എൻ്റെ അമ്മായിയമ്മയെ പരിചയപ്പെടാം I Mother in Law Tag

Hey Guys
Thanks for stopping by my channel
Subscribe for more such interesting Videos
/ @blushwithashaiswarya
Please consider subscribing Our other channels
My sister's channel
Beauty bugs TV
/ @beautybugstv
My Sister in laws channel
Navya's Cookbook
/ @navyascookbook
#Motherinlawtag
#motherinlawtagbymalayaliyoutuber
#motherinlaw
#chitchatwithmotherinlaw
#malayaliyoutuber
#Blushwithash
#malayaliyoutuber
#beautyguru
#malayaliyoutuber
#beautyguru
MY POPULAR VIDEOS ;
Thick ആയിട്ടു കാജൽ എങ്ങനെ എഴുതാം ! Basics with ASH I
• Thick ആയിട്ടു കാജൽ എങ്...
DIY Face wash
• DIY ഫേസ് വാഷ് !! ഇത് ഉ...
സെറ്റും മുണ്ടും എങ്ങനെ പെട്ടന്ന് ഉടുക്കാം
• സെറ്റും മുണ്ടും എങ്ങന...
മുടി തഴച്ചു വളരാൻ ഉള്ളി വിദ്യ !!
• മുടി തഴച്ചു വളരാൻ ഉള്ള...
Bhavana Inspired Wedding Makeup Look
• Bhavana Inspired Weddi...
എങ്ങനെ മുഖത്തെ രോമം Shave ചെയാം!
• എങ്ങനെ മുഖത്തെ രോമം Sh...
Kajal പരക്കാതെ ഇരിക്കാൻ ഉള്ള ഈസി Trick
• Kajal പരക്കാതെ ഇരിക്ക...
Thank you so much for tuning into my channel
Contact
email id: blushwithash@gmail.com
Instagram : / blushwithas0h
Facebook: / blush-with-a. .
Thanx for watching
Love
Aiswarya

Пікірлер: 1 300

  • @AsviMalayalamaswathy
    @AsviMalayalamaswathy5 жыл бұрын

    Amma adipoli aatto. Just like you😘😘😘😘

  • @sanidasanida9944

    @sanidasanida9944

    5 жыл бұрын

    Asvi Malayalam Hi

  • @nishnishu4077

    @nishnishu4077

    5 жыл бұрын

    Hi chechi

  • @tinkerbell2998

    @tinkerbell2998

    5 жыл бұрын

    Athe chechi...

  • @ponnuponnuzzz8717

    @ponnuponnuzzz8717

    5 жыл бұрын

    Asvi Malayalam chechi ur suppr

  • @abinmohd12

    @abinmohd12

    5 жыл бұрын

    Correct

  • @FadwasKitchen
    @FadwasKitchen5 жыл бұрын

    😊 👍 😍 ith polichu. .ennum ee sneham ingane thanne undavatte 👍👍👍💓

  • @hijabigirlly

    @hijabigirlly

    5 жыл бұрын

    Haii.. ente channel kandu nokko

  • @hammushummus9627

    @hammushummus9627

    5 жыл бұрын

    Fadwas itthaaaa itthayude channel vedios njan ennum kanarund food undakarum undu chilappol time kittiyal comment idarum undy😍

  • @veenashaju7952

    @veenashaju7952

    5 жыл бұрын

    Ashu supper... Hair style name entha eneke try cheyanaa so plz tell...

  • @remyasanoopp1404

    @remyasanoopp1404

    5 жыл бұрын

    😍😍 Hello Sibnathaa ivideyum undo. ....Ayshu 👌👍

  • @ameeratk2135

    @ameeratk2135

    5 жыл бұрын

    Ithaade subscrbr aanuttoo.👍

  • @HelpmeLordbency
    @HelpmeLordbency5 жыл бұрын

    സൂപ്പര്‍ വീഡിയോ ഐഷൂ ... എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു. .. എനിക്കും വല്യ ആഗ്രഹാമാരുന്നു അമ്മായി അമ്മ വേണം സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കണം എന്നൊക്കെ.. പക്ഷെ ജോസച്ചാന്റെ പപ്പേം അമ്മേം ഇല്ല... . ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ... പലര്‍ക്കും കിട്ടാത്ത ഭാഗ്യം ആണിത്..നല്ല സപ്പോര്‍ട്ട് ഉള്ള അമ്മ.. അമ്മ പറഞ്ഞ ഒരു കാര്യം കറക്റ്റ് ആണ് ഐഷു എപ്പോഴും നല്ല പ്ലെസന്റ്റ് ആണ്.. അതാണ്‌ പെണ്‍കുട്ടികള്‍ക്ക് വേണ്ടതും... പിന്നെ എടുത്തു പറയേണ്ട കാര്യം അമ്മക്ക് ക്യാമറയെ ഫേസ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല എന്നതാണ്.. എനിക്ക് ഇപ്പഴും പേടിയ ക്യാമറയെ നോക്കി എന്തേലും പറയാന്‍.. ക്യാമറയുടെ പുറകില്‍ നിന്നും എത്ര വേണേലും പറയാം.. ഇതിന്റെ മുമ്പില്‍ വന്നു ഇത്രേം നേരം ഹമ്പോ എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ.. ഒരു പക്ഷെ ഞാന്‍ ആദ്യം മുതലേ ഇതിന്റെ പുറകില്‍ വന്നു വീഡിയോ ചെയ്തത് കൊണ്ടാകും ... . Love you dear ...

  • @ashbaashba9233

    @ashbaashba9233

    5 жыл бұрын

    Help me Lord

  • @anuanutj4491

    @anuanutj4491

    5 жыл бұрын

    Yes

  • @subindolly1

    @subindolly1

    4 жыл бұрын

    Both r sweety

  • @manojmn8116
    @manojmn81165 жыл бұрын

    ഈ അമ്മയെ കാണുമ്പോഴാണ് വീട്ടിലുള്ള മൊതലിനെ നമസ്കരിക്കാൻ തോന്നണ ലവ് യൂ അമ്മ

  • @sudevbabu9901
    @sudevbabu99015 жыл бұрын

    അമ്മായിഅമ്മ എന്തു സുന്ദരിയാ കാണുബോൾ തന്നെ ഒരു പാവം അമ്മ love u ammaa ഇന്നത്തെ ലൈക്‌ അമ്മയ്ക്ക് കൂടെ മനസ്സിൽ തോന്നിയ സ്നേഹവും ,😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @tinajack7147

    @tinajack7147

    5 жыл бұрын

    😘😘😘😘

  • @nisar8598
    @nisar85985 жыл бұрын

    ഇങ്ങനെ ഉള്ള അമ്മായിഅമ്മ കിട്ടാൻ ഭാഗ്യം ചെയ്യണം എനിക്ക് അതില്ല 😐

  • @happy4you

    @happy4you

    5 жыл бұрын

    Nisar Nisar 😊😊😊

  • @sindhumanoj6449

    @sindhumanoj6449

    5 жыл бұрын

    എനിക്കും

  • @mylifemyrules5455

    @mylifemyrules5455

    5 жыл бұрын

    Ingott venam enn aaagrahikkunna pole angott perumaari nokkuu... Appo kittum

  • @bhavyasubhash8979

    @bhavyasubhash8979

    5 жыл бұрын

    Enikkum illa

  • @kunjootti2022

    @kunjootti2022

    5 жыл бұрын

    @@mylifemyrules5455 athu polich

  • @Creativewayswithvini22
    @Creativewayswithvini225 жыл бұрын

    ആദ്യം തന്നെ ചേച്ചിക്കും അമ്മയ്ക്കും കണ്ണ് തട്ടാതിരിക്കക്കട്ടെ ചേച്ചി ശരിക്കും ഈ കാര്യത്തിൽ ലക്കി ആണ് love u അമ്മ 😘😘 എനിക്കും ഉണ്ട് ഒന്ന് അതിനു അതിന്റ മോളു മാത്രം മതി രണ്ട് മകനും വേണ്ട മരുമക്കളും വേണ്ട മരുമകളെ നന്നായി സ്നേഹിച്ചാൽ മാത്രമേ വാർദ്ധക്യ കാലത്തു നന്നായി നോക്കു ആദ്യമായി ഭർത്താവിന്റെ വീട്ടിൽ എത്തിയ സമയം തന്നെ ആരും പെർഫെക്ട് ആയി മാറിയിട്ടുണ്ടാകില്ല അങ്ങനെ വരുന്ന മരുമക്കളെ സ്നേഹത്തോടെ ക്ഷമയോടെ സ്വന്തം മകളായി കണ്ടു പെരുമാറണം അല്ലാതെ അവരെ പേടിപ്പിച്ചും ദുർമുഖം കാണിച്ചും നിൽക്കുകയല്ല വേണ്ടത് എന്നാലേ അവർക്കും അമ്മായിഅമ്മ സ്വന്തം അമ്മയായി തോന്നു

  • @dharanyadilesh8050

    @dharanyadilesh8050

    5 жыл бұрын

    SathyM

  • @shemeemasufi9104

    @shemeemasufi9104

    5 жыл бұрын

    Nte ummide ammayi ammayum avarkku arem ishttam alla ☹️

  • @vygavinod7885

    @vygavinod7885

    5 жыл бұрын

    സത്യം

  • @NikhilKumar-vh5ns

    @NikhilKumar-vh5ns

    5 жыл бұрын

    സത്യം. Ente അമ്മായി അമ്മയും ദുഷ്ട ആണ്

  • @user-kr4sh8qy1f

    @user-kr4sh8qy1f

    5 жыл бұрын

    എല്ലായിടത്തും ഇതൊക്കെ തന്നെ ആണ്. പെണ്മക്കൾ മതി മകന്റെ ഭാര്യയെ വല്യ താല്പര്യമില്ല പിന്നെ കെട്ടി പോയില്ലേ

  • @sangeethika7539
    @sangeethika75395 жыл бұрын

    ഐഷു ഒരു നല്ല അമ്മായിയമ്മയെ കിട്ടുക എന്ന് പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. അത് കിട്ടിയ ഐശ്വര്യ ഭാഗ്യവതിയാണ്. മിക്ക വീടുകളിലും പെണ്മക്കൾ കഴിജിട്ടെ എത്ര മരുമക്കളും ഉള്ളൂ. ഇന്നത്തെ കുട്ടികൾ ആരും അമ്മായിയമ്മയുടെ അടിമകളായി ജീവിക്കില്ല. അങ്ങനെ ജീവിച്ചാൽ ആ കുട്ടിക്ക് ചീത്ത സ്വഭാവക്കാരി എന്ന പേര് കിട്ടും. അങ്ങനെ ആണ്. നമ്മളെ സ്നേഹിച്ചാൽ പൊന്നു പോലെ തിരിച്ചു സ്നേഹിക്കുക. നമ്മളെയും നമ്മുടെ വീട്ടുകാരെയും കുറിച് കുറ്റം പറഞു നടക്കുന്ന ഒരു അമ്മായിഅമ്മ ആണെകിൽ അവരെ ഒരിക്കലും സ്നേഹിക്കരുത് എന്റെ policy അതാണ്.

  • @paulsypaul9394

    @paulsypaul9394

    5 жыл бұрын

    👍

  • @aparnass8257

    @aparnass8257

    5 жыл бұрын

    Correct..ammayiyammamar marumakkale choriyum..molu varumbol panchara vaakkukalum snehavum

  • @athira356

    @athira356

    5 жыл бұрын

    സത്യം.makalkum മരുമകനും എന്തും ആകാം.but മോനും മരുമകളും തമ്മിൽ ഒന്നും പാടില്ല.

  • @Manoj4-v5y

    @Manoj4-v5y

    5 жыл бұрын

    Correct ...policy......Mon athum paranju divorce cheyyonnu pedippichal poo pulleee ennangu parayuka achanum ammayum kashtapettu valarthunnathu thanneya penkuttikalem...

  • @safanatk4902

    @safanatk4902

    4 жыл бұрын

    😇😇😇mmm ad sheriya ... antea hus oru varshathin shesham 35 days leavin vannu ... namml 4 days tour pooyi ... adin undaaaaya pukil alooojikkumboo 😭😭😭😭😭

  • @ShabnasDesigns
    @ShabnasDesigns5 жыл бұрын

    Ethrem snehamulla Ammayiyammayum marumakalum vere kanan kurach budhimuttayirikum.. very loving and supportive amma..

  • @surabhisurabhishibin177

    @surabhisurabhishibin177

    5 жыл бұрын

    Asooyayaavunnu kanditt Lov u amma

  • @surabhisurabhishibin177

    @surabhisurabhishibin177

    5 жыл бұрын

    How I can't understand

  • @samadsahla9749

    @samadsahla9749

    5 жыл бұрын

    Enikkum asooye thonunnu njn manglorian

  • @BEAUTYBUGSTV
    @BEAUTYBUGSTV5 жыл бұрын

    Ayyoda ippozha kande video Love this video Amma super in front of camera

  • @arsnrfk1561

    @arsnrfk1561

    5 жыл бұрын

    Blush with ASH ....ningal rande perum sisters aano....

  • @shamilkhan1069

    @shamilkhan1069

    5 жыл бұрын

    BEAUTY BUGS TV Ayyo... Sathyam parajal njn aadyam video youtube ll kanadappol nigale pole thoni.. Tittle kandappol play cheyya ennu karudi one srilankan ammayi amma talk kelkaalo ennokke.... Pinne താ കിടക്കുന്നു malayalam ചറ പറാ parayunna oru srilankan അമ്മായിമ്മ..... Pinne മനസ്സിലായത് ur sis aanenn.... Subscribe cheyyanum marannilla... 😁😁

  • @liyasreeju4597

    @liyasreeju4597

    5 жыл бұрын

    Arshinamahir Arshinamahir Atheda pinkichechim aishu chechim sisters aanu

  • @drsheonaraju5835

    @drsheonaraju5835

    5 жыл бұрын

    Ayyo aalumari poi..beauty bugsile chechiyanenn vecha kandath..apo athil nerathe paranjitundarnu mothrnlaw ayit valya companybillanu. Ith kandapo i tght faking cheyuannu..ipazhalle mansilayee..sherikum ningal sisters ano

  • @sharusharu3896

    @sharusharu3896

    4 жыл бұрын

    Pinky chechi katta support aanallo

  • @soumyamariya948
    @soumyamariya9485 жыл бұрын

    Entammo.... Sherikkum polichu.... കർത്താവെ എനിക്ക് കിട്ടുന്നതും ഇതുപോലൊരു അമ്മ ആയിരിക്കണേ 👏ചേച്ചി...... നോ wrds really awsome

  • @ashithauv875
    @ashithauv8754 жыл бұрын

    ചേച്ചീടെ ഭാഗ്യം ആണ് ഇൗ അമ്മ.. അമ്മായമ്മ എന്ന് പറയാൻ തോന്നുന്നില്ല... നല്ല ഇഷ്ടായി.. എനിക്കും ഉണ്ട് ഒരു അമ്മായമ്മ... മോനും മരുമോളും സന്തോഷത്തോടെ ഇരുന്നാൽ കുശുമ്പ് ആണ്... പിന്നെ എന്തെങ്കിലും പുകിൽ ആണ്... ഞാൻ ചേച്ചീടെ new subscriber aanutta

  • @majiswonderland9419
    @majiswonderland94195 жыл бұрын

    എല്ലാവരും ഈ വീഡിയോ അമ്മായിഅമ്മ മാർക്ക് കാണിച്ചു കൊടുക്കുക.ചിലപ്പോൾ ഉപകരിച്ചേക്കും 😁😁😁😁

  • @rizasabirsabah7512

    @rizasabirsabah7512

    5 жыл бұрын

    😂😂😂😂

  • @souragkarayi6953

    @souragkarayi6953

    5 жыл бұрын

    Ingane ayirikkanam ammayiyamma

  • @malabarianrecipes
    @malabarianrecipes5 жыл бұрын

    Really enjoyed this vedio....😍😍😍😘😘😍😍ee relationship ennum itupole undavatte ennh prartikkunnu........ 😍😍

  • @steffyvibin7069
    @steffyvibin70695 жыл бұрын

    ചേച്ചി ലക്കി ആണുട്ടോ... എനിക്കും കല്യാണത്തിന് മുൻപ് ഭയങ്കര ആഗ്രഹം ആയിരുന്നു അമ്മായി അമ്മ ഇതുപോലെ ഒരു നല്ല സ്നേഹം ഉള്ള, കുറെ സംസാരിക്കുന്ന, ഒരു അമ്മ ആകണം എന്നൊക്കെ... നല്ല കമ്പനി ആയിട്ട് നടക്കണം അമ്മയും ആയിട്ട് എന്നൊക്കെ.... പക്ഷെ അങ്ങനെ ഒന്നും നടക്കില്ല.... അമ്മായി അമ്മ ഒരിക്കലും അമ്മ ആകില്ല...

  • @CertifiedCoachAina

    @CertifiedCoachAina

    5 жыл бұрын

    😁😁😁

  • @ansujosu2905

    @ansujosu2905

    5 жыл бұрын

    Atheee.. ammakku samam Amma mathram

  • @athiramvr4682

    @athiramvr4682

    5 жыл бұрын

    Same pitch😢

  • @nanthanasr7150

    @nanthanasr7150

    4 жыл бұрын

    Angnonula...ammayepole frndnepole Thane ula ammayiammamar und

  • @mridulamohan856
    @mridulamohan8565 жыл бұрын

    നല്ല അമ്മ . ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ നിങ്ങളുടെ ബന്ധം ♥♥

  • @aamisfoodcorner8002
    @aamisfoodcorner80025 жыл бұрын

    😀😍kidu supportive amma👍🏻

  • @riyaree4506
    @riyaree45065 жыл бұрын

    ആദ്യമായാണ് ഒരു ചാനലിന് കമന്റ് ഇടുന്നത്.! ഒന്നു പറയാനില്ല, കണ്ണ് നിറഞ് പോയി കണ്ടിട്ട് '. കഴിഞ്ഞ ജന്മം എന്ത് പുണ്യമാണ് ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ ഐശ്വര്യ ചെയ്തത്!! അമ്മായി അമ്മമാർ കാരണം ജീവിതം നരകമായി തീർന്നിട്ടുള്ള എത്രയോ പെൺകുട്ടികൾ ഉണ്ട്! ഇവരെ Mother in low എന്ന് വിളിക്കല്ലേ ,അമ്മ തന്നെയാണ്

  • @ponnummalifebits5598
    @ponnummalifebits55985 жыл бұрын

    Your mother in law is as sweet as that..so genuine..so funny..every girls would love to have one like her..!!

  • @gowrigayathri4543
    @gowrigayathri45435 жыл бұрын

    Bhagyavathii ....... Chechi ur so luckyy ..enthu nala oru ammayi amma. Alla mother in law marum ethu onnu kandu swayam vila iruthathatte.orupadu sneham tonunnu ee ammayodu. A good vedio

  • @reshmamurali8993
    @reshmamurali89935 жыл бұрын

    Sooper Ammayi Amma.. Ash u r so lucky

  • @passioninfashion7400
    @passioninfashion74005 жыл бұрын

    Ithokke kaanumbol aaan ororo ammayammmamare eduth kinatil idaaan thonnnunnath.hehe

  • @happy4you

    @happy4you

    5 жыл бұрын

    That DIY Girl 🤣🤣🤣🤣🤣

  • @nivyasam236

    @nivyasam236

    5 жыл бұрын

    Anikum thonni..sherikum educatn is must fr parents also..ilenkil thonnum aduthu kinattil edan

  • @divyak9487

    @divyak9487

    5 жыл бұрын

    Sathyam

  • @sanuc4959
    @sanuc49595 жыл бұрын

    ഇങ്ങനത്തെ അമ്മായിമ്മ മാരെ കിട്ടാനും വേണം ഭാഗ്യം

  • @krishnak3294
    @krishnak32945 жыл бұрын

    മരുമകൾക് പറ്റിയ അമ്മായിഅമ്മ 😘😘😘😘😘😘😘😘chechi poliyaanu amma popoli😍😘😘

  • @shakeerpattakshakeerpattak3988
    @shakeerpattakshakeerpattak39885 жыл бұрын

    വിനിത അമ്മസുന്ദരി അമ്മേ നല്ല അമ്മ

  • @rejiir3841
    @rejiir38415 жыл бұрын

    Sweeeeeet Amma. u r so lucky to have her as ur Amma...

  • @BincysKitchen
    @BincysKitchen5 жыл бұрын

    Wow you are super lucky😍😍, Love you both 😍😍

  • @jijibabu8101
    @jijibabu81015 жыл бұрын

    Adipoli,kidilan pinne...vakukal illa.chirichu maduthu.ennum eesnehavum happiness um undakatte.god bless your all family.

  • @AnuNikhil224
    @AnuNikhil2245 жыл бұрын

    Ammayi Amma ayal egane Erikanom. So lucky Chechi.

  • @AMalayaliMombyHelna
    @AMalayaliMombyHelna5 жыл бұрын

    Bayagara estayi... neram poyathu arinjila🤗🤗

  • @selinesrecipes
    @selinesrecipes5 жыл бұрын

    Chechi Nalla mtr in law stay blessed 👍

  • @Ramyav08
    @Ramyav085 жыл бұрын

    Adippoli pollichuuuu👌👌👌👌👌👌😙😙😙😙😙😙 2perum 2 perkum makeover cheyannammmm

  • @athirapathayathingal2618
    @athirapathayathingal26185 жыл бұрын

    You are blessed with a beautiful mother in law . God bless you both.

  • @aiswaryav3241
    @aiswaryav32415 жыл бұрын

    Pwolii..😍😍👌👍 u r really blessed to have her dear..😊♥️

  • @krishnapriya9471
    @krishnapriya94715 жыл бұрын

    good vedio aishu so ur luckyyyyyyyyy grl bcs ithilum nalloru ammayi amma undakumo, life long ingane thanne irikkatte god bless you, ammayodu oru bigggg hii parayane 💕💕💕💕

  • @anulekshmia5131
    @anulekshmia51315 жыл бұрын

    സൂപ്പർ ഫാമിലി.... ഈ ചിരി കാണാൻ തന്നെ എന്തു ഭംഗിയാ ഈ ചിരിയാണ് എന്നെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് . വാവേ ലവ് u മുത്തേ . . അമ്മായിയമ്മ പൊളിച്ചു

  • @praveecharming.bestinmyeye1814
    @praveecharming.bestinmyeye18145 жыл бұрын

    Adipoli mother in law 💕💕💕💕❤️ sincere answer.....love u ammmma .... GOD BLESS UUUUU..... ur so lucky to have her chechyyy

  • @annmesuryaroy7376
    @annmesuryaroy73765 жыл бұрын

    Same as like my mother in law..... 😘 She is so beautiful ketto.....❤️ Happy to c u both.....❤️❤️❤️ Aishu chechiiii love you 😍

  • @NESTbyRups
    @NESTbyRups5 жыл бұрын

    Aishu chechi ur so lucky to have such amazing mom....She s not ur mother inlaw..She s ur mother... Love u both

  • @s.n4922
    @s.n49225 жыл бұрын

    So lucky to have such a beautiful MIL. CUTE MIL. GOD BLESS.

  • @Madinah78663
    @Madinah786635 жыл бұрын

    Lovely Amma... ഒത്തിരി ഇഷ്ടായി....

  • @vysakh1011
    @vysakh10115 жыл бұрын

    Achhodaaa.... She is soooo sweet. I liked the way she said....''Blush with Ash'' muaha

  • @vysakh1011

    @vysakh1011

    5 жыл бұрын

    Amma ye eniku sherikkum...othhiriii ishttaayi.... Daeivame...ellaa AmmayiAmma maarum egane aayirunnengil... Aishuuu..you are really lucky, kanne thattathe erikattea...

  • @krishnapriyabibin9337
    @krishnapriyabibin93375 жыл бұрын

    Chechi u r sooo lucky 😍😍😍... amma adipoly aanu,, chechide pole 😍😍😍...

  • @remyababu5595
    @remyababu55955 жыл бұрын

    Chechii you are so lucky ithpole oru sweet ammayiammaye kittan😊innathe kalath...may god bless u

  • @jj-qc1iw
    @jj-qc1iw5 жыл бұрын

    Haha ''opposite poles attract each other''.its very true😊.....Genuine arunnu amma....ash u r very very lucky ....ammakku make over cheyu..

  • @chaarusuvya6158
    @chaarusuvya61585 жыл бұрын

    Adipoli Chechii👌👌 Kiran Chettante Amma Adipolii👌👌 Aishu Chechii......... I LOVE YOU😙😙😙😙😙

  • @adv.sajna.sreeshylam7688
    @adv.sajna.sreeshylam76885 жыл бұрын

    സൂപ്പർ ഐഷൂ.... അമ്മ കിടു... നല്ല വ്യക്തിത്വത്തിന് ഉടമ.... God bless both of u...

  • @fabyibrahim5105
    @fabyibrahim51055 жыл бұрын

    Chumma kanan keriyatha..vidio theernnath arinjilla....2 perum kollam..happy aayittulla marumolum understand cheyunna ammayiyammayum...super...inim ningal orumichuulla video idanam..kure chirichhu....

  • @AnjaliRenjith
    @AnjaliRenjith5 жыл бұрын

    കണ്ണ് കിട്ടൂട്ടോ.. പ്രത്യേകിച്ച് എന്റെ. 😛

  • @rachurachu2994

    @rachurachu2994

    5 жыл бұрын

    😂😂

  • @AnjaliRenjith

    @AnjaliRenjith

    5 жыл бұрын

    @@rachurachu2994 😛😛

  • @minurajan3896

    @minurajan3896

    5 жыл бұрын

    @@AnjaliRenjith anjuuttyy😂😂😂

  • @AnjaliRenjith

    @AnjaliRenjith

    5 жыл бұрын

    @@minurajan3896 😃😃

  • @neenamanikandan2579
    @neenamanikandan25795 жыл бұрын

    ഐഷു, ഇപ്പോൾ ഞങ്ങൾ അമ്മേടെ കട്ട ഫാൻ ആയി.... ട്ടാ. 😍സൂപ്പർ പേഴ്സണാലിറ്റി. ചിരിച്ചു ചത്തു ട്ടാ അമ്മടെ xperssin ക്യൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ ഈ സ്നേഹത്തിനു.ലവ്‌ലി ഐഷു നു ലവ്‌ലി അമ്മ 😍😍😍😘😘😘

  • @Ab2599ab
    @Ab2599ab5 жыл бұрын

    ingne thanne ennum undakattee....pryrs for u...🤩😘.. kannuthattathirikkkattee

  • @happy4you
    @happy4you5 жыл бұрын

    chechi u r very blessed, daivam chechiye orupaad anugrahichaa ee lokathekk vittath👍🏻 munjanma sukrutham 🥰🥰😍😍😘

  • @chithrapsarasan131
    @chithrapsarasan1315 жыл бұрын

    Very supportive mother in law..U r so lucky 😍

  • @tipsforyouatoz9091
    @tipsforyouatoz90915 жыл бұрын

    Ayooooo super chechi amayama parayila chechi paraulu sudhari

  • @satheshtanathridevipk8240
    @satheshtanathridevipk82405 жыл бұрын

    ഈ കണ്ടപ്പോൾ വല്ലാതെ കൊതിച്ചു പോയി, ഇതു പോലെ ഒരു അമ്മയെ എനിക്ക് കിട്ടിയില്ലല്ലോ

  • @jeenaraju3175
    @jeenaraju31755 жыл бұрын

    Pwolichu chechii😚😘 njn eppola video kaanunnathu ... Ishtapettu videos so subscribe um cheythu ❤️❤️superr☺️☺️

  • @sreejaanand9128
    @sreejaanand91285 жыл бұрын

    Mom in law is so good. I hope everyone should be like her😍😘😘

  • @Shisina111
    @Shisina1115 жыл бұрын

    U r too lucky to have this mom!!

  • @sanfusj9935
    @sanfusj99355 жыл бұрын

    Chechii superb.....kidu....randalum kalakkiiii....god bless uuuuuuuuu......chechi lucky aanu tto

  • @aryasaryas6274
    @aryasaryas62745 жыл бұрын

    Randu perum kidu,,,,luv u both😍 mmwa to both of u👏🏻

  • @RamishaAjesh
    @RamishaAjesh5 жыл бұрын

    U r lucky with this family...soooo cuuuutttteeeeee...love u Amma & Aishu....

  • @shijiphilip4326
    @shijiphilip43265 жыл бұрын

    Oh God....nothing to say ...you are so lucky to have her...stay blessed 👍

  • @soumyachandran7046
    @soumyachandran70465 жыл бұрын

    My first comment for you... Loved ur mother (in law)... Always wanted to have such a mil for myself... U r really lucky... God bless you

  • @parvathyrajkumar1533
    @parvathyrajkumar15335 жыл бұрын

    Polichu bagyam cheyta kutty and chernna ammayiamma chernna marumakal God bless continue

  • @radhyapriya437
    @radhyapriya4375 жыл бұрын

    Adipoliiiii.. Amma kyu oru ummmaaaas💏💏💏valarae open annu...really good..love u both....

  • @josephdavis8617

    @josephdavis8617

    5 жыл бұрын

    Yours is an uncommon relationship of two in laws. Let this happy relationship be everlasting. Your sister,Priyanka used to refer about u inher talk Both of u r vibrant and have a pleasant disposition. From a grandpa.

  • @anuravi1620
    @anuravi16205 жыл бұрын

    So happy to see u both are happyyy happyyy love u both....😍😍😍😍God bless u always

  • @arathyammu6899
    @arathyammu68995 жыл бұрын

    Wooow chechii sprb..njn orupad enjoy cheythu kto..adipoli..randalum ennum ithupolirikkatte😘😘😘😘😘😘😘😍😍😍😍😍

  • @jiljaav245
    @jiljaav2455 жыл бұрын

    Nalla video...Ithupole ee sneham ennum nilanilkkatte chechy...ente mummyum pavam mummyanu...caring loving Mom.... Lovely vid

  • @jeeshav9462
    @jeeshav94625 жыл бұрын

    Aishu.. You Are Truely A Blessed pearson.. So Sweet Mom.. lovely..😘😘😘😍👌👍👍

  • @divyaunni8740
    @divyaunni87405 жыл бұрын

    Ammayum molum sooo sweet 😘 n genuine 😘 may God bless you both

  • @mollywilliam4352
    @mollywilliam43525 жыл бұрын

    You are really great,ur advice is really great,thanks for your helping hand to others.

  • @TastycookingbySajeeda
    @TastycookingbySajeeda5 жыл бұрын

    Adipoli...😘😘😘😘 ennum ingane thanne irikatteee👍🏻👍🏻👍🏻😘😘😘

  • @velzisaf6361
    @velzisaf63615 жыл бұрын

    Luckily.. I too have a supporting mother in law.. alhamdulillah 😍

  • @gijijoseph5477
    @gijijoseph54775 жыл бұрын

    രണ്ടു പേരും തമ്മിൽ നല്ല സിങ്ക് ആണല്ലോ. സൂപ്പർ. രണ്ടു പേരെയും കുടുംബത്തെയും ദൈവം ഇനീം ഇനീം അനുഗ്രഹിക്കട്ടെട്ടോ. 👍👍

  • @presypsps8250
    @presypsps82505 жыл бұрын

    Kidu vdo dear.... expecting more vdos with vinitha amma 😘

  • @ChimmusSuzmi4080
    @ChimmusSuzmi40805 жыл бұрын

    Chechi kuttyyy super ayito ennum egane thanne ayirikatee god bleess your family chechiiiii😘😘😍😍😍

  • @sincyvarghese1755
    @sincyvarghese17555 жыл бұрын

    Adipoliiii....kidu.....from the bottom of my heart 😍😘😘😘....sho paranjattu mathiyavanillallo....Touchwood engane thanne appazhum erikkate😍kure chirichu😂

  • @nijijohnson7524
    @nijijohnson75245 жыл бұрын

    Ennem ente ammayiammayeyum anu njan kandath 😍😘 kure chirichu... Be happy n stay blessed like this forever💓

  • @aparna.m.r7177

    @aparna.m.r7177

    5 жыл бұрын

    niji johnson ammayiammayeyum video kanichu kodkku chechii

  • @vidyapraveen7552

    @vidyapraveen7552

    5 жыл бұрын

    👌

  • @nijijohnson7524

    @nijijohnson7524

    5 жыл бұрын

    @@aparna.m.r7177 Sure 🤗

  • @sandrasalin8221
    @sandrasalin82215 жыл бұрын

    Sooperb video chechii...Touchwood ee sneham ingane thanne ennum ndaavatte 😍

  • @meeramenon5517
    @meeramenon55175 жыл бұрын

    Never seen such a practical down to earth Amma and a loving molu!Achan help cheyyum!Sweet Achan!God bless you all.

  • @monishpaaru1317
    @monishpaaru13175 жыл бұрын

    Nice couples ആയ അമ്മയമായും മരുമോളും ആണെന്നു പറയാം രണ്ടാളും... 😜😜💝💝

  • @divyashree4333
    @divyashree43335 жыл бұрын

    Hiii chechiiiii.....wowwwwwww ammmaaaaaaaa super analllllllooooooo......entee Amma ingannnnee thannneeyaa frndly anuuuu...........enk kitttuunnaa ammeyum ingannnnee thannneee oruu nallllaa frndlyyy ayiii irikkkanm ennnaaaaaa...... Ninglde ammmaa super duper anuuuuuu,....😉😉😉😉😉😉😉

  • @kichuvineethkumar4780
    @kichuvineethkumar47805 жыл бұрын

    Ur so lucky chechii for having such a cute അമ്മ. Love u so much aishuuu.. 😘😘😘😘😘😘😘

  • @supriyasreekesh
    @supriyasreekesh5 жыл бұрын

    Happyyyyy to see u both aishu and ammayiamma..😀 she's like Ur mother only.. 😄so Vinitha Amma 😍🤩🤗🙏

  • @MALABARVLOG
    @MALABARVLOG5 жыл бұрын

    Ammayum molum polichu😍😍

  • @nancypeter7938
    @nancypeter79385 жыл бұрын

    അമ്മായി അമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട്.

  • @meeramenon5517
    @meeramenon55175 жыл бұрын

    I feel like writing comments continously!Loved this video so much!

  • @prettiparu6569
    @prettiparu65695 жыл бұрын

    Super da.....nalla cute video 2du perum egane akkatte ennum....god bless

  • @divyapraveen3048
    @divyapraveen30485 жыл бұрын

    Ammayiamma alla Amma thannae...super Amma .Love you sooooooo much Amma..ummaaaaaa orupadu santhosham thonni ee video kandappol Aishu u are lucky....

  • @ayshaabdulkadar4299
    @ayshaabdulkadar42995 жыл бұрын

    Kore aaitt subscribe chydkn .... but comment edkokke chyrulu.. chyymbo njnippo fst chyduuuu...... 😍😍😍😍😍😍...... Chechine neril knanennind😭😭...... chechiiiiiiiide veetarkokke sgle

  • @unnyaarcha
    @unnyaarcha5 жыл бұрын

    You ae really blessed to inherit such an amazing mum and vice versa!

  • @rin_joji1234
    @rin_joji12345 жыл бұрын

    Variety video aarunnu..good:)

  • @athira356
    @athira3565 жыл бұрын

    വിവാഹ ജീവിതം anubavichariyunna ഒരു ആൾ എന്ന നിലയിൽ എന്റെ അഭിപ്രായം parayatea. ഒരു കല്യാണം എന്ന് കേൾക്കുമ്പോ നമ്മൾ പെൺകുട്ടികൾ നമ്മുടെ husband akan പോകുന്ന ആളെ കുറിച്ച് മാത്രേ ചിന്തിക്കൂ. അയാളുടെ സ്വഭാവം nannayirikanea എന്നു മാത്രം prarthikum.but എന്റെ അഭിപ്രായത്തിൽ hus ന ന്നാവുക എന്നത് ഒരു aalbudhamalla. മിക്ക husband nd wife റിലേഷനും നന്നായിരിക്കും.but edhanu serikum അൽഭുതം. ഈ ഒരു വ്യക്തി.adhayathu അമ്മായിയമ്മ നന്നാവുക എന്നദ് serikum ഒരു അൽഭുതം തന്നെയാണ്. വളരെ കുറച്ച് പേർക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യം. സത്യത്തിൽ അവരുടെ marumakkalanu യഥാർത്ഥ bhgyavathikal. U r lucky ash

  • @nvinod49

    @nvinod49

    5 жыл бұрын

    ശരിയാണ് bro. ENTE ഭർത്താവ് പാവം. AMMAYIAMMA പാവം. Alla. ഒന്നും mind ചെയ്‍തു കൊടുക്കാത്തൊണ്ട് പ്രശ്നങ്ങള് ഇല്ലാതെ pokunu

  • @navasn8954

    @navasn8954

    5 жыл бұрын

    me too..same opinion

  • @achuachuuus8006

    @achuachuuus8006

    5 жыл бұрын

    Correct.njanum ippo athu thanneya vicharikkunne...ente frdsinodum njan parayarundu.....

  • @reshmarajeesh7238
    @reshmarajeesh72385 жыл бұрын

    ഇങ്ങനെ ഒരു ammaye കിട്ടാൻ ഭാഗ്യം വേണം

  • @anjalinambiar9533
    @anjalinambiar95335 жыл бұрын

    Nalla cute family, do sister in law tag too once.. God bless

  • @sushajasmin3901
    @sushajasmin39015 жыл бұрын

    Nalla ammae Amma.than bhagyavadiya to..god bless you love you..😘😘

  • @smileeverymoment9938
    @smileeverymoment99385 жыл бұрын

    കണ്ടുതീരും വരെ ഞാൻ ചിരിയോട് ചിരിയേനും 😄😄😄

  • @SruthilayaArun

    @SruthilayaArun

    5 жыл бұрын

    കണ്ണൂർ ആണോ സ്ഥലം

  • @smileeverymoment9938

    @smileeverymoment9938

    5 жыл бұрын

    @@SruthilayaArun Athe ...☺

  • @SruthilayaArun

    @SruthilayaArun

    5 жыл бұрын

    😊😊

  • @SruthilayaArun

    @SruthilayaArun

    5 жыл бұрын

    Nammude basha kandal ariyalo

  • @smileeverymoment9938

    @smileeverymoment9938

    5 жыл бұрын

    ഞാൻ പുതിയതെരു ആണ് 🙂

  • @ligiasebastian1498
    @ligiasebastian14985 жыл бұрын

    Ithanu ammayiamma!!! Allelum thrissurkar okke enganeya...😍😙😚

  • @anjalykrishna9899
    @anjalykrishna98995 жыл бұрын

    Genuine interactions..... Cool Amma❤️✌️ASH... may your bond grow beautifully ahead💕

  • @ausl1963
    @ausl19634 жыл бұрын

    ഐശ്വര്യാ മോളു ഭാഗ്യവതി തന്നെയാണ്, നല്ല ഒരു അമ്മയുടെ മകനേ ,നല്ല ഭർത്താവാകാനും പറ്റുള്ളൂ, അമ്മയോടു സ്നേഹമുള്ള മകനേ, ഭാര്യയേയും സ്നേഹിക്കാൻ പറ്റുള്ളൂ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വിനിതയ്ക്ക് അമ്മായി അമ്മ എന്ന പദം തന്നെ ചേരാത്തതുപോലെ, സ്നേഹമുള്ള, നിഷ്കളങ്കയായ അമ്മ. വിനിതയുടെ അമ്മായി അമ്മയും വളരെ നല്ല സ്ത്രീ ആയിരുന്നു എന്നല്ലേ പറഞ്ഞത്. അതുപോലെ തന്നെ താനും പെരുമാറമെന്നാണല്ലോ കണ്ടു വളർന്നത്. അധികം അമ്മായി അമ്മമാരും അവരുടെ അമ്മായി അമ്മയിൽ നിന്നനുഭവിച്ച ദുരനുഭവങ്ങൾ ,(വേണമെന്നു വച്ചല്ലച്ചെങ്കിലും, ) മരുമക്കളോടും അതേ രീതിയിൽ പെരുമാറുന്നതാവാം. എന്തായാലും വിനിതയെയും മരുമകളെയും നന്നായി ഇഷ്ടപ്പെട്ടു, ദൈവം നിങ്ങളുടെ സ്നേഹത്തെ എന്നും ഇതു പോലെ നിലനിർത്തട്ടെ.

Келесі