എടരിക്കോടിന്റെ കോൽക്കളി രാജാക്കന്മാർ| Kolkali songs

എടരിക്കോടിന്റെ കോൽക്കളി രാജാക്കന്മാർ hotpack annual meet 2017
Kolkkali Song
Kolkali Song
കോല്ക്കളി പാട്ടുകള്

Пікірлер: 195

  • @pmyousuf6670
    @pmyousuf66703 жыл бұрын

    നിങ്ങളുടെ ഫോൺ നമ്പർ അയച്ചു തരുമോ നിങ്ങൾ കല്യാണത്തിന്ന് വിളിച്ചൽ വരുമോ

  • @ajminaarthouse325

    @ajminaarthouse325

    3 жыл бұрын

    ഈ വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ മതി 00971551597843 Name : Shabeeb

  • @fairojaf6825

    @fairojaf6825

    2 жыл бұрын

    @@ajminaarthouse325 kolkaly

  • @Faaal-dd4fk

    @Faaal-dd4fk

    2 жыл бұрын

    6 Bn lk b nbj🕋🕋rd vbvbnnjkoplkjbhbb

  • @user-jw3sh1ls5o

    @user-jw3sh1ls5o

    6 ай бұрын

    😂🎉😢😮😮😮❤😂😮😅😊

  • @dahalandweep1460
    @dahalandweep14605 жыл бұрын

    ആസ്വാദ്യകരം.... എന്നാലും ഒന്നു കൂടി ചേർക്കട്ടെ കോൽക്കളി എന്താണെന്നും അതിന്റെ യഥാർഥ മാധുര്യം ആസ്വാധിക്കണമെങ്കിലും ഇങ്ങൾ പോരിൻ ഇങ്ങ് ലക്ഷദ്വീപിലേക്ക്.....😍😍😍❤️

  • @samadpp4873

    @samadpp4873

    5 жыл бұрын

    Kool chilapp und

  • @farizzmhd5711

    @farizzmhd5711

    4 жыл бұрын

    Athu sahodaran keralathile kolkali nalle pole kaananjitta Agraham undengil ithu pole functionil ulla kali alla kaanende kalariyil poyi kananam...✌️✌️

  • @sadikali1743

    @sadikali1743

    Жыл бұрын

    ആഗ്രഹമുണ്ട് എന്നെങ്കിലും അവിടെ എത്താൻ പടച്ചോൻ ഭാഗ്യം നൽകട്ടെ

  • @KoyamonNp

    @KoyamonNp

    Ай бұрын

    ⁷ ⁷ 6⁷​@@samadpp48739:08

  • @badushabadharudheen6212
    @badushabadharudheen6212Ай бұрын

    Voice ❤❤❤❤

  • @kmjaseem
    @kmjaseem4 жыл бұрын

    വേറേ ലെവൽ👌

  • @Natyasala
    @Natyasala2 жыл бұрын

    കേരള സ്കൂൾ കലോത്സവം തീർച്ചയായും ഒരു അനുഗ്രഹം തന്നെ ആണ്.. ഇല്ലെങ്കിൽ ഈ വീഡിയോയിൽ കാട്ടിക്കൂട്ടുന്നതാണ് കോൽക്കളീടെ അങ്ങേയറ്റത്തെ പെർഫോമൻസ് എന്ന് തെറ്റിദ്ധരിച്ചേനെ...(തമ്പ് നെയിൽ കണ്ടതുകൊണ്ട് പറഞ്ഞതാ )... ഏതൊരു കലാരൂപത്തിനും അതിൻ്റെതായ ചിട്ടവട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.. അതു പാലിക്കാതെ അവനവൻ്റെ ശരീരപ്രകൃതിക്കും സൗകര്യത്തിനുമനുസരിച്ച് ചിട്ടകളെ മാറ്റുന്നതിനും നല്ലത് ഇമ്മാതിരി പരുപാടിക്ക് ഇറങ്ങാതിരിക്കുന്നതാണ്.. (Nb: ലക്ഷദ്വീപ് ലെ കളി വേറെ ലെവലാ.. ഒരിക്കലെങ്കിലും കണ്ടവർക്കറിയാം)

  • @salamnisha7745
    @salamnisha77453 жыл бұрын

    Masha allah

  • @saibunnisaop5211
    @saibunnisaop5211 Жыл бұрын

    സൂപ്പർ 👍👍👍👍

  • @fasilavilayil5180
    @fasilavilayil51803 жыл бұрын

    മാഷാഅല്ലാഹ്‌ 🤲

  • @jakigajak424

    @jakigajak424

    3 жыл бұрын

    Nice.yaalla

  • @ranazvlog6070
    @ranazvlog60703 жыл бұрын

    Ayoob nice

  • @aboobackerbapputty7378
    @aboobackerbapputty73785 жыл бұрын

    Al hamdhulillah.Fantastic .

  • @rafeeqedavath
    @rafeeqedavath Жыл бұрын

    Ithil njan kalichittund

  • @muhammedarshed4303
    @muhammedarshed4303 Жыл бұрын

    മാഷാ അല്ലാഹ്

  • @abdulrahimannattingal816
    @abdulrahimannattingal8165 жыл бұрын

    Njaan malappuram njangaludea kolkali enginea alla ariyum eallum poriyum polea adhaane malappuram kolkali

  • @junaidmm6860
    @junaidmm68602 жыл бұрын

    കൊള്ളാം 👌👍

  • @lalooslalu4714
    @lalooslalu47143 жыл бұрын

    അടിപൊളി 👍👍

  • @riyasa9674
    @riyasa9674 Жыл бұрын

    ഞമ്മൾ കുരുക്കന്മാർ

  • @hamsahamsakm3505
    @hamsahamsakm35053 жыл бұрын

    അൽഹംദുലില്ലാ ഇപ്പോൾ ഈ കോൽക്കളി ഒന്നും കാണുന്നില്ല

  • @nishadnishu5901
    @nishadnishu59015 жыл бұрын

    പൊളിച്ചു മുത്തേ

  • @iqbalkuwait87
    @iqbalkuwait874 жыл бұрын

    IQBALANZILNABIL. SUPER. അടിപൊളി. KUWAIT PARIYAT TLY2നല്ലത് വരും

  • @sarafukhader4088
    @sarafukhader40883 жыл бұрын

    Kidilam

  • @pmsabiyasamad
    @pmsabiyasamad3 жыл бұрын

    Adipoli

  • @hameeedvalappivalappil2936
    @hameeedvalappivalappil29364 жыл бұрын

    Miss plus2 life

  • @user-wy3ln8js8e
    @user-wy3ln8js8e Жыл бұрын

    😊

  • @jaleeljaleel5482
    @jaleeljaleel54824 жыл бұрын

    സൂപ്പർ

  • @padam2798
    @padam27985 жыл бұрын

    സൂപ്പർ ആദം

  • @cggamer8572
    @cggamer85724 жыл бұрын

    അൽഹംദുലില്ലാഹ്

  • @noorulaslamofficial2130
    @noorulaslamofficial21302 жыл бұрын

    ഇഹാ പര ഗുരുനബി ത്വാഹാ റസൂലെ 👆ഇതിന്റെ full song കിട്ടോ ആരുടെയെങ്കിലും കൈയിൽ ഉണ്ടോ

  • @ahammedmanzoor8473
    @ahammedmanzoor84734 жыл бұрын

    അ കാലം തിരിച്ചു വരുമോ

  • @salamnisha7745
    @salamnisha77453 жыл бұрын

    Masha Allah.

  • @vashiman12

    @vashiman12

    3 жыл бұрын

    😍😍🔥

  • @harisanakkayamharisanakkay2925
    @harisanakkayamharisanakkay29256 жыл бұрын

    കലക്കി മക്കളെ ...

  • @abdulrahimank4729

    @abdulrahimank4729

    5 жыл бұрын

    Harisanakkayam Harisanakkayam

  • @afeef9103
    @afeef91033 жыл бұрын

    ❤️❤️❤️

  • @ashikhassan1613
    @ashikhassan16136 жыл бұрын

    kalakki

  • @abdurahimvadakke2359
    @abdurahimvadakke23594 жыл бұрын

    കലക്കി

  • @AbdulAzeez-cf3en
    @AbdulAzeez-cf3en2 жыл бұрын

    പോരാ ഒന്നുകൂടി പഠിക്കാൻ ഉണ്ട്

  • @mubashirali5055
    @mubashirali50552 жыл бұрын

    Super

  • @sudeer.t.hsudeer.t.h6232
    @sudeer.t.hsudeer.t.h62325 жыл бұрын

    super super super

  • @kammuparammal2436
    @kammuparammal24364 жыл бұрын

    Best

  • @alameensakeer1885
    @alameensakeer18853 жыл бұрын

    Song supr

  • @sajinak9816
    @sajinak98163 жыл бұрын

    Alhamdhuleellaa

  • @saji1able
    @saji1able Жыл бұрын

    രാജാക്കന്മാർ 😟

  • @djstatusmalayalam4887
    @djstatusmalayalam48874 жыл бұрын

    Kolkali uyirr

  • @greenyshootvtm2967
    @greenyshootvtm29675 жыл бұрын

    Cherppam ormayilvnnu

  • @ameensanta5194
    @ameensanta51945 жыл бұрын

    Polichu

  • @sajinak9816
    @sajinak98163 жыл бұрын

    Adepole

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman28825 жыл бұрын

    Kalakki

  • @Jowharks
    @Jowharks4 жыл бұрын

    Koya mash😍

  • @abduabdu1272

    @abduabdu1272

    4 жыл бұрын

    Soopar

  • @hazeenas3682

    @hazeenas3682

    4 жыл бұрын

    സൂപ്പർ

  • @aboobackerkoya5247
    @aboobackerkoya52473 жыл бұрын

    😍😍😍😍😍

  • @rashidrashid1708
    @rashidrashid17083 жыл бұрын

    MashaAllah

  • @ameenpanthakkan5380
    @ameenpanthakkan53804 жыл бұрын

    super performance keep it up

  • @pramodmm9259
    @pramodmm92596 жыл бұрын

    Ithaaa

  • @hashimkhashimk3373

    @hashimkhashimk3373

    6 жыл бұрын

    cnmgxcv, c

  • @jubairjuby7823
    @jubairjuby78234 жыл бұрын

    Miss my plus 2 life

  • @sajinak9816
    @sajinak98163 жыл бұрын

    Mashaallahu

  • @sidheeqcv3526

    @sidheeqcv3526

    2 жыл бұрын

    2☺☺☺☺☺-

  • @surendrankanathur72
    @surendrankanathur723 жыл бұрын

    Cludumbavilakk

  • @ranazvlog6070
    @ranazvlog60704 жыл бұрын

    Supper

  • @shifnafathima3620
    @shifnafathima36205 жыл бұрын

    Masha Allah

  • @muthalibrollaotr5628
    @muthalibrollaotr5628 Жыл бұрын

    ❤❤❤❤❤

  • @joby3519
    @joby35194 жыл бұрын

    Poli

  • @noushadnoushuakkara8178
    @noushadnoushuakkara81784 жыл бұрын

    👏👏👌👌👌♥️

  • @vashiman12

    @vashiman12

    3 жыл бұрын

    💯💯

  • @riyaspalghat3410
    @riyaspalghat34105 жыл бұрын

    Kuzhanju marinjha Kali.

  • @sahalsalu5375

    @sahalsalu5375

    5 жыл бұрын

    . Malau

  • @saheermash5931
    @saheermash59315 жыл бұрын

    Masallah

  • @sahalsalu5375

    @sahalsalu5375

    5 жыл бұрын

    Saheer Mash മലയാളം

  • @djstatusmalayalam4887
    @djstatusmalayalam48874 жыл бұрын

    Minfo poli

  • @abdulrahoof6774
    @abdulrahoof67744 жыл бұрын

    Nice

  • @ajminaarthouse325

    @ajminaarthouse325

    4 жыл бұрын

    Thanks

  • @abdulrahoof6774

    @abdulrahoof6774

    3 жыл бұрын

    welcome

  • @ishalronv.t9806
    @ishalronv.t98066 жыл бұрын

    ഒരുപാട് ആസ്വദിച്ചു

  • @hamzajic1590

    @hamzajic1590

    6 жыл бұрын

    rahmanji palangad ഇവർക്ക് പഴയ കോൽക്കളി ഒന്ന് കാണിച്ച് കൊടുക്കണം ഇതൊരു മാതിരി ആന കരിമ്പിൻ കാട്ടിൽ ഇറങ്ങിയതു പോലെ.

  • @admiraldunes9083

    @admiraldunes9083

    5 жыл бұрын

    hasena beegm

  • @ktsuyebparambath977
    @ktsuyebparambath9776 жыл бұрын

    👍👍

  • @ahammedc4750
    @ahammedc47504 жыл бұрын

    L

  • @azeez1994
    @azeez1994 Жыл бұрын

    👍

  • @barzahi_vlog
    @barzahi_vlog4 жыл бұрын

    👍👍👍👍👍🌺🌺🌺🌺🌺

  • @kunhimuhamedkunhimuhamed2394

    @kunhimuhamedkunhimuhamed2394

    4 жыл бұрын

    M

  • @user-bfqyowt
    @user-bfqyowt4 жыл бұрын

    ക്ഷമിക്കണം ഇതാണോ കൊൽക്കളിയുടെ രാജാക്കന്മാർ 😄

  • @asif_bin_said

    @asif_bin_said

    4 жыл бұрын

    എന്തേ.... ഇത് കോൽക്കളി അല്ലെ

  • @user-bfqyowt

    @user-bfqyowt

    4 жыл бұрын

    @@asif_bin_said കൊൽക്കളിയല്ലന്ന് പറഞില്ലല്ലോ? രാജാക്കന്മാരെന്ന ടൈറ്റിലിനെ കുറിച്ചാണ് പറഞ്ഞത്

  • @kunhimohamedpattarkadavan1917

    @kunhimohamedpattarkadavan1917

    3 жыл бұрын

    Vimarshanangalum Aasodakaram, kazhivine Angeekarikkanam.

  • @oassainrandathani7870

    @oassainrandathani7870

    3 жыл бұрын

    ഇത് കോലും പാട്ടും എന്തോ, എന്തോരോ

  • @mhd_irfaairfa3178

    @mhd_irfaairfa3178

    Жыл бұрын

    😌its ok broo

  • @mahinnoushad4072
    @mahinnoushad40725 жыл бұрын

    Ee Song Eethanu

  • @asmsuhu9684
    @asmsuhu96845 жыл бұрын

    Kore kottu poyind..kalikubo varthanm paraya..nth Kali anuth.. Minfull kottu thane illa..Kali pora.. Simple step Anu..very simple steps.. Anyway good

  • @saheerpc4632

    @saheerpc4632

    4 жыл бұрын

    Thanikkithallathe vere paniyonnumille Enthinum kuttam parayan

  • @monuanu46
    @monuanu464 жыл бұрын

    👍👌👌👌👌

  • @musthafamuneeshmusthafamun6769
    @musthafamuneeshmusthafamun67696 жыл бұрын

    Like

  • @sajinak9816
    @sajinak98163 жыл бұрын

    Supar

  • @madheenalover1434
    @madheenalover14342 жыл бұрын

    Pls........ NOmber

  • @ajminaarthouse325

    @ajminaarthouse325

    2 жыл бұрын

    ഈ വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ മതി 00971551597843 Name : Shabeeb

  • @rafeequerafeeque85
    @rafeequerafeeque852 жыл бұрын

    Onnangotto ingotto pizhachal......

  • @AbdulAzeez-cf3en
    @AbdulAzeez-cf3en2 жыл бұрын

    അത് നിങ്ങൾ നല്ല കളികാണാഞ്ഞിട്ടാണ് 😁

  • @kajahussainhussain938
    @kajahussainhussain9383 жыл бұрын

    👍👍👍👍👍👍

  • @farzin9552
    @farzin95524 жыл бұрын

    👍👍👍👍

  • @muhammedak8582

    @muhammedak8582

    4 жыл бұрын

    .

  • @marzooqimedia2895
    @marzooqimedia28954 жыл бұрын

    Pat maati pidichoode

  • @shahidisco7965

    @shahidisco7965

    4 жыл бұрын

    9.◇¿.◇◇♧♡◇.*$)(¥ L10olôhflllllllpolllll Mlppp

  • @rafivp9625
    @rafivp96254 жыл бұрын

    Did. Like. Sangi. Kel.

  • @farzin9552
    @farzin95524 жыл бұрын

    Song onne improve aakkaayirunnu

  • @safnasafu3338
    @safnasafu33386 жыл бұрын

    👍👍👍👍👍സൂപ്പർ

  • @sabirzone
    @sabirzone7 жыл бұрын

    Sooooooopper..!!!

  • @riyascy9773

    @riyascy9773

    6 жыл бұрын

    sabirzone mmmmpomo

  • @sabirzone
    @sabirzone7 жыл бұрын

    തകര്‍ത്തു....!!!

  • @jafeelakp3251

    @jafeelakp3251

    6 жыл бұрын

    sabirzone

  • @abdullaparatty2332

    @abdullaparatty2332

    6 жыл бұрын

    sabirzone A

  • @rdxanas3866
    @rdxanas38666 жыл бұрын

    Onnum parayan illa mwthea nalla kali pattu onnu nokkanea

  • @fasilavilayil5180
    @fasilavilayil51803 жыл бұрын

    Mashaallah 🤲

  • @muhammedperincheeri3121
    @muhammedperincheeri31215 жыл бұрын

    MUHAMMEDE

  • @shanishbabu1134
    @shanishbabu11345 жыл бұрын

    അല്‍ഭുതം thonitund. Anoke nnjagal duff practice cheyimbol friends kolkali kalikunad kkaanum കണ്ടു നോക്കി ninu pokum.. Mimfo Mimfo mimfo...

  • @admiraldunes9083

    @admiraldunes9083

    5 жыл бұрын

    haceena

  • @nowfeeknowfeek1048

    @nowfeeknowfeek1048

    4 жыл бұрын

    Ty Ty t

  • @GOODIESS
    @GOODIESS6 жыл бұрын

    aayo ithu kolkali ano

  • @muneermuhammed5992

    @muneermuhammed5992

    6 жыл бұрын

    Saji Saji ayyo ithanu kolkali

  • @faizalfaizee4280

    @faizalfaizee4280

    6 жыл бұрын

    വിളി മാത്രമേയുള്ളൂ

  • @barkathtirur
    @barkathtirur5 жыл бұрын

    Yante elappa alikutty kurukkale orma varunnu

  • @UsmanUsman-is6ho

    @UsmanUsman-is6ho

    5 жыл бұрын

    Barkath Tirur ഇവരൊ രാജക്കന്മാർ കളിയും കളിക്കാരെയും നിങ്ങൾ കാണുകയാണങ്കിൽ. എന്താ പറയുക

  • @ramlak7366

    @ramlak7366

    5 жыл бұрын

    adipolli.supar.👌👌👌👌👌👌

  • @afeef9103
    @afeef91033 жыл бұрын

    Sink👍😘😘

  • @nasarnasar4189
    @nasarnasar41896 жыл бұрын

    കോൽ വേണ്ടിയിരുന്നില്ല

  • @muhammedamir3664

    @muhammedamir3664

    4 жыл бұрын

    പിന്നെ എന്തോന്നാടാ വേണ്ടത്

  • @rimshadrimshu1842
    @rimshadrimshu18426 жыл бұрын

    See

  • @MFAMENTALBOY
    @MFAMENTALBOY Жыл бұрын

    😂😂😂😂

  • @hawkfx_.5130
    @hawkfx_.51306 жыл бұрын

    Raajakkanmaar🙄🙄🙄

  • @sajithak6758

    @sajithak6758

    6 жыл бұрын

    Masahallaa

  • @ammadak6646
    @ammadak66463 жыл бұрын

    7

  • @nufailnp4777
    @nufailnp47775 жыл бұрын

    Keep it up

  • @mohammedhyder1232
    @mohammedhyder12326 жыл бұрын

    super

  • @aneeskoppilan1712
    @aneeskoppilan17126 жыл бұрын

    ഇത് കോൽകളിയോ കാളൂട്ടൊ ഞാൻ ഒരു കളിക്കാരനാണ് കളിയിൽ ഇടക്ക് ടക്ക് ഓർമ എന്തിനാ പറയുന്നത് ഒരു കളിക്കാരൻ എല്ലാം ഓർത്ത് വെക്കണം

  • @krimikoya9337

    @krimikoya9337

    6 жыл бұрын

    kzread.info/dash/bejne/m5eWs9twqMS0fdI.html

  • @abdulrahmanthottassery6279

    @abdulrahmanthottassery6279

    6 жыл бұрын

    Anees Koppilan കളിക്കാരനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല കുരുക്കൾ താളം പറയും അത് എപ്പോഴും ഓർമ വേണം അതാണ് താളം ഓർമ എന്ന് പറയുന്നത്

  • @fazalns3929

    @fazalns3929

    6 жыл бұрын

    ethu kolkaliyano. enthanu baiii ottam thullalanenna vijarichey

  • @arnoviktordorian6017

    @arnoviktordorian6017

    6 жыл бұрын

    Anees Koppilan njn oru karyam chodichitte bro arinjodathond chodikkuva..ivar enthaan parayunnath

  • @muhsinmk2825

    @muhsinmk2825

    5 жыл бұрын

    Podaappa avdnn.... ijj eath koppile kalikkaaranaan... Kaliyil thaaalam parayanam appo kalikk bangi koottum

  • @jamsheerali9372
    @jamsheerali93724 жыл бұрын

    H

Келесі