ആദ്യമായ് ഊഞ്ഞാലുറങ്ങി | Kudumbasametham | Oonjaalurangi Duet | Evergreen Malayalam Movie Song 90s

Музыка

Song : Oonjaalurangi Duet
Movie : Kudumbasametham
Lyrics : Kaithapram
Music : Johnson
Singers : KJ Yesudas | Minmini
Year : 1992
#evergreenmalayalamfilmsongs #malayalam #evergreenclassics #90severgreen #love #oldisgold #80s90s #malayalamfilmsongs #johnson #johnsonhighlights #hitsofjohnson #johnsonmaster #kaithapram #kjyesudas #kjyesudashits #kjyesudassongs #kjyesudashitsongs #minmini #minminhits
ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി
നോവുന്ന തെന്നലിൻ നെഞ്ചിലെ
ആദിതാളമെങ്ങോ തേങ്ങി
കണ്ണീർ തുമ്പിയും താനേ കേണുപോയ്
ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി (M)
ചാമരങ്ങൾ വാടി കളിത്താരകങ്ങൾ മാഞ്ഞു
ഓണവില്ലു വീണുടഞ്ഞുപോയ് (F)
തേക്കു പാട്ടിലൊഴുകി തേനരിമ്പുകൾ
ആരവങ്ങളിൽ അറിയാതെ വീഴും
കണ്ണീർ തുമ്പിയും താനെ കേനുപോൽ (M)
ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി (D)
രാ‍വിറമ്പിലേതോ കളി വള്ളമൂയലാടി
അലയുണർന്ന കായലോവിയിൽ (M)
പൂവണിഞ്ഞ വഴിയിൽ നിഴലുതിർന്നു പോം
ഒരു തലോടലിൽ കുളിരാനായ് എങ്ങോ
കണ്ണീർ തുമ്പിയും താനേ കേണുപോയ് (F)
ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി (F)
നോവുന്ന തെന്നലിൻ നെഞ്ചിലെ
ആദിതാളമെങ്ങോ തേങ്ങി
കണ്ണീർ തുമ്പിയും താനേ കേണുപോയ് (M)
ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി (D)
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 6

  • @UshaKumari-ii5ey
    @UshaKumari-ii5eyАй бұрын

    Top singer vediyile Thekkuttan paadi manoharamakkiya ganam ennum ishtam

  • @padipurakumaresh1570
    @padipurakumaresh1570Ай бұрын

    മനോഹരം ❤🎉❤

  • @kirancc81
    @kirancc816 күн бұрын

    Johnson master ❤❤❤

  • @jayakumarjk2125
    @jayakumarjk2125Ай бұрын

    മനോഹരം ❤️johnson master ❤️kaithapram ❤🎹🎶🎼

  • @NEXTEXACADEMY4education
    @NEXTEXACADEMY4educationАй бұрын

    മനോഹരമായ്❤❤❤

  • @nishaadtk6718
    @nishaadtk6718Ай бұрын

    സൂപ്പർ 👍👍👍

Келесі