എം എ യൂസുഫലിയുടെ 179 കോടിയുടെ പ്രൈവറ്റ് ജെറ്റ് മുതൽ റോൾസ് റോയ്സ് വരെ | M A yusufali car collection

Автокөліктер мен көлік құралдары

Spread across a gigantic land of 6.2 lakh acres, the Lulu mall in Kochi, owned by Yusuff Ali is his dream project in the city. One of the largest shopping spaces in the country, the shopping-market chain, which is popular in the gulf, is slowly establishing itself in India as well. It's owner, Yusuff hails from Kerala and holds a strong position among Indian billionaires. With a net worth of close to Rs 35,000 crore, according to Forbes real-time net worth, he is among the richest in the country. And, like most billionaires, Yusuff Ali loves himself a set of luxury wheels.
=====================================
ഇതുപോലുള്ള പുതിയ കാർ, ബൈക്ക് മറ്റു വാഹനവിശേഷങ്ങൾ അറിയാൻ എല്ലാ വാഹനപ്രേമികളും ചാനൽ subscribe ചെയ്യൂ.
Welcome to our KZread channel Car Factory
Want to find your next dream car? Our videos are made just for you.Subscribe to our KZread channel to get notifications about new videos.
We love our cars. We love watching videos about them. And we love talking to our friends about them. But we also love learning new things, right? So we make videos about automotive history, car collections, car build-ups, car tunes, car games, car history and memes, car racing, car shows and the rest of the automotive world.
#mayusufali #carcollection #billionaire #malayalam

Пікірлер: 120

  • @farisbaibai5052
    @farisbaibai5052 Жыл бұрын

    പടച്ച വനെ ഇനിയും യൂസ്ഫ് അലിക്കും. മാറ്റ് എല്ലാ പാവ്വപെട്ടവർക്കും എനിക്കും നീ ഭർക്കത്ത് തരണെ ആമീൻ

  • @jasirvg3303
    @jasirvg3303 Жыл бұрын

    കാർ ഒന്നും വേണ്ട എനിക്ക് സ്വന്തമായി ഒരു വീടും സ്‌ഥലവും മാത്രം മതി ( പടച്ചോൻ എന്നെങ്കിലും ത്തരും ) ആമീൻ

  • @jaseenajasi2532

    @jaseenajasi2532

    Жыл бұрын

    സത്യം എനിക്കും ഒരു വീട് ഇല്ല അല്ലാഹു ഒരു വീട് ആക്കി തന്ന മതി ആയിരുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasirvg3303

    @jasirvg3303

    Жыл бұрын

    @@jaseenajasi2532 എല്ലാം ശെരിയാകും

  • @rajeshramachandranpillai3450
    @rajeshramachandranpillai3450 Жыл бұрын

    പ്രിയ യൂസഫലി സർ, ഇത്രയൊക്കെ സൗഭാഗ്യം ദൈവം നിങ്ങൾക്ക് വാരിക്കോരി തന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അതിൽ താങ്കളുടെ കഴിവും, കൂടെയുള്ളവരുടെ കഴിവും ഉണ്ട്, പിന്നെ താങ്കളുടെ സ്വഭാവശുദ്ധിയും ഉണ്ടെന്നു വിശ്വസിക്കുന്നു,ഇത്രയുമൊക്കെ ആയ താങ്കളുടെ മനസ്സിൽ ഇപ്പോൾ തോന്നുന്ന വികാരം എന്താണ്, എനിക്കാണെങ്കിൽ ദുസ്വഭാവങ്ങൾ ഒന്നും ഇല്ല, ചിലപ്പോൾ യാത്ര ചെയ്യാൻ ഇഷ്ടമാണ്, പിന്നെ അതും മടുക്കും, അതിവശ്യം പണവും വീടും സ്ഥലവുമൊക്കെ ഉണ്ട്, മനസിന്‌ സന്തോഷം കിട്ടാൻ എന്ത് ചെയ്യണം, എന്നേക്കാൾ പതിനായിരം മടങ്ങു സാമ്പത്തുള്ള അങ്ങ് എങ്ങനെയാണു ദിവസവും സന്തോഷം കണ്ടെത്തുന്നത്

  • @nithin3669
    @nithin3669 Жыл бұрын

    ഭൂമിയിൽ മനുഷ്യരൂപത്തിൽ ദൈവങ്ങൾ ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല 🙏🏻🙏🏻യൂസ്സഫ് ഇക്ക 😘😘😘

  • @user-mg9jt2od2b

    @user-mg9jt2od2b

    Жыл бұрын

    വിഡ്ഢിത്തം

  • @rajan3338

    @rajan3338

    Жыл бұрын

    🤮👺👹

  • @rajan3338

    @rajan3338

    Жыл бұрын

    @@user-mg9jt2od2b ,💟⭐👍

  • @arjunr798

    @arjunr798

    Жыл бұрын

    @@user-mg9jt2od2b തന്നെപ്പോലെ ഉള്ള ഏഴാംകൂലികൾക്ക് ഇവരുടെ മഹത്ത്വം മനസ്സിലാകില്ല 😑

  • @arjunr798
    @arjunr798 Жыл бұрын

    കേരളത്തിലെ അംബാനിയാണ് യൂസുഫ് ഇക്ക🔥💪

  • @sudheerkuwait5842
    @sudheerkuwait5842 Жыл бұрын

    കിട്ടിയ സമ്പത്തിൽ അള്ളഹു ബർക്കത്ത് ചെയ്യട്ടെ അമീൻ🤲

  • @ummermuhammed924
    @ummermuhammed924 Жыл бұрын

    അൽഹംദു ലില്ലാഹ് ഇനിയും അള്ളാഹു കൊടുക്കട്ടെ

  • @redcookingtimevlogger7590
    @redcookingtimevlogger7590 Жыл бұрын

    210 ൽ ഷോറൂം ഓപ്പൺ ചെയ്തു കടന്നു നമ്മുടെ ഇക്കMA യുസുഫ് അലി 🥰🥰🥰❤️❤️

  • @Anandhu-f2u
    @Anandhu-f2u2 жыл бұрын

    Namade nattikakaran❤️

  • @tr.dileep.c.b8402
    @tr.dileep.c.b8402 Жыл бұрын

    Dr. M.A. യൂസഫലി സാർ മ്മ്‌ടെ തൃശൂർ ക്കാരൻ

  • @asmeerrahman8020
    @asmeerrahman8020 Жыл бұрын

    YUUUU 🌟👑

  • @Editer369
    @Editer3692 жыл бұрын

    The great human

  • @anjalobiju4555
    @anjalobiju4555 Жыл бұрын

    Enk oru Swift mathi 🙂

  • @adarshprakash9360
    @adarshprakash93602 жыл бұрын

    ❤️

  • @user-ss6fe2nv8k
    @user-ss6fe2nv8k2 жыл бұрын

    Thrissur 🔥🔥

  • @sirajudeen5657
    @sirajudeen5657 Жыл бұрын

    Ammeen...

  • @sahadsalman8027
    @sahadsalman80272 жыл бұрын

    ❤️❤️❤️❤️❤️❤️

  • @prathapraghavanpillai1923
    @prathapraghavanpillai19232 жыл бұрын

    😊👍

  • @killerman4224
    @killerman42242 жыл бұрын

    👍

  • @rz4k784
    @rz4k784 Жыл бұрын

    Etavum kooduthal cash ulla malayali ippo yousuf ali alla🙂🚶‍♂️ Byju's Aanu

  • @abinsam1048
    @abinsam10482 жыл бұрын

    👍👍👍👍

  • @brucelee4390
    @brucelee43902 жыл бұрын

    Ips, kerala police എത്ര km കഴിഞ്ഞാണ് vandi ലേലം cheyyunnath/?? Videoo

  • @jibinv2663

    @jibinv2663

    Жыл бұрын

    Onnu poda

  • @art9902

    @art9902

    Жыл бұрын

    തൈര്

  • @muhammadrafi593
    @muhammadrafi593 Жыл бұрын

    ഒരു. പായി. കിട്ടിയാൽ . ഒരുത്തേൽ. കിടന്നു ഉറങ്ങാം ആയിരുന്നു. പണം ഇല്ലാത്ത. കാർ ഇല്ലാത്ത. ഞാൻ.

  • @doctorstrange7001
    @doctorstrange70012 жыл бұрын

    178 അല്ലമോനെ 225 ആണ്

  • @9567471113
    @95674711132 жыл бұрын

    🚁🚁😃

  • @mehroofmm7401
    @mehroofmm7401 Жыл бұрын

    0:01 GTA V yile franklinte veed alley😂

  • @AbdulHadi-hc4sm
    @AbdulHadi-hc4sm Жыл бұрын

    😍😍😍😍😍

  • @razilthiruvilwamala1880
    @razilthiruvilwamala1880 Жыл бұрын

    ആദ്യമെയ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്യുന്നവരുടെയും കഴിവിനെ പ്രശംസിക്കുന്നു 💪💪. Nb ഒരു സംശയം ഉള്ളത് ദുഷ്ടന്മാരെ പനപോലെ വളർത്തും എന്ന് കേട്ടിട്ടുണ്ട് കൂടാതെ അല്ലാഹു ഇഷ്ടപ്പെട്ടവരെ മലപോലെ പരീക്ഷിക്കും എന്നും. യൂസഫലി ഇക്കഏത് ഗണത്തിലാണ് ഉൾപെടുക 🤔🤔. അതുപോലെ തന്നെ അധാനി അമ്പാനി ബിൽഗേറ്റ്സ്...

  • @aslahkavanur5639

    @aslahkavanur5639

    Жыл бұрын

    ഇത് ദൈവവചനമല്ല, മനുഷ്യന്മാർ പറഞ്ഞുണ്ടാക്കിയതാണ്

  • @hafsathp5739
    @hafsathp5739 Жыл бұрын

    കാർ ഉള്ളവർക്ക് കാറ് ഒന്നുമില്ലാത്തവന് ഒന്നുമില്ല 😔

  • @faiderbloggerr7135

    @faiderbloggerr7135

    Жыл бұрын

    😔😔😔😔

  • @abbas6720
    @abbas67202 жыл бұрын

    Avasanathe yathrakku enikkum yusufinum ore sice car thanne Ayirikkum. Thanks

  • @masmedia7855

    @masmedia7855

    Жыл бұрын

    അപ്പോ food വേണ്ടല്ലോ

  • @althafhyder767

    @althafhyder767

    Жыл бұрын

    Athinu

  • @tg7491
    @tg7491 Жыл бұрын

    എല്ലാം പോകുമ്പോൾ കൊണ്ടുപോകില്ലല്ലോ

  • @rejichacko8117

    @rejichacko8117

    Жыл бұрын

    വൈകിട്ട് ഉറങ്ങാൻ കിടന്നാൽ രാവിലെ ഉണരും എന്ന് യാതെരു ഉറപ്പും ഇല്ല അതിനാൽ ഇതിൽഒന്നും ആകർഷണിയരാകരുത് പാവങ്ങളെ സാഹിയിക്കണം ഒരു നേരത്തെ അന്നം കൊടുക്കണം ദാനം വിപത്തുകളെ തടയും

  • @chembayil916c4
    @chembayil916c4 Жыл бұрын

    നമ്മുക്കും വേണം ഇതിലേറെ മുന്തിയ കാറും എലികോപ്ടറും ഫ്‌ലൈറ്റും എല്ലാം ബില്യൺ പൈസയും

  • @chembayil916c4

    @chembayil916c4

    Жыл бұрын

    പേടകവും

  • @chembayil916c4

    @chembayil916c4

    Жыл бұрын

    Trillion പൈസയും

  • @muhammedashraf6147
    @muhammedashraf6147 Жыл бұрын

    ആവാലോ കൊടുത്തു വീട്ടാൻ ഉള്ളത് ഒക്കെ എന്ന് കൊടുക്കും?

  • @pradeepthulasidas5600
    @pradeepthulasidas56002 жыл бұрын

    God 🙏

  • @kamaruzaman606
    @kamaruzaman606 Жыл бұрын

    178 Alla bro 278

  • @shibuthangamani3679
    @shibuthangamani3679 Жыл бұрын

    അയാളുടെ സ്വത്ത് അയാളും അയാളുടെ കുടുംബക്കാരും അറിഞ്ഞാൽ പോരെ 😮

  • @gafurrahmanpa5768
    @gafurrahmanpa5768 Жыл бұрын

    കാരെല്ലേജിലുമൊരുവീടെസോതാമായിണ്ടായാല്മതിയാരുന്അല്ലാഹുഎളുപ്പമാകെട്ടാമീൻ

  • @muhammadshibil6100
    @muhammadshibil6100 Жыл бұрын

    ഇവൻ car review ആണോ ചെയ്യുന്നേ

  • @user-ov3ty9yc8m
    @user-ov3ty9yc8m10 ай бұрын

    സാർ എന്റെ കടം ഒന്ന് വീട്ടി തരുമോ

  • @doctorstrange7001
    @doctorstrange70012 жыл бұрын

    കള്ളിനൻ ഒരെണ്ണമല്ല യു എ ഇ 2 എണ്ണം നാട്ടിൽ 1 എണ്ണം കെ എസ് എ 1 എണ്ണം യുകെ 1 എണ്ണം നിലവിൽ ഉണ്ട്

  • @muhammednihaldd4084

    @muhammednihaldd4084

    2 жыл бұрын

    3 ennam und Red Blue White

  • @stylesofindia5859

    @stylesofindia5859

    2 жыл бұрын

    നമ്മുടെ മുകേഷ് അംബാനിയുടെ പിന്നെ അദാനിയുടെയൊക്കെ വിമാന , കാർ കളക്ഷൻ്റെ മുന്നിൽ ഇതൊക്കെ എന്ത്

  • @doctorstrange7001

    @doctorstrange7001

    2 жыл бұрын

    @@stylesofindia5859 ഈ പറഞ്ഞ അദാനിയും മുകേഷ് അമ്പാനിയും എന്തിനു prime minister വരെ gcc കൺട്രിയിലേക്ക് വന്നാൽ അവരെയെല്ലാവരെക്കാളും മുൻകണന യുസ്സഫ് അലിക്കാണ്.

  • @user-yh9qq6qo1x

    @user-yh9qq6qo1x

    2 жыл бұрын

    @@doctorstrange7001 ath sathyam

  • @Orupavampravasi613

    @Orupavampravasi613

    2 жыл бұрын

    @@doctorstrange7001 👌🏻👍🏻

  • @ibrahimmalayil1745
    @ibrahimmalayil17452 жыл бұрын

    😓

  • @opgameing4888
    @opgameing4888 Жыл бұрын

    Kl 32 cherthla💪🏿

  • @RahulRahul-pw1gj

    @RahulRahul-pw1gj

    Жыл бұрын

    Athentha udeshiche ?

  • @opgameing4888

    @opgameing4888

    Жыл бұрын

    @@RahulRahul-pw1gj Bentley car ivde ullath

  • @chembayil916c4
    @chembayil916c4 Жыл бұрын

    Bernard ArnauIt അയാളെക്കാൾ ഒരു 100 ഇരട്ടി ആസ്തി നമ്മുക്കും വേണം

  • @niyasvadakkan5577
    @niyasvadakkan5577 Жыл бұрын

    ഒരു 3 സെന്റ് സ്ഥലം ഉണ്ട് അതിൽ ഒരു വീട് വെക്കാൻ 😔😔😔😔 ഒന്നുമില്ല

  • @aquibfaizal7839
    @aquibfaizal78392 жыл бұрын

    helicopter um undenn ketturnnu ..

  • @arjunr798

    @arjunr798

    Жыл бұрын

    Yeah athanallo innalu crash ayathu pinne seriyakki

  • @subinssatheesh729
    @subinssatheesh7292 жыл бұрын

    Blue cullinan um ond

  • @niyaskhan255

    @niyaskhan255

    Жыл бұрын

    Whitum indu

  • @subinssatheesh729

    @subinssatheesh729

    Жыл бұрын

    @@niyaskhan255 video il Bentley ale

  • @darknight5182
    @darknight5182 Жыл бұрын

    G-wagon ഇല്ല

  • @sharookparammal1249
    @sharookparammal1249 Жыл бұрын

    Sire bently German technology alle

  • @arjunr798

    @arjunr798

    Жыл бұрын

    No British

  • @muhammedsafwan4252
    @muhammedsafwan4252 Жыл бұрын

    ഉള്ളത് പറയു...... 100% പറഞ്ഞത് 5%ഒള്ളു സത്യം......95% കളം ആണ്

  • @Repostcontents
    @Repostcontents Жыл бұрын

    Lokathile eettavum panakkaran aya malayaliyo😹engil keralathile eettavum valiya panakkaran en paranja pore🤔🤔🤔

  • @vvlyfestyle8088
    @vvlyfestyle80882 жыл бұрын

    പ്രിത്വിരാജ്നെ car എന്ന് കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്നവർ ഇവിടെ like അടിച്ചു പോകും കാരണം പ്രിത്വിരാജ് ന്റെ സർക്കാരിന്റെ നികുതി പണം ആണല്ലോ....

  • @akkkk4362

    @akkkk4362

    Жыл бұрын

    ആ വന്നല്ലോ ... എന്താണ് ഇത് വരെ വരാത്തത് എന്ന് ആലോചിക്കുക ആയിരുന്നു .... ശുഭദിനം

  • @parvathimenon322
    @parvathimenon322 Жыл бұрын

    Thalli marikukayanalloo

  • @mariyamameera4706
    @mariyamameera4706 Жыл бұрын

    മരിച്ചു കഴിഞ്ഞാൽ നമ്മൾ ആരും ഒന്നും കൊണ്ട് പൊവില്ലല്ലൊ

  • @Indianciti253

    @Indianciti253

    Жыл бұрын

    എന്നാ വേഗം വാടക വീട്ടിലേക്ക് മാറിക്കോ...

  • @RahulRahul-pw1gj

    @RahulRahul-pw1gj

    Жыл бұрын

    @@Indianciti253 yya mownea 😂🤣

  • @mr_moodesh6481

    @mr_moodesh6481

    Жыл бұрын

    Jeevithan ആഘോഷിക്കണം bro

  • @alameennizar8393

    @alameennizar8393

    Жыл бұрын

    Nna than eppoye poy chaavu

  • @anooptv8988

    @anooptv8988

    Жыл бұрын

    Marikkunnathu vare use cheythal pore ???

  • @samSam-hj2oj
    @samSam-hj2oj Жыл бұрын

    GST lulu

  • @adharss
    @adharss2 жыл бұрын

    Kodiyil kuranja vandi illa

  • @alantd9342

    @alantd9342

    2 жыл бұрын

    Und mini cooper

  • @ShafiShafi-ep1mw
    @ShafiShafi-ep1mw Жыл бұрын

    Ethoke ayallu സ്റ്റാഫിനു സാലറി koodi കൊടുത്തില്ലോ മോശം

  • @muhmmedfavas1985

    @muhmmedfavas1985

    Жыл бұрын

    Crct

  • @nichu1476
    @nichu1476 Жыл бұрын

    കക്കൂസ് പൊളിഞ്ഞ് തലയിലൂടെ വിഴാനായി . അതൊന്ന് പൊളിച്ച് പണിയാൻ കഴിവില്ലാത്ത് ഞാൻ . 750 രൂപ Painting ജേലിക്ക് കിട്ടും . ഈ 750 ആശ്രയിച്ച് അഞ്ച് പേരരും. ഇതെക്കെ കേൾക്കുമ്പോൾ . വല്ലാത്തെരു വേദന മനസിന

  • @rajan3338
    @rajan3338 Жыл бұрын

    KOPPU!🤑😤🤬👹👹👺🎃😠😈👿👿🤮🤮

  • @johnlucas9675
    @johnlucas96752 жыл бұрын

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ llll

  • @unnimonkp3795

    @unnimonkp3795

    2 жыл бұрын

    Serikkum

  • @safwanmuhammed2328

    @safwanmuhammed2328

    Жыл бұрын

    Onn poda myr

  • @realwayfreethinker4583

    @realwayfreethinker4583

    Жыл бұрын

    അടുത്ത വേട്ടാവളിയൻ..

  • @rashivm3232
    @rashivm3232 Жыл бұрын

    പോട പൊട്ടാ.... ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ യൂസഫ് അലി അല്ല..... ഒന്നു ഗൂഗിൾ അമ്മാവനോട് ചോദിക്ക്.... ഉത്തരം കിട്ടും

  • @gamingrider2.045

    @gamingrider2.045

    Жыл бұрын

    Neeya pottan ലോകത്തിലെ ഏറ്റവും പണക്കാരനായ മലയാളി എന്നാണ് പുള്ളി പറഞ്ഞത്

  • @johnsonthomas3675
    @johnsonthomas36752 жыл бұрын

    Poor presentation

  • @ashiq1141

    @ashiq1141

    Жыл бұрын

    Poda myre

  • @almasmk5677

    @almasmk5677

    Жыл бұрын

    എന്ന അമ്മാവൻ വായിക് 😂

  • @mansoor2143
    @mansoor2143 Жыл бұрын

    ഒരു സ്കോർപിയോ ഉണ്ടായിരുന്നു 2015 വരെ

  • @shareefshareef8668
    @shareefshareef8668 Жыл бұрын

    👍

Келесі