എൻറെ സമ്പത്തെന്ന് ചൊല്ലുവാൻ വേറെയിലൊന്നും യേശു മാത്രം സമ്പത്താകുന്നു.

എൻറെ സമ്പത്തെന്ന് ചൊല്ലുവാൻ വേറെയിലൊന്നും യേശു മാത്രം സമ്പത്താകുന്നു. മലയാളം ആത്മീയ ഗാനം. christian Malayalam old devotional song

Пікірлер: 29

  • @shinythomas2367
    @shinythomas2367Ай бұрын

    ഈശേയേ കെട്ടി പിടിച്ച് കരയാൻ തോന്നുന്ന അനുഗ്രഹ ഗാനം ഗായകൻ എന്നും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @kezia2611
    @kezia26113 жыл бұрын

    മനസ്സ് നീറുന്ന നിമിഷങ്ങളിൽ ആശ്വാസമേകുന്ന മാന്ത്രിക ഗാനം.........Glory to Jesus🙌🙏

  • @sheenamol9906
    @sheenamol99069 ай бұрын

    എൻ്റെ സമ്പത്ത് എൻ്റെ യേശു മാത്രം ❤❤❤❤❤❤❤❤iloveyou ജിസസ്

  • @albertthomas3502
    @albertthomas35025 ай бұрын

    സാധു കൊച്ചു കുഞ്ഞ് ഉപദേശി ❤❤

  • @shoytmathi4266
    @shoytmathi42663 жыл бұрын

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്

  • @pinkyb7779

    @pinkyb7779

    3 жыл бұрын

    🥰👍

  • @robinjohn3172
    @robinjohn31728 ай бұрын

    Best of all.

  • @sivankuttyedamon
    @sivankuttyedamon10 ай бұрын

    god blessyou

  • @study___00099
    @study___00099 Жыл бұрын

    Ente sampathennu cholluvan vere illonnum yeshu mathram sampathakunnu ente sampathennu cholluvan vere illonnum yeshu mathram sampathakunnu chavine vennuyirthavan vanalokamathil chennu sadhuvenne orthu nithyam thathanodu yachickunnu ente sampathennu cholluvan vere illonnum yeshu mathram sampathakunnu Krushil maricheesanen perkai veendeduthenne sworga kanan nattilakuvan papam neengi sapam mari mruthuvinmel jayameki vegam varam ennurachitt amayam theerthasa nalki thante perkkai sarva sambathum yagamayi vechittennekkum thannil premmamaayi thante vela cheythu kondum thante krooshu chumannittum praana priyan sevayil than ayusellam kazhicheedum Nalla dasan ennu chollunnal-Thante mumpake lejjithanai theernnu pokathe nandiyoden Priyan mumpil premakanneer chorinjeedan bhagyamerum maholsava vazhchakalam varunnallo Ente sampathennu cholluvan vere illonnum yeshu mathram sampathakunnu ente sampathennu cholluvan vere illonnum yeshu mathram sampathakunnu Kunjaadakum ente priyante seeyon puriyil chennu cheraan bhagyam undekil lokam enne thyajichaalum deham ellam kshyichaalum kleshamennil leshamillatheeshane njaan pinthundarum nete desham ee bhooviyalla anynaayi sadhu haamin desham vittu pokunnu melullerushalem enne cherthu kolvaan orungi than shibhayerum vaathilukal enikkayittuyarthunnu Ente rajav ezhunnallumpol thante mumpake shobhayerum rajnjiai than marvilenne cherthidum than ponnu marvil muthidum njan ha eniki mahabhagyam daivame nee orukiye Ente sampathennu cholluvan vere illonnum yeshu mathram sampathakunnu ente sampathennu cholluvan vere illonnum yeshu mathram sampathakunnu chavine vennuyirthavan vanalokamathil chennu sadhuvenne orthu nithyam thathanodu yachickunnu ente sampathennu cholluvan vere illonnum yeshu mathram sampathakunnu

  • @merlinabraham4827
    @merlinabraham48273 жыл бұрын

    This was my grandfather's fav song...

  • @aswinsanu8111
    @aswinsanu81112 жыл бұрын

    My.fav.song.😔😔😔😔

  • @3angelsnazarath49
    @3angelsnazarath493 жыл бұрын

    Super song i like it very much

  • @jibinplpy
    @jibinplpy Жыл бұрын

    Amazing...

  • @wonderlustin2639
    @wonderlustin26392 жыл бұрын

    This was my dad's fav song...

  • @gracemoses3049

    @gracemoses3049

    2 жыл бұрын

    My dad's too

  • @achu5088
    @achu50883 жыл бұрын

    Love u god

  • @ebycr4181
    @ebycr41812 жыл бұрын

    ❤️

  • @idiculamathew3768
    @idiculamathew37684 жыл бұрын

    Super song

  • @songofsongs3560
    @songofsongs35603 жыл бұрын

    👍👍🤩🤩

  • @sonusunny9639
    @sonusunny96392 жыл бұрын

    Singer Kester 🙏

  • @ffking9159
    @ffking91593 жыл бұрын

    🙏amen

  • @jazztom158
    @jazztom1584 жыл бұрын

    😍💥❤

  • @jasminjustus47
    @jasminjustus474 жыл бұрын

    എന്റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലെന്നും യേശു മാത്രം സമ്പത്താകുന്നു (x2) ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽ ചെന്ന് സാധുവെന്നെ ഓർത്തുനിത്യം താതനോടു യാചിക്കുന്നു (എന്റെ ) 1. ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കു വാൻ പാപം നീങ്ങി ശാപം മാറി മൃതുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി 2. തന്റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചിട്ടെന്നേകും തന്നിൽ പ്രേമമായ് തന്റെ വേല ചെയ്തു കൊണ്ടും തന്റെ ക്രൂശു ചുമന്നിട്ടും പ്രണപ്രിയൻ സേവയിൽ സേവയിൽ തന്നയുസെല്ലാം കഴിക്കേണം 3. നല്ല ദാസൻ എന്നു ചൊല്ലുന്നാൾ തന്റെ മുൻമ്പാകെ ലജ്ജിതനായി തീർന്നുപോകാതെ നന്ദിയോടെൻ പ്രിയൻ മുൻപിൽ പ്രേമകണ്ണീർ ചൊരിങ്ങീടാൻ ഭാഗ്യമേറും മഹോത്സാവ വാഴ്ചക്കാലം വരുന്നല്ലോ 4. കുഞ്ഞാടാകും എന്റെ പ്രിയന്റെ സീയോൻ പുരിയിൽ ചെന്ന്ചേരാൻ ഭാഗ്യമുണ്ടെങ്കിൽ ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും ക്ലേശമെന്നിൽ ലേശമിലാത്തശനെ ഞാൻ പിന്തുടരും 5.എന്റെ ദേശം ഈ ഭൂമിയല്ല അന്യനായ് സാധു ഹാമിൻ ദേശം വിട്ടു പോകുന്നു മേലിന്നേറുശലേമെന്നെ ചേർത്തു കൊൾവാനൊരുങ്ങി താൻ ശോഭയേറും വാതിലുകളെനിക്കായിട്ടൊരുക്കുന്നു 6. എന്റെ രാജാവെഴുന്നെള്ളുമ്പോൾ തന്റെ മുൻപാകെ ശോഭയേറും രാജ്ഞയിയായിത്തൻ മറവിലെന്നെ ചേർത്തിടും തൻ പൊന്നുമാർവിൽ മുത്തിടും ഞാൻ ഹാ -എനിക്കി മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ.

  • @jubibiju734

    @jubibiju734

    2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ god bless you

  • @annammamathew8938

    @annammamathew8938

    9 ай бұрын

    🙏🙏🙏🙏🙏

  • @sudhisudheesh6382
    @sudhisudheesh63823 жыл бұрын

    💞💞💞💞💞💞💞💞💞💞💞💞💞💞👌👌👌👌👌👌👌👌👌

  • @ebycr4181
    @ebycr41812 жыл бұрын

    ❤️

  • @princemathewmathew4910
    @princemathewmathew49103 жыл бұрын

    Super song

  • @ebycr4181
    @ebycr41812 жыл бұрын

    ❤️

Келесі