ്.

  • @skjp3622
    @skjp36222 ай бұрын

    മാധ്യമ പ്രവർത്തകരാണ് പ്രത്യേകിച്ച് മനോരമ യാണ് ആന്റണി യെയും ഉമ്മൻ ചാണ്ടിയെ യും വളർത്തിയത്

  • @venugobal8585

    @venugobal8585

    2 ай бұрын

    Correct..

  • @roypvarghese6281

    @roypvarghese6281

    2 ай бұрын

    ഒരു കമ്മ്യൂണിസ്റ്റിനുമാത്രമേ ഇത്രയും വസ്തുതാവിരുദ്ധമായി സംസാരിക്കാൻ പറ്റൂ.

  • @SabuXL

    @SabuXL

    2 ай бұрын

    ​@@roypvarghese6281😂❤

  • @syeedmuhammed2938
    @syeedmuhammed29382 ай бұрын

    ആന്റണിലോഗകള്ളൻ

  • @johnysebastian2135
    @johnysebastian2135Ай бұрын

    EMS WAS THE first CM of Kerala. HE WAS the ENEMY OF STUDENTS. HE did a lot of harm to students. After passing class 5 I took admission in FORM I ( CLASS 6).IN 1958 I WAS PROMOTED TO FORM II .. CLASS 7. IN JUNE 1958 I WAS DETAINED IN STD6 ALONG WITH ALL MY CLASSMATES. THOSE WHO PASSED STD 10 WERE DETAINED IN STD , 10. NEARLY 26 LAKH STUDENTS LOST ONE YEAR EACH. WE COMPLAINED TO OPPOSITION LEADER, GOVERNOR , EKN AND MANY OTHERS. THIS WAS THE CAUSE OF VIMOCHAN SAMARAM . AFTER 2 MONTHS EMS MINISTRY WAS DISMISSED BY THE PRESIDENT OF INDIA. EK NAYANAR KNOW S THIS TRUTH. HE IS HIDING TRUTH'

  • @josychirackal2869
    @josychirackal28692 ай бұрын

    Komali nayanarum samskaramilkatha vs um

  • @johnkuttykochumman6992
    @johnkuttykochumman69922 ай бұрын

    സരിതെ ഇറക്കി പണം കൊടുത്തു പ്രചരണം നടത്തിയതിലും മോശമായി കേരള രാഷ്ട്രീയത്തിൽ മോശമായി എന്തുണ്ട്

  • @sajiretheesh5497

    @sajiretheesh5497

    2 ай бұрын

    സത്യമാ ചേട്ടാ സരിതയെ കോൺഗ്രസുകാർ തന്നെ ഇറക്കി ഉമ്മൻ ചാണ്ടിയെ തറ പറ്റിക്കാൻ..... പട്ടികൾ

  • @chandrasekharannairputhiya3389

    @chandrasekharannairputhiya3389

    2 ай бұрын

    സരിതയെ കേറ്റി യതാര...CONG RSS😮

  • @roypvarghese6281
    @roypvarghese62812 ай бұрын

    ഇകമ്മ്യൂണിസ്റ്റുകളുടെ പൊതു സ്വഭാവം അവഹേളനമാണ്.എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും വ്യക്തിത്വങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്.ഇവരുടെ കുടുബാഗങ്ങളുടെ വിവാഹമൊ പ്രവർത്തിയൊ പരിശോധിക്കൂ .അപ്പോൾ മനസ്സിലാകും ഇവർ എവിടെ നിൽക്കുന്നുവെന്ന്.സത്യം പറഞ്ഞാൽ ഒരു ഉന്നത കോൺഗ്രസ് നേതാവിൻ്റേയും ഏഴലത്തുപോലും ഇവർ എത്തില്ല.വാഴ്ത്ത് പാട്ടില്ലെങ്കിൽ.നായനാരും ഇതിനൊരപവാദമല്ല.കരുണാകരൻ കൊണ്ടുവന്നതിൻ്റെ പത്തിലൊന്നു പദ്ധതികൾ പോലും നായനാർ കൊണ്ടു വന്നിട്ടുണ്ടൊ.എന്നിട്ടും കരുണാകരൻ തൻകാര്യം നോക്കി നായനാർ മിടുക്കൻ.കുലപാതകം നടത്തുന്നവർ കുലപാതകം നടത്താത്തവരെ കുലപാതകി എന്നാരോപിക്കുന്നു.ഇതെല്ലാം കമ്മ്യൂണിസ്റ്റ് കപടതയുടെ ലക്ഷണങ്ങളാണ്.ലോകം തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞു.മലയാളി കമ്മ്യൂണിസ്റ്റ് കപടത മനസ്സിലാക്കി വരുന്നേയൊള്ളു.ലോകം മുഴുവൻ കമ്മ്യൂണിസ്റ്റുകൾ കൊന്നുകളഞ്ഞ ലക്ഷക്കണക്കിനാളുകളുടെ രക്തത്തിൻ്റെ മറുവില ആരു നൽകും.ഭയപ്പെടുത്തലാൽചിന്തയിലും പ്രവർത്തിയിലും സാധാരണ ജനങ്ങളെ അടിമപ്പെടുത്തുകയാണ് കമ്മ്യൂണിസം ചെയ്യുന്നത്.ലോകം വേണ്ടെന്നുവച്ച ഈ അപ്രായോഗിക തത്വശാസ്ത്രംകൊണ്ട് കഴിഞ്ഞ75 വർഷം കേരളത്തിൻ്റെ ധീഷണയെ നശിപ്പിച്ചുകളഞ്ഞില്ലെ.മറ്റാർക്കുമില്ലാതിരുന്നപ്പോൾ വിദ്യാഭ്യാസത്തിലും വിദേശ പണ സമ്പത്തിലും പുഷ്കലമായ ഒരു യവ്വന കാലമുണ്ടായിരുന്നു കേരളത്തിന്.യാതൊരു വിവേകവുമില്ലാതെ പാടത്തും,പറമ്പിലും,പണിശാലയിലും ചെങ്കൊടി നാട്ടി കയ്യൂക്കുകാട്ടി ഇവർ ഈനാടിനെ നശിപ്പിച്ചുകളഞ്ഞില്ലെ.കായംങ്കുളം കൊച്ചുണ്ണിയും ജനമിമാരും തിരഞ്ഞെടുപ്പിൽ നിന്നിരുന്നെങ്കിൽ കായംങ്കുളം കൊച്ചുണ്ണിയേ ജയിക്കുമായിരുന്നൊള്ളു.ജൻമിയുടെ പത്തായത്തിലെ നെല്ലു തീരുന്നതുവരെ.ജൻമിമാരുടെ മര്യാദകേടുകളെ ഞായീകരിക്കുന്നില്ല. ജോർജ്ജ് ഓർവല്ലിൻ്റെ 'ആനിമൽ ഫാം' എന്ന നോവലും ചാൾസ് ഡിക്കൻസ് അദ്ദേഹത്തിൻ്റെ റഷ്യൻ യാത്രയിൽ അവിടെ കണ്ട കമ്മ്യൂണിസ്റ്റ് ലോക്കൽ സെക്രട്ടറി അദ്ദേഹത്തിൻ്റെ ചൊദ്യത്തിന് മറുപടിയായി പറഞ്ഞതായി പറയുന്ന ഒരു കഥയും വായിച്ചു നോക്കൂ,കമ്മ്യൂണിസം എന്തെന്നു മനസ്സിലാകും.

  • @ravindransooraj

    @ravindransooraj

    Ай бұрын

    Neither Cpm nor Comrade E.K.Nayanar require your conduct certificate.

  • @msdarwin100
    @msdarwin100Ай бұрын

    കാലുവാരി കാലുവാരി മകൻ അപ്പനേം കാലുവാരി 😄

  • @sajiag6513
    @sajiag65132 ай бұрын

    ആന്റണി ബിജെപി????

  • @user-bz5ki2jv3l
    @user-bz5ki2jv3l2 ай бұрын

    നയനറിനെ പോലെ ശുദ്ധനാണ് പിണറായിയും പക്ഷെ പുതിയ പുതിയ കള്ള കഥകൾ ഇറക്കി പുള്ളിയെ ഇറക്കാൻ ബിജെപി യും കോൺഗ്രസ്‌ ദിവസം ശ്രമിക്കുന്നു

  • @SabuXL

    @SabuXL

    2 ай бұрын

    ഹഹഹഹഹഹഹാ... (വായ് അടയുന്നില്ല ചങ്ങാതീ.) 😮 😂😅😊😊😊😂😂❤

  • @kkhari5217
    @kkhari5217Ай бұрын

    Why this Brittas is having a very sarcastic expression, while talking with our beloved Nayanar. Avoid showing ths immatured abd ignorant journalists. He is big fraud in Communist name..

  • @fathimashamla1037
    @fathimashamla10372 ай бұрын

    Punniyaalan

  • @RameshKumar-th8oy
    @RameshKumar-th8oy2 ай бұрын

    ആരെ...കാണിക്കാനാ... ബ്രിട്ടാസേ...ഈ... video... കാലഹരണപ്പെട്ട..ഈ... ദൃശ്യങ്ങൾ കേരള ജനതയെ എങ്ങനെ സ്വാധീനിക്കും..."വേട്ടാവളിയ"...

  • @chandrasekharannairputhiya3389

    @chandrasekharannairputhiya3389

    2 ай бұрын

    നീ കാണണ്ടാ ആവശ്യക്കാർ കണ്ടോളും....വേറ്റവളിയ😮

  • @varghesepa8107
    @varghesepa81072 ай бұрын

    ആൻ്റെണി എ.കെ.കേൾക്കട നയനാർ പറയുന്നത് 1959 ലെ ഒരണ സമരം ചിലപ്പോൾ പറയുന്നതു കേട്ടിട്ടുണ്ടു് കരഞ്ഞു കൊണ്ടു തെറ്റു പറ്റി തെറ്റുപറ്റി എന്നു പറഞ്ഞോ? 1992 ൽ പത്തു പൈസ ഇല്ല.എന്നു പറഞ്ഞ് കൊണ്ട് കരഞ്ഞില്ലെ ഓർക്കുന്നുണ്ടോ ഇപ്പോൾ മോനെവിടെ,ഭാര്യ എലിസബത്തെവിടെ 75 കഴിഞ്ഞ ചരിത്രം അറിയാവുന്നവർ കേരളത്തിൽ ഉണ്ട് സമച്ച ?

  • @MASTER60782
    @MASTER607822 ай бұрын

    എത്ര വിശുദ്ധമായ നേതാവ് വിശുദ്ദമായൊരു അന്നത്തെ പാർട്ടി... ഇന്ന് നശിപ്പിച്ചു നാശംവരുത്തി..... ജീർണിച്ച കമ്മ്യൂണിസ്റ് അസ്ഥിക്കുടമാക്കി മാറ്റി.... വൃത്തികെട്ട നേതാക്കൾ.... ഇപ്പോ അവരുടെ നിലപാടുകൾ കേൾക്കുമ്പോൾ അറപ്പുതോന്നുന്നു

  • @rajeshtp8502

    @rajeshtp8502

    2 ай бұрын

    അയ്യോ പാവം അന്ന് എന്താ പറഞ്ഞത് നായനാർ ആര് എന്നാ പറഞ്ഞത് അദ്ദേഹത്തിന്റെ മകനെ ആക്ഷേപിച്ചത് ഞങ്ങൾ മറക്കില്ല

  • @subramaniankrishnamoorthy9150
    @subramaniankrishnamoorthy91502 ай бұрын

    Salutations to you Mr Nayanar .You were a very good man and you were truly a Communist without any unfair or criminal or corrupt mindset. Things have changed and Communism is now the most wretched and most corrupt mafia led most Communal Islamic terrorist supporting party. You are lucky that you are not living now to see Pinarayi Communism!!!

  • @tiktok-bv7yl
    @tiktok-bv7ylАй бұрын

    What a innocent man super funny speech a great legend communist ❤❤❤❤

  • @radhakrishnantk723
    @radhakrishnantk7232 ай бұрын

    മൺമറഞ്ഞു സഖാവെ AK ആൻ്റെണിയുടെമോൻ ഇപ്പോൾ BJP യിൽആണ് (Cpm കാലകർണ്ണപേട്ടില്ല)

  • @bijub6120

    @bijub6120

    Ай бұрын

    Randpravshyvum,gouriammayudekaluvari,mukyamantri,aaya,partiaanu

Келесі