എൻറെ വിവാഹ സ്വപ്നങ്ങൾ തകർന്നു guys 😂 Ashkar techy

Register on Binomo India binomoindia.in/Ashkar_VLogs and get free INR 65,000
Use "BS963" promo code and get +100% on your first deposit.
Risk Warning! Your capital might be at risk!
Advertisement managed by
marketing@bs2solutions.com
Sponsored by
marketing@aadilancemedia.com
my Instagram
ashkar._tec...
ashkartechy@gmail.com

Пікірлер: 2 300

  • @shareefsha400
    @shareefsha4002 жыл бұрын

    Le Ashkar - ചെറുതായിട്ടൊന്ന് സഹായിക്കാൻ പോയതാ പിന്നീട് അങ്ങോട്ട് സംഭവിച്ചത് 😂 ചേച്ചി എല്ലാം മണി മണിയായി തുറന്ന് പറഞ്ഞു 😂😂

  • @shazazain7255

    @shazazain7255

    2 жыл бұрын

    😂

  • @Evan_Iris

    @Evan_Iris

    2 жыл бұрын

    🤣🤣🤣🤣

  • @faizafaizaashraf9083

    @faizafaizaashraf9083

    2 жыл бұрын

    🤣🤣😂😂

  • @nkrck36

    @nkrck36

    2 жыл бұрын

    😂😂😂😂😂

  • @shibuiyd2228

    @shibuiyd2228

    2 жыл бұрын

    Nde vedinde adutha chechhi

  • @FREEKYT
    @FREEKYT2 жыл бұрын

    Ikka🥰❤

  • @an_xiiiiil

    @an_xiiiiil

    2 жыл бұрын

    Big fan bro❤

  • @benglurefc6861

    @benglurefc6861

    2 жыл бұрын

    Hi

  • @dudeytgaming528

    @dudeytgaming528

    2 жыл бұрын

    Are bayya 😄

  • @vighnesh1441

    @vighnesh1441

    2 жыл бұрын

    Free😘kkeee

  • @user-zo2nf4fc5s

    @user-zo2nf4fc5s

    2 жыл бұрын

    😘

  • @minnal_dude
    @minnal_dude2 жыл бұрын

    Ashker മച്ചാന്റെ കുടുംബ കാര്യവും ബാക്ക്ഗ്രൗണ്ടും എല്ലാം അറിഞ്ഞു തൃപ്പിതിയായി...!!😌😂😁

  • @magicmuzik247

    @magicmuzik247

    2 жыл бұрын

    Bro per matyiyo

  • @suhana7431

    @suhana7431

    2 жыл бұрын

    😂😂

  • @neymarjr-ej3mc
    @neymarjr-ej3mc2 жыл бұрын

    മരിക്കുന്നെ വരെ ജെ ജീവിക്കും ഇത് സത്യം ആയിട്ട് ഉള്ളെ കാര്യം ആണ് ട്ടോ 😂😂😂💯

  • @shahana6632
    @shahana66322 жыл бұрын

    ഉമ്മാടെ ആൾക്കാരും വാപ്പാടെ ആക്കാരും പഞ്ഞിക്കിടാതിരുന്ന മതി 😂😂😂😂

  • @raheemok3876

    @raheemok3876

    2 жыл бұрын

    Ath sheriyaa.... Ummante veettukaarum vappante veettukaarum ith kando aavo😝😝🤣

  • @shortsentertiment3405

    @shortsentertiment3405

    2 жыл бұрын

    😂😂

  • @Sriji_Ser

    @Sriji_Ser

    2 жыл бұрын

    😂💯💯💯

  • @Salam-ej4mv

    @Salam-ej4mv

    2 жыл бұрын

    😂😂👌

  • @factbyabhishek

    @factbyabhishek

    2 жыл бұрын

    Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🤗🤗🙏

  • @sarqnyakuttappan
    @sarqnyakuttappan2 жыл бұрын

    27 വയസ്സ് എന്ന് കേട്ടപ്പോൾ എണീറ്റ് 🤣🤣🤣

  • @mubujabi2928
    @mubujabi29282 жыл бұрын

    ചേച്ചി: ജോലി കിട്ടിയിട്ട് വിവാഹം ഉണ്ടാവൂ.... Ashku: ശേ..... അങ്ങനെ ഉള്ളൂ....🤣🤣🤣

  • @Evan_Iris

    @Evan_Iris

    2 жыл бұрын

    🤣🤣🤣🤣

  • @edwindavies2653

    @edwindavies2653

    2 жыл бұрын

    😂

  • @SBTALKSMALAYALAM
    @SBTALKSMALAYALAM2 жыл бұрын

    *സഹായിക്കാൻ പോയി എല്ലാം കേട്ട് വയറു നിറഞ്ഞ ലേ അഷ്കർ ബ്രോ* 😁😂

  • @killadigamingff001

    @killadigamingff001

    2 жыл бұрын

    Vishnu chettoi ningal evideyum ethiya❤️⚠️😌

  • @SBTALKSMALAYALAM

    @SBTALKSMALAYALAM

    2 жыл бұрын

    @@killadigamingff001 *nwam ellayidathum und* 😁😂

  • @johnjonhti4191

    @johnjonhti4191

    2 жыл бұрын

    😂😂😂😂😂

  • @__nishaa_ja__9483

    @__nishaa_ja__9483

    2 жыл бұрын

    😂😂

  • @akhill5035
    @akhill50352 жыл бұрын

    മരിക്കുന്ന കാലം വരെ ജീവിക്കും 💯

  • @raheemok3876

    @raheemok3876

    2 жыл бұрын

    😜💯

  • @muzimidlaj3578

    @muzimidlaj3578

    2 жыл бұрын

    😁

  • @renna7188

    @renna7188

    2 жыл бұрын

    Huhuhu

  • @izumi_fx

    @izumi_fx

    2 жыл бұрын

    Pandithan aanenn thonnunnu

  • @izumi_fx

    @izumi_fx

    2 жыл бұрын

    Ende pavam channaline support cheyyan ivide aarengilum undo☺️😉😉

  • @motiveDiaries
    @motiveDiaries2 жыл бұрын

    10:40 phone cover, T-shirt compo ശ്രധിച്ചവർ undo?

  • @Mf.haannyyhh

    @Mf.haannyyhh

    2 жыл бұрын

    Aah sheriya njn nokkindaayi..! Ore pole irikkanalle!

  • @jubairiyansr9935

    @jubairiyansr9935

    2 жыл бұрын

    Yaa😝

  • @fai-haspkl7297

    @fai-haspkl7297

    2 жыл бұрын

    അതെങ്ങനെ ഒപ്പിച് 🤨👌🏻

  • @Fi__dha

    @Fi__dha

    2 жыл бұрын

    Yes

  • @najiyafanofalhafizabdullaf1281

    @najiyafanofalhafizabdullaf1281

    2 жыл бұрын

    njan shradhichu

  • @SINGLEMaCHan1
    @SINGLEMaCHan12 жыл бұрын

    വീട്ടിലെയും കുടുംബത്തെയും detail ആയി എല്ലാം കിട്ടി ❤❤..എല്ലാം അറിഞ്ഞു നല്ല മനസ്സ് ആണ്

  • @ummaummamma4068

    @ummaummamma4068

    2 жыл бұрын

    Onnu poyeda riswane

  • @SINGLEMaCHan1

    @SINGLEMaCHan1

    2 жыл бұрын

    @@ummaummamma4068 ആരാ 🤔

  • @ummaummamma4068

    @ummaummamma4068

    2 жыл бұрын

    @@SINGLEMaCHan1 riswanaa an daa

  • @____6083
    @____60832 жыл бұрын

    ഇതിലൊന്നും ഒരു കാര്യവും ഇല്ല.. നമ്മളെ വിധി അത് പടച്ചോനിക്ക് അറിയുള്ളൂ.. 🤗❤️

  • @ponnuzponnuz3007

    @ponnuzponnuz3007

    2 жыл бұрын

    സത്യം 💯

  • @aayshaba1617

    @aayshaba1617

    2 жыл бұрын

    Yes..

  • @suhailinspires9381

    @suhailinspires9381

    2 жыл бұрын

    ഇത് കടുത്ത ഹറാമാണ് ഇത് ആരും ചെയ്യരുത്

  • @aayshaba1617

    @aayshaba1617

    2 жыл бұрын

    @@suhailinspires9381 crct..

  • @mhadhil3067

    @mhadhil3067

    2 жыл бұрын

    സത്യം

  • @thugbroken
    @thugbroken2 жыл бұрын

    കുടുംബം കാര്യം മൊത്തം നമ്മള്‍ അറിഞ്ഞു 😜

  • @arunjayaprakasha9945

    @arunjayaprakasha9945

    2 жыл бұрын

    Ayn

  • @_abhishek_udayan_781

    @_abhishek_udayan_781

    2 жыл бұрын

    Mm😁😁

  • @h46oon

    @h46oon

    2 жыл бұрын

    Ayin😹

  • @thugbroken

    @thugbroken

    2 жыл бұрын

    @@arunjayaprakasha9945 ഓയിൻ

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    @@arunjayaprakasha9945 thala

  • @shahana6632
    @shahana66322 жыл бұрын

    നീ പെണ്ണ് കെട്ടാനും കേട്ടതിരിക്കാനും സാധ്യത ഉണ്ടു 😜🤣🤣

  • @Nandhus...
    @Nandhus...2 жыл бұрын

    ജന സഹായം ഉണ്ടെന്നു..😂😂😂.ചേച്ചി അഷ്‌കറിന്റെ subscriber ആണെന്ന്‌ തോനുന്നു...

  • @paingrl1995
    @paingrl19952 жыл бұрын

    ഭർത്താവ് കൈ നോക്കുന്നു എന്നനലെ പറഞ്ഞെ ... 🌝🤣🤣 ഞാൻ കേട്ടത് വായിനൊക്കുന്നു എന്നാണ് 😂😂

  • @bts_army_queen6287

    @bts_army_queen6287

    2 жыл бұрын

    😂🤣🤣

  • @sayoojpg8991

    @sayoojpg8991

    2 жыл бұрын

    Njanum🤣🤣🤣

  • @Su_gu

    @Su_gu

    2 жыл бұрын

    njnm

  • @shifnaabdulkhader483
    @shifnaabdulkhader4832 жыл бұрын

    "Makkal thononnullya.. 3 makkale vappachiyaavuttaa.." Ashkarkka : njanoo🙈🤣😂

  • @munaveer-vz2or

    @munaveer-vz2or

    2 жыл бұрын

    🤣🤣

  • @aysha1692

    @aysha1692

    2 жыл бұрын

    🤣

  • @alfiyaalfi6260

    @alfiyaalfi6260

    2 жыл бұрын

    😂

  • @__mr__astronaut__

    @__mr__astronaut__

    2 жыл бұрын

    😜

  • @farhanafarhaa4188

    @farhanafarhaa4188

    2 жыл бұрын

    🤣😂

  • @aqilsaleeq5271
    @aqilsaleeq52712 жыл бұрын

    27 വയസിൽ കല്യാണം എന്ന് പറഞ്ഞപ്പോൾ ASHKAR ekka❤️, ന്റെ expression ഒന്ന് കാണേണ്ടത് അർന്നു. 😂പാവം ലെ.....

  • @sujithas8885

    @sujithas8885

    2 жыл бұрын

    😂

  • @arunkrishna327
    @arunkrishna3272 жыл бұрын

    എന്റെ മോനെ ഏട്ടനെ നമ്മിച്ചു ഇജാതി power 🤣🤣🤣 ഭാവിയിൽ 3 കുട്ടികളുടെ അച്ഛൻ ആണ് ❤ നന്നായി വരട്ടെ 😁❤

  • @d1x7n88

    @d1x7n88

    2 жыл бұрын

    😐😂😂😅😂😂😅

  • @najafmk6935
    @najafmk69352 жыл бұрын

    Chechi:Baarya onne ollu Ashker ikka:AAH, Onn mathi😂😂😂

  • @shareefsha400
    @shareefsha4002 жыл бұрын

    കൈ നോക്കാൻ ഇരുന്നിട്ട് പെട്ടന്ന് വന്നത് binomo Apk നെ കുറിച്ചാണല്ലോ 😂❤

  • @stonegamer6720

    @stonegamer6720

    2 жыл бұрын

    Enthenkilum oke extra venda

  • @trickshotarmy1228

    @trickshotarmy1228

    2 жыл бұрын

    Parasyathil indaavunne pole

  • @muhammedfarhan6407

    @muhammedfarhan6407

    2 жыл бұрын

    Twist twisteaa😜😅😅

  • @Ramzan-auto

    @Ramzan-auto

    2 жыл бұрын

    Morris coin 🪙

  • @afsanas8659

    @afsanas8659

    2 жыл бұрын

    Ingal paranjond adyame skip adichu poy 🤭

  • @shahana6632
    @shahana66322 жыл бұрын

    സെച്ചിയുടെ സൈക്കോളജിക്കൽ മൂവ് 🤣🤣

  • @farhanafarhaa4188

    @farhanafarhaa4188

    2 жыл бұрын

    Haann😂

  • @dudeytgaming528

    @dudeytgaming528

    2 жыл бұрын

    😆

  • @suhailsulu9460

    @suhailsulu9460

    2 жыл бұрын

    അതെ അതെ😂😂

  • @taescuteberry9751
    @taescuteberry97512 жыл бұрын

    കുടുംബ സ്നേഹം ഉള്ള മോനാണ്😍😍🤪

  • @thugsmedia2497
    @thugsmedia24972 жыл бұрын

    പഠിച്ചു മുന്നോട്ട് പോകും പറഞ്ഞതോടെ അഷ്‌കർ റിയാക്ഷൻ 😅❤

  • @sadisadi7291
    @sadisadi72912 жыл бұрын

    ചേച്ചി :കല്യാണം ഒന്നേ ഉള്ളു. അഷ്‌കർ :ആ അത് ഒന്ന് മതി 😄😄😄🤣.

  • @imking2399
    @imking23992 жыл бұрын

    😅 3 കുട്ടികളുടെ ബാപ്പച്ചി ആണ് ആ നിക്കുന്നത് പഠിച്ചു നന്നാവും

  • @Neha-cn1nu

    @Neha-cn1nu

    2 жыл бұрын

    102

  • @adiadi6685

    @adiadi6685

    2 жыл бұрын

    100🤣🤣

  • @nafihpc3062
    @nafihpc30622 жыл бұрын

    I ❤️ koyikode Iam proud🥰🥰 കോഴിക്കോട് കാർ ലൈക്‌ 👍പവർ കാണിക്ക്

  • @jalal_cazzz383
    @jalal_cazzz3832 жыл бұрын

    ഞാൻ പാവപ്പെട്ടവനാണ് എന്നാലും എന്റെ വലിയ ആഗ്രഹം ആണ് പാവങ്ങളെ സഹായിക്കുന്ന ഒരാളാകണമെന്ന്...😁😁💔🚶

  • @MurshidmurshiSalu

    @MurshidmurshiSalu

    2 жыл бұрын

    Inkum😁

  • @thasrifa2690
    @thasrifa26902 жыл бұрын

    Le അഷ്‌കർ : 27എന്നുള്ളത് കുറക്കാൻ പറ്റോ! പറ്റില്ലലേ 😂😂😂

  • @Sriji_Ser
    @Sriji_Ser2 жыл бұрын

    3മക്കൾ.......congratulations 😂♥️♥️♥️

  • @s_as2124

    @s_as2124

    2 жыл бұрын

    😂

  • @mubashiramubmj8655

    @mubashiramubmj8655

    2 жыл бұрын

    😁😁

  • @adiadi6685

    @adiadi6685

    2 жыл бұрын

    👍

  • @anritamaria842

    @anritamaria842

    2 жыл бұрын

    23 yrs?!

  • @abhisheka4456

    @abhisheka4456

    2 жыл бұрын

    Aysheri🙂😂

  • @vismayamaluzz9544
    @vismayamaluzz95442 жыл бұрын

    Ayyaayyooo😂😂😂congrats ikka you got 3 babiess😁🙈

  • @aswathiachu9950
    @aswathiachu99502 жыл бұрын

    അഷ്‌കർ ഇക്കയുടെ ചിരി 🤭😁❤️

  • @vrindha.123
    @vrindha.1232 жыл бұрын

    എല്ലാം അറിഞ്ഞു ഇനി Q A ആവശ്യമില്ല😜🤣🤣🤣

  • @swalihstudios
    @swalihstudios2 жыл бұрын

    3:08 അത് 💯 ശെരിയാണ് 😂. മൂന്നു മക്കളുടെ വാപ്പച്ചി 🤣ijjathi.

  • @indorefveffect5709
    @indorefveffect57092 жыл бұрын

    വീഡിയോ ബ്ലോഗിന് നീനക്ക് കാശും, വ്യൂസ്ന് വേണ്ടി ഗാംബ്ലിൻ ആഡ് നും, അപ്പൊ നീ വളവൻ ആണ്..... ❤❤❤❤🥰🤣🤣🤣🤣🤣🤣🤣

  • @anasanwar3090
    @anasanwar30902 жыл бұрын

    കൈ നോകാന് paadella ഹറാം ആണ്

  • @nasha9654
    @nasha96542 жыл бұрын

    7:26 ന്റെ ശിവനെ ഇത് ഏത് കഥ 😂😂💖

  • @ajuzajnas..6727
    @ajuzajnas..67272 жыл бұрын

    13 :29 ഞമ്മളെ കോഴിക്കോട് ♥️🥰🔥🔥🔥 എത്ര സങ്കടം ഉളളവർ ആണെങ്കിലും കടലിൽ തീരത്ത് പോയാൽ മതി 🥺 അത് ഒന്ന് ശാന്തമാവാൻ 🥺🥰🔥

  • @Fathima.Farook
    @Fathima.Farook2 жыл бұрын

    ആദ്യമായി വീഡിയോ കണ്ടു. കാക്കാത്തി മൊത്തം കാര്യങ്ങളും പറഞ്ഞു തന്നു 😂 ഞാനും നിങ്ങളുടെ ഫാമിലിയിൽ മെമ്പർഷിപ്പ് എടുത്തു ട്ടോ 🤝

  • @catch.me_5126
    @catch.me_51262 жыл бұрын

    ഇന്നലെ കോഴിക്കോട് നിന്ന് ഞാനും നോക്കി ഇത് തന്നെയാ എനോടും പറഞ്ഞേ 🤣🤣🤣

  • @hajira333
    @hajira3332 жыл бұрын

    T ഷർട്ടും ഫോൺ കവറും മാച്ച് ആക്കിയതാണല്ലേ ഇക്കാ..... 😍❤️😍

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    🤒

  • @najiyafanofalhafizabdullaf1281

    @najiyafanofalhafizabdullaf1281

    2 жыл бұрын

    njan ath aan first nokkiyath😂😂😃

  • @that_littlebae

    @that_littlebae

    2 жыл бұрын

    Sheriyanalloo ippazha kanda

  • @stephineeyy

    @stephineeyy

    2 жыл бұрын

    @@that_littlebae ayin

  • @that_littlebae

    @that_littlebae

    2 жыл бұрын

    @@stephineeyy 😬🙏🏻

  • @lokithings10
    @lokithings102 жыл бұрын

    ഞാൻ ഇന്നലെ 4:00 ക്ക് ബീച്ചിൽ വന്നീനും 😢 ശോ ashkar bro നെ കാണാനായീല 😑 Sed Life 😔

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    സത്യം but ith1week മുനത്തെ vdio ആവും ഞാൻ 6daysnde അടുത്ത വന്നിരുനെ kozhikkd😔കണ്ടില്ല അത്പോലെ minshas worled channal മിനിഷാ vannu അവരേം കണ്ടില്ല ashkarnem jandilla

  • @fathimapathuzz5051

    @fathimapathuzz5051

    2 жыл бұрын

    @@alfaafla8396 sed

  • @lokithings10

    @lokithings10

    2 жыл бұрын

    @@alfaafla8396 😢

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    @@lokithings10 ഞാൻ നിന്നെ കണ്ടോ ആവോ 😁

  • @lokithings10

    @lokithings10

    2 жыл бұрын

    @@alfaafla8396 😂

  • @user-lu4hc7nk5y
    @user-lu4hc7nk5y2 жыл бұрын

    13:46 calicut poli🤩🤩 njaan vannind pakshe adhigm kaaryangal explore chyaan pateella foods.. vere kaaryangalum .. inim verum ✨Insha Allah

  • @pradeepkumarpradeep5210
    @pradeepkumarpradeep52102 жыл бұрын

    Ashkar ചേട്ടാ ഞാനും കോഴിക്കോട് ആണ് ,ചേട്ടൻ്റെ സിവനേ പൊളിച്ച് ❤️

  • @user-cp3kd1zo8h
    @user-cp3kd1zo8h2 жыл бұрын

    കുടുംബം കാര്യം മൊത്തം നമ്മള്‍ അറിഞ്ഞു 😜..!!വായസ് 21സ്ഥലാം kozhikode..!!😉😍

  • @anshidmoyikkal2368
    @anshidmoyikkal23682 жыл бұрын

    Ammachi negative paranjaal arengilum cash kodukkumoooo 🤣🤣🤣🤣🤣

  • @sumisumayya4382
    @sumisumayya43822 жыл бұрын

    Oo pavam ashkarkka ini 27 vayasu vare engane thalli neekkum😂😂😅😍

  • @unknownperosna8087
    @unknownperosna80872 жыл бұрын

    Your future is depand on your present hard-work 💯😌

  • @ismail-el2mc
    @ismail-el2mc2 жыл бұрын

    ഉള്ള് പൊള്ളയാണ് അത് എനിക്ക് തോന്നി...😀😀😀

  • @5.thasneem311

    @5.thasneem311

    2 жыл бұрын

    😂😂

  • @ansil_anz1045
    @ansil_anz10452 жыл бұрын

    അഷ്‌കർ ഇക്കാന്റെ ചിരി ഇണ്ടല്ലോ😘😍✨️

  • @Bookworldbyshahi
    @Bookworldbyshahi2 жыл бұрын

    5:53 😂😂😂😂😂 അടിപൊളി ആയി 👌27 💥💥😂😂😂കല്യാണം ഒന്നേ ഉള്ളൂ 😜

  • @lakboys
    @lakboys2 жыл бұрын

    മൂന്നുമക്കളുടെ വാപ്പച്ചി പൊളിച്ചു😊😊

  • @woahhhh2306
    @woahhhh23062 жыл бұрын

    Uff😹 നല്ല അന്തസ്സുള്ള ചെറുപ്പക്കാരൻ😂🤍

  • @salu_techy
    @salu_techy2 жыл бұрын

    നമ്മടെ ഇക്കാടെ കിളി പോയിന്നു തോന്നുന്നു 😂

  • @augmastero5249
    @augmastero52492 жыл бұрын

    Le.chechi -3pillerde achanavum Askhar "mind" -enne kond kazhiyo😂

  • @neymarboy557
    @neymarboy5572 жыл бұрын

    Ink nalla ishtapettu e video. Trip videos okke poli aan ingalth iniyum ithepole vaanam please🙏 still waiting.. 🔥❣️

  • @girlgalaxy5265
    @girlgalaxy52652 жыл бұрын

    ചേട്ടന് എന്നും വിജയം തന്നെ ഉണ്ടാകട്ടെ❤️🥰

  • @user-xb6hu3lc4y
    @user-xb6hu3lc4y2 жыл бұрын

    7:29 കിളി പോയ ഇക്ക 😂🔥

  • @joe_cutzz3184

    @joe_cutzz3184

    2 жыл бұрын

    😲👀

  • @allah8680

    @allah8680

    2 жыл бұрын

    Nidhi mwol😻😲🔥

  • @allah8680

    @allah8680

    2 жыл бұрын

    @@joe_cutzz3184 😲😲😹🔥

  • @joe_cutzz3184

    @joe_cutzz3184

    2 жыл бұрын

    @@allah8680 michri 😲👀

  • @allah8680

    @allah8680

    2 жыл бұрын

    @@joe_cutzz3184 Nammalokke Ariyum lee🙂🙌🏻

  • @aaaaaa_dilllllll
    @aaaaaa_dilllllll2 жыл бұрын

    Calicut kore ummachi kuttigalude pedakozhy collection und😂

  • @najiyafanofalhafizabdullaf1281
    @najiyafanofalhafizabdullaf12812 жыл бұрын

    10:32 ithara nammude chinjuvooo 😂😂😂😂

  • @AbhiRam-wb6dx
    @AbhiRam-wb6dx2 жыл бұрын

    T shirtum, phone coverum.. Matching aanallo.... 🌝

  • @AS_8487
    @AS_84872 жыл бұрын

    Thumbnail കണ്ടപ്പോൾ തന്നെ Edit ആണെന് മനസിലായവരുണ്ടോ? 😂😂

  • @annaantony6384

    @annaantony6384

    2 жыл бұрын

    Yes😌

  • @blackshadowgamer3593

    @blackshadowgamer3593

    2 жыл бұрын

    Illa..njn orthu really akum ennu😅😅😄

  • @najiyafanofalhafizabdullaf1281

    @najiyafanofalhafizabdullaf1281

    2 жыл бұрын

    manassilavan karanam kakakk rand brothers und oralude marriage alle kazhnjullu appol manassilayu

  • @that_littlebae

    @that_littlebae

    2 жыл бұрын

    Yess🤭

  • @factbyabhishek

    @factbyabhishek

    2 жыл бұрын

    Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍😍

  • @seenakabeer7692
    @seenakabeer76922 жыл бұрын

    7:30aa yaa shivane enulla vili😍🔥❤️

  • @Musthafa-fy3tb
    @Musthafa-fy3tb2 жыл бұрын

    Askar kaku ellarude jeevithavum oru pole thanne. Nammal avar parayunnathinod saamyam cheyth nokkanu. Allahuvinllathe mattarkum nammude bhavi parayaan saadikkilla

  • @sreenandan1234
    @sreenandan12342 жыл бұрын

    വല്ലവനും കല്യാണം കഴിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ആണ്..... 😂😂😂🤣🤣

  • @Mini_roy433

    @Mini_roy433

    2 жыл бұрын

    Crt ആണ് 🤣😂😂

  • @Femy19

    @Femy19

    2 жыл бұрын

    Yes

  • @akx_aya___

    @akx_aya___

    2 жыл бұрын

    Uff 😵😹

  • @avus9017

    @avus9017

    2 жыл бұрын

    😪

  • @footballtalks4258

    @footballtalks4258

    2 жыл бұрын

    Eanthin🤥🤥

  • @hussainsharaf4935
    @hussainsharaf49352 жыл бұрын

    THATTIPP on peak 😌 👏🏻👏🏻 Vaayil thoonunnath ellom Chechi valare clear aayit thallli marikkind😅

  • @dhanyamol4077

    @dhanyamol4077

    2 жыл бұрын

    🤣😂

  • @akx_aya___

    @akx_aya___

    2 жыл бұрын

    Sathyam 😹🚶‍♀️

  • @raheemok3876

    @raheemok3876

    2 жыл бұрын

    Sheriyaa😂😜

  • @bedhuvelm5528

    @bedhuvelm5528

    2 жыл бұрын

    Athe👾🤣

  • @anurizu1879

    @anurizu1879

    2 жыл бұрын

    🤣🤣🤣

  • @pablogamingyt9519
    @pablogamingyt95192 жыл бұрын

    Kalyanam oke on mathi tharalam 🤣

  • @b2wziagg743
    @b2wziagg7432 жыл бұрын

    Ikka 27 vare wait Cheyi 😂😂😂😜😜😜

  • @ayshaayshu8443
    @ayshaayshu84432 жыл бұрын

    13:37😂കപ്പൽ നോക്ക്... Le ashkerikka_pinne beachil vanna kappal allathe......😏 Njan parinillaa...... 😂😂

  • @nihad2_0_0_4

    @nihad2_0_0_4

    2 жыл бұрын

    😂

  • @Nazeem.Agatti

    @Nazeem.Agatti

    2 жыл бұрын

    വാ നമുക്ക് കപ്പൽ ഓടിക്കാം 😂

  • @seenusa2740
    @seenusa27402 жыл бұрын

    3 makkaloo polichuu🤩 chetta wife is very lucky🥰

  • @dxace_21

    @dxace_21

    2 жыл бұрын

    😐🤲

  • @annaantony6384

    @annaantony6384

    2 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @joe_cutzz3184

    @joe_cutzz3184

    2 жыл бұрын

    Makkal Engane annu undalunath enu arinjitu para🙂

  • @arjun6485

    @arjun6485

    2 жыл бұрын

    @@joe_cutzz3184 😂

  • @arjun6485

    @arjun6485

    2 жыл бұрын

    Enthanavo udeshichath😅

  • @rayyanp6168
    @rayyanp61682 жыл бұрын

    ഇത് ഇപ്പൊ ആരെക്കുറിച്ചും കുറച്ച് pukaithi paranja ആരും വിശ്വസിക്കും😂🤣

  • @dadprincessgirl4212
    @dadprincessgirl42122 жыл бұрын

    Le amma.. Kalyanam onne ullu😂 ❤ Le ashkar.. Onnu mathi🤣✨️

  • @midhunmidhun1908
    @midhunmidhun19082 жыл бұрын

    മരണം വരെ ജീവിക്കും 👍👍👍

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    അതിപ്പോ nee parayano😁

  • @midhunmidhun1908

    @midhunmidhun1908

    2 жыл бұрын

    @@alfaafla8396 ath njn paranjath alla... Aaa... Kai nokkunna ammachi paranjatha

  • @cjalal-ke3mr

    @cjalal-ke3mr

    2 жыл бұрын

    😂

  • @isha4807

    @isha4807

    2 жыл бұрын

    🤣🤣

  • @shakirauvais9183

    @shakirauvais9183

    2 жыл бұрын

    ath maranam vare kettiya penninodoppam jeevikum ennanu.karyam manasilavathe parayaruth.

  • @asifashraf7561
    @asifashraf75612 жыл бұрын

    മകനെ ഈ ആഴ്ചയില് നാല് ദിവസങ്ങൾ നല്ല ദിവസങ്ങൾ അല്ല ബാക്കി മൂന്ന് ദിവസം മോശം ആണ്❤️💯

  • @nafihpc3062

    @nafihpc3062

    2 жыл бұрын

    ഇന്ന് വെള്ളിയാഴ്ച ആണങ്കിൽ നാളെ ശനി 😂😂

  • @rjfalcon6055

    @rjfalcon6055

    2 жыл бұрын

    😂

  • @dilshaddilu5147

    @dilshaddilu5147

    2 жыл бұрын

    മുഖം കണ്ടാ പട്ടി കഞ്ഞി കുടിക്കില്ല 😹😹😹😂

  • @raheemok3876

    @raheemok3876

    2 жыл бұрын

    Athethaa😂

  • @aflhv

    @aflhv

    2 жыл бұрын

    ഉള്ളതേ പറയത്തുള്ളൂ 😹😹😹

  • @monicaraphel8602
    @monicaraphel86022 жыл бұрын

    വയറു നിറഞ്ഞു അല്ലേ എങ്ങനായാലും അഷ്കർ ഇക്കാക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടേ

  • @reshmak1700
    @reshmak17002 жыл бұрын

    ഈ പറഞ്ഞതിൽ പകുതി എല്ലാ വീട്ടിലും നടക്കുന്നതാണ്. ഒരു പാവം അമ്മ, ഒരു helping mentality ഇല്ലാത്ത mother side and father side family, എല്ലാത്തിനും കട്ടക്ക് നിൽക്കുന്ന chunks, കയ്യിൽ കാശ് ഉള്ളപ്പോ ചെലവാകും ഇല്ലെങ്കിൽ ഒരിടത്തിരുന്ന് മൂഞ്ചും. പിന്നെ അപകടങ്ങൾ..... അത് പിന്നെ ഇടക്കിടക്ക് വന്ന് എത്തി നോക്കാറുണ്ട്

  • @opunnilou1493
    @opunnilou14932 жыл бұрын

    Kayy nokiyath nadakan sadhyatha unde chettane😂🤣best of luck chettaa🤜🤛

  • @starmastrendz5561
    @starmastrendz55612 жыл бұрын

    വീഡിയോ ആദ്യമായിട്ട് കാണുകയാണ് ആദ്യമായിട്ട് കാണുകയാണ് 😍 പടച്ചവൻ ഒരിക്കലും തോൽപ്പിക്കാതേ ഇരിക്കട്ടെ 👍👍👍

  • @safwan1187
    @safwan11872 жыл бұрын

    ചേച്ചി പറഞ്ഞത് എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യമാണ് , മികാവറും ഇതെന്നെ ആയിരിക്കും എല്ലാവരോടും പറയുന്നുണ്ടവ്വുക 😜😜😀

  • @ansilshareef3538

    @ansilshareef3538

    2 жыл бұрын

    Atu sheriya

  • @ansilshareef3538

    @ansilshareef3538

    2 жыл бұрын

    Aa chechikku aa chechidey makkaludey kay nookkikoodey parnjoodey 🤔

  • @jamsheeranoorudheen5715
    @jamsheeranoorudheen57152 жыл бұрын

    അഷ്കർ ഇക്കാന്റെ ചിരി പൊളിയാ✨♥️🔥

  • @arya_ashokan
    @arya_ashokan2 жыл бұрын

    ഇക്ക നിങ്ങൾ പൊളിയാണ് 😘😘😘😘😘അഷ്‌കർ ഇക്ക ഫാൻസ്‌ ഒണ്ടോ?

  • @rasiyajaleel5489

    @rasiyajaleel5489

    2 жыл бұрын

    P

  • @dhilushalu7143

    @dhilushalu7143

    2 жыл бұрын

    I am Ashkar big big fan Aanu

  • @mubashirtnr3379

    @mubashirtnr3379

    2 жыл бұрын

    Pinnilladhe💗🥰

  • @afisafis6031

    @afisafis6031

    2 жыл бұрын

    Pinna❤️

  • @shallu867

    @shallu867

    2 жыл бұрын

    @@dhilushalu7143 😂😂

  • @kadeejagina4464
    @kadeejagina44642 жыл бұрын

    എനിക്ക് ആ ചേച്ചിയാണ് nokiyath kayi😁 poli chechi an🤣

  • @Yourlove1143
    @Yourlove11432 жыл бұрын

    27vayass🤣all the best

  • @sandrasuresh958
    @sandrasuresh9582 жыл бұрын

    27 vayasuvare adichu polichu nadakkallo 😇

  • @stervinbmenachery2475
    @stervinbmenachery24752 жыл бұрын

    മരണം വരെ jeevikkum 😂

  • @sringa6825
    @sringa68252 жыл бұрын

    Sechi vere level aann gooys😂😂😂😂❤❤

  • @shallu867
    @shallu8672 жыл бұрын

    Happy to see disclosed about your family background and your potential future on this video ❤

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    നീ cummited ആണോ 😁

  • @shallu867

    @shallu867

    2 жыл бұрын

    @@alfaafla8396 അല്ല 😌നീ എന്നെ accept ചെയ്യുമെങ്കിൽ ഞാൻ commited ആകാം ❤

  • @shallu867

    @shallu867

    2 жыл бұрын

    @@alfaafla8396 halo

  • @rafna7391
    @rafna73912 жыл бұрын

    പടച്ചോനെ ഇത് കണ്ട് ചിരിച്ചിട്ട് ഇവിടെല്ലാരും ന്നെ നോക്കണ് 😂😂😂പാതിയും എല്ലാവരെ ജീവിതത്തിലും ഉണ്ടാകാൻ പോകുന്നതാണ്... എന്നാലും അടിപൊളി ആയി ❤️🌷🌷

  • @abhinand8486
    @abhinand84862 жыл бұрын

    7:26 ashkar chettan eniyitt ninupoyi😂😂

  • @user-yb1ig1mf9r
    @user-yb1ig1mf9r2 жыл бұрын

    തമ്പ്നൈയിൽ കണ്ട് നെട്ടി ഞാൻ ആരെക്കിംളും ഇടുപോലെ നെട്ടിയാവർ ഉണ്ടോ 😃

  • @raheemok3876

    @raheemok3876

    2 жыл бұрын

    Undeeeey....odi vann nokkiyappol sasi aayi🤣🤣😜

  • @__san_ha._2347

    @__san_ha._2347

    2 жыл бұрын

    😌

  • @annaantony6384

    @annaantony6384

    2 жыл бұрын

    @@raheemok3876 😂😂😂😂

  • @nimishanimisha2681

    @nimishanimisha2681

    2 жыл бұрын

    😁njan sherikkum njetti poyi

  • @ms7384
    @ms73842 жыл бұрын

    3:32 ath und ath und unddddd 😂

  • @godninjaxtgaming9264
    @godninjaxtgaming92642 жыл бұрын

    " എന്താ പറഞ്ഞെ ഇപ്പളും ആ യക്ഷിണി ആണുങ്ങളെ വാശികരിച്ചു കൊണ്ട് പോയി കൊല്ലരുണ്ടോ " pocket FM 😂

  • @STATUSZONE-rl7uy

    @STATUSZONE-rl7uy

    2 жыл бұрын

    ആ ad നെ നിരോധിക്കണം 🤣🤣

  • @adholokam2360

    @adholokam2360

    2 жыл бұрын

    😂😂😂

  • @abhaylal6681
    @abhaylal66812 жыл бұрын

    Happy married life in 27th age😘😘.

  • @decomaster7348
    @decomaster73482 жыл бұрын

    😆😆 എന്റെ നോക്കിയാൽ ആ ചേച്ചി കല്ല് എടുത്തു എറിയും 😂

  • @ahamedthameem9663

    @ahamedthameem9663

    2 жыл бұрын

    90 ആവാൻ സഹായിക്കുമോ

  • @amalshoji909

    @amalshoji909

    2 жыл бұрын

    😂

  • @misriyashaji4975

    @misriyashaji4975

    2 жыл бұрын

    കാല് ആണോ കല്ല് annano udheshiche

  • @misriyashaji4975

    @misriyashaji4975

    2 жыл бұрын

    കാല് ആണോ കല്ല് annano udheshiche

  • @decomaster7348

    @decomaster7348

    2 жыл бұрын

    @@misriyashaji4975 അയ്യോ ഞാൻ കല്ലു ഉദ്ദേശിച്ചത് ടൈപ്പ് ചെയ്തപ്പോൾ മാറിപ്പോയതാ 😆😂

  • @tk___2492
    @tk___24922 жыл бұрын

    ഞാനൊരു കാര്യം പറയട്ടെ... ഇതിലൊന്നും ഒരു കാര്യോല്ല... ഇതൊക്കെ വെറുതെയാണ്... ഇത് കണ്ട് തുള്ളാൻ നിൽക്കണ്ടാ... പടച്ചോൻ വിചാരിച്ചാൽ എന്തും നടക്കും.... എല്ലാം നല്ലത് വരട്ടെ...

  • @halamadrid296

    @halamadrid296

    2 жыл бұрын

    💯❤️

  • @abdusamad5049

    @abdusamad5049

    2 жыл бұрын

    Crct

  • @lovefromhevan7006

    @lovefromhevan7006

    2 жыл бұрын

  • @GODXMARVELGAMING1234

    @GODXMARVELGAMING1234

    2 жыл бұрын

    Njaman spotted

  • @asharaftharakal307
    @asharaftharakal3072 жыл бұрын

    ന്നാലും എന്റെ ചേച്ചിയെ 🤣🤣😂

  • @aparna1596
    @aparna15962 жыл бұрын

    3 മക്കൾക്ക് വാപ്പിച്ചി ആവുംട്ടാ ലെ അഷ്‌കർ.. ആര് ഞാനോ 🙄 😂😂

  • @sarathpramod6691
    @sarathpramod66912 жыл бұрын

    Binomoyude Entry Pedichu Poi Guyz😂

  • @jayisonyt4484
    @jayisonyt44842 жыл бұрын

    എന്റെ പൊന്നു akshar ടെക്കി ച്ചേട്ടാ നമ്മൾ എല്ലാം അറിഞ്ഞു 😂❤️

Келесі