ഞെട്ടണ്ട !! ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ വെറും 10 ലക്ഷം രൂപ മാത്രം || Episode 20

music i use : "Dream" by Bensound.com
For More Details : buildingdesigners1985.blogspo...
Designer: KV Muraleedharan
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990
Whatsapp: +91 89 43 154034
Web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
Group 24: chat.whatsapp.com/JzVljm5LGC3...
Group 15 : chat.whatsapp.com/D4P9V2H9GrW...
Group 17 : chat.whatsapp.com/Im7bWwafisb...
Group 1 : chat.whatsapp.com/ER8kohiZ6Fc...
Group 2 : chat.whatsapp.com/GAOlrEM4ZAP...
Telegram group : t.me/joinchat/QAnmUknPaBXD6n7...
The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time.

Пікірлер: 447

  • @vijeshkk8091
    @vijeshkk80912 жыл бұрын

    സാർ ഒരുപാട് നന്ദി എനിക്ക് വീട് എന്ന സ്വപ്നം ഇനി ഒരിക്കലും നടക്കില്ല എന്ന് കരുതിയതാണ് അവിടെയാണ് സാറിൻറെ കരങ്ങൾ എന്നെ ചേർത്ത് നിർത്തിയത് ഇന്ന് ഈ വീട്ടിൽ സന്തോഷകരമായി ഞാൻ താമസിക്കുന്നു എത്രയോ നന്ദി പറഞ്ഞാലും തീരില്ല 💛💛💛💛💛💛💛

  • @salmapukayoor5180
    @salmapukayoor51802 жыл бұрын

    "നിങ്ങൾക്ക് വേദന തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ജീവിക്കുന്നു എന്നാണ് അർത്ഥം.. നിങ്ങൾക്ക് മറ്റൊരാളുടെ വേദനയും മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു മനുഷ്യനാണെന്നാണ് അർത്ഥം.. "(ലിയോ ടോൾസ്ടോയ് )...

  • @sreepriya6874
    @sreepriya68742 жыл бұрын

    ഞാനിപ്പോ കാണുന്നത് ഫുൾ മുരളീധരൻ സാറിന്റെ വീഡിയോസ് ആണ്.. ഒരു വീടെന്നുള്ള സ്വപ്നം എന്നെങ്കിലും സഫലമാകുമെങ്കിൽ അത് സാറിനെ മാത്രമേ ഏല്പിക്കൂ 🙏🙏🙏

  • @salmapukayoor5180
    @salmapukayoor51802 жыл бұрын

    ഒരു നന്ദി ചെയ്തവനെ ഉള്ളത്തിൽ ഓർക്കണം..... പല നന്ദി ചെയ്തവന്റെ പാദം നമിക്കണം...... മിഴി തുറക്കുന്ന സ്നേഹ ദീപമായ്....... മാനവികത, കാരുണ്യം, സ്നേഹം, ഇവയൊക്കെ ഒത്തു ചേർന്ന മനുഷ്യ സ്നേഹത്തിന്റെ വറ്റാത്ത ഉറവിടം....... സഹജീവികളോട് കരുണ കാണിക്കുന്ന, മറ്റൊരാൾക്ക്‌ സന്തോഷം പകർന്നു കൊടുക്കുന്നതിലൂടെ മനുഷ്യൻ എന്ന വാക്കിനെ അർത്ഥവത്താക്കുന്ന മുരളി സാറിനെപ്പോലെയുള്ള ഒരുപാട് ആളുകൾ....... ഈ കാലഘട്ടത്തിലും നന്മയുള്ള മനുഷ്യരുണ്ടെന്നെത് അഭിമാനപൂർവം സ്മരിക്കാം..... മനസ്സ് വ്യതിചലിക്കാതെ സൽകർമങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സർവേശ്വരൻ തുണയാകട്ടെ............................... നന്മകൾ മരിക്കാത്തിടത്തോളം കാലം നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.... തീർച്ച !!!!!!

  • @nereeshrajan3007
    @nereeshrajan30072 жыл бұрын

    വിജേഷിന്റെ വീടിന്റെ പണിയിലൂടെ മുരളീധരൻ സാർ എല്ലാ പ്രവാസികളുടെയും ആദരവ് പിടിച്ചെടുത്തിരിക്കുകയാണ്.

  • @entertainmentfun9958
    @entertainmentfun99582 жыл бұрын

    എനിക്കും എന്നെങ്കിലും ഒരു വീടു പണിയാൻ സാധിച്ചാൽ മുരളീധരൻ സാറിനെയാവും സമീപിക്കുക

  • @user-ut4fk9vz2q
    @user-ut4fk9vz2q2 жыл бұрын

    സാറിനെയും സാറിന്റെ വീടുകളും എനിക്ക് ഭയങ്കര ഇഷ്ടം ആണ്. എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. എന്റെ വലിയ ഒരു ആഗ്രഹം ആണ് ഇതുപോലൊരു കൊച്ച് വീട്. എന്നെങ്കിലും എനിക്ക് അതിനായി ദൈവം അവസരം തന്നാൽ അങ്ങയെ കൊണ്ട് തന്നെ വീട് പണിയിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ 15 വർഷം ആയി വാടക വീട്ടിൽ ആണ്. എന്റെ മാവും പൂക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. അങ്ങനെ പൂക്കാൻ ദൈവം ഇടതന്നാൽ തീർച്ചയായും സാർ തന്നെ ഇത് പോലെ ഒരു സുന്ദരമായ കൊച്ച് വീട് പണിതു തരണം. എന്റെ നാടും തിരുവാണിയൂർ അടുത്ത് തന്നെ ആണ്. വിജീഷിനെ എനിക്ക് അറിയാം.

  • @moviepromotion3475
    @moviepromotion34752 жыл бұрын

    Sr. അഞ്ചു ലക്ഷം കൊണ്ട് 1 ബെഡ്റൂം ,ഹാൾ ,കിച്ചൻ, ,ബാത്റൂം ,സിറ്റ് ഔട്ട് , എത്ര തോളം പണി തീർക്കാം ,

  • @lekhaomanthiruvallal8938
    @lekhaomanthiruvallal89382 жыл бұрын

    ഒരു വീട് എന്നത് എനിക്കും ഒരു സ്വപ്നം മാത്രം ആണ് ഇതുപോലെ അല്ലങ്കിലും ഇതിലും ചെറുതായി എങ്കിലും കിട്ടിയാൽ മതി എന്ന പ്രാത്ഥന മാത്രം

  • @bonysimon
    @bonysimon2 жыл бұрын

    സാർ ചെറിയ ബഡ്‌ജറ്റ്റിൽ എന്റെ സ്ഥലത്തും ഒരു വീട് പണിഞ്ഞു തരാമോ ബഡ്ജറ്റ് 7ലക്ഷം 30കൊല്ലമായി വാടക വീട്ടിലാണ്. മറുപടി പ്രദീക്ഷ്‌ക്കുന്നു

  • @ajijikarunan834
    @ajijikarunan8342 жыл бұрын

    Last four years I am the subscriber of this channel,really very commendable job by Muraleedharan Sir,no more words,Yada yada hi dharmasya

  • @renjuragunath4584
    @renjuragunath45842 жыл бұрын

    വളരെ മനോഹരമായ വീട്, തീർത്തും നന്മയുള്ള വീട് ❤❤️

  • @kritically
    @kritically2 жыл бұрын

    Congratulations Building Designers for this noble initiative... for making dreams come true ❤

  • @pradeep3758
    @pradeep37582 жыл бұрын

    Helping one person might not change the entire world...but murali sir has changed his world of happiness...good sir...may god good bless...💘

  • @vineeshkumarvineeshkumar8473
    @vineeshkumarvineeshkumar84732 жыл бұрын

    സർ ചെയ്ത എല്ലാ വീടുകൾക്കും ഒരു പ്രത്യേക ഭംഗിയുണ്ട്

  • @divineencounters8020
    @divineencounters80202 жыл бұрын

    A beautiful home created by KVM. Further the large hearted charitable vision of KVM adds glory to the commitment to our people He has beyond words We are eager to see the deatailing of the construction the usual way Budget Homes & KVM shows it in Utube.

  • @divineencounters8020
    @divineencounters80202 жыл бұрын

    Eager minds are waiting with excitement of KVM'S new launch 🌷🌷🌷

  • @chinmudrapooja2873
    @chinmudrapooja28732 жыл бұрын

    ഭഗവാൻ്റെ അനുഗ്രഹം അങ്ങേക്കും സഹപ്രവർത്തകർക്കും എന്നും ഉണ്ടാകും, അതുപോലെ ബാലസാറീനും കുടുംബത്തിനും സർവ്വ ഐശ്വര്യംവും ഉണ്ടാകട്ടെ

  • @sailajasasimenon
    @sailajasasimenon2 жыл бұрын

    എത്ര നല്ല കാര്യമാണ് സാർ ചെയ്യുന്നത്.ഭഗവാന്റെ അനുഗ്രഹം എപ്പോഴും സാറിനും കുടുംബത്തിനും ഉണ്ടാവട്ടെ🙏.ഈ channel മുൻപെ subscribe ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരമായി കാണാൻ പറ്റാറില്ല.ഇനി മുതൽ കാണുന്നതാണ്.മാത്രമല്ല ഞങ്ങളും സാർ ഉണ്ടാക്കുന്ന വീട് പ്ലാൻ ചെയ്യുന്നുണ്ട്.tku.

  • @sajipadinjaramannilvarghes4773
    @sajipadinjaramannilvarghes47732 жыл бұрын

    വീടു വളരെ നന്നായിട്ടുണ്ട് സാറേ

Келесі