ദുരന്തം നടന്ന സ്ഥലത്തിന് അടുത്ത് താമസിച്ച വീട്ടുകാർക്കുണ്ടായ ഭീകര അനുഭവം | ghost story malayalam

Ойын-сауық

#prethaanubavam
#prethakathakal
#ghoststorymalayalam
#horrorstorymalayalam
ഈ ചാനലിലെ എല്ലാ വിഡിയോസും ..തികച്ചും വിനോദത്തിനു വേണ്ടി മാത്രമാണ് ..ഒരു മതത്തെ ഉയർത്തികാണിക്കുവാനോ താഴ്ത്തി കാണിക്കുവാനോ വേണ്ടിയല്ല ..ഈ ചാനെൽ വഴി ഒരുവിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്നില്ല ...
horror story malayalam original
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam

Пікірлер: 167

  • @user-vp6go6yz7e
    @user-vp6go6yz7eАй бұрын

    വല്ലാത്തൊരു ഫീൽ ഉള്ള കഥ അതും നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ സൂപ്പർ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hqАй бұрын

    എനിക്ക് ഈ കഥ വളരെ ഇഷ്ടായി.. വെൽഡൺ...കീപ് ഇറ്റ് അപ്പ്...❤🎉❤🎉

  • @user-qd1cp9rw3c
    @user-qd1cp9rw3cАй бұрын

    എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് ഇഷ്ടമെന്ന് വെച്ചാൽ വളരെ ഇഷ്ടം നേരിൽ കാണുവാൻ ഭാഗ്യമുണ്ടോ എന്ന് എനിക്കറിയില്ല എന്റെ കുട്ടിക്കാലത്ത് ഗ്രാമപ്രദേശത്തിൽ ആരുമില്ലാതെ എന്റെ വലിയമ്മയും ഞാനും മാത്രം താമസിച്ച ഒരു കാലം ഞാൻ ഇപ്പോഴും ഓർക്കും ഇന്നത്തെ പോലെ വെട്ടം വിളിച്ചുവും ഒന്നുമില്ലാത്ത കാലം മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലാണ് പരസ്പരം കാണുന്നത് താങ്കളുടെ ഈ കഥ കേൾക്കുമ്പോൾ ഓരോരോ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുന്നു താങ്കളുടെ ശബ്ദം കോമഡി പാഷാണം ഷാജി എന്ന് പറഞ്ഞ വ്യക്തിയുടെ അതുപോലെയാണ് എനിക്ക് തോന്നുന്നത് ..: എന്തായാലും എനിക്ക് പ്രിയപ്പെട്ട കഥകൾ തന്നെ എല്ലാം ഞാൻ ഓരോന്നും ആസ്വദിച്ചാണ് അത് കേൾക്കുക വളരെ നന്ദിയോടെ സ്നേഹത്തോടെ സ്വന്തം സഹോദരൻ

  • @prethakadhakal

    @prethakadhakal

    Ай бұрын

    ഒരുപാട് സന്തോഷം ബ്രോ

  • @user-jg6vr7tt9r

    @user-jg6vr7tt9r

    10 күн бұрын

    😍😘😊

  • @vyshakh6952
    @vyshakh6952Ай бұрын

    രഞ്ജി അണ്ണൻ സ്റ്റോറീസ് കേട്ടിരിക്കാൻ വളരെ രസമാണ്, നല്ല ദീർഘമേറിയ കഥകൾ കേട്ടിരിക്കാൻ വളരെ ഇഷ്ടമാണ് 🙏❣️, ഒപ്പം മാന്ത്രിക സ്പർശം ഉള്ള ഈ ശബ്ദവും ❣️🙂

  • @prethakadhakal

    @prethakadhakal

    Ай бұрын

    thanks bro

  • @perfect_mistake1987
    @perfect_mistake1987Ай бұрын

    ഒരു സിനിമ കണ്ടതുപോലെ... വളരെ നന്നായിട്ടുണ്ട്...

  • @vyshakh6952
    @vyshakh6952Ай бұрын

    Thanks

  • @prethakadhakal

    @prethakadhakal

    Ай бұрын

    ബ്രോ താങ്ക്സ് ..ബ്രോ ഓരോ തവണയും നല്ലകഥക്ക്‌ പണം അയച്ചു തരുന്നത് കണ്ടിട്ടുണ്ട് ..ഒരുപാട് നന്ദി ബ്രോ ..ബ്രോയുടെ വലിയ സപ്പോർട്ടിന്

  • @Malayalikuttan-Ffk
    @Malayalikuttan-FfkАй бұрын

    എന്നും കഥ കേട്ടു ശീലമായി.. കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാതായി..... 💛💛💛💛

  • @archanashafi5662
    @archanashafi5662Ай бұрын

    ഉറക്കം വന്നു.. എന്നാലും waiting ആയിരുന്നു കഥ കേട്ട് ഉറങ്ങാൻ

  • @KL_TOMMY_GOD

    @KL_TOMMY_GOD

    Ай бұрын

    Old subscribers anu nammal

  • @PhilominaJoy-tt1tc

    @PhilominaJoy-tt1tc

    Ай бұрын

    ​@@KL_TOMMY_GOD❤️q❤️❤️❤️❤️❤️qa😢s

  • @shalinikrskrsna3353

    @shalinikrskrsna3353

    27 күн бұрын

    ആ കേട്ടു ഉറങ്ങാൻ പറ്റിയ കഥകൾ 😂

  • @RanjithAdanthadkka

    @RanjithAdanthadkka

    11 күн бұрын

  • @BibinBibin-pp7fq
    @BibinBibin-pp7fq26 күн бұрын

    വല്ലാത്ത ഒരു ഫീൽ അവതരണം സൂപ്പർ

  • @empire318
    @empire318Ай бұрын

    Innanu ee channel kaanunnathu..vibe und...enikku ee type stories kelkkanaanu ishttam

  • @user-du6zu4qf1e
    @user-du6zu4qf1e15 күн бұрын

    Kadha super aayitund ... Excellent narration 👍❤

  • @leemajobyvargheese7744
    @leemajobyvargheese7744Ай бұрын

    Ee aduthonnum ethra nalla kadha keettitillyaaato super🎉

  • @bindhubindhu9133
    @bindhubindhu913328 күн бұрын

    ഉഗ്രൻ കഥ കഥ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰നല്ല രസം സംസാരം കേൾക്കാൻ 👌👌👌👌

  • @vanajame2363
    @vanajame236318 күн бұрын

    ആദ്യ മായാണ് ഞാൻ ഈ ചാനലിൽ സ്റ്റോറി കേൾക്കുന്നത്,, ഇപ്പൊ രണ്ടു സ്റ്റോറി കേട്ടു,,, പ്രേതം ഇല്ല എന്ന് ഞാൻ കരുതുന്നില്ല,, പോസിറ്റീവ് ശക്തി പോലെ തന്നെ നെഗറ്റീവ് ശക്തി കളും ഉണ്ട്,,,, എനിക്ക് അനുഭവം ഉണ്ട്,,

  • @aneetaantu604

    @aneetaantu604

    11 күн бұрын

    sathyano?

  • @amandaivy938

    @amandaivy938

    8 күн бұрын

    Anubhavam parayamo

  • @AkilAkil-vn3fj
    @AkilAkil-vn3fjАй бұрын

    E Katha nannayi ⚡

  • @sunileyyani
    @sunileyyaniАй бұрын

    Real അനുഭവം ആയി feel ചെയുന്നു 👍👍👍👍

  • @mythicfury86

    @mythicfury86

    Ай бұрын

    Real thanne aanu

  • @ashlyanand7209
    @ashlyanand7209Ай бұрын

    👌🏻👌🏻Nice story😊

  • @mumthazsidhik2639
    @mumthazsidhik263920 күн бұрын

    Very interesting and very good and clear explanation 👍👍👍👍

  • @LoidPaiva-pf1zn
    @LoidPaiva-pf1znАй бұрын

    സൂപ്പർ

  • @shantymt6011
    @shantymt601122 күн бұрын

    Spr story ആണ് എല്ലാം

  • @praveenjaganathanj6548
    @praveenjaganathanj6548Ай бұрын

    Awesome ❤

  • @ajithkumarv6214
    @ajithkumarv6214Ай бұрын

    Nalla kadha😊

  • @neetumukundan3020
    @neetumukundan3020Ай бұрын

    Nala katha

  • @pratheekshapramod3312
    @pratheekshapramod331229 күн бұрын

    superrrrrr

  • @AjithaGopalkrishnan
    @AjithaGopalkrishnanАй бұрын

    Super👍

  • @surendranp8227
    @surendranp8227Ай бұрын

    നന്നായിട്ടുണ്ട്. 👍❤️

  • @vishnuvalsanpv2810
    @vishnuvalsanpv2810Ай бұрын

    Bro nalla kadha

  • @user-lm2yw3ox4j
    @user-lm2yw3ox4j20 күн бұрын

    ഗുഡ് 👌❤

  • @umadevi8102
    @umadevi8102Ай бұрын

    സത്യമോ മിഥ്യയോ എന്തായാലും നന്നായിട്ടുണ്ട്.

  • @dhyan3212
    @dhyan321215 күн бұрын

    Nalla kadha👌

  • @hsshs892
    @hsshs89222 күн бұрын

    Ending was so good...Thank you

  • @nxveenjr
    @nxveenjr16 күн бұрын

    Nalla story❤❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy29 күн бұрын

    Super stori 👍👍👍

  • @anandm.r
    @anandm.rАй бұрын

    Nice story

  • @alinprasanth
    @alinprasanthАй бұрын

    കിടിലം...... 💙

  • @rajanrajan8241
    @rajanrajan8241Ай бұрын

    അടിപോളി

  • @renuprasanth451
    @renuprasanth45118 күн бұрын

    വല്ലാത്തൊരു feel full കേട്ടു കഴിഞ്ഞപ്പോൾ... ഏതൊക്കെയോ ലോകത്തു പോലെ..

  • @Sharafasanr
    @SharafasanrАй бұрын

    Super

  • @user-uu7hk6hf4b
    @user-uu7hk6hf4b21 күн бұрын

    Good story, though unrealistic but nicely presented.

  • @sherlixavier9695
    @sherlixavier969529 күн бұрын

    Good story

  • @najiyakareemvm1177
    @najiyakareemvm117728 күн бұрын

    Kolllammmm

  • @rajeeshraji6178
    @rajeeshraji617820 күн бұрын

    കഥ കേൾക്കാൻ നന്നായിട്ടുണ്ട്

  • @akhilr1796
    @akhilr1796Ай бұрын

    💞💞💛അതീവ മനോഹരം 💛💞💞

  • @ciniclicks4593
    @ciniclicks4593Ай бұрын

    ഒരു നിഗൂഢമാ ഫീൽ നിലനിൽക്കുന്ന പുരാതന horror കഥകൾ കേൾക്കാൻ പറ്റുന്ന മാസ്മരിക തയുള്ള ശബ്ദസൗകുമാര്യം 💖💖💖👋🏽👋🏽❤️❤️✌🏽✌🏽✌🏽🙏🏽🙏🏽😀😀👑👑😀😀🙏🏽

  • @MINNALVICTOR1
    @MINNALVICTOR1Ай бұрын

    Set story❤

  • @jabirek9420
    @jabirek9420Ай бұрын

    നിങ്ങളെ ഓയിസിന് വാല്ലത്ത ഒരു മാന്ത്രികഥയാണ് ❤️❤️

  • @GILLAPPY

    @GILLAPPY

    Ай бұрын

    Ayineeeeee

  • @MiniJoseph-yk7ye

    @MiniJoseph-yk7ye

    24 күн бұрын

    Voice എന്നാണ്. Oyice അല്ല

  • @riyasartspace5532
    @riyasartspace5532Ай бұрын

    ❤❤❤❤❤നല്ലത്.... ❤️

  • @jakhirhussain603
    @jakhirhussain60322 күн бұрын

    pazayakala radio kadha pole. crystal clear voice.

  • @anjusajithanjusajith866
    @anjusajithanjusajith866Ай бұрын

    റേഡിയോയിൽ ചെറുപ്പത്തിൽ അനുഭവക്കുറിപ്പ് കേൾക്കുന്ന പോലെ

  • @archanashafi5662
    @archanashafi5662Ай бұрын

    Firsteee 💞

  • @prethakadhakal

    @prethakadhakal

    Ай бұрын

    nice

  • @shehumol296
    @shehumol29610 күн бұрын

    Nalla rasamulla kadha...ciema kanunna pole und

  • @sarithapm6918
    @sarithapm6918Ай бұрын

    Suspense till the end👌

  • @mollysam1617
    @mollysam1617Ай бұрын

    Bro, your wonderful presentation is really amazing 🎉🎉❤❤

  • @prethakadhakal

    @prethakadhakal

    Ай бұрын

    Thank you so much 😀

  • @Toms.George
    @Toms.GeorgeАй бұрын

    കിടിലം

  • @matchbox7365
    @matchbox7365Ай бұрын

    Nalla കാമ്പുള്ള കഥ 🙏🏿

  • @paatta1337
    @paatta133728 күн бұрын

    Njaanum kandu nalla oru kali kitti...sandosh ...ayi

  • @Ajay-ld9ls
    @Ajay-ld9lsАй бұрын

    👌👏

  • @8hoursplans633
    @8hoursplans633Күн бұрын

    വല്ലാത്ത ഒരു ഫീലോഡ് കൂടി കേട്ടതാണ് ഇത്.. കഥ എന്ന് പറയില്ല.. കാരണം സത്യം തെളിവായി മുന്നിൽ ഉണ്ടല്ലോ.. ഇപ്പോളും ആ വീട് ഉണ്ടോ... താമസവും

  • @Reeju-id3rg
    @Reeju-id3rgАй бұрын

    Second 😊

  • @MeRuth
    @MeRuth27 күн бұрын

    കഥ പോലെ ❤️❤️❤️

  • @shivanyavineeth1998
    @shivanyavineeth1998Ай бұрын

    എനിക്കിഷ്ടായി കഥ

  • @hrshuharshad4960
    @hrshuharshad4960Ай бұрын

    Kidu story ❤

  • @anoopjayashankar8511
    @anoopjayashankar8511Ай бұрын

    Bro super story Please daily upload cheyu

  • @prethakadhakal

    @prethakadhakal

    Ай бұрын

    ok bro

  • @priyapillay4368
    @priyapillay43689 күн бұрын

    നല്ല കഥ. സിനിമ ആകാമല്ലോ

  • @chandrankarunakarakerala3131
    @chandrankarunakarakerala313126 күн бұрын

    Enike anubhavamunde

  • @syriacjoseph2869
    @syriacjoseph286926 күн бұрын

    അഭിനന്ദനങ്ങൾ

  • @KulamK
    @KulamK20 күн бұрын

    ഞാൻ മനസ്സിലാക്കിയത് അവരെ എത്രയും എല്ലാവരും രക്ഷപ്പെടാൻ കാരണം അതിൽ ആക്സിഡൻറ് ആയാൽ മനുഷ്യൻ ആത്മാവാണ് രക്ഷപ്പെടുത്താം. സഹായിച്ചത് എല്ലാ അല്ലെങ്കിൽ ആ കുട്ടി കിടന്നുറങ്ങുന്ന ചൊറിച്ചിൽ വന്നപ്പോൾ എഴുന്നേൽക്കാനും ആ കുട്ടി ചായ കുടിച്ചോ ആ കുട്ടിയെ ഉണർത്താനും സാധിച്ചത് ആത്മാവിൻറെ സഹാ

  • @bindhusnair1975
    @bindhusnair197519 күн бұрын

    ഞാൻ ആദ്യം ആയിട്ട് ആണ് കഥ കേട്ടത് വളരെ നന്നായിരുന്നു.... ഇനി എല്ലാം തപ്പി എടുത്തു കേൾക്കും

  • @mohdaahilofficial
    @mohdaahilofficial23 күн бұрын

    കുറച്ചെല്ലാം അനുഭവപ്പെട്ട കഥയാണ് അത് കൊണ്ട് നല്ല ഫീൽ😮

  • @sunilap6192
    @sunilap6192Ай бұрын

    👌👌👌👍😍🙏

  • @sreeragk.s4220
    @sreeragk.s4220Ай бұрын

    👌🏻👌🏻❤❤

  • @indirak8897
    @indirak8897Ай бұрын

    ഇത് പോലൊരു കഥ എനിക്കും പരയാനുണ്ട്

  • @Beatslove982
    @Beatslove98215 күн бұрын

    ക്ലൈമാക്സ് പോളി❤

  • @gayathriDevi-xp6qq
    @gayathriDevi-xp6qqАй бұрын

    കുട്ടൻ പിള്ളയുടെ ശിവരാത്രി കഥ പോലെ ഉണ്ട്.

  • @cricworld8982

    @cricworld8982

    19 күн бұрын

    Crt

  • @lonewolf6106

    @lonewolf6106

    4 күн бұрын

    thats a real incident, 'Puttingal tragedy', near Kollam Paravoor Puttingal temple

  • @jsvlogs7268
    @jsvlogs7268Ай бұрын

    താമസിച്ചു പോയി..💕💕💕

  • @sreedevip4022
    @sreedevip402222 күн бұрын

    നല്ല കഥ അഭിനന്ദനങ്ങൾ

  • @kithu101
    @kithu101Ай бұрын

    അമ്മ ❤❤

  • @aavaniammu2823
    @aavaniammu2823Ай бұрын

    എന്താ പറയാ.. വല്ലാതെ മനസ്സിൽ തട്ടുന്ന അനുഭവ കഥ 🙏... Sub ചെയ്തിട്ടുണ്ട് വള്ളുവനാട് പറയുമ്പോ അവിടെ ഏതു സ്ഥലത്താണ് ഇത് നടന്നത് എന്ന് പറയാമോ.. എന്റെ വീട് മലപ്പുറം പെരിന്തൽമണ്ണ ഭാഗത്താണ്....

  • @ajithaprasad9444

    @ajithaprasad9444

    27 күн бұрын

    കൊല്ലം പെരുന്തുരുത്തി മലനട ആണോ

  • @menonsdoha

    @menonsdoha

    27 күн бұрын

    ​@@ajithaprasad9444അല്ല സുഹൃത്തേ വള്ളുവനാട് ആണ് സ്ഥലം ജില്ലയുടെ പേര് പറയാൻ സാധിക്കില്ല ക്ഷമിക്കുക അത് പറഞ്ഞാൽ ക്ഷേത്രവും സ്ഥലവും എളുപ്പത്തിൽമനസിലാവും എന്ന് ഉള്ളത് കൊണ്ടാണ്

  • @vipinmavumkal2576
    @vipinmavumkal2576Ай бұрын

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt23 күн бұрын

    Aloor vedikettu durantham nr pattambi, similar plot is there

  • @nachuhiba1236
    @nachuhiba12367 күн бұрын

    നെമ്മാറ ഞങൾടെ നാട്ടിൽ ഉള്ള നടന്ന ഒരു സംഭവം ആണ് ഇത്... പണ്ട് നടന്ന അപകടം ആണ്.. ഇതിലൂടെ ഉച്ചക്ക് ഒന്നും ഞങ്ങൾ പോവൂല.. വർഷങ്ങൾക്ക് ശേഷം ആണ് കുറച്ചു ദിവസം മുന്നേ അതിലൂടെ ഞാൻ പോയത് AI camera ഉള്ളോണ്ട് അതിലൂടെ 😂ആണ് പോയത് കനാലിന്റെ അടുത്ത്... ഇപ്പോഴും അവിടെ ഒരു വല്ലാത്ത അവസ്ഥ ആണ്

  • @arunshaji2836
    @arunshaji2836Ай бұрын

    Daily edamo...katha kelkand urakam varanilla

  • @varghesepeter8700
    @varghesepeter8700Ай бұрын

    💕💕💕

  • @nachuhiba1236
    @nachuhiba12367 күн бұрын

    സത്യം ആണ്

  • @UnniUnni-vo2fs
    @UnniUnni-vo2fsАй бұрын

    ❤❤❤

  • @geochemperi9943
    @geochemperi99439 күн бұрын

    ❤️❤️😍😍

  • @aswanikumarka2685
    @aswanikumarka2685Ай бұрын

    വലിയ സ്റ്റോറികൾ ഇടാനായിട്ടില്ല ? നിങ്ങടെ വോയിസിൽ കേൾക്കാൻ ഇഷ്ടമാണ്❤❤❤

  • @KL_TOMMY_GOD
    @KL_TOMMY_GODАй бұрын

    Ennu njan late aye poy le😂

  • @varghesepeter8700
    @varghesepeter8700Ай бұрын

    🙏🙏🙏🙏

  • @user-fo5om8no9d
    @user-fo5om8no9dАй бұрын

    Innale kettu kidanpol uragi poi athond onnudi adhyam muthal kelkukayanu ഇപ്പോള് ആണ് കേൾക്കുന്നത് Time- 11:47 pm

  • @manojhpdmanojhpd3430
    @manojhpdmanojhpd3430Ай бұрын

    ❤❤❤❤❤

  • @user-ph9uu9ik8l
    @user-ph9uu9ik8l19 күн бұрын

    ഈ സ്റ്റോറി അല്ലെ കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ഫിലിമിലും ഉള്ളത്

  • @michaeljohn1991

    @michaeljohn1991

    18 күн бұрын

    Annu

  • @santhoshk5327

    @santhoshk5327

    8 күн бұрын

    ​@@michaeljohn1991ആണ് ആണ് 😒😒😒

  • @sarathprakash4992
    @sarathprakash499210 күн бұрын

    🙏

  • @faizalfaazee3362
    @faizalfaazee336213 күн бұрын

    Polichu story

  • @mythicfury86
    @mythicfury86Ай бұрын

    41:41 🥺🥺🥺

  • @indirak8897
    @indirak8897Ай бұрын

    നടന്ന സംഭവം പോലേ,

  • @soorajs8790
    @soorajs879022 күн бұрын

    Athey oru request ind ningal nannayi katha parayunnund koode thanne musicum effectum okk itta korchoode feel kittum..❤

  • @ponnujose780
    @ponnujose7808 күн бұрын

    ഇത് ശെരിയ്ക്കും ഉണ്ടായ സമ്പവമ്പോലെ. ആകാംഷയോടെ ആണ് കെട്ടിരുന്നത്. ഇങ്ങനെയൊക്കെ ഉണ്ടായ കേട്ടിട്ടുണ്ട്. ആല്മക്കൾ ഉണ്ട്. ചിലർ മാത്രമേ കാണൂ. നല്ല അത്ഭുതം തോന്നുന്ന കാര്യങ്ങൾ.

  • @diljithm8000
    @diljithm800016 күн бұрын

    real story aano ith🤔

  • @salmawani1456
    @salmawani145625 күн бұрын

    Pulu.....

Келесі