ഞാൻ എങ്ങനെ Canadayil എത്തി TRUCK driver ആയി | Correya vlogs - 6 | lorry life
ഞാൻ എങ്ങനെ Canadayil എത്തി TRUCK driver ആയി | Correya vlogs - 6 | Kerala to Canada
Canada Malayalam vlog
Canada Malayalam vlog new
Europe truck driver
lorry vlog
mallu trucker
kerala lorry
canada truck driver
truck vlogging
Canada truck video
Kerala to Canada
Canada student life
Hello I am Rainal Correya. Malayali from Small town in Chalakudy, Kerala, India. Living in Toronto Ontario Canada
Accredited schools - ttsao.com/accredited-schools/
Check out other videos in channel
Toronto to Texas Vlog 1 - • Toronto to Texas truck...
Toronto to Sedalia Vlog 2 - • Canada to USA | Malaya...
Canadian truck licence Vlog 3 - • How to get a Canadian ...
Pre trip inspection Vlog 4 - • എങ്ങിനെ Canadian truck...
Volvo automatic truck trip to usa vlog 5 - • Volvo automatic truck ...
Gear used - Google Pixel 4a, Selphy stick
Canada USA trucking videos നിങ്ങൾക്കായി
Trucking സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ Instagram page follow ചെയ്തു message അയക്കാം.
Instagram page - / correya_vlogs
Пікірлер: 162
Very Gud information vedio
വെരി ഗുഡ് ബ്രോ .....
Nice vedio bro
Super👌👌
Adipoli videos
Very nice video brother keep on
@Correyavlogs
Жыл бұрын
Thank you, I will
Aliyoo Orma undaa. Good to hear da. Njan epoya ariyuna.. God bless my dear..
@Correyavlogs
Жыл бұрын
Machuu. Ninak sugalle. Good old Qatar days
Informative😍
@Correyavlogs
2 жыл бұрын
Thanks bro
Good one
Adipowli samsaram bro 🤩🤩🥰🥰
@Correyavlogs
2 жыл бұрын
Thanks man
Avida job kittan enthelum vazhi ondoo ielts mandatory allathea
Video ഇഷ്ടായി... Subscribe ചെയ്തിട്ടുണ്ട്....🥰🥰🥰 നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...
@Correyavlogs
Жыл бұрын
Thank you
Broo pwoli❤❤
@Correyavlogs
2 жыл бұрын
Vulbul junni
Super vedio
@Correyavlogs
3 ай бұрын
Thank you
*Nice vlog bro 😄♥️*
@Correyavlogs
2 жыл бұрын
Thanks man
Brooii pwolii 👋🏻😃😃
@Correyavlogs
2 жыл бұрын
Sarikum. Haha
Cool brother... Success avatte...enjoy the drive
@Correyavlogs
9 ай бұрын
Thanks! Will do!
@bikerboyy0212
8 ай бұрын
@@Correyavlogsbro njan diploma in mechanucal engineer kazinju, enik canada truck driver avanam ennitt ind tourist visa ill vannit truck driver liscene edukan pattuo,athinu shesham angana job kittunath pls reply
Canda driver k age etharaya vendath..45 pattumoo..pls reply
😃❤️👌
Great great great 👍👍👍👍
@Correyavlogs
2 жыл бұрын
Thanks
തകർത്തു മോനെ keep going God bless 😍😄👍
@Correyavlogs
2 жыл бұрын
Yes bro
@jaisonmendez7697
2 жыл бұрын
@@Correyavlogs നിന്റെ ചാലക്കുടി ഭാഷ മതി നല്ലതല്ലേ അത് പിന്നെ കുറച്ചു സ്പീഡ് കൂടുതൽ ഉണ്ട് ഒന്ന് കുറച്ചേക്കു 😍 എന്നെ മനസ്സിൽ ആയോ ഫ്രഡ്ഡിയുടെ ഫസ്റ്റ് കസിൻ ആണ് 😃 keep going God bless 💌
@Correyavlogs
2 жыл бұрын
Pinne manasilavand. Enta basha chalakudy style alle?. Video length koodamdirikan anu speedil parayunne
@jaisonmendez7697
2 жыл бұрын
@@Correyavlogs കുറച്ചു കൂടെ ചാലക്കുടി സ്ലാങ് പോരട്ടെ പിന്നെ വീഡിയോ legnth കൂടുന്നത് നോക്കണ്ട സ്പീഡ് കുറച്ചു പോയാൽ earnigs കൂടും 😉😄
Poli
Bro Eniku saudi Heavy licence und Chance enthelum kitto yethelum companiyil
👍
👍👍👍 kolam
❤️
Plustwo kazhinja enikk liscense edukkan enikk kazhiyo
Super bro
@Correyavlogs
Жыл бұрын
Thanks bro
Broooo ❤️❤️❤️❤️❤️
@Correyavlogs
2 жыл бұрын
Suggestions okke parayane
🎉🎉❤❤
Chettqn supera
@Correyavlogs
2 жыл бұрын
Aliya
Bro trucking B level akki puthiya teir system vach
@Correyavlogs
2 жыл бұрын
This year prabalyathil avum enna ketathu.
Bro Thank you for the timely reply....oru doubt koodi....kayil car odikaan ulla indian license 2006 muthal ullathu.. Athu mathram mathiyo?
@Correyavlogs
Жыл бұрын
Plus driving license particulars um rto ninnum medichal u can add experience in your profile. So ivadatha G1 learners license eduthal G licence edukan direct eligible aakum. No need to go G2 licence
@vishman007
Жыл бұрын
@@Correyavlogs thank you bro👍
✌️✌️✌️✌️
Bro am looking forward to start as a truck driver... Currently in india coming to nova scotia by december...is it necessary to take heavy and trailer license..is there any advantage
@Correyavlogs
Жыл бұрын
No advantage. Only good to improve your confidence
@bejingeorge321
20 күн бұрын
Bro visitor visa aahno?
Bro.. naatile heavy license and experience kondu canadayil truck driver license edukaan proceduril enthenkilum advantage undo?
@Correyavlogs
Жыл бұрын
No
Bro truck driving still C category ano as per new teer system
@Correyavlogs
9 ай бұрын
No idea
♥️നല്ല അവതരണം, ഞാനും ചാലക്കുടി ആണ്. ദുബായിൽ ട്രൈലെർ ഓടിച്ചിരുന്നു 2021 നിർത്തി പോന്നു. യൂറോപ്പ് പോകാൻ ട്രൈ ചെയ്യുന്നു
@Correyavlogs
Жыл бұрын
Good bro
@shameervk10
Жыл бұрын
Rediyayo
Spouse visa varan graduation veno IELTS veno bro
@pranavua3264
Жыл бұрын
Both not required bro
Broo
2022,November 16 teer systam വന്നാൽ truck drivers job nu PR കിട്ടുമെന്ന് കേട്ടു
@Correyavlogs
Жыл бұрын
Yes bro we have hope
Very motivational.... Bro oru hai tharamo
@Correyavlogs
2 жыл бұрын
Etra hai venam ninak. Hai hai hai hai hai
Hi Bro..🙋🙋🙋
@Correyavlogs
Жыл бұрын
Hii bro
ഞാൻ പുതിയ പ്രേഷകൻ ആണ് 😇🙏..സത്യം മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ആണ് പടച്ചോനെ ഞാൻ🤔 മുമ്പിൽ എടുത്ത് യൂട്യൂബ് ഓപ്പൺ ആക്കിയപ്പോൾ ബായിയുടെ വിഡിയോ കണ്ടത്..🙄..ഇവിടെ നിന്ന് മടുത്തു..ഒന്നല്ലങ്കിൽ ജീവിക്ക അല്ലങ്കിൽ..☠️.ഇതാണ് അവസ്ഥ..അപ്പോളാ ഈ വിഡിയോ കണ്ടത്..tnks bro 🥰
@Correyavlogs
Жыл бұрын
Welcome.
താങ്കളുടെ വണ്ടിയുടെ ട്രെയിലറിന്റെ നീളവും ഹെഡിന്റെ നീളവും ഒന്ന് പറയുമോ
@Correyavlogs
Жыл бұрын
Trailer 53'
Ethra chilav varum motham
@Correyavlogs
2 жыл бұрын
IPO student ayit varanel Oru 18-19 lak starting venam
Nattil evideya
@Correyavlogs
Жыл бұрын
Chalakudy
Hai
@Correyavlogs
2 ай бұрын
Hai
bro LMIA vazhi vanna aarenkilum onn thappi pidichu oru video cheyyamoo???
@Correyavlogs
2 жыл бұрын
Njan iduvare kandatilla. Kanuvanel terchayayum video idum urap
@ashwins1485
2 жыл бұрын
@@Correyavlogs 💪🏻💪🏻💪🏻
@ashwins1485
2 жыл бұрын
@@Correyavlogs Bro ഇ പഞ്ചാബികൾ ഒരുപാട് അവിടേക്ക് വരുന്നുണ്ട് എന്നാ കേട്ടത് അവരോട് ഒന്ന് തിരക്കാണെ
@Correyavlogs
2 жыл бұрын
@@ashwins1485 yes bro anveshichat parayam
@ashwins1485
2 жыл бұрын
@@Correyavlogs 👍🏻👍🏻👍🏻
Bro ethu course eduthanu vannath?
@Correyavlogs
Жыл бұрын
Quality engineer management
Bro police clearance mandatory aano..canadakk varaan
@Correyavlogs
Жыл бұрын
I believe yes
Chettan poli an ❤️
@Correyavlogs
2 жыл бұрын
Ano broi
@alonewalker2549
2 жыл бұрын
@@Correyavlogs ❤️
Gulf police clearance kodutho?
@Correyavlogs
9 ай бұрын
Yes kodthu
Bro, Nattil Evide….???
@Correyavlogs
Жыл бұрын
Chalakudy
@tomjosephvlogs8013
Жыл бұрын
@@Correyavlogs me too 😊
@bennytc7190
Жыл бұрын
@@Correyavlogs chalakudy which area. Love from Kuwait
Visit visayil vannu truck licence edkkan patto?
@Correyavlogs
Жыл бұрын
Pattum cheytavar ind
@akshayvu6307
Жыл бұрын
@@Correyavlogs job visa kand pidikkan task ano still
@akshayvu6307
Жыл бұрын
@@Correyavlogs uk 4 wheel licence covert chyth heavy licence edkkan pattwo?
@Correyavlogs
Жыл бұрын
Ichiri task anu. Kandupidikal matralla. They ask big money. Dont know about current situation
@Correyavlogs
Жыл бұрын
Heavy licence nu atinte test edukanam. Not a big deal bro if u have experience
എനിക്ക് Canada യിൽ വരണമെന്നും ട്രെക്ക് ഡ്രൈവർ ആവണം എന്നും ആഗ്രഹം ഉണ്ട് എന്താ ചെയണ്ടേന്ന് അറിയില്ല Pls help for me
@prajildevan5254
Жыл бұрын
ആദ്യം നല്ല ഒരു ഏജൻസിയെ സമീപിക്കുക അവരോടു വിശദമായി ചോദിക്കുക, മിനിമം ഡിഗ്രി വേണം, കൂടാതെ IELTS COURSE പാസ്സ് ആവണം അതിനു ശേഷം PR ( പെർമിനന്റ് റെസിഡന്ഷ്യൽ ) അപേക്ഷിക്കുക ഏകദേശം 4.5 ലക്ഷം വരും
@TravellfuddbyRamsha
Жыл бұрын
@@prajildevan5254l
Hi Njan work visa yil varan nokkunna Alan from dubai to Edmonton alberta.can u suggest one school there for license
@Correyavlogs
2 жыл бұрын
Njan itta description ile linkil indonu nok bro. Illel Njan onne anveshikatte. Alberta Njan ituvare poyitilla.😉😂🙏
@satheeshpriya8252
2 жыл бұрын
ഞാനും നോക്കുന്നുണ്ട്... ബ്രിട്ടീഷ് colambiya യിൽ ആണ് കമ്പനി..... ഞാൻ muscat ആണ്.... ഏത് agency ആണ് ready ആക്കി തന്നത്....
@prasad2510
2 жыл бұрын
@@satheeshpriya8252 engne ane povunnth agency ethane??. Kure ayi try cheyyunnu... Ulla agency ellam udayip ane 20 lack ane chothikunnth
@satheeshpriya8252
2 жыл бұрын
@@prasad2510 കാനഡയിൽ പോകുക എന്നത് ഒരു ചെറിയ കാര്യമല്ല..... മൂന്നുനാലു വർഷം നീണ്ടുനിൽക്കുന്ന പണച്ചിലവും ധാരാളം ബുദ്ധിമുട്ടും ഏറിയ ഒരു പ്രോസസ്സ് ആണ് കാനഡ..... കാനഡയിലേക്ക് പോകുവാൻ ആവശ്യമായ പേപ്പർ വർക്കുകൾ ചെയ്യുമ്പോൾ തന്നെ നിങ്ങൾ മനസ്സിൽ വിചാരിക്കും ഈ പണി വേണ്ടായിരുന്നു എന്ന്..... കാരണം അത്രയ്ക്ക് ഡോക്കുമെന്റുകളും പേപ്പർ വർക്കും ആവശ്യമാണ് ഇതിന്..... രണ്ട് രീതിയിൽ കാനഡയ്ക്ക് വർക്ക് വിസയിൽ പോകാൻ കഴിയും ഒന്ന് നമ്മുടെ കഴിവ് ഉപയോഗിച്ച് പോകാം അല്ലെങ്കിൽ നമ്മുടെ ക്യാഷ് ഉപയോഗിച്ച് പോകാം...... ഫ്രീ ആയി പോകണമെങ്കിൽ ആദ്യം ഒരു എംപ്ലോയർ വീഴുവാൻ തക്കത്തിന് ഉള്ള ഒരു അടിപൊളി റെസ്യൂമേ തയ്യാറാക്കണം...... ഒരു എംപ്ലോയർ വീഴുവാനുള്ള ഏറ്റവും പ്രധാന ഘടകം IELTS ആണ്.... IELTS 4.5 സ്കോർ നേടിയെടുത്താൽ നിങ്ങളുടെ ഫ്രീ ആയിട്ടുള്ള കാനഡ യാത്രയുടെ 75% ok ആയി എന്ന് കരുതുക..... ഇല്ലെങ്കിൽ ക്യാഷ് കൊടുത്തു പോകാം 25 ലക്ഷത്തിനു മുകളിൽ ചിലവാകും... ഇത് വലിയ റിസ്കുള്ള കാര്യമാണ് വിസ റിജക്ഷൻ വന്നാൽ ക്യാഷ് ഒരുപാട് നഷ്ടപ്പെടും...നമ്മൾ നൽകുന്ന പേപ്പറുകൾ കറക്റ്റ് അല്ലെങ്കിൽ വിസ റിജക്ഷൻ ഉറപ്പായും ഉണ്ടാകും... എന്തിനും നിങ്ങൾ കാനഡയെക്കുറിച്ച് വളരെ വലിയ റിസർച്ച് നടത്തണം..... യൂട്യൂബിൽ ധാരാളം വീഡിയോസ് ഉണ്ട് അത് എല്ലാം കണ്ടതിനുശേഷം നിങ്ങൾ ഒരു ധാരണയിൽ എത്തണം...... അപ്പോൾ നിങ്ങളെ പറ്റിക്കുവാൻ ആർക്കും കഴിയില്ല......
@prasad2510
2 жыл бұрын
@@satheeshpriya8252 സഹോദര ഞൻ 4 years ayi ethinte പിന്നാലെ .. എല്ലാം കൊണ്ടും റിസർച്ച് ചെയ്ത് പഠിച്ചു.. എങ്ങനെ പോവാം എന്നല്ലം അറിയാം. ഞൻ ചോദിച്ചത് നിങ്ങൾക് ട്രക്ക് ഡ്രൈവർ വാക്കൻസി ക് ഏജൻസി മുഘേനെ ഒക്കെ ആയോ എന്നാണ് ചോദിച്ചത്. നല്ല ഏജൻസി ആണെകിൽ suggeste cheyyumo?
Joliku help cheyumo
@Correyavlogs
2 жыл бұрын
Pattanapole
Name entha
@Correyavlogs
2 жыл бұрын
Rainal Correya
എനിക്കും അവിടെ എത്തണം എന്താ വഴി
@Correyavlogs
Жыл бұрын
Work permit set chey
Nattil evedeya
@Correyavlogs
Жыл бұрын
Chalakudy
Moneee… ariyooooo
@Correyavlogs
2 жыл бұрын
Eda beegara
@sifiname
2 жыл бұрын
@@Correyavlogs watz app no tha..
@sifiname
2 жыл бұрын
Ok monee
Chettam eth course anu padichea?
@Correyavlogs
2 жыл бұрын
Quality engineering management
ഒടുവിൽ നീ പണിയെടുക്കാതെ ജീവക്കാൻ തീരുമാനിച്ചു ലേ. Congrat bro for your new ideas.
@Correyavlogs
2 жыл бұрын
Itu pani Alle bro
@user-dm2iv9wr7c
Жыл бұрын
@@Correyavlogs അതെ ബ്രോ..അവനു അസൂയ ആണ്
@noufalbinsad3376
Жыл бұрын
Ethade ith?
@subin3890
Жыл бұрын
Uvvaa uvvaa ndi ndi
Abcd.., e level.. C level.. പുല്ല്.. എനിക്കീ പണി വേണ്ട.. 😑
@Correyavlogs
Жыл бұрын
C'mon bro
Bro avide oru malayali ownere vilichu enn paranjille… onn avarude nmbr tharumo… oru business avashyathin vendiyaan
Bro how can i contact you...
@Correyavlogs
2 жыл бұрын
Msg me in instagram - Correya vlogs Text or call me in FB messenger - correya vlogs