ആദ്യമായിട്ടാണ് ഇത്രേം ചിരിപ്പിച്ച ഒരു മണ്ടൻ പ്രേതത്തിനെ കാണുന്നത്.......😂😂😂🤣🤣🤣......

KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX...
Coupon Code: KADHA50
FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan8869
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir

Пікірлер: 990

  • @cwellseewill
    @cwellseewill Жыл бұрын

    Little princess കൊള്ളാമല്ലേ 😂 നല്ല ജോഡി aan😂

  • @novauyir
    @novauyir Жыл бұрын

    *Oru പ്രേതം ആയാൽ ഇങ്ങനെ വേണം* 😂😂 *കിളവനെ പന്നിക്കിട്ടനെ* *പിന്നെ നിങ്ങടെ voice യിൽ കൂടി കേൾക്കുമ്പോൾ അത് വേറെ ലെവൽ ആകും* 😍😍😍

  • @jiju466

    @jiju466

    Жыл бұрын

    ഹായ്

  • @user-nb5qr6zc3d

    @user-nb5qr6zc3d

    Жыл бұрын

    Super😂😂😂

  • @grandmasterp238

    @grandmasterp238

    Жыл бұрын

    😹

  • @jamsheenajamshi3767

    @jamsheenajamshi3767

    Жыл бұрын

    😂

  • @royravi8854
    @royravi88549 ай бұрын

    ആദ്യം പറഞ്ഞു നായികയുടെ പേര് suzuki എന്ന്.16 മിനിറ്റ് കഴിഞ്ഞപ്പോ പേര് മാറി യമഹ ആയി 😂😂😂

  • @user-mq5ud6ib2d

    @user-mq5ud6ib2d

    5 ай бұрын

    😂😂

  • @ravirenu4576
    @ravirenu45766 ай бұрын

    ശെരിക്കും നിങ്ങളുടെ explanation ആണ് ഈ സ്റ്റോറി ഇത്രേം funny ആക്കിയത് 😂

  • @anjanaanjusanjus2230
    @anjanaanjusanjus2230 Жыл бұрын

    "തിരിയാൻ പറഞ്ഞാൽ നേരെ തിരിയൂല്ല്യാ പണ്ടാരങ്ങള്" 😂😂

  • @aswathymohan2377

    @aswathymohan2377

    Жыл бұрын

    Movie name parayaamo?

  • @anjanaanjusanjus2230

    @anjanaanjusanjus2230

    Жыл бұрын

    @@aswathymohan2377 " Secrets in the hot spring"....😊

  • @Patheyi

    @Patheyi

    Жыл бұрын

    😊😊😊❤😊❤😊😊❤😊

  • @farseelkf6007

    @farseelkf6007

    11 ай бұрын

    😂

  • @arjungaming6441

    @arjungaming6441

    11 ай бұрын

    Kutti committed ano😁

  • @SPECTREmVp.6936
    @SPECTREmVp.6936 Жыл бұрын

    Vazhiyile pichakaran theri vilikumpo motivation kittum Ufff, pewer dialogue 😂😂😂🤣

  • @prasadev622

    @prasadev622

    Жыл бұрын

    😂😂😂

  • @jiju466
    @jiju466 Жыл бұрын

    ഞാൻ ഈ വീഡിയോ ഇന്നാണ് കണ്ടത്. ഒരുപാട് ചിരിച്ചു 🤗 മൈൻഡ് relax ആവൻ പറ്റിയ മെഡിസിൻ ആണ് നിങ്ങളുടെ വീഡിയോ 💯💯💯

  • @gopika229
    @gopika229 Жыл бұрын

    Comedy movie vannu 😂😂 Settante avatharanam adipoli ann🤗

  • @user-jj1zb3fr8g

    @user-jj1zb3fr8g

    3 ай бұрын

    Name nthaaa

  • @sharafinar9486
    @sharafinar9486 Жыл бұрын

    ഈ film ഞാൻ കണ്ടിട്ടുണ്ട്.. എന്നാലും ചേട്ടന്റെ explanation കേൾക്കാൻ ഉള്ള ഇഷ്ടം കൊണ്ട് മാത്രം video full കണ്ടു 😆🥰❤

  • @finanfiroz9224

    @finanfiroz9224

    Жыл бұрын

    Njanum🌝

  • @amal_komban

    @amal_komban

    Жыл бұрын

    Njanum

  • @nois.achu_

    @nois.achu_

    Жыл бұрын

    Movie name parayamo

  • @Aadhi467

    @Aadhi467

    Жыл бұрын

    ഞാനും

  • @vishnuraj1760

    @vishnuraj1760

    Жыл бұрын

    @@nois.achu_ Secrets in the Hot Spring

  • @Leo-hk8ib
    @Leo-hk8ib Жыл бұрын

    14:38 ശെരിക്കും പേടിച്ചു പോയി 😂😂😂

  • @vahidafazil9234
    @vahidafazil9234 Жыл бұрын

    എന്നാലും വഴിയിൽ കാണുന്ന പിച്ചക്കാരൻ ചീത്തപറയുമ്പോ കിട്ടുന്ന മോട്ടിവേഷൻ വൗ എന്നാ വൈബായിരിക്കും 😁😁

  • @sherleenawahid2721
    @sherleenawahid2721 Жыл бұрын

    ഇവരുടെയൊക്കെ comedy super aanu 👍🏻👍🏻 ഇങ്ങനെയൊക്കെയുള്ള മൂവീസ് കണ്ടിട്ട് മലയാളം കാണാനേ തോന്നുന്നില്ല pinne അനൂപിന്റെ explenation super അല്ലേ 👍🏻👍🏻

  • @zeenutty8601

    @zeenutty8601

    Жыл бұрын

    Ennal iyal ini kananda

  • @InfiniteF712

    @InfiniteF712

    Жыл бұрын

    @@zeenutty8601 Malayala Cinemayil Epozhum Doubil meaning Aanu Ippam Comedy Veronnum Illa

  • @iri415

    @iri415

    Жыл бұрын

    Ee film nte peer endha

  • @tintujacob297

    @tintujacob297

    3 ай бұрын

    @@iri415secrets in the hot springs

  • @Glads06
    @Glads06 Жыл бұрын

    Eth night കാണുന്ന ആരേലും ondo🙂

  • @prasadev622

    @prasadev622

    Жыл бұрын

    Me 😂

  • @Simply_humanity
    @Simply_humanity Жыл бұрын

    അനൂപേട്ടാ ഇതുപോലത്തെ കൊറിയൻ കോമഡി സിനിമകൾ ചെയ്യുട്ടോ 😍😍 വെയ്റ്റിംഗ് 🥰

  • @mufeedamufinoushad4383
    @mufeedamufinoushad4383 Жыл бұрын

    അടിപൊളി 🥰ഇത് ഞാൻ വേറെ ചാനലിൽ കണ്ടതാ 😂😂but ഇങ്ങളെ സൗണ്ടിൽ ഇത്രയ്ക്ക് തമാശയിൽ ചിരിക്കാൻ കഴിയുമ്പോ 🥰അതിന്റ ഫീൽ ഒന്ന് വേറെ തന്നെയാ 🥰❤️

  • @___amal__._854
    @___amal__._854 Жыл бұрын

    ഇതുപോലെ ഉള്ള അടിപൊളി movies ഇനിയും വേണം 🥰🥰

  • @mis.ab.k.ssalma299

    @mis.ab.k.ssalma299

    Жыл бұрын

    Same

  • @gziepic737
    @gziepic737 Жыл бұрын

    House of dragon.... 🥲💔 നിങ്ങടെ Voice കേൾക്കാൻ ഇരുന്ന ഞാൻ....🥲💔 ഇത്തരയും താമസിക്കും എന്ന് അറിഞ്ഞില്ല.... 🥲

  • @sonug8649
    @sonug8649 Жыл бұрын

    സത്യം പറയാല്ലോ ആദ്യമായിട്ടാണ് ഒരു പ്രേത സിനിമാ കണ്ടു ഇത്രേം ചിരിക്കുന്നത് 🤭😄🤭🤭

  • @alexnjames2537

    @alexnjames2537

    10 ай бұрын

    Movie name bro

  • @rolexsir1867
    @rolexsir1867 Жыл бұрын

    വീണ്ടും പടം കാണുന്നെ മുന്നേ like അടിച്ച ഞാൻ 😘hey hey

  • @annmariya5965

    @annmariya5965

    Жыл бұрын

    Ayinn

  • @asterla7172
    @asterla7172 Жыл бұрын

    Ennum food kazhikkumbool oru kadha sollutuma sir kaanunavarr undo??? ☺️❤️❤️❤️ Anoop chettan 🤝❤️ Ee padamm.. Njan kandirunnu ☺️☺️🥰

  • @Thunder__Thangu
    @Thunder__Thangu Жыл бұрын

    ചിരിച്ച് ഒരു വഴി ആയി 😂🤣🤣🤣

  • @aswathichuzzz
    @aswathichuzzz Жыл бұрын

    ഈ സിനിമ ഞാൻ ഒന്നു full കണ്ടതാ എന്നാലും ചേട്ടൻ ഒരു മൂവി ഇട്ടാൽ അത് കണ്ടതാണെകിലുംകാണും കാണും

  • @abhiramjs3407

    @abhiramjs3407

    Жыл бұрын

    Ingne ulla films engnaa kitunne????

  • @binsonin95

    @binsonin95

    Жыл бұрын

    Bro moviede name entha?

  • @darkgaming9202

    @darkgaming9202

    Жыл бұрын

    @@abhiramjs3407 you tubeil und

  • @darkgaming9202

    @darkgaming9202

    Жыл бұрын

    @@binsonin95 movie name thodakkam thane chettan parayunundallo nokki nokke

  • @darkgaming9202

    @darkgaming9202

    Жыл бұрын

    @@binsonin95 2:47 movie name

  • @greeshma6899
    @greeshma6899 Жыл бұрын

    Wating for a comedy one.....😂😂😂

  • @Your_Public_figure
    @Your_Public_figure Жыл бұрын

    *Kure ayi alle ee njan ivde vannitt 🥺 njanum vannu അനുപ് ഏട്ടാ... 🥳 കോമഡി ആയി വന്നു സുഹൃത്തുക്കളെ 🥳♥️*

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 Жыл бұрын

    അതേ ഒരു കാര്യം പ്രേത പടം എന്ന് വച്ചാ എനിക്ക് ഭയങ്കര ഇഷ്ട്ട ചേട്ടൻ്റെ voice bayangara ishtta പക്ഷെ ഈ അടുത്ത് ഇട്ട എല്ലാ പ്രേത പടവും ഞാൻ കണ്ടതാണ് ദേ ഈ പടം വരെ പക്ഷേ പിന്നെയും കേൾക്കുന്നു 😂😂

  • @Pravithasarathlal2491
    @Pravithasarathlal2491 Жыл бұрын

    ഞാൻ ഫസ്റ്റ് ടൈം ആണ് ചേട്ടന്റെ വോയ്സിൽ ഈ വീഡിയോ കാണുന്നത്.. 👌👌👌👌അടിപൊളി. ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു..... 🤣🤣🤣🤣

  • @hannajinu5374
    @hannajinu5374 Жыл бұрын

    Punjiri Moran 😍😍.....thooma kannan💜🙌💥 i like that peeru

  • @blackhuntergiming9437
    @blackhuntergiming9437 Жыл бұрын

    എന്റമ്മോ... ആദ്യായിട്ടാ ഇയാളുടെ ചാനൽ കാണുന്നത്..,കഥ കേൾക്കുമ്പോ തന്നെ ചിരിച്ചു ഊപ്പാട് വന്നു 🤣🤣🤣നല്ല രസമുണ്ട് ഇയാൾ പറയുന്നത് കേൾക്കാൻ 👍🏻👍🏻👍🏻👍🏻

  • @sangeethapg5293
    @sangeethapg5293 Жыл бұрын

    ഇടക്ക് ഉള്ള ഓരിയിടൽ 😂😂😂

  • @ameenashihab7321
    @ameenashihab7321 Жыл бұрын

    ഇത് പോലൊരു movie ചേട്ടൻ മുന്നെ ചെയ്തിട്ടിlle?🤔 Anyway adipoli ആണ് 🤩

  • @MAHI-gg4hc
    @MAHI-gg4hc Жыл бұрын

    മുത്തിയമ്മ 😂🤣അമ്മുമ്മൻ 🤣😄

  • @shilpar973
    @shilpar973 Жыл бұрын

    സിനിമ കണ്ട് കഴിഞ്ഞപ്പോ ഒരു സന്തോഷം ❤️തോന്നി. Nice 🥰

  • @fathimabahja3208

    @fathimabahja3208

    9 ай бұрын

    Movie name

  • @anuv1694
    @anuv1694 Жыл бұрын

    പ്രേത സിനിമ ചിരിച്ചു കൊണ്ട് കാണണ്ട അവസ്ഥ 😂😂😂

  • @kaderbasha9410
    @kaderbasha9410 Жыл бұрын

    Ith 2 thavanayan kaanunnath chettante voicill kelkkan poliyan comedy aan 😍😅

  • @parvathysamaj078
    @parvathysamaj078 Жыл бұрын

    ചിരിച് ഒരു വഴിയായി 😂😂

  • @IG.DFX.DEMON_DD
    @IG.DFX.DEMON_DD Жыл бұрын

    ഇതുകണ്ടിട്ടു മറ്റേ cid marude movie ഓർമ വരുന്നു മാമനും മോനും 😂

  • @Maryutti--Athu
    @Maryutti--Athu Жыл бұрын

    യമഹ അവന്റെ കൂട്ടുകാരി 🤣🤣🤣🤣🤣🤣

  • @naturalspotpalakkad7719
    @naturalspotpalakkad7719 Жыл бұрын

    🤣🤣🤣🤣സൗണ്ട് എഫെക്റ്റ് അയ്യന്റെ മോനേ

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 Жыл бұрын

    അല്ല മനുഷ്യ... നിങ്ങക്ക് കഥ പറഞ്ഞാൽ പോരെ, സൗണ്ട് ഉണ്ടാക്കി ആളെ പേടിപ്പിക്കണോ....🙄🙄 ഇനി ഞാൻ എങ്ങനെ ഒറ്റക്ക് കിടന്നുറങ്ങും....❓❓😕😕

  • @sathanuyir7109
    @sathanuyir7109 Жыл бұрын

    Donlee മാമൻ movies missing 😭❤️

  • @babiesreelsforfun
    @babiesreelsforfun Жыл бұрын

    Noti കണ്ട പ്പോ തന്നെ ഓടി വന്ന അനൂപ് ഏട്ടന്റെ സ്വത്ത് കുട്ടികൾ ഉണ്ടോ 😌😌😌😌

  • @athulkrishna9983

    @athulkrishna9983

    Жыл бұрын

    Illa

  • @ranjithranjithvp910

    @ranjithranjithvp910

    Жыл бұрын

    Pinnalla💙

  • @shemithennala719

    @shemithennala719

    Жыл бұрын

    പ്രെസന്റ് 💚

  • @ajeeshajeesh7365

    @ajeeshajeesh7365

    Жыл бұрын

    YAmaha

  • @hibakabeer

    @hibakabeer

    Жыл бұрын

    Movie name

  • @aakriminnu9503
    @aakriminnu9503 Жыл бұрын

    Sound Effect oru rakshailla 😀😀😀😀😀😀😀😀😀

  • @fathimafathizz839
    @fathimafathizz839 Жыл бұрын

    Already കണ്ട movie ആണ് എന്നാലും ഞാൻ കാണും 😁❤️😹

  • @janaki6214

    @janaki6214

    Жыл бұрын

    Film name plzzz

  • @roselimajenson3479
    @roselimajenson3479 Жыл бұрын

    Ithu njan kandatha pakshe anoopettantte videos kandathanekil kanumbol first time kanuna oru feel anu 🥰

  • @athigovind7076
    @athigovind7076 Жыл бұрын

    Korch depressed situationil anupettante story kanumbo ndavumbo ulla relief orupad valuthane💞

  • @jasnaumar9530
    @jasnaumar9530 Жыл бұрын

    ഞാൻ അന്നുമിന്നും പുതിയ സ്വത്തുകുട്ടിയാണ് ♥️♥️♥️🥰👍🏻

  • @sinijohnson8654
    @sinijohnson8654 Жыл бұрын

    ചിരിച്ചു ഒരു വഴി ആയി ❤️❤️❤️❤️

  • @chimchimslove1490
    @chimchimslove1490 Жыл бұрын

    Anoop etta kadha നന്നായിരുന്നു. Explainingil you are the best... Ooooooooooohoooooooh ... Aa... പ്രേധത്തിൻ്റെ sound effect എന്തായിരുന്നു . ഞാൻ നിർത്താതെ കുറേ നേരം ചിരിച്ചു ...Thank you for such a wonderful presentation.

  • @noufalkk8207
    @noufalkk8207 Жыл бұрын

    Muthappanum Muthiyammayum😂😂😂

  • @hafsazainu980
    @hafsazainu980 Жыл бұрын

    നിങ്ങൾ ഉണ്ടാക്കിയ പ്രേതത്തിന്റെ സൗണ്ട് പോളിയാണ്

  • @GOKU-ch2qc
    @GOKU-ch2qc Жыл бұрын

    അല്ല ബ്രോ അതൊരു ഹൊറർ ഹൗസ് അല്ലേ അപ്പൊ പേടിപ്പിക്കും അല്ലേ വേണ്ടേ ഇങ്ങനെ ഒരു മനസാക്ഷി ഇല്ലാതെ പിരിച്ചുവിട്ടാലോ 😁😁😁

  • @snehasuresh4545
    @snehasuresh4545 Жыл бұрын

    അനൂപേട്ടൻ സൂപ്പറാ.... 😁

  • @Shanilsasikumar95
    @Shanilsasikumar95 Жыл бұрын

    പഴയതുപോലെ bgm ഉണ്ടെങ്കിൽ പൊളിച്ചേനെ..

  • @vyshnitha358
    @vyshnitha358 Жыл бұрын

    E film njan kure mune oru pravashyam kandatha but chetan eth ettapo kurach koodi adipoliyayi ayit chetan explain cheyth kanum ennu thonnu athukond njan eth veedum kandu ende pretheeksha otum kalanjila💜💜💜💜💜

  • @renjinirenjini4240
    @renjinirenjini4240 Жыл бұрын

    അനൂപേട്ടൻ്റെ വോയ്സ് ഒരു രക്ഷയുമില്ല ❤️🥰❤️🥰❤️

  • @_sivaahhh
    @_sivaahhh Жыл бұрын

    That "Mandanprandhan"😂!!!

  • @divyamenon4002
    @divyamenon4002 Жыл бұрын

    Your voice's aaradhika 💞

  • @anupriyaanumal1736
    @anupriyaanumal1736 Жыл бұрын

    Njan ee padam kandath aanu........ 😌 Ennaalum anoopettante voicil kelkkan oru pretheka istam aanu 🥰

  • @abbasbalkees8119
    @abbasbalkees8119 Жыл бұрын

    Poli kadha aadiymayittanu pedikkathe oru gost movie kanunnath ennulavar like adikku

  • @ashlyanil3526
    @ashlyanil3526 Жыл бұрын

    Enik movie kanandaa anoopettante voice athe ketta mathi nte sireeee😘😘😘🤩🤩🤩😍😍😍😍😍😍😍😍

  • @wolfvsman4578
    @wolfvsman4578 Жыл бұрын

    വഴിയിലെ 😂പിച്ചക്കാരൻ ചീത്ത പറയുമ്പോളൊ...

  • @renjithvettoor978
    @renjithvettoor978 Жыл бұрын

    അണ്ണാ ഒരു രക്ഷയില്ല അടിപൊളി സിനിമ ഇഷ്ടപ്പെട്ടു സിനിമയുടെ രണ്ടാം ഭാഗം വരട്ടെ ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ 👈😀😀😀😀

  • @Mikey1956
    @Mikey1956 Жыл бұрын

    E channelinni oru film explaination kaanana vibe onnu vere anu🔥🔥🔥😂

  • @suvikeng
    @suvikeng Жыл бұрын

    thangalude voice karnum aanu njan angayude videos kanunne thank you for entertaining us

  • @jessymathew2448
    @jessymathew2448 Жыл бұрын

    സൂപ്പർ ഹൊറർ കോമഡി സിനിമ 😂😂😂

  • @user-wn3dr9oh2d
    @user-wn3dr9oh2d6 ай бұрын

    😂😂😂super thummakanan😅😅

  • @farhathfilu1153
    @farhathfilu1153 Жыл бұрын

    ഞാനും കുറെ ചിരിച്ചു 😂🤣🤣👍🏻😊🥰

  • @aseebaasseee2668
    @aseebaasseee2668 Жыл бұрын

    Prethathinte sound kollaam😂😂

  • @CREAMY___MOON
    @CREAMY___MOON Жыл бұрын

    Ith polathe moviekk najn wait cheyyuvayirunnu...❤

  • @jispriyamathew6602
    @jispriyamathew6602 Жыл бұрын

    Paranj trillu keri varumbo kottuva vidunna pole olla sound kekkumbo full comedy ay ponu chetta 😂😂😂😂

  • @ranjitpramanik1359
    @ranjitpramanik135910 ай бұрын

    എത്ര കണ്ടാലും കൊതിതീരാത്ത മൂവി ആണ് ഇത് പൊളി മൂവി. 🥰🥰🥰🥰🥰

  • @reshma1678
    @reshma1678 Жыл бұрын

    Enthir muthappanum muthammayumo😂ammumem ammumanum ayshh enthirith 😂super♥️kiduvan punchiri thuman😂😂aysh romance punchiri and hero seen.pinne thumantem punchirintem hairstyle enikishtayi😹edakkullla oro muuuulalum🤣

  • @sandhyassandhya6418
    @sandhyassandhya6418 Жыл бұрын

    പൊളിയാണ് അനൂപേട്ടാ......😍😍😍😍

  • @revathyrajan5460
    @revathyrajan5460 Жыл бұрын

    Ettoi pwolich 😂❤️❤️😌adutha movies ayitt vegam vayooo😁😁

  • @vishnumohan1430
    @vishnumohan1430 Жыл бұрын

    മിച്ചം വരുന്ന data നിങ്ങൾക്ക് തരാനായി കണ്ട വീഡിയോ തന്നെ volume കുറച്ച് play ചെയ്തിട്ടാണ് കിടന്ന് ഉറങ്ങാറ്.സന്തോഷത്തിന് ഇങ്ങോട്ട് വല്ലതും തരണം എന്ന് തോന്നിയാൽ മടിക്കേണ്ട.gpay ചെയ്താൽ മതി

  • @unknowbeyond
    @unknowbeyond Жыл бұрын

    Oruu khadhaa solattumaaa sir 🔥

  • @amanyamanivasan7474
    @amanyamanivasan7474 Жыл бұрын

    അടിപൊളി 😂😂 ഇതു പോലത്തെ സിനിമ എനിയും ഇടാമോ??

  • @MuhammadMinah
    @MuhammadMinah4 ай бұрын

    എന്റെ അണ്ണാ ഇത് പോലെ movies ഇനിയും ഇഡ് 😂😂

  • @betsymathew3992
    @betsymathew3992 Жыл бұрын

    Bro ningalde explanation enik istapet funny ane🤣🤣

  • @BK-yh5pd
    @BK-yh5pd Жыл бұрын

    സോത്ത് കുട്ടി ഹാജർ

  • @SoloThugs
    @SoloThugs Жыл бұрын

    Ee prethathinekkalum enne chirippikkunnath, 'sothukuttikalaeee'.....viliyaa🤣🤣🤣🤣😂😂😂

  • @weronimo3433
    @weronimo3433 Жыл бұрын

    Ente mwone scene Ithupolethe oru commentry Ushaaraykn😆😆😆😆😆

  • @satheeshkaliswarath3232
    @satheeshkaliswarath3232 Жыл бұрын

    ഇനി കുക്കു എഫ്മ്മിന്റെ പരസ്യം താൻ പറഞ്ഞാൽ തല്ലിക്കൊന്ന് കൊക്കയിൽ തള്ളും ഞാൻ😎

  • @wafawafaz3399
    @wafawafaz3399 Жыл бұрын

    9: ഹീറോയും അവന്റെ അപ്പനും അമ്മയും അമ്മൂമ്മയും അമ്മൂമ്മനും താമസിച്ചിരുന്നത് 😂😂😂 ഈ അമ്മൂമ്മൻ ആരാ 😂😂😂

  • @TravelMalayaliByVishnu
    @TravelMalayaliByVishnu Жыл бұрын

    Bro പ്രതത്തിന്റെ sound effect പൊളി 😆😆😆😆😆

  • @arshi__naz
    @arshi__naz Жыл бұрын

    ഹൊറർ ആൻഡ് കോമഡി മിക്സ്‌ 😌

  • @aayishaparveen1565
    @aayishaparveen1565 Жыл бұрын

    Predhathinte sound poli 👻🤣🤣🤣🤣🤣 Hayyooo ooooo chirikudukkeeeeee

  • @SanushMuhammad
    @SanushMuhammad2 күн бұрын

    മുത്തിയമ്മയും മുത്തപ്പനും😅😂

  • @sandhyac2376
    @sandhyac2376 Жыл бұрын

    Adipoli explanation എനിക്ക് ഇഷ്ടായി ഒരു പാട് ഒരുപാട് ചിരിച്ചും .

  • @aparnachippy3403
    @aparnachippy3403 Жыл бұрын

    Ayyoo supper ore rekshayum ella 😆😆😆♥

  • @tigerxdhivaan
    @tigerxdhivaan Жыл бұрын

    Najn already ee movie kandittt ennalum chetttantea Voiceil kelkkan oru rasam aanu

  • @achuzzzz2465
    @achuzzzz2465 Жыл бұрын

    23:55 pwoli aa scene kandappozha enik sherikkum chiri vannath...seriously njn inganulla movies onnum kanarilla just caption kandappol keri nokkitha... Ente aliya oru rakshayilla pwoli ...movie🤣🤣🤣

  • @learoha6
    @learoha6 Жыл бұрын

    For those who wish to watch this movie it's available on KZread 😌🙌

  • @cwellseewill

    @cwellseewill

    Жыл бұрын

    Thank u for your info... I just watched it now😂🤝

  • @harshana1340

    @harshana1340

    Жыл бұрын

    ​@@cwellseewillmovie name??

  • @cwellseewill

    @cwellseewill

    Жыл бұрын

    @@harshana1340 secrets in the hot spring👻

  • @varshatv5717
    @varshatv5717 Жыл бұрын

    House of the dragon iniyulla 2 episodes vendi waiting anu 🥺🫠

  • @daxo2992

    @daxo2992

    Жыл бұрын

    2024 il ahn seson 2 rilease

  • @muhammedck9197
    @muhammedck9197 Жыл бұрын

    Ee film Nan kandathan but anoopetande soundil kekan oru aakraham🔥😁🤩

  • @_devnand_
    @_devnand_ Жыл бұрын

    Horrar ആണെങ്കിലും എനിക്ക് anoobettan പറയുമ്പോൾ കോമഡി ആണ്

  • @hafeelahafi199
    @hafeelahafi199 Жыл бұрын

    Etre naal aai…requested this movie….💖

  • @oshinamukund4919

    @oshinamukund4919

    Жыл бұрын

    MOVIE NAME PLZ

  • @asli5172
    @asli5172 Жыл бұрын

    Anoopettan fans undo🥰🔥

  • @fathimav6195
    @fathimav6195 Жыл бұрын

    Mugham kanda ennod para arann😂😂

  • @sreejavssreejahari4966
    @sreejavssreejahari4966 Жыл бұрын

    Njan ee movie oru pravasham kandathanu pne chettante voiceill kelakkan oru pretheka rassamanu ❤️

Келесі