എങ്ങനെയാണ് കരിപ്പൂർ വിമാന അപകടം സംഭവിച്ചത് | റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ വ്യക്തമാക്കുന്നതെന്ത് ?

Ойын-сауық

#IX1344 #AirIndiaExpress #KaripurIncidentReport #DivyasAviation
FINAL INVESTIGATION REPORT
ACCIDENT INVOLVING
M/S AIR INDIA EXPRESS LIMITED B737-800 AIRCRAFT VT-AXH
ON 07 AUGUST 2020 AT KOZHIKODE
aaib.gov.in/Reports/2020/acci...
Facebook
/ divyasaviation
Instagram
/ divyasaviation
Buy Me A Coffee
www.buymeacoffee.com/divyasud...
Email: divyasaviation@gmail.com

Пікірлер: 826

  • @DivyasAviation
    @DivyasAviation2 жыл бұрын

    The runway length is 8858ft not meter. Sorry for the mistake

  • @samseerkc2424

    @samseerkc2424

    2 жыл бұрын

    Chechi airport um airstrip um thammil enthaa vithyasam?

  • @ramachandrandamodaran9554

    @ramachandrandamodaran9554

    2 жыл бұрын

    @@samseerkc2424 airstrip is nothing but a runway where aircraft can land and take off.. no further facilities available

  • @reebuperumthottathil913

    @reebuperumthottathil913

    2 жыл бұрын

    Pavama ivalanu 😥😥

  • @mohanmenon446

    @mohanmenon446

    2 жыл бұрын

    Yeah fine ... even I guessed as much 👍

  • @reshmith123

    @reshmith123

    2 жыл бұрын

    @@samseerkc2424 airstrip is a small landing field and there are no communication facility and no runways lights

  • @basheerpopy
    @basheerpopy2 жыл бұрын

    അന്നത്തെ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു ഈയുള്ളവനും.വർഷം ഒന്നും കഴിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ആ ദുരന്ത മുഖം ഞങ്ങൾ കൊണ്ടോട്ടിക്കാർക്ക്.

  • @muhammedajlas9712

    @muhammedajlas9712

    2 жыл бұрын

    congratulation .കരിപ്പൂരിൽ ഇറങ്ങാൻ തന്നെ പേടിയാകുന്നു .പകൽ വെളിച്ചത്തിൽ ഒരിക്കൽ iഇറങ്ങിയപ്പോൾ തന്നെ കണ്ടതാണ് കരിപ്പൂരിലെ അപകടം പിടിച്ച റൺവെ

  • @tjyothish5512

    @tjyothish5512

    2 жыл бұрын

    God Bless You dear Brother.

  • @cijoyvar9029

    @cijoyvar9029

    2 жыл бұрын

    സല്യൂട്ട്

  • @beatricebeatrice7083

    @beatricebeatrice7083

    Жыл бұрын

    രക്ഷപ്രവർത്തനം നടത്തിയ എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏.

  • @niyasrahman8490
    @niyasrahman84902 жыл бұрын

    വളരെ വ്യക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. മാധ്യമങ്ങൾ പോലും ഇത്ര ആഴത്തിൽ കൃത്യമായി അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

  • @DivyasAviation

    @DivyasAviation

    2 жыл бұрын

    Thank You 😊

  • @ranjithvn2005

    @ranjithvn2005

    2 жыл бұрын

    It's LDA landing distance available

  • @nambeesanprakash3174
    @nambeesanprakash31742 жыл бұрын

    എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടാണ് ഓരോ ഫ്ലൈറ്റും പറക്കുന്നത്.. ഇത്‌ പോലുള്ള അറിവുകൾ തരുന്ന ദിവ്യക്ക് ഒരു big സല്യൂട്ട് 👍👍👍

  • @shazinshaaz9628
    @shazinshaaz96282 жыл бұрын

    ഈയൊരു വീഡിയോക് വേണ്ടി എത്രപേർ എന്നെപോലെ വെയിറ്റ് ചെയ്തു 😌

  • @User3254_6

    @User3254_6

    2 жыл бұрын

  • @Theshu.
    @Theshu.2 жыл бұрын

    ഞങ്ങള്ക്ക് വേണ്ടി ഇത്രയും pages ഒക്കെ refer ചെയ്ത് സത്യമായ വിവരങ്ങൾ പകർന്നു തന്നതിന് ❤

  • @thankame7756
    @thankame77562 жыл бұрын

    കുറേ പേരുടെ ആഗ്രഹവും പ്രതീക്ഷയും ജീവനും നഷ്ട്ടപെട്ട അപകടം, ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു 🌹🌹🌹

  • @shaukathali-k5576
    @shaukathali-k55762 жыл бұрын

    കൊണ്ടോട്ടി യിലെ ആളുകൾ ആ സമയം കൈ മെയ് മറന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി, അവര്‍ക്കു Big Salute, They are the Real Heroes...

  • @ecshameer
    @ecshameer2 жыл бұрын

    വിമാനം അപകടത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു എന്നോക്കെ ടിവിയിൽ മാത്രമേ കണ്ടിരുന്നോള്ളൂ...ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി✌️✌️

  • @MSLifeTips
    @MSLifeTips2 жыл бұрын

    വളരെ നല്ല അവതരണം.. വിമാന അപകടത്തിന്റ ന്യൂസ്‌ പ്രമുഖ ചാനലുകളിൽ പോലും ഇത്ര വ്യക്തമായി ആരും പറഞ്ഞിട്ടിട്ടില്ല.. Thanku 🎉

  • @paperandglue6140
    @paperandglue61402 жыл бұрын

    ഏത് Airport ന് അടുത്തുള്ള നാട്ടുകാര്‍ക്കും അപകടം സംഭവിച്ചാല്‍ ഉണ്ടാകുന്ന safety precautions നെ കുറിച്ച് പഠിപ്പിച്ചാൽ വളരെ ഉപകാരം ആവും.

  • @sharjah709

    @sharjah709

    Жыл бұрын

    അതിന്റെ ഒന്നും ആവശ്യമില്ല

  • @jafarpuffin
    @jafarpuffin2 жыл бұрын

    ഞങ്ങൾ നാട്ടുകാരെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി.....

  • @devarajanss678
    @devarajanss6782 жыл бұрын

    വിമാന അപകട റിപ്പോർട്ട് സമർപ്പിച്ച് ദിവസത്തിനുള്ളിൽ തന്നെ കൃത്യമായ അവതരണം പോയിന്റുകൾ മാത്രമായി.👍👍❤️ അമിത വിശ്വാസം എപ്പോഴും അപകടം തന്നെ എന്ന് ഈ ദുരന്തം വീണ്ടും ഓർമ്മപ്പെടുത്തുന്നു

  • @anupamaswaroop7389
    @anupamaswaroop73892 жыл бұрын

    എന്റെ നാട് 😭😭😭😭ഇന്നും ഓർക്കുമ്പോൾ സങ്കടം ആണ് ഇനി ഒന്നും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ 🙏🏼🙏🏼

  • @kms_family2228

    @kms_family2228

    11 ай бұрын

    കേൾക്കുമ്പോൾ പേടിയാവുന്നു

  • @4u956
    @4u9562 жыл бұрын

    പല ന്യൂസ്‌ റിപ്പോർട്ടുകളും കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് കാര്യം പിടികിട്ടിയത് ♥️💕

  • @yarismanjeri884
    @yarismanjeri8842 жыл бұрын

    മലപ്പുറംകാരുടെ രക്ഷാപ്രവൃത്തി 👍👌💪🤝

  • @yarismanjeri884

    @yarismanjeri884

    2 жыл бұрын

    @Midhun M കുരു പൊട്ടിയല്ലേ🤣

  • @abdushami5727

    @abdushami5727

    2 жыл бұрын

    @Midhun M എന്നിട്ട് മംഗലാപുരം എയർപോർട്ടിൽ ഇതൊന്നും കണ്ടില്ലല്ലോ.

  • @abdushami5727

    @abdushami5727

    2 жыл бұрын

    @Midhun M ആ വെളിയിലുള്ള ലോകത്തെ കുറിച്ച് തന്നെയാ പറഞ്ഞത്. കഴിഞ്ഞ വർഷമാണ് തലസ്ഥാന നഗരിയിൽ കുഴഞ്ഞുവീണ ആളെ ആരും തിരിഞ്ഞു നോക്കാതെ മണിക്കൂറുകൾ കിടന്നു അവസാനം മരണപ്പെട്ടത്. പിന്നെ അപകടം നടന്ന ദിവസങ്ങളിലെ പത്രങ്ങളും ന്യൂസ് ചാനൽ റിപ്പോർട്ടുകളും കണ്ടാൽ മനസ്സിലാകും. അതുംപോരെങ്കിൽ എയർഇന്ത്യ കൊണ്ടോട്ടിയിലെ ജനങ്ങൾക്കായി നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തത് അവരുടെ id യിൽ കാണും. ഇനിയും മനസ്സിലാകുന്നില്ലെങ്കിൽ കുരുവും പൊട്ടിച്ചു ഇരിക്കാം .

  • @abdushami5727

    @abdushami5727

    2 жыл бұрын

    @Midhun M ഇന്ന് വന്ന വാർത്ത കണ്ടോ കോട്ടയത്ത് രാത്രി അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിച്ചു എട്ടുമണിക്കൂർ കഴിഞ്ഞു ആൾ മരണപ്പെട്ടു.നൂറു ശതമാനം ഉറപ്പിൽ പറയാം മലബാർ മേഖലയിൽ ഇങ്ങനെ ഒന്ന് സംഭവിക്കില്ല.

  • @abdushami5727

    @abdushami5727

    2 жыл бұрын

    @Midhun M അവിടെ ആളുകൾ ചെയ്തില്ല എന്ന് പറഞ്ഞോ ? കണ്ടയ്നമെന്റ് സോൺ ആയിരുന്നു ആണ് കൊണ്ടോട്ടി എണ്ണ ചോര്ന്നുണ്ടായിരുന്നു കടുത്ത മഴയും ഇതൊന്നും വകവെക്കാതെ ആണ് അവിടുത്തുകാർ ഇറങ്ങിയത്. അതിനു ശേഷം പതിനഞ്ചു ദിവസം കൊറന്റൈനിൽ ഇരിക്കുകയും ചെയ്തു.

  • @rameshk9714
    @rameshk97142 жыл бұрын

    ഇത്രയും വലിയൊരു വിമാന അപകടത്തെ കുറിച്ച് നല്ലൊരു വിവരണം തന്നതിന് വളരെ നന്ദി.

  • @Mr.movie9946
    @Mr.movie99462 жыл бұрын

    വളരെ നല്ല ഇൻഫർമേഷൻ നൽകുന്നതിന് നന്ദി

  • @ShafiRx
    @ShafiRx2 жыл бұрын

    ഇതേ ഫ്ലൈറ്റിൽ അപകടത്തിന്റെ 2 ദിവസം മുന്നേ അതെ സമയത് കാലിക്കറ്റ് വന്ന് ഇറങ്ങിയ ഞാൻ വീട്ടിൽ ക്വാറന്റൈൻ ഇരിക്കുമ്പോൾ ആണ് അപകട വാർത്താ കേൾക്കുന്നത്.

  • @beatricebeatrice7083

    @beatricebeatrice7083

    Жыл бұрын

    ഈശ്വരാനുഗ്രഹം 👌🏻

  • @hussainmoideenhussainmoide9318
    @hussainmoideenhussainmoide93182 жыл бұрын

    വിശദമായ, വ്യക്തമായ വിവരണം. ഓരോ കാര്യങ്ങളും പുതിയ അറിവുകൾ ആണ്. ഞാനും ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത് കൊണ്ട് ദിവ്യയുടെ എല്ലാ വീഡിയോയും കാണാറുണ്ട്.നന്ദി ദിവ്യാ.

  • @DivyasAviation

    @DivyasAviation

    2 жыл бұрын

    Thank You

  • @muhammadnadeer6106
    @muhammadnadeer61062 жыл бұрын

    Thanks Madam , അപകടത്തിൻ്റെ കാരണം ഇത്ര ഭംഗിയായി വിശദീകരിച്ചതിന് 🤝

  • @anurag126
    @anurag1262 жыл бұрын

    അപകട കാരണം അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.. നല്ല അവതരണം.

  • @mohamedalimandakathingal5843
    @mohamedalimandakathingal58432 жыл бұрын

    വളരേ വെക്തമായി മനസിലാക്കി തന്നു,thanks.. ഈ വിഷയത്തിൽ പലരുടെയും വീഴ്ചകൾ വന്നതായി കാണാം, ഒരു യാത്രകാരന്റെ ഭാഗത്തു നിന്നു നോക്കിയാൽ ഞമ്മൾ ആരെ കുറ്റപ്പെടുത്തണം,

  • @Aishanishehin
    @Aishanishehin2 жыл бұрын

    നല്ല അവതരണം ❣️❣️❣️❣️

  • @shojijoseph6596
    @shojijoseph65962 жыл бұрын

    ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച വീഡിയോ ആരുന്നു താങ്ക്സ് 🙏🙏🙏

  • @talkwithsreehari
    @talkwithsreehari2 жыл бұрын

    waiting ആയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി. 😊😊😍

  • @jobifrancis3520
    @jobifrancis35202 жыл бұрын

    വിമാന അപകടത്തിന്റെ കാരണങ്ങൾ വളരെ വ്യക്തന്മായി പറഞ്ഞു. ദിവ്യ പൊളിയാ

  • @jifinahammed7851
    @jifinahammed78512 жыл бұрын

    Thnx .. chechi.... for aploading this video❤💞

  • @MANJIMASWORLD
    @MANJIMASWORLD2 жыл бұрын

    Divyechi ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി . എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ simple ആയി ആണ് ഇത്രയും വലിയ report divyechi പറഞ്ഞു തന്നത് . ❤️❤️❤️👍👍👍 Thank uu🥰

  • @rajvysakh
    @rajvysakh2 жыл бұрын

    ഇതു വരെ ഒരു പാട് തവണ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും എനിക്ക് ഫ്ലൈറ്റ് എന്നാൽ ഒരു പേടി സ്വപ്നം ആണ്. ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ഉണ്ടാവുന്ന ഓരോ ചെറിയ ശബ്ദം പോലും എന്നെ അലോസരപ്പെടുത്താറുണ്ട്. താങ്കളുടെ വിഡിയോകൾ വളരെ Informative ആണ്. അഭിനന്ദനങ്ങൾ. തുടരുക

  • @anishjayan2087
    @anishjayan20872 жыл бұрын

    I was waiting for this episode ......

  • @aliasthomas9220
    @aliasthomas92202 жыл бұрын

    സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം' വളരെ നന്ദി.

  • @Jinanshi_207
    @Jinanshi_2072 жыл бұрын

    Was waiting for this video✨

  • @noufalfaook
    @noufalfaook2 жыл бұрын

    അവതരണം പൊളിച്ചു്....🌹🌹🌹എല്ലാം മനസ്സിലാക്കാൻ സാധിച്ചു

  • @ameencherukulamba8740
    @ameencherukulamba87402 жыл бұрын

    എല്ലാ ചാനൽ പോലെ അല്ല കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് ആണ് അവതരിപ്പുകുന്നത് good

  • @malayalamsongs6208
    @malayalamsongs62082 жыл бұрын

    വളരെ കാത്തിരുന്ന വീഡിയോ ആയിരുന്നു, അത് വ്യക്തമായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. ചേച്ചിയുടെ എല്ലാ വിഡിയോസും ഒരു കഥ പറയുന്നപോലെ ആണ്.അതുകൊണ്ട് പെട്ടെന്ന് എല്ലാം മനസിലാകുന്നു,പ്രത്യേകിച്ച് കഥകൾ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് 😀😀😀😀Thanks for your valuable information🌹🌹🌹🌹

  • @abdulmajeedat9562
    @abdulmajeedat95622 жыл бұрын

    വളരെവിശദമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി ദ്യവ്യാ

  • @sajusaju4547
    @sajusaju45472 жыл бұрын

    കരിപ്പൂർ വിമാനാപകടം എന്ത് കൊണ്ടാണ് സംഭവിച്ചത് അറിയില്ലായിരുന്നു... പറഞ്ഞു മനസിലാക്കിത്തന്നതിന് ഒരുപാടു നന്ദി....

  • @fantronicsable
    @fantronicsable2 жыл бұрын

    ഹായ് mam.. നല്ല tppic പ്രത്യേകിച്ച് കൊണ്ടോട്ടിക്കാരായനമുക്ക്... 🌹🌹 വീഡിയോയുടെ . Background അടിപൊളിട്ടോ നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രസന്ന മുഖം.. 👌👌

  • @abctou4592
    @abctou45922 жыл бұрын

    Excellent and impeccable explanation 👏👏

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs2 жыл бұрын

    പല വാർത്തകളും കേട്ടെങ്കിലും നിജസ്ഥിതി അറിയാൻ ദിവ്യയുടെ വീഡിയോ കാത്തു നിൽക്കുകയായിരുന്നു... എല്ലാം മനസ്സിലായി 👍🏻👌🏻

  • @itzmemebz
    @itzmemebz2 жыл бұрын

    ഇനിയും ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 😞

  • @emiliee2028
    @emiliee20282 жыл бұрын

    Clearly eloberated .thank u ❤️

  • @ANANTHASANKAR_UA
    @ANANTHASANKAR_UA2 жыл бұрын

    Subscribed your channel👍എല്ലാ വീഡിയോകളും കാണാറുണ്ട്. വ്യോമയാന മേഖലയിലെ വളരെയധികം സാങ്കേതിക കാര്യങ്ങൾ താങ്കളുടെ ചാനലിൽ നിന്നും മനസ്സിലാക്കാൻ പറ്റി. ഈ വിമാന അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളും പ്രധാനപ്പെട്ട സാങ്കേതിക വിവരങ്ങളും ഇത്രയധികം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി!!

  • @DivyasAviation

    @DivyasAviation

    2 жыл бұрын

    Thank You

  • @shaheerpmr2594
    @shaheerpmr25942 жыл бұрын

    ഈ വീഡിയോക്കായി കാത്തിരുന്നിരുന്നു താങ്ക്യൂ ചേച്ചീ👍❤️

  • @kaizen1642
    @kaizen16422 жыл бұрын

    Thank you so much... Its very informative... We like your videos.. God bless you... 🙏

  • @abidansar5904
    @abidansar59042 жыл бұрын

    നല്ല വ്യക്തമായി അവതരിപ്പിച്ചു ❤️❤️👍🏼

  • @tintumon8611
    @tintumon86112 жыл бұрын

    അപകടം ഒഴിവാകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. 🙏

  • @arshadk4117
    @arshadk41172 жыл бұрын

    Divya madam, your presentation without referring any document is brilliant. The flow of delivering is amazing, I can understand the preparation behind it, the report analysis etc.

  • @DivyasAviation

    @DivyasAviation

    2 жыл бұрын

    Yes a lot of preparation behind this video. I am happy it was informative. Thank You Arshad 😊

  • @abubackerpt4488
    @abubackerpt44882 жыл бұрын

    ഒരു പാട് കാത്തിരുന്ന വീഡിയോ . താങ്ക് സ് ചേച്ചി

  • @unifakadeeja10a67
    @unifakadeeja10a672 жыл бұрын

    Hi divya mam Well explained 👏👌👍🙌🏻 I was waiting for this video...

  • @sibinsumesh9618
    @sibinsumesh96182 жыл бұрын

    Ee karippur incident ningaliloode vekthamayi manasilakkan pattum ennu orappundayirunnu . I was waiting for this episode. Divya ningalude channel ullathukond aanu flight related aayitulla ella informations um ariyan pattunne . Thank you 🙏

  • @DivyasAviation

    @DivyasAviation

    2 жыл бұрын

    Thank You 😊

  • @o_positive37
    @o_positive372 жыл бұрын

    നല്ല അവതരണം ഒരു പ്രവാസി ആയത് കൊണ്ടും ഒരു മലപ്പുറത്ത്കാരൻ അയത് കൊണ്ടും ഒരുപാട് ഞെട്ടലോടെ ആണ് ഈ ന്യൂസ്‌ കേട്ടത്..

  • @musthusumi1678
    @musthusumi16782 жыл бұрын

    വളരെ ഉപഗാര പ്രതമായ വീഡിയോ👍👍👍

  • @michaelscofield4385
    @michaelscofield43852 жыл бұрын

    Really informative video.....I respect u r effort behind this

  • @ashrafpanikkaveettil2390
    @ashrafpanikkaveettil23902 жыл бұрын

    Thanks Divya for the updation

  • @9497461624
    @94974616242 жыл бұрын

    Too informative and loved the explanation

  • @amalanil5126
    @amalanil51262 жыл бұрын

    Only you can explain with this much clarity . Thanks 🙏

  • @paulrosementponnion732
    @paulrosementponnion7322 жыл бұрын

    Very responsibly explained. Thank you.

  • @mathewlookose3850
    @mathewlookose38502 жыл бұрын

    അറിയാൻ ആഗ്രഹിച്ച നല്ല വിവരങ്ങൾ തന്നതിൽ വളരെ നന്ദി

  • @anamikaanami2452
    @anamikaanami24522 жыл бұрын

    ഞാനിത് newsil കണ്ടിരുന്നു. എന്നിട്ട് ചേച്ചിയുടെ ഈ video ക്ക് വേണ്ടി waiting ആയിരുന്നു. എന്നാലും ന്യൂസിൽ ഇങ്ങനെ exaplain ചെയ്ത് കേട്ടില്ല 😊😊😊

  • @muralimoloth2071
    @muralimoloth2071Ай бұрын

    ദിവ്യയുടെ വളരെ ഉപകാരപ്രദമായ അവതരണം 👌👍

  • @noufalnoufalkarulai4261
    @noufalnoufalkarulai42612 жыл бұрын

    😊😊😊 Wait ചെയ്തിരിക്കുവായിരുന്നു ഈ വീഡിയോക്ക്. ന്യൂസിലൂടെയും അല്ലാതെയും അറിഞ്ഞാലും ഇവിടുന്നു കേട്ടാലേ ഒരു തൃപ്തി വരൂ😊

  • @sadanandanjosekumar5203
    @sadanandanjosekumar52032 жыл бұрын

    Thank you Divya for sharing details 🙂

  • @bileenageorge2802
    @bileenageorge28022 жыл бұрын

    Adipolly presentation divya Chechi video was very informative 🤩🤩

  • @SachinA-de9yg

    @SachinA-de9yg

    2 жыл бұрын

    Mm

  • @ranganathannagarajan5270
    @ranganathannagarajan52702 жыл бұрын

    Hi madam Divya Very nice presentation and vital information . Keep it up and good luck .

  • @anandamnair9954
    @anandamnair99542 жыл бұрын

    Mole nannayittanu avatharippichathu. Flight il kayarum pediyayithufangi. Pilot inte mood nokkendiyirikkunnu. God bless u Mole

  • @pradeepkumar-pf6tv
    @pradeepkumar-pf6tv2 жыл бұрын

    Very good video, thank you Divya

  • @sureshkumarvasudevan5488
    @sureshkumarvasudevan54882 жыл бұрын

    ഒരു അപകടം Investigate ചെയ്യുമ്പോൾ പല കാര്യങ്ങൾ കണ്ടെത്താറുണ്ട്. SOP violations പലകുണ്ടെങ്കിലും ഇവിടെ Runway distance calculate ചെയ്തതിൽ വന്ന വീഴ്ച പറ്റിയിരുന്നില്ല എങ്കിൽ ഒരു പക്ഷേ അപകടം തന്നെ ഉണ്ടാകുമായിരുന്നില്ല. Thank you Divya , വ്യക്തമായി ചുരുക്കി വിവരിച്ചതിന്.

  • @sreek4997
    @sreek49972 жыл бұрын

    Nice video. Your discreption was perfect.

  • @aneesh1073
    @aneesh10732 жыл бұрын

    Hi guys welcome back 👌 kalkan nalla rasam undd siso 👍 nice vedio

  • @jaisonthomas5636
    @jaisonthomas56362 жыл бұрын

    Thanks Divya for these informations.

  • @sandeeptv6945
    @sandeeptv69452 жыл бұрын

    News channel paryunna kettal onu mansilaakilla parayunna alk um kelkumna aalkum,,, chechi valare clear aayi mansilaaki thannu 👍👍👍

  • @sidharthanton7279
    @sidharthanton72792 жыл бұрын

    very informative, well done !

  • @indqrashru2844
    @indqrashru28442 жыл бұрын

    ഏതായാലും അവതരണം സൂപ്പർ ആയി very ഇൻഫോമേറ്റ്റവ്

  • @biju9755
    @biju97552 жыл бұрын

    Well said mam....Thank you 🙏🙏

  • @georgevarghese238
    @georgevarghese2382 жыл бұрын

    Thanks for your detailed information.

  • @sunilrajjc
    @sunilrajjc2 жыл бұрын

    excellent briefing....Thank you

  • @azeemak4025
    @azeemak40252 жыл бұрын

    Good informative video. You explained about the report in simple and consice way

  • @motoframessonyvjohn
    @motoframessonyvjohn2 жыл бұрын

    ഇ ചാനലിലെ Best vedio 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @lookatthis3813
    @lookatthis38132 жыл бұрын

    Superr dear we are waiting for next video 💕💕

  • @kirantpkannan3010
    @kirantpkannan30102 жыл бұрын

    Thank you ma'm , for the detailed report

  • @Aayisha712
    @Aayisha7122 жыл бұрын

    Well explained ❤️

  • @sadanandankrisjnan575
    @sadanandankrisjnan5752 жыл бұрын

    Hi.Divya. your aviation bright information you are giving to us very successful and talented

  • @nijusam2368
    @nijusam23682 жыл бұрын

    Divya chechikk vendi first comment!!❤️

  • @priyasubu3343
    @priyasubu33432 жыл бұрын

    വീഡിയോ കാത്തിരിക്കുക ആയിരുന്നു 👍👍👍

  • @hemanthk.l7813
    @hemanthk.l78132 жыл бұрын

    Thanks for the detailed information about this incident.

  • @devikamenon767
    @devikamenon7672 жыл бұрын

    Very detailed video... Thanku💟💔

  • @sanjeevamenon5101
    @sanjeevamenon51012 жыл бұрын

    As always beautiful and sensible answer 👌

  • @shaheerpmr2594
    @shaheerpmr25942 жыл бұрын

    Thank you chechi 👍👍 Very useful information Very informative video 👍👍

  • @WingSpotter
    @WingSpotter2 жыл бұрын

    കൊണ്ടോട്ടിയിലെ നാട്ടുകാർക്ക് 👍👍

  • @tjyothish5512
    @tjyothish55122 жыл бұрын

    Thank You so much Ma'am 🙏❣️

  • @vishnuslearningacademy
    @vishnuslearningacademy2 жыл бұрын

    Very well explaination, your way of presentation is excellent 🥰🔥🎀

  • @hussainpadiyoor492
    @hussainpadiyoor4922 жыл бұрын

    അതെ, നമുക്ക് ♥️ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ !

  • @ashvuseditz...8728
    @ashvuseditz...87282 жыл бұрын

    Chechi video ettath nannayi chechi.... Report onn vayikkan petti . Entha apakadathinte karanam ennum ariyan petti... Lengthyanengilum kuzappamilla chechi.... Thank u chechi a lot.....

  • @althafsalim3475
    @althafsalim34752 жыл бұрын

    Informative Video chechi👍

  • @rajaniyer6144
    @rajaniyer61442 жыл бұрын

    Fantastic Presentation

  • @shanusanu9346
    @shanusanu93462 жыл бұрын

    കാത്തിരുന്ന വീഡിയോ 👍

  • @arabiceasylearningchannelwithz
    @arabiceasylearningchannelwithz2 жыл бұрын

    Explaining clearly 👌👌

  • @mkt1977
    @mkt19772 жыл бұрын

    Thanks for sharing it in detail, Divya. Does these investigation reports gets shared across the aviation community to avoid future human errors?

Келесі