ഇസ്ലാം ക്രിസ്ത്യൻ തർക്കം ഇവിടെ തീരണം?!MM JERALD . OLIVE APOLOGETICS

Пікірлер: 113

  • @godmaker5681
    @godmaker568117 күн бұрын

    അങ്ങനെ വ്യാജ കിതാബ് സ്വയം റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു .

  • @Aze-ze6tv
    @Aze-ze6tv17 күн бұрын

    ചെറുതെങ്കിലും മർമത്തു കൊള്ളുന്ന സന്ദേശം, ഇതാണ് ആവിശ്യം.

  • @bijunnd
    @bijunnd17 күн бұрын

    വ്യാജ പ്രവാചകന്മാർ നശിക്കട്ടെ

  • @sebastianjoseph3751
    @sebastianjoseph375117 күн бұрын

    M M Gerald സാറിന്റെ ക്ഷമ വളരെ വലുതാണ്. ഇത് വലിയ ഒരു ദൈവാനുഗ്രഹമാണ്. 🙏🙏

  • @ItsMe-zo4eg
    @ItsMe-zo4eg17 күн бұрын

    ഇതൊക്കെ മുസ്ലിം സഹോദർ അറിയട്ടെ.... സത്യത്തിലോട്ട് വരട്ടെ

  • @joyabraham7183
    @joyabraham718317 күн бұрын

    ദൈവം നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ, നല്ല സന്ദേശം 🌹😁🙏🏻

  • @eldhopaul2888
    @eldhopaul288817 күн бұрын

    എല്ലാ മുഴംകാലും യേശു നാമത്തിന് മുൻപിൽ മടങ്ങിയെ പറ്റു.

  • @JollyFrancis-pm7io
    @JollyFrancis-pm7io17 күн бұрын

    Let it come to an end Let Muslims accept Jesus

  • @safwansafu880

    @safwansafu880

    17 күн бұрын

    😂 let Christian accept prophèt esa

  • @Dong_Hwa23

    @Dong_Hwa23

    16 күн бұрын

    ​@@safwansafu880ഇസ്ലാം പിശാചാണെന്ന് ക്രിസ്ത്യനികൾ മനസിലാക്കി പോയല്ലോ സഹോദര.

  • @safwansafu880

    @safwansafu880

    16 күн бұрын

    @@Dong_Hwa23 islamil already pishaaj und bro pishajintey vazhiyil aavathirikkan muslim daivathod prarthikkarund. Study islam

  • @joseph4991
    @joseph499117 күн бұрын

    അതാണ് ഖുർആന്റെയും അള്ളാഹുവിന്റെയും ( സാത്താന്റെ കഴിവ് ) പ്രത്യേകത. ദൈവത്തെക്കുറിച്ചു കള്ളം പറയുക സാധ്യമല്ല. അതിനാൽ അവൻ ഖുറാനിലൂടെ സത്യദൈവം ആരെന്നു ഒരു കൂട്ടം ജനത്തോട് പറയുകയും അതോടൊപ്പം കൗശ്ശലപൂർവ്വം അവരെത്തന്നെ നിത്യനരകത്തിലെത്തിക്കേണ്ടതിന് തന്നെ ( പിശാചിനെ ) ആരാധിപ്പിക്കുകയും ഒപ്പം മറ്റുള്ളവരെകൊല്ലിക്കുകയും പിന്നെ തമ്മിൽ തമ്മിൽ കൊല്ലിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ഇടപെടലിനു അവർ മനസുകൊടുക്കുകയും സത്യത്തിലേക്കു തിരിയുകയും ചെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.

  • @kalasiones4494
    @kalasiones449417 күн бұрын

    Adipoli sir. ❤❤❤❤❤🙏🙏🙏🙏🙏

  • @theindian2226
    @theindian222616 күн бұрын

    Insightful message

  • @KariachanPappan
    @KariachanPappan17 күн бұрын

    മുസ്ലിം സഹോദരങ്ങളെ ഈസാ അൽ മസിഹ് അനുഗ്രഹിക്കട്ടെ..

  • @umarkoya1327

    @umarkoya1327

    15 күн бұрын

    @@KariachanPappan മൂസാ നബിയും ഈസാ നബിയും മുഹമ്മദ് നബിയടക്കം എല്ലാ പ്രവാചകരും സ്വർഗത്തിന്ന് അർഹരാണെങ്കിലും ത്തവരോടുള്ള ആദരവിൻ്റെ പേരിൽ അവരെ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നാണ് മുസ്ലിങ്ങൾ പ്രാർഥിക്കുന്നത്. അവരുടെ ഉപദേശം സ്വീകരിക്കാമെന്നല്ലാതേ അവരുടെ അനുഗ്രഹത്തിന്ന് പ്രാർഥിക്കൽ അന്തവിശ്വാസമാണ്. അനുഗ്രഹം തേടേണ്ടത് ഏക സത്യ, പ്രപഞ്ചങ്ങളുടെ സ്രഷ്ടാവായ അള്ളാനുവിനോട് മാത്രം.

  • @chackoattukadavil8702
    @chackoattukadavil870217 күн бұрын

    Congratulations.

  • @lessleyantony8449
    @lessleyantony844917 күн бұрын

    Congratulations God bless you

  • @vincentkjoseph8601
    @vincentkjoseph860117 күн бұрын

    ❤❤

  • @georgekuttychacko3412
    @georgekuttychacko341216 күн бұрын

    Thank you , God bless .❤

  • @marykuttyabraham4833
    @marykuttyabraham483317 күн бұрын

    അള്ളാഹു സ്ഥാനം മാറി ഉതതിരുന്നത് നന്നായി 😂😂😂

  • @jacobperoor1664

    @jacobperoor1664

    17 күн бұрын

    😂😂😂😂😂

  • @pyscho_simon

    @pyscho_simon

    17 күн бұрын

    😂😂😂

  • @joymonvj195
    @joymonvj19517 күн бұрын

    👌👌👌👌

  • @georgekuttychacko3412
    @georgekuttychacko341216 күн бұрын

    Jallele ഈന്തപ്പഴ കിതാബ് മടക്കി കെട്ടാറായി , സ്വർണം എടുത്തുകൊള്ളുക , ബാക്കി ഒക്കെ ഇങ്ങനെയാണെന്നു മനസ്സിലായോ ഉന്നതാധികാര മന്ത്രി . മദ്രസ്സകർക് basic 36000 ആക്കി പെന്ഷനും , എന്താണവിടുത്തെ സിലബസ് എന്താണവിടുത്തെ പഠനം , ഉസ്താതുകളുടെ വിദ്യാഭ്യാസ യോഗ്യത 🙏🌷👍

  • @elsiemalat979
    @elsiemalat97917 күн бұрын

    Hurray ! Br. Jerald !!!

  • @thomasphilipose2068
    @thomasphilipose206817 күн бұрын

    Jesus Christ is the only way to heaven

  • @mathewroy3
    @mathewroy316 күн бұрын

    Whether all these koran verses were given to mohammed by Waraqa bin Noufal?

  • @melody9093
    @melody909317 күн бұрын

    മുഹമ്മദു അള്ളായുടെ വഴിപിഴപ്പിച്ച അധോലോക ദൂതന്‍.

  • @tunerocket
    @tunerocket17 күн бұрын

    ബരു കാക്കാ ഞമ്മക്ക് അൽ ചെസ് കളിക്കാം😂😂😂

  • @user-wg3cf1oq6u

    @user-wg3cf1oq6u

    17 күн бұрын

    അല്‍ പന്നി കുഞ്ഞ് ഇങ്ങോട്ട് പോര്

  • @jacobperoor1664

    @jacobperoor1664

    17 күн бұрын

    🤣🤣🤣🤣👍👍👍😂

  • @seekeroftruth3150
    @seekeroftruth315017 күн бұрын

    ബ്രദറെ ഖുറാനെന്ന സാത്താനിക പുസ്തകത്തിൽ ക്രിസ്തുവിനെ തേടേണ്ടായാവശ്യം നമുക്കില്ല .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും ഖുറാനിലുംമൊക്കെ ക്രിസ്തുവിനെകുറിച്ചു സാക്ഷ്യം നൽകുന്നുണ്ടു അതു ഗ്രഹിക്കാൻ അവർക്കാകുന്നില്ല.👍

  • @mjbrhm
    @mjbrhm17 күн бұрын

    എത്ര വ്യക്തമാണ് ഈ ആയത്തുകൾ. ഈസ നബി (യേശു ) (സ ) ഉള്പടെ എല്ലാവരും ഒരു ദിവസം മരിക്കും . 39.30 തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. 39.31 പിന്നീട്‌ നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ച്‌ വഴക്ക്‌ കൂടുന്നതാണ്‌. 21.34 ( നബിയേ, ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? 21.35 ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. 3.185 ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല

  • @kuriakoseiykolambil481
    @kuriakoseiykolambil48117 күн бұрын

    You could point out the loopholes of khuran ….. 😂

  • @shajiarassery
    @shajiarassery17 күн бұрын

    പോത്തിനന്റ ചെവിയിൽ,, വേദം,, ഓതിയാട്ട്, കാര്യമില്ല 👍🏻

  • @secilrods5170

    @secilrods5170

    17 күн бұрын

    muslim alla pott , quran parayunu alamanusharum marikum , essa masih antukondu marichilla koya uttaram parayu , uttaram mootiyo ?

  • @kissanvlog401

    @kissanvlog401

    17 күн бұрын

    മിസ്റ്റർ ജെറാൾഡ് താങ്കൾ പറയുന്ന പോലെയാണ് കുറാനിൽ എഴുതിയിരിക്കുന്നത് എങ്ങനെ വിശ്വസിക്കും എല്ലാ വചനങ്ങൾക്കും ഒരേ സന്ദർഭം ങ്ങളിലെ വിശദീകരണമാണ് പിന്നെ താങ്കൾ ഇസ്ലാമിനെയും ക്രിസ്ത്യാനിയെയും തല്ലി പിടിപ്പിക്കാൻ വേണ്ടി ഇറങ്ങി തിരിച്ച ഒരു സാത്താൻ ആണ് ക്രിസ്ത്യാനികൾക്ക് 9 വർഷം ബൈബിൾ ഹൃദയസ്തമാക്കിയ പാതിരി ഉള്ളപ്പോൾ താങ്കളെ പോലുള്ള കപ്യാരുടെ സുവിശേഷം കേൾക്കണ്ട കാര്യമില്ല വചനസിശ്രൂഷക്ക് അച്ഛനുണ്ട് കപ്യാർ കപ്യാർ പണി ചെയ്താൽ മതി

  • @SaljuMa-gc7iv
    @SaljuMa-gc7iv17 күн бұрын

    അള്ളാനെ പ്രസവിച്ച മുഹമ്മദ് താത്ത😂😂😂

  • @jerinjoseph2855
    @jerinjoseph285517 күн бұрын

    Muslimukal parayunnu Isa verum pravachakanum, thaakkeethukaaran maathramaanennu. Muhammadu paranjathum athu thanne, pakshe pulli Allahu thante aatmavum vachanavum Isa masseehil nikshepichirikkunnu enna aayathu Muhammad paranjathu Quranil ezhuthiyappol thanne ippolulla christian apologistukalkku manasilaayi ithu annu Muhammadinte kaalathu undaayirunna christianikalude aduthu ninnum kettu Muhammad thaan undaakkiya Daivathe pratheeshtichu undaakiya aayathu aanennu.

  • @fathima1126
    @fathima112616 күн бұрын

    ഈസാനബി ശ്രേഷ്ഠവാനായ പ്രവാചകരാണ്. അതു പോലെ എല്ലാ പ്രവാചകരെയും ഞങ്ങൾ അംഗീകരിക്കുന്നു.. പക്ഷേ കൂടുതൽ മഹത്വം തിരു നബിക്കാണ് എന്നാണ് ഞ ങ്ങളുടെ വിശ്വാസം... നേരത്തെ വന്നത് കൊണ്ട് മാത്രം ഒരാൾക്ക് മഹത്വം ഉണ്ടാവണം എന്ന് ഇല്ല .

  • @Leo-do4tu

    @Leo-do4tu

    16 күн бұрын

    തിരിച്ചു വരുന്ന പ്രവാചകനും അന്ത്യകാല വിധികർത്താവും ആയ ഈസ നബി, മരിച്ചു പോയ പ്രവാചകനായ മുഹമ്മാദി നേക്കാൾ ശ്രേഷ്ഠനല്ലേ?

  • @Leo-do4tu

    @Leo-do4tu

    16 күн бұрын

    @ Fathima, തിരിച്ചു വരുന്ന ഏക പ്രവാചകനും, അന്തിമവിധികർത്താവുമായ ഈസ, മരിച്ചു. മണ്ണടിഞ്ഞ മുഹമ്മദിനേക്കാൾ ശ്രേഷ്ഠനായ പ്രവാചക നല്ലേ ?

  • @thomaspc59

    @thomaspc59

    16 күн бұрын

    @fathima 1126 മുഹമ്മദിനോളം നികൃഷ്ടനായഒരാളു ഭൂമിയിൽ ജീവിച്ചിരുന്നൊയെന്നു സംശയാണ് കൊള്ള ,കൊല ,ബലാത്സംഗം, ശിശുഭോഗം,ശവഭോഗം പറഞ്ഞാലും പറഞ്ഞാലും തീരാത്ത അതിക്രമങ്ങൾ

  • @Dong_Hwa23

    @Dong_Hwa23

    16 күн бұрын

    ഇസ്ലാമിന്റെ ഈസാനബി ക്രിസ്ത്യനികളുടെ യേശു ക്രിസ്തു അല്ല. ഇനി അങ്ങനെയാണ് നിങ്ങളെ പഠിപ്പിക്കുന്നത് എങ്കിൽ കൂടി, ഇസ നബി വീണ്ടും വരും എന്നാണ് കുറൻ പറയുന്നത്. എന്താ കൂടുതൽ വലിയവനായ മുഹമ്മതിന് വരാൻ പറ്റാത്തത്??

  • @prophetspath.319

    @prophetspath.319

    16 күн бұрын

    ISA Maseeh inekkurich Jews, Muslim, Christian Wibhagangalkk Abhipraya Vyathyasam ULLATH Kond....Sathyam Velippeduthi Vikala Wishwasam Aarude thanennu Kanikkan Koodiyanu Daivam Yeshuvine Bhoomiyilekkayakkunnath ... ❤❤❤

  • @danielgeorge8851
    @danielgeorge885117 күн бұрын

    Have you read Quran and Hadi's properly?

  • @mathaimathai8177

    @mathaimathai8177

    17 күн бұрын

    വീഡിയോ ആർക്കുവേണ്ടി എന്തിനുവേണ്ടി ? ചിന്തിക്കുക! എന്താണ് ഖണ്ഡനം? ഖണ്ഡനം എതിരാളി അംഗീകരിക്കുന്ന പ്രമാണത്തിൽ നിന്ന് വേണം ഖണ്ഡനം നടത്താൻ അല്ലാത്തത് സംവാദവും തർക്കവും ആണ് ! കേരളത്തിൽ പൊതുവേ ഈ വിഷയം അറിയാവുന്നവർ ഇല്ല എന്ന് തോന്നുന്നു ! എംഎം അക്ബർ മായി സംവാദം നടത്തിയ ആദ്യകാല പാസ്റ്റർമാർക്ക് അവർക്കറിയാമായിരുന്നു എന്നാൽ അവർ ഇപ്പോൾ ഇല്ല . ഇവിടെ കുറെ മുഹമ്മദിൻറെ കല്യാണവും യുദ്ധവും പറയുന്നതാണ് ഖണ്ഡനം എന്നാണ് കരുതി വെച്ചിരിക്കുന്നത് ! അതുകൊണ്ടാണ് കേരളത്തിൽ ക്രിസ്ത്യൻ ഇസ്ളാം സംവാദ മേഖല വളരാത്തത് !

  • @umarkoya1327
    @umarkoya132716 күн бұрын

    ഏക സത്യ സ്രഷ്ട്ടാവിനേ ആരാധിക്കാതേ ''ആൾദൈവത്തേ'' ആരാധിക്കുന്നവരെ സത്യനിഷേധികൾ എന്ന് ഉദ്ദേശിക്കുന്നത്. ഇസ്രായേലുകൾക്കിടയിൽ സത്യവിശ്വാസിയും സത്യ നിഷേധിയും ഉണ്ടായിരുന്നു. സത്യവിശ്വാസികൾ യേശു പ്രമ്പോധനം ചെയ്ത ഏക സത്യ സ്രഷ്ട്ടാവായ അള്ളാഹുവിനേ ആരാധിക്കാൻ പറഞ്ഞത് നടപ്പിൽ വരുത്തി. അവർക്കാണ് അന്ത്യ നാളിൽ സത്യനിഷേധികളെക്കാൾ ഉന്നത സ്ഥാനം. യേശുവേ ''ആൾദൈവമാക്കിയ'' ക്രിസ്ത്യാനികൾക്കെല്ലാ എന്ന് സാരം. ഖുർആനിലുണ്ടെന്ന് ഇയാൾ പറയുന്നത് പലതും തെറ്റിധരിപ്പിക്കലാണ്. പിന്നീട് പറയാം. സോഷ്യൽമീഡിയ യുഗത്തിലും ഇനിയും നസ്രാണിത്തരം തുടരണോ?

  • @thomaspc59

    @thomaspc59

    16 күн бұрын

    @umarkoya1327 അറേബ്യയിലെ ഗോത്രദേവന്മാരിലൊരാളും 3 പെണ്മ്മക്കളുടെ പിതാവുമായ അള്ളാ ഏകദൈവമാണെന്നു വിശ്വസിക്കുന്ന നിന്നൊടെക്കെയെന്തുപറയാനാണ്?മുഹമ്മദിനുമുമ്പേ ഖുറേഷികളുടെ ആരാധനാമുര്ത്തിയായിരുന്നു ഇബിലീസിന്റെ ജേഷ്ടനായ ഈ അള്ളാ മക്കയിലെ ക്ഷേത്രത്തിലെ 360 കല്ലുകളിൽ ഒന്നായിരുന്നു മുഹമ്മദിന്റെയും ഖുറേഷികളുടേയും അള്ളാ മുഹമ്മദിന് ഏകദൈവം എന്നഅറിവുതന്നെ വിശുദ്ധവേദഗ്രഥമായ വിശുദ്ധബൈബിളില്നിന്നുംലെഭിച്ചതാണ് യഹൂദരും ക്രൈസ്തവരും ഒഴികെ അവിടെ ജീവിച്ചിരുന്നവരെല്ലാം മുഹമ്മദിന്റെ ഗോത്രമായ ഖുറേഷിഗോത്രവും ഗോത്രദേവന്മാരെയാണ് ആരാധിച്ചിരുന്നതെ😂

  • @lisyjoseph

    @lisyjoseph

    16 күн бұрын

    Mohammedine enthu kond anthima vidhinalil vidikarthavu aayee Allahu niyamichilla. Aldaivam ennu ningal viseshippikkunna issaye enthinu niyamichu. Manushyare vidhikkan daivathinu mathramanu adhikaram ullathu. Anganeyenkil Mohammedine polum vidikkan ulla adikaram issakku Allahu koduthu ennalle . Karanam quran prakaram manushyar ellavarum marikkunnavarum vidikkayee kathirikkunnavarum aanu. Mohammed mathram vidivilakkallalo.

  • @umarkoya1327

    @umarkoya1327

    16 күн бұрын

    @@lisyjoseph അള്ളാഹു ഒരു പ്രവാചകരേയും വിധി കർത്താവായി നിയമിച്ചതായി ഖുർആനിൽ ഒരിടത്തും പറയുന്നില്ല. ജറാൽഡ് പറഞ്ഞ അദ്ധ്യായം 43 ൽ 61 ൻറെ താഴേ 64 നോക്കുക. നേരായ പാതയേ പറ്റി പറയുന്നുണ്ട്. ഈസയടക്കം എല്ലാ പ്രവാചകൻമാരും അള്ളാഹുവിൻ്റെ സ്വർഗവാസത്തിന്ന് അർഹരാണ്. അന്ത്യ നാളടുത്താൽ ഈസാ നബി വരുമെന്നാണ് വിശുദ്ധ ഖുർആനിലൂടെ അളളാഹു പറയുന്നത്. വിധി കർത്താവായിട്ടല്ലാ.

  • @fathima1126
    @fathima112616 күн бұрын

    വാങ്കിൽ അല്ലാഹുവിനോടു ചേർന്നു നബി (സ്വ) യുടെ പേര് പറയുന്നു. അത് ശിർക്കാവില്ലേ എന്നതാണ് ഒരു ചോദ്യം... ഇല്ല എന്നാണ് ഉത്തരം... കാരണം ഒരു വ്യക്തി ദൈവത്തിന്റെ പങ്കാളിയാണ് എന്ന വിശ്വാസം ഉണ്ടങ്കിലേ ശിർക്ക് വരൂ ... അങ്ങനെ ഒരു വിശ്വാസം ഞങ്ങൾക്ക് ഇല്ല ... പക്ഷേ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് അവിടന്ന്. അന്ത്യ പ്രവാചകരുമാണ്. അതുകൊണ്ട് ആണ് വാങ്കിൽ ഉൾപ്പെടുത്തിയത്... .

  • @Dong_Hwa23

    @Dong_Hwa23

    16 күн бұрын

    ഭൂമിയിലെ സകല ദുഷ്ടത്തരവും കാണിച്ച ശ്രേഷ്ഠ വ്യക്.തി?.😂 ഈ മണ്ടത്തരം പറച്ചിലിന് അവസാനം ഇല്ലേ 😂

  • @sakariababu

    @sakariababu

    16 күн бұрын

    @@fathima1126 അള്ളാഹു വിനാണ് ആരാധന. ആ ആരാധന സമയത്ത് വെറുമൊരു മനുഷ്യന് എന്ത് പ്രസക്തി.

  • @noushad2100
    @noushad210016 күн бұрын

    ഈസാ മസിഹിനെ പിന് പറ്റുന്നവർ എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. പൗലോസ് എന്നല്ല. നസ്രാണി പിന്‍ പറ്റുന്നത് പൗലോസിനെ അല്ലെ സാറേ

  • @mjbrhm
    @mjbrhm17 күн бұрын

    Q 2 . answer : മുഹമ്മദ്‌ നബി (സ ) മനുഷ്യനാണ് . പ്രവാചക പരമ്പരയിലെ അവസാനത്തെ ആളുമാണ് . അവിടുത്തെ മുന്കാമിയായ (Predecessors ) പ്രവാചകനാണ് മനുഷ്യനായ ഇസാ (യേശു ) നബി (അ ).

  • @mathaimathai8177

    @mathaimathai8177

    17 күн бұрын

    അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ മുതൽ മദ്രസ പാഠങ്ങൾ മാത്രം പഠിച്ചു വന്നവർക്ക് സത്യം ഗ്രഹിക്കുക സാധ്യമല്ല

  • @mathaimathai8177

    @mathaimathai8177

    17 күн бұрын

    ഇവിടെ ശ്രീ ജെറാൾഡ് ഖുർആൻ ആയത്തുകൾ കാണിച്ച് അല്ലേ സംസാരിച്ചത് എന്നിട്ടും ഇത്രത്തോളം വൈരുദ്ധ്യം നിറഞ്ഞ മണ്ടത്തരം നിറഞ്ഞ ഒരു ഖുർആൻ സൃഷ്ടാവിൽ നിന്നുള്ള ഗ്രന്ഥമല്ല മനുഷ്യസൃഷ്ടി ആണന്നും മുഹമ്മദിനും ഖലീഫമാർക്ക് നിങ്ങളെ അടിമകളാക്കി വെക്കുന്നതിന് വേണ്ടി എഴുതി ഉണ്ടാക്കിയതാണെന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ കുഞ്ഞേ

  • @mjbrhm

    @mjbrhm

    17 күн бұрын

    @@mathaimathai8177 അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ മുതൽ. How it possible bro?

  • @mjbrhm

    @mjbrhm

    17 күн бұрын

    @@mathaimathai8177 അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ മുതൽ .. How it possible Bro?

  • @mjbrhm

    @mjbrhm

    17 күн бұрын

    @@mathaimathai8177 How it possibel

  • @sakariababu
    @sakariababu17 күн бұрын

    ഇസ്ലാമിനെ വിമർശിച്ചുകൊണ്ട് ഇനിയും ഒരു വീഡിയോ ക്ലിപ്പോ. തങ്ങളുടെ ജീവിതകാലം മുഴുവനും ഇസ്ലാമിനെ വിമർശിക്കുന്നതിന് തുല്യമാണ് താങ്കളുടെ തുർക്കി ക്കും പണികിട്ടി തലക്കെട്ടിൽ ഇതിനുമുമ്പ് റിലീസ് ചെയ്ത വീഡിയോ. ആ വീഡിയോയിൽ താങ്കളുടെ ആരോപണങ്ങൾക്ക് തക്കതായ മറുപടി തരാതെ ഏതൊരു മുഹമ്മദീയനും ജീവിച്ചിട്ട് എന്ത് ഫലം. അവർ സത്യത്തിൽ മുർദത്തായി തീർന്നിരിക്കുന്നു . സത്യത്തിൽ ഇപ്പോൾ ഞാൻ അവരെ കാണുമ്പോൾ ചിരിക്കുകയാണ്, അവരുടെ ദുരവസ്ഥയെ ഓർത്ത്. കാതിലും ഹൃദയത്തിലും ജന്മനാ ഈ യം ഉരുക്കി ഒഴിക്കപ്പെട്ടവർ, അതാണ് അവരെ കുറിച്ചുള്ള സത്യം. അക്ബറിനോട് എനിക്ക് മതിപ്പാണുള്ളത്, അക്ബർ ഒരു നിമിത്തം മാത്രമല്ലായിരുന്നുവോ എന്ന് ഞാൻ സംശയിക്കുന്നു. അതുകൊണ്ടല്ലേ അവന്റെ ഡ്യൂട്ടി പൂർത്തിയാക്കി അവൻ തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞത്.

  • @user-wg3cf1oq6u

    @user-wg3cf1oq6u

    17 күн бұрын

    ശരിയാണ് കുഞ്ഞെ അക്ബര്‍ ഒരു നിമിത്തം മാത്രം എല്ലാം കൂടി ഒന്ന് ഇളകി നല്ല നസ്രാണി കള്‍ ഇസ്ലാം സ്വീകരിച്ച് നാറി കള്‍ ഇസ്ലാമില്‍ നിന്ന്‌ പോയി ഇപ്പോള്‍ ഇസ്ലാം ഒന്ന് കൂടി തെളിഞ്ഞു

  • @muhammedmohideen7707
    @muhammedmohideen770716 күн бұрын

    തിർച്ചയായും ഈസ മസിഹിനെ പിൻപറ്റിയവർ സ്വർഗത്തിൽ ത്തനെയെന്ന് സ്വർഗ്ഗത്തിൻ്റെ ഉടയവൻ പറയുന്നു (അവൻ സത്യമേ പറഞ്ഞിരിക്കുന്നു ) യേശു സാത്തനോട് പോലും പറഞ്ഞത് നിൻ്റെ ദൈവമായ ഏക ദൈവത്തെ ആരാധിക്കുകയെന്നാണ് അല്ലതെ നീ എന്നെ ആരാധികണമെന്നല്ല . പിന്നെ അദ്ദേഹത്തെ ആരാധിക്കുന്ന നിങ്ങൾ ഏങ്ങനെ സ്വർഗ്ഗത്തിൽ പോകും ? കൃസ്തിയ സമുദായം ഭൈതിക വിദ്യാഭാസം കൂടുതലുള്ളവരാണ് മുസ്ലിങ്ങളെക്കാളും അത് സമ്മതിച്ചു പക്ഷെ ദൈവ വിശ്വാസത്തിൽ വലിയ വഴി പിഴവ് പറ്റിയവരാണ് ചിന്തിക്കുക😊

  • @muhammedmohideen7707
    @muhammedmohideen770716 күн бұрын

    അള്ളാഹു ഫർജിൽ ഊതി എന്ന് ഏതിടത്താണ് പറയുന്നത് ഖുർആനിൽ ഏതെങ്കിലും വചനങ്ങളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ റഫറൻസ് പ്ലീസ് വെറുതെ കള്ളം പോസ്റ്റല്ലേ പാസ്റ്ററേ 😂

  • @mathaimathai8177

    @mathaimathai8177

    16 күн бұрын

    "* ഫന ഫക്കിന ഫീഹിനാ*" ഇങ്ങനെ ഓതുന്നത് കേട്ടിട്ടില്ലേ മോനേ ഖുർആൻ ഒരു പ്രാവശ്യം പോലും വായിക്കാത്ത പാവം😭😭

  • @mathaimathai8177

    @mathaimathai8177

    16 күн бұрын

    ഫർജിഹ

  • @muhammedmohideen7707

    @muhammedmohideen7707

    16 күн бұрын

    @@mathaimathai8177 ഫന ഫക്കിന ഫീ ഹിന എന്ന് പറഞ്ഞാൽ ഫർജിൽ ഊതി എന്ന് എങ്ങനെ അർത്ഥം വരും? ഫന ഫഖ്നാ ഫീ ഫർജിഹാ എന്നാണ് എഴുതിയെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ് അങ്ങനെയാണേ എഴുതിയതെന്ന് പരിശോധിക്കുക ഞാൻ വായിച്ചിട്ടുള്ള ഖുർആനിൽ അഹ്സനത്ത് ഫർജഹാ (ഖുഹ്യസ്ഥാനം സൂക്ഷിച്ചവളായിരുന്നു) ഫനഫ്ഖനാ മിൻ റുഹിനാ ( നമ്മിൽ നിന്ന് ആത്മാവിനെ ഊദി ) എന്നാണ്

  • @user-vh4jx1ey9k
    @user-vh4jx1ey9k17 күн бұрын

    അപ്പോൾ നിങ്ങള്‍ക്ക് എത്ര ദൈവങ്ങൾ ആയി എന്ന സെബാസ്റ്റ്യന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക,,,,where there is a bar there is a christian

  • @anshadkm6687
    @anshadkm668717 күн бұрын

    സ്വന്തം സമൂദായത്തെ പറഞ്ഞു ബോധ്യപ്പെടുത്ത് ആദ്യം ഇത് നിങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഇസ്ലാമിലേയ്ക്ക് കടന്നുവരുന്നത് ..പരിശോദിച്ചാൽ മനസ്സിലാകും ..

  • @binujohn9516

    @binujohn9516

    17 күн бұрын

    😂😂

  • @binujohn9516

    @binujohn9516

    17 күн бұрын

    പിശാച് നുണയനും നുണയൻമാരുടെ രാജാവുമാണ്

  • @mjbrhm
    @mjbrhm17 күн бұрын

    Q 1 . answer : പ്രപഞ്ച സൃഷ്ട് ടാവായ ഏകനായ ദൈവം ആണ് അള്ളാഹു . മുഹമ്മദ് നബി (സ ) ദൈവ ദൂതനും (Messenger ) . ഇത് തന്നെയാണ് ബാങ്കിലൂടെ വിളിച്ചു പറയുന്നത്. മുഹമ്മദ്‌ നബി (സ ) മനുഷ്യനാണ് . പ്രവാചക പരമ്പരയിലെ അവസാനത്തെ ആളുമാണ് . അവിടുത്തെ മുന്കാമിയായ (Predecessors ) പ്രവാചകനാണ് മനുഷ്യനായ ഇസാ (യേശു ) നബി (അ ). മുഹമ്മദ് (സ ) നബിയെ പോലെ തന്നെ മുസ്ലിംകൾ അല്ലാഹുവിന്റെ പ്രവാചകനായ ഇസാ (യേശു ) നബി (അ ) സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു . മുഹമ്മദ് നബി (സ ) ജനിക്കുകയും ജീവിക്കുകയും മരണപ്പെടുകയും ചെയ്തു . ഇസാ (യേശു ) നബി (അ ) ജനിക്കുകയും ജീവിക്കുകയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. അള്ളാഹു നിശ്ചയിച്ച സമയത്തു ഇസാ (യേശു ) നബി (അ ) ഭൂമിയിലേക്കു തിരിച്ചയക്കപെടുകയും, മുഹമ്മദ്‌ നബി (സ ) യുടെ അതെ മാർഗത്തിൽ ജീവിക്കുകയും വിവാഹം കഴിക്കുകയും , കുടുംബ ജീവിതം നയിക്കുകയും, അള്ളാഹു നിശ്ചയിച്ച സമയത്തു മരണപ്പെടുകയും ചെയ്യും. അവരെ കബറടക്കുന്നത് മുഹമ്മദ്‌ നബി (സ ) യുടെ അടുത്തായിരിക്കും .

  • @mathaimathai8177

    @mathaimathai8177

    17 күн бұрын

    പ്രിയ സഹോദരാ ഇതാണ് നിങ്ങൾക്ക് എത്ര യാണെങ്കിലും കാര്യങ്ങൾ മനസ്സിലാവില്ല എന്നു പറയുന്നത് പിന്നെയെന്തിനാണ് ഇത്തരമൊരു നാടകം ഈസായെ കൊണ്ട് അല്ലാഹു കളിച്ചത് ! ചിന്തിക്ക് സഹോദരാ ! ഇത്തരത്തിലുള്ള ഒരാളെ വിട്ടതിനു ശേഷം ! മുഹമ്മദിനെ ധാരാളം പെണ്ണുകെട്ടിക്കുകയും ! കൊള്ള മുതൽ കൊടുക്കുകയും ചെയ്യുന്ന ! മുഹമ്മദ് ഉണ്ടാക്കിയ ഒരു അല്ലാഹു ഖുർആനിൽ എങ്ങനെ വന്നു? ഇത്രയും സവിശേഷതയുള്ള ഒരാളെ ഭൂമിയിലേക്ക് വിട്ടതിനു ശേഷം! മുഹമ്മദിനെ പോലെ യുദ്ധം പ്രിയനും ! കലഹപ്രിയനും ! കല്യാണ പ്രിയനും ! ആയ ഒരുവൻ അന്ത്യപ്രവാചകൻ ആണെന്ന് വിശ്വസിക്കാൻ ലജ്ജ തോന്നുന്നില്ലേ നിങ്ങൾ രക്ഷപ്പെടുന്ന കാര്യം പ്രയാസമാണ് സൃഷ്ടാവ് നിങ്ങളോട് കരുണ കാണിക്കട്ടെ

  • @mjbrhm

    @mjbrhm

    17 күн бұрын

    @@mathaimathai8177 സൃഷ്ടാവ് താങ്കളോടും കരുണ കാണിക്കട്ടെ. താങ്കൾ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതിലും മോശമായിട്ടാണ് യഹൂദരിൽ ചിലർ ഇസാ നബി (അ ) അധിക്ഷേപിക്കുന്നത് എന്ന കാര്യം കൂടി നിങ്ങൾ മനസ്സിലാക്കണം . എന്നെയും താങ്കളെയും, മുഹമ്മദ്, ഈസ , മോസസ് , ദാവൂദ് എബ്രഹാം തുടങ്ങി എല്ലാ പ്രവാചകന്മാരെയും സൃഷ്‌ടിച്ച ഒരേ ഒരു ദൈവം താങ്കളോട് കരുണ കാണിക്കുകയും നേരായ മാർഗം കാണിച്ചു തരികയും ചെയ്യട്ടെ .

  • @thaninadanmalayali3387

    @thaninadanmalayali3387

    17 күн бұрын

    സഹോദരാ ആടിന് പിൻഗാമിയായി ചെന്നായ് വരികയില്ല 😭

  • @thaninadanmalayali3387

    @thaninadanmalayali3387

    17 күн бұрын

    ഖുർആൻ ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി സഹോദരൻ ഒന്ന് വായിക്കണം .പല ആയത്തുകളും കാണുമ്പോൾ നമുക്ക് മനസ്സിലാകും അല്ലാഹു മുഹമ്മദ് ഒരാൾ തന്നെയാണെന്ന്

  • @mjbrhm

    @mjbrhm

    17 күн бұрын

    @@thaninadanmalayali3387 അതേത് ആയത് . വ്യ്കതമാകൂ

  • @azeezv8294
    @azeezv829416 күн бұрын

    ഇതിന് മറുപടി പറയാൻ പണ്ഡിതൻ വേണമെന്നില്ല. സാദാരണ മുസ്ലിം ആയ ഞാൻ പറഞ്ഞു തരാം. മുസ്ലിങ്ങൾ ആരാധിക്കുന്നത് ഏകാ സൃഷ്ട്ടാവായ ദൈവത്തെയാണ് ക്രിസ്തുവിന് മുമ്പും ശേഷവും ഈ പ്രപഞ്ചം ഉണ്ടായ കാലം മുതൽ അവസാനിക്കുന്നവരെ . ആകാശത്തും ഭൂമിയിലും ഉള്ള സകല വസ്തുക്കളെയും. സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന ദൈവത്തെ. മോശയെയും (മൂസാനബി ) യേശുവിനെയും (ഈസാ നബി )മുഹമ്മദിനെയും പടച്ച ദൈവത്തെ... യേശുവും മോശയും മുഹമ്മദും ദൈവ സന്ദേശം പറയാൻ വന്ന പ്രവാചകൻമാർ മാത്രമാണ്. അതാണ് ബാങ്ക് വിക്കുമ്പോൾ മുസ്ലിങ്ങൾ പറയുന്നത്. നിശ്ചയം മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണ്. യേശുവും മോശയും മുഹമ്മദും ദൈവം ആണെങ്കിൽ അവര്ക് മുമ്പും അവര്ക് ശേഷവും ഈ ആകാശവും ഭൂമിയും സൃഷ്ടിച്ചതും പരിപാലിച്ചതും ആര്. ഇപ്പോൾ പരിപാലിക്കുന്നത് ആര്. ഇതിനു മറുപടി താങ്കൾ തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @jestinjacob5635

    @jestinjacob5635

    6 күн бұрын

    താങ്കളുടെ ഖുറാനിൽ ആണ് യേശു പ്രവാചകൻ എന്ന് പറഞ്ഞിട്ടുള്ളത്. അത് ഇവടെ പറയേണ്ട കാര്യം ഇല്ല. കാരണം ബൈബിൾ ആണ് ആദ്യം എഴുതിയത്. അതിനു ശേഷം ആണ് കോപ്പിയടി പുസ്തകം വന്നത്. അത് കൊണ്ട് 2 ഉം compare ചെയ്യാൻ നിൽക്കരുത്.

Келесі